PERAKKA THOTTATHIL | പേരക്ക തോട്ടത്തിൽ | സുറുമി വയനാട് | SURUMI WAYANAD

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @nehashaneefa2922
    @nehashaneefa2922 2 ปีที่แล้ว +16

    മാഷാ അല്ലാഹ്... നല്ല ശബ്ദം നല്ല ഈണം ഇനിയും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @rasheedpp7495
    @rasheedpp7495 2 ปีที่แล้ว +2

    അതി മനോഹരമായി അത്തിപ്പഴം ... വരി ഏറെ മധുരമായി

  • @sulustichings
    @sulustichings ปีที่แล้ว +4

    മാഷാഅല്ലാഹ്‌ എനിക്ക് നല്ല ഇഷ്‌ടമാണ് ഈ പാട്ട്

  • @shamnar6746
    @shamnar6746 2 ปีที่แล้ว +5

    സൂപ്പർ സുറുമി ഇത്ത ❤❤😘👍

  • @muhammedkk8024
    @muhammedkk8024 ปีที่แล้ว +1

    പറയാൻ ഒന്നും ഇല്ല. അത്രയും ഇഷ്ട്ടമായി. സൂപ്പർ

  • @baburajen179
    @baburajen179 ปีที่แล้ว +1

    Manoharam.Surumi.Sister

  • @hibam4178
    @hibam4178 2 ปีที่แล้ว +4

    ഒരുപാട് നന്നായിട്ടുണ്ട് പാട്ടും സൗണ്ടും വിഡിയോസും

  • @nrkids6450
    @nrkids6450 3 ปีที่แล้ว +15

    സുറുമി സൂപ്പറായിട്ടുണ്ട് നിന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ് നിന്നെ

  • @kareemalamkode7873
    @kareemalamkode7873 ปีที่แล้ว +1

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടാണിത്... അടിപൊളി ..🎉

  • @javadjavad1611
    @javadjavad1611 3 หลายเดือนก่อน +1

    പീർക്കയായിരുന്നു എന്റെ(കുട്ടികാലത്തു)ഇഷ്ട താരം അന്ന് ചില കല്യാണപ്രോഗ്രാമിനൊക്കെ പീർക്കാന്റെ പാട്ടുകൾ ആസ്വദിക്കാറുണ്ട്,
    പിന്നീട് മാപ്പിള പാട്ടുകൾ ഒരു മോഡേൺ ആയി മാറി അർത്ഥമില്ലാത്ത പാട്ടിന്റെ വരികൾ, മ്യൂസിക്, പാട്ട്പാടുന്നവരുടെ ശബ്ദം, എല്ലാം കൂടി ശബ്ദകോലാഹലം
    അങ്ങിനെ മാപ്പിള പാട്ടിനോട് അടുപ്പം കുറഞ്ഞു,
    ഏതാണ്ട് ഒരു വർഷം മുമ്പ് ആണ് ഞാൻ സുറുമി വയനാട്ടിന്റെ പാട്ടുകൾ എന്റെ ശ്രദ്ധയിൽ പെട്ടത് സുറുമിയുടെ ശബ്ദവും പാടുന്ന ശൈലിയും പാട്ടും എന്നെ വല്ലാതെ ആകർഷിച്ചു പഴയ പാട്ടുകൾ എത്ര മനോഹരമായാണ്(സുറുമി ) പാടുന്നത്. അതിനിടക്ക് സുറുമി വയനാട്ടിന്റെ ഒരു ഡോക്യൂമെന്ററി
    യുട്യൂബിൽ കണ്ടു അതോടുകൂടി ഞാൻ SURUMI FAN ആയി,
    പടച്ചവൻ കൊടുത്ത കഴിവ്
    എനിക്ക് എല്ലാ ദിവസവും സുറുമിയുടെ പാട്ടുകൾ കേൾക്കണം കാറിൽ വെച്ചും മൊബൈലിലും കേൾക്കും (ഖത്തറിൽ ലിമൌസിൻ )
    നേരിട്ട് കാണാൻ ആഗ്രഹിച്ചു, രണ്ടു മൂന്നു മാസം മുമ്പ് PANOOR PROGRAMME ൽ വെച്ചു കാണാൻ പറ്റി SURUMI FAN ഗ്രൂപ്പിൽ മെമ്പർ ആണ്.
    *JAVAD ABDUL REHMAN*
    *+91 989 5400 189*

  • @rasiyahamsu4028
    @rasiyahamsu4028 2 ปีที่แล้ว +2

    നല്ല സോങ്. ഇതിന്റെ ഫുൾ karokekkayi കാത്തിരിക്കുന്നു.

  • @shanavas.kcfidha6930
    @shanavas.kcfidha6930 2 ปีที่แล้ว +2

    പറയാൻ വക്കുകൾ ഇല്ലനന്നായി

  • @allchanelhf477
    @allchanelhf477 ปีที่แล้ว +2

    Nalla feelund ishttaayee

  • @SidhikSidhik-l8c
    @SidhikSidhik-l8c ปีที่แล้ว +2

    Super.. Surumi

  • @ashrafashraf7591
    @ashrafashraf7591 2 ปีที่แล้ว +1

    Super👌👌👌surumi thatha

  • @devdev2530
    @devdev2530 2 ปีที่แล้ว +4

    ബ്യൂട്ടിഫുൾ

  • @musthafaom5481
    @musthafaom5481 2 ปีที่แล้ว +7

    Surumi അടിപൊളിയായിരിക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്നു 🎉🎉🎉🌹🌹🌹❤️❤️❤️👌സത്യം പറഞ്ഞാൽ എനിക്ക് ന്നിന്റെ സോങ് ഇഷ്ടപെടാറില്ല പക്ഷെ ഇത് വല്ലാതെ അങ് ഇഷ്ടപ്പെട്ടു

  • @FaisalFaisal-km7vh
    @FaisalFaisal-km7vh 2 ปีที่แล้ว +2

    Surumi. Programyellam. Valarenannayittund. Kleepittam

  • @musthafamustha1672
    @musthafamustha1672 2 ปีที่แล้ว +1

    Soopar, song, surumi❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @jallelairlines4346
    @jallelairlines4346 2 ปีที่แล้ว +1

    Yende ishtappetta song,surumi nannayi padi,soooperb👍👍👍

  • @majeedmajeed6619
    @majeedmajeed6619 2 ปีที่แล้ว +5

    ദേശവും ദേശാന്തര വും മീതെ ചിറകടിച്ച് പറക്കുന്ന ഒരു പാട്ട്

  • @samedvzm7997
    @samedvzm7997 2 ปีที่แล้ว +2

    Good.

  • @brandedbestbrandedbest3916
    @brandedbestbrandedbest3916 2 ปีที่แล้ว +2

    Miss life

  • @muhammedmusthafa7118
    @muhammedmusthafa7118 2 ปีที่แล้ว +2

    A. Musthafa. Vattekkad. Good

  • @krmadavan
    @krmadavan 9 หลายเดือนก่อน

    അവിടെ ഇരിക്കുന്നതിൽ ഏറ്റവും മാന്യതയും മര്യാദയും അന്തസ്സുമുള്ള നല്ല പാട്ടുകാരി സുറുമി തന്നെയാണ് 👌👌👌

  • @brandedbestbrandedbest3916
    @brandedbestbrandedbest3916 2 ปีที่แล้ว +2

    Nic

  • @Sidheeq-h6i
    @Sidheeq-h6i 5 หลายเดือนก่อน

    സുറുമി എന്റെ നാട് ചേമ്പ്രയിൽ സ്കുൾ പരിപാടിക്ക് വന്നിരുന്നു അന്ന് ഈ പാട്ട് നാല് വരി ഞാൻ പാടി കൊടുത്തു

  • @HassanKovalpalli
    @HassanKovalpalli 9 หลายเดือนก่อน

    Masha.allha

  • @abubakarsidheeque7810
    @abubakarsidheeque7810 2 ปีที่แล้ว +4

    നിന്റെ പാട്ട് വളരെയധികം ഇഷ്ടമായി സന്തോഷം

  • @anasanu7514
    @anasanu7514 2 ปีที่แล้ว +2

    Super. Pattu. Masha. Allah

  • @Muneerap-pg1to
    @Muneerap-pg1to 2 หลายเดือนก่อน

    പീർ ക്കന്റെ സ്മരണ സുറുമി തകർത്ത് 👍🏻👍🏻👍🏻👍🏻 മസ്ബൂത്ത് ✅

  • @khalidcp7428
    @khalidcp7428 2 ปีที่แล้ว +2

    Ethra etalum madukatha surumiyude song

  • @ShihabMukri-zy5vq
    @ShihabMukri-zy5vq ปีที่แล้ว +1

    👍 👍

  • @madanpadwalkar-k8y
    @madanpadwalkar-k8y 10 หลายเดือนก่อน +1

    Beautiful ❤️❤️❤️

  • @siddikabubakkar821
    @siddikabubakkar821 2 ปีที่แล้ว +1

    Really I love ur good voice surumi sister

  • @muhammadrashidkt4271
    @muhammadrashidkt4271 2 ปีที่แล้ว +1

    Surumi super aayitund👍🥰

  • @nishadkn7244
    @nishadkn7244 2 ปีที่แล้ว +1

    സൂപ്പർ

  • @nichumol1
    @nichumol1 2 ปีที่แล้ว +4

    അടിപൊളി പാട്ട് ... സുറുമി 😍

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    Yes. 👍👍

  • @YF3MEDIA
    @YF3MEDIA 2 ปีที่แล้ว +9

    സുറുമി സൂപ്പർ 👍

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 2 ปีที่แล้ว +1

    സുറുമി കലക്കി

  • @salmamuneer5860
    @salmamuneer5860 2 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰🥰🥰👍👍

  • @mohammedsidheeque6669
    @mohammedsidheeque6669 2 ปีที่แล้ว +3

    ഒരു പഴയ കാല ഓർമ്മകൾ
    അടിപൊളി 💐💐💐💐💐💐💐💐💐💐

  • @king-tb4ez
    @king-tb4ez 2 ปีที่แล้ว +3

    കാമറാമാൻസൂപർ

  • @Safeela56
    @Safeela56 ปีที่แล้ว +1

    ❤❤❤❤

  • @abubakerhasan654
    @abubakerhasan654 2 ปีที่แล้ว +1

    Super surumi

  • @moonos6759
    @moonos6759 2 ปีที่แล้ว +1

    👍🏼

  • @shanurilu8259
    @shanurilu8259 2 ปีที่แล้ว +1

    Super super

  • @faizvj7832
    @faizvj7832 2 ปีที่แล้ว +1

    സൂപ്പർ 👍🏻

  • @rasheedck3667
    @rasheedck3667 2 ปีที่แล้ว +5

    എങ്ങനെ വർണിച്ചാലും മതി വരില്ല 👌👌👌👍

  • @bashirkarnoor880
    @bashirkarnoor880 2 ปีที่แล้ว +2

    Masha Allah 💚💚💚

  • @alihyder1683
    @alihyder1683 2 ปีที่แล้ว +1

    Good

  • @m_h_d_shibili.m8924
    @m_h_d_shibili.m8924 2 ปีที่แล้ว +1

    Supar🌹🌹🌹🌹❤🥰

  • @ajithaaji8578
    @ajithaaji8578 2 ปีที่แล้ว +3

    Super

    • @rejilarejila8038
      @rejilarejila8038 2 ปีที่แล้ว +1

      Super ❤️❤️❤️❤️

    • @kmarahman6256
      @kmarahman6256 ปีที่แล้ว

      എല്ലാo അടിപൊളി . സൂപ്പർ

  • @shahid2967
    @shahid2967 2 ปีที่แล้ว +1

    സുറുമി 👍

    • @alivpz8844
      @alivpz8844 2 ปีที่แล้ว

      Adipoli.pat.super.surumeeeee

  • @sameeranasarnasar617
    @sameeranasarnasar617 2 ปีที่แล้ว +1

    Super lovely song, GOOD SOUND

    • @muhammedaliameen2744
      @muhammedaliameen2744 2 ปีที่แล้ว

      സുറുമി പാട്ട്
      എനിക് നല്ല ഇഷ്ടം മായി.എന്നുനിനക്ക്
      പാടാൻ.,...... 🤲🤲🤲

  • @woodlandmall396
    @woodlandmall396 ปีที่แล้ว +3

    ഈരാറ്റുപേട്ടക്കാരുടെ മനം കവർന്ന മുത്ത്❤️❤️❤️

  • @basheercv9327
    @basheercv9327 2 ปีที่แล้ว +1

    good

  • @ummerparerikkal6056
    @ummerparerikkal6056 2 ปีที่แล้ว +2

    Perakka+Karakka=very good

  • @AshrafAshraf-mp2mq
    @AshrafAshraf-mp2mq ปีที่แล้ว

    👍🏻♥️

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 2 ปีที่แล้ว +1

    super

  • @thangalkunju3591
    @thangalkunju3591 2 ปีที่แล้ว +4

    Lovely voice ❤🎉

  • @nisarnisar9304
    @nisarnisar9304 2 ปีที่แล้ว +1

    OULIYA💝

  • @allofftechsandtips5467
    @allofftechsandtips5467 2 ปีที่แล้ว +1

    👍🌷🌷🌷

  • @suharaali439
    @suharaali439 2 ปีที่แล้ว +1

    👌

  • @bushrashoukath7486
    @bushrashoukath7486 2 ปีที่แล้ว +1

    👍👍

  • @shanavasmambramambra6479
    @shanavasmambramambra6479 2 ปีที่แล้ว +1

    👍

  • @ishqsoofiyaana9716
    @ishqsoofiyaana9716 9 หลายเดือนก่อน

    ഈ പാട്ടിന്റെ ഫൂൾ കരോക്കയും ലിറിക്സും കിട്ടു ചെങ്കിൽ യുറ്റി ബിൽ ഇടുക

  • @muhammedadil8926
    @muhammedadil8926 2 ปีที่แล้ว +2

    Perakkaa perakka ana poyy

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 2 ปีที่แล้ว +2

    Nice voice

  • @hameedpmhameedpm9666
    @hameedpmhameedpm9666 2 ปีที่แล้ว +2

    Faar.bettar💗

  • @bappumt6619
    @bappumt6619 2 ปีที่แล้ว +2

    നല്ല പാട്ട്

  • @sudeesh2827
    @sudeesh2827 ปีที่แล้ว

    🙏🙏🙏🙏♥️♥️👍

  • @AslamAslam-wx8qb
    @AslamAslam-wx8qb 2 ปีที่แล้ว +4

    🕋🕌

  • @beeta9553
    @beeta9553 8 หลายเดือนก่อน

    ഇത് റെക്കോഡ് ചെയ്ത പാട്ടിന് ലിപ്പ് കൊടുത്തതല്ലെ?

  • @shihabshihab8309
    @shihabshihab8309 2 ปีที่แล้ว +1

    Hi

  • @khalidcp7428
    @khalidcp7428 2 ปีที่แล้ว +1

    Surumiyude no tharumo

  • @hamsadmm1196
    @hamsadmm1196 2 ปีที่แล้ว +3

    Hi ithaa excellent voice 💚💚💚💚💚💐💐💐🌳🌳🌳🌿🌲🌲🌲👍👍👍🙏🙏👌👌👌wooooowooooo🌹🍇ഇത്ത ഒന്ന് മുളിയാൽസുപ്പർ ആണ്🙏

  • @marakkarck1995
    @marakkarck1995 2 ปีที่แล้ว +1

    😂😂😂

  • @secularist5672
    @secularist5672 2 ปีที่แล้ว +3

    പേരക്ക തോട്ടത്തിൽ ഒരു മൈന ....🤣🤣
    കറക്കത്തോട്ടത്തിൽ ഒരു മൈന 😅🤣🤣🤣
    നല്ല ശബ്ദമാണല്ലോ സുറുമി.... ഇത്തരം പൊട്ട പാട്ടുകൾ പാടുന്നത് നിർത്തി ..നല്ല പാട്ടുകൾ പഠിക്കൂടെ പേരക്ക തോട്ടത്തിൽ ഒരു മൈന ....
    കറക്കത്തോട്ടത്തിൽ ഒരു മൈന 🤣🤣🤣🤣
    നല്ല ശബ്ദമാണല്ലോ സുറുമി.... ഇത്തരം പൊട്ട പാട്ടുകൾ പാടുന്നത് നിർത്തി ..നല്ല പാട്ടുകൾ പഠിക്കൂടെ

  • @memesnut
    @memesnut 5 หลายเดือนก่อน +1

  • @7gamer773
    @7gamer773 2 ปีที่แล้ว +3

    Supper

  • @ലാലഫാൻസ്മലപ്പുറം
    @ലാലഫാൻസ്മലപ്പുറം 2 ปีที่แล้ว +2

    Super

  • @sanhasanu8913
    @sanhasanu8913 2 ปีที่แล้ว +3

    Super