ആ യുവ നടൻ ജയസൂര്യയോ? പ്രതികരണവുമായി Sonia Malhar | Hema Committee Report | Jayasurya

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ആ യുവ നടൻ ജയസൂര്യയോ? പ്രതികരണവുമായി Sonia Malhar | Hema Committee Report | Jayasurya
    #SoniaMalhar #hemacommitteereport #jayasurya #ranjithdirector
    #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 1.2K

  • @pssanal
    @pssanal 19 วันที่ผ่านมา +386

    Le യുവനടൻ : ഇത്രയും ഗതികെട്ടവൻ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ കർത്താവേ...

    • @NndjKejdj
      @NndjKejdj 18 วันที่ผ่านมา +8

      Aa varsham cherupan ayirinnu eppam kelavi ayi😂

    • @mmathew4519
      @mmathew4519 18 วันที่ผ่านมา +11

      ​@@NndjKejdjതാന്‍ എന്നും മധുര പതിനേഴ് തന്നെ ഇരിക്കുമെന്ന് സ്വപ്നം കണ്ടോ.

    • @shameershameer6124
      @shameershameer6124 18 วันที่ผ่านมา +2

      സത്യം 1000 കൊടുത്താൽ ഇതിലും നല്ലത് കിട്ടില്ലേ അയ്യാൾ കണ്ണ് പൊട്ടാണോ

    • @NndjKejdj
      @NndjKejdj 18 วันที่ผ่านมา

      @@mmathew4519 ayin njan enthanu mwone paranjath pinne evar cherupam ano kelaviye kelavi enn alathe vere valavum viliko😏🤌

    • @Anu-p7s
      @Anu-p7s 18 วันที่ผ่านมา

      ​@@shameershameer6124 edo avar cheruppathil sundariyanu

  • @malayalam1484
    @malayalam1484 19 วันที่ผ่านมา +640

    ആരോപണം ഉന്നയിക്കുമ്പോൾ പേര് സഹിതം വ്യക്തമാക്കണം.ഇല്ലെങ്കിൽ മറ്റ് പ്രമുഖ നടൻമാരും സംശയത്തിൻ്റെ മുൾമുനയിൽ ആകും.

    • @shibinkp6566
      @shibinkp6566 19 วันที่ผ่านมา +10

      True..

    • @mynameismaximus3624
      @mynameismaximus3624 19 วันที่ผ่านมา

      അതിന് നട്ടെല്ല് വേണം.

    • @joshybenadict6961
      @joshybenadict6961 19 วันที่ผ่านมา +19

      സനത് ജയസൂര്യ തന്നെ നല്ല ബാറ്റ്സ്മാൻ 😂😂😂

    • @Cheguverah
      @Cheguverah 18 วันที่ผ่านมา +3

      അതിനു ലക്ഷ്യം ആളല്ല. മൊത്തം കരി വാരി തേക്കുക എന്നതാണ്

    • @naseemakk3796
      @naseemakk3796 18 วันที่ผ่านมา +1

      Athe ellareyum enthina veruthe samshayam aakkunne

  • @hasnaakbar560
    @hasnaakbar560 19 วันที่ผ่านมา +597

    പേര് പറയാൻ പറ്റുന്നില്ലെങ്കിൽ പീഡന കഥ എന്തിന് പറയണം????

    • @nishasajeer5710
      @nishasajeer5710 18 วันที่ผ่านมา +8

      സത്യം

    • @__AYUSH__VLOGEs
      @__AYUSH__VLOGEs 18 วันที่ผ่านมา +34

      ഫേമസ് ആകാൻ കിട്ടിയ അവസരം അല്ലെ 🤣🤣

    • @Cheguverah
      @Cheguverah 18 วันที่ผ่านมา +14

      അല്ലേൽ തന്നെ ഇതുകൊണ്ടുള്ള ഗുണം കരിവാരി തേക്കുക എന്ന ഉദ്ദേശം മാത്രമാണ്. അത് മാത്രേ നടക്കൂ.. ഈ മൂങ്ങയെ ആര് വളക്കാനാണ്?

    • @Happyfa379
      @Happyfa379 18 วันที่ผ่านมา +1

      സത്യം

    • @arjunmk1833
      @arjunmk1833 18 วันที่ผ่านมา +2

      Cash kittullooo🎉🎉

  • @MallusMedia-ju2vs
    @MallusMedia-ju2vs 18 วันที่ผ่านมา +86

    ആരുടെയും പേരെടുത്ത് പറയാൻ പറ്റത്തില്ലെങ്കിൽ പിന്നെ ക്യാമറയുടെ മുമ്പിൽ വരാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം കൊണ്ട് വന്നേക്കുന്നത് എന്ന് പറയേണ്ടിവരും.

  • @user-eh8fw7wn7u
    @user-eh8fw7wn7u 18 วันที่ผ่านมา +160

    ലൈഗീകമായി പീഡിപ്പിച്ച ആളെ ഇത്രമേൽ സ്നേഹിക്കുന്ന ആളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤪😂

    • @nigarsiddique2193
      @nigarsiddique2193 18 วันที่ผ่านมา +7

      അതേ, award കൊടുക്കണം നല്ലാമനസ്സിന്

    • @Hemalatha-lz1kx
      @Hemalatha-lz1kx 18 วันที่ผ่านมา +1

      😂😂😂

    • @user-zt9iy1wt1r
      @user-zt9iy1wt1r 18 วันที่ผ่านมา +2

      ​@@nigarsiddique2193സിദ്ദ്ഖ് പ്രശ്നം കക്കാൻ മാരെ വല്ലാതെ ഉലച്ചു അല്ലേ

    • @pranavdhanyarun
      @pranavdhanyarun 18 วันที่ผ่านมา +1

      Angane paranjillallo? Hug cheythu ennanu ivar paranjathu…

    • @sebastianta7979
      @sebastianta7979 18 วันที่ผ่านมา +3

      ​@@user-zt9iy1wt1rനീ പേടിക്കേണ്ട 😂😂😂ഒരു സിദ്ധീഖ് ന് പകരം ഒരു ലോഡ് ടീംസ് അപ്പുറം ഉണ്ട്... മുകേഷ്, ഗണേഷ്, രഞ്ജിത്ത് 😂😂😂😂ഇനി ലാലേട്ടൻ, പ്രിയദർശൻ, മേനക സുരേഷ് പോലുള്ള തിമിംഗലങ്ങൾ പുറത്ത് ഉണ്ട് 😂😂😂

  • @mynameismaximus3624
    @mynameismaximus3624 19 วันที่ผ่านมา +62

    പേര് പറയാത്ത സ്ഥിതിക്ക് നടൻ സുരക്ഷിതനാണ്. മറ്റൊരാളോട് പെരുമാറില്ലെന്ന് ഉറപ്പ് വരുത്താനും പറ്റില്ല.

  • @ll9wi
    @ll9wi 19 วันที่ผ่านมา +274

    വിൽപ്പനക്ക് നല്ലൊരു വീടുണ്ട് കിണറുണ്ട് വഴി സൗകര്യമുണ്ട് അടുത്ത് സ്കൂൾ ഉണ്ട് അടുത്ത് അമ്പലം ഉണ്ട് അടുത്ത് പള്ളിയുണ്ട് അടുത്ത് ടൗൺ ഉണ്ട് എല്ലാ സൗകര്യങ്ങളും ഉള്ളൊരു വീടാണ്.. എന്നാൽ ഞാൻ സ്ഥലം പറഞ്ഞ് തരികയില്ല😂

    • @Siyadvga
      @Siyadvga 18 วันที่ผ่านมา +7

      😂😂😂

    • @Siyadvga
      @Siyadvga 18 วันที่ผ่านมา +7

      ഇത് അവരുടെ സമയമല്ലേ

    • @sreedithikrishnakumar6930
      @sreedithikrishnakumar6930 18 วันที่ผ่านมา +1

      😂😂😂😂

    • @ll9wi
      @ll9wi 18 วันที่ผ่านมา +1

      @@Siyadvga 😀

    • @ll9wi
      @ll9wi 18 วันที่ผ่านมา +1

      @@sreedithikrishnakumar6930 😊

  • @thugemoji7308
    @thugemoji7308 19 วันที่ผ่านมา +75

    Jayasurya prathikarikkanam...

  • @Siddh_Raaaj
    @Siddh_Raaaj 19 วันที่ผ่านมา +257

    ആ യുവനടന്‍ മറ്റാരുമല്ല
    അത് Arnold Schwarzenegger ആണ്.

    • @bindusaji2188
      @bindusaji2188 19 วันที่ผ่านมา +3

      😂😂😂

    • @Queenbeach-n8h
      @Queenbeach-n8h 19 วันที่ผ่านมา +7

      Pulli yum velakari l oru makan undu 😂 when she was nanny in the house

    • @SappuAdi
      @SappuAdi 19 วันที่ผ่านมา +1

      😅😅😅😅😅😅

    • @sumiaugustine4242
      @sumiaugustine4242 18 วันที่ผ่านมา

      😂😂😂

    • @sarithamenon5772
      @sarithamenon5772 18 วันที่ผ่านมา

      😁

  • @pranav406
    @pranav406 18 วันที่ผ่านมา +16

    Jayasurya :- ഇനി എല്ലാവരും എന്റെ നെഞ്ചതൊട്ട് അടിച്ച് കേറി വാ 😂💪🏻💪🏻

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 วันที่ผ่านมา

      🤣😂😂😂😂😂😂😂😂ടാ ഈ പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല 🤣🤣😂😂ചെലപ്പോൾ 🤣🤣🤣😂കള്ളം ആയിരിക്കും 🤣🤣😂😂😂😂സരിതയുടെ കാര്യം കണ്ടില്ലേ 🤣😂😂😂

  • @shahanashanz481
    @shahanashanz481 19 วันที่ผ่านมา +27

    ജയസൂര്യ അല്ലെങ്കിൽ ഇവർ അത് പറയട്ടെ...അല്ലാതെ യുവ നടൻ എന്ന് പറഞ്ഞു മിണ്ടാതെ നിക്കുന്നത് മോശം പ്രവണതയാണ്

  • @thrissivaperoor
    @thrissivaperoor 19 วันที่ผ่านมา +484

    ഈ പെണ്ണ് പേര് പറഞ്ഞില്ലെങ്കി പെണ്ണിന് എതിരെ കേസ് എടുക്കണം. കാരണം ഇവൾ ഒരു കുറവാളിയെ ഒളിപ്പിച്ചവെക്കാൻ ശ്രെമിക്കുകയാണ്... ഇനി അയാൾ ആരോടൊക്കെ അങ്ങനെ ചെയ്യില്ലെന്ന് ആരു കണ്ടു

    • @fininved6845
      @fininved6845 19 วันที่ผ่านมา +5

      അവർക്ക് പരാടിയില്ലെങ്കിൽ പിന്നെ ഇഷ്യൂ ഇല്ല

    • @thrissivaperoor
      @thrissivaperoor 19 วันที่ผ่านมา +8

      @@fininved6845 പ്രതിയില്ലെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല സുഹൃത്തേ.. ഒരാൾ അത്രക് മോശം ആയി പെരുമാറിട്ടുണ്ടെങ്കിൽ അയാളെ വെളിച്ചത് kond വരണം..ഇല്ലെങ്ങി നാളെ ഇത്പോലെ മറ്റൊരാളോട് അയാൾ ഇങ്ങനെ ചെയ്യില്ലെന്നാരു കണ്ടു.....

    • @ii-ny4sy
      @ii-ny4sy 19 วันที่ผ่านมา +2

      ജയസൂര്യ 😂😂

    • @nxaze86
      @nxaze86 19 วันที่ผ่านมา +1

      @@ii-ny4sy height ulla aalaanenn aval thnne prnjittund kunne

    • @deepakpanicker
      @deepakpanicker 19 วันที่ผ่านมา +1

      Pode njaramb rogi

  • @Saranyavineesh370
    @Saranyavineesh370 18 วันที่ผ่านมา +15

    Pigman എന്ന സിനിമയിൽ ഈ സ്ത്രി ഓഫിസ് Staff ആയി അഭിനയച്ചിട്ടുണ്ട്.... പറഞ്ഞ വർഷം ശരിയാണ്
    തൊടുപുഴയാണ്
    നായകൻ ജയസൂര്യയാണ്

  • @VijAy54724
    @VijAy54724 18 วันที่ผ่านมา +53

    Jayasurya നെ ശ്രീലങ്ക ഹെഡ്കോച്ച് സ്ഥാനത്തുനിന്നും മാറ്റണമെന്നും പറഞ്ഞു ശ്രീലങ്കൻ ടീമിൽ അടി..... ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്.... ICC ഇടപെടുമെന്ന് press meet il പറഞ്ഞിട്ടുണ്ട്

    • @vmk9299
      @vmk9299 18 วันที่ผ่านมา +1

    • @sahebhhhhhjjk
      @sahebhhhhhjjk 18 วันที่ผ่านมา +3

      ചേട്ടാ ഇത് വേറേ യൂണിവേഴ്സാ😂😂

    • @rajucv7114
      @rajucv7114 18 วันที่ผ่านมา

      😂😂😂

  • @ARSTraveler
    @ARSTraveler 19 วันที่ผ่านมา +210

    ഇനി എന്തിനു പറയാതിരിക്കണം സോഷ്യൽ media കബഡി നിരത്തി കണ്ടെത്തി..

  • @user-oi4il
    @user-oi4il 19 วันที่ผ่านมา +83

    ആരെയെങ്കിലും പ്രതിസ്ഥാനത്ത് കിട്ടണം. എന്നിട്ട് അയാളെ കുതിര കയറണം. ബാക്കി ഉള്ളവർ ഒക്കെ വലിയ മാന്യന്മാർ ആണെന്ന് വരുത്തി തീർക്കണം. ഇതാണ് മലയാളി മനോഭാവം.

    • @NYK0Hindustani
      @NYK0Hindustani 19 วันที่ผ่านมา

      വെടികളുടെ പാവാട താങ്ങാൻ മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് വല്ലാത്ത താൽപര്യം ആണ്. സോളാർ സരിത ആണ് എക്കാലത്തും മലയാളികളുടെ രോമാഞ്ചകഞ്ചുകം

    • @rileeshp7387
      @rileeshp7387 19 วันที่ผ่านมา +4

      പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

    • @user-xn1vq5lb4d
      @user-xn1vq5lb4d 18 วันที่ผ่านมา +2

      പല നാൾ കള്ളം ഒരു നാൾ പൊളിയും ☝️

    • @abhishekdhsr
      @abhishekdhsr 18 วันที่ผ่านมา

      Elllaam kallanmar aanu..neeym njaanm ellam😂😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 วันที่ผ่านมา

      ​@@rileeshp7387നീയും ഞാനും എല്ലാവരും കൊടും പാപികൾ ആണ്

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 19 วันที่ผ่านมา +227

    ഇനി എന്തിനാ പേര് പറയുന്നത്...
    ഇത്രയും വലിയ ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാവോ...?

    • @aboobackersiddique1864
      @aboobackersiddique1864 19 วันที่ผ่านมา +4

      😂😂😂😂😂

    • @Hoonigan18
      @Hoonigan18 19 วันที่ผ่านมา +7

      Ithrayum Valiya gathi kettavan verarundu😂

    • @lechulechu373
      @lechulechu373 19 วันที่ผ่านมา +17

      😂😂😂 ആ ഡയലോഗ് ഇപ്പൊ ജീവിതത്തതിലും ഉപകാര പെട്ട നടൻ 😂😂

    • @athullya.v284
      @athullya.v284 19 วันที่ผ่านมา

      😂😂

    • @FOODANDDRIVEOFFICIAL
      @FOODANDDRIVEOFFICIAL 18 วันที่ผ่านมา +1

      😂😂

  • @sharafrahimanca8072
    @sharafrahimanca8072 19 วันที่ผ่านมา +30

    ഇന്നലെ ജയ സൂര്യ പണം നൽകി ഒതുക്കി

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 18 วันที่ผ่านมา +2

    ഈ Repporter ചേച്ചി കലക്കി നല്ല ചോദ്യങ്ങൾ നല്ല കാര്യങ്ങൾ പറഞ്ഞു👌👌👌👌👌👏👏👏👏Good

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 19 วันที่ผ่านมา +189

    ഇതിപ്പോ ആരാണെന്ന് ആ നടന്റെ ഭാര്യക്കുവരെ മനസിലായിട്ടുണ്ട്

    • @jithus6592
      @jithus6592 18 วันที่ผ่านมา

      Aara

    • @princessmagic1990
      @princessmagic1990 18 วันที่ผ่านมา +2

      Aara eniku manasilayilla

    • @shajigeorge6374
      @shajigeorge6374 18 วันที่ผ่านมา

      She is a frod

    • @Vishnu007-b3i
      @Vishnu007-b3i 18 วันที่ผ่านมา +14

      ​@@jithus6592പുണ്യാളനിൽ ഉണ്ട് ചാർളിയിൽ ഇല്ല.

    • @Youtubeman414
      @Youtubeman414 18 วันที่ผ่านมา

      ​@@Vishnu007-b3iകത്തനാരുമായി ബന്ധമുണ്ട് പക്ഷെ ചതിക്കാത്ത ചന്തുവല്ല.😂

  • @nafla8311
    @nafla8311 19 วันที่ผ่านมา +49

    Jayasurya

  • @arunkc5627
    @arunkc5627 19 วันที่ผ่านมา +367

    ജയസൂര്യ ആണെന്ന് ആ പെണ്ണ് പറയാത്ത സ്ഥിതിക്ക്, ജയസൂര്യ എന്ന് ഇടുന്നത് തെറ്റായ കാര്യം ആണ്.

    • @fatimajerome8424
      @fatimajerome8424 19 วันที่ผ่านมา +34

      If she is not ready to reveal the name then it's not fair to tell jayasurya s name

    • @shibinsreedhar.k
      @shibinsreedhar.k 19 วันที่ผ่านมา +6

      She acted in Pigman (2013)..

    • @user-ru9xj1gp6l
      @user-ru9xj1gp6l 19 วันที่ผ่านมา +2

      Nink enna itra vishamam

    • @ashrafym1210
      @ashrafym1210 19 วันที่ผ่านมา +14

      മുഴുവനും ഈ നടികൾ പറയുന്നത് പച്ചക്കള്ളമാണ്

    • @bibinmathew5222
      @bibinmathew5222 19 วันที่ผ่านมา +1

      ​@@ashrafym1210 Field out yi nilkana nanmettane paranjit avark enthu kittana😂

  • @jaseemvc1859
    @jaseemvc1859 19 วันที่ผ่านมา +71

    പാവപ്പെട്ട ദുൽഖർ സൽമാനെ വരെ ഇതിലേക്ക് വലിച്ചു ഇടുന്നു എന്നു പറയാം...... പക്ഷെ ജയസൂര്യ അല്ലെന്ന് പറയില്ല....
    ഇത്രേം പോരെ 😂😂

    • @ranir1656
      @ranir1656 18 วันที่ผ่านมา +12

      അതാ..പാവം dq..❤❤❤

    • @lonelyrider3503
      @lonelyrider3503 18 วันที่ผ่านมา +6

      ​@@ranir1656ആരെയും വിശ്വസിക്കാൻ പറ്റില്ല ബ്രോ

    • @Existence-of-Gods
      @Existence-of-Gods 18 วันที่ผ่านมา

      അതെന്താ DQ ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് ഉറപ്പ്, മൂപ്പർക്ക് അണ്ടി ഇല്ലേ 😂😂😂​@@ranir1656

    • @user-zt9iy1wt1r
      @user-zt9iy1wt1r 18 วันที่ผ่านมา +7

      പാവ പെട്ട ദുൽഖർ എന്ന് എങ്ങിനെ പറഞ്ഞു. ദുൽഖർ പണം തന്നോ

    • @Thorappan507
      @Thorappan507 18 วันที่ผ่านมา +1

      ​@@lonelyrider3503avane kastapetane chance vangikunnathe

  • @deejacs
    @deejacs 18 วันที่ผ่านมา +8

    ജയസൂര്യ ആണെന്ന് 200% ഉറപ്പായ സ്ഥിതിക്ക് ഇനിയും എല്ലാ ദിവസവും ഇവരെ വിളിച്ചു ബുദ്ധിമുട്ടിക്കാണോ

  • @Sayanthappu123
    @Sayanthappu123 19 วันที่ผ่านมา +115

    2013 film പിഗ് മാൻ
    22:01 ഇതിലെ നായകൻ ആണ് പ്രതി
    അതിലാണ് നിങ്ങൾ ഓഫീസ് സ്റ്റാഫ് ആയി അഭിനയിച്ചത് സോണിയ

    • @user-xn1vq5lb4d
      @user-xn1vq5lb4d 18 วันที่ผ่านมา +5

      പേര് പറ ഞാനും കൂടെ അറിയട്ടെ 😂

    • @KittyKitty97-ql7jy
      @KittyKitty97-ql7jy 18 วันที่ผ่านมา +1

      Sreelankan old opener ...Surya....

    • @Oppenheimer287
      @Oppenheimer287 18 วันที่ผ่านมา +4

      @@KittyKitty97-ql7jyfilm ഒക്കെ അതുതന്നെ ആണ് but എല്ലാവർക്കും ആള് മാറിപ്പോയി. Suraj venjaramood ആണ് ath

    • @jjakajj7125
      @jjakajj7125 18 วันที่ผ่านมา

      Srilanka team coach Jayasurya aarikm.😂😂😂

    • @peterparker1943
      @peterparker1943 18 วันที่ผ่านมา +3

      ​@@Oppenheimer287Comedy actor annenum paranjallo ,may be

  • @vishnubiju1651
    @vishnubiju1651 19 วันที่ผ่านมา +10

    Best channel

  • @mariyammaliyakkal9719
    @mariyammaliyakkal9719 18 วันที่ผ่านมา +30

    അയാൾ മാപ്പു പറഞ്ഞ സ്ഥിതിക്കു ഇനി അതു വിടണം... അയാളുടെ കുടുംബം തകരുരുത്... കുട്ടികളെ ഓർത്ത് വിവാദം നിർത്തണം. കുട്ടികൾ അനാഥരാകരുത്.. Plz

    • @chillchill2248
      @chillchill2248 18 วันที่ผ่านมา +18

      അയ്യോ. പിന്നേ. എന്നാ എല്ലാവർക്കും അതുപോലെ ചെയ്താ മതിയല്ലോ

    • @vmk9299
      @vmk9299 18 วันที่ผ่านมา

      Penkuttiyude parathikku parihaaram ayi. Kettu nilkkunnavarkkanu prasnam. Inganathe sambhavangal penkuttikal engane kaikaryam cheyyanamennu cheru kuttikalkku oru padamayi anu Sonia ithu paranjath. Ningal masaalakku pirake pokathe sthira budhiyode alochikku.

    • @linithaathish2613
      @linithaathish2613 18 วันที่ผ่านมา

      Ayyo paavam
      Bahubali dialogue girls. Eni tjodan thonnaruthu

    • @mariyammaliyakkal9719
      @mariyammaliyakkal9719 18 วันที่ผ่านมา

      @@vmk9299 അവരുടെ ഉദ്ദേശ്യം നല്ലതാണ്... But ചാനലും comment ഇടുന്നവരും കൂടി അതു വഷളാക്കിയാൽ ഒരു കുടുംബം തകരുന്നത് നടിയോ നമ്മളോ ഇഷ്ടപെടുന്നില്ല. അദ്ദേഹം തെറ്റ് ആവർത്തിക്കാതിരിക്കട്ടെ... അന്യസ്ത്രീകളെ ഭാര്യയും കാമുകിയും ആയി സങ്കല്പിച്ചു കെട്ടിപ്പിടിക്കുന്ന രീതിയാണ് ഈ മേഖലയിൽ. ഉളുപ്പ് നഷ്ടപ്പെടും... ചിലർക് അതിന് എതിർപ്പില്ല...

    • @fridaymatineee7896
      @fridaymatineee7896 18 วันที่ผ่านมา

      പൈസ അന്ന് ഒരുപാട് കിട്ടിക്കാണും. ഇനിയും കിട്ടാനുള്ള പരിപാടി

  • @SivarajanccCc
    @SivarajanccCc 19 วันที่ผ่านมา +9

    പേര് പറയാത്തത് കുറ്റത്തിന് കൂട്ട് നിൽക്കുന്നതിന് തുല്ല്യം

  • @JOJOPranksters-o6p
    @JOJOPranksters-o6p 18 วันที่ผ่านมา +2

    *no one can replace jayasurya🔥*

  • @Willson-rosh
    @Willson-rosh 19 วันที่ผ่านมา +101

    കഷ്ടം തന്നെ ജയസൂര്യ ക്കും ഈ സുഖേട് ഉണ്ടോ

    • @untrustworth
      @untrustworth 18 วันที่ผ่านมา +14

      ഈ സുഖക്കേട് നന്നായി ഉണ്ട്..

    • @coconutpunch123
      @coconutpunch123 18 วันที่ผ่านมา +10

      പെൺപിള്ളേരെ കണ്ടാൽ ഭയങ്കര ഒലിപ്പീര് ആണ്

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 18 วันที่ผ่านมา +5

      Athenthaa jayasuryakku andi pidkka ille

    • @angrybird6597
      @angrybird6597 18 วันที่ผ่านมา +3

      Ethavan aaanu ivarde koootttathil nalllavan ulllllathhh🤭🤭

    • @deepakdezz5385
      @deepakdezz5385 18 วันที่ผ่านมา +3

      കൊതുകിനും ഇല്ലേ ക്രിമി കടി

  • @prakasankarolil6711
    @prakasankarolil6711 19 วันที่ผ่านมา +41

    യുവ നടൻ ജയ സൂര്യ മാത്രമല്ലല്ലോ
    പേര് പറയാൻ കഴിയാത്തവർ ഇവിടെ വന്നു ഞെളിഞ്ഞിരുന്നു പറയരുത്

    • @jasnashan1543
      @jasnashan1543 18 วันที่ผ่านมา +1

      Correct..

    • @chillchill2248
      @chillchill2248 18 วันที่ผ่านมา +1

      Pigmanil ആരാ എന്ന് നോക്കിയപോരേ . സിംപിൾ

    • @RJH4433
      @RJH4433 18 วันที่ผ่านมา +1

      ​@@jasnashan1543pigman l mohanlal aanu heto

    • @vibes7398
      @vibes7398 18 วันที่ผ่านมา

      Adhokke theliv sahidham innle rathri thanne socialmeedia kandethi sir. Cheriya oru clarification koodi venam athre thnne

    • @vmk9299
      @vmk9299 18 วันที่ผ่านมา

      Peru arinjittu thanentha ayale mukkil valikkumo? The issue is not a name. The issue is how you tackle such behaviours.

  • @KOLARGsMedia
    @KOLARGsMedia 18 วันที่ผ่านมา +11

    ഒരു പ്രമുഖ നടൻ്റെ ഭാര്യ വിഷം കഴിച്ച് ആശുപത്രിയിൽ ആണ് എന്ന് കേൾക്കുന്നു...ശരിയാണോ

    • @shymakishore7387
      @shymakishore7387 18 วันที่ผ่านมา

      വെറുതെ പറയുകയാണെന്നു വിചാരിക്കുന്നു

    • @priyawarrier3160
      @priyawarrier3160 18 วันที่ผ่านมา

      ഏത് നടന്റെ

    • @geethu1
      @geethu1 18 วันที่ผ่านมา

      Online youtubers പടച്ചു വിട്ട കഥ. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല

  • @premkv7915
    @premkv7915 19 วันที่ผ่านมา +4

    Very good decision

  • @bjk5983
    @bjk5983 19 วันที่ผ่านมา +65

    DQ അല്ലെന്ന് പറയാം, ജയസൂര്യ അല്ലെന്ന് പറയില്ല 🤣

    • @bindusaji2188
      @bindusaji2188 19 วันที่ผ่านมา +20

      DQ don't have 2 kids . . . She said clearly the actor has 2 kids

    • @peterparker1943
      @peterparker1943 18 วันที่ผ่านมา +2

      Time please

    • @shiva3791
      @shiva3791 18 วันที่ผ่านมา

      DQ aakan oru vazhiyum illa onnamathu ayal married aaya shesham cinema vannathanu, enthelum pakapizha vannal pettennu media ariyum nu pullikariyam

    • @bindusaji2188
      @bindusaji2188 18 วันที่ผ่านมา

      @@peterparker1943 ??

    • @peterparker1943
      @peterparker1943 18 วันที่ผ่านมา

      @@bindusaji2188 Dqinte karyam evide paranju

  • @abhiram2614
    @abhiram2614 19 วันที่ผ่านมา +23

    jayasurya... ane...

  • @user-oi8jp4ei9d
    @user-oi8jp4ei9d 18 วันที่ผ่านมา +4

    ഇതൊക്കെ ഏതു സിനിമയിലാ ഉള്ളത്, ആളാകാൻ പറ്റിയ സമയം. ചാനല് കാർക്ക് ആരെങ്കിലും ഒന്ന് കിട്ടിയാൽ മതി

  • @STORYTaylorXx
    @STORYTaylorXx 18 วันที่ผ่านมา +6

    വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിൽ അന്നുതന്നെ മാപ്പപേക്ഷ പറഞ്ഞു എല്ലാം ക്ഷമിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒത്തുതീർപ്പ് ആക്കിയിട്ട് ഇപ്പോൾ ഒരു കുത്തിത്തിരുപ്പ് എന്തിനാണ? അതൊരു മാന്യമായ കാര്യമായി തോന്നുന്നില്ല

  • @xavierpv9070
    @xavierpv9070 18 วันที่ผ่านมา +4

    News 18 ആണല്ലോ ഏറ്റവും വലിയ സൂക്കേട് വേറെ ഒന്നും പറയാൻ ഇല്ലേ...

  • @user-es9dx4zo8n
    @user-es9dx4zo8n 19 วันที่ผ่านมา +358

    വേറൊരു ചാനൽ ചെയ്ത റോൾ സ്ഥലം വർഷം എല്ലാം വെളിപ്പെടുത്തിയുട്ടുണ്ട്.. ജയസൂര്യ ആണെന്ന് എല്ലാവർക്കും മനസിലായ കാര്യമാണ്

    • @surajmpr
      @surajmpr 19 วันที่ผ่านมา +27

      Aa cinemayil Suraj venjaramoodum undallo. Ayal ayaalo?

    • @ardr8784
      @ardr8784 19 วันที่ผ่านมา +21

      അയാൾ ആണോ യുവ നടൻ 😂😂no way​@@surajmpr

    • @juvinjuvin70
      @juvinjuvin70 19 วันที่ผ่านมา

      ​@@ardr8784ആവാം മുമ്പും suraj ന്റെ ഒരു video leak ആയിട്ടുള്ളതാ

    • @naavzz
      @naavzz 19 วันที่ผ่านมา +30

      @@surajmpr 2 kuttikal ulla aal ennanu ivaru paranje…surajinu 3 kuttikal aanu…movie pigman aanu…..

    • @surajmpr
      @surajmpr 19 วันที่ผ่านมา +6

      @@ardr8784 First interview il paranjathe annu star allayirunnu ipo star aayi enna. Yuva nadanmaril age ullathennum paranju. Jayasuriya okke e paripadikke nikkumo?

  • @nigeeshp5517
    @nigeeshp5517 18 วันที่ผ่านมา +6

    ജയസൂര്യാ എന്ന് അവര് പറഞ്ഞോ എന്തിനാ വെറുതെ കഷ്ട്ടം 🙏

    • @chillchill2248
      @chillchill2248 18 วันที่ผ่านมา +2

      മുന്നത്തെ ഇൻ്റർവ്യൂ നോക്ക്. തൊടുപുഴ , pigman, ഇവർ അഭിനയിച്ച സിനിമ. അതിൽ ആരാണ് എന്ന് നോകിയ കിട്ടുമല്ലോ

    • @RJH4433
      @RJH4433 18 วันที่ผ่านมา

      pig man l pinne urvashi ano nayakan

  • @ChayamEventstravels_2020
    @ChayamEventstravels_2020 18 วันที่ผ่านมา +2

    ജയസൂര്യ ആണ് എന്ന് പറഞ്ഞില്ല പിന്നെ നിങ്ങൾ ആ thumbnail ഇട്ടത് മോശം ആയി ഈ ടൈം വ്യൂ ഉണ്ടാക്കാൻ ആണ് എങ്കിലും. ആരാണ് എന്ന് മനസിലാക്കി പോസ്റ്റ്‌ ഇടുക

  • @sarathks2110
    @sarathks2110 19 วันที่ผ่านมา +3

    അടിപൊളി

  • @MujeebMk-zh2lf
    @MujeebMk-zh2lf 18 วันที่ผ่านมา +1

    വേട്ട ക്കാരനെ ഇത്രക്ക് സ്നേഹിച്ച ഒരു ഇരയെ ഞാൻ കണ്ടിട്ടില്ല അപ്പൊ വേട്ട ഇഷ്ടപെടുന്ന ഇരയും ഉണ്ട്

  • @sreekala7690
    @sreekala7690 19 วันที่ผ่านมา +111

    പിന്നെ എന്തിനാ ഇതൊക്കെ എഴുന്നല്ലിച്ചത് കുടുംബം കലാകാനോ

    • @Kuttifamily
      @Kuttifamily 19 วันที่ผ่านมา +4

      ഇര യായവർക്കും ഫാമിലിയും ഡ്രീംസും ഒക്കെ ഉണ്ടായിക്കാനില്ലേ സഹോദരി

    • @bindusaji2188
      @bindusaji2188 19 วันที่ผ่านมา +6

      Do you think actors wife is going to divorce . . . . No ways . . . Nothing will happen to the family. . . Don't worry

    • @Mn-pj2iy
      @Mn-pj2iy 18 วันที่ผ่านมา +1

      വേറെയും ഗുണം കിട്ടും

    • @kavithakr3302
      @kavithakr3302 18 วันที่ผ่านมา +2

      കുറെ സൂചനകൾ കൊടുത്തിട്ട് ആൾക്കാർ ഊഹിച്ചു എടുത്തോളാണം..മിടുക്കി..ജയസൂര്യയെക്കാല് ഇതിൽ വിരുതൻ സുരാജ് വെഞ്ഞാറമൂട് തന്നെ ആണെന്ന് തോന്നുന്നു..ഇതിപ്പോൾ മക്കളെ വരെ എടുത്തിട്ടിട്ടു തെളിവ്..അടിപൊളി

    • @Naughty_RENJITH
      @Naughty_RENJITH 18 วันที่ผ่านมา

      ​@@bindusaji2188 cash kittum cashhh

  • @parvanaparvathi
    @parvanaparvathi 19 วันที่ผ่านมา +11

    Jayasooryaaano😮😮

  • @sapphirebrights
    @sapphirebrights 19 วันที่ผ่านมา +10

    ഇതെന്ത് സമൂഹമാണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം പക്ഷേ
    ഒരു പെണ്ണിൻറെ വാക്കുകേട്ട് പൊതുജനങ്ങൾ മൊത്തം ഇറങ്ങുകയാണ് 🤔 ആണുങ്ങൾ പറയുന്നത് ഒന്നും കേൾക്കില്ല നല്ല സമൂഹം തെളിവും ഇല്ല ഒന്നുമില്ല 🥱 ഇവിടെ സാധാരണ പെൺകുട്ടികൾ ഇന്ത്യ സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്നു പക്ഷേ അത് ഒരു News ഇതുപോലെ ചർച്ച ചെയ്തിട്ടില്ല 😏

    • @deeKri
      @deeKri 19 วันที่ผ่านมา +2

      ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഒരാൺകുട്ടി പറഞ്ഞാലും ആളുകൾ കേൾക്കും ബ്രോ...

    • @akhiljose3116
      @akhiljose3116 18 วันที่ผ่านมา

      ​@@deeKripakshe comedi aayi kaanum.aaningalude kaaryam indiayil vallaathoru gathikedaanu bro.oru pennu peedippichuvennu paranjaal samooham avane rapist aayi kaanikku.kodathi avane veruthe vittaalum samooham veruthe vidoolaa.

    • @deeKri
      @deeKri 18 วันที่ผ่านมา

      @@akhiljose3116 That's why exactly we need sex education.

  • @preethakumary5750
    @preethakumary5750 18 วันที่ผ่านมา +2

    അധികം ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന നടികൾക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് തോന്നുന്നു. ഇവരെയൊക്കെ എത്ര പേർക്കറിയാം, ഇവരൊക്കെ നിലനിൽപിന് എന്തെങ്കിലുംമെക്കെ ചെയ്തിട്ടുണ്ടാകുമോ ആവോ.
    ശ്രദ്ധിക്കപ്പെടാത്തവരാണ് അധികവും. സത്യത്തിൽ ഈ ആൾ ഏതാ.

  • @mageshkadalundi9606
    @mageshkadalundi9606 18 วันที่ผ่านมา +2

    ജയസൂര്യയുടെ ബാറ്റില് സ്പ്രിങ്ങുണ്ടെന്നൂള്ള സത്യം മറനീക്കി പുറത്ത് വന്നിരിക്കുന്നൂ .

  • @thrash_metal_
    @thrash_metal_ 18 วันที่ผ่านมา +1

    ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ജയസൂര്യന്റെ കാര്യം ബിൽസില ഹേ 🤣

  • @ii-ny4sy
    @ii-ny4sy 19 วันที่ผ่านมา +8

    വയനാട്ടിൽ ലെ മനുഷ്യർ എവിടെ മാപ്രകളെ..
    ദുരിതാസ്വാസ നിധി കട്ട് തുലച്ചു കാണും

    • @shahinah4574
      @shahinah4574 18 วันที่ผ่านมา +2

      Correct

    • @user-po6tk4pl9y
      @user-po6tk4pl9y 18 วันที่ผ่านมา +1

      അതിനല്ലേ വിവാദം

  • @anishnair5603
    @anishnair5603 18 วันที่ผ่านมา +1

    ഇവർ കംപ്ലയിന്റ് കൊടുക്കില്ല. ഇവരുടെ പഴയ ഫേസ്ബുക് പോസ്റ്റ്‌ നോക്കുക. ഇവർ പറയുന്നത് സത്യം ആകില്ല. പോലീസ് അന്വഷിക്കണം. നുണ പറയുന്നെങ്കിൽ തക്ക ശിക്ഷ കൊടുക്കണം

  • @user-bz2nr6si4q
    @user-bz2nr6si4q 19 วันที่ผ่านมา +86

    ഇവരുടെ സമീപനം ചെറ്റത്തരം ആണ്...അയാള് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിന് അദ്ദേഹത്തെ മോഷമാക്കണം

    • @kkd9206
      @kkd9206 19 วันที่ผ่านมา +21

      അച്ചോടാ 🤣

    • @unnikrishnan-pl5ln
      @unnikrishnan-pl5ln 19 วันที่ผ่านมา +3

      Wow😂

    • @rose1431115
      @rose1431115 19 วันที่ผ่านมา +7

      അമേഴ്സിങ്

    • @urdaysport6400
      @urdaysport6400 19 วันที่ผ่านมา

      Ninte ammaye oraal Keri pidichu...pinne maap paranjaal mathiyo...

    • @mynameismaximus3624
      @mynameismaximus3624 19 วันที่ผ่านมา +9

      ​@@SiljoVG-eq8kcശരിയാകും. ആ വ്യക്തി ക്ഷമിച്ചാൽ മതി. വ്യക്തിക്ക് മാപ്പ് നൽകാൻ അധികാരവും അവകാശവുമുണ്ട്.

  • @abdulrashid6097
    @abdulrashid6097 19 วันที่ผ่านมา +4

    ഈ sthreekku എന്താണ് pranthaano, mappuparanhavane,thaaradikkunno,????

  • @anamikadev7452
    @anamikadev7452 19 วันที่ผ่านมา +35

    Why don't you tell the whole story including the name of a youth actor who misbehaved with you? If he apologized to you and never harmed you again , then why do you want to bring this topic and share your experience now. You want to be famous , right?

    • @bharathkyesudas6486
      @bharathkyesudas6486 19 วันที่ผ่านมา +4

      Bro, i firmly believe this to be a conspiracy. If what these victims state are true, they should prove it and take legal actions. Unless and untill , all of these are just claims and claims alone. There is a certain conspiracy to ban them from work which makes no sense at all.

    • @sskumar912
      @sskumar912 19 วันที่ผ่านมา +9

      Are u sure that he has not done this to any other woman . This has to be spoken out so that these so called gentlemen should never approach a woman without their consent. This should be a lesson.

    • @anamikadev7452
      @anamikadev7452 19 วันที่ผ่านมา +1

      Let all the women who were preyed on by this actor come out and openly say his name and the circumstances where those incidents happened . Soniya Malhar should reveal his name in public like Revathy Sampath and the Bengali actress who spoke about Sidhiq and Renjith. Another junior artist Jubitha also revealed names like Sudheesh, Mamukoya, Saju Kodiyan, Idavela Babu with details of abuse. If Soniya does the same and prove this, then i will surely stand with her

    • @anamikadev7452
      @anamikadev7452 18 วันที่ผ่านมา +2

      @@bharathkyesudas6486 Bro, anything is possible. We cannot tarnish the image of any actor or destroy them without solid evidence. Women are not always victims . There are many instances even outside the film field where women accuse men of sexual abuse to vent out their personal / official revenges. However , if this really happened and proved, accused should be punished indeed

    • @nigarsiddique2193
      @nigarsiddique2193 18 วันที่ผ่านมา

      Exactly

  • @shajiv6415
    @shajiv6415 18 วันที่ผ่านมา +3

    ഇത് തെമ്മാടിത്തം അല്ലേ സോണിയ ? പേര് പറയാൻ ഉദ്ദേശം ഇല്ലെങ്കിൽ ഈ സംഭവമേ പറയരുതായിരുന്നൂ.എല്ലാർക്കും ആളെ മനസ്സിലായില്ലേ...അയാള് ചെയ്തു പോലെ തെറ്റിന് മാപ്പ് പറഞ്ഞില്ലേ.... ? സോണിയയ്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല....എന്നിട്ടും !!!!

  • @rgopakumarkumar699
    @rgopakumarkumar699 19 วันที่ผ่านมา +3

    പേര് പറയണം. ചെറുപ്പകാരായ യുവ നടന്മാർ അനേകമുണ്ട്. അപ്പോൾ ആ ആരോപണം എല്ലാപേരെയും അടച്ചു ആക്ഷേപിക്കുന്നത് പോലെ ആകില്ലേ

  • @ramanigopala1449
    @ramanigopala1449 19 วันที่ผ่านมา +5

    Please don't white wash Jayasurya. Living in Dubai I have seen him trying to hug a lady in public. Not now, long back when he was just a rising star. Not surprised hearing this. He acts as if he is a family man.

    • @Naughty_RENJITH
      @Naughty_RENJITH 18 วันที่ผ่านมา

      Enthaayaaalum nee aavilla. I know ur face.

    • @Naughty_RENJITH
      @Naughty_RENJITH 18 วันที่ผ่านมา

      Ithokke cash undaakkaan ullaa technique alle

    • @Naughty_RENJITH
      @Naughty_RENJITH 18 วันที่ผ่านมา

      Avalkku traaamaa undaayi thre 😅😂😂

  • @winit1186
    @winit1186 18 วันที่ผ่านมา +2

    സനത് ജയസൂര്യയിലുണ്ട്, അരവിന്ദ ഡി സിൽവയിൽ ഇല്ല!
    കടമറ്റത്ത് കത്തനാരിൽ ഉണ്ട്, mydear കുട്ടിച്ചാത്തനിൽ ഇല്ല

  • @world2164
    @world2164 19 วันที่ผ่านมา +6

    ഇത് ഇപ്പോൾ എന്താ സ്ഥിതി.. കുറെ സ്ത്രീകൾ വന്നു ഓരോരുത്തരുടെ പേര് പറയുന്നു. ഇതിൽ സത്യം എന്താണെന്നു അറിയണ്ടേ.? അതോ സ്ത്രീകൾ സത്യം മാത്രേ പറയുള്ളോ?. ഇവുടെ സത്യം ആണ്‌ അറിയണ്ടത്.. ആർക്കു ആരുടെ പേരും പറയാം. അമിതബ് ബച്ചൻ സർന്റെ പേരും പറയുമോ?

    • @scientificatheist9381
      @scientificatheist9381 18 วันที่ผ่านมา

      ഇതൊക്കെ ഇൻഡസ്ട്രിയൽ ഉള്ള എല്ലാവർക്കും അറിയാമടെ

    • @akhiljose3116
      @akhiljose3116 18 วันที่ผ่านมา

      ​@@scientificatheist9381appol pennu parayunnathellaam sathyamaanennu viswasichu.iyaalkkethire oru pennu vannu paranjaalum ee staandil thanne nilkkanam

    • @vmk9299
      @vmk9299 18 วันที่ผ่านมา

      Arkkum ariyatha karyamalle ithokke....

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 วันที่ผ่านมา

      സ്ത്രീകൾ പറയുന്നതെല്ലാം സത്യം ആണെന്നാ എല്ലാവരുടെയും വിചാരം 🤣😂😂😂😂

  • @Avanthianvi
    @Avanthianvi 19 วันที่ผ่านมา +106

    ആരും പേര് പറയാത്തതുകൊണ്ട് ഓരോ നടന്മാരുടെയും വീട്ടിലെ അവസ്ഥ.. ഭാര്യമാരുടെ നോട്ടം, കുത്തുവാക്കു എല്ലാം അവർ താങ്ങണ്ടേ????😂😂😂😂😂😂😂😂

    • @user-un8vx5ow8l
      @user-un8vx5ow8l 19 วันที่ผ่านมา +10

      ശ്രി കൃഷ്ണ പുരതെ നക്ഷത്രം തി ള കം muvi😂😂

    • @rejithamohandas7506
      @rejithamohandas7506 19 วันที่ผ่านมา

      😂😂😂😂😂😂

    • @Cozy_and_Kind
      @Cozy_and_Kind 19 วันที่ผ่านมา +3

      ഒക്കെ കണക്കാണ്, ഓരോരുത്തരുടെയും പേര് കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോവുന്നു,തീരെ പ്രതീക്ഷിക്കാത്തവർ

    • @ll9wi
      @ll9wi 19 วันที่ผ่านมา

      😂

    • @nishasajeer5710
      @nishasajeer5710 18 วันที่ผ่านมา

      😂😂😂

  • @ll9wi
    @ll9wi 19 วันที่ผ่านมา +38

    ഇത്രയും വർഷമായി.. മാഡം ആ പേര് പറയാൻ ആഗ്രഹിക്കുന്നുമില്ല.. പിന്നെ പത്രമാധ്യമങ്ങളിൽ പബ്ലിസിറ്റി കിട്ടാൻ വേണ്ടീട്ടാണോ മാഡം ഈ സമയത്ത് പ്രതികരിക്കുന്നത്.. നിങ്ങൾ ആളുടെ പേര് പറയൂ പോലീസ് സ്റ്റേഷനിൽ കംപ്ലൈൻറ് ചെയ്യൂ എന്നിട്ട് ആ വ്യക്തിക്കെതിരെ ആക്ഷൻ എടുക്കാൻ പറയൂ.. എന്നാൽ വളർന്നുവരുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ആ മേഖലയിൽ സ്വതന്ത്രമായി ജോലിയെടുക്കാൻ പറ്റുകയുള്ളൂ അല്ലാതെ പബ്ലിക് നെ ക്ലൂ കൊടുത്ത് വിഡ്ഢികൾ ആക്കരുത്

    • @manjushaanilkumar2520
      @manjushaanilkumar2520 18 วันที่ผ่านมา +4

      കേസ് കൊടുത്ത വേറൊരു നടിക്ക് നീതി കിട്ടിയോ

    • @ll9wi
      @ll9wi 18 วันที่ผ่านมา

      @@manjushaanilkumar2520 😌🥲

    • @vmk9299
      @vmk9299 18 วันที่ผ่านมา +2

      Viddikal aavaan ningalthayyaranenkil Sonia enthu cheyyananu? Avar valare paqkvamaya theerumanam eduthu. Appreciate her.

    • @ll9wi
      @ll9wi 18 วันที่ผ่านมา +1

      @@manjushaanilkumar2520 കേസ് കൊടുത്തിരുന്നെങ്കിൽ ഈ സമയത്ത് പബ്ലിക്കിൻ്റെ മുന്നിൽ അന്തസ്സായി വിളിച്ചു പറയാമായിരുന്നില്ലേ.. എന്നാണ് എൻറെ ഒരു അഭിപ്രായം എൻറെ മാത്രം

    • @manjushaanilkumar2520
      @manjushaanilkumar2520 18 วันที่ผ่านมา +3

      @@ll9wi ആക്രമിക്കപ്പെട്ട മറ്റൊരു നടി കേസ് കൊടുത്തിട്ട് എന്തായി

  • @ShaaMonn
    @ShaaMonn 18 วันที่ผ่านมา +1

    പേര് പറയാൻ താല്പര്യം ഇല്ലങ്കിൽ ഇങ്ങനെ ഉള്ള സംഭവം ഇതുപോലെ വന്നു പറയാതിരിക്കുക.. കാരണം ആ സിനിമയിൽ അഭിനയിച്ച മറ്റേ നടൻമ്മാരെയും ഇത് ബാധിക്കും.. അവർക്കും കുടുംബം ഉണ്ട് മനസിലാക്കുക..

  • @swissfrancis3243
    @swissfrancis3243 18 วันที่ผ่านมา +1

    This is called Stockhom Syndorm!

  • @nelsonpaul709
    @nelsonpaul709 19 วันที่ผ่านมา +19

    അതുപോരല്ലോ പേര് പറഞ്ഞെ പറ്റു. എങ്കിലേ വിശ്വാസം വരൂ

  • @noufalnoufal8815
    @noufalnoufal8815 18 วันที่ผ่านมา +1

    ആദ്യത്തെയും അവസാനത്തെയും അക്ഷരം പറഞ്ഞാൽ മതി

  • @user-ky9qp4ex5j
    @user-ky9qp4ex5j 19 วันที่ผ่านมา +4

    എന്തോന്ന് ഇതൊക്കെ 🙏

  • @thathuword
    @thathuword 18 วันที่ผ่านมา +2

    ജയസൂര്യയുടെ father പോക്സോ കേസ് ഉണ്ടായിരുന്നില്ലേ?

  • @fidha6137
    @fidha6137 19 วันที่ผ่านมา +26

    ജയസൂര്യ ആണെന്ന് തോന്നുന്നു

    • @ShefiPs-z9s
      @ShefiPs-z9s 19 วันที่ผ่านมา

      Agu thonnuvano oru Penn enthelum paranjaal ath muzhuvan sathyam anenn vishvasikaruth sathyam ano ethokke enn ariyatte ennitt paranjaal pore

  • @vijeshkrishna1039
    @vijeshkrishna1039 18 วันที่ผ่านมา +1

    ഇതിപ്പോ വന്നു വന്നു മലയാള സിനിമയിലെ എല്ലാവരും പ്രതിയാകുമോ എന്തോ

  • @shajikannadi
    @shajikannadi 19 วันที่ผ่านมา +50

    ഒരു ചാനലിൽ താടിവച്ച, മുടി നീട്ടിവളർത്തിയ, കൊച്ചിക്കാരനായ പഴയ മിമിക്രിക്കാരൻ, ഇപ്പോൾ ഒരു ബ്രഹ്മണ്ഡ ചിത്രത്തിൽ അഭിനയിക്കുന്ന ആൾ എന്നൊക്കെ സൂചന കൊടുത്താൽ ആർക്കാണ് ആളെ തിരിച്ചറിയാൻ പറ്റാത്തത് 😂

    • @user-sl6fl5td7k
      @user-sl6fl5td7k 18 วันที่ผ่านมา

      Adh edhilaa paranje

    • @BrothersLoveS
      @BrothersLoveS 18 วันที่ผ่านมา +1

      Adh epo???

    • @user-ik4ji8iy6z
      @user-ik4ji8iy6z 18 วันที่ผ่านมา +1

      Ingane paranjaarnno ariyilla but innale aa padathil thaan office staff aayittaan abhinayichath enn paranjaayirunnu angane aanel ath pigman aan 2013 jayasurya thanne athil hero

  • @GregoryRanston
    @GregoryRanston 18 วันที่ผ่านมา +2

    ഈ പ്രതികരണത്തിൽ നിന്ന് കൂടുതൽ വ്യക്തമായി വേട്ടക്കാരൻ ജയസൂര്യ ആണെന്ന്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ, പേര് പറയാൻ പറ്റില്ലെങ്കിൽ ഈ പണിക്കു നിക്കരുത്.

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 18 วันที่ผ่านมา

    Repporter ചേച്ചി നല്ല ചോദ്യങ്ങൾ ഇങ്ങനെ വേണം ടീപ്പോർട്ടർ മാരായാൽ

  • @Pradeepkylm
    @Pradeepkylm 19 วันที่ผ่านมา +4

    Pigman aanu movie ennaanu ivaru parayunna vivarangal vechu manassilaavunnathu

  • @sivan8224
    @sivan8224 18 วันที่ผ่านมา +1

    യുവ നടന് പോലും കേറി പിടിക്കാൻ തോന്നുന്ന ഗ്ലാമർ ഉള്ള പടക്കം ആയിരുന്നു പണ്ട് ഞാൻ എന്ന് ജനങ്ങളെ അറിയിച്ചത് ആവും ചാച്ചി. ഒപ്പം അദ്ദേഹത്തിന്റെ പേര് ഞാൻ പറയില്ല എന്ന് പറഞ്ഞുകൊണ്ട് "പേര് പറയാതിരിക്കാൻ പ്രതിഫലം പ്രതീക്ഷിക്കുന്നു" എന്ന് ആ നടന് മെസ്സേജ് കൊടുക്കുക എന്ന ലക്ഷ്യവും നടന്നു.

  • @reshmipr6691
    @reshmipr6691 18 วันที่ผ่านมา +4

    മറ്റു ഫീൽഡ്കൾ പോലെ അല്ലല്ലോ സിനിമ ഫീൽഡ് വളരെ മോശം ആയി ഇടപെഴുകി അഭിനയിച്ചിട്ട്.......ഇതിപ്പോ സിനിമ യിലെ എല്ലാ സ്ത്രീകളും നല്ലവരാണ് എന്നാണോ ആണുങ്ങൾ മാത്രമേ കുറ്റക്കാരോല്ലോ അഡ്ജസ്റ്റ് മെന്റ് തയ്യാറാവരും ഉണ്ടാകും. ചില ആളുകൾ നല്ലവരായിരിക്കാം എല്ലാവരും പുണ്യാളത്തി ആവാൻ സാധ്യത ഇല്ല.

    • @vmk9299
      @vmk9299 18 วันที่ผ่านมา +1

      Adjustmentinu thayyaravunnavarkku mathrame role ullu ennathu athra nalla karyamalla. No industry worth its name should function like that.

  • @surendranp8771
    @surendranp8771 18 วันที่ผ่านมา

    ഇതിപ്പോ ആരാവും 🤔ശ്ശോ ആലോചിച്ച് നെഞ്ചുവേദന കൊണ്ട് വേദന നിൽക്കാൻ വയ്യേ😢😢😢😢

  • @KnanayaAD345
    @KnanayaAD345 19 วันที่ผ่านมา +7

    യുവ നടൻ ഇക്ക 😍

    • @dhanyaknarayanan7192
      @dhanyaknarayanan7192 19 วันที่ผ่านมา +5

      Edo naaye 2 makkal ulla 40 -45 prayam ulla edhu ikka ya nink ariyunedh. Jayasurya aanu adh

    • @skr745
      @skr745 18 วันที่ผ่านมา +1

      മോഹനേട്ടൻ 😂😂

    • @skr745
      @skr745 18 วันที่ผ่านมา +1

      ​@@dhanyaknarayanan7192മോഹനേട്ടൻ 😂😂😂

  • @hanidq4381
    @hanidq4381 18 วันที่ผ่านมา +3

    ജയസൂര്യ തന്നെ ജയസൂര്യ എല്ലെങ്കിൽ ഇവൾ പറഞ്ഞേനെ ജയസൂര്യ അല്ല എന്ന്

  • @gopums07
    @gopums07 17 วันที่ผ่านมา

    അവർ പേര് പറയാതെ അയാളുടെ പേര് ഇട്ട ന്യൂസ്‌ ചാനൽ.. ആയാൽ നിരപരാതി ആണെങ്കിൽ ഈ ചാനലിന് എതിരെ കേസ് എടുക്കണേ ദൈവമേ... 🙏🏼

  • @user-uw5dm5tu3b
    @user-uw5dm5tu3b 18 วันที่ผ่านมา

    നിങ്ങൾ നല്ലവരായ യുവനടമാരെയും സംശയത്തിന്റെ നിഴലിലേക്കുകയാണ്.

  • @radhamanicc-vp4np
    @radhamanicc-vp4np 19 วันที่ผ่านมา +8

    സിനിമ യിൽ മാത്രമല്ല എല്ലാം മേഖല യിലും ഉണ്ടന്നാണ് ബോൾ ഗാട്ടി പറഞ്ഞത്

  • @susanpalathra7646
    @susanpalathra7646 19 วันที่ผ่านมา +19

    പേരു് പുറത്തു പറയണം, അതിനുള്ള ആർജ്ജവം സോണിയ കാണിക്കണം.

    • @vmk9299
      @vmk9299 18 วันที่ผ่านมา

      enthinu? Avarkku paraathi illa. Proper ayittu respond cheythappol addheham kshamapanam nadathukayum manyamayi pinmarukayum cheythu. Learning point here , for the other girls who face such incidents, is that Sonia is giving an example how to tackle such behaviour. Well done Sonia. I appreciate your attitude. blame game will not help you achieve anything.

    • @user-ik4ji8iy6z
      @user-ik4ji8iy6z 18 วันที่ผ่านมา +1

      Innaleyalle ee ammachi paranjath thaan office staff aayittaan aa filmil. Abhinayichathenn ee ammachi office staff aayi act cheytha padam pigman aan 2013 athil hero jayasurya aan youtube eduth nokliyaal kaanaam

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 19 วันที่ผ่านมา +2

    Jayasuriya annu ellavarkum manazilayi

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 19 วันที่ผ่านมา +17

    കുടുംബം കലക്കാൻ ഇപ്പോഴാണ് ഓരോരുത്തർ ഇറങ്ങുന്നത്. ഇതൊക്കെ അന്നേ പറയാമായിരുന്നില്ലേ....

    • @vmk9299
      @vmk9299 18 วันที่ผ่านมา

      Annu paranjal kudumbam kalangille?

  • @shajeefparackal2028
    @shajeefparackal2028 18 วันที่ผ่านมา

    Clue ഉണ്ടോ?

  • @puttus
    @puttus 19 วันที่ผ่านมา +133

    കക്കൂസിൽ കയറി പീഢിപ്പിക്കുന്ന ഒരുത്തനേയുളളൂ....
    ജയസൂര്യ 😂😂

    • @abinsebastian1500
      @abinsebastian1500 19 วันที่ผ่านมา +3

      😂😂😂

    • @shiyazofficial7928
      @shiyazofficial7928 19 วันที่ผ่านมา +1

      😁😁😁

    • @GiriVV-nx1yx
      @GiriVV-nx1yx 19 วันที่ผ่านมา +4

      ഇതെങ്ങിനെ കൃത്യമായി അറിയാം.

    • @rasheelarehman2321
      @rasheelarehman2321 19 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @Vinodtk_79
      @Vinodtk_79 18 วันที่ผ่านมา +1

      അവൻ കണ്ടു

  • @user-sy8yv5tk5n
    @user-sy8yv5tk5n 19 วันที่ผ่านมา +1

    പേര് പറയു അല്ലെങ്കിൽ നിങ്ങൾ ചുമ്മാ പറയുവാണ് എന്ന്‌ വിചാരിക്കും

  • @Milano1384
    @Milano1384 19 วันที่ผ่านมา +31

    അവർ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് അവരുടെ ദയയുടെയും ക്ഷമിക്കാനുള്ള കഴിവിൻ്റെയും അടയാളമാണ്. നാം അതിനെ അഭിനന്ദിക്കണം. അതിനുള്ള അവകാശം അവർക്കുണ്ട്.

    • @Abbas-tr3jw
      @Abbas-tr3jw 18 วันที่ผ่านมา

      കോണകം പോലെ ഒരു കേരളം അതിൽ എണ്ണിയാൽ ഒടുങ്ങാത്ത ചാനലുകൾ.നിന്ന് പിഴക്കാൻ വേണ്ടി മാലോകർ എല്ലാം പിഴച്ചവരാണെന്ന് വരുത്തണം

    • @suhailshailath3804
      @suhailshailath3804 18 วันที่ผ่านมา

      Ennitt vannirunnu baakilla details vilambaam...

    • @finepicture3603
      @finepicture3603 18 วันที่ผ่านมา

      എന്നാൽപ്പിന്നെ ഇതും പൊക്കിപിടിച്ചു വന്നതെന്തിനാ 😄😄

    • @Fasila-nasNas
      @Fasila-nasNas 18 วันที่ผ่านมา

      Olakka commen sens nina killa allel avark kurachkoravaa.10varsham illatha nombaram ipo eduhit adhehathinte family yepaty chinthikkunn enn.maap paranjittum pinne why publshed.athum after 10 yrs.aa kaalath aanel

    • @Fasila-nasNas
      @Fasila-nasNas 18 วันที่ผ่านมา

      7:40 chakka alla mangaann

  • @libintvarghese2677
    @libintvarghese2677 18 วันที่ผ่านมา +1

    എന്റെ ഈശ്വര അടുത്ത exclusive വരുന്ന വരെ ഞാങ ആണല്ലാ ചെണ്ട...
    (ചെകുത്താൻ , ഉരുൾപൊട്ടൽ,അർജ്ജുൻ.. ദാ പോയി)...

  • @anumonraj3976
    @anumonraj3976 19 วันที่ผ่านมา +4

    ഇവർക്കെതിരെ കേസ് കൊടുക്കണം

  • @bright567
    @bright567 18 วันที่ผ่านมา +1

    പേര് മെൻഷൻ ചെയ്തില്ലെങ്കിലും അടയാളങ്ങൾ എല്ലാം കൊടുത്തു യുവനടൻ രണ്ടു കുട്ടികളുടെ അച്ചൻ

  • @sherlyjolly2324
    @sherlyjolly2324 19 วันที่ผ่านมา +12

    സജി ചെറിയാൻ സാംസ്‌കാരിക മന്ത്രി ആണത്രേ. കൊങ്കണ്ണ് ഉള്ള ആളിനെ പകജാക്ഷൻ എന്ന് വിളിപ്പെരുള്ള പോലെ.

  • @shajukuruvila2011
    @shajukuruvila2011 19 วันที่ผ่านมา +11

    അയാൾ ആരായാലും ക്ഷമ ചോദിച്ചു.... പിന്നെ എന്തിനാണ് ഈ ചാനലുകളിൽ വന്നിരുന്നു മോങ്ങുന്നത്...

    • @RJH4433
      @RJH4433 18 วันที่ผ่านมา

      enkil pinne peedana case l ullavarkk okke shama chodicha mathi

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 วันที่ผ่านมา

      കാശിനു 🤣🤣😂😂😂ചാനൽകാർ കാശു കൊടുക്കും

  • @abilu1234
    @abilu1234 18 วันที่ผ่านมา +1

    James Bond ആണോ 😮😮 എന്റെ സംശയം അതാണ്‌

  • @sumishabu
    @sumishabu 19 วันที่ผ่านมา +2

    ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ജയസൂര്യ വെടിക്കെട്ട് ബാറ്റ്സ്മാൻ ആയിരുന്നു

  • @villaskumar3702
    @villaskumar3702 18 วันที่ผ่านมา +2

    *ജയസൂര്യാ ഫാൻസ്‌ ലൈക്ക് അടി*

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 18 วันที่ผ่านมา +28

    ജയസൂര്യയുടെ പിതാവും മുമ്പൊരിക്കൽ പീഡനക്കേസിൽ പ്രതിയായത് പത്രത്തിൽ വായിച്ചത് ഓർക്കുന്നു...

    • @familyfungallery5958
      @familyfungallery5958 18 วันที่ผ่านมา +11

      അദ്ദേഹത്തിന്റെ ഫാമിലി യെ കുറിച് എവിടേം കണ്ടിട്ടില്ല. എപ്പോഴും ഭാര്യയുടെ പേരെന്റ്സ് ന്റെ കൂടെ ആണ് കാണാറുള്ളത്. എന്തോ ഒരു കള്ളത്തരം ആണ് ഫാമിലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജയസൂര്യ

    • @vishakhfrancis5117
      @vishakhfrancis5117 18 วันที่ผ่านมา +1

      Pocso case

    • @ABHI-on6yu
      @ABHI-on6yu 18 วันที่ผ่านมา

      ​@@familyfungallery5958ജയസൂര്യയുടെ യഥാർത്ഥ പേര് ജയൻ. തൃപ്പൂണിത്തുറ പേട്ടയിലാണ് വീട്. തട്ടാൻ ജോലി ( സ്വർണ്ണ പണി) ചെയ്യുന്ന സാധാരണ കുടുംബമാണ്. പെണ്ണ് കെട്ടിയ ശേഷം സ്വന്തം വീടുമായി അകന്നു.

  • @usmanpookkatt
    @usmanpookkatt 18 วันที่ผ่านมา

    ഇത്രയും വൃത്തി കെട്ട, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത മനുഷ്യമൃഗങ്ങളാണോ നമ്മുടെ സിനിമ നടന്മാർ.

  • @Sunitha-ou2lg
    @Sunitha-ou2lg 19 วันที่ผ่านมา +15

    പിന്നെ എന്തിന് ഇപ്പൊ പറഞ്ഞു എല്ലാവർക്കും അറിയാം സിനിമ ഫീൽഡിൽ ഇങ്ങനെ എല്ലാം നടക്കുന്നു എന്ന് അഡ്ജസ്റ്റ് ചെയ്യുന്നവർ ഉയരങ്ങളിൽ എത്തും അത്ര തന്നെ

    • @shamsisham1991
      @shamsisham1991 19 วันที่ผ่านมา

      അഡ്ജസ്റ്റ് ചെയ്തിട്ട് ഉയരങ്ങളിൽ എത്താത്ത വരാണ് ഇവർ😂😂😂

  • @mahayogesh
    @mahayogesh 13 วันที่ผ่านมา

    Im from Malaysia..fan of Jayasurya. Really liked him alot ..buy till this minute I dont know how to take this .which i couldn't Believe it.I wish this is not true..but logically..cant file case simply..so what is happening