Custom Harley davidson //modified luna like harley davidson 48//ലൂണ എങ്ങനെ ഹാർലി ആക്കാം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • how to make luna into harley
    modified harley davidson
    50 cc moped converted to small type hartley 48
    miniature harley davidson
    making with GI sheet, fully handmade
    everything look like a replica of 48
    tools required :
    electric welding machine
    angle grinder
    measuring tape
    etc
    everything comes from my own skill and idea
    thanks for watching
    7012583136

ความคิดเห็น • 814

  • @PREMJITHNATESAN
    @PREMJITHNATESAN 3 ปีที่แล้ว +195

    ഡേയ് ,നിങ്ങള് മുടി വെട്ടിയോ ?
    ലൂണാഡേവിഡ്സൺ ,സംഭവം പൊളിയാണ് . ഞാൻ സ്വപ്നം കണ്ടും ബുക്കിൽ കോറിയിട്ടുമൊക്കെ നടന്നത് ഒരാളിങ്ങനെ പ്രാവർത്തികമാക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം bro . Discovery Turbo യിലെ Iron Monkey യെ കണ്ട് ത്രിൽ അടിച്ച് ,ഇതൊക്കെ ഇന്ത്യയിൽ നടക്കില്ലല്ലോ എന്ന് കരുതി നടന്നപ്പോഴാണ് ,ഇവിടെ കേരളത്തിൽ അതും എൻ്റെ അൽ വക്കത്ത് ഒരു മച്ചാൻ ഒരു കുഞ്ഞ് ഗാരേജലിരുന്ന് പൊളിച്ചടുക്കുന്നത് . അയൺമങ്കിയുടെ ഇൻറർനാഷണൽ സെറ്റപ്പിലുള്ള ഗാരേജ് നിങ്ങളുടെ കുഞ്ഞ് വർക്ക്ഷോപ്പിനു മുന്നിൽ ചുമ്മാതങ്ങ് ചെറുതായിപ്പോയി .
    ബുള്ളറ്റിൻ്റെ ഫ്രണ്ട് മഡ്ഗാർഡ് എൻ്റ ക്രൂയ് സർ സ്വപ്നങ്ങളിൽ എത്ര തവണ ബാക്ക് മഡ്ഗാഡായിരിക്കുന്നു ,കണ്ടപ്പോൾ ഞെട്ടിപ്പോയി ..
    അഭിമാനം brother .എന്നെങ്കിലും നേരിൽ കാണണം എന്നാഗ്രഹിക്കുന്നു ♡

    • @fazilm4727
      @fazilm4727 3 ปีที่แล้ว +6

      എനിക്ക് ഒരു atv bike ഉണ്ടാക്കി തരുമോ

    • @soorajc4997
      @soorajc4997 3 ปีที่แล้ว +1

      Iron monkey or gas monkey?

    • @apkgamingandshorts6368
      @apkgamingandshorts6368 3 ปีที่แล้ว

      Etarim type cheyyan etara divas am edutu 🤭🤭🤣🤣

    • @Tyrant_
      @Tyrant_ 3 ปีที่แล้ว

      @@soorajc4997 gas monkey alle 🤔

    • @pranav1848
      @pranav1848 3 ปีที่แล้ว +1

      Iron monkeyo🤣 gas monkey aado

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +129

    ലക്ഷങ്ങള്‍ കൊടുത്തു വാങ്ങുന്ന മൊതലാ
    മച്ചാന് സിമ്പിള്‍
    മലയാളി പൊളിയാ

  • @sarang8558
    @sarang8558 3 ปีที่แล้ว +109

    Part 2 പെട്ടന്ന് വേണം 🤩🤩

  • @afnanabi510
    @afnanabi510 3 ปีที่แล้ว +156

    വീഡിയോയുടെ ലെങ്ത് കൊർച് കൂട്ടണം കണ്ട് നിൽക്കാൻ ഭയങ്കര ഇഷ്ട്ടം ആണ് ❤

    • @soorajdinesh7582
      @soorajdinesh7582 3 ปีที่แล้ว +5

      👍🤣

    • @suduscustom
      @suduscustom  3 ปีที่แล้ว +32

      അതു കൊള്ളാല്ലോ, ഞാൻ സെറ്റാക്കാം 🤩😍

    • @kuttychunkzzzvlog
      @kuttychunkzzzvlog 3 ปีที่แล้ว +3

      @@suduscustom സെറ്റ് ആക്കണം

    • @JD-xt3yw
      @JD-xt3yw 3 ปีที่แล้ว +3

      ശരിയാണ്

    • @tinuthomas2245
      @tinuthomas2245 3 ปีที่แล้ว +1

      💯💯💯

  • @ajayachu9701
    @ajayachu9701 3 ปีที่แล้ว +3

    ഇതുപോലുള്ള videos കാണുമ്പോൾ ഞാൻ skip ചെയ്യാറില്ല......because i like.....this😘😘😘😘😍

  • @razalhanan1768
    @razalhanan1768 3 ปีที่แล้ว +48

    ഒരു lamborghini ഉണ്ടാക്കി നോക്കു മച്ചാ original ഇനെ വേലും

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +2

    Awesome bro നിങ്ങള് നമ്മുടെ മുത്താണ് വേറെ ലെവൽ മനുഷ്യൻ ഒരു episode പോലും skip ചെയ്ത് കണ്ടിട്ടില്ല എന്തിന് ഒരു പരസ്യം പോലും skip ചെയ്യാറില്ല നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️❤️❤️❤️😍😍

  • @Anirudhpradeep.youtube
    @Anirudhpradeep.youtube 3 ปีที่แล้ว +8

    ❤️ നിങ്ങൾ ഒരു സംഭവം ആണ് ❤ from Kannur

  • @safwansr4132
    @safwansr4132 3 ปีที่แล้ว +17

    Mudiyokke vetti color ayittundello😍😍😙😙

  • @mariyahmari3257
    @mariyahmari3257 3 ปีที่แล้ว +1

    മലയാളത്തിൽ ഇങ്ങിനെയുള്ള ഓൾട്ടർ വർക്ക് കാണുമ്പോൾ സന്തോഷവും അതിൽ കൂടുതൽ അഭിമാനവും തോന്നി, സന്തോഷമായി മച്ചാനെ കിടു. 👌👏👏👏👏👏

  • @mowgly8899
    @mowgly8899 3 ปีที่แล้ว +42

    Luna Owner : I Need A Harley..!
    Sudu : Hold My Rachet 😇😇
    RakeshBabu ഇഷ്ട്ടം ❤

    • @suduscustom
      @suduscustom  3 ปีที่แล้ว +7

      Bro ♥️♥️♥️♥️♥️

    • @bossgaming5745
      @bossgaming5745 3 ปีที่แล้ว +3

      Bro കുട്ടികൾ ഓടിക്കുന്ന ബൈക്ക് വിൽക്കുന്നുണ്ടോ

  • @Nice_T_Raj
    @Nice_T_Raj 3 ปีที่แล้ว +58

    Bro ഒരു supercar ഉണ്ടാകാമോ??

    • @safwansr4132
      @safwansr4132 3 ปีที่แล้ว +3

      Vaikathe athum indakum

    • @pravi4572
      @pravi4572 3 ปีที่แล้ว +2

      😍

    • @jesseljoseph
      @jesseljoseph 3 ปีที่แล้ว +1

      Rakesh Chettan lamorghini undakkum pakshe athinu sponsers okke venam

  • @dmcdavood1029
    @dmcdavood1029 3 ปีที่แล้ว +35

    നാളെത്തന്നെ ബാക്കി ഇടണേ plZzzz

    • @ajmal4740
      @ajmal4740 3 ปีที่แล้ว

      നാളെ ഇടാൻ വണ്ടി paniyande

  • @bilalkm718
    @bilalkm718 3 ปีที่แล้ว +1

    അടുത്ത episode കട്ടക്ക് wait ചെയ്യുന്ന ലെ ഞാൻ😍👍

  • @shaneebkottakkal3491
    @shaneebkottakkal3491 3 ปีที่แล้ว +12

    Ithinte second part udane upload cheyy katta waiting anu

  • @rijodevassy6980
    @rijodevassy6980 3 ปีที่แล้ว

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഭായ്.. ☺️❤️❤️❤️

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +1

    Pwoli👍vere level🔥always supports the channel❤️defently reach on heights👍

  • @ashishjose7372
    @ashishjose7372 3 ปีที่แล้ว +13

    waiting..2 nd part🔥🔥🔥🔥

  • @Iru_irshad
    @Iru_irshad 3 ปีที่แล้ว +1

    Polich. Like oranname tharan pattunnullu. Allel njan like button pottunnath vare njekkiyene.....
    2nd part vegam idu muthe❤️❤️❤️❤️❤️

    • @suduscustom
      @suduscustom  3 ปีที่แล้ว +1

      😜❤️❤️❤️❤️

  • @alimarakkar9075
    @alimarakkar9075 3 ปีที่แล้ว +1

    ബ്രോ അഭിമാനം തോന്നുന്നു നമ്മളെ ഇതുപോലത്തെ വീഡിയോസ് കാണുന്നത് വിദേശരാജ്യത്ത് ഉള്ള ആളുടെ ആണ് അതും ഇപ്പോൾ നമ്മുടെ കേരളകാരൻ ആണ് അത് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്

  • @vcideas8120
    @vcideas8120 3 ปีที่แล้ว +4

    Malayali poliyalle ningal massum all the best bro 👍

  • @aswinps8836
    @aswinps8836 3 ปีที่แล้ว +5

    Chettante vedio skip cheyyathe kananam atha 👌

  • @sojithomas9520
    @sojithomas9520 3 ปีที่แล้ว

    കൊള്ളാം മച്ചാനെ... 👍 ദൈവം അനുഗ്രഹിക്കട്ടെ നന്നായിട്ടുണ്ട് 🙏

  • @bhanuprakash688
    @bhanuprakash688 3 ปีที่แล้ว

    Bro valare creative aanu and i like it....
    Ipo munne pole alla video l nalla energy ond... Funny and entertaining aanu
    narration koodi ath pole entertaining aakkan nokumo...

  • @devananandhan7549
    @devananandhan7549 3 ปีที่แล้ว +1

    Bro nammal okke chumma swapnam kand kalayunnath chettan workshop il irunn praavarthikamaakkunnath kand orupaad abhimaanam ond ...iniyum orupad cheyyanam ithupole ...support chyan njnangal okke ondaavum♥️♥️

  • @skvlog6557
    @skvlog6557 3 ปีที่แล้ว

    Polichu brooo..😍😍💖
    Bro video ittolu .
    Kaanaan numma ready aanu ..😍✌️✌️💙onnu kaananamennundu brone 😒😒😍😍😍😍

  • @soundhouse9842
    @soundhouse9842 3 ปีที่แล้ว +1

    നൈസ് bro... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും

  • @fingershorts2029
    @fingershorts2029 3 ปีที่แล้ว +1

    Da mone ne dhyramayettu videos etto ethra neram ayalum njan kandolam👍

  • @vidyasagarbhakthan
    @vidyasagarbhakthan 3 ปีที่แล้ว

    നടക്കാതെപോയ എന്റെ ചില സ്വപ്നങ്ങൾ രാകേഷ് ബ്രോയിലൂടെ...Poli❤

    • @suduscustom
      @suduscustom  3 ปีที่แล้ว

      എല്ലാം നടക്കും ബ്രോ നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലേ,

    • @vidyasagarbhakthan
      @vidyasagarbhakthan 3 ปีที่แล้ว

      @@suduscustom❤

  • @anuroop9929
    @anuroop9929 3 ปีที่แล้ว +1

    Bro keep going U are doing well ❤️

  • @Satehub
    @Satehub 3 ปีที่แล้ว +2

    അടിപൊളി മച്ചാനെ 👍👍🥰🥰🥰

    • @suduscustom
      @suduscustom  3 ปีที่แล้ว +1

      Thanks 🙏🙏🙏🙏🙏❤️❤️

  • @VR-zr8er
    @VR-zr8er 3 ปีที่แล้ว +8

    Chettan poliyaaa 😍😍❤️♥️

  • @aneeshcleetus3357
    @aneeshcleetus3357 3 ปีที่แล้ว

    ബ്രോ ഒരു രക്ഷയുമില്ല പോളിയാണ് ബ്രോ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.ഇ തന്നെ ഒരുപാട് lenkthu കുറവാണ് so കൊറച്ചും വീഡിയോ cut ചെയ്യാതെ അപ്‌ലോഡ് ചെയ് ബ്രോ

  • @_prepher__yt_97
    @_prepher__yt_97 3 ปีที่แล้ว +3

    Machane ,waiting for next video 🔥🔥

  • @akash9617
    @akash9617 3 ปีที่แล้ว +1

    Adipoli aashaane.... Ente father oru mechanic aa... Vintage aanu kooduthal cheyyunnath... Appanu bro ye valya karyaa... Ennenkilum vann onn kananam ennund

  • @raptor_nova
    @raptor_nova 3 ปีที่แล้ว +8

    Rakesh Annan Uyir 🔥🔥🔥🔥💪💪💪

  • @mathewlongfence4439
    @mathewlongfence4439 3 ปีที่แล้ว

    Poli video bro...... always waiting for your video.... I never ever skip any tiny parts of your videos.....

  • @ananyamuppayyanmath125
    @ananyamuppayyanmath125 3 ปีที่แล้ว +1

    NAMASKAR🙏 Sir Ji, You R Born With Skills, no words to express🙏🙏🙏🙏🙏

  • @ibnusuresh355
    @ibnusuresh355 3 ปีที่แล้ว +1

    Machaaane poli
    Full support

  • @creativegrg
    @creativegrg 3 ปีที่แล้ว +8

    ijjathi idea🤓

  • @sadiqsadiq601
    @sadiqsadiq601 3 ปีที่แล้ว +1

    Hard working man pulliyude main

  • @Travelmatefromkerala
    @Travelmatefromkerala 3 ปีที่แล้ว

    മുത്തേ.. ഓരോ വീഡിയോയും അടിപൊളി അവനുണ്ട്. ❤️❤️❤️❤️

  • @fidabith5407
    @fidabith5407 2 ปีที่แล้ว +1

    Kaanunund bro nee poliyalle padachon anugrahikatte ennu prarthikunnu😊

  • @srj47
    @srj47 3 ปีที่แล้ว +3

    ബ്രോ ഫുൾ സപ്പോർട്ട് ഉണ്ടാവും 2part എപ്പോഴാ

  • @ashinps2173
    @ashinps2173 3 ปีที่แล้ว

    പരിമിതികൾ ആണെങ്കിലും , എല്ലാം polichu bro........, Muthee keep it up❤️❤️

  • @muhammedrafi6244
    @muhammedrafi6244 3 ปีที่แล้ว

    Poli bro.katta support und machane.tvs loona .2stroke uyir

  • @Villagegenius
    @Villagegenius 3 ปีที่แล้ว +4

    ഏട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @suduscustom
      @suduscustom  3 ปีที่แล้ว +1

      ബ്രോ ♥️♥️♥️♥️♥️♥️😘😘😘😘

  • @throttle_crafter
    @throttle_crafter 3 ปีที่แล้ว +1

    Ullath kond ithrayum manoharamayi cheyuna broo polliyaaa💥

  • @akshay12090
    @akshay12090 3 ปีที่แล้ว +1

    Waiting for next part.
    Koode und chetta katta support ayitt.❤❤

  • @faisaljaasim7863
    @faisaljaasim7863 3 ปีที่แล้ว

    മുടി ഇങ്ങിനെ മതി രാകേഷ് 👍👍സംഭവം അടിപൊളി

  • @vipink2145
    @vipink2145 3 ปีที่แล้ว +3

    ഇത് വേറെ ലെവൽ ആവും 💕❤

  • @shahbeatz9767
    @shahbeatz9767 3 ปีที่แล้ว +1

    Rakesh annan 'MAN WITH MAGICAL HANDS'😍😍 aaannoooiiiii😍😍😍😍

  • @sethufh770
    @sethufh770 3 ปีที่แล้ว +1

    Bro full support ond bro😍😍😍😍

  • @JacTik360
    @JacTik360 3 ปีที่แล้ว +1

    Waiting for part 2💪
    Machane sambavam polichu 💖

  • @salman_kunjippa6916
    @salman_kunjippa6916 3 ปีที่แล้ว

    രണ്ടാമത്തെ വീഡിയോക്ക് വേണ്ടി വൈറ്റിംഗ് ആണ് വേഗം അപ്‌ലോഡ് ചെയ്യണം 🖤🖤

  • @gokulkrishnat.r1003
    @gokulkrishnat.r1003 3 ปีที่แล้ว +1

    Powli 😍 full support aaahne bro 😇

  • @badarchandrathil6438
    @badarchandrathil6438 3 ปีที่แล้ว +1

    cheetttaa adipolliiyayiii

  • @abhijithsanthosh1033
    @abhijithsanthosh1033 3 ปีที่แล้ว +2

    Waiting for next episod 💜💜

  • @akhilashokan3541
    @akhilashokan3541 3 ปีที่แล้ว

    Video ഒന്നും കട്ട്‌ ചെയ്യണ്ട ഫുൾ ഇട്ടോ ഫുൾ സപ്പോർട്ട് bro✌️

  • @asiztkaasiztktk48
    @asiztkaasiztktk48 3 ปีที่แล้ว +1

    അടിപെളി സൂപ്പര്‍ 🏆🏆🏆🏆🏆

  • @shanifmalappuram6694
    @shanifmalappuram6694 3 ปีที่แล้ว +1

    🔥🔥👍👍 next part I am waiting bro

  • @adithyanr5715
    @adithyanr5715 3 ปีที่แล้ว

    Petrol tank illathe vandi start aaki odicha rakesh ettan ahnente hero❤️

  • @sashragesh
    @sashragesh 3 ปีที่แล้ว +1

    Bro Part 2 and 3 Mix aakkkuo Please Kothi aavanu Kaanan🤩🤩🤩🤩

  • @bhagathsuresh5668
    @bhagathsuresh5668 3 ปีที่แล้ว +1

    Ningal poli ahnn onum. Parayan ila full sprt⚡️🕺✨️

  • @lynxop351
    @lynxop351 3 ปีที่แล้ว +1

    Ente like kondu 100 like ayittundu

  • @40alfiyashereef24
    @40alfiyashereef24 3 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു 👌👌👌👌👌

  • @AbdulRahman-zz3gv
    @AbdulRahman-zz3gv 3 ปีที่แล้ว +1

    Bro tyre size kurachu koottiyirunnenkil kollamayirunnu 🥰🥰

  • @brushanddrive
    @brushanddrive 3 ปีที่แล้ว

    Bro video length ആയാലും കണ്ടോളാം ☺️
    നിങ്ങടെകെ channel കണ്ടാണ് ഞങ്ങളെപ്പോലുള്ളോർ channel തുടങ്ങാൻ പ്രചോദനം . കഴിയുന്ന രീതിയിൽ share ചെയ്യാം 😊👍
    Notification വന്നില്ലേ തെരഞ്ഞുപിടിച്ചു video കാണും 😁
    Great work bro♥️♥️

  • @jithinkr628
    @jithinkr628 3 ปีที่แล้ว +1

    Welding time mask use cheyoo bro broude ideas okke super anu

  • @amalkrishnan5563
    @amalkrishnan5563 3 ปีที่แล้ว

    Bro pwoli ann udane thanne 2nd part idannae waiting annn

  • @sijumathew5078
    @sijumathew5078 3 ปีที่แล้ว +2

    Soon TVS will invite you to plan for their super bikes

  • @tpieas8405
    @tpieas8405 3 ปีที่แล้ว +1

    Chettan ore powli

  • @ashiknk7117
    @ashiknk7117 3 ปีที่แล้ว +1

    Chettan vere level

  • @muhammedsirfan
    @muhammedsirfan 3 ปีที่แล้ว +2

    Pwoli bro

  • @satheeshkm3691
    @satheeshkm3691 3 ปีที่แล้ว

    ഞാൻ കാണുന്നുണ്ട് ചേട്ടൻ അടിപൊളി ആണ്

  • @draven1480
    @draven1480 3 ปีที่แล้ว

    Guys ellavarum onn erunn kandu share cheyy pavam etrem effort edukundallo aah unboxing dude um sanju techyum okke kanikana koprayangal vachu nokumbo ethu poli aanu ethupolathe build series onum malayalathil arum cheyununilla engere support cheythal baviyil malayalikalku abimanikkavunna valya projects cheyum eee machan

  • @Poth.Martin
    @Poth.Martin 3 ปีที่แล้ว +2

    Polii😳💯💥

  • @ananthakrishnan7795
    @ananthakrishnan7795 3 ปีที่แล้ว

    Machaan poliyaattoo👍👍🔥🔥
    All the best for this project "HARLEY DAVIDSON"

  • @afsalafzy2168
    @afsalafzy2168 3 ปีที่แล้ว +1

    Indroyille hi namaskaram njn rakesh badu ann adh poli adh kelkantanne oru rasamann 😍😘😘

  • @krishadr.k4446
    @krishadr.k4446 2 ปีที่แล้ว

    Nigaluda Skillina oru malayaliyum support cheyathirikoola broh...We all are waiting for the part-2 video...Soon!!!♥️✌️

  • @user-xe1zw7vk6d
    @user-xe1zw7vk6d 3 ปีที่แล้ว

    Ee machaan 1 million subscribe adichu kananamenn bayankara aagraham nd
    Sudu machaan #istam

  • @stebinbabu6927
    @stebinbabu6927 3 ปีที่แล้ว +1

    Machaaneee adipoli

  • @sreekumars3107
    @sreekumars3107 3 ปีที่แล้ว

    Ningal ann hero full support

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +8

    അധികം ഗ്യാപ് കൊടുക്കാതെ വിഡിയോ ഇടാൻ ശ്രെമിക്കു 👏🥰 ആശംസകൾ 👏🤝

  • @sarunkumarottil2630
    @sarunkumarottil2630 3 ปีที่แล้ว +1

    Full support muthe 🥰🥰🥰💪💪💪

  • @shemin6498
    @shemin6498 3 ปีที่แล้ว

    കൊള്ളാം ചേട്ടന്റെ ബുദ്ധി വിമാനമാണല്ലോ 😄

  • @shahalshahal7784
    @shahalshahal7784 3 ปีที่แล้ว +1

    Poli ann cheatttaaaa

  • @bnytalent9790
    @bnytalent9790 3 ปีที่แล้ว

    മച്ചാനെ അടിപൊളി ആയിട്ടുണ്ട്......

  • @pianistmallu8002
    @pianistmallu8002 3 ปีที่แล้ว +1

    Bro kazhinja vedioyile electric bike continental gt 650 concept aano?

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +1

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണം എന്ന് പറഞ്ഞപ്പോൾ അതെ തുമ്പിയെ കൊണ്ട് ഇഷ്ട്ടികതന്നെ എടുപ്പിച്ചു 🤙🤙🤙🤙

    • @suduscustom
      @suduscustom  3 ปีที่แล้ว

      Jeevichu potte bhai🤩🤩😜

  • @vvijayan123
    @vvijayan123 3 ปีที่แล้ว +1

    Nice bro secound part ait waiting

  • @captainsahadt5935
    @captainsahadt5935 3 ปีที่แล้ว +1

    Beetalone vecha rear gear box indakunna video idumoo

  • @MuhammedIrfan-cj3ky
    @MuhammedIrfan-cj3ky 3 ปีที่แล้ว +1

    പൊളി ഏട്ടാ

  • @srj47
    @srj47 3 ปีที่แล้ว +3

    ബ്രോ waiting for 2part

  • @anukrishnan4216
    @anukrishnan4216 3 ปีที่แล้ว

    Bro last nimisham ithelum skip adikathe kaanane enn pryathe. Firstile para. Appo kurach perelum skip aakathe kanualo. Njn nthalum skip adikatheya knde🥰😍. Waiting for 2nd part⚡️✨️

    • @suduscustom
      @suduscustom  3 ปีที่แล้ว +1

      🙏🙏thanks bro♥️♥️♥️♥️

  • @nappu_motopsychoz5729
    @nappu_motopsychoz5729 3 ปีที่แล้ว +1

    Bro oru zen vaggi oro Modification videos and costum modification updates edumo

  • @binmuhammad8529
    @binmuhammad8529 3 ปีที่แล้ว

    Full support undavum 👍

  • @abhishekv.r9205
    @abhishekv.r9205 3 ปีที่แล้ว +1

    Bro polichu👍👍👍

  • @abhinavt.m5158
    @abhinavt.m5158 3 ปีที่แล้ว

    Njn full kanduuu pinne share akkiyum cheyithu😎

  • @muhammad_sahl_ct
    @muhammad_sahl_ct 3 ปีที่แล้ว +1

    full support 💝💯