പാലക്കാട് ജില്ല, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതിയുടെ അനുഗ്രഹത്താൽ ശ്രീ.ഹരിഹരസുതൻ കണ്ണാടി എഴുതിയ ഭക്തിഗാനം ഷൺമുഖപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ശ്രീ.അനിൽകുമാർ കല്ലേകുളങ്ങരയും പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്രീ.ജാഫർ പാലക്കാടും സംഘവും. ഭക്തിഗാനം മുഴുവൻ കാണുവാനും കേൾക്കുവാനുമായി സമർപ്പിക്കുന്നു.
മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന നിത്ത്യവും ശ്രവിക്കുന്ന അതിമനോഹര ദേവീ ഗീതം!🙏... എന്റെ ബാല്യകാല സുഹൃത്തായ ഹരിഹര സുദൻ കണ്ണാടിയുടെ രചനയിൽ പിറന്ന മധുര ഗാനമാണിതെന്ന അറിവ് കൂടുതൽ സന്തോഷം പകരുന്നു 👏🏻👏🏻👏🏻🥰. ഷണ്മുഖപ്രിയയുടെ മായിക ഭക്തി ഭാവം നൽകുന്ന tranquility ഏതൊരു ദേവി ആരാധകനിനും കൊറ്റുകുളങ്ങര ഭാഗവതിയുടെ സ്നേഹ സ്പർശം അലയടിപ്പിക്കും 🙏🙏🙏.ഹൃദയഹാരിയായ ഈ സുന്ദരഗാനം ബാല്യകാലങ്ങളിലുള്ള എന്റെ കണ്ണാടി അനുഭവങ്ങളെയും ക്ഷേത്ര സന്ദർശന സ്മരണകളെയും മനസ്സിലേക്ക് മാടിവിളിക്കുന്നു🥰🙏👏🏻🌹. പ്രിയ സ്നേഹിതൻ ഹരിഹരസുദനും,, ഗായകനും, ഗാന സംവിധായകനും, മറ്റു അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകളോടൊപ്പം അഭിനന്ദങ്ങളും
Very nice bhakti song.... Really enjoyed it... May bhagwati bless u all .My special complements to HariHara Sudhan for beautiful mesmerising lyrics... From Janardhanan Pulikkal
കല്ലേകുളങ്ങരയുടെ അഭിമാനമായ അനിൽകുമാർ കല്ലേകുളങ്ങരയുടെ ഭക്തിഗാനങ്ങൾ എല്ലാം തന്നെ ഭക്തർക്ക് ആത്മീയത പ്രദാനം ചെയ്യുന്നവയാണ്. വളരെ അർപ്പണ മനോഭാവത്തോടുകൂടി സംഗീതത്തെ കൈകാര്യം ചെയ്യുന്ന അനിൽകുമാർ,സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലികൊടുത്ത് കുരുന്ന് കുട്ടികളെ സംഗീതലോകത്തേക്ക് ആനയിച്ച് കൊണ്ടുവരുന്ന മേന്മയുള്ള ഒരു സംഗീത അദ്ധ്യാപകൻ കൂടെയാണ്. അനിൽകുമാർ കല്ലേകുളങ്ങര സംഗീത ലോകത്തിന്റെ ശിഖരത്തിൽ എന്നെന്നും പ്രകാശിച്ച് നിൽക്കാൻ കല്ലേകുളങ്ങര ഏമൂർഭഗവതി അനുഗ്രഹിക്കട്ടെ........Excellent song Anilkumar Kallekulangara.
ചിലപ്പോൾ തോന്നും യേശുദാസ് ആണോ പാടുന്നത് എന്ന് , ചിലപ്പോൾ തോന്നും ജയചന്ദ്രൻ ആണോ പാടുന്നത് എന്ന് , ചിലപ്പോൾ തോന്നും ഉണ്ണിമേനോൻ ആണോ പാടുന്നത്എന്ന്. . ഈ ഗാനം പാടിയ ആളുടെ ജീവിതത്തിൽ സരസ്വതി ദേവിയുടെയും , സന്താന LAKSHMI യുടെയും ഐശ്വര്യ LAKSHMI അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷാമീഡിയ ചെയ്യുന്ന വീഡിയോകളുടെ വിഷയം ദൈവീകമാണെങ്കിൽ പിന്നണിസംഗീതത്തിനായി ഷാമീഡിയ ആദ്യം ആശ്രയിക്കുന്നത് അനിൽകുമാർ കല്ലേകുളങ്ങരെയാണ്, കാരണം യാതൊരു ലാഭേഛയും കൂടാതെ തന്റെ വർക്കുകൾ സൗജന്യമായി ഉപയോഗിച്ച്കൊള്ളാനുള്ള അനുവാദം എന്നും തരാറുണ്ട്. അനിൽകുമാർ കല്ലേകുളങ്ങരയുടെ മാസ്റ്റർപീസ് വർക്കുകൾ ഷാമീഡിയ Devotional videos ൽ ഉപയോഗിച്ചിട്ടുണ്ട്.
ஓம் ஶ்ரீ பகவதி அம்மன் தாயே சரணம் அம்மா போற்றி போற்றி 🙏🙏🙏🙏🙏
🙏🏻💕
പാലക്കാട് ജില്ല, കണ്ണാടി
ശ്രീ കൊറ്റുകുളങ്ങര ഭഗവതിയുടെ
അനുഗ്രഹത്താൽ ശ്രീ.ഹരിഹരസുതൻ കണ്ണാടി എഴുതിയ ഭക്തിഗാനം ഷൺമുഖപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ശ്രീ.അനിൽകുമാർ കല്ലേകുളങ്ങരയും
പശ്ചാത്തലസംഗീതം ഒരുക്കിയത്
ശ്രീ.ജാഫർ പാലക്കാടും സംഘവും.
ഭക്തിഗാനം മുഴുവൻ കാണുവാനും കേൾക്കുവാനുമായി സമർപ്പിക്കുന്നു.
Excellent hari....
Suthan, very nice lyrics👌👌👏 .Beautiful video.Amme Saranam 🙏🙏
അതിഗംഭീരാക്കി .. ഏവര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍
Amme devi rashikane
🙏😍
ഇവിടുത്തെ ഉത്സവം എപ്പോഴാണ്...
February first week.
February
വളരെ നല്ല ഭക്തി ഗാനം. അമ്മെ നാരായണ
സന്തോഷം 🙏🙏
അമ്മേ കൊറ്റുകുളങ്ങര ഭഗവതി നമോസ്തുതേ 🙏🌹🙏❣️🙏🌹🙏
എന്റെ തട്ടകത്ത് അമ്മേ ശരണം 🙏🙏🙏
Ente kudumba kshethram
@@rameshchandran784 🙏🏻😍
ഞങ്ങളുടെ അടിമ കാവാണ്
അമ്മെശരണം 🙏🙏🙏🙏🙏🙏
അമ്മേ ശരണം 🙏🙏
ആണോ
Great work valare nannayi nice singing
Thank You🙏🤩😍
Thaye bhagavathi
🙏അമ്മേ ശരണം
മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന നിത്ത്യവും ശ്രവിക്കുന്ന അതിമനോഹര ദേവീ ഗീതം!🙏... എന്റെ ബാല്യകാല സുഹൃത്തായ ഹരിഹര സുദൻ കണ്ണാടിയുടെ രചനയിൽ പിറന്ന മധുര ഗാനമാണിതെന്ന അറിവ് കൂടുതൽ സന്തോഷം പകരുന്നു 👏🏻👏🏻👏🏻🥰. ഷണ്മുഖപ്രിയയുടെ മായിക ഭക്തി ഭാവം നൽകുന്ന tranquility ഏതൊരു ദേവി ആരാധകനിനും കൊറ്റുകുളങ്ങര ഭാഗവതിയുടെ സ്നേഹ സ്പർശം അലയടിപ്പിക്കും 🙏🙏🙏.ഹൃദയഹാരിയായ ഈ സുന്ദരഗാനം ബാല്യകാലങ്ങളിലുള്ള എന്റെ കണ്ണാടി അനുഭവങ്ങളെയും ക്ഷേത്ര സന്ദർശന സ്മരണകളെയും മനസ്സിലേക്ക് മാടിവിളിക്കുന്നു🥰🙏👏🏻🌹.
പ്രിയ സ്നേഹിതൻ ഹരിഹരസുദനും,, ഗായകനും, ഗാന സംവിധായകനും, മറ്റു അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകളോടൊപ്പം അഭിനന്ദങ്ങളും
🙏🏻ദേവി ശരണം 💕
അമ്മേ ശരണം 🙏🌹🙇♀️
🙏😍
അമ്മേ... തികച്ചും ഞാനാ..മുന്നില്‍ നിവൃതിചൂടുന്നൂ.... അതിമനോഹരമായിട്ടുണ്ട് . അനുഗ്രഹീതരായ തൃമൂര്‍ത്തികളായ
ശില്‍പ്പികള്‍ക്കെല്ലാം എന്‍െറ ഹൃദ്യമായ ഒരു കൂപ്പുകൈ ..♥♡♡
ദേവി ശരണം 🙏🎶
Excellent song Anilkumar Kallekulangara.
ഹൃദയം നിറഞ്ഞ നന്ദി 🙏🙏
ഭക്തിസാന്ദ്രം 🙏 അമ്മേ ദേവി 🙏പറയാൻ വാക്കുകൾ ഇല്ല സർ. അമ്മയെ നേരിട്ട് കണ്ട ഫീൽ 🙏
സന്തോഷം 🙏😍
അനിൽ നന്നായി പാടി. ഭക്തി മനസ്സിൽ നിറഞ്ഞുപോകുന്ന പ്രതീതി. സന്തോഷം. അഭിനന്ദനങ്ങൾ
ഒരുപാട് നന്ദി 🙏😍
ഭക്തിസാന്ദ്രം...sooperb.. 👌👌👌💖💖💖🙏
🙏🥰✨
Thank u for uploading 👍
🙏😍✨️
Namaskaaram🙏🙏🙏
🙏🏻😍
Amma saranam 🙏🙏🙏
അനിലേട്ടാ..... അടിപൊളി
🙏Thanks. Bro😍
Namaskaaram
Abhinandanagal Anil. Valare Nannayittund.
അമ്മേ അനുഗ്രഹിക്കണേ🙏
🙏🙏🦚
ആഹാ മനോഹരം👏👏👏👌👌👌
🙏🤩Amme saranam
അമ്മേ ഭക്തജന പ്രിയേ കോടി കോടി പ്രണാമം
🙏🌹🙏❣️🙏💗🙏🌷🙏
🙏🥰🌠⚡
ഭക്തിസാന്ദ്രം. ആലാപനം ഗംഭീരം 🙏🙏🙏
അമ്മേ നാരായണ 🙏🙏
🙏ദേവി ശരണം
AMME NARAYANA 🙏🙏🙏
🙏💞
Super..., keep going...
ഒരുപാട് നന്ദി 🙏🥰
Bhagavathiyude anugraham...🙏 Nannayittunt Anil...
ഒരുപാട് നന്ദി 🙏😍
VERY NICE DEV SONG AND EXCELLENT SINGING ANILETTA, 👌👌👌❤🙏
Thank You🙏🥰
@@anilkumarkallekulangara5759 uuuuuk no
Super 🙏👍👌
Amme saranam🙏
Kannadi swadesi ayathil abhimanikkunnu Devi saranam
അമ്മേ ശരണം 🙏
Super
🙏🥰✨
വരികൾ മനോഹരമായി രചിച്ചിരിക്കുന്നു ഈണവും ആലാപനവും ഭക്തിസാന്ദ്രം, വീഡിയോ എഡിറ്റിങ്ങു അസ്സലായിട്ടുണ്ട് ഭാവുകങ്ങൾ
ഒരുപാട് നന്ദി 😍
👏👏👏👏👏🙏🙏🙏👍
🙏💕😍
Super..
Super
Excellent 👌
Thanks🙏😍
അമ്മേ ശരണം
🙏🙏😍
Hearty congratulations Jafferkka.. and Anilkumar..♡♥
നന്ദി.. ദേവി ശരണം 🙏🙏
🙏🙏very nice !
വളരെ സന്തോഷം 🙏
Super 🙏
Thanks🙏😍
അനിൽ ജി , വളരെ ഭക്തിയോടും , ഫീൽ ചെയ്തും പാടിയിട്ടുണ്ട്. വളരെ ഹൃദ്യം .നന്ദി 🙏🙏🙏
ഒരുപാട് നന്ദി 🙏🙏
Excellent music, lyrics & Aalapanam...Amme Saranam
🙏🥰😍🙏
സൂപ്പർ സർ
നന്ദി 🙏😍
Excellent and highly bakathy ganam
ഒരുപാട് നന്ദി 🙏😍
Super lyrics good composition excellent team work
Amme saranam Devi saranam..Sree kottukulangharamme saranam saranam🙏
Devi saranam
Thank You everyone for your encouraging comments& blessings..🥰🙏🙏😍💕അമ്മേ നാരായണ
ദേവി നാരായണ 🙏🥰
Happy Vishu... അംബ നാരായണി നമോസ്തുതേ 🙏😍
Amma Bhagavathy Thaye Saranam Saranam
🙏😍🎶
🙏 Amme Narayana🙏
🙏🌹😍
Very nice bhakti song.... Really enjoyed it... May bhagwati bless u all .My special complements to HariHara Sudhan for beautiful mesmerising lyrics... From Janardhanan Pulikkal
അഭിനന്ദനങ്ങൾ.. ഭഗവതി അനുഗ്രഹിക്കട്ടെ
അമ്മേ മഹാമായേ 🙏
Our adimakkav
Amme Saranam Amme
🙏🏻🥰
അതി മനോഹരം ആയിരിക്കുന്നു . ഹരി സാറിനും കൂടെ പ്രവർത്തിച്ച എല്ലാവര്ക്കും ആശംസകൾ നേടുന്നു
🙏🏻😍
കല്ലേകുളങ്ങരയുടെ അഭിമാനമായ അനിൽകുമാർ കല്ലേകുളങ്ങരയുടെ ഭക്തിഗാനങ്ങൾ എല്ലാം തന്നെ ഭക്തർക്ക് ആത്മീയത പ്രദാനം ചെയ്യുന്നവയാണ്. വളരെ അർപ്പണ മനോഭാവത്തോടുകൂടി സംഗീതത്തെ കൈകാര്യം ചെയ്യുന്ന അനിൽകുമാർ,സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലികൊടുത്ത് കുരുന്ന് കുട്ടികളെ സംഗീതലോകത്തേക്ക് ആനയിച്ച് കൊണ്ടുവരുന്ന മേന്മയുള്ള ഒരു സംഗീത അദ്ധ്യാപകൻ കൂടെയാണ്. അനിൽകുമാർ കല്ലേകുളങ്ങര സംഗീത ലോകത്തിന്റെ ശിഖരത്തിൽ എന്നെന്നും പ്രകാശിച്ച് നിൽക്കാൻ കല്ലേകുളങ്ങര ഏമൂർഭഗവതി അനുഗ്രഹിക്കട്ടെ........Excellent song Anilkumar Kallekulangara.
ഒരുപാട് നന്ദി.. Shaji 🙏😍
🙏🙏🙏🙏🙏
🙏✨️🎵
beautifully and soulfully sung
Thank You very much..🙏🙏
Amme narayana Devi narayana Lakshmi narayana Badhre narayana
🙏🙏🙏
Super🙏🙏🙏🙏
Thanks🙏😍
Amme Narayana
Excellent... Great work 🙏🙏🙏🙏🙏
നന്ദി 🙏😍
Wonderful singing 👏👏👏🙏🙏🙏
🙏😍🥰🙏
Super anil
Thanks... Sreekanth 🙏🌹
Excellent Work ❣️
ദേവി ശരണം 🙏
Voice 👌👌👌👌
Thanks🙏🌹
Devi saranam
🙏😍
Where is this temple
Can anyone tell me
Please
Kannadi...Near Palakkad
OK sir tq
@@rveena9419 for any help please contact me at 9895007740🙏
Excelent voice
വളരെ നന്ദി 🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
@@SudhakaranSn-h8x 🙏🏻😍
Nice work ❤️
Thank You🙏
Superb
Super 🙏
Thank You all.. for your great support..🙏🥰💕
@@anilkumarkallekulangara5759
അർഹിക്കുന്ന അംഗീകാരം.
ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
🙏🙏👌👌
Thanks🙏😍
I need to contact the trustee for donation . Can anyone share details urgently
Please search the official website of the Temple,
Kottukulangara Bhagavathy Temple,Kannadi.
Lirics ayachu tharu
🙏🌹🙏❣️🙏🌷🙏♥️🙏❤️🙏
🙏🏻🥰
👌👌👌👌👌👌👌👌👌👌👌👌
🙏🙏😍
👍👍
Thanks🙏😍
Lyrics please
🙏🙏🙏🙏🙏🙏👌
🙏നന്ദി 😍
👌👌🙏🙏🙏🙏🙏
നന്ദി 🙏😍
അനിലേട്ടാ.. മനോഹരമായി.. പാടി.. ❤️❤️🙏🙏🙏ജാഫർ.. ജി.. ❤️❤️
Thanks.. Anil🙏🌹🙏
🙏🙏🙏
🙏🙏😍
ചിലപ്പോൾ തോന്നും യേശുദാസ് ആണോ പാടുന്നത് എന്ന് , ചിലപ്പോൾ തോന്നും ജയചന്ദ്രൻ ആണോ പാടുന്നത് എന്ന് , ചിലപ്പോൾ തോന്നും ഉണ്ണിമേനോൻ ആണോ പാടുന്നത്എന്ന്. . ഈ ഗാനം പാടിയ ആളുടെ ജീവിതത്തിൽ സരസ്വതി ദേവിയുടെയും , സന്താന LAKSHMI യുടെയും ഐശ്വര്യ LAKSHMI അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരുപാടൊരുപാട് നന്ദി പറയുന്നു.🙏
Thank You very much..bro
ഷാമീഡിയ ചെയ്യുന്ന വീഡിയോകളുടെ വിഷയം ദൈവീകമാണെങ്കിൽ പിന്നണിസംഗീതത്തിനായി ഷാമീഡിയ ആദ്യം ആശ്രയിക്കുന്നത് അനിൽകുമാർ കല്ലേകുളങ്ങരെയാണ്, കാരണം യാതൊരു ലാഭേഛയും കൂടാതെ തന്റെ വർക്കുകൾ സൗജന്യമായി ഉപയോഗിച്ച്കൊള്ളാനുള്ള അനുവാദം എന്നും തരാറുണ്ട്. അനിൽകുമാർ കല്ലേകുളങ്ങരയുടെ മാസ്റ്റർപീസ് വർക്കുകൾ ഷാമീഡിയ Devotional videos ൽ ഉപയോഗിച്ചിട്ടുണ്ട്.
🙏🙏😍🙏
Superb
Thank You very much..
🙏🙏🙏🙏🙏
🙏😍
Super
🙏😍🙏
🙏🙏🙏
അമ്മേ ശരണം 🙏
🙏🙏🙏
Amme saranam
🙏🙏🙏
അമ്മേ നാരായണ 🙏
🙏🏼🙏🏼🙏🏼
🙏🏻😍
🙏🙏🙏🙏
🙏Thanks🙏😍
🙏🙏🙏
ദേവി ശരണം 🙏
🙏🙏🙏🙏
Amme saranam🙏
🙏🙏🙏
Amme saranam🙏
🙏🙏🙏
🙏🏻😍
🙏🙏🙏🙏