ഒരു അറബിയും ദിലീപ് ചേട്ടനോട് അല്ലാഹു അക്ബർ എന്ന് വിളിക്കാൻ പറഞ്ഞിട്ടില്ല........അറബി നാട്ടിൽ നിന്നിട്ട് മുസ്ലിങ്ങളെ തെറി വിളിക്കുന്ന സംഗികൾക് സമർമിപ്പിക്കുന്നു
നല്ല മനസ്സുള്ളവർ മനുഷ്യരെ പരസ്പരം സ്നേഹിക്കുക ,,, വർഗീയമായി ചിന്തിക്കുന്നവരും ആക്രമണം നടത്തുന്നവരും അത് ചെയ്യട്ടെ ,മനസ്സ് കൊണ്ട് അത്തരക്കാരെ വെറുക്കുക ,,,, ഞാൻ പോലീസിൽ 8 വർഷം ജോലി ചെയ്ത സമയത്ത് ദീലീപിനെയും അദ്ദേഹത്തിന്റെ സഹോദരനും പോലീസിൽ തന്നെ ,നന്നായി അറിയാം വളരെ നല്ല സ്വഭാവത്തിന്റെ പെരുമാറ്റത്തിന്റെ ഉടമകളാണ് ,,,, 1980 മുതൽ 87 വരെ ഉണ്ടായിരുന്നു ഞാൻ
നിങ്ങളെ പോലുള്ളവർ പാകിയ നന്മയുടെ വിത്തുകളാണ് ഇന്നത്തെ ഞങ്ങളെ പോലുള്ള മലയാളികൾക് ഇ മണ്ണിൽ തലയുയർത്തി അഭിമാനത്തോടുകൂടി നില്കാൻ കഴിയുന്നത് Proud of you sir💐💐
അറബികൾ അവിടെ ദിലീപ് ചേട്ടനെ ഇത്ര വർഷം ഒരു നോക്കിൽ പോലും മുസിലിം അല്ല എന്ന വേർതിരിവ് കാണിച്ചിട്ടില്ല സ്നേഹിച്ചിട്ടെ ഉള്ള തമാശക്ക് പോലും അവർ പറഞ്ഞില്ല നീ ഒന്നു അള്ളാഹു അക്ബർ എന്ന് വിളിക്ക് എന്ന്....... പക്ഷെ ഇവിടെ ലോകത്തിന്ന് മുമ്പിൽ ഉയരത്തിൽ നിന്നിരുന്ന നമ്മുടെ രാജ്യത്ത് ഇന്നലെയും കൂടി നടന്നു ഒരു 15 വയസുള്ള ബാലനെ പെട്രോൾ ഒഴിച്ചു ശ്രീ രാമ വിളിക്കാൻ പറഞ്ഞു സങ്കി തീവ്രവാതികൾ തീ കൊളുത്തി കൊന്നു...... ഇന്നലെ പശുവിന്ടെ പേരിലായിരുനെങ്കിൽ ഇന്ന് അത് ശ്രീ രാമണ്ടേ പേരിലാണ് നാളെ മറ്റൊണിന്റെ പേരിലായിരിക്കും..... രാജ്യത്തു അണികളെ കൊണ്ട് മുസിലിമായി പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ ഇട്ട് കൂട്ടു ബലാത്സംഗം ചെയ്യാനും മുസിലിം അയതിന്ടെ പേരിൽ അടിച്ചും പെട്രോൾ ഒഴിച്ചും കത്തിച്ചും ചുട്ടു കൊല്ലാനും പ്രോത്സാഹനം നൽകി ആ തീവ്രവാതി അണികളുടെ നേതാവായി മറ്റുള്ള രാജ്യങ്ങളിൽ പോയി നല്ലവൻ ചമഞ്ഞു ഫോട്ടോക്ക് പോസ് കൊടുക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരി......
ശരിയാണ് ബ്രോ കഴിവുകെട്ട ഭരണാധികാരി എന്ത് നല്ല സംസ്കാരമായിരുന്നു നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടി വന്നു
ഒരു POSITIVE THINKER ആണ്.. Sincere and Hard worker ആണ്... പാവങ്ങളെ കണ്ടാൽ സഹായിക്കും..... ഈ 3 ഗുണങ്ങൾ ഉള്ള ഏതൊരാളും ഈ ലോകത്തു വിജയിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്ന്....
അല്ല. ഇന്ത്യ ഒരു മഹത്തായ രാജ്യം തന്നെയാണ്. ഒരു പക്ഷെ ഇന്ത്യക്കാരിൽ കുറച്ച് പേരൊഴിച്ച് ബാക്കിയുള്ളവർ മതേതരരാണ് ഇന്ത്യയുടെ പരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.
ദിലീപേട്ടനെ ആദ്യം സ്വീകരിച്ച ആ മഹാമനീഷി മതം, ജാതി, ബന്ധം നോക്കാതെ സ്വീകരിച്ച് സ്വാന്തനം നൽകിയതിൽ നമ്മുടെ നാട്ടിലെ വർഗ്ഗീയ വിഷങ്ങൾക്ക് പാഠമാവണം,, ദിലീപേട്ടനിലെ നന്മകൾക്കും ബിഗ് സല്യുട്ട്
ദുബായ് പോലീസിന്റെ കൂടെ വർക്ക് ചെയ്യാൻ കാഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്... ലോകത്തിൽ തന്നെ വളരെ നല്ല ഒരു പോലീസ് സംവിധാനം ആണ് ദുബായ് പോലീസ്.... താങ്കളുടെ ആത്മാർത്ഥത... അവർ താങ്കളെ കൂടെ നിർത്തി...
താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐ്വര്യങ്ങളും നേരുന്നു പണ്ട് കാലത്ത് ആദ്യമായി മലേഷ്യയിൽ ജോലിക്ക് പോകുന്ന മലയാളികൾക്ക് ഒരു അത്താണി ആയിരുന്നു Kuala Lumpur ൽ ഉള്ള Kutty Bavu Resturant താമസവും ഭക്ഷണവും എല്ലാം നൽകിയിരുന്നു അദ്ദേഹം നന്മ വറ്റാത്ത മനുഷ്യർ ആയിരുന്നു ആ കാലത്ത് ഉള്ളവർ അദ്ദേഹം ഞ്ഞങ്ങളുടെ നാട്ടു കാരൻ ആയിരുന്നതിൽ അഭിമാനം തോന്നുന്നു
Mr ദിലീപ് സർ ....നിങ്ങൾ അങ്ങോട്ട് കൊടുത്തത് ആണ് നിങ്ങൾക് ഇങ്ങോട്ടും കിട്ടിയത് ...അവിടെ മതമില്ല ജാതിയില്ല...മനുഷ്യത്വം മാത്രം....എന്തായാലും അഭിമാനം തോന്നുന്നു നിങ്ങളോട്....
That's really lovely to hear from u chettta God always help u ...bcoz u have a really big history behind ....love n respect u ....Sameer from malappuram
Great.. Your a True Malayalee.. Humanity is your true Religion. As you said Hard work and sincerity, but your lucky to have a good and honest employer who dint misuse.. you...
ചേട്ടാ ഒരിയ്ക്കലും കേരളത്തിൽ വന്ന് ഒര് ഇൻവെസ്റ് മെന്റും തുടങ്ങരുത് . സിൻസിയർ ഹാർഡ് വർക്കർ ആയിട്ടുള്ള ഒരാൾക്ക് മിനിമം തൂക്ക് കയർ എങ്കിലും ഇവിടത്തെ ഭരണകൂടം സമ്മാനിയ്ക്കും. ഉദാഹരണം പ്രവാസി സാജൻ
Very true. NRI need to be smart with their money. Kerala is just waiting to rob the hard earned money at any cost. Nooru kaikkooliyum, nokkukooliyum Pinne swanthakaarude podichupariyum.
ഇദ്ധേഹത്തെ പോലെ എല്ലാ മനുഷ്യർക്കും മനസ്സിൽ നന്മ ഉണ്ടാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.......... ............ ഒരു പണിയു മില്ലാതെ വെറുതെ നാലു നേരം വെട്ടി വിഴുങ്ങുന്നവനു' മാത്രമേ ഈ മതത്തിന്റെ അസുഖം വരൂ ..... അദ്വാനിക്കുന്നവർക്ക് ' ഒപ്പം ദൈവമുണ്ടാകും വിളിച്ചാലും ഇല്ലെങ്കിലും......
ഒരു അറബിയും ദിലീപ് ചേട്ടനോട് അല്ലാഹു അക്ബർ എന്ന് വിളിക്കാൻ പറഞ്ഞിട്ടില്ല........അറബി നാട്ടിൽ നിന്നിട്ട് മുസ്ലിങ്ങളെ തെറി വിളിക്കുന്ന സംഗികൾക് സമർമിപ്പിക്കുന്നു
ഒന്ന് എണീച്ചു പോടേയ് 😆😆😆
@@aswathiachu7787 ചന്ദ്രനിലേക്ക് ആയിരിക്കും
Anoop NAir sangikal ennum sangikal thanne
മുസ്ലിം സുഹൃത്തുക്കളെ shuduvum ഹിന്ദുക്കൾ ശങ്കിയും ആകാൻ ലൈസൻസ് ഉള്ളവർ ഉള്ളത് മാത്രമാണ് ഒരു റീലാസേഷൻ
നല്ല മനസ്സുള്ളവർ മനുഷ്യരെ പരസ്പരം സ്നേഹിക്കുക ,,, വർഗീയമായി ചിന്തിക്കുന്നവരും ആക്രമണം നടത്തുന്നവരും അത് ചെയ്യട്ടെ ,മനസ്സ് കൊണ്ട് അത്തരക്കാരെ വെറുക്കുക ,,,, ഞാൻ പോലീസിൽ 8 വർഷം ജോലി ചെയ്ത സമയത്ത് ദീലീപിനെയും അദ്ദേഹത്തിന്റെ സഹോദരനും പോലീസിൽ തന്നെ ,നന്നായി അറിയാം വളരെ നല്ല സ്വഭാവത്തിന്റെ പെരുമാറ്റത്തിന്റെ ഉടമകളാണ് ,,,, 1980 മുതൽ 87 വരെ ഉണ്ടായിരുന്നു ഞാൻ
പ്രിയപ്പെട്ട സഹോദരൻ ദിലീപിന് ആരോഗ്യമുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
......Great Great Great.......
Really Proud Of You Sir 🙏🙏🙏
നിങ്ങളെ പോലുള്ളവർ പാകിയ നന്മയുടെ വിത്തുകളാണ് ഇന്നത്തെ ഞങ്ങളെ പോലുള്ള മലയാളികൾക് ഇ മണ്ണിൽ തലയുയർത്തി അഭിമാനത്തോടുകൂടി നില്കാൻ കഴിയുന്നത്
Proud of you sir💐💐
*എത്ര ലാളിത്യമുള്ള പെരുമാറ്റം ദിലീപ് ചേട്ടന് ആശംസകൾ*
*നല്ല ഒരു മെസ്സേജ്*
*sincere &hard work*
*അതിന്റെ കൂടെ ഇദ്ദേഹത്തിന്റെ എളിമയാണ് ഈ വിജയം കൈവരിക്കാനുളള മുഖ്യഘടകം*
''Give respect and take respect'' അതാണ് ലോകത്തിലെ ഏറ്റവും മഹത്തായ സിദ്ധാന്തം.... 💗
സർ നിങ്ങളാണ് ജീവിതത്തിലെ റിയൽ ഹീറോ, നിങ്ങൾക് എന്റ്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട് 🙏🙏🙏🙏🙏
👍
അറബികൾ അവിടെ ദിലീപ് ചേട്ടനെ ഇത്ര വർഷം ഒരു നോക്കിൽ പോലും മുസിലിം അല്ല എന്ന വേർതിരിവ് കാണിച്ചിട്ടില്ല സ്നേഹിച്ചിട്ടെ ഉള്ള തമാശക്ക് പോലും അവർ പറഞ്ഞില്ല നീ ഒന്നു അള്ളാഹു അക്ബർ എന്ന് വിളിക്ക് എന്ന്.......
പക്ഷെ ഇവിടെ ലോകത്തിന്ന് മുമ്പിൽ ഉയരത്തിൽ നിന്നിരുന്ന നമ്മുടെ രാജ്യത്ത് ഇന്നലെയും കൂടി നടന്നു ഒരു 15 വയസുള്ള ബാലനെ പെട്രോൾ ഒഴിച്ചു ശ്രീ രാമ വിളിക്കാൻ പറഞ്ഞു സങ്കി തീവ്രവാതികൾ തീ കൊളുത്തി കൊന്നു......
ഇന്നലെ പശുവിന്ടെ പേരിലായിരുനെങ്കിൽ ഇന്ന് അത് ശ്രീ രാമണ്ടേ പേരിലാണ് നാളെ മറ്റൊണിന്റെ പേരിലായിരിക്കും.....
രാജ്യത്തു അണികളെ കൊണ്ട് മുസിലിമായി പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ ഇട്ട് കൂട്ടു ബലാത്സംഗം ചെയ്യാനും മുസിലിം അയതിന്ടെ പേരിൽ അടിച്ചും പെട്രോൾ ഒഴിച്ചും കത്തിച്ചും ചുട്ടു കൊല്ലാനും പ്രോത്സാഹനം നൽകി ആ തീവ്രവാതി അണികളുടെ നേതാവായി മറ്റുള്ള രാജ്യങ്ങളിൽ പോയി നല്ലവൻ ചമഞ്ഞു ഫോട്ടോക്ക് പോസ് കൊടുക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരി......
👏👏👏👏👏👏
Muslimgalem arabinem kuttam parayane ividullork patuu..ennalum Gulf venam ellavarkum...
ശരിയാണ് ബ്രോ
കഴിവുകെട്ട ഭരണാധികാരി
എന്ത് നല്ല സംസ്കാരമായിരുന്നു നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്
നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടി വന്നു
@@Muhammadyaseen-uo1qq Ella muslinghalum theevra vaadhigal Ennaal muslinghalude joli? adhedukkunnadhil aarkum oru kuyappavumilla. Joliyum thendi nadakkunna nammude vayar kathum😂
Arabikalku manassil nanmayullavaranu.
ഒരു POSITIVE THINKER ആണ്..
Sincere and Hard worker ആണ്...
പാവങ്ങളെ കണ്ടാൽ സഹായിക്കും.....
ഈ 3 ഗുണങ്ങൾ ഉള്ള ഏതൊരാളും ഈ ലോകത്തു വിജയിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്ന്....
മക്കളെ ഇന്ത്യ ഒന്നും അല്ല മതേതര രാഷ്ട്രം .. ഇതൊക്കെയാണ്.
Inn Muslim naale Cristian iva 2um Indiayil ninnum oyivaakan achadakkathode rss padippicha paniyaan ee kolagalokke?
അല്ല. ഇന്ത്യ ഒരു മഹത്തായ രാജ്യം തന്നെയാണ്. ഒരു പക്ഷെ ഇന്ത്യക്കാരിൽ കുറച്ച് പേരൊഴിച്ച് ബാക്കിയുള്ളവർ മതേതരരാണ്
ഇന്ത്യയുടെ പരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.
@@mskkeeranvld1011 അതെ അതേ ..
Alla pinna uae aanu sherikum lokathile ettom nalla rajym
.. ella karyathilum...
Enna pinne ni enthina evida nilkunathu angottu vittooday
ദിലീപേട്ടനെ ആദ്യം സ്വീകരിച്ച ആ മഹാമനീഷി മതം, ജാതി, ബന്ധം നോക്കാതെ സ്വീകരിച്ച് സ്വാന്തനം നൽകിയതിൽ നമ്മുടെ നാട്ടിലെ വർഗ്ഗീയ വിഷങ്ങൾക്ക് പാഠമാവണം,,
ദിലീപേട്ടനിലെ നന്മകൾക്കും ബിഗ് സല്യുട്ട്
വളരെ നല്ല മനുഷ്യൻ.. അദ്ദേഹത്തിൽ ഒരുപാട് നന്മകളുണ്ട്.
അന്ന് നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു,, അത് വളരെ സത്യം,,,,
സൂപ്പർ ദിലീപ് സാർ ലൈഫിൽ ഇനിയും സന്തോഷം ഉണ്ടാവട്ടെ ...
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
മതം നന്നാവണം അതു പഠിക്കണം
ദിലീപ് അണ്ണോ സൂപ്പർ അങ്ങയുടെ കഴിവുകൾ അവർക്ക് വേണ്ടി വിനിയോഗിച്ച അങ്ങയുടെ മഹാ മനസ്സ് ♥️♥️🙏🙏🙏
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് ചെയ്തവർ മനുഷ്യർ ആണോ മൃഗം ആണോ .???????? 🤔🤔🤔
Avaranu potta kinatile thavala...
ചാണകങ്ങൾ ആയിരിക്കും😎😄
Original sangi
Dubai yann paranjath pattiyitundavilla
chanaka sangi koottangal aaaakum uluppilaatha vargam 🤮🤮🤮🤮
Amazing quality shld b on TED talks can to motivational vdo’s for students... can learn a lot from this personality... Hardwork pays .....
പുള്ളിയുടെ സംസാരത്തിൽ തന്നെ ഒരു എളിമ ഉണ്ട്. നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ
*മമ്മൂക്കയുടെ age ഉണ്ട് പുള്ളിക്ക് great man* 🙏🙏🙏
മലയാളികളുടെ അഹങ്കാരം, കേരളത്തിന്റെ അഭിമാനം, ദിലീപേട്ട നിങ്ങളെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല
താങ്കൾക് ദൈവം ആയുസും ആരോഗ്യവും തരട്ടെ 👍👍👍👍
ആത്മാർത്ഥയും ഹാർഡ് work ചെയ്യാനുള്ള ഒരു മനസ്സും ഉണ്ടെങ്കിൽ നിങ്ങൾ വിജയിക്കും... ഒരു point ആണത്
*8 മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ട് ഇത്... നല്ലതേ വരൂ ദിലീപ് ചേട്ടാ* 😍
Sincere work and Hard work 🙏🙏🙏❤
റബ്ബ് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..
ദുബായ് പോലീസിന്റെ കൂടെ വർക്ക് ചെയ്യാൻ കാഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്... ലോകത്തിൽ തന്നെ വളരെ നല്ല ഒരു പോലീസ് സംവിധാനം ആണ് ദുബായ് പോലീസ്.... താങ്കളുടെ ആത്മാർത്ഥത... അവർ താങ്കളെ കൂടെ നിർത്തി...
അതാണ് മക്കളെ ഗൾഫ് ഇവിടെ ചാതിയോ മതമോ ആരും നോക്കാറില്ലാ
താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐ്വര്യങ്ങളും നേരുന്നു
പണ്ട് കാലത്ത് ആദ്യമായി മലേഷ്യയിൽ ജോലിക്ക് പോകുന്ന മലയാളികൾക്ക് ഒരു അത്താണി ആയിരുന്നു Kuala Lumpur ൽ ഉള്ള Kutty Bavu Resturant
താമസവും ഭക്ഷണവും എല്ലാം നൽകിയിരുന്നു അദ്ദേഹം
നന്മ വറ്റാത്ത മനുഷ്യർ ആയിരുന്നു ആ കാലത്ത് ഉള്ളവർ
അദ്ദേഹം ഞ്ഞങ്ങളുടെ നാട്ടു കാരൻ ആയിരുന്നതിൽ അഭിമാനം തോന്നുന്നു
Samsaaram kettaal manassilaaavum ethra nalla manushyan👍👍👍👍👍👍
A real man... hatsof u resp. Sir
Mr ദിലീപ് സർ ....നിങ്ങൾ അങ്ങോട്ട് കൊടുത്തത് ആണ് നിങ്ങൾക് ഇങ്ങോട്ടും കിട്ടിയത് ...അവിടെ മതമില്ല ജാതിയില്ല...മനുഷ്യത്വം മാത്രം....എന്തായാലും അഭിമാനം തോന്നുന്നു നിങ്ങളോട്....
God bless him! Great message to always think positive and work hard.
കാസറഗോഡ് കാരൻ സൂപ്പർ.. Big സല്യൂട്ട്
ഇയാളുടെ proper സ്ഥലം എവിടെയാ
Thrissur Thriprayar aduthu ulla kizhupullikaran angane aanu Kazargod aakunathu?? 🙄
അയാളെ സഹായിച്ച കാസർകോട് ഹോട്ടൽ കാരന്റെ കാര്യം ആണ് പറഞ്ഞത്
അയാളെ സഹായിച്ച ആളുടെ കാര്യമാണ് ഞാൻ പറഞ്ഞത്.. വീഡിയോ ഫുൾ ആയിട്ട് കാണൂ മാക്രികളെ 😓😓
@@sureshbalakrishnan9817 കമന്റ് നോക്കു അതിൽ ഉണ്ട്
Congratulations 👍👍👍👍😎
Older generation have a lot of wisdom to give...
oru nalla manusiyan👍👍👍👍🤝💚
അഭിനന്ദനങ്ങൾ ur a ഗ്രേറ്റ് roal model
Daivam anugrehikattee....🙏🙏🙏
Malayaliii 😘dileep chettan👍🏻UAE😘🇮🇳🇵🇸
ദുബായ് ഒമാൻ ഖത്തർ കുവൈറ്റ് സൗദി അറബിയ ബഹ്‌റൈൻ
ഇതാണ് മക്കളെ രാജ്യത്തെ നെഞ്ചിലെറ്റുന്ന പ്രവാസികൾ 😘
Super proud of you ❤️😘❤️❣️
അതെ നിങ്ങൾ എപ്പോഴും ഹാപ്പിയായി ഇരിക്കട്ടെ👍
That's really lovely to hear from u chettta God always help u ...bcoz u have a really big history behind ....love n respect u ....Sameer from malappuram
good msg...god bless you
Great..
Your a True Malayalee..
Humanity is your true Religion.
As you said Hard work and sincerity, but your lucky to have a good and honest employer who dint misuse.. you...
Respectful personality ...u rcamazing sir
റിപ്പോർട്ടർ നാസർകാന്റെ കണ്ണ് നിറഞ്ഞു പോയി
സൂപ്പർ.
u r great & thanks for keeping good principles
Super great man..Allah bless u
Sir super...real motivational story..love you sir
ഇത് തിരിച്ചു ആയിരുന്നു
എൻകിൽ. U p യിൽ
Sir കരുണാ മയനായ ദൈവം അനുഗ്രഹിക്കട്ടെ
A good human. I love his attitude. Need to learn from him.
Mashallah 🥺😍
Mashaa allaah padachavan dileepettanu aarogyavum aafiyathum nalkumaaraakatte.👏👏👏👏👏👏👏👍👍
Good sir God bless you
Good man. God bless you
ചേട്ടാ ഒരിയ്ക്കലും കേരളത്തിൽ വന്ന് ഒര് ഇൻവെസ്റ് മെന്റും തുടങ്ങരുത് .
സിൻസിയർ ഹാർഡ് വർക്കർ ആയിട്ടുള്ള ഒരാൾക്ക് മിനിമം തൂക്ക് കയർ എങ്കിലും ഇവിടത്തെ ഭരണകൂടം സമ്മാനിയ്ക്കും.
ഉദാഹരണം പ്രവാസി സാജൻ
Very true. NRI need to be smart with their money. Kerala is just waiting to rob the hard earned money at any cost.
Nooru kaikkooliyum, nokkukooliyum Pinne swanthakaarude podichupariyum.
I am so happy to come across news like this. We Proud of you Mr Dileep for your commitment and dedication.
😍No problem.... I am from INDIA 🇮🇳
ബിഗ് സല്ല്യൂട്ട്....സാാാര്‍...
God bless you always
Masha allah...
ഇന്ന് കുറച്ചു നല്ല നല്ല ന്യൂസ് കണ്ടു കേട്ടു എന്നും ഇങ്ങനെ തന്നെ ആവട്ടെ എല്ലായിടത്തും 🙂
Such a very good man 😍🌹
Great Dileep Uncle..Congrats..💐
മലബാരി ഇല്ലാത്ത ഒരു ഫീൽഡുമില്ല 😍
Veri suppar dilieep
Good bless you brother
Tankyu
Great story !
His smile❤️😍
Still young.68 age.❤❤
ആള് വല്ലാത്തൊരു പോളി വീരനാണ്....
Sincerity and hardwork♥️
I Respect for what you are......
Best human🎉
മലയാളി ആയതില്‍ അഭിമാനിക്കുന്നു... Congratulations
പൊളി 💝💝
God bless you &family
ബഹുഭൂരിപക്ഷം കേരളീയരും ഇങനെ ആയിരിക്കും.മനുഷ്യർ ആവും അത്.ഉള്ളിൽ ജാതിയും മതവും ഉണ്ടാവും എല്ലാവരെയും ഉൾകൊളളാനും ആവും
നല്ലത് വരാൻ പാർഥിക്കുന്നു
God bless you
ഒരു നല്ല സിനിമക്കുള്ള കഥയുണ്ട് ചേട്ടന്റെ ജീവിതത്തിന്..
Ellavarudeyum jividhathilum oro kadhayund
ഇവിടെ നിന്നും എല്ലാം നേടി
ഇൻഡൃയിലും .പ്രത്യേകിച്ച് കേരളതതിലും അങ്ങനെ
ആകണം . സഹോദരാ.
Alhamdulillah ❤️❤️
Good messages
Iam Happy sir ilove you dubai
നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ
ഇദ്ധേഹത്തെ പോലെ എല്ലാ മനുഷ്യർക്കും മനസ്സിൽ നന്മ ഉണ്ടാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു..........
............
ഒരു പണിയു മില്ലാതെ വെറുതെ നാലു നേരം വെട്ടി വിഴുങ്ങുന്നവനു' മാത്രമേ ഈ മതത്തിന്റെ അസുഖം വരൂ .....
അദ്വാനിക്കുന്നവർക്ക് ' ഒപ്പം ദൈവമുണ്ടാകും വിളിച്ചാലും ഇല്ലെങ്കിലും......
Masha Allah... Ithokke ividulla mathetharathwa vaadikal kandu padikkatte... Matham okke enthu.. Aa hotel owner paranjthu kettappol manassilaayi...
Grate man....
Thq sir
Highly motivated sir
Masha allah. Dileep chetta ente vaka ningalkoru salute
Insha Allah
Super Chetta
Mashaallah😍