പറ്റും ഇന്ത്യ മാർട്ടിന്റെ സൈറ്റിൽ കേറി വേണ്ടുന്ന പ്രോടക്റ്റ് സെലക്ട് ചെയ്താൽ അവര് നമ്മളെ വിളിക്കും ആദ്യം ഇംഗ്ലീഷ്, അല്ലെ ഹിന്ദി നമ്മൾ പ്ലീസ് മലയാളം ന്ന് പറഞ്ഞാൽ എപ്പോ വേണേലും നമ്മളെ വിളിക്കും മലയാളത്തിൽ എന്നെ അങ്ങനെ വിളിച്ചു പക്ഷെ ഞാൻ ഒന്നും വാങ്ങിയില്ല
video muzhuvan kanoo,. cash okke pinneed. adyam partiye manassilakkoo. product manassilakkoo. avasanam cash on delivery mathiyennu parayoo. ellavarum fraud alla. but there may be some.
very nice video. highly informative. keep it up. thanks.
So nice of you
Super👍🏻👍🏻👍🏻
Thanks!
Thanks good information
So nice of you
Good
thanks
Hair oil link ayachu tharumo
ok videoyil kodukkam
Stationery items link please
idam
Jewellary and show piece items link pls
Check the link in the description, you might find some helpful information.
Beauty Product ozhike baki ellam oke anu, beauty Products kachavadam kurvayirikum bcz ellatum branted ayitullathe edukku
ok. sir thanks.
Fancy mobile accessories link please
check description
agreement എങ്ങനെയാ എഴുതി വാങ്ങുന്നേ?
bankumayi connect cheyyumpol bankukar paranjutharum.
Have you textileproduct place inform
you can search in the given link.
ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്ന ചേനൽ കൂടി ആണ് ഇന്ത്യമാർട്ട്.. 50% percent ആണ് നല്ല സർവീസ്
pattikkappedathirikkan nammalaanu sradhikkendath. aa platformil nallavarum fraudum ellam und. nammal ella videoyilum ath parayarumund. nammude panamaanu sookshichal dukkikkenda. ithu mathramalla. flipkart, amazon, mesho ellathilum ithupole udayipp ulla alukal und. thanks for the words.
Air freshner.. Room freshner link undo?
nokkate. ittu tharam.
🙏❤🙏
thanks
സർ ഭാഷ ഒരു പ്രശ്നമാണ്. മലയാളം അറിയാവുന്ന ആരും ഫോൺ എടുക്കാറില്ല.
yes. either English or Hindi speaking is needed.
Good മലയാളത്തിൽ സംസാരിക്കാൻ പറ്റുമോ?
thonnunnilla. keralathil ullavaranenkil ok. otherwise, english or hindi ariyavunnavarekkond samsarippikkendivarum.
പറ്റും ഇന്ത്യ മാർട്ടിന്റെ സൈറ്റിൽ കേറി വേണ്ടുന്ന പ്രോടക്റ്റ് സെലക്ട് ചെയ്താൽ അവര് നമ്മളെ വിളിക്കും ആദ്യം ഇംഗ്ലീഷ്, അല്ലെ ഹിന്ദി നമ്മൾ പ്ലീസ് മലയാളം ന്ന് പറഞ്ഞാൽ എപ്പോ വേണേലും നമ്മളെ വിളിക്കും മലയാളത്തിൽ എന്നെ അങ്ങനെ വിളിച്ചു പക്ഷെ ഞാൻ ഒന്നും വാങ്ങിയില്ല
@@RajeevRajeev-j1c ath nalloru karyamaanallo,
ഞാനും വാങ്ങിയില്ല😂@@RajeevRajeev-j1c
Malayalam avark arayilla
Hindi/ English ariyavunnavarude sahayam thedanam sir.
ക്യാഷ് ഇട്ടാൽ സാധനം കിട്ടാതെ വരുമോ
video muzhuvan kanoo,. cash okke pinneed. adyam partiye manassilakkoo. product manassilakkoo. avasanam cash on delivery mathiyennu parayoo. ellavarum fraud alla. but there may be some.