മാമ എത്ര സ്ഥലത്ത് കുട്ടികൾ കാണുന്നു എന്നത് കാണിക്കണോ മലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട് ഭായി കാരണം കാണണ്ട എന്ന് പറഞ്ഞാൽ അവർ പോയി കാണും ഇത് തന്നെ ആണ് ഇതിൻ്റെ ഹൈപ്പ് കഥ തുടരുക ഇത് ബിസ്സിനസ്സ് അയി ഡിയ
മാർ കോയിൽ ഒന്നും മില്ല കുറെ വിജ്യം ഒക്കെ കുത്തി നിറച്ച് കുറെ വയലൻസും അല്ലാതെ ഉണി മുകുന്ദന് അഭിനയിക്കാനുള വക ഒന്നും തന്നെ ഇല്ല KGF Kill എവിടെ കിടക്കുന്നു അതിൻ്റെയോന്നും അടുത്ത് പോകാൻ പറ്റില്ല ഈ സിനിമയിൽ അകെയുള്ളത് കുറെ കത്തി കുത്ത് പിന്നെ വെക്ക് റൗണ്ട് മുസിക്കും സിനിമ കണ്ട് ഇറങ്ങുബോൾ തലവേദന വരും😂
കഥ ഇല്ല.. നല്ല തിരക്കഥ ഇല്ല നല്ല സംഗീതം ഇല്ല നടൻമാർ ഒന്നും മനസ്സിലാവാതെ അഭിനയ്ക്കുന്നു മലയാളത്തിലെ മുൻക്കാല സിനിമാ കലാക്കാരൻമാരെ കണ്ടു് പഠിയ്ക്ക് മാർക്കേ മലയാള സിനിമയുടെ ദുരന്തം.. മാർക്കേ
ഉണ്ണിമുകുന്ദൻ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട് പക്ഷേ ഒരു ലോജിക്കും ഇല്ലാത്ത സിനിമയാണ് കഥയൊന്നും ഒന്നുമില്ല കഥയുണ്ടെങ്കിലോ ഒരു ലോജിക്കും ഇല്ല ഹീറോ ഭയങ്കര ഹീറോ ആണ് പക്ഷേ ഇറക്ക് സ്വന്തം കുടുംബത്തെ പോലും സംരക്ഷിക്കാൻ കഴിയുന്നില്ല😂😂 ആ കുഞ്ഞുങ്ങളെ കാണിച്ചുള്ള വയലൻസ് കുറച്ച് കടന്ന കൈയായി പോയി അവസാനം ഹീറോ ഒന്നുമല്ലാത്ത ഒരു ഹീറോ ആയി മാറി😂😂 കുടുംബത്തെ മൊത്തം സംരക്ഷിക്കാൻ കഴിയാത്തവൻ എന്ത് പ്രതികാരം ചെയ്തിട്ട് എന്താണ് പിന്നെ കാര്യം അതും കുഞ്ഞുങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്തവൻ 😂😂 ഉണ്ണി മുകുന്ദൻ അയാൾക്ക് കൊടുത്ത റോൾ ഭംഗിയായി ചെയ്തിട്ടുണ്ട് കഥ ഒരു യോജിക്കും ഇല്ലാത്ത കഥയായി😂😂
നീ ആവശ്യമില്ലാതെ കുത്തി തിരുപ്പു പറഞ്ഞതല്ലേ ഉണ്ണി പറഞ്ഞത് കേരളത്തിനു പുറത്ത് നിന്നു വരുന്ന സിനിമയുടെ കാര്യമാ ഇത് കേൾക്കുന്ന ഞങ്ങളും പൊട്ടൻമാരല്ല
ഒരു ബന്ധവുമില്ലാത്ത ടർബോ ഇടയിൽ കയറ്റി 😅
Valare sandhosamanu unni adhil madhimarannu vakkukal kitadhe emotionaly samsarichadhavam nalloru uyarcha undavate❤
എന്തിനാണ് ഭായ് ഇങ്ങനെ കുത്തിത്തിരിപ് ഉണ്ടാകണേ .ഉണ്ണി പറഞ്ഞത് വളരെ കൃത്യമാണ് ..അതിൽ ഇടംകോല് ഇടെണ്ട
super movie unni vere level ❤❤❤
വലിയ വിതരണ കമ്പനിയെ കുറ്റം പറഞ്ഞത് നവാസ് കേട്ടു എന്നാൽ ഉണ്ണി മുകുന്ദൻ ബാറോസിനെ കുറിച്ചും സ്പടികം ലാലേട്ടൻ എന്നിവരെ കുറിച്ച് പറഞ്ഞത് കേട്ടില്ല
മാർക്കോ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കും
എന്തായാലും മാർക്കോ ഒരു രക്ഷയും ഇല്ലാ
We know what is ur intentions. We liked this movies very much . Each person's have their own views. Hats off to Unni Mukundan 👍👍👍
മാളികപ്പുറം--- അയ്യപ്പൻ കൊടുത്ത സമ്മാനം.
എത്ര കോടികൾ മുടക്കി പൊട്ടിയ കങ്കുവാ പോലെ എത്ര എത്ര പടങ്ങൾ . ഈ മലയാള സിനിമ വൻ ഹിറ്റ് ആകട്ടെ!!
ഉണ്ണി മുകുന്ദൻ തെന്നിന്ത്യകണ്ട ഏറ്റവും സുന്ദരനായ നടൻ
മാമ എത്ര സ്ഥലത്ത് കുട്ടികൾ കാണുന്നു എന്നത് കാണിക്കണോ മലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട് ഭായി കാരണം കാണണ്ട എന്ന് പറഞ്ഞാൽ അവർ പോയി കാണും ഇത് തന്നെ ആണ് ഇതിൻ്റെ ഹൈപ്പ് കഥ തുടരുക ഇത് ബിസ്സിനസ്സ് അയി ഡിയ
കുറെ കാലമായി ഉണ്ണിയെ നിരന്തരം ആക്ഷേപിക്കുകയായിരുന്നു. കഴിവുള്ളവരെ ആർക്കും തകർക്കാൻ ആവില്ല, ഉണ്ണി മുകുന്ദൻ ❤️❤️❤️
കുട്ടികളും സ്ത്രീകളും കാണുന്നു
🎉🎉🎉
എന്താ ഫാമിലിക്കും അടി കണ്ടു കൂടെ
Eni mamookaku veetil choti kuti erikam
.youngsters vare arradunnu
പൊളി മൂവി 👍❤
Super star unnimukundan💪💪💪💪💥💥💥💥💥💥💥💥
മാർ കോയിൽ ഒന്നും മില്ല കുറെ വിജ്യം ഒക്കെ കുത്തി നിറച്ച് കുറെ വയലൻസും അല്ലാതെ ഉണി മുകുന്ദന് അഭിനയിക്കാനുള വക ഒന്നും തന്നെ ഇല്ല KGF Kill എവിടെ കിടക്കുന്നു അതിൻ്റെയോന്നും അടുത്ത് പോകാൻ പറ്റില്ല ഈ സിനിമയിൽ അകെയുള്ളത് കുറെ കത്തി കുത്ത് പിന്നെ വെക്ക് റൗണ്ട് മുസിക്കും സിനിമ കണ്ട് ഇറങ്ങുബോൾ തലവേദന വരും😂
കരച്ചിൽ വരുന്നുണ്ടല്ലേ
കു തീർപ് ഉണ്ട് കുനു 😂😂😂
Kittiya vidavil unnikkitte paniyumpol ulla oru santhoshamundallo athonnu vereyane alliyo mone.
ഇക്ക പറഞ്ഞത് നന്നായി ഇനി പടം കാണാൻ പോകുന്നില്ല..
കഥ ഇല്ല.. നല്ല തിരക്കഥ ഇല്ല നല്ല സംഗീതം ഇല്ല നടൻമാർ ഒന്നും മനസ്സിലാവാതെ അഭിനയ്ക്കുന്നു മലയാളത്തിലെ മുൻക്കാല സിനിമാ കലാക്കാരൻമാരെ കണ്ടു് പഠിയ്ക്ക് മാർക്കേ മലയാള സിനിമയുടെ ദുരന്തം.. മാർക്കേ
ഉണ്ണിക്കിട്ടു പാര പണിയാൻ തുടങ്ങിയിട്ട് ഒത്തിരി നാളായി എന്ന് തോന്നുന്നൂ?
കേരളത്തില്‍ ആദ്യമായല്ലാ
ഇന്‍ഡ്യയില്‍ ആദ്യമായീ ഇതുപോലൊരു വൈലന്‍സ് പടം വന്നിട്ടില്ലാ
ഉണ്ണിമുകുന്ദൻ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്
പക്ഷേ ഒരു ലോജിക്കും ഇല്ലാത്ത സിനിമയാണ് കഥയൊന്നും ഒന്നുമില്ല കഥയുണ്ടെങ്കിലോ ഒരു ലോജിക്കും ഇല്ല ഹീറോ ഭയങ്കര ഹീറോ ആണ് പക്ഷേ ഇറക്ക് സ്വന്തം കുടുംബത്തെ പോലും സംരക്ഷിക്കാൻ കഴിയുന്നില്ല😂😂
ആ കുഞ്ഞുങ്ങളെ കാണിച്ചുള്ള
വയലൻസ് കുറച്ച് കടന്ന കൈയായി പോയി അവസാനം ഹീറോ ഒന്നുമല്ലാത്ത ഒരു ഹീറോ ആയി മാറി😂😂 കുടുംബത്തെ മൊത്തം സംരക്ഷിക്കാൻ കഴിയാത്തവൻ എന്ത് പ്രതികാരം ചെയ്തിട്ട് എന്താണ് പിന്നെ കാര്യം
അതും കുഞ്ഞുങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്തവൻ 😂😂 ഉണ്ണി മുകുന്ദൻ അയാൾക്ക് കൊടുത്ത റോൾ ഭംഗിയായി ചെയ്തിട്ടുണ്ട് കഥ ഒരു യോജിക്കും ഇല്ലാത്ത കഥയായി😂😂
കുത്തിത്തിരുപ്പ് only 😂😂
പൈസ കൊടുത്താൽ ഇതിനേക്കാൾ ഗംഭീരമായി പറയുന്നവർ ഉണ്ട് പടം അടിപൊളി രണ്ടര മണിക്കൂർ കഠിന തടവ് 180 രൂപ പിഴ🎉
ആർക്കും തോന്നിയില്ല. നീ കുത്തി തീർക്കാൻ നോക്കണ്ട
These kinds of films should be banned Don't promote these kinds of films
❤❤😊
കൂടുതൽ വരികൾക്കിടയിൽ ഉണ്ടാക്കേണ്ട.. മോനേ.. അതിനിടക്ക് ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നോ..
Cinima super but funny mukundan nasty being
Turbo chiripikale mala re
😢Unni nee enakkathi konakalle
Poda poda poora
60 cr aghane kittum no
Cleeshe alland vere entha ethilullath
Kooya nodu chodichilla
😂😂😂😂
Kuthithiripp😂😂😂😂
ഒടിയൻ
Padam supper ni pottan
ഫാമിലിക്ക് കാണാൻ പറ്റിയ സിനിമ അല്ല ചോരക്കളം സിനിമ
കുത്തി തിരുപ്പ് വേണ്ടാ😅😅😅
നീൻറ കൂത്തിത്തിരുപ്പ് എല്ലാവൽക്കുഠ മനസ്സിലായി