സന്തോഷം...നന്ദി....ഈ വാർത്ത കാണിച്ചതിന്........പോയി എന്നു കാണാം, പിന്നെ ഒന്നും കാണാനുണ്ടാവില്ല...തിരിച്ചു കിട്ടിയോ ഇല്ലേ ഒന്നും അറിയില്ല..പിന്നീട് എപ്പോഴെങ്കിലും ഈ വാർത്ത ഓർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആവും...സത്യായി തോന്നിയ വാർത്തകൾക്ക് ഒരു അവസാനം കാണിക്കണം.....അത് വാർത്ത കാണുന്നവരുടെ ആഗ്രഹമാണ്....,
സന്തോഷം കൊണ്ട് മാത്രമല്ല വാക്കുകൾ കിട്ടാത്തത് സഹോ വീഡിയോ റെക്കോർഡ് ചെയുന്നതിന്റെ മുൻപ് പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ആ ചേട്ടൻ സംശയം ഉള്ളവർ പുള്ളീടെ കണ്ണുകൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ പറ്റിയേക്കും
കള്ളമാരിലും മനസാക്ഷി ഉള്ളവർ ഉണ്ട് വളരെ സന്തോഷം തോന്നിയ വാർത്ത എല്ലാവിധ ആശംസകൾ നേരുന്നു ഇനിയെങ്കിലും ഇദ് സൂക്ഷിച്ചു വെക്കുക തങ്ങള് ഒരുപാട് ഉറക്കം കളഞ്ഞു പഠിച്ചതാ അതിന് വിലമതിക്കാൻ ആവില്ല അതുകൊണ്ടു ഇനിയെങ്കിലും വളരെ ഭദ്രമായി സൂക്ഷിച്ചു വെക്കുക
മനോരമ ചാനൽ കൊണ്ട് ആദ്യമായി ഒരു ഉപകാരം കിട്ടി പിന്നെ certificate കൊണ്ടു കൊടുത്ത Frekenmark ഒരുപാട് നന്ദി. വിഷ്ണുവിന്റെ മുഖത്തെ ചിരികണ്ടപ്പോൾ ഒരു പാട് സന്തോഷo
പരസ്പസം അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ പറയാൻ വേണ്ടി മാത്രം തുറന്ന് ഇരിക്കുന്ന മിക്ക party ചാനലുകളെക്കാൾ കുറച്ച് എങ്കിലും ഭേദം എന്നും മനോരമ തന്നെ ആയിരുന്നു ..
വിഷ്ണു മാത്രം അല്ല bro. ഇന്നലെ ഈ സംസ്ഥാനം മൊത്തം എല്ലാ ദൈവങ്ങളെയും വിളിക്കാർന്നു ആ കണ്ണീർ കണ്ട്. പടച്ചോനും ഈശോയും വിഷ്ണുവും എല്ലാർക്കും ഇരിക്കട്ടെ ആ credit😜.
..കള്ളൻ ക്യാഷ് എടുത്തിട്ട് ഡോക്യൂമെന്റസ് വലിച്ചെറിഞ്ഞതാകും തേടി വരാതിരിക്കാൻ...ഫോണിലെ സിം ഊരിയെറിയുമ്പോലെ അതെങ്ങനെ നന്മ ആകും..അതിലുണ്ടായിരുന്ന ക്യാഷ് കൊണ്ട് പോയില്ലേ...ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിട്ടിയത് .
@@harshaharsha4928 അവൻ രൂപയോ ബാഗോ ഒക്കെ എടുതോട്ടെ but ഒരു കുടുബത്തിന് വേണ്ടിയ അവൻ ജോലിക്കുപോയ ആയ് kanner റബ്ബ് കണ്ട് ,രൂപ ഇനിയും ഉണ്ടാകാം അവനു ഒരു മാസത്തെ സാലറി മതി പോയതോക്കെ തിരിച്ചു പിടിക്കാൻ ഇൗ കള്ളൻ ഇതൊക്കെ nashippichirunnekillo അത്രേയെ ഞൻ ഉദ്ദേശിച്ച് പിന്നെ താൻ പറഞ്ഞ ഫ്രീക് പയ്യൻ മാരുണ്ടെല്ലോ അവർക് അല്ലാഹ് വാരികൊരികൊടുക്കറ്റെ ആമീൻ
ഇന്ന് രാവിലെ വിഷ്ണുവിന്റെ കരച്ചിൽ കണ്ടു കൂടെ കരഞ്ഞു പോയി... ഇപ്പൊ ഒത്തിരി സന്തോഷം... ആദ്യമായി ആണ് മറ്റൊരാൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി പ്രാർഥിച്ചത്
നല്ല കള്ളൻ. ദൈവം സഹായിച്ചാൽ സ്വത്തും പണവും ഒക്കെ ഉണ്ടാക്കാം. ദൈവമേ ആ കള്ളന് ഇനി മോഷണം നടത്താതെ ജീവിക്കാൻ വഴി കാണിച്ചു കൊടുക്കണേ. നല്ല മനുഷ്യനാണ്. മറ്റു വഴിയൊന്നുമില്ലാതെ ചെയ്തതാവാം.
വളരെ സന്തോഷം. എനിക്ക് സമാനമായ ഒരനുഭവം സൗദി അറേബ്യയിൽ വെച്ച് 22 വർഷം മുമ്പു ട്ടായിട്ടുണ്ട്. ആ സംഭവം ഞാനിന്നോർത്തെടുക്കാകയിരുന്നു. എന്തുകൊണ്ടോ എനിക്ക് ഭയങ്കര സന്തോഷം
സന്തോഷം.. എന്തായാലും സർട്ടിഫിക്കറ്റ് കൊണ്ടു വന്നു തന്ന നമ്മുടെ ചക്കര ഫ്രീക്കന്മാർക്ക് ആദ്യത്തെ ശമ്പളം കിട്ടീട്ട് വിഷ്ണു ചായ എങ്കിലും വാങ്ങി കൊടുക്കണം.. 👌👌😍😍😍😍☺️☺️☺️☺️☺️☺️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😙
അന്ന് വിഷ്ണു കരയുന്ന കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു..... ഇന്നിപ്പോൾ തിരിച്ചു കിട്ടിയപ്പോൾ സന്തോഷം തോന്നി... ദൈവം അനുഗ്രഹിക്കട്ടെ..അതുപോലെ ആ മഹാനായ കള്ളനും ഒരായിരം നന്ദി....
Thank u god.. for sending those angels of urs.. my heart is overwhelmed wid dis video.. it clearly proves humanity still exists in our hearts irrespective of caste, colour, age, religion etc.
നെഞ്ച് പൊട്ടി വിളിച്ചു പ്രാര്ഥിക്കുന്നവരെ ദൈവം കൈവിടില്ലന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം..... വടക്കുംനാഥ സർവം നടത്തും നാഥാ... നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ... 🙏🙏🙏🙏🙏
സഹോദരാ എന്നുമുതലൊ മനോരമ പ്രസിദ്ധീകരണങ്ങൾ വരുത്തി വായിക്കുന്ന ആളാണ് ഞാൻ. ഇതൊന്നും ഒരു പുതിയ സംഭവമല്ല മുൻപും മനോരമ പലരെയും സഹായിച്ചിട്ടുണ്ട്. നിങ്ങൾക്കും ജീവിതം തിരിച്ചുപിടിക്കാൻ മനോരമ ഒരു നിമിത്തമായതിൽ സന്തോഷിക്കുന്നു ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എനിക്കും ഒരു അനുഭവം ഉണ്ട്. പൂനയിൽ പഠിക്കുന്ന സമയത്ത് ട്രെയിനിൽ വെച്ച് എന്റെ ലഗ്ഗേജ് നഷ്ട്പെട്ടു. Original SSLC certificate , Plus 2 certificate എല്ലാം പോയി.. പോക്കറ്റിൽ ഉണ്ടായുരുന്ന തുച്ചമായ തുകയും അടങ്ങിയ പേഴ്‌സ് മാത്രം ബാക്കിയായി പുനെ സ്റ്റേഷനിൽ ഇറങ്ങി. എന്നെ കൂടുതൽ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു. അന്ന് ഞാൻ പൂനെയിലേക്ക് പോകുന്ന അന്ന് രാത്രി എൻറെ ഉമ്മ ഉറക്കമൊഴിച്ച് ഉണ്ടാക്കിയ അച്ചാർ,.ചൂട് മാറുന്നതുവരെ ഉറക്കമൊഴിച്ച് പാക്കറ്റിൽ ആക്കി എൻറെ ബാഗിൽ പാക്ക് ചെയ്തു തന്നത് .അന്ന് ആരും കാണാതെ ഒരുപാട് കരഞ്ഞു .സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട സങ്കടത്തേക്കാൾ കൂടുതൽ എന്നെ വിഷമിപ്പിച്ചത് എൻറെ പൊന്നുമ്മ ഒരുപാട് സന്തോഷത്തോടെ ഉണ്ടാക്കി തന്ന ആ സ്വാദിഷ്ടമായ അച്ചാർ നഷ്ടപ്പെട്ട തായിരുന്നു .അത് അച്ചാറിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല .ഉമ്മമാർഉണ്ടാക്കി തരുന്ന എന്തും ഈ ലോകത്തുള്ള ഏറ്റവും സ്വദിഷ്‌ടമായ വിഭവമാണ്.. ഇന്നും ആ പാവത്തിന് അറിയില്ല ബാഗ് നഷ്ടപ്പെട്ടതും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതും . അന്നൊക്കെ മനോരമ news ഉം ഈ സോഷ്യൽ മീഡിയ കളും ഇത്രക്ക് active ആയിരുന്നെങ്കിൽ എന്റെ certficate കിട്ടുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.. കോഴിക്കോട് - തലശ്ശേരി സ്റ്റേഷനുകൾക്ക് ഇടക്ക് ആയിരുന്നു നഷ്ട്പെട്ടത്... ഒരു കള്ളനോട് ആദ്യമായി ഒരു ഇഷ്‌ടം തോന്നുന്നത് ഇപ്പോൾ ആണ്.. ഒരു പക്ഷെ ഈ ഒരു കാരണത്താൽ കള്ളൻ നന്നാകുമായിരുക്കും. കള്ളന്മാർ ചിന്തിക്കുക.. ഒരുപാട് പ്രതിക്ഷകൾ ആണ് നിങ്ങൾ ഇല്ലാതാക്കുന്നത്.. ഒരുപാട് ജീവിതങ്ങളും..
ഫസ്റ്റ് vedio കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി.... ഇപ്പൊ ഒത്തിരി സന്തോഷവും... നല്ലമനസ്സിനു ഫ്രീക് എന്നോ, പാവം എന്നോ മാറ്റമില്ല... all the very best brooo
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി കാരണം വിഷ്ണു വിന്റെ ആ കരയുന്ന മുഖം കണ്ട് എനിക്ക് വളരെ സഹതാപം തോന്നി ഞാനും ആ ന്യൂസ് കുറച്ച് പേർക്ക് ഷയർ ചയ്തു ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷👍
Oru nimisham e varth kete aa kanuneer kandapo ariythe daivathod prathichu aa Edith person thirch kodukene ene daivathodom aa edth alinodum orupade thanks Thank you
എന്റ്തല്ലാത്താ കാര്യത്തിന് ഞാൻ ഏറ്റവും കൂടുതൽ സന്തേഷിച്ച ദിവസം: സന്തേഷം😍😍😍നല്ലെരു ഭാവി ഉണ്ടാകട്ടെ സഹോദര🙏🙏🙏
Athe... sathyam...🙏🙏🙏
സത്യം. ഈൗ ഒരു ന്യൂസിനായി വെയിറ്റ് ചെയ്യുവാരുന്നു
Sure
Sathyam
Allenkilum nallavarku nallathe varoo...
ആ ഫ്രിക്കൻമാരെ കൂടി കാണിക്കാമാറിരുന്നു ...നന്മ ചെയ്തത് അവരല്ലേ ...ഇങ്ങനെ പരസ്പരം പ്രതിബദ്ധത ഉള്ളവരായിരിക്കും നമ്മൾ ...ഗോഡ് ബ്ലെസ് യു ഓൾ 💕💕💕
ഇതൊക്കെയാണ് മാധ്യമ ധർമം, good work
അവസാനം വിഷ്ണു ചിരിച്ചപ്പോൾ കൂടെ ചിരിച്ചു എത്രപേരുണ്ട്😊😊😊
✋️
Ellavarum chirichu
വളരെ സന്തോഷം 👍👍👍 കുറച്ചു മുമ്പു വരെ സഹോദരന്റെ കരയുന്ന മുഖം മനസ്സിലുണ്ടായിരുന്നു.. ഇപ്പോൾ സന്തോഷമായി 😍😍
Dear Abdulmajeed your currect. Thanks
Majeed....sathyam..Karachil kand valare vishamam thoni...
Very true brother
Noushadhvakviispeech
Alhamdulillah
ഇതിൽ മനം നൊന്തു അവിവേകം ഒന്നും ചെയ്യാൻ തോന്നാതിരുന്നതിനു ആദ്യം സൃഷ്ടാവിനു നന്ദി പറയാം
Thank god ....god bless you brother
Good comment
Ella kallanmarum nallavarakatte....!!!
Enkil Keralam razhapettu.
Good comment
അതെ
വിഷ്ണു . നിന്റെ ചിരി കണ്ടപ്പോൾ മനസിൽ ലഡു .പൊട്ടി
സന്തോഷം...നന്ദി....ഈ വാർത്ത കാണിച്ചതിന്........പോയി എന്നു കാണാം, പിന്നെ ഒന്നും കാണാനുണ്ടാവില്ല...തിരിച്ചു കിട്ടിയോ ഇല്ലേ ഒന്നും അറിയില്ല..പിന്നീട് എപ്പോഴെങ്കിലും ഈ വാർത്ത ഓർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആവും...സത്യായി തോന്നിയ വാർത്തകൾക്ക് ഒരു അവസാനം കാണിക്കണം.....അത് വാർത്ത കാണുന്നവരുടെ ആഗ്രഹമാണ്....,
സന്തോഷം കൊണ്ട് അവനിക്കൊന്നും പറയാൻ പറ്റുന്നില്ല... Thank god
Sathyam
സന്തോഷം കൊണ്ട് മാത്രമല്ല വാക്കുകൾ കിട്ടാത്തത് സഹോ
വീഡിയോ റെക്കോർഡ് ചെയുന്നതിന്റെ മുൻപ് പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ആ ചേട്ടൻ
സംശയം ഉള്ളവർ പുള്ളീടെ കണ്ണുകൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ പറ്റിയേക്കും
കള്ളമാരിലും മനസാക്ഷി ഉള്ളവർ ഉണ്ട് വളരെ സന്തോഷം തോന്നിയ വാർത്ത എല്ലാവിധ ആശംസകൾ നേരുന്നു ഇനിയെങ്കിലും ഇദ് സൂക്ഷിച്ചു വെക്കുക തങ്ങള് ഒരുപാട് ഉറക്കം കളഞ്ഞു പഠിച്ചതാ അതിന് വിലമതിക്കാൻ ആവില്ല അതുകൊണ്ടു ഇനിയെങ്കിലും വളരെ ഭദ്രമായി സൂക്ഷിച്ചു വെക്കുക
@@kaanakaazhchakaldronevideo3111 m
@@ranisherly1322 thank u😉
മാഷാ അല്ലാഹ്.. ചേട്ടന് നല്ലൊരു ജോലി എത്രയും പെട്ടന്ന് ശരിയാവട്ടെ. എപ്പോഴും നല്ല മനസ്സിന് ഉടമയായിരിക്കുക..
മനോരമ ചാനൽ കൊണ്ട് ആദ്യമായി ഒരു ഉപകാരം കിട്ടി പിന്നെ certificate കൊണ്ടു കൊടുത്ത Frekenmark ഒരുപാട് നന്ദി. വിഷ്ണുവിന്റെ മുഖത്തെ ചിരികണ്ടപ്പോൾ ഒരു പാട് സന്തോഷo
Manorama channel kond first ayi anu upakarapettathennu aara parajath.ethrayoperk upakaragal undayirikunnu.enttavum nalla news channel anu
മനോരമയാണ് കൂടുതലും വാർത്തകൾ കൊണ്ടുവരുന്നത്.. പിന്നെ മറ്റു ചാനലുകൾ അത് മുതലെടുക്കും
കറക്റ്റ് ബ്രോ
പരസ്പസം അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ പറയാൻ വേണ്ടി മാത്രം തുറന്ന് ഇരിക്കുന്ന മിക്ക party ചാനലുകളെക്കാൾ കുറച്ച് എങ്കിലും ഭേദം എന്നും മനോരമ തന്നെ ആയിരുന്നു ..
Huge relief!!! Vishnu got dis!! I knw the pain of losing certificates 😪
ഇത് കേട്ടിട്ട് അറിയാതെ ഉള്ളിൽ ഒരു സങ്കടം ഒപ്പം സന്തോഷം ഉണ്ട് നല്ലത് മാത്രം ഉണ്ടാവട്ടെ ഒപ്പം. ആ കുട്ടികളെ നല്ലത് ഉണ്ടാവട്ടെ
എല്ലാം തിരിച്ചു കൊടുത്ത കള്ളന് നന്ദി
Evide aa kallan anu Hero
സത്യസന്ധനായ കള്ളൻ
@@shanidonline1665 ഹഹഹ😄😃
😀😀
@@shanidonline1665 😆😆
മനോരമ കലക്കി നല്ല വാർത്ത ആ ചെക്കന്റെ കരച്ചിൽ മലയാളികളുടെ നെഞ്ചിലാ തറച്ചത്.. ths.. god bless you..
വിഷ്ണു ദൈവത്തെ എത്ര തവണ വിളിച്ചു കാണും ... ദൈവം വിളി ക്കേൾക്കാതിരിക്കില്ല എന്നതിന് ഒരു ഉദാഹരണം ..
വിഷ്ണു മാത്രം അല്ല bro. ഇന്നലെ ഈ സംസ്ഥാനം മൊത്തം എല്ലാ ദൈവങ്ങളെയും വിളിക്കാർന്നു ആ കണ്ണീർ കണ്ട്. പടച്ചോനും ഈശോയും വിഷ്ണുവും എല്ലാർക്കും ഇരിക്കട്ടെ ആ credit😜.
@@Anoopali ഭാക്കിയുള്ള ഡോക്യുമെൻറ്റും കിട്ടട്ടെ ...
ഭംഗിയായി വേഗം തന്നെ കാര്യങ്ങൾ നടക്കട്ടെ 👏 👏
വടക്കുംനാഥാ..
സർവ്വം നടത്തും നാഥാ 🙏🙏
മാഷാ അല്ലാഹ്.. ഷാഹിദ്, ഇമ്രാൻ 💟💟
എന്റെ മോന്റെ പേരും അഭിഷേക് എന്ന് തന്നെ മോനെ ❤
വടക്കുന്നാഥന്റെ മണ്ണിൽ നിന്ന് ഒരാളും കരഞ്ഞുകൊണ്ട് പോകില്ല..
ദൈവം അനുഗ്രഹിക്കട്ടെ ബ്രോ 😍
Satyam
സത്യമാണ്
Very good
Podu...####___
വളരെ ശെരിയാണ്
സഹോദരാ , നിന്റെയും കുടുംബത്തിന്റെയും കണ്ണീർ ദൈവം കണ്ടു . ഇവനു വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി.....
വടക്കുംനാഥൻ ന്റെ മണ്ണാണ് , അങ്ങനെ ഒന്നും കൈവിടില്ല 😍😍😍
സത്യം... 😢😢
yessss. om nama shivaya
Sangeetha Madhukumar അതാണ് ഞങ്ങടെ ശ്രീ വടക്കുംനാഥൻ
Sathyam
Yes
പാവം ഒരു മനുഷ്യന്‍ ഇതുപോലെ ഒരുപാട് നിസ്സഹായാവസ്ഥ ഒരുപാട് പേർ ഉണ്ട് അവരൊക്കെ സഹായിക്കുക 👍❤️
കള്ളനാണ് എങ്കിലും മനസാക്ഷിയുണ്ടെന്ന് തെളിയിച്ച കള്ളൻ സൂപ്പർ
..കള്ളൻ ക്യാഷ് എടുത്തിട്ട് ഡോക്യൂമെന്റസ് വലിച്ചെറിഞ്ഞതാകും തേടി വരാതിരിക്കാൻ...ഫോണിലെ സിം ഊരിയെറിയുമ്പോലെ അതെങ്ങനെ നന്മ ആകും..അതിലുണ്ടായിരുന്ന ക്യാഷ് കൊണ്ട് പോയില്ലേ...ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിട്ടിയത് .
@a j kallane enth manasakshi?ക്യാഷ് എടുത്തിട്ട് ഡോക്യൂമെന്റസ് വലിച്ചെറിഞ്ഞതാകും തേടി വരാതിരിക്കാൻ...ഫോണിലെ സിം ഊരിയെറിയുമ്പോലെ അതെങ്ങനെ നന്മ ആകും..അതിലുണ്ടായിരുന്ന ക്യാഷ് കൊണ്ട് പോയില്ലേ...ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിട്ടിയത് .cash nashtapedukayum chyth
@a j manasilayi suhruthe cut and paste aa koduthe.. file kittiyathanon ullathinte reply mthrm vaayicha mthy..ellarkm type chyn patumo..kure bodham illathavar kallane pukzthunnu.... pukzthanamnkil aa freakenmarem manoramayem pukzthan paadille
@@harshaharsha4928 കള്ളന് അത് വലിച്ചെറിയാൻ തോന്നിയല്ലോ ഞങ്ങളുടെ വാലറ്റ് നഷ്ടപെട്ടപ്പോഴും ഇതുപോലെ പറഞ്ഞതാണ് ഇന്ന് വരെ ഞങ്ങൾക്ക് അത് കിട്ടിയിട്ടില്ല 😥😥
Certificates were found soaked in rain and torn apart . . . Pls dont support the robber
ഇമ്രാൻ & ഷാഹിദ് ഒരായിരം നന്ദി സഹോദരങ്ങളെ.......അല്ലാഹു സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ........
ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചു. ദൈവത്തിനു നന്ദി
പണിക്ക് പോയി കുടുംബം നോക്കുന്നത് പുച്ഛമായി കാണുന്ന പതിമൂന്ന് പേര് മുകളിലുണ്ട് ഇനിയും കൂടും
സത്യം
13 അല്ല 34 അന്യഗ്രഹജീവികൾ
ഇപ്പോൾ 45 പേരായിട്ടുണ്ട് bro ഇനിയും കൂടും
46 ayallo
INI dislike chilarude auto replay ano...dislike illatha oru video polum illa..
Freekanmarkk oru like kodukkk😎
Eee bag kittiyal visudha yudha sleeha ku nercha edam ennu nernirunnu.ennu ravile thanne nercha ettitundu.God bless you brother
@@littyreji4151 😍😍🙏🙏👍👍
വിഷ്ണു താങ്കളുടെ വിഷമത്തിൽ പങ്കുചേർന്നതുപോലെ സന്തോഷത്തിലും പങ്കുചേരുന്നു. Congratulations.
നല്ലവരായ ആ ഫ്രീക്കന്മാരെ കൂടി കാണിക്കേണ്ടതായിരുന്നു
YOU'RE Right
Exactly... Ithinulla oro likum athu highlight cheyyatte
Manoramede parasyam pole undu
@Arun Kumar true ellavarum kaarym ariyathe kallan aanu hero ennoke ezhuthunnund...docmnts koduthulu advanichundakiya cash kond poyi.....അത് എടുത്ത് എത്തിച്ച കൊടുത്ത ഹാഷിം ഫ്രീക്കനും മലയാള മനോരമയ്ക്കും അഭിനന്ദനങ്ങൾ .കള്ളൻ ക്യാഷ് എടുത്തിട്ട് ഡോക്യൂമെന്റസ് വലിച്ചെറിഞ്ഞതാകും തേടി വരാതിരിക്കാൻ...ഫോണിലെ സിം ഊരിയെറിയുമ്പോലെ അതെങ്ങനെ നന്മ ആകും..അതിലുണ്ടായിരുന്ന ക്യാഷ് കൊണ്ട് പോയില്ലേ...ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിട്ടിയത് ..
@@abhishwek3204 എന്ത് വിവരമില്ലായ്മ ആണെടെ... കഷ്ടം
ആ സർട്ടിഫിക്കറ്റുകൾ കിട്ടാൻ കാരണക്കാരായ രണ്ട് സഹോദരങ്ങൾക്കും നന്ദിരേഖപ്പെടുത്തുന്നു
താങ്കളെക്കാളും വളരെ സന്തോഷം ഞങ്ങൾക്കാണ് സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ
പാവം ..ഇന്നലെ ഈ ന്വീസ് കണ്ടപ്പോ മനസ്സറിഞ്ഞ് ഞാനും പ്രാർതഥിച്ചു..thank God ..
ഞാനും
Rakshapetu..
ഇന്നലെ സങ്കടം കൊണ്ട് സംസാരിക്കാൻ പറ്റാത്ത അവൻ ഇന്ന് സന്തോഷം കൊണ്ട് സംസാരിക്കാൻ പറ്റുന്നില്ല
ദൈവത്തിനു നന്ദി. മനോരമ ആദ്യമായിട്ട് ഒരു നല്ല കാര്യം ചെയ്തു. Good job👍
മലയാളിയുടെ നെഞ്ചകം കവർന്ന് മനോരമ ന്യൂസ് വീണ്ടും. നന്ദി.
തിരിച്ചു കിട്ടിയതിൽ ഒരുപാട് സന്തോഷം നഷ്ടപ്പെട്ടതും നിങ്ങളുടെ കരച്ചിലും കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു ഒരുപാട് സന്തോഷം ഇപ്പോൾ .
ഞാൻ ആദ്യമായി ഒരു കള്ളൻ വേണ്ടി പ്രാർത്ഥിക്കുന്നു ആ കള്ളനു നന്മ ഉണ്ടാകട്ടെ
ക്യാഷ് എടുത്തിട്ട് ഡോക്യൂമെന്റസ് വലിച്ചെറിഞ്ഞതാകും തേടി വരാതിരിക്കാൻ...ഫോണിലെ സിം ഊരിയെറിയുമ്പോലെ അതെങ്ങനെ നന്മ ആകും..അതിലുണ്ടായിരുന്ന ക്യാഷ് കൊണ്ട് പോയില്ലേ...ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിട്ടിയത് ...aa freaken mareyanu abhinandikendth..avark venamenkil case vallom vannalon karuthi pedichirikamayrnu avr kodn koduthu...
@@harshaharsha4928 അവൻ രൂപയോ ബാഗോ ഒക്കെ എടുതോട്ടെ but ഒരു കുടുബത്തിന് വേണ്ടിയ അവൻ ജോലിക്കുപോയ ആയ് kanner റബ്ബ് കണ്ട് ,രൂപ ഇനിയും ഉണ്ടാകാം അവനു ഒരു മാസത്തെ സാലറി മതി പോയതോക്കെ തിരിച്ചു പിടിക്കാൻ ഇൗ കള്ളൻ ഇതൊക്കെ nashippichirunnekillo അത്രേയെ ഞൻ ഉദ്ദേശിച്ച് പിന്നെ താൻ പറഞ്ഞ ഫ്രീക് പയ്യൻ മാരുണ്ടെല്ലോ അവർക് അല്ലാഹ് വാരികൊരികൊടുക്കറ്റെ ആമീൻ
I kallanum idhu kanunnadu akum 😊
@@mammasleoramelodylilyschan5001 ഹ ഹ
Serikkum ee news kandappo orupad santhoshm thonnii...aalde karayunna vdo kanditt nalla vishamam thonniyirunnu...manassond prarthirunnu...vegm thanne thirichu kittiyathil daivathinu nannii..!!
ഇമ്രാൻ , ഷാഹിദ് എന്നീ ♥️തൃശ്ശൂർ ഫ്രീക്കൻമാരുടെ ♥️ വീഡിയോ കൂടി പോസ്റ്റ് ചെയ്യൂ മനോരമേ ...
ഇന്ന് രാവിലെ വിഷ്ണുവിന്റെ കരച്ചിൽ കണ്ടു കൂടെ കരഞ്ഞു പോയി... ഇപ്പൊ ഒത്തിരി സന്തോഷം... ആദ്യമായി ആണ് മറ്റൊരാൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി പ്രാർഥിച്ചത്
Thank God.. santhosham ayille...ini manassu niranju chiriyku bhai..God bless..
നല്ല കള്ളൻ. ദൈവം സഹായിച്ചാൽ സ്വത്തും പണവും ഒക്കെ ഉണ്ടാക്കാം. ദൈവമേ ആ കള്ളന് ഇനി മോഷണം നടത്താതെ ജീവിക്കാൻ വഴി കാണിച്ചു കൊടുക്കണേ. നല്ല മനുഷ്യനാണ്. മറ്റു വഴിയൊന്നുമില്ലാതെ ചെയ്തതാവാം.
Ellavarum nallavarayikoode...?!!!
Enkil Keralam razhapettu.
ദൈവത്തിന് നന്ദി 👏👏👏👏മോന് ഇപ്പോഴും ഒന്നും പറയാൻ പറ്റുന്നില്ല
ആ രണ്ട് പയ്യന്മാരുടെ മനസ്സിൽ,, ജാതിയോ മതമോ ഒന്നുമില്ല👍👍അതാണ് മനുഷ്യത്തം 👍👍
ദൈവത്തിനു നന്ദി🙏🙏🙏
സന്തോഷം... പടച്ചവൻ കാത്തു.... ഒരു പാട് പേരുടെ പ്രാർത്ഥനയുണ്ട്...നന്നായി വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
ഇടക്ക് ഇടക്ക് *manorama news* പറയിപ്പിച്ചു ലെ 😂😂
Ennalum avaru cheyyhallo
വളരെ സന്തോഷം. എനിക്ക് സമാനമായ ഒരനുഭവം സൗദി അറേബ്യയിൽ വെച്ച് 22 വർഷം മുമ്പു ട്ടായിട്ടുണ്ട്. ആ സംഭവം ഞാനിന്നോർത്തെടുക്കാകയിരുന്നു. എന്തുകൊണ്ടോ എനിക്ക് ഭയങ്കര സന്തോഷം
Pavam ravilea kandappol orupad vishamam ayi
ദൈവത്തിന് നന്ദി 🙏🏼പാവം സന്തോഷം കൊണ്ട് സംസാരിക്കാൻ പോലും കഴിയുന്നില്ല ... കള്ളനോടും നന്ദി അറിയിക്കുന്നു 😀
എന്റെ പാസ്പോര്ട്ട് നഷ്ടപെട്ടിട് 15 കൊല്ലം ആയി. ദൈവത്തിന് പാർഷ്യലിറ്റി ഉണ്ടല്ലേ
nalla manassullavarude kude daivam ennum undaavum.... god bless u always....
സന്തോഷം.. എന്തായാലും സർട്ടിഫിക്കറ്റ് കൊണ്ടു വന്നു തന്ന നമ്മുടെ ചക്കര ഫ്രീക്കന്മാർക്ക് ആദ്യത്തെ ശമ്പളം കിട്ടീട്ട് വിഷ്ണു ചായ എങ്കിലും വാങ്ങി കൊടുക്കണം.. 👌👌😍😍😍😍☺️☺️☺️☺️☺️☺️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😙
തിരിച്ചു കിട്ടിയദ് അറിഞ്ഞാപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് bro🌹🌹
Madeenayilano
അന്ന് വിഷ്ണു കരയുന്ന കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു..... ഇന്നിപ്പോൾ തിരിച്ചു കിട്ടിയപ്പോൾ സന്തോഷം തോന്നി... ദൈവം അനുഗ്രഹിക്കട്ടെ..അതുപോലെ ആ മഹാനായ കള്ളനും ഒരായിരം നന്ദി....
Thank u god.. for sending those angels of urs.. my heart is overwhelmed wid dis video.. it clearly proves humanity still exists in our hearts irrespective of caste, colour, age, religion etc.
വട്സാപ്പും ഫേസ്ബുക്കും ഇതുപോലെ നല്ല കാര്യങ്ങൾക്കു ഉപയോഹിക്കു സുഹൃത്തുക്കളെ... ഇല്ലവര്കും നന്ദി... ഇ ചേട്ടന് ഭാവിയിലും നല്ലത് വരട്ടെ, 😍😍
God bless you
Congrats..
നെഞ്ച് പൊട്ടി വിളിച്ചു പ്രാര്ഥിക്കുന്നവരെ ദൈവം കൈവിടില്ലന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം..... വടക്കുംനാഥ സർവം നടത്തും നാഥാ... നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ... 🙏🙏🙏🙏🙏
അള്ളഹുവിനു നന്ദി ❤️❤️❤️❤️❤️😍😍😍😍😍😍 സഹായം നൽകിയവർകും
അച്ചോടാ കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു പാവം ചെക്കൻ
ദൈവത്തിനു നന്ദി
പാവം ചെക്കൻ... എല്ലാ പ്രാർത്ഥനകളും കൂടെ ഉണ്ടാവട്ടെ
സർട്ടിഫിക്കറ്റ് എല്ലാം കൊണ്ട് തന്ന 2 ഫ്രീക്കൻ മാരെ നിങ്ങള്ക്ക് എന്നും നന്മകൾ നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ...
ഷാഹിദും. ഇമ്രനും.big salute.....,😍🤩
ഇത്‌അറിഞ്ഞപ്പോൾ മുതൽ ഞാൻ പ്രാർത്ഥ്‌ക്കുകയായിരുന്നു..Thank God.. വിഷ്‌ണുവിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു..😀😀👏👏👏🙏🙏🙏🙏🙏🙏🙏🙏🙏
ആദ്യം വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു!!Am Very HAPPY now😍😍😍
സഹോദരാ എന്നുമുതലൊ മനോരമ പ്രസിദ്ധീകരണങ്ങൾ വരുത്തി വായിക്കുന്ന ആളാണ് ഞാൻ. ഇതൊന്നും ഒരു പുതിയ സംഭവമല്ല മുൻപും മനോരമ പലരെയും സഹായിച്ചിട്ടുണ്ട്. നിങ്ങൾക്കും ജീവിതം തിരിച്ചുപിടിക്കാൻ മനോരമ ഒരു നിമിത്തമായതിൽ സന്തോഷിക്കുന്നു ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Manoramaye orupad puchichittund. Pakshe ippo oru respect thonninnu😊
*അവൻറെ സന്തോഷം ആ വാക്കുകളിലുണ്ട് 👍👍👍😍😍😍*
As l said in the first video, All Our heartfelt prayers were with you. Thanks God!!!
(Because I am from hotel industry)
ഞാനുംആത്മാത്ഥമായി ആഗ്രഹിച്ചിരുന്നു അത് കിട്ടാൻ.....ദൈവത്തിനു നന്ദി... 🙏🙏🙏
തൃശ്ശൂർ ലാ പിള്ളേർ കൊലമാസ്സ്
ഗെഡികൾ
എനിക്കും ഒരു അനുഭവം ഉണ്ട്. പൂനയിൽ പഠിക്കുന്ന സമയത്ത് ട്രെയിനിൽ വെച്ച് എന്റെ ലഗ്ഗേജ് നഷ്ട്പെട്ടു. Original SSLC certificate , Plus 2 certificate എല്ലാം പോയി.. പോക്കറ്റിൽ ഉണ്ടായുരുന്ന തുച്ചമായ തുകയും അടങ്ങിയ പേഴ്‌സ് മാത്രം ബാക്കിയായി പുനെ സ്റ്റേഷനിൽ ഇറങ്ങി. എന്നെ കൂടുതൽ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു. അന്ന് ഞാൻ പൂനെയിലേക്ക് പോകുന്ന അന്ന് രാത്രി എൻറെ ഉമ്മ ഉറക്കമൊഴിച്ച് ഉണ്ടാക്കിയ അച്ചാർ,.ചൂട് മാറുന്നതുവരെ ഉറക്കമൊഴിച്ച് പാക്കറ്റിൽ ആക്കി എൻറെ ബാഗിൽ പാക്ക് ചെയ്തു തന്നത് .അന്ന് ആരും കാണാതെ ഒരുപാട് കരഞ്ഞു .സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട സങ്കടത്തേക്കാൾ കൂടുതൽ എന്നെ വിഷമിപ്പിച്ചത് എൻറെ പൊന്നുമ്മ ഒരുപാട് സന്തോഷത്തോടെ ഉണ്ടാക്കി തന്ന ആ സ്വാദിഷ്ടമായ അച്ചാർ നഷ്ടപ്പെട്ട തായിരുന്നു .അത് അച്ചാറിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല .ഉമ്മമാർഉണ്ടാക്കി തരുന്ന എന്തും ഈ ലോകത്തുള്ള ഏറ്റവും സ്വദിഷ്‌ടമായ വിഭവമാണ്.. ഇന്നും ആ പാവത്തിന് അറിയില്ല ബാഗ് നഷ്ടപ്പെട്ടതും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതും . അന്നൊക്കെ മനോരമ news ഉം ഈ സോഷ്യൽ മീഡിയ കളും ഇത്രക്ക് active ആയിരുന്നെങ്കിൽ എന്റെ certficate കിട്ടുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.. കോഴിക്കോട് - തലശ്ശേരി സ്റ്റേഷനുകൾക്ക് ഇടക്ക് ആയിരുന്നു നഷ്ട്പെട്ടത്...
ഒരു കള്ളനോട് ആദ്യമായി ഒരു ഇഷ്‌ടം തോന്നുന്നത് ഇപ്പോൾ ആണ്.. ഒരു പക്ഷെ ഈ ഒരു കാരണത്താൽ കള്ളൻ നന്നാകുമായിരുക്കും.
കള്ളന്മാർ ചിന്തിക്കുക.. ഒരുപാട് പ്രതിക്ഷകൾ ആണ് നിങ്ങൾ ഇല്ലാതാക്കുന്നത്.. ഒരുപാട് ജീവിതങ്ങളും..
34 dislikes
10 from Asianet NEWS
10 from JANAM TV
14 from തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്നവർ
5 kallanmaarum
😀😁😁
Pavam janam tv enthu thettu cheythu...
@@anithak9550 😡😯
@@anithak9550 24/7 സംഘപരിവാർ അജണ്ടകൾ മാത്രമാണ് ജനം ടിവി ഞാൻ കണ്ടിട്ടുള്ളൂ ഇതുപോലെയുള്ള നല്ല പ്രവർത്തനങ്ങൾ കണ്ടിട്ടില്ല
ഞാനും maximum share ചെയ്തിരുന്നു, കിട്ടിയല്ലോ സന്തോഷം ദൈവത്തിന് നന്ദി....
Thanks god . ഇത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച മനോരമ്മക്കും
മനസ് കൊണ്ട് ഞങ്ങളും പ്രാർത്ഥിച്ചിരുന്നു ആ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടണേ ന്ന്. എന്തായാലും ഒരുപാട് സന്തോഷം
God bls u
നല്ല മനസിന്റെ ഉടമഗൾക് നന്ദി ഇനിയും നല്ലകാര്യം ചെയ്യാൻ കഴിയട്ടെ.... 👍❤
Pavam.. Daivam koode ind😇😇😇
നിഷ്കളങ്കനായ ഒരു പയ്യനാണ് ദൈവം അനുഗ്രഹിക്കട്ടെ
Thank God....best wishes....
God is with you brother...
Love u muthe. Ninne kaal happy aanu ee news kanumbo njan
So happy to see your smiling face .. Have all the blessings ahead brother...
ഫസ്റ്റ് vedio കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി.... ഇപ്പൊ ഒത്തിരി സന്തോഷവും... നല്ലമനസ്സിനു ഫ്രീക് എന്നോ, പാവം എന്നോ മാറ്റമില്ല... all the very best brooo
ഒരുപാട് സന്തോഷം..
ഇവിടെ പറയാമോ എന്നറിയില്ല .. എന്നാലും..
3:15 മുതൽ ശ്രദ്ധിച്ചു കേൾക്കുക..
മാധ്യമ ധർമ്മം 😤
Malayala Manorama 😁😁😁
ഒരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത താ എന്നാലും കൊള്ളാം
നിന്നെക്കാൾ സന്തോഷം ഞങ്ങള്ക് ആണ് എല്ലാം ഉഷാറാവട്ടെ 👍 ചിരിച്ച വിഷ്ണുനെ കണ്ടപ്പോ ഹാപ്പി ആയി
പാവം god bless you
കണ്ണ് നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ.
അപ്പോൾ മാധ്യമ ധർമം അറിയാം.അല്ലേ?👍👌
ഇമ്രാൻ ,ഷാഹിദ് ഫ്രീക്കന്മാർക് നന്ദി
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി കാരണം വിഷ്ണു വിന്റെ ആ കരയുന്ന മുഖം കണ്ട് എനിക്ക് വളരെ സഹതാപം തോന്നി ഞാനും ആ ന്യൂസ് കുറച്ച് പേർക്ക് ഷയർ ചയ്തു ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷👍
വളരെ സന്തോഷം ജീവിതത്തിൽ വിജയങ്ങൾ മാത്രം ആശംസിക്കുന്നു
അവന്റെ ജീവിതം ധന്യമായി..
ഇനി ജീവിതം സുന്ദരസുരഭിലമാകട്ടേ 🤞👏❣️😍🤩🤯
മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഫലം അത് തരാതിരിക്കില്ലെന്ന് ദൈവം ഒന്നുടെ തെളിയിച്ചു 😇♥️♥️
Ella kallanmarum nallavarakatte ennu asamsikaam....!!!
കള്ളന് ഒരുപാട് നന്ദി🙏 സർട്ടിഫിക്കറ്റ് തിരിച്ചു കൊടുക്കാൻ കാണിച്ച മനസിനോട് ഒരുപാട് ഒരുപാട് നന്ദി
സാക്ഷൽ വടക്കുംനാഥൻ തന്നെ ആണു തിരിച്ചു തന്നത് 🙏🙏🙏🙏🙏🙏🙏
Bhagavanum koodi oru 'nandhi' parayamayirunnu.
@@Snehap6 👍
@@p166hqL 👍
@@Snehap6 വടക്കും നാഥാ സർവ്വം നടത്തും നാഥാ നിന്റെനടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ
@@p166hqL വടക്കും നാഥാ സർവ്വം നടത്തും നാഥാ നിന്റെനടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ
Oru nimisham e varth kete aa kanuneer kandapo ariythe daivathod prathichu aa Edith person thirch kodukene ene daivathodom aa edth alinodum orupade thanks
Thank you
Alhamdulilla
Njn nalla dua cheidu kanditt kannu niranjupoyi
എന്ത് നല്ല നിഷ്കളങ്ക മായ മനസ്സ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😯👌
Pavam vishnu ❤
ഒരുപാട് സന്തോഷം.. News അറിഞ്ഞപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു.. Thanking God and God Bless You..
freekan Mara eetavum paavam 😍😍😍