prasanth varma bhajan |Krishna bhajans |kannil kanmathellam |കണ്ണിൽ കണ്മതെല്ലാം കൃഷ്ണാ

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 87

  • @giriraj9168
    @giriraj9168 10 หลายเดือนก่อน +11

    Kannil kanbathelamum Krishna
    നീയായി തോന്നണമേ
    //2//
    കാതിൽ കേൾപ്പതല്ലാ കൃഷ്ണാ നിൻ ഗീതമാകണമേ//2//
    ശ്രീനന്ദന ഗോപകുമാരാ//2//
    രാജീവലോചന ശ്യാമളവർണ്ണ//2//
    നല്ല പീതാംബരം ചുറ്റിനെരുകയിൽ പീലി വെച്ച//2//
    തിരൂരൂപ ഒന്നു കണ്ട് കണ്ണുരുളിക്ക് നിന്നിടുമ്പോൾ
    // കണ്ണിൽ കാൺപതെല്ലാം//
    ഗോപാലക യാദവാ ബാല//2//
    കാരുണ്യ രൂപനാം കാർമുകിൽ വർണ
    നിൻറെ കുരുങ്ങിലും മേനിക്ണ്ട് പൊന്നരഞ്ഞാണവും കണ്ട്//2//
    മുഴവേണു നാദത്തിൽ മുഴുങ്ങി ഞാൻ നിന്നിടുമ്പോൾ
    //കണ്ണിൽ കാൺപതെല്ലാം//
    കരുണാമയനാ മോഹനരൂപ//2//
    കാരുണ്യ വാരിതെ കൈവിടിയല്ലേ
    നിൻറെ പാധാര വിന്ദത്തിൽ നമസ്കരിച്ചിടുമ്പോൾ//2//
    ഗോപാലനം എൻറെ കണ്മുന്നിൽ നിന്നിടണം
    //കണ്ണിൽ കാൺപതെല്ലാം//

  • @LalithaKumari.S
    @LalithaKumari.S 16 วันที่ผ่านมา

    Ohm Krishnaya Nama
    Namasthe Varmaji

  • @RajendranNairV
    @RajendranNairV 4 หลายเดือนก่อน +2

    ❤❤❤❤namasthe Dr,varmajiiii,,angekku thulyan. Angu mathram,,,,supper bhajana,,,supper. Ennum kelkkan agraham,positive energy,,❤❤❤

  • @LalithaKumari.S
    @LalithaKumari.S 2 หลายเดือนก่อน +1

    HareKrishna

  • @rangabherythiruvananthapur5024
    @rangabherythiruvananthapur5024 ปีที่แล้ว +1

    രാധേ ശ്യാം 🙏🙏🙏

  • @mohananvkvk8741
    @mohananvkvk8741 ปีที่แล้ว +2

    Haree,,,🎉❤krishnaa❤❤❤

  • @sivavishnu5448
    @sivavishnu5448 2 ปีที่แล้ว +1

    Enik othiri ishtam annu sirnte song .prethekichu kannate song .ngalude nattil sir vanittunde .aranmulayil pinne kadapra ambalathil .avidellam njan vannu sirne program kandathayirunnu.athraku ishtam annu

  • @shyjukr9053
    @shyjukr9053 3 ปีที่แล้ว +15

    നന്ദി വർമാജി. കണ്ണന്റെ പാട്ട് അങ്ങയുടെ ശബ്ദത്തിൽ കേട്ട് മനസും ശരീരവും ഒരുപോലെ കുളിരഞ്ഞു

  • @chandranpk3738
    @chandranpk3738 3 ปีที่แล้ว +9

    വർമ്മസാർ, ഭഗവാൻ്റെ അനുഗ്രഹീത ഗായകനാണ് അങ്ങ്🙏 അങ്ങയുടെ ഭജനകളും. ഭക്തി ഗീതങ്ങളും. അത്രയും ഞങ്ങൾ ലയിച്ച് ഇരുന്ന് കേൾക്കുന്നുണ്ട്. നന്ദി. ❤️🙏

  • @geetharaveendran5579
    @geetharaveendran5579 2 ปีที่แล้ว +1

    Kanna.guruvayurapa 🙏🙏🙏🙏🙏🌹🌹🌹🌹

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +3

    ഹരേ 🙏🏽കൃഷ്ണ.... വളെരെ മനോഹരം 👌👌👌👌👍🎤സൂപ്പർ അലാപനം 🎸നല്ല മ്യൂസിക്........ റെക്കോർഡിങ് സൂപ്പർ.....

  • @sindhugopalakrishnan5448
    @sindhugopalakrishnan5448 4 ปีที่แล้ว +9

    പ്രണാമം
    കൃഷ്ണഭാവം നിറയുന്ന പാട്ടുകൾ..
    വീണ്ടുംവീണ്ടും അവിടുത്തെ കണ്ഠത്തിൽ നിന്നും കേൾക്കുമാറാകട്ടെ.

  • @sureshkmgm
    @sureshkmgm ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @sreedevi2325
    @sreedevi2325 2 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @saraswathyamma6132
    @saraswathyamma6132 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ

  • @bijunarayanandeva8729
    @bijunarayanandeva8729 3 ปีที่แล้ว +19

    വർമജിയുടെ നാമം കേൾക്കാത്ത ദിവസം ഇല്ല...രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും എന്നും...എന്തു സുഖം കേൾക്കാൻ

    • @sreeraj761
      @sreeraj761 3 ปีที่แล้ว

      സൂപ്പർ

    • @arjunmallik5555
      @arjunmallik5555 3 ปีที่แล้ว +1

      Super sir so beautiful voice god gifted

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Varmajiykkuaausumaroghya vumkannannalkatteeee
      🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🐚🐚🐚🐚🐚🐚🐚☸️☸️☸️☸️☸️☸️☸️☸️💛💛💛💛💛💛💛💛💛💛💛💛💛💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 ปีที่แล้ว +1

    നൊയ്യാറ്റിൻകര കണ്ണാ

  • @maheshkuttan
    @maheshkuttan 4 ปีที่แล้ว +4

    നമസ്തേ വർമ്മാജി, രാധേശ്യാം മനോഹരമായ ആലാപനം, കണ്ണൻറെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല, കൃഷ്ണാ കാത്തു കൊളളണേ,,,

  • @Omsai1222
    @Omsai1222 2 ปีที่แล้ว +1

    my fav Prasanth ji....Hare krshna

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว +1

    Hare ❤kreshna❤❤varmaji❤iloveyou🌹❤❤valaremanohaam❤parayan🔥vakkukslyilla👍🔥🔥🙏🏽🙏🏽🙏🏽🌹🙏🏽🔥🙏🏽🙏🏽🙏🏽🌹

  • @sindhuravikumar1653
    @sindhuravikumar1653 4 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹
    നമസ്തേ varmaji, നല്ല പാട്ട് super super super 🙏🙏🙏🙏

  • @sujathamohan7102
    @sujathamohan7102 2 ปีที่แล้ว

    Bagavane Katurashikane🙏🙏🙏🙏🙏

  • @mohananvkvk8741
    @mohananvkvk8741 ปีที่แล้ว +1

    Haree❤krishna

  • @keyuram
    @keyuram 3 ปีที่แล้ว +2

    എൻ്റെ കൃഷ്ണാ......

  • @sumavijay3045
    @sumavijay3045 2 ปีที่แล้ว +1

    🙏കൃഷ്ണ കാരുണ്യ വാരിധേ 🙏🙏🙏

  • @sheelababu8757
    @sheelababu8757 3 ปีที่แล้ว +27

    4 വയസുകാരി മീനാക്ഷി എന്നും വർമ്മാജിയുടെ പാട്ട് പാടും..ഈ അടുത്ത് പള്ളുരുത്തി യിൽ വന്നപ്പോൾ വർമ്മാജിയെ കാണിച്ചുകൊടുത്തു.. ഇനി കാണുമ്പോൾ അനുഗ്രഹം വാങ്ങി കൊടുക്കണമെന്ന് എന്നോട് പ്രോമിസ് ചെയ്തിരിക്കുവാണ്...

  • @swapnarekha3174
    @swapnarekha3174 2 ปีที่แล้ว +1

    HareKrishna ❤️

  • @sujathamohan7102
    @sujathamohan7102 2 ปีที่แล้ว +2

    My favethourite 🙏🙏🙏🙏

  • @nakshatraamala4658
    @nakshatraamala4658 3 ปีที่แล้ว +2

    കണ്ണനെ കണ്ണ് നിറയെ കണ്ടു

  • @sumithaks6726
    @sumithaks6726 ปีที่แล้ว +1

    ❤❤

  • @vpns10
    @vpns10 3 ปีที่แล้ว +2

    YOUR SINGING AND VOICE SUPERB..,😍..IT TOUCHES OUR HEART...😘😘😘 GOD BLESS

  • @c.gopalakrishnanchundayil7105
    @c.gopalakrishnanchundayil7105 4 ปีที่แล้ว +2

    ഓം ശാന്തി

  • @harithakc2706
    @harithakc2706 3 ปีที่แล้ว +1

    Namasthe varmmajee..

  • @akm252
    @akm252 3 ปีที่แล้ว +2

    നമസ്തെ വർമ്മാജി.... എന്റെ പേര് അനന്തലക്ഷ്മി..... വർമ്മാജിയുടെ പാട്ടുകൾ എന്നും ഞങ്ങളുടെ വീട്ടിൽ മുഴങ്ങാറുണ്ട്..... എന്റെ അപ്പ എന്നും സന്ധ്യക്ക്‌ അങ്ങയുടെ പാട്ടുകൾ സ്പീക്കറിൽ ഇടും.... ഭക്തിയിൽ എങ്ങനെ മുഴങ്ങാം എന്ന് അങ്ങയിൽ നിന്നും മനസിലായി... അങ്ങയെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.... അങ്ങയുടെ അനുഗ്രഹം വാങ്ങണമെന്നുമുണ്ട്.... നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ ഞാൻ കാണാതെ പഠിച്ചു പാടാറുണ്ട്.... ഭഗവാൻ ശ്രീകൃഷ്ണൻ അങ്ങയ്ക്കു ആയുസ്സും ആരോഗ്യവും തന്നു ഇനിയും ഒരുപാട് ഭക്തി സാന്ദ്രമായ പാട്ടുകൾ രചിക്കാനും ആലപിക്കാനുമുള്ള അനുഗ്രഹം തരട്ടെ.... ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ..... അങ്ങയെ പോലുള്ള വലിയ ഭക്തന്റെ മുന്നിൽ ശിരസ്സ് നമിക്കുന്നു..🙏🙏🙏🙏
    .

  • @Travelpiligrim8084
    @Travelpiligrim8084 3 ปีที่แล้ว +2

    Majhe Maher Pandhari |
    Aahe Bhivarechya Tiri || 1 ||
    Baap Aani Aai |
    Majhi Vitthal Rakhumai || 2 ||
    Majhe Maher Pandhari…
    Pundalik Rahe Bandhu |
    Tyachi Khyati Kay Sangu || 3 ||
    Majhe Maher Pandhari…
    Majhi Bahin Chandrabhaga |
    Karitase Papbhanga || 4 ||
    Majhe Maher Pandhari…
    Eka Janardani Sharan |
    Kari Maherchi Aathavan || 5 ||
    Majhe Maher Pandhari…

  • @AmbiliAsha
    @AmbiliAsha 14 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kkvkutty-bk1oo
    @kkvkutty-bk1oo 2 ปีที่แล้ว +1

    കണ്ണടച്ച് കേട്ടിരുന്നാൽ ഗുരുവായൂരപ്പൻ തൊട്ടടുത്ത ഉള്ളതായി അനുഭവപ്പെടുന്നു

  • @sujathamohan7102
    @sujathamohan7102 2 ปีที่แล้ว

    Bagavane Katy Rashikane 🙏🙏🙏🙏🙏

  • @gayathridevi2772
    @gayathridevi2772 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏ഒന്ന് സഹായിക്കണേ

  • @v4vlog912
    @v4vlog912 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @sreeraj761
    @sreeraj761 4 ปีที่แล้ว +1

    സൂപ്പർ

  • @josephvarkey9113
    @josephvarkey9113 2 ปีที่แล้ว

    Super 🙏🙏

  • @adithgopi4216
    @adithgopi4216 4 ปีที่แล้ว +1

    Krishna..🙏🙏🙏🦋

    • @srivi20channel83
      @srivi20channel83 3 ปีที่แล้ว

      1 GURUVAYOORAPPAN SONG.
      PRESS the blue link below and
      SEE
      th-cam.com/video/5LqMGB67pyA/w-d-xo.html

  • @jayadevannarayanan4162
    @jayadevannarayanan4162 2 ปีที่แล้ว +1

    🕉️🕉️🕉️

  • @ajithnn9945
    @ajithnn9945 4 ปีที่แล้ว +2

    Krishna😊

    • @srivi20channel83
      @srivi20channel83 3 ปีที่แล้ว

      1 GURUVAYOORAPPAN SONG.
      PRESS the blue link below and
      SEE
      th-cam.com/video/5LqMGB67pyA/w-d-xo.html

  • @rathianilkumar4662
    @rathianilkumar4662 4 ปีที่แล้ว +3

    कृष्णा

  • @Travelpiligrim8084
    @Travelpiligrim8084 3 ปีที่แล้ว +1

    Swami ye saranam Ayyappa
    Me from hyd
    I m a big fan of u sir 🙏🏻 u r Bhajan’s awesome I request u sir one Marathi song ‘Maje mahe re pandari’ pandu Ranga bhajan plz sing a song

  • @pallapuvenkataramana1782
    @pallapuvenkataramana1782 3 ปีที่แล้ว +1

    We want your songs in telugu... Please make one telugu album.... Please🙏🙏🙏🙏🙏🙏

  • @jagans009
    @jagans009 ปีที่แล้ว +1

    Aarenkilum enik ee song nte lyrics onnu ayach tharamo.. Urgent aanu please.....

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว +1

    ❤❤❤🙏🙏🙏

  • @vaishnavir6041
    @vaishnavir6041 3 ปีที่แล้ว +2

    🙏🙏🙏

  • @arjunmallik5555
    @arjunmallik5555 3 ปีที่แล้ว

    very nice song

  • @smulesinger664
    @smulesinger664 3 ปีที่แล้ว +1

    Varmaji manasajapalahari live notifications FB yil vannit kaanan patunnillallo

    • @ammuappu2049
      @ammuappu2049 2 ปีที่แล้ว

      നമസ്തേ വർമ്മാജി 🙏🙏🙏
      അങ്ങയുടെ കാൽക്കൽ എന്റെസാധര പ്രണാമം. 🙏🙏🙏

  • @shainibiju983
    @shainibiju983 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @girijaajayan9369
    @girijaajayan9369 2 ปีที่แล้ว

    🙏

  • @giriraj9168
    @giriraj9168 ปีที่แล้ว +1

    Full lyric please

  • @saranyaravikumar1795
    @saranyaravikumar1795 4 ปีที่แล้ว +1

    ❤️❤️❤️❤️

  • @lechus7370
    @lechus7370 4 ปีที่แล้ว +1

    Varmaji .. yethra ketalum mathi varila

  • @jaysmemories8842
    @jaysmemories8842 2 ปีที่แล้ว

    Varmaji contact number pls 🙏🏼🙏🏼

  • @Cybersatsat
    @Cybersatsat 2 ปีที่แล้ว +1

    🕉️🕉️🕉️

  • @abishekkrishnaks198
    @abishekkrishnaks198 4 ปีที่แล้ว +2

    സൂപ്പർ

    • @srivi20channel83
      @srivi20channel83 3 ปีที่แล้ว

      1 GURUVAYOORAPPAN SONG.
      PRESS the blue link below and
      SEE
      th-cam.com/video/5LqMGB67pyA/w-d-xo.html

    • @parvathysaras4909
      @parvathysaras4909 2 ปีที่แล้ว

      Can u come in chennai sir to conduct a bhajana

  • @sreekalanidhi8183
    @sreekalanidhi8183 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @angry3853
    @angry3853 3 ปีที่แล้ว +1

    🙏🙏🙏

  • @melboybappa2327
    @melboybappa2327 3 ปีที่แล้ว +2

    സൂപ്പർ

  • @angry3853
    @angry3853 3 ปีที่แล้ว +1

    🙏🙏🙏

  • @Padhaniswanam
    @Padhaniswanam ปีที่แล้ว +1

    🙏🙏

  • @sreeraj761
    @sreeraj761 3 ปีที่แล้ว +1

    സൂപ്പർ