ഇരുമ്പൻ പുളി (ചെമ്മീപുളി) കൊണ്ടുള്ള ഈ Dish കണ്ടാൽ നിങ്ങൾ അമ്പരക്കും| IEP-38|

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇരുമ്പൻ പുളി (ചെമ്മീപുളി) കൊണ്ടുള്ള ഈ Dish കണ്ടാൽ നിങ്ങൾ അമ്പരക്കും| IEP-38|
    സുപ്പർ പാചകം

ความคิดเห็น • 580

  • @koshythomas4580
    @koshythomas4580 ปีที่แล้ว +6

    I made it. Very tasty. Everybody thought it is dates pickle. Appreciate & thanks for the receipe

  • @ascreations7805
    @ascreations7805 3 ปีที่แล้ว +5

    Aaaoowww.....endhoru taste......😍🥰😍🥰🤩😋😋😋 Inkk bayankara ishtaaayi.....

  • @sajnaskitchenandvlogs
    @sajnaskitchenandvlogs 3 ปีที่แล้ว +1

    ഇരുമ്പൻ പുളി എന്റെ വീട്ടിൽ ധാരാളം ഉണ്ട് ഇതുകൊണ്ട് മീൻ കറി വെച്ചാൽ അടിപൊളി ടേസ്റ്റ് ആണ് ഈ റെസിപ്പിയും സൂപ്പർ ഞാൻ ഇതു കൊണ്ട് അടിപൊളി അച്ചാറിടാറുണ്ട് ആറു മാസം ആയപ്പോഴും കേട് വന്നില്ല

    • @__ameen
      @__ameen 3 ปีที่แล้ว

      ആറു മാസം ആയിട്ടും തീർന്നില്ലേ

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +1

    Sarkkara paani aakiyittu arichu edukkanem...super recipe aanu ...njn undakki..nallathu ayirunnu....vere oru video kandirunnu...ippol ithum kandu.

  • @alenandriya6914
    @alenandriya6914 3 ปีที่แล้ว +2

    ഞാൻ ഇന്നു ഉണ്ടാക്കി... അടിപൊളിയാട്ടോ... പണി എളുപ്പമാണ്.. super ടെസ്റ്റ്‌... ചുമ്മ കഴിക്കാൻ നല്ലതാ

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanksssss
      വേറേയും വിഭവങ്ങൾ ഉണ്ടു്
      പച്ച മാങ്ങാ ജാം
      അങ്ങിനെ കുറെ

  • @vavasmedia5631
    @vavasmedia5631 3 ปีที่แล้ว +2

    സംഭവം കിടു. ഞാൻ ഉണ്ടാക്കി നോക്കി.. Thnkzz❤

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanks
      ഇതിൽ കുറെ യുണ്ടു് എല്ലാം നോക്കു
      Special
      പച്ച മാങ്ങാ ജാം

  • @jayalakshmipc4984
    @jayalakshmipc4984 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി.സൂപ്പർ👍👍വളരെ നന്ദി,🌹🌹

  • @linukoshy4921
    @linukoshy4921 3 ปีที่แล้ว +8

    ഇത് ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പറാണ് 😋എന്റെ മുത്തശ്ശി ഉണ്ടാക്കിയത് കഴിച്ചിട്ടുണ്ട് അങ്ങനെയാണ് ഞാനും ഉണ്ടാക്കി നോക്കിയത്. വീഡിയോ കണ്ടപ്പോൾ പഴയ കാലമൊക്കെ ഓർമ്മ വന്നു🙂🙂

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +1

      Thanksssss
      എല്ലാ Videos ഉം കണ്ടോ

  • @ushadutt1348
    @ushadutt1348 2 ปีที่แล้ว +1

    സൂപ്പർ.. ഉണ്ടാക്കി..

  • @fathimakm2469
    @fathimakm2469 3 ปีที่แล้ว +23

    സൂപ്പർ 👍👍.ഇത് വേവിക്കുമ്പോൾ ഒഴിക്കുന്ന വെള്ളം കുറച്ചാൽ വറ്റിച്ചെടുക്കുമ്പോൾ കുറെ ടൈം വേണ്ടി വരൂല

    • @abdulraseed2624
      @abdulraseed2624 3 ปีที่แล้ว +3

      ശരിയാണ്. ഇരുമ്പമ്പുളിയിൽ തന്നെ വെള്ളമുള്ളതാണ്

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +1

      വെള്ളം ഒരു ഗ്ലാസ് എങ്കിലും വേണം

  • @sherrose864
    @sherrose864 3 ปีที่แล้ว +1

    Super ഞാൻ ഉണ്ടാക്കി അടിപൊളി thanks

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Verry Thanksssss
      മാങ്ങാ. ജാം & മാങ്ങാ ത്വക്ക് നോക്കു
      എന്നിട്ടു് ഉണ്ടാക്കു

  • @josephvk2224
    @josephvk2224 7 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി. Super ആയി

  • @sulaighap8259
    @sulaighap8259 3 ปีที่แล้ว +1

    Super.undaakki nokkatte.

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി നോക്കും നന്ദി. സൂപ്പർ.

  • @sandrafernandez5492
    @sandrafernandez5492 2 ปีที่แล้ว +3

    Super......❤️

  • @Afsalshaji5747
    @Afsalshaji5747 ปีที่แล้ว +1

    അടിപൊളി 👍ഇന്നുണ്ടാക്കി 👍👍👍

  • @nigarsiddique3089
    @nigarsiddique3089 3 ปีที่แล้ว +9

    You need to addonly 2 teaspoons of water to cook irimpampuly as it contains sufficient water and when heated it comes out. Thanks for the recipe

  • @amiayishasvlogs
    @amiayishasvlogs 2 ปีที่แล้ว +1

    Adipoli test anto kurachu nalkku munb youtube il E video vannirunnu annu thudangi orupadu thavana ith undakkarund veruthee irunnu kazikkachu povum 👍🏻👍🏻👍🏻😍 adipoli onnum parayanillato athrakku testa

  • @Vecter_cuz
    @Vecter_cuz 3 ปีที่แล้ว +2

    Adipoli
    Njanundakki ,nalla abhiprayamarnnu

  • @maryalwyn8933
    @maryalwyn8933 3 ปีที่แล้ว

    സൂപ്പർ ആദ്യമായിട്ടു ഇങ്ങനെ ഒന്ന് പുളിയിൽ ഉണ്ടാക്കുന്നത് കണ്ടത് ഏതായാലും ഇതൊന്നു പരീക്ഷിച്ചു നടക്കുന്നുണ്ട്

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanks
      Super annu
      അവസാനം പാകം നോക്കണം
      കട്ട പിടിക്കരുത്

  • @josephvk2224
    @josephvk2224 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി അടിപൊളി.

  • @unnikannan6693
    @unnikannan6693 6 หลายเดือนก่อน

    Kadukum, uooluvayude measurement um koodi parayuka

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว +8

    Super ....ഞാന്‍ ആദ്യമായി കാണുന്നു നിങ്ങടെ ചാനൽ

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +2

      വളരെ സന്തോഷം നന്ദി
      ഇനി എപ്പോഴും കാണു

    • @jiswinjoseph1290
      @jiswinjoseph1290 3 ปีที่แล้ว

      ഞാനും ഇന്ന് ആദ്യം കാണുവാ

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว +1

    Oru glass vellam kooduthalan valare kurachu vellam ozhichal mardyavum. Irumban puli daaralam jalamshamulladalle sharkarayum. vellamaavum. Nallateastayirikkum njandu undakarund

  • @maryjosey897
    @maryjosey897 2 ปีที่แล้ว +2

    Very nice

  • @geetapuru3961
    @geetapuru3961 3 ปีที่แล้ว

    ഇതും ഞാൻ ഉണ്ടാക്കി ട്ടൊ.... അസ്സലായിട്ടുണ്ടായിരുന്നു.... 2nd time ഉണ്ടാക്കി.... Friends ന് കൊടുത്തു.... കുറെ താങ്ക്‌സ്

  • @devarajan1172
    @devarajan1172 3 ปีที่แล้ว +1

    Simple& easy recipe. Thanks

  • @archanamannadiyar238
    @archanamannadiyar238 3 ปีที่แล้ว +13

    ഇത് എന്റെ രണ്ടാമത്തെ cmnt ആണു..... ഇപ്പോൾ വന്നത് ഞാൻ ഇതൊരു Business ആക്കി എന്നു പറയാൻ ആണു... 😂😂😂😂 കഴിച്ചവർ......കഴിച്ചവർ..... ഓർഡർ തന്നിട്ട് പോവുന്നു 😂😂😂😂

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +4

      Ohh
      കൊള്ളാമല്ലോ
      എനിക്ക് commission തരണം
      നന്നായി വരട്ടെ
      മാങ്ങാ ജാം & മാങ്ങാ ത്വക്ക് ഉം
      ഉണ്ടാക്കു നല്ല ഓർഡർ കിട്ടും

  • @lishagopal3663
    @lishagopal3663 2 ปีที่แล้ว +2

    Superb recipe

  • @rajithamenon8740
    @rajithamenon8740 3 ปีที่แล้ว +1

    ഞാൻ ഇരുമ്പാ പുളി ഉപ്പിട്ട് ഉണക്കി വെക്കാറുണ്ട് ചമ്മന്തിയും അതുപോലെ മത്സ്യക്കറിക്കും ഉപയോഗിക്കാറുണ്ട്

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanksssss
      ഇത് ഒന്ന് ഉണ്ടാക്കി നോക്കു

  • @bitrashivakumar7337
    @bitrashivakumar7337 2 ปีที่แล้ว +3

    അടിപൊളി.. ഇന്ന് ഉണ്ടാക്കി.. Tasty ആണ് 👍👍👍

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Good recipe

  • @tvknair6062
    @tvknair6062 2 ปีที่แล้ว +1

    അവതരണം തികച്ചുംprofessional

  • @lallyappoose5829
    @lallyappoose5829 2 ปีที่แล้ว +1

    Super ngan undaki adipoli cheemapuliananne aarum parailla

  • @mukundnair9189
    @mukundnair9189 3 ปีที่แล้ว

    Thanks

  • @sheelamurukesan601
    @sheelamurukesan601 3 ปีที่แล้ว +9

    ഇവിടെ കുറെ ഉണ്ട്. ഉണ്ടാക്കി നോക്കണം.. അവതരണ style വളരെ ഇഷ്ടപെട്ടു..😊

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +1

      നന്ദി
      ഉണ്ടാക്കി നോക്കു
      അവസാനം പാകം നോക്കണം
      ഇല്ല എങ്കിൽ കട്ട ആയി പോവും

    • @suharaismail8715
      @suharaismail8715 3 ปีที่แล้ว +1

      @@SadansCookShow z²

    • @lizyphilip4029
      @lizyphilip4029 3 ปีที่แล้ว

      Pp

    • @remabaite3055
      @remabaite3055 3 ปีที่แล้ว

      544calicatnews

  • @jessygeorge2907
    @jessygeorge2907 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം

  • @sreelathasubadra8611
    @sreelathasubadra8611 3 ปีที่แล้ว

    Nannayittund . Cheythu nokki.

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanksssss
      ഇതിൽ പച്ച മാങ്ങാ ജാം & മാങ്ങാ ത്വക്ക് ഉണ്ടു് കണ്ടു നോക്കു

  • @mumthaska9458
    @mumthaska9458 ปีที่แล้ว +2

    വെള്ളത്തിന്റെ അളവ് കുറച്ചാൽ ഇത്രയും നേരം -----🤔

  • @annieshaju2606
    @annieshaju2606 3 ปีที่แล้ว

    Your anchoriing very simple. So I liked. Then i willl cook this receipe.

  • @shobhanarajan7782
    @shobhanarajan7782 3 ปีที่แล้ว

    Good. Thanks for the recipie

  • @nigarsiddique3089
    @nigarsiddique3089 3 ปีที่แล้ว +5

    And half a teaspoon of cornflower would give it thickness

  • @aniketh917
    @aniketh917 3 ปีที่แล้ว +1

    Cookeril orikalum jagery cook cheyyaruth. Pottitherikkan chance kooduthal aanu

  • @Beevi.s.kitchen
    @Beevi.s.kitchen 2 ปีที่แล้ว +2

    super👌

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว

    ഞാൻ ഒരു ഫ്രണ്ട് പറഞ്ഞിട്ട് ഇന്ന് ഉണ്ടാക്കി.... ഞാൻ അവസാനം കടുക്... വറ്റൽ മുളക്.. കറിവേപ്പില ഒക്കെ ഇട്ടു കടുക് വറുത്തു.... സൂപ്പർ ആണ്

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanks
      ഇതിൽ ഓയിൽ ഇടില്ല

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      ഈ ചാനലിൽ പച്ച മാങ്ങാ ജാം & മാങ്ങാ ത്വക്ക് ഉണ്ടു് കണ്ടു നോക്കു

  • @rosyrajan5703
    @rosyrajan5703 3 ปีที่แล้ว

    Thank u for ur recipe

  • @mayalokam3949
    @mayalokam3949 3 ปีที่แล้ว +3

    Ee acharinu erivundakumo

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      എരിവ് കുറച്ച് .ഉണ്ടാകും

  • @sheebasoman3069
    @sheebasoman3069 3 ปีที่แล้ว

    പുതിയ അറിവാണ് thanku

  • @anniejinsho9104
    @anniejinsho9104 2 ปีที่แล้ว +1

    Super👍

  • @saidabeegum6213
    @saidabeegum6213 2 ปีที่แล้ว +2

    Sarkkara pani arichillengil kallu kanilleee

  • @geethanaik4325
    @geethanaik4325 3 ปีที่แล้ว

    Item super. Adigam valichu neettade avadarippikkugayum cheydu.

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanksssss
      Mango jam and Mango thokku noku

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว +3

    Masha Allah adipoliyanallo nannayitund

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +9

    നല്ല ഒരുവീഡിയോസൂപർ😋😋😋😋

  • @rosyrajan5703
    @rosyrajan5703 3 ปีที่แล้ว

    Ente veettil daralam chilampipuli unde. Njan cook cheythu nokka
    M

  • @UshaKumari-jo3wf
    @UshaKumari-jo3wf 2 ปีที่แล้ว +1

    അടിപൊളി❤

  • @bindu6425
    @bindu6425 2 ปีที่แล้ว +2

    Super

  • @induvs2097
    @induvs2097 2 ปีที่แล้ว +1

    Super 👍

  • @anagha.e3338
    @anagha.e3338 3 ปีที่แล้ว +1

    Njan ndakki super taste. Imly juice polund

  • @maree-8822
    @maree-8822 3 ปีที่แล้ว +2

    എന്റെയും മക്കളുടെയും ഇഷ്ട പെട്ട മധുര അച്ചാർ.. ഈന്തപ്പഴം ആച്ചാർ പോലെ ഉണ്ടാകും... ഈ സീസണിൽ തന്നെ കുറെ ഉണ്ടാക്കി

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanksss
      വേറെയും കുറെ വിഭവങ്ങൾ ഉണ്ടല്ലോ അതൊക്കെ കാണു
      Subscribe pls

  • @jasminnasar8492
    @jasminnasar8492 3 ปีที่แล้ว +1

    ഞാൻ ഇത് ഉണ്ടാക്കി എന്താ രുചി കിടു ആണെ ഈ അറിവ് തന്നതിന് നന്ദി 🙏🙏🙏😍😍😍👍🏿

  • @nehayoutube9437
    @nehayoutube9437 3 ปีที่แล้ว +1

    Cooking enikkum bayangara ishttaan

  • @rishussart9302
    @rishussart9302 2 ปีที่แล้ว +2

    Super 👍

  • @sarathat36
    @sarathat36 3 ปีที่แล้ว +3

    Sarkkara cherthathil colournu vendi kashmeeri mulagupodi cherkkunnu ,ennitt colour vanno

  • @ponnammathomas4825
    @ponnammathomas4825 2 ปีที่แล้ว +1

    Super.. 😍😍

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +3

    ഇങ്ങനെ ഒരു സംഭവം ആദ്യമായി കാണുന്നു...ഒന്ന് പരീക്ഷിച്ചു നോക്കാം

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanks
      U try
      നല്ലതാണ്
      ഓയിൽ ഒന്നും ഇല്ല

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      നല്ലതാണ് ഉണ്ടാക്കി നോക്കു
      Thanks

  • @Sreelatha555
    @Sreelatha555 3 ปีที่แล้ว +11

    ഇഷ്ടം പോലെ ഇരുമ്പൻ പുളി ഉണ്ട്. ഒന്ന് പരീക്ഷിക്കട്ടെ 😍

  • @thiruvathirafoods8156
    @thiruvathirafoods8156 ปีที่แล้ว

    👍👍👍ഇത് shelf life എത്ര

  • @ramsishefi213
    @ramsishefi213 3 ปีที่แล้ว +1

    Super 👍👍try ചെയ്യണം

  • @pajoseph6048
    @pajoseph6048 3 ปีที่แล้ว

    Good recipe. Can we add ginger?

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +1

    Super.

  • @goodfoodbasics6456
    @goodfoodbasics6456 3 ปีที่แล้ว +1

    Nalla recipe 👍

  • @jayanthysubash5686
    @jayanthysubash5686 2 ปีที่แล้ว +1

    സൂപ്പർഡിഷ്

  • @aleyammacherian1077
    @aleyammacherian1077 3 ปีที่แล้ว

    Dry puli unde athukondu ethu undakkamo. Nattil vannappo unakki konduvannatha.

  • @roshantharion4665
    @roshantharion4665 3 ปีที่แล้ว +3

    Thankyou so much for this recipe.. Made it twice..Excellent..

  • @anicethankan9069
    @anicethankan9069 3 ปีที่แล้ว +6

    👌super

  • @faseelaharis9576
    @faseelaharis9576 3 ปีที่แล้ว

    Njan ingane undakkarund. Pulinji undakkunnath poleyanu undakkaru. Anganeyum nalla tastanu

  • @binubbinub75480
    @binubbinub75480 3 ปีที่แล้ว

    Good recipe.

  • @SabiluskitchenSabilu
    @SabiluskitchenSabilu 3 ปีที่แล้ว +11

    ഇവിടെ ഇഷ്ടം പോലെ ഉണ്ട് ഞാൻ ജ്യുസിന്റെ വീഡിയോ ഇട്ടിട്ടുണ്ട് ഇത് ഉണ്ടാക്കണം

  • @faihakidsworld4680
    @faihakidsworld4680 2 ปีที่แล้ว +4

    കണ്ടിട്ട് super കൊതി വരുന്നു 👍🏽👍🏽

  • @alphonsaveliyath950
    @alphonsaveliyath950 2 ปีที่แล้ว +1

    8

  • @chatoosdevoo1662
    @chatoosdevoo1662 3 ปีที่แล้ว +1

    അടിപൊളി

  • @unnikannan6693
    @unnikannan6693 6 หลายเดือนก่อน

    Sharkara yude measurement paranhjilla

  • @rukhiyarukhiya7497
    @rukhiyarukhiya7497 3 ปีที่แล้ว +1

    Soper

  • @ajaidsilva
    @ajaidsilva 3 ปีที่แล้ว +4

    Made it, loved it, try it !!

  • @jessyb9737
    @jessyb9737 3 ปีที่แล้ว +4

    ഇത് ഒരു ഒന്നൊന്നര ഐറ്റമാണ്. വേറെ ലെവൽ.

  • @shalupaulson943
    @shalupaulson943 3 ปีที่แล้ว +1

    Very nice

  • @lillykuttydas3496
    @lillykuttydas3496 3 ปีที่แล้ว +1

    സൂപ്പർ

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 ปีที่แล้ว

    Njan Easter nu undakki , pakshe kasukum uluvayum podichathinakathu chicken curry kku veluthulli ittu chathachu, mol ayirunnu assistant...aval ariyathe cheythathanenkilum njan athittu uluva podiyum karyavum ittu achar style akki.suprb taste ayirunnu with chicken curry, charu ithiri koodi poyi pakshe ellavarum enjoy cheythu.
    Thanks.🙏🙏🙏👍

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว +1

      Thanks
      Kollammm
      ഇതു മാത്രം ഉണ്ടാക്കി നോക്കു
      പിന്നെ ഈ ചാനലിൽ പച്ച മാങ്ങാ ജാം & മാങ്ങാ ത്വക്ക് ഉണ്ടു് അത് ഒന്നു കണ്ടു നോക്കു
      വേറെ കുറെ റെസിപ്പി ഉണ്ടു്

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +1

    Super

  • @sheenumadhu7016
    @sheenumadhu7016 3 ปีที่แล้ว

    നാട്ടിൽ പോയിട്ട് ഒന്ന് ഉണ്ടാക്കി നോക്കണം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 👌👌👌😍😍🌹

  • @nishnish2743
    @nishnish2743 3 ปีที่แล้ว +1

    Nannayitund theerchayayum try cheyyum👍

  • @iranithomas4016
    @iranithomas4016 3 ปีที่แล้ว +1

    Super

  • @valsammajohn7139
    @valsammajohn7139 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @antonypj217
    @antonypj217 3 ปีที่แล้ว +1

    Nice

  • @sparrowstudio1916
    @sparrowstudio1916 2 ปีที่แล้ว +1

    undakkittuthanne karyam

  • @lincyjoy2507
    @lincyjoy2507 3 ปีที่แล้ว +1

    👍Super presentation Soumya👌

  • @premmohan906
    @premmohan906 3 ปีที่แล้ว +1

    Good

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      Thanks
      മറ്റുള്ള പാചകം കുടെ കാണു
      പച്ച മാങ്ങ ജാം

  • @sudheeshsudhi8581
    @sudheeshsudhi8581 3 ปีที่แล้ว +2

    ഇരുമ്പിപുള്ളി അച്ചാർ ഉപ്പിലിട്ടത് ഒക്കെ കഴിച്ചിട്ടുണ്ട് ഇനി ഇത് ഒന്ന് try ചെയ്യണം

  • @rekhak299
    @rekhak299 3 ปีที่แล้ว

    സൂപ്പർ, ഉണ്ടാക്കി നോക്കട്ടെ

    • @SadansCookShow
      @SadansCookShow  3 ปีที่แล้ว

      ഉണ്ടാക്കി നോക്കിട്ടു് പറയു

  • @honeycombkitchen2386
    @honeycombkitchen2386 2 ปีที่แล้ว +1

    Super