#EthoJanmaKalpanayil

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 123

  • @Abiya-biya
    @Abiya-biya 9 วันที่ผ่านมา +109

    ശ്രുതിയുടെ ഈ അഹങ്കാരം നിർത്തി അശ്വിൻന്റെ മനസ്സൊന്നു കീഴടക്കാൻ nok 🥰🥰👍

    • @rarimas8708
      @rarimas8708 9 วันที่ผ่านมา +13

      Shruti evideya ahankariche previous episodes onnum kandillarinno...Ith Aswin nte adutha parayendiya Aswin nte puchavum ahankaravum nirthiyit Shruti de manas kizhadakan nokkan

    • @ArnavkhushiLover2
      @ArnavkhushiLover2 9 วันที่ผ่านมา +12

      ​@@rarimas8708രണ്ട് പേരും ശെരിയാ 🤣🤣2:30 ശ്രുതി പറയുന്ന സ്റ്റൈൽ നോക്കിക്കേ 🤣🤣

    • @navya...14
      @navya...14 9 วันที่ผ่านมา +5

      Athe sruthy bhayankara ahnakaram feel cheythu asr pinne parayandallo asr just avale Teese cheyyunnatha but khushi nervous aakum vallathe 😂 bythe by matte kissing scene kazhinj alle mehandi scene varunne 🤔​@@ArnavkhushiLover2

    • @ot7KINGS1
      @ot7KINGS1 9 วันที่ผ่านมา +5

      ഇത്.. ശ്രുതി അഹങ്കാരത്തിൽ പറയുന്ന തന്നെ ആണ് ഹിന്ദി അശ്വിൻ കൂടെ dance കളിച്ചതുകൊണ്ട് prize കിട്ടിയത്കൊണ്ട് ഇന്ന് ശ്രുതി കുറച്ചു ജാഡ ഇടുന്നുണ്ട്.. But ഇവിടെ എപ്പളും ഇങ്ങനെ ആണ്

    • @podimol8779
      @podimol8779 9 วันที่ผ่านมา

      Adyam avalude vaya adakan parayanam ennitt keezhadakkam😅

  • @KichuKumar.78.
    @KichuKumar.78. 9 วันที่ผ่านมา +103

    ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് ഈ സീരിയൽ ഒറിജിനാലിന്റെ അത്രയും ഇല്ലെങ്കിലും കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം ഒന്നിനും കൊള്ളില്ല അത് എടുത്ത് ഉച്ചക്ക് ആക്കണം എന്നിട്ട് ഈ സീരിയലിന് better സ്ലോട്ട് കൊടുക്കണം

    • @Sbi-f9s
      @Sbi-f9s 9 วันที่ผ่านมา +7

      True..💯👍

    • @Sisinjithadas
      @Sisinjithadas 9 วันที่ผ่านมา +7

      App chandrikayilaliyunna chandrakandhammo enthinoo vendii thilakkunna sambar🤢

  • @sreelekshmi1941
    @sreelekshmi1941 9 วันที่ผ่านมา +24

    പ്രണയമേ കേൾക്കുന്നതിനേക്കാൾ നല്ലത് ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാൻ പോകുന്നു അതാണ് 😵‍💫😵‍💫😵‍💫

    • @alfiyai139
      @alfiyai139 9 วันที่ผ่านมา

      😂😂

  • @ArnavkhushiLover2
    @ArnavkhushiLover2 9 วันที่ผ่านมา +40

    0:12 എന്ത് terror bgm ആണ് 😑.. Oru romantic bgm എങ്കിലും കൊടുക്കായിരുന്നു 😑💔0:44 ... A❤️S scene വാണം വിട്ടപോലെ പോകും 🤣.. ബാക്കി ഒച്ച് ഏഴയുന്ന പോലെയും 🤣.. കൊള്ളാം 😑എന്നേലും കാണിക്ക്.. ഇത് A❤️S nte story ആണ് അല്ലാതെ കുടുംബകഥ അല്ല 😑

  • @sreedevikm5541
    @sreedevikm5541 9 วันที่ผ่านมา +38

    പ്രണയമേ എന്ന song ഇടല്ലേ പ്ലീസ് 🙏🏽🙏🏽🙏🏽മരണ പാട്ട് പോലെ തോന്നുന്നു ആ bgm മാത്രം മതി,, ഈ പെണ്ണ് ആരാ എന്ന ഇവളുടെ ഭാവം അഹംകാരം പിടിച്ച പെണ്ണ് 🙏🏽🙏🏽

  • @akshaykumar2914
    @akshaykumar2914 9 วันที่ผ่านมา +23

    Innu akash ee ajaram ok aranno kandu pidichath
    Nk:acharam
    Akash:ajaram
    Nk:oo ajaram nnu vecha antha😂👍🏻nk innum score cheythu🤣🤣❤️

  • @nivisruthi8957
    @nivisruthi8957 9 วันที่ผ่านมา +39

    Same story but different emotions 💔💔💔

    • @jayavijayakumar-ks9su
      @jayavijayakumar-ks9su 9 วันที่ผ่านมา

      Exam എങ്ങനെ ഉണ്ടായിരുന്നു?

    • @Sbi-f9s
      @Sbi-f9s 9 วันที่ผ่านมา +4

      💯

    • @nivisruthi8957
      @nivisruthi8957 9 วันที่ผ่านมา +4

      @@jayavijayakumar-ks9su superb easy 💃😁❤️

    • @Sbi-f9s
      @Sbi-f9s 9 วันที่ผ่านมา +2

      ​@@nivisruthi8957Monday undo Nivi

    • @jayavijayakumar-ks9su
      @jayavijayakumar-ks9su 9 วันที่ผ่านมา +1

      ​​@nivisruthi8957 🥰🙌🙌

  • @Madmax-rc8ho
    @Madmax-rc8ho 9 วันที่ผ่านมา +5

    0:41 ee bgm itt Ivar veruthe nokki ninnalum nalla romantic feel kittum. Please ningal ith thanne iduu . Pinne funny bgm um originalile iduuu. Ithinte kadha pole ithile bgm inum oru sthanam und.

  • @Isaaaaaah-08
    @Isaaaaaah-08 9 วันที่ผ่านมา +6

    ഭയങ്കര അഹങ്കാരമാണ് ശ്രുതിക്ക്

  • @atravelersdairy42
    @atravelersdairy42 9 วันที่ผ่านมา +8

    Romantic varunneda😂

  • @Anfi_3064
    @Anfi_3064 8 วันที่ผ่านมา +3

    1:01 ingane nokalle ❤❤❤❤aswine...

  • @Anfi_3064
    @Anfi_3064 9 วันที่ผ่านมา +4

    Pranayameee❤❤❤❤❤

  • @MinimolPk
    @MinimolPk 9 วันที่ผ่านมา +8

    ശ്രുതിയുടെ അഹങ്കാരം കുറയ്ക്കുക നല്ലൊരു പെണ്ണായിട്ട് അഭിനയിക്കുക അശോകൻ ആയിട്ട് നല്ല രീതിയിൽ പോവുക അവൾക്ക് അഹങ്കാരം ആയിട്ടുള്ള അഭിനയം വേണ്ട നല്ല കുട്ടിയായിട്ട് അശ്വിൻ ആയിട്ട് ഒത്തുചേർന്ന് വഴക്കില്ലാതെ പോവുക

    • @Ibmd-j3q
      @Ibmd-j3q 9 วันที่ผ่านมา +2

      Ashok alla Ashwin😊

    • @Anfi_3064
      @Anfi_3064 9 วันที่ผ่านมา

      Harisree ashokan ano🤣🙄

    • @gg-ij2rz
      @gg-ij2rz 8 วันที่ผ่านมา

      😂

  • @sowmyasunny55
    @sowmyasunny55 9 วันที่ผ่านมา +15

    Aswin ethina eppozhum Avale Shruthy kumari Lakshmi nu villkane... Innathe episode lum same villiyum pazhya velluvilliyumanu. Ippozhum Aswinte puchavum ahankaravum marittila...Hindi il Arnav nu Khushi yodu ishttam thonninathil pinne Khushi ennu mathra villikane, athum sound nalla soft modulation aanu.Avante ishttam aa villi il feel cheyyum.Ivide ippozhum full name... 🥴 Athanu ivide oru intimacy um love um thonnikathathu... Pinne Aswin te dialogue um sound um okke onnu soft aaku also Shruthy plz...pinne eye contact um nalla rithiyil work aaku...Inniyulla episodes okke evarute romantic track aanu Plz.... Ethra paranjalum oru kaaryamilla... 😌

    • @Anfi_3064
      @Anfi_3064 9 วันที่ผ่านมา

      Ivide pinne ee penninu ottum ahangharavum puchavum illalo bagyam 😏

    • @Anfi_3064
      @Anfi_3064 9 วันที่ผ่านมา

      Aswine kaal ahangharavum ntho valya aalann kanikunath sruthiya potti

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 8 วันที่ผ่านมา +2

    Super episode

  • @arifaappy-j7w
    @arifaappy-j7w 9 วันที่ผ่านมา +13

    Aswin❤❤Sruthi

  • @nechunechu1346
    @nechunechu1346 6 วันที่ผ่านมา +2

    ഈ സീൻ ഒക്കെ ഹിന്ദി കാണണം എന്തൊരു ഫീൽ ആണ് അറിയോ അവരെ കണ്ണിൽ തന്നെ ഉണ്ട് എല്ലാം ഇത്‌ കാണുമ്പോൾ നല്ല ഒന്ന് ചീത്തയാക്കി

  • @navya...14
    @navya...14 9 วันที่ผ่านมา +6

    0:4 ee bgm eeth mosham scene l ittalum vallatha feel aa ipkknd le fun bgm koode ivide kond vanna sure aayum ith set aakum logic onnum nokkathe aalkkar chiricholum 😂

  • @nish650
    @nish650 9 วันที่ผ่านมา +5

    Ashwin nte nottam. 🥰

  • @arifaappy-j7w
    @arifaappy-j7w 9 วันที่ผ่านมา +14

    EJk rating 3.8❤❤

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 7 วันที่ผ่านมา

    Preanayameee❤❤❤❤

  • @Minha_riyas
    @Minha_riyas 8 วันที่ผ่านมา

    Is pyaar ko kya naam doon
    Shrudhi-khushi kumari
    Ashvin -Arnav singh
    A beautiful love story 💞💞

  • @DeepikaRajesh-e4x
    @DeepikaRajesh-e4x 9 วันที่ผ่านมา +3

    ശ്രുതിയ്ക്ക് എന്തൊരു അഹങ്കാരം 😮

  • @Shabeenaiqbal-mn8kb
    @Shabeenaiqbal-mn8kb 9 วันที่ผ่านมา +5

    ❤️❤️

  • @Vishnupriya__90
    @Vishnupriya__90 9 วันที่ผ่านมา +4

    Sruthi de reethi onn mattiyal kollarunnu khushi ee dialogue okke parajapo enth rasayirunnu sruthi ethill verupichann samsarikkune chilapoozhoke okkay ann pne aswin attitude okke kurakkuvale ee tymill evide pazheth pole thanne sruthi kumari lekshmi viilichond erikkua😂

  • @Fathima2079
    @Fathima2079 9 วันที่ผ่านมา +5

    Ee serial scenes nallanam instagram il ulla fans page edit cheyum.evda editing bayangara bore aanu😢😬😬

  • @tunetheworld96
    @tunetheworld96 9 วันที่ผ่านมา +3

    Rabbave bgm ittalmathi

  • @Vishnupriya__90
    @Vishnupriya__90 9 วันที่ผ่านมา +10

    Aswinte nottam😂

  • @secret-m3l
    @secret-m3l 9 วันที่ผ่านมา +1

    0.42

  • @thealchemist5163
    @thealchemist5163 9 วันที่ผ่านมา

    Doubing kurach soft aakkanam . dialogue kollilla.

  • @a-ew5qo
    @a-ew5qo 7 วันที่ผ่านมา

    Aswint ahankaram matan aanu sruthi sremikunnathu.. Ivide sruthiyude ahankaram aanu matendi varuka😂😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 9 วันที่ผ่านมา +8

    A❤❤❤s

    • @Ibmd-j3q
      @Ibmd-j3q 9 วันที่ผ่านมา +2

      To my ashthy❤❤

  • @Adhiopiamstudent
    @Adhiopiamstudent 9 วันที่ผ่านมา +1

    Serials ok ee masam. Kazhinjal nirthan povathre

  • @Anfi_3064
    @Anfi_3064 9 วันที่ผ่านมา +4

    Ipo ngane irikunnu 😂😂😂 njn innaleye paranille ithinte peril ivalde ahangharavum ponghachavum jadayum ella pandaravum aa pavam aswinum nammalum kanendiyum kelkendiyum varumenn ivalu anganeya 🤣🤣🤣😏😏😏🥴🥴🥴

    • @nivisruthi8957
      @nivisruthi8957 9 วันที่ผ่านมา +5

      എന്റെ anfi ചേച്ചിയേ ഈ scn ഇങ്ങനെ ഒന്നും അല്ല... 💔Og ൽ അർണവ് just ഖുഷിയെ tease ചെയ്യാൻ നോക്കുന്നതാ... Flirting പോലെ 😂പക്ഷെ ഖുഷി ആകെപ്പാടെ nervous ആകും... 🤣അത്‌ കാണാനാ അവളെ വെറുതെ ഓരോന്ന് പറയുന്നേ.. അതും എന്ത് soft ആയിട്ടാണെന്നോ... ആ voice കേട്ടാൽ നമ്മൾ melt ആകും ❤️
      ഇവിടെ എപ്പോഴും ഒരു tom &jerry തന്നെ 😤😤
      ശ്രുതിക്കാണേൽ എപ്പോഴും അഹങ്കാരം... അശ്വിൻ ആണേൽ പുച്ഛവും 💔

    • @nandanashajan2215
      @nandanashajan2215 9 วันที่ผ่านมา +1

      ബായോ നമ്മക്ക് പോയി അവളെ തല്ലി കൊല്ലാം... 😹
      എന്നിട്ട് ആ പാവം ലാവണ്യനെ വിളിച്ചിട്ട് അശ്വിനെ കൊണ്ട് കെട്ടിക്കാം.. 😁

    • @ragikrishna5022
      @ragikrishna5022 9 วันที่ผ่านมา +1

      ​@@nandanashajan2215 eh... Eda aganonum parnjile apo ivde... Ini a scne oke cut aaki kalayuvoo...

    • @nandanashajan2215
      @nandanashajan2215 9 วันที่ผ่านมา +1

      ​@@ragikrishna5022 അങ്ങനെയൊന്നും പറഞ്ഞില്ല ചേച്ചി... 😤 ഖുഷി അത്‌ പറഞ്ഞതാലോച്ചിച് tension അടിച്ചല്ലേ call ചെയുവാ... 🥴
      ഇവിടെ ഇനി അതൊക്കെ എന്ത് കാണിക്കുമെന്ന് ദൈവത്തിനറിയാം... 🥲

    • @nandanashajan2215
      @nandanashajan2215 9 วันที่ผ่านมา +2

      നിവി.. അതനെ.. 😹
      ഖുഷിടെ ആ വിറയൽ കാണാൻ തന്നെ എന്ത് രസാ... 😻😻😻
      മാത്രല്ല dance കഴിഞ്ഞപ്പോൾ തൊട്ട് ഖുഷിടെ heartbeat വീണ്ടും കൂടും....💖
      പിന്നെ ഇവിടെ വേറെ ഒരു സംഭവം കൂടി ഇല്ലേ... ഖുഷി അർണവിനോട് പറയും നിങ്ങടെ മുന്നിൽ വന്ന് പെടല്ലെന്നാ ഞാനിപ്പോ പ്രാർത്ഥിച്ചു നടക്കണെന്ന്... അതുകൊണ്ടാണ് അവനെ കാണാതെ ആവുമ്പോ അവൾ ആകെ tension ആവാ... 😂
      ഇവിടെ ഒരു തേങ്ങയും ഇല്ലല്ലോ... 😹
      ഇനി ശ്രുതി tension അടിച്ച് അവനെ call ചെയുന്നതൊക്കെ ഉണ്ടാവാവോ... 🥴

  • @mariapaul7082
    @mariapaul7082 8 วันที่ผ่านมา +1

    ആ kissing സ്ബ് ഉണ്ടാവോ എന്തോ. because pool ഇല്ല ഇവിടെ

  • @StephyAntony-44
    @StephyAntony-44 9 วันที่ผ่านมา

    നല്ല best bgm......😂😂😂 ആരെയും കൊല്ലാൻ പോകുന്നില്ലല്ലോ പിന്നെ എന്തിനാ terror bgm.... ശ്രുതിയും അശ്വിനും ഇടി okke മാറ്റി പ്രണയിക്കാൻ നോക്ക്

    • @nandanashajan2215
      @nandanashajan2215 9 วันที่ผ่านมา

      ഇപ്പൊ മാറ്റും... 😹

    • @StephyAntony-44
      @StephyAntony-44 9 วันที่ผ่านมา

      @@nandanashajan2215 😄😄😄

  • @itn0687
    @itn0687 9 วันที่ผ่านมา +6

    Endosulfan ..... ഈ അവരതം ഒന്ന് നിർത്തിക്കൂടെ

    • @Muzic_235
      @Muzic_235 9 วันที่ผ่านมา +5

      Ith kore aayallo...Oru endosulfan kond nadakkunnnuu😂😂😂

    • @Muzic_235
      @Muzic_235 9 วันที่ผ่านมา +5

      Kanathirunna pore ath cheyyuom illa😂😂

    • @Sbi-f9s
      @Sbi-f9s 9 วันที่ผ่านมา +1

      ​@@Muzic_235athane...

    • @itn0687
      @itn0687 9 วันที่ผ่านมา

      @@Muzic_235 Vere kanaan enthanu ee TV yil ullath?? Pakal ayalum rathri ayalum muzhuvan ee kachara serial alle ullu??

  • @krishnjakrishnja8267
    @krishnjakrishnja8267 9 วันที่ผ่านมา +2

    ❤❤❤