അമൽ നീരദ് : ലാലേട്ടാ ആ ചോക്ലേറ്റ് പിള്ളാർക്ക് കൊടുത്ത് നടന്നു പോകുമ്പോ റോസാരിയോ യെ ഒന്ന് തിരിഞ്ഞ് നോക്കണം... ലാലേട്ടൻ : ഒക്കെ മോനെ... ഇത് ഓക്കേ ആണോ നോക്കിയേ.... Theatre experience 😇🔥🔥🔥
ഈ വീഡിയോ യിലെ തുടക്കത്തിലേ ആ bgm പടം ഇറങ്ങിയ കാലത്ത് കുറെ തപ്പി നടന്നിരുന്നു, ഭയങ്കര ഇഷ്ടം ഉള്ള ഒരു bgm ആണത്, ആ bgm +frame +lalettan ന്റെ slow motion 👌👌👌
പണ്ട് വീട്ടി പൈസ ഇല്ലാത്തോണ്ട് theatre il പോയി കാണാൻ പറ്റീട്ടില്ല . Mohanlal fan അല്ലേലും ഒരിക്കലെങ്കിലും theatreil കാണണം എന്ന് ആഗ്രഹം ഉള്ള movie ആണ് ഇത്. BGM dialogues chumma 🔥🔥
0:09 uff entry with Bgm 🔥 1:03 *Lalettan ❤ ചൂയിഗം ചവച്ച് കൊണ്ട് ..ആ ഗ്ലാസ് എടുത്തു വെള്ളം കുടിച്ചു ലാലേട്ടൻ* ❤ 4:02 *ആ തിരിഞ്ഞ് നോക്കി ഉളളാ നടത്തം പിന്നെ ആ Bgm uff ❤ Jacky* 🔥 6:48 ഞാൻ ഓർമകളിൽ ജീവിക്കാർ ഇല്ലാ Rosario നീ പിള്ളേരെയും കൂട്ടി സ്ഥലം വിടു Get inside... പിന്നെ ആ തിരിഞ്ഞു നോട്ടം bgm 🔥1:03 *Lalettan ❤ ചൂയിഗം ചവച്ച് കൊണ്ട് ..ആ ഗ്ലാസ് എടുത്തു വെള്ളം കുടിച്ചു ലാലേട്ടൻ* ❤ 4:02 *ആ തിരിഞ്ഞ് നോക്കി ഉളളാ നടത്തം പിന്നെ ആ Bgm uff ❤ Jacky* 🔥 6:48 *ഞാൻ ഓർമകളിൽ ജീവിക്കാർ ഇല്ലാ Rosario നീ പിള്ളേരെയും കൂട്ടി സ്ഥലം വിടു Get inside... പിന്നെ ആ തിരിഞ്ഞു നോട്ടം bgm* 🔥 Micro expression ഇങ്ങേരു ഇടുന്നത് കാണാൻ തന്നെ എന്താ style Lalettan ❤🔥
ശരിക്കും പറഞ്ഞാൽ ലാലേട്ടൻ ഇപോഴാണ് ഒന്നൂടി ലുക്ക് ആയത്. സംഗതി സൈക്കോ കുമാരൻ പണി കൊടുത്തതാണെങ്കിലും ഒടിയൻ ടൈം പോലെയുള്ള, ഇപ്പോ ഫിസിക്ക് ലുക്ക് ഒക്കെ സെറ്റ് ആയി വരുന്നുണ്ട്. ❤
@@jacobjacob6334ഉളളിൽ കരഞ്ഞ്😂 ... ഇവിടെ വന്ന് ഈ തള്ളി മറിക്കാൻ നോക്കിയിട്ട് കാരൃം ഇല്ലാ ആ സിനിമ പരാജയം 😂 ആണ് ... കുറച്ച് മമ്മൂട്ടി പാൻസ് തള്ളി മറിച്ച് കേറ്റാൻ നോക്കുന്നത് ആണ് ഈ stylesh എന്ന് ഒക്കെ പറയുന്നത്
@@Abhi-iv9pp dafanition of style in Malayalam film enn ariyappedunnath ee film aanu. Theatre il avg aanengilum tv yil hit aanu. Kalam thettinirangiya cinema. Innarnnengil bheeshma parvam.pole van hit adichene...
Making, Cinematography, bgm, swag, fast cut editing ellam vere level. Ithupoloru new wave technical teamine vechu padam edukkumbo 60 vayasulla SN Swyamiye kondu nirbanthichu script cheyyipicha Antony Perumbavoor ine sammathikkanam. Athanu Big B um SAJ um thammil ulla vyathyasam. Big il actors ozhichu mattu technical teams, writer, musician ellam puthiya aalkkar ayirunnu, athukondu athinte freshness ithuvare theernnittilla. Athu malayalam film industry ude oru landmark film ayi maari. Malayalam movies after Big B and before Big B ennu parayunnathum athukondanu.
That voice from the person who's talking to Lal in the beginning is a very familiar voice among all the villains in the Malayalam industry :) I always wonder who's the actual person behind that voice...
ഇപ്പോഴത്തെ പിള്ളേര് BGM ൻറെ പേരില് തല്ലു കൂടുന്നതു കാണുന്പോഴാണ്..ഗോപി അണ്ണന്റെ ആ കാലത്തുള്ള ഇമ്മാതിരി തീപ്പൊരി എൈറ്റംസിന്റെ റേഞ്ച് മനസ്സിലാവുന്നത്..💥💥
പിള്ളേർക്ക് chocolate കൊടുത്തു കഴിഞ്ഞുള്ള തിരിഞ്ഞു നോട്ടം 😮😮തിയേറ്റർ experience വേറെ level ആയിരുന്നു 🔥with bgm🔥🔥
Big b copy adichu Potti paleesaya nadatham. Allelum.lal nu style cherilla..
@@jacobjacob6334bigb ayin theatre flop ale😂
@@Kevin.S1520 flop alla average .trending aanu ippozhim. Malayalathile making change cheytha padam.
@@jacobjacob6334 big b flop alle ayirunne🤫
@@jacobjacob6334ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ അങ്ങേരിട്ട സ്റ്റൈൽ ഒരു പുന്നാര മോനും പറ്റിയിട്ടില്ല
ഇജ്ജാതി പടം ഞാൻ 10ന്റെ എക്സാമിന് തലേന്ന് കണ്ട് പടം ഇജ്ജാതി Bgm🔥
4:00 ആ തിരിഞ്ഞു നോട്ടം പിന്നെ Bgm 🔥😯 uff 🔥🔥 Goosebumps ... *JACKY* 🔥 ..Sagar alias JACKY
Big b copy adichu Potti paleesaya padam..
@@jacobjacob6334 big പിന്നെ ബ്ലോക്ക് ബസ്റ്റർ ആയതോണ്ട് കൊഴപ്പമില്ല 😆
@@akashh1314 average aarunnu. .trending aanu ippozhim. Malayalathile making change cheytha padam.
@@jacobjacob6334രണ്ടും ഒരേ director അല്ലേ
@@Peacefulsoul9056 big b charitram aayi. Sagar aarum orkunnunpolum.illa..
ഈ ഒരു സീനിനു കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥 BGM, camera, lalettan swag🔥 amal neerad 🔥
അമൽ നീരദ് : ലാലേട്ടാ ആ ചോക്ലേറ്റ് പിള്ളാർക്ക് കൊടുത്ത് നടന്നു പോകുമ്പോ റോസാരിയോ യെ ഒന്ന് തിരിഞ്ഞ് നോക്കണം...
ലാലേട്ടൻ : ഒക്കെ മോനെ... ഇത് ഓക്കേ ആണോ നോക്കിയേ.... Theatre experience 😇🔥🔥🔥
😂😂❤
👍❤
സത്യം പറഞ്ഞാ ഇതൊക്കെ ആണ് ക്വാളിറ്റി പടങ്ങഅൾ ഈ ലെവൽ സാധനങ്ങൾ ആണ് ഇപ്പൊ മലയാള സിനിമയ്ക്ക് ഇല്ലാത്തത് aa bgm 🔥
Wait ചെയ്യടെ Empuraan വരുന്നുണ്ട്
ഈ വീഡിയോ യിലെ തുടക്കത്തിലേ ആ bgm പടം ഇറങ്ങിയ കാലത്ത് കുറെ തപ്പി നടന്നിരുന്നു, ഭയങ്കര ഇഷ്ടം ഉള്ള ഒരു bgm ആണത്, ആ bgm +frame +lalettan ന്റെ slow motion 👌👌👌
Idunnu padam Ella rajavinte makane. Irobadam notand
ഈ മൂവി ഭയങ്കര ഇഷ്ടം ആണ് ഡയലോഗ്, ലാലേട്ടൻ swag, മ്യൂസിക് സിനിമട്ടോഗ്രാഫി ,
repeat watch value 🙌
ഈ പടത്തിൽ ഗോപി അണ്ണൻ മ്യൂസിക് 👌
3:35 നമ്മുടെ വർമ്മയുടെ പഴയ സ്റ്റൈൽ 🔥 മനസ്സിലായോ സാറേ.!😁❤️
Annathe style Varman 😂😂❤❤
Style angu vallannu
Manisilayo...😅
Bgm vere level
Camera vere level
Dialogue vere level
Direction vere level
Movie vere level
Lalettan Always vere level❤
Ith ippo release aakanarnnu
Marana flop aayirunu movie
@@shahbazmohammed2157Big b um flop ayirnu
@@shahbazmohammed2157bigb ahnu flop
100 days odiya padam flopo😂
@@midhlajafsal2016 100 days etenglm attapadi'yil oodi kanum...
പണ്ട് വീട്ടി പൈസ ഇല്ലാത്തോണ്ട് theatre il പോയി കാണാൻ പറ്റീട്ടില്ല . Mohanlal fan അല്ലേലും ഒരിക്കലെങ്കിലും theatreil കാണണം എന്ന് ആഗ്രഹം ഉള്ള movie ആണ് ഇത്.
BGM dialogues chumma 🔥🔥
അന്ന് ഗോപി അണ്ണൻ ഇട്ട ബി ജി എം എജ്ജാതി മരണ മാസ്സ് ആയിരുന്നു 🔥🔥
Ath ayal. Cheithath thanne ano enna ente samshayam....
@@melishavlogsdesperado enna album chumma ketu noku😂
Ayal thalla ithilum valuth orupaaad cheythitund@@melishavlogs
Director Amal neerad touch in all frames...... 🔥♥️
മമ്മൂക്ക ഫാൻസ് ആണ് ഞാൻ എന്നാലും ലാലേട്ടൻ നടന്നു വരുമ്പോൾ Bgm എനിക്കിഷ്ടമാണ്
Ithenthaa alkaru ingane parayunne ennenikkariyilla lalettan fan anu ennalum mammookkeyude chila scenes ishtam mammooka fan aanu ennalum lalettante chila scenes ishtam entho valya sambhavam anennapole
നീ ഇഷ്ടപെടണം എന്ന് നിർബന്ധം ഇല്ല
കാലത്തിന് മുൻപേ സഞ്ചരിച്ച director.. Amal Neerad🔥🔥🔥
0:01 to 0:06 ക്യാമറ വന്ന വരവേ.. ❤️❤️🤨🤨
Should have zoomed little more in the end, an epic shot nevertheless
😮
Cinematography അമൽ നീരദ് ആണേൽ സീൻസൊക്കെ ഹെവി ആയിരിക്കും 🔥🔥
innu drone vech easy ayrkmle aa shots
ആ intro bgm with ആ നടത്തം 💥
Lalappante mola
@@JishadMajeedninte achante koothi
@@Vincent_z4t നിന്റെ achante മൂലം
@@Vincent_z4t😂👍
@@JishadMajeedഓട് പച്ച താളി 😏
Opening BGM... Chumma Thee💥💥
ലാലേട്ടനെ കിട്ടിയിട്ട് വിനിയോഗിക്കാതെ പോയ ഏക ഡയറക്ടർ അമൽ മാത്രമായിരിക്കും ❤
0:28 pettennu barbershopil ayapole 😂😂😂
0:09 uff entry with Bgm 🔥
1:03 *Lalettan ❤ ചൂയിഗം ചവച്ച് കൊണ്ട് ..ആ ഗ്ലാസ് എടുത്തു വെള്ളം കുടിച്ചു ലാലേട്ടൻ* ❤
4:02 *ആ തിരിഞ്ഞ് നോക്കി ഉളളാ നടത്തം പിന്നെ ആ Bgm uff ❤ Jacky* 🔥
6:48 ഞാൻ ഓർമകളിൽ ജീവിക്കാർ ഇല്ലാ Rosario നീ പിള്ളേരെയും കൂട്ടി സ്ഥലം വിടു Get inside... പിന്നെ ആ തിരിഞ്ഞു നോട്ടം bgm 🔥1:03 *Lalettan ❤ ചൂയിഗം ചവച്ച് കൊണ്ട് ..ആ ഗ്ലാസ് എടുത്തു വെള്ളം കുടിച്ചു ലാലേട്ടൻ* ❤
4:02 *ആ തിരിഞ്ഞ് നോക്കി ഉളളാ നടത്തം പിന്നെ ആ Bgm uff ❤ Jacky* 🔥
6:48 *ഞാൻ ഓർമകളിൽ ജീവിക്കാർ ഇല്ലാ Rosario നീ പിള്ളേരെയും കൂട്ടി സ്ഥലം വിടു Get inside... പിന്നെ ആ തിരിഞ്ഞു നോട്ടം bgm* 🔥
Micro expression ഇങ്ങേരു ഇടുന്നത് കാണാൻ തന്നെ എന്താ style Lalettan ❤🔥
Chooingum ചവയ്ക്കുന്ന style 🔥 micro expression uff 🔥
Forgettable flop movie .
@@jacobjacob6334neeyalkedethum mezhukinindallo 😸
@@jacobjacob6334ishtam illenkil neeyenthinade ith kannunne😂
@@jacobjacob6334chillara kazhap allallo mone ninak😂😂😂Pilal fanboy
കാലം തെറ്റിവന്ന വസന്തം സാഗർ ഏലിയാസ് ജാക്കി 🧡🔥
Ee movie theateril poyi kandavar like adi 👍🏻
ഇതിന്റ പാർട്ട് വരാൻ ആഗ്രഹിക്കുന്നവരുണ്ടോ😊❤
Ee character vech amal Neerad thane new movie erakanam....amal neerad universe....athilek vene bilal..anwar....fahadine oke konduvaram.....
ഇതിന്റെ second part വരുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട് ... സത്യം ആണോ എന്നറിയില്ല വന്നാൽ പൊളിക്കും 🎉🔥
ഇത് തന്നെ ഒരു പാർട്ട് ആണ് കുഞ്ഞേ
ഇല്ലാ.....
Illaa😢
ശരിക്കും പറഞ്ഞാൽ ലാലേട്ടൻ ഇപോഴാണ് ഒന്നൂടി ലുക്ക് ആയത്. സംഗതി സൈക്കോ കുമാരൻ പണി കൊടുത്തതാണെങ്കിലും ഒടിയൻ ടൈം പോലെയുള്ള, ഇപ്പോ ഫിസിക്ക് ലുക്ക് ഒക്കെ സെറ്റ് ആയി വരുന്നുണ്ട്. ❤
അന്ന് സ്റ്റയിൽ ഇന്ന് വർമാൻ only വിനായകൻ 🔥🔥❤
സെക്സ്
ഒറിജിനൾ
മാസ്സ് കാണിക്കാൻ ഷർട്ട് മടക്കി മീശ പിരിക്കണമ് എന്നൊന്നും ഇല്ല. കുറച് മിട്ടായി മാത്രം മതി 😂 🔥😘😘
നമ്മുടെ വർമ്മയുടെ പഴയ സ്റ്റൈൽ 🔥 മനസ്സിലായോ സാറേ.!😁❤
Lalettan 🥰😘❤️👑👑🐐🐐🔥🔥🔥Ore oru Rajavu 👑👑🤙🤙⚡⚡🔥🔥🔥
7:00 Thirinj ola nottam + bgm... 🔥🔥
10 class exam ന്റെ. അന്ന്. ഇത് fdfs കണ്ടിട്ടാണ് എഴുതാൻ പോയത്
Fire padam.... Engane pottinn ariyilla. A
Ippo aanel kalakkiyene.... 😍😍
Potti onum illa
Avg ayirunnu
ഇത് ipo ഇറങ്ങിയാൽ തീയേറ്റർ കത്തിയേനെ 🔥🔥🔥
Script ഒന്നും കൂടി നന്നാക്കിയാൽ blockbuster ആകേണ്ട film BGM and cinematography 🔥
Its a kind of movie man
Ettavum kooduthal repeat kanditulla Amal inte eka padam…swag-maxx🔥
A10 swag... Chumma thee🔥
Bgm ഉം camera angle ഉം മാത്രം കാണാൻ ഈ മൂവി എപ്പോഴും കാണും 🔥🔥
🔥സാഗർ ഏലിയാസ് ജാക്കി റീലോഡഡ്❤
MOHANLAL ❤️❤️❤️SIR STYLISH ❤️❤️❤️ SUPERSTAR ❤️❤️❤️❤️
Style cheriila like big b. Big b innum trending aanu defantion of style in Malayalam cinema
@@jacobjacob6334 bt അതിൽ ഒരു തിരുത്തു ഉണ്ട്!.. Big b എട്ടുനിലയിൽ പൊട്ടി അത്ര തന്നെ!.. Producer ന്റെ ജെട്ടി കീറി 🤣🤣🤣
@@arunajay7096 illa. Jetty keeriyathu Antony perumbavior inteya. Big b trending aarunnu athanu bheeshma parvam.blickbuster aayathu..
@@jacobjacob6334ഉളളിൽ കരഞ്ഞ്😂 ... ഇവിടെ വന്ന് ഈ തള്ളി മറിക്കാൻ നോക്കിയിട്ട് കാരൃം ഇല്ലാ ആ സിനിമ പരാജയം 😂 ആണ് ... കുറച്ച് മമ്മൂട്ടി പാൻസ് തള്ളി മറിച്ച് കേറ്റാൻ നോക്കുന്നത് ആണ് ഈ stylesh എന്ന് ഒക്കെ പറയുന്നത്
@@Abhi-iv9pp dafanition of style in Malayalam film enn ariyappedunnath ee film aanu. Theatre il avg aanengilum tv yil hit aanu. Kalam thettinirangiya cinema. Innarnnengil bheeshma parvam.pole van hit adichene...
An amal neerad padam , camera shots , bgm , stylish characters 🔥
Amal neerad sirnte style and choreography malayalathil enne vare arkkumilla
Josiey
Siddique
Last അമ്പിളിചേട്ടൻ :"വെങ്കടചലപതി കണ്ണ് പൊട്ടണ്ടി!🤣🤣😂
AN nte eattavum adhikam rewatchable value ulla movie❤
ലെ ബിഗ് ബിയും അൻവരും....ആഹാ എന്നിട്ട്😂😂
ബിഗ് ബി
അൻവർ
ഇയോബിന്റെ പുസ്തകം
വരത്തൻ
ഇവ നാലും 🔥🔥
ഭീഷ്മ അത്രക്ക് അങ്ങ് ഇല്ല 💯
@@sivan3189bheeshma parvam athrakk ennu illa udheshichath pora ennu aano
da octopuss - motors song
ഗോപി അണ്ണൻ കോപ്പി ആടിച്ചെങ്കിലും ഇതിൽ കേട്ടപ്പോഴാണ് കൂടുതൽ അടിപൊളി ആയത്...🔥
റോസാരിയോ ( sampath Raj ) ഇതിലെ വില്ലൻ വേഷം കിടിലൻ ആണ്, ഡയലോഗ് പറയുന്ന സ്റ്റൈൽ എല്ലാം,+ഡബ്ബ് ചെയ്തവനും ❤️🔥🔥🔥
ഫുൾ ആയിട്ട് അപ്‌ലോഡ് ചെയ്തൂടെ 🙂🙂
വില്ലൻ 👌👌👌❤❤ ആ ഇൻട്രോ ഡാൻസ് ❤❤❤
മനസ്സിലായോ..... സാറെ 🔥😁
ഞാൻ ഓർമകളിൽ ജീവിക്കറില്ല Rosario...❤
മോഹൻലാൽ ഹെവി ഗ്ലാമർ......❤❤❤
എന്റെ മോനെ തിരിഞ്ഞുള്ള നോട്ടത്തിനുണ്ട് separate fan base❤❤❤
ഏറ്റവും കൂടുതൽ റിപീറ്റ് ചെയ്തു കാണാറുള്ള സീൻസ് ❤❤❤❤
That first areal shot was 🔥
Lalettan ❤🔥
Can we get full movie remastered as it is not available in any ott platforms for a proper re-watch?
Intro bjm vere level❤
ഗോപി സുന്ദർ ✨️✨️✨️✨️
Thanks, Please upload full movie in full HD
ഇതും bigb ഒക്കെ ഇപ്പോൾ ഇറങ്ങണം 🔥🔥🔥
കാലം മാറി ഇതൊന്നും ജനങ്ങൾ നോക്കില്ല. പ്രതേകിച്ചും മലയാളസിനിമകൾ
Kola mass❤❤❤❤
After SSLC exam I saw this Movie. THEATER Experience vere level
Gopi sundar peak time 🔥🔥
Mammooty fan aanu pakshe ee padam fdfs kandu 🔥🔥🔥🔥 thirakkinidayil kai murinju 😂 but worth it watching in theaters ❤
എന്താ റോസാറിയോ പിള്ളേരല്ലേ 🔥
Cinematography nte padha pushtakam ❤️🔥❤️🔥❤️🔥
ഈ സീൻ ഫസ്റ്റ് ഷോർട് അമൽ നീരദ് 🔥💯✅
Making, Cinematography, bgm, swag, fast cut editing ellam vere level. Ithupoloru new wave technical teamine vechu padam edukkumbo 60 vayasulla SN Swyamiye kondu nirbanthichu script cheyyipicha Antony Perumbavoor ine sammathikkanam. Athanu Big B um SAJ um thammil ulla vyathyasam. Big il actors ozhichu mattu technical teams, writer, musician ellam puthiya aalkkar ayirunnu, athukondu athinte freshness ithuvare theernnittilla. Athu malayalam film industry ude oru landmark film ayi maari. Malayalam movies after Big B and before Big B ennu parayunnathum athukondanu.
what a stylish movie i had everseen lalettan looks super
പിള്ളേർക്ക് chocolate കൊടുത്തു കഴിഞ്ഞുള്ള തിരിഞ്ഞു നോട്ടം😘😘😘💥💥💥💥💯💯
Do anyone know who is dubbing for sampath for this Film
Shobi Thilakan
Ee level... Mass attitude movies aan ipo malayalathil kaanathath.... 🔥🔥🔥🔥🔥
Its true acting, lalettan ❤❤❤
One of the best mass meetings...of mohanlal
4.01
ആ നോട്ടം 🤌🏻🔥💥
Attitude 🔥🔥
Swag at the peak🔥🔥🔥🔥❤
Amal neerad - L combo 🔥
Flop
@@jacobjacob6334 bigb disaster 😄
@@hareeshsankars2804 nope. Still it's considered as a trend setter in Malayalam.
@@jacobjacob6334 but it is boxoffice Disaster 💯😄
@@hareeshsankars2804 no it's not a disaster like Sagar alias Jacky. It did average business.
ഇൻട്രോ ഷോട്ട് ഇട്ട ജിമ്മി ജിബ് ഓപ്പറേറ്റർക്ക് ഒരു സല്യൂട്ട് 🫡🫡🫡
ഇത്രേം തണൽ ഉണ്ടായിട്ട് നട്ടുച്ചക്ക് ടേബിളും പുറത്തിട്ട് വെയിലത്ത് ഇരിക്കുന്നവരെ സമ്മതിക്കണം 🔥
😅
I too noted
Wowwww great bgm poli❤🎉
That voice from the person who's talking to Lal in the beginning is a very familiar voice among all the villains in the Malayalam industry :) I always wonder who's the actual person behind that voice...
First bird eye view shot was 🔥
Ithoru underrated movie ayitta enikk thonune....overhype karanm ayirknm hit aavane...but enikk entho ee movie ishtayirnu
Ethu hit ann chila mammadh fans mathram ann... Flop aye enn parayunna... Because bilal 8 nilayil pottiyathu kond 😅
@@kurup5427 randum indusryil flop aan man google cheyth nokk
അസറിന്റെ പെങ്ങൾ പ്രയാഗ മാർട്ടിൻ അല്ലേ??
Athe
0:01 - 0:40...feel the gopi sundar magic❤️
Amal neerd movies always nice
ഈ സീൻ 🔥🔥🔥
10th exam kazhinju tvm new teatreil ❤❤❤❤ athoke oru kalammm
Climax Scene Upload ചെയ്യൂ....... 🥵
എൻ്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ!!!😅😅
Amal neerad-Gopi Sunder...❤️
ആ നോട്ടം 🔥🔥🔥
Please take another movie with sagar alias jacky character....
Fans don't worry we ll do a sequal for this movie..!! A Bloody Sweet One💥
ഇത് സ്റ്റൈൽ...... 🔥
രോമാഞ്ചം 🔥🔥🔥
എമ്പുരാണ് release3 ഇല്ല എന്റെ കലാഭവൻ maniyude3 മരണം
ഏയ് എന്താണ് റൊസാരിയോ പിള്ളേരല്ലേ കമോൺ... Come 😊❤💀