ഞാനും ചക്കരെ നീളം ഉള്ളൂ എല്ലാരും ഇത് പോലെ പറയും ആയിരുന്നു നീ വയർ ആയാൽ എങ്ങനെ നടക്കും എന്ന് mashaallah എനിക്ക് 2 കണ്മണികൾ ആൺ കുട്ടികൾ മൂത്തത് ആൺ കുട്ടി ആയപ്പോൾ ചിന്തിച്ചു 2 മത്തെ ഒരു കിട്ടിയാൽ മതി ആയിരുന്നു എന്ന് പക്ഷെ allah തന്നത് എല്ലേ വാങ്ങാൻ പറ്റു 2 കുട്ടികൾ mashaallah
പൈനാപ്പിൾ കഴിച്ചാലും പപ്പായ കഴിച്ചാലും കുട്ടിക്ക് ഒന്നും പറ്റില്ല ഞാൻ എൻറെ ഗർഭസമയത്ത് ഏറ്റവും കൂടുതൽ കഴിച്ച രണ്ടു ഫ്രൂട്ട് ഒന്ന് പപ്പായയും ഒന്ന് പൈനാപ്പിൾ ആയിരുന്നു ഒരു പ്രശ്നവുമില്ല.
എല്ലാം പടച്ച റബ്ബ് ഹൈറാക്കി തരട്ടെ ഒരു ബുദ്ധിമുട്ടുമില്ലാതെ നല്ല സുഖമായി സുഖപ്രസവത്തിലൂടെ വന്നുചേരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉമ്മാന്റെ മുഖം നല്ല ഇമാൻ വന്നപോലെ മാഷാ അല്ലാഹ്
ഞാനും ചക്കരെ നീളം ഉള്ളൂ എല്ലാരും ഇത് പോലെ പറയും ആയിരുന്നു നീ വയർ ആയാൽ എങ്ങനെ നടക്കും എന്ന് mashaallah എനിക്ക് 2 കണ്മണികൾ ആൺ കുട്ടികൾ മൂത്തത് ആൺ കുട്ടി ആയപ്പോൾ ചിന്തിച്ചു 2 മത്തെ ഒരു കിട്ടിയാൽ മതി ആയിരുന്നു എന്ന് പക്ഷെ allah തന്നത് എല്ലേ വാങ്ങാൻ പറ്റു 2 കുട്ടികൾ mashaallah
ഉമ്മ നല്ല വെളുത്തു❤❤❤
എല്ലാ പേരക്കുട്ടികളും ഒരുപോലെ തന്നെയാണ് പക്ഷേ ഏറ്റവും മൂത്തത് ഒരു പ്രത്യേകതയാണ് അവരോടുള്ള സ്നേഹം ഒരു പടി മുന്നിലാണ്
Masha allah Alhamdulillah സന്തോഷം തന്നെ ആണ്
ചക്കരയുടെ വിശേഷം അറിഞ്ഞിട്ട് നിജസിന്റെ വീട്ടുകാരെ അഭിപ്രായം സന്തോഷം ഒക്കെ വിഡിയോ ചെയ്യോ
Avark avide first perakuttyalle varan pokunath
ഒരു ബു ദ്ദി മു ട്ടും കൂ ടാ സാ ലി ഹാ യ കു ട്ടി യെ കി ട്ട ട്ടെ ❤️ആമീൻ 🤲🏻🤲🏻
🤲🏻🤲🏻🤲🏻❤️
🤲🤲🤲
Aameen
ആമീൻ🤲🏻🤲🏻🤲🏻
സത്യം തന്നെയാണ്
AAMEEN AAMEEN YA RABBAL ALAMIN
3:02 💯💯💯🥰🥰👍👍👍ummaaa
Athyamayi parayunna expretion ayinu kanande eth arinja shesham ulla reaction rasalla
Ente veettil ullathum same avastha ente mootha molk aan parikanana
Alhamdulilllaa chakkara ummmaa😂 valare sandooshem😂❤ kollathe ummayum upayum nalla sandooshsathilayirekum alle upake kanan pattilaloo athil sangadam😢
Supper marumakan aanu tto nijas❤
അത് ഉമ്മ പറഞ്ഞത് ശരിയാണ്
പപ്പായ കഴിക്കാം പഴുതത് പിന്നെ വേവിച്ച് pachak കഴിക്കേണ്ട അല്ലാഹു എല്ലാം ഹയറിൽ ആക്കി തരട്ടെ ആമീൻ
Mashallha❤❤❤🤲🤲🤲🤲
എല്ലാം ഹൈറ് ആക്കി അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ inshallah 🤲🤲❤️❤️
അൽഹംദുലില്ലാഹ് ❤️❤️❤️
പച്ച പപ്പായ തിന്നരുത് painappilum തിന്നരുത് റിസ്ക് എടുക്കണ്ട
അൽഹംദുലില്ലാഹ് എല്ലാം റാഹത്തിലാവാട്ടെ ആമീൻ 🤲🏼🤲🏼🤲🏼
Pappaya patilla
മാഷാ അള്ളാ ❤
Uppa kutti ayitt thirich chakarayude kutti ayi varan povva ann ❤❤
umma nalla baggi koodikn ❤
Mashallah 👍👍
4 aa la mado ivr rndu.peralle noifalum chkrayum
ആമീൻ
Superr poliyyy ❤❤❤
Mashaallah
Nijas ൻ്റെ ഉമ്മാക്കും ഉപ്പാക്കും വിളിക്കുന്ന വീഡിയോ ചെയ്യുമോ
അവർ അതൊക്കെ ആദ്യേ.. അറിഞ്ഞതല്ലേ... ഇനി re-creat ചെയ്താൽ first അറിഞ്ഞ expretion കിട്ടൂല
ഒരുകുഴ പവുമില്ല അല്ലെന്റെ തീ രു മനം ആണേ
ഞാനൊക്കെ കുറെ തിന്നിട്ടുണ്ട് പപ്പായ പേടിക്കണ്ട പടച്ചോൻ നമുക്ക് വിധിച്ചതാണെങ്കിൽ അള്ളാ നമുക്ക് തന്നെ തരും തരും
Pineapple
Papaya
Dates
Mercury content fish Kazhichoda❤
പൈനാപ്പിൾ പപ്പായ മുതിര ഒന്നും തിന്നാൻ പാടില്ല എന്ന് പറയുന്നത് കേൾക്കാം അതുകൊണ്ട് തിന്നാതെ ഇരിക്കുന്നതാണ് നല്ലത് കേട്ടോ ഇനി തിന്നാലോ സമയമുണ്ടല്ലോ
Masha allah ❤️
Pappaaya kazhikarude
Ameean Ameean mashallash happy
Mashallah.....
Aameen
2:43 ithu thanne anu ente vittilum ente ummakum thathante valiya kuttiye kazhijitte baaki perakuttikal okke ollu😁
ഇനി ചക്കര presavikana vara ഇത് തന്ന 😂
adi poliyan video ❤😂umma pavam ❤
അടിപൊളി ഫാമിലി
🥰🥰🥰🥰🥰🥰❤️❤️
പൈനാപ്പിൾ കഴിച്ചാലും പപ്പായ കഴിച്ചാലും കുട്ടിക്ക് ഒന്നും പറ്റില്ല ഞാൻ എൻറെ ഗർഭസമയത്ത് ഏറ്റവും കൂടുതൽ കഴിച്ച രണ്ടു ഫ്രൂട്ട് ഒന്ന് പപ്പായയും ഒന്ന് പൈനാപ്പിൾ ആയിരുന്നു ഒരു പ്രശ്നവുമില്ല.
Sme
❤
പാപ്പായ തിനരുത്
❤❤🤲🤲👍👍
Allenkilum ee oru santhosham nammale umma jeevichirikunna kalath undavunnath thanneyan.aa samayath nammalk nammale umma koode undavuka ennath valiya hair thanneyann.ella ummanarkum aafiyathulle dheergayus nalkane Allah
Painaple pappaya.pinne thodulle meenonnum kazhikaruth
, ഒന്നു പ്രസവിച്ചാൽ ഹൈറ്റ് കൂടും ഫസ്റ്റ് പ്രസവത്തിന് അങ്ങനെയോ🥰❤
Athokka ndo 🤔
Papaya painaple kodukkaruth
Heyyy ❤❤❤
😁😁👌
Mashallah
👌🥰🥰🥰💞💞💞💞🤲🤲
Pappaya kodukarud
First three mnth abortion chance koodum.pappaya.pinapple avoid cheyyanm
Pazhutha papaya kazhikato
Nando umma ro polle undo 😢😢😢
❤️💜💎
ഉമ്മ ഒരുപാട് മാറി വെളുപ്പായ്
😂😂😂😍😍😍
First❤
Pappaya kodukatuth
3മാസം കഴിഞ്ഞാൽ ഭാരമില്ലാത്ത ജോലികൾ ചെയ്യണം മുറ്റം അടിക്കാ അങ്ങനെ ത്തെ ജോലികൾ ചെയ്യണം
4മാസം വരെ നല്ല പോലെ റസ്റ്റ് എടുക്കട്ടെ പഴയ പോലെ അല്ല ഇപ്പോൾ
pappaya Pineapple kayikkan Padilla
എന്റെ വീട്ടിലും എന്റെ ഉമ്മാക് താത്താടെ മൂത്ത മോനെ കഴിഞ്ഞിട്ടേ ഉള്ളു ബാക്കിയുള്ള മക്കളോട് അതൊരു പ്രേത്യേക സ്നേഹമാണ് 🥰🥰
എല്ലാം ആവശത്തിന്നു മാത്രം കഴിക്ക് മോളെ
Mashallha 🥰❤️🥰❤️🤲
Hi❤❤❤
മൂക്കാത്ത പാപ്പായ. പൈനാപ്പിൾ മുതിര. തിന്നാൻ പാടില്ല
ഉമ്മാടെ സംസാരം കേൾക്കാൻ നല്ല രസം ആണ്
എന്റ വീട്ടിലും ഉഡ് പരിഗണന. അതിയതാ കുട്ടിക്ക്
പപ്പായ കഴിക്കാൻ പറ്റില്ല എല്ലാവർക്കും ഒരുപോലെ അല്ല ശൂക്ഷിച്ചാൽ ദുഖിkanda
❤️❤️🤲🤲👍👍👍
Angane chinthikaruth umma ella makkalum ourupoleya
Soufi vacation ayit nattilk varunile
പപ്പായ കഴിക്കാന്‍ പാടില്ല കുറച്ചു കഴിഞ്ഞ് മതി
പഴുത്ത പപ്പായ കഴിക്കാം
😂😂😂😂
എന്താണ് ചക്കരെ വിശേഷം ശർദ്ദി ക്ഷീണം ബുദ്ധിമുട്ടണ്ട
Pappaya kazhikkan padillanna parayunna.dr nod choyichit kodukkane ikka
പപ്പായ തിന്നണ്ടടോ
പപ്പായ പൈനാപ്പിൾ മുതിര ചിലർക്ക് ഒന്നും പറ്റൂല്ല
പപ്പായ ഇപ്പൊൾ തിന്നരുത് 6 മാസം ആയിട്ട് കൊടുത്താൽ മതി
No problem. Pachakk kaxhikkan padilla enneyull
🥰🥰🥰
ഈ കമന്റ് ബോക്സ് മൊത്തം ഡോക്ടർമാരാണല്ലോ😂😂😂😂😂
😊😊
Enthina chakkarane ingane kuttam oaryunnath... Aval aavishyathin height okke nd.. Pinne height illathorkk pregnant aavande
Pappaya thinnanda chakkare
edokke
Pineapple thinnanda
Nijaska pappaya കൊടുക്കരുത് plsssss
Chakkaraku charthi onnum illalo
Umma ipol ariyunnilluvo
പപ്പായ പൈനാപ്പിൾ കഴിക്കാൻ പാടില്ല
നിജാസിന്റെ ഉമ്മയും ഉപ്പയും വിശേഷം അറിഞ്ഞപ്പോൾ എന്ത് പറഞ്ഞു അറീക്കേണ്ടി
നിൻ്റെ ഉമ്മാൻ്റെ സന്തോഷം നീ പറ
എന്റെ വീട്ടിലും അങ്ങനെയാണ് മൂത്ത കുട്ടിക്ക് വല്ലാത്ത പരിഗണന ആണ്