Kerala’s best Adventurous tourist place Meenuliyan Para

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 586

  • @user-rs4kb9gt9t
    @user-rs4kb9gt9t 3 ปีที่แล้ว +8

    Vithyabyasam illatha alanu manasilayi subscribe pakaram suscribe enanu parayunath. Pinne aa mundu athu iraki idamarnu. Thuda muzhuvan ellavarum kandu. Ithilum betham oru jetty mathram ittu poya mathyayirunu. Apo katu vasi enelum parayarnu. Pinne ithra manoharam ennu parayan mathram onum illa. Thanne mathram camarayil kattathe sthalangal katarnu. Than onu neengi nadaku. Camara munil vanu thullathe. 🤮

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +42

      Enthe padam enthe figure enthe jetty 🤪🤪

    • @user-rs4kb9gt9t
      @user-rs4kb9gt9t 3 ปีที่แล้ว

      @@VillageRealLifebyManu enth? Manasilayilla padam figure?🤨🤔🧐

    • @afnasashraf706
      @afnasashraf706 3 ปีที่แล้ว +22

      @@user-rs4kb9gt9t എടാ നട്ടെല്ല് ഇല്ലാത്ത വാണമേ നാണം ഇല്ലെ നിനക്ക് വല്ലോരുടെയും ഫോട്ടോ വച്ചു ഫേക്ക് gmail ഉണ്ടാക്കി തലക്ക് വെളിവ് ഇല്ലാത്ത കമന്റ് ഇടാൻ കഷ്ടം ഉണ്ട് സഹോ 🤣🤣🤣🤣 നീ ആദ്യ പോയി കൊറച്ചു പോയി കൊറച്ചു ധൈര്യം സംഭറിച്ചിട്ട് വാ 🤣🤣🤣 അസൂയ മൂത്ത ഞരമ്പ എനിക്ക് തോനുന്നു വീഡിയോ ഷൂട്ട്‌ ചെയ്യാൻ പോവുന്ന സ്ഥലത്ത നീ കഞ്ചാവ് അടിക്കാൻ പോവുന്നത് എന്നു അത് തടസപ്പെട്ടു കാണും അതാണ് നിനക്ക് ഈ കൃമി കടി 😀

    • @wonderworld4178
      @wonderworld4178 3 ปีที่แล้ว +2

      @@user-rs4kb9gt9t Da nary ni adyam poyi rand cash undaakkan nokk.adeham ithiloode cash undaakkunnund.ni ano my**e parayane kaanan onnum illa enn.kaaananum Manu chattayik fans ullathum kondaanu ee 160 k sub kitye.kettoda ottupaalinu undaayavane

    • @user-rs4kb9gt9t
      @user-rs4kb9gt9t 3 ปีที่แล้ว

      @@wonderworld4178 അയാൾക് നിന്നെ അറിയോ അയിന് 🤣

  • @kl_prank
    @kl_prank 3 ปีที่แล้ว +50

    അടിപൊളി മനു ചേട്ടായി ❤❤❤

  • @sajans8291
    @sajans8291 3 ปีที่แล้ว +12

    മീനുളിയൻ പാറ vdo വേറെയും കണ്ടിട്ടുണ്ട് പക്ഷെ കാലാവസ്ഥ ശെരിയല്ലാത്തത് കൊണ്ട് ആ സ്ഥലത്തിന്റെ കിടപ്പുവശം ഒന്നും മനസിലായില്ല, ഇത് പൊളിച്ചു.. ✌️✌️✌️

  • @binujincy4115
    @binujincy4115 3 ปีที่แล้ว

    എന്റെ പൊന്നോ ഇത് കണ്ടു ലഹരി പിടിച്ചു. എന്താ കാഴ്ച. പ്രകൃതിയുടെ വന്യമായ വശ്യമായ സൗന്ദര്യം. സൂപ്പർ

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 ปีที่แล้ว +1

    മനോഹരമായ കാഴ്ച അടിപൊളി വീഡിയോ

  • @s555-m8q
    @s555-m8q 3 ปีที่แล้ว +9

    *ഡ്രോൺഷോട്ട് ഒരു രക്ഷയും ഇല്ല ഇതു പോലെ ഉള്ള പ്രകൃതിയുടെ* *വരധാനം ആയ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ മനസ്സിന് ഒരു* *കുളിർമ്മയാണ്.🥰❤*

  • @deepavvshaji2465
    @deepavvshaji2465 3 ปีที่แล้ว

    ഇതിനൊക്കെ എങ്ങനെ ലൈക്കാതിരിക്കും ' നിങ്ങള് പൊളിയാണ് മനുഷ്യാ .ചെറുതും വലുതുമായ എല്ലാ കമൻ്റും ശ്രദ്ധിക്കുന്നു, മറ്റു പല യൂ ടൂ ബർമാർക്കും കാണാത്ത പ്രത്യേഗത , നന്നായിരിക്കട്ടെ

  • @akshay4848
    @akshay4848 3 ปีที่แล้ว +10

    കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ 🌴🍃🏞️nice place👌

  • @old_is_gold05
    @old_is_gold05 3 ปีที่แล้ว +1

    Super beautifully valley . Adhbhuthamanoharam

  • @jithinjohnson8877
    @jithinjohnson8877 2 ปีที่แล้ว +1

    Wow,,,I like your All videos all are its just amazing keep going dear❤️❤️❤️❤️❤️

  • @sajiprincy6421
    @sajiprincy6421 3 ปีที่แล้ว +1

    എല്ലാ വീഡിയോയിലും സാധാരണ വേഷങ്ങൾ കൈലി, മുണ്ട് നല്ല സ്ഥലം പോയത് പോലെയുള്ള ഫീലിംഗ് സൂപ്പർ

  • @joypeter2471
    @joypeter2471 2 ปีที่แล้ว +1

    "Beautiful things give pleasure that lasts even longer than the beautiful things themselves"
    A thing of beauty is joy for ever.
    Great vuew

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +10

    അമ്പോ 😍
    എജ്ജാതി കാഴ്ച്ച 😍😍
    ഇന്ന് വെറൈറ്റി ആയിട്ടുണ്ട് 😍😍😍

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    Super 👌🏻 visual capture very well dron visual different 👌🏻 thank you for sharing valuable experiences ❤️❤❤

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      Thank you mini

    • @MinisLittleWorld
      @MinisLittleWorld 2 ปีที่แล้ว +1

      @@VillageRealLifebyManu we are waiting for more video manu katta waiting

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ഉടൻ തന്നെ വ്യത്യസ്തമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്

  • @bintubiju2725
    @bintubiju2725 3 ปีที่แล้ว +1

    മനു ചേട്ടന്റെ എല്ലാം വിഡിയോ യും അടി പോളിയാണ് 👍🌴🍀🍃✨️✨️

  • @bineshks9762
    @bineshks9762 3 ปีที่แล้ว +1

    Meenuliyaan para poliyanu bro, I love your videos, God bless you and stay blessed

  • @sharonrb8779
    @sharonrb8779 3 ปีที่แล้ว +1

    മുൻപ് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാ ഈ സ്ഥലം കാണുന്നെ... പൊളി... ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു....

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      Thank you

    • @sharonrb8779
      @sharonrb8779 3 ปีที่แล้ว

      @@VillageRealLifebyManu ബ്രോ നാട്ടിലെത്തുമ്പോൾ അവിടെ ഒന്ന് പോണമെന്നുണ്ട് കുടുംബവും ഒത്തു... അവിടെ കയറാൻ ടിക്കറ്റ് ഓർ പെര്മിഷൻ വല്ലതും വേണോ.... ഒന്ന് പറയോ ??

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      ഒന്നും വേണ്ട ഡയറക്റ്റ് പോയാൽ മതി

  • @yash-mo6uo
    @yash-mo6uo 2 ปีที่แล้ว

    Really ossm
    I am from Maharashtra
    I like it

  • @sabithashams315
    @sabithashams315 2 ปีที่แล้ว +1

    Beautiful 🥰 you tube channel 👍💯

  • @anoopsanu8619
    @anoopsanu8619 3 ปีที่แล้ว +1

    അച്ചായൻ ഒരു പ്രഭാസ് തന്നെ 👌👌
    " ഞാൻ ഇതൊക്കെ പരിചയപ്പെടുത്തി ന്ന് വച്ച് നിങ്ങളിതെല്ലാം കൂടെ വലിച്ചു പറിച്ചു കൊണ്ടു പോകരുത് 👍🥰"

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 ปีที่แล้ว

    Gr8 വീഡിയോ 👍💐🙏💞

  • @abhilashnc6603
    @abhilashnc6603 3 ปีที่แล้ว +1

    തകർത്തു 👍Waterfall Guest House

  • @Adeebnaeem
    @Adeebnaeem 3 ปีที่แล้ว +6

    Thank you very much brother for showing us the wonderful adventure video.... Keep it up 👌👌👌

  • @ecshameer
    @ecshameer 3 ปีที่แล้ว +13

    ചേട്ടാ.....
    ഈ വിഡിയോ കാണുപ്പോൾ തന്നെ ഒരു പ്രത്യേക തണുപ്പ് അങ്ങ് കയറി ശരീരം മുഴുവനും... ❤️❤️❤️❤️❤️🌹🌹

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 ปีที่แล้ว

    മനോഹരം. കൊതിപ്പിക്കുന്ന സ്ഥലം. ഈ വീഡിയോയും വ്യത്യസ്ഥമായി.👌👌👌

  • @UsmanUsman-ge9du
    @UsmanUsman-ge9du 3 ปีที่แล้ว

    സൂപ്പർ പോളച്ചു ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ വീഡിയോ

  • @amalprasad5578
    @amalprasad5578 3 ปีที่แล้ว +1

    Pwoli oru rekshayumilla

  • @sasikadan4775
    @sasikadan4775 3 ปีที่แล้ว +1

    Beautiful...adipwoli....thanks bro..manasu kulirunu....

  • @pramodhpk622
    @pramodhpk622 3 ปีที่แล้ว +3

    Beautiful scenery

  • @rekhasanalrekha9302
    @rekhasanalrekha9302 3 ปีที่แล้ว +1

    Super place,, ente nadum ethupole thanneya..

  • @jimmygeorge7821
    @jimmygeorge7821 3 ปีที่แล้ว +1

    Suuuuuupppperrrr ആയിട്ടുണ്ട് Manu....👍👍👍👍

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് സ്ഥലവും അവതരണവും

  • @vishnuprasad3370
    @vishnuprasad3370 3 ปีที่แล้ว +1

    Kanninu kulirmayekunna sundaramaaya sthalavum chithreekaranavum...Ellaa bhaavukangalum...

  • @ramyageorge8905
    @ramyageorge8905 3 ปีที่แล้ว

    Very nice..kanninu kulirma tharunnath vedio ittathil thanks.

  • @noufalparol
    @noufalparol 3 ปีที่แล้ว +1

    അടിപൊളി Visual treat 👍

  • @Josejose-rc5js
    @Josejose-rc5js 3 ปีที่แล้ว +1

    Supper Sean adipoli bro continues your blog

  • @ajuphilipose1712
    @ajuphilipose1712 3 ปีที่แล้ว +7

    ചേട്ടാ അടിപൊളി വീഡിയോ ആയിരിന്നു. ആഴ്ചയിൽ കൂടുതൽ വീഡിയോ ഇടാൻ ശ്രെമിക്കു

  • @bibinb004
    @bibinb004 3 ปีที่แล้ว +1

    I am brinto chanelil kazhinja azhcha kanda sthalam

  • @Sallar62
    @Sallar62 2 ปีที่แล้ว +1

    ഞാൻ ഒരിക്കൽ മീനുളിയൻ പാറയിൽ പോയിട്ടുണ്ട് സന്ധ്യ സമയം. ഹോ... എന്തൊരു കാഴ്ച..... മുന്ജന്മ പുണ്യം ആണ് ഇവിടെമൊക്കെ കാണുന്നത് 👍❤❤❤❤❤❤❤

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട് .... നല്ല സൂപ്പർ സ്ഥലം ആണ്., മുകളിൽ ചെന്നു എതിർവശത്തു ചെല്ലുമ്പോൾ നമ്മുക്ക് ആകാശത്തെ തൊടാം എന്ന പ്രതീതി ഉണ്ടാക്കുന്നു.... താഴേക്കു നോക്കുമ്പോൾ, തീപ്പട്ടി യുടെ വലുപ്പത്തിൽ വണ്ടിപോകുന്നത് കാണാം..... മനോഹരമായ സ്ഥലം തന്നെ...... 😍😍😍

  • @nostalgiazempire1230
    @nostalgiazempire1230 3 ปีที่แล้ว +1

    ഏപ്രിൽ മെയ് മാസങ്ങളിൽ പകൽ നല്ല ചൂടുളള സമയത്ത് ഇരിക്കുമ്പോൾ..ഒരു തണുത്ത ഐസ്ക്രീം കഴിക്കാൻ കിട്ടിയാൽ എന്താരിക്കും അവസ്ത....
    അതുപോലെ മനസിനും ശരീരത്തിനും നല്ല കുളിർമ ഏകുന്ന ഒരു വീഡിയോ ആയിരുന്നു..ഇത്.
    ഒരു രക്ഷേം ഇല്ല ചേട്ടാ.. അടിപൊളി...🥰🥰👌
    ഇനിയും ഇടയ്കൊക്കെ ഇത്തരം വീഡിയോസ് ചെയ്യണം എന്ന് Request ചെയ്യുന്നു..
    എല്ലാ വിഥ സപ്പോർട്ടും ഉണ്ടാകും..🥰

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      തീർച്ചയായും ഇത്തരം നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @bincylalbabu6602
    @bincylalbabu6602 3 ปีที่แล้ว +1

    Njangal poyittond, kiduva

  • @nigilkarthikeyannigilkarth8554
    @nigilkarthikeyannigilkarth8554 3 ปีที่แล้ว +2

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️

  • @Shaneeshpulikyal
    @Shaneeshpulikyal 3 ปีที่แล้ว

    മഹോരമായതിനൊപ്പം തന്നെ വളരെയധികം ഭീതിപ്പെടുത്തുകയും ചെയ്യുന്നു
    ഒന്ന് വഴുക്കി വീഴുകയോ വെച്ചുകുത്തി വീഴുകയോ ചെയ്താൽ പോലും കണ്ണത്താത്ത താഴ്ചയിലേക്കാണ് ഉരുണ്ടു പോകുക😳😳😳
    യാധൊരു സേഫ്റ്റിയും ഇല്ലാത്തൊരിടം,,,ഒപ്പം ആരെയും മോഹിപ്പിക്കുന്ന അഴകും 💓💓

  • @ratheeshpalakkad8676
    @ratheeshpalakkad8676 3 ปีที่แล้ว +3

    Manu etta.....very very nice .... RATHEESH FROM PALAKKAD ❤️❤️❤️❣️❣️🌹🌹🌹🌹🌹🌹💖❤️❣️🌹💖

  • @ashiqkv1538
    @ashiqkv1538 3 ปีที่แล้ว +2

    കണ്ടാൽ സമയം നഷ്ടമാകാത്ത ഒരേ ഒരു ചാനെൽ... ❤👍

  • @vishnuks637
    @vishnuks637 3 ปีที่แล้ว +2

    Ente vidu thodupuzhaya pakshe enikk e minuliyanpara ariyilla
    Paranju thannathinu നന്ദി 💓🙏💓

  • @venkateshmusham2262
    @venkateshmusham2262 3 ปีที่แล้ว +4

    Beautiful place ❤️

  • @ravananreload4518
    @ravananreload4518 3 ปีที่แล้ว +1

    Super adipoly 👍👍👍നല്ല സ്ഥാലം

  • @jerinjohnson5318
    @jerinjohnson5318 3 ปีที่แล้ว +1

    ചേട്ടൻ ഈ വീഡിയോ വളരെ സിമ്പിൾ ആയി ചെയ്തതുപോലെ തോന്നി. സൂപ്പർ👌👌👌. ഡ്രോൺ ഉപയോഗിച്ചത് വളരെ നന്നായി.👍👍

  • @indianvedichealth1803
    @indianvedichealth1803 3 ปีที่แล้ว +5

    ഞാൻ ഇവിടെ പോയിട്ടുണ്ട്... beautiful place.. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്ക് പറ്റിയ സ്ഥലം.

    • @dayaroserobin8209
      @dayaroserobin8209 3 ปีที่แล้ว

      Rainy season il povan pato

    • @muhammedaslam2195
      @muhammedaslam2195 3 ปีที่แล้ว

      @@dayaroserobin8209 nokki kernm thennal ind chila idth.

  • @jabir.kjabir.k5969
    @jabir.kjabir.k5969 3 ปีที่แล้ว +1

    Ithaan pewer super stalam

  • @afsalachilo766
    @afsalachilo766 3 ปีที่แล้ว

    Nalla video chetta👌👌👌😍😍😍😍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +1

    Manu chettaa.. Super
    Drown vangiyo ....

  • @rajkiran3432
    @rajkiran3432 3 ปีที่แล้ว +1

    Bro de ella videos um kandu theerthu kttooo. Iniyum ithu pole nostalgic videos idanam especially naadan graama kaazchakal, ennu oru kanjirappallikaaran pravasi 👏🎉🎊😥

  • @jomonjohny8107
    @jomonjohny8107 3 ปีที่แล้ว +2

    Nicee place aane

  • @psybackpacker8276
    @psybackpacker8276 3 ปีที่แล้ว +1

    Ah pinnnnaaaallllhh... Pwoli saanam

  • @nandhunandhu4876
    @nandhunandhu4876 2 ปีที่แล้ว +4

    Guys, 🛑
    ദയവ് ചെയ്ത് ഇപ്പോൾ ആരും meenuliyan Para കാണാൻ പോകരുത്. അവിടേക്കുള്ള പ്രവേശം പൂർണമായി വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. എന്നാൽ പ്രവേശം ഇല്ല എന്ന ബോർഡ്‌ വഴിയിൽ എവിടെയും വെച്ചിട്ടുമില്ല.
    ഇതറിയാതെ പാറ കേറുന്ന പാവങ്ങൾക്ക് 25000 രൂപ പിഴയും 5 വർഷം തടവും ആണ് വനംവകുപ്പ് പിഴ ചുമത്തുന്നത് 🙂 കൂടാതെ വനം കയ്യെറി എന്നൊരു കേസ് കൂടി അടിച്ചു തരും. ഈ കാര്യങ്ങൾഒക്കെ അറിയാവുന്ന നാട്ടുകാർ ആകട്ടെ "ധൈര്യമായി കയറിക്കോ മക്കളെ " എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുക ആണ് ചെയ്യുന്നത്.
    അതുകൊണ്ട് ഈ വീഡിയോ കണ്ട് meenuliyaan para കാണാൻ പോകുന്നവർ ഈ കാര്യങ്ങൾ ഒന്ന് ദയവായി ശ്രെദ്ധിക്കുക. 🛑

    • @PerfaktOkeyMemes
      @PerfaktOkeyMemes 2 ปีที่แล้ว

      ഇത് ശരിയാണ് 👍🏻

  • @punithkrishnan8167
    @punithkrishnan8167 3 ปีที่แล้ว +1

    Super😍😍😍😍👌🏼👌🏼👌🏼👌🏼👌🏼😍😍😍

  • @radhindharan3066
    @radhindharan3066 3 ปีที่แล้ว +1

    മച്ചാനെ ഒന്നും പറയാനില്ല... പൊളി ♥️♥️👌👌👌

  • @ansu333adoor
    @ansu333adoor 3 ปีที่แล้ว +1

    What a beauty ✨ Man😇

  • @vennuc424
    @vennuc424 2 ปีที่แล้ว

    ഞാൻ കാസറഗോഡ് ജില്ലകാരനാണ് കാവേരിയും കുടകുമലകളും ഞാൻ കണ്ടിട്ടുണ്ട് മറ്റ്‌ നാടുകളും ഞാൻ കണ്ടിട്ടുണ്ട് എന്നാൽ കേരളത്തിൽ ഇത്രയും മനോഹരമായ കാഴ്ചകൾ ഉണ്ടെന്നത് അത്ഭുതാഹമാണ് അറിയില്ലായിരുന്നു എനിക്ക് ഞാനവിടെക്ക് വരും അവിടെ ഓരോ ഇതളിലും മഞ്ഞുതുള്ളിയിലും അലിഞ്ഞു പൊലിയും ഞാൻ

  • @just4videosandmusic
    @just4videosandmusic 3 ปีที่แล้ว +2

    എന്റെ DPയിലെ പിക്ചർ 4 വർഷം മുന്നേ മീനുളിയാൻ പാറ പോയപ്പോൾ എടുത്തത്.

  • @gods7171
    @gods7171 3 ปีที่แล้ว +1

    Ivide ok movie I'll vannittundo illenkill ini varum

  • @reshmitthomas3240
    @reshmitthomas3240 2 ปีที่แล้ว +1

    Beautiful ithu thodupuzha aduthano.njan kudayathooranu

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      തൊടുപുഴ കഴിഞ്ഞു വണ്ണപ്പുറം കൂടി പോകണം

  • @dharamarjad260
    @dharamarjad260 2 ปีที่แล้ว

    Super Manu im dharmaraj tamilnadu

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +3

    Super chetta 👌👌👌🥰🥰🥰❤❤❤😍😍😍🥰🥰🥰🤗🤗🤗

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 2 ปีที่แล้ว +1

    Good vedio

  • @VinodVinod-je5kr
    @VinodVinod-je5kr 3 ปีที่แล้ว +1

    സൂപ്പർ 👌👌👌അടിപൊളി 👍👍👍

  • @robinsonrobin8775
    @robinsonrobin8775 3 ปีที่แล้ว +1

    അടിപൊളി,,, മനു ചേട്ടോയി,,

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +1

    പൊളി സ്ഥലം ഒരു ദിവസം പോകണമല്ലോ.,,, കിടിലൻ ആംപിയൻസ്

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      തീർച്ചയായും പോകേണ്ടത് സ്ഥലമാണ്

  • @heroajuaju3533
    @heroajuaju3533 3 ปีที่แล้ว +1

    Waw butyfull 🥰

  • @awsome2259
    @awsome2259 3 ปีที่แล้ว +6

    Nice place 💓💓

  • @syedalifathima6561
    @syedalifathima6561 3 ปีที่แล้ว +1

    Super view bro 👍

  • @Ajay-xq1qm
    @Ajay-xq1qm 3 ปีที่แล้ว +2

    Wow this place beautiful ❤️❤️❤️🇮🇳🇮🇳🇮🇳

  • @albinjoy8924
    @albinjoy8924 3 ปีที่แล้ว

    Adipoli video

  • @nisam9920
    @nisam9920 3 ปีที่แล้ว +1

    Powli place ithu ethu districtil aanu

  • @mayamallika5799
    @mayamallika5799 3 ปีที่แล้ว +1

    Wouw suprr 😍🌲🌲മനു ചേട്ടാ...❤️

  • @aadjitto
    @aadjitto 3 ปีที่แล้ว +1

    ചേട്ടായി അടിപൊളി 😘😍👌👌

  • @jinujain3242
    @jinujain3242 3 ปีที่แล้ว +1

    Nice place aanu free timeill pokum

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      തീർച്ചയായും പോയി കാണുക എൻജോയ് ചെയ്യുക

  • @binithahoney2181
    @binithahoney2181 2 ปีที่แล้ว +1

    സൂപ്പർ. അടിപൊളി

  • @eney5722
    @eney5722 3 ปีที่แล้ว +1

    Adi poli place annu...👌

  • @shanthi1851
    @shanthi1851 2 ปีที่แล้ว

    Thank you very nice place ❤️😍🥰

  • @syedalifathima6561
    @syedalifathima6561 3 ปีที่แล้ว +1

    bro neenga hills vegetables & fruits picking &eating videos podunga bro

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 3 ปีที่แล้ว

    അയ്യോ കാണുമ്പോൾ പേടിയാകുന്നു 👍👍👍❤️❤️❤️❤️

  • @deepakdileep3161
    @deepakdileep3161 2 ปีที่แล้ว +1

    Chettan supera💯

  • @bobworldmedia105
    @bobworldmedia105 3 ปีที่แล้ว +1

    Bro powlichu

  • @petropilot3371
    @petropilot3371 3 ปีที่แล้ว +1

    Njagal mikkavarum poovarolla sthalam aanu kazhinja massam koodi poye ollu.... Njagal ormakal puthukan 2 kollam aayi povaarundu...🥰🥰🥰

  • @shahalshaan3552
    @shahalshaan3552 3 ปีที่แล้ว +2

    Ente ponno ejjathi

  • @sasidharannair7264
    @sasidharannair7264 3 ปีที่แล้ว

    ബ്യൂട്ടിഫുൾ, മിനുളിയൻ പറ
    ശശി, ബാംഗ്ലൂർ

    • @sasidharannair7264
      @sasidharannair7264 3 ปีที่แล้ว

      നല്ല ഒരു ട്യൂറിസ്റ്റ് Spot ആക്കി എടുത്താൽ വളരെ ട്യൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. നന്മുടെ ഗെവർജെൻ്റ് അത് നടപ്പിലാക്കണം.

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 ปีที่แล้ว +1

    ഗംഭീരം

  • @jobinjoseph4595
    @jobinjoseph4595 3 ปีที่แล้ว +1

    എപ്പോ വന്നു ഇവിടെ👌👌

  • @Beachcarss
    @Beachcarss 3 ปีที่แล้ว +2

    Amazing place 😀😀🌿🌳🌳

  • @focusonpets884
    @focusonpets884 3 ปีที่แล้ว +3

    Poli mas poli സ്ഥലം 👍🏻👍🏻🤩

  • @Humming_bae
    @Humming_bae 2 ปีที่แล้ว

    Meenuliyan para ill povan pattila forest kar case edukum enn kettu???

  • @bindhupa1564
    @bindhupa1564 3 ปีที่แล้ว

    മച്ചാനേ super🥰🥰🥰

  • @1ashiquekb184
    @1ashiquekb184 3 ปีที่แล้ว +1

    Nice brother 👍👍

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Adi poli 🥰

  • @amaljoy3604
    @amaljoy3604 3 ปีที่แล้ว +1

    Good video bro

  • @intothestory6195
    @intothestory6195 3 ปีที่แล้ว

    Julius manuel അച്ചായന്റെ വീഡിയോയിൽ ആണ് ആദ്യമായി മീനുളിയൻ പാറയെ കുറിച്ച് കേൾക്കുന്നത് 💓💓💓😍😍😍 വീണ്ടും ഇവിടെ കണ്ടപ്പോൾ സന്തോഷം...
    ഞാനും ഒരിക്കൽ പോകും 💓🌷🌷