10 ക്ലാസ്സ് വരെ ദീനി മദ്രസയിൽ പഠിച്ച രണ്ട് പെണ്മക്കൾ ഉള്ള 35വർഷം പ്രവാസിയായ ഒരു പിതാവാണ് ഞാൻ.. എന്റെ രണ്ടാമത്തെ മകൾക്ക് ഒരു ഗ്രാം പൊന്ന് പോലും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.. അല്ലാഹുവിന്റെ കാരുണ്ണ്യത്താൽ ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു. പ്രവാസം തുടരുന്നു.. അൽഹംദുലില്ലാഹ്... വായിക്കുന്ന വർ കരഞ്ഞാലും.. ഞാൻ കരയില്ല.... കേട്ടോ....
നല്ലോണംനക്കാൻ കിട്ടിയിട്ടുണ്ടാവും അതാണ് പറയുന്നത് ആണവുള്ളവൻ സുഖിക്കട്ടെ എന്ന് പാവങ്ങൾ രക്ഷപ്പെടട്ടെ പാവങ്ങൾക്ക് പണി കിട്ടും ഇത്തിരി തരികിടമില്ലാതെ ഒന്നും ഗൾഫിൽ ആരും സമ്പാദിച്ചിട്ടില്ല
എന്റെ ഇക്കാ ഫൈസി യാണ്..ഇതിനു എതിരെ നല്ലവണ്ണം പറയും..നാട്ടിലും പിന്നെ കുടുംബത്തിലും ഒറ്റപ്പെടുത്താലും കുത്തു വാക്കുകളും ഞാനും മക്കളും എന്റെ ഇക്കയും ഇന്നും അനുഭവിച്ചു കിണ്ടിരിക്കുന്നു😢😢😢😢😢😢😢😢😢ദീൻ പറയുന്നതിന്റെ പേരിൽ😢😢😢😢😢😢....ഇപ്പോൾ ഉസ്താദ് മാർ ഇതിനൊക്കെ എതിര് പറയുമ്പോൾ അവരെ ജോലി യിൽ നിന്ന് പിരിച്ചു വിടുന്ന അവസ്ഥയാണ്😢😢
ക്യാഷ് ഉള്ളവർ അവർകനുയോജ്യമായ രീതിയിൽ അവർ നടത്തട്ടെ,അപ്പയല്ലേ അത്തരം പരിപാടികളിൽ പാവപ്പെട്ടവർക്ക് പങ്കെടുക്കാൻ കയിയുകയുള്ളൂ,പിന്നെ കൊടുകാൻ ഏൽപിച്ചത് കൊടുക്കുണ്ടോ എന്നുള്ളത് കൊടുത്തവൻ നോക്കുമല്ലോ,പിന്നെ ഒരു കാര്യം ഞൻ പലപ്പോഴും കേട്ടിട്ടുണ്ട് നൽകുന്നവർക്കെ വർദിക്കുകയുള്ളു,അതു വളരെ ശരിയാണ്,അതെനിക്ക് ഉറപ്പ് പറയാൻ കയിയും അപ്പോ നമ്മൾ അലോജിക്കുക അവരൊക്കെ ഏൽപിച്ചതിൽ കുട്‌തൽ കൊടുക്കുന്നവരായിരിക്കും,അവർക്കൊപ്പം നമ്മളെയും ഇതിക്കറ്റെ
നരകത്തിലെ ചൂടിനെ പറ്റി മണിക്കൂറുകളോളം മത പ്രസംഗം നടത്തി കാശും വാങ്ങി തിരിച്ചു പോകുന്ന കാറിൽ എസിക്ക് തണുപ്പ് അൽപം കുറഞ്ഞുപോയതിന് ദേഷ്യം വന്നു കുറെ ബഹളമുണ്ടാക്കിയത്രെ
പാവപ്പെട്ടവൻ പാണക്കാരനാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയും ഇങ്ങനെ തന്നെ! ബാങ്കിൽ നിന്നും ലോൺ എടുത്ത് അഖീഖ അറുക്കുന്നവർ! ഉംറക്ക് പോകാൻ ഉള്ളത് മുഴുവൻ വിറ്റ് മടങ്ങി വന്നു യാചിച്ചു നടക്കുന്നവർ!
അള്ളാഹു അയാൾക്ക് പണം കൊടുത്തു പരീക്ഷിച്ചു അതിൽ അയാൾ വിജയിക്കുകയും ചെയ്തു എത്ര പണ്ണമുണ്ടെങ്കിലും ഇങ്ങിനെ ഒരു കല്യാണം നടത്തുക എന്നാൽ ഒരുപരീക്ഷണം തന്നെയാണ് പിന്നെ മോളിയാന്മാരെ കാര്യം ഈ ദീൻ വറ്റിട്ട് അല്ലെ അവർ ഇവിടെ സ്വർഗം പണിയുന്നത് നിങ്ങൾ കാണുന്നില്ലേ ലക്ഷങ്ങളുടെയും കോടികളുടെയും വാഹനങ്ങളും ബംഗ്ലാവുകളി ലും സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കുന്ന ഇവർക്ക് എന്ത് ഈ കല്ലിയാണം
ചിന്തനീയമായ വിമർശനം👍 ഒരു സംശയം സമ്പത്ത് ദൈവ അനുഗ്രഹമാണ്, എങ്കിൽ പാവപ്പെട്ട വന്ന് അനുഗ്രഹമീല്ലെ. എന്തിനാണ് പണക്കാ രെക്കൊണ്ട് പാവങ്ങളെ സാഹായിപ്പിക്കുന്നത് ദൈവത്തിന് അവരെ നേരിട്ട് അനു ഗ്രഹിച്ചു കൂടെ?
ഒന്നും ഒന്നും എത്ര ആണെന്ന് മാഷ് കുട്ടിയോട് ചോദിക്കുന്നത് മാഷ് ക്ക് ഉത്തരം അറിയാഞ്ഞിട്ടല്ല കുട്ടിയെ പരീക്ഷിക്കുന്നതാണ് എന്നുള്ള കാര്യം ഏത് കുട്ടിക്കും അറിയാം, അത് പോലെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയച്ചതും ഒരു പരീക്ഷയാണ് ഉള്ളവരെയും ഇല്ലാത്തവരെയും ശ്രഷ്ടിച്ചു കുറെ കാര്യങ്ങൾ വേദ ഗ്രന്തങ്ങളിലൂടെ നിങ്ങൾ എങ്ങനെ ആണ് ഭൂമിയിൽ ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചു വിട്ടു, അതാണ് പിന്നെ ദൈവത്തിന്റെ മുന്നിൽ അവന്റെ പരീക്ഷ യാണ് ഭൂമിയിൽ നടക്കുന്നത് അതിന്റെ ഉത്തരം ആണ് ജീവിതത്തിലൂടെ മനുഷ്യൻ കാണിക്കേണ്ടത് അതാണ് ഈ പറയുന്നതും.
സത്യസത്യം പറയട്ടെ യാഅ യ്യുഹന്നാസ്..ഹേമനുഷ്യരെ എന്നുവിളിച്ചുകൊണ്ട് തുടങ്ങുന്ന ദൈവീക ഗ്രന്ഥമായ ഖുർആൻ മലയാളഅർത്ഥം വരുന്നത് ഒന്ന് വായിച്ചാൽ എല്ലാ സംശയത്തിനും അതിൽ പ്രധിവിധിഉണ്ട് pls ഒന്ന് ശ്രമിച്ചു നോക്കൂ 🙏
ഇക്ക. EK AP വിത്ത്യസഠഇല്ലാതെ വിമർഷിച്ചു 👍 ദെെര്യമായി പറയാൻ ആരോഗ്യവും ആഫിയത്തുഠ ദീർഗായുസ്സുഠ തരട്ടെ പണ്ടിതൻമാർക്ക് പണം കിട്ടിയാൽമതി അപ്പോൾ ഫത്വവ ഉണ്ടാകുഠ😢😮
ഇപ്രകാരത്തിലുള്ള ഒരാർഭാടവും പൊങ്ങച്ചവും ധൂർത്തും ഒന്നുമില്ലാതെ വളരെ മാന്യമായി വിവാഹ സൽക്കാരം നടത്തുന്ന ഒരു വിഭാഗം ഇവിടെയുണ്ട് . അവരിൽ പലരും വമ്പിച്ച ധനാഢ്യരുമാണ് . ഞാനുദ്ദേശിക്കുന്നത് തബ്ലീഗു ജമാഅത്തുകാരെയാണ്
മുട്ടു പൊക്കിളിൻ്റെ ഇടയിലുള്ള സ്ഥലം പുരുഷന് നിർബന്ധമായും മറക്കണം എന്ന് പരിശുദ്ധ ഇസ്ലാമിൻറെ എല്ലാ മദ്ഹബിലെ ഗ്രന്ഥങ്ങളിലും ചർച്ചചെയ്യുകയും നിർബന്ധമായും പറയുകയും ചെയ്യുന്ന കാര്യമാണ് താങ്കൾ ഹണി റോസിന് ഇതിൽ ചെയ്ത വീഡിയോയിൽ പൂർണമായും ഔറത്ത് കാണുന്ന രൂപത്തിൽ അല്ലേ കാക്കാ താൻ ചെയ്തത് എന്നിട്ട് നീയാണ് മതപണ്ഡിതന്മാർ നിർദ്ദേശിക്കാൻ വരുന്നത്
16:12 ഇതൊക്കെ പറയാൻ നാസർ ആരാണ് നിൻറെ സ്വഭാവം നിൻറെ നിൻറെ ശൈലിയും നാട്ടുകാർക്ക് എല്ലാവർക്കുമറിയാം. നാസർ ഉൾപ്പെടുന്ന ലീഗ് നേതാക്കന്മാരുടെ പല കല്യാണങ്ങളും പ്രതികരിക്കാൻ തയ്യാറാകുമോ.. ദീനും ഇസ്ലാമും ആയിട്ടുള്ള ഒരു കാര്യവും പറയാനുള്ള അവകാശവും അതിനുള്ള ഒരറിവും നിനക്ക് ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാം.. അസൂയയും പകയുമായി നടക്കുന്ന വ്യക്തിയാണ് നീയെന്നും എല്ലാവർക്കും അറിയാം... നിൻറെയൊക്കെ ഇസ്ലാമും നിൻറെ എല്ലാം ദീനും.. നാട്ടുകാരായ എല്ലാവർക്കും അറിയാം... സോഷ്യൽ മീഡിയയിൽ നിന്നും നിനക്കും കുടുംബത്തിനും പച്ച തീട്ടം തിന്നുവാൻ വേണ്ടി നീയൊരു തൊഴിൽ ആയിട്ട് സോഷ്യൽ മീഡിയ കൊണ്ടുനടക്കുന്നു എന്നു മാത്രം
പണ്ഡിതന്മാർ അല്ലായിരുന്നുവെങ്കിൽ ഈ കേരളത്തിൽ ഇതൊന്നുമല്ല ഇതിനേക്കാൾ അപ്പുറമുള്ള കല്യാണവും ഇതിനെക്കാളും അപ്പുറമുള്ള കോപ്രായങ്ങളും ദിനേന നടക്കുമായിരുന്നു നടക്കാതിരിക്കാനുള്ള കാരണം പണ്ഡിതന്മാർ കേരളത്തിൽ തന്നെ നൂറു കണക്ക് സ്ഥാപനങ്ങളും ആയിരക്കണക്കിന് യുവാക്കളും യുവതികൾ മതപഠനം പൂർത്തീകരിച്ച് ബിരുദം വാങ്ങി ഇറങ്ങുന്നത് കൊണ്ട് കഞ്ചാവും വെള്ളമടിയും പെണ്ണ് പിടിയും ഇത്തരത്തിലുള്ള കല്യാണങ്ങളും ഇല്ലാതായത് നിങ്ങളെക്കൊണ്ട് ഈ സമൂഹത്തിന് എന്ത് ഗുണമുണ്ടായി ഒരുപാട് ആൾക്കാരെ കളിയാക്കി ചിരിപ്പിച്ചു സ്വന്തം പെണ്ണുങ്ങളെ സമൂഹത്തിന് മുമ്പിൽ പ്രദർശിപ്പിച്ചു ഹറാമായ നിലക്ക് യൂട്യൂബിൽ പണമുണ്ടാക്കി എന്നല്ലാതെ എന്തു ഗുണമുണ്ടായി
ഇങ്ങനെയുള്ളതിനൊന്നും പൊതുവെ ആയുസ്സ് കുറവാണ്. അങ്ങിനെയാണല്ലോ നമ്മൾ കണ്ടുവരാറ്. ഇന്നിന്റെ എല്ലാമറന്നുള്ള ആ ഘോഷം എന്നെന്നേക്കുമായി കരയാനുള്ള താവാതെ ഇരിക്കട്ടെ. 🙄🙄
ഒരു പണ്ഡിതന്മാർ പങ്കെടുക്കലും മാത്രം അല്ല സമുദായത്തിൽ ഇത് അറിയുന്ന ഒരാളും തന്നെ പങ്കെടുക്കാൻ പാടില്ല അങ്ങനെയാണെങ്കിൽ ആ കല്യാണത്തിന് ആരും ഉണ്ടാവുകയില്ല സമുദായത്തിലുള്ള ആളുകൾക്കെല്ലാം ഇങ്ങനെയുള്ള ആഡംബരവും കല്യാണം പാടില്ല എന്നുള്ളത് അറിയുന്നതാണ് അറിയുന്ന നമുക്കെല്ലാം ഇതിന് ബാധ്യതയുണ്ട് ഒരു പണ്ഡിതൻ ക്ക് മാത്രമല്ല ഇതിനു ബാധ്യതയുള്ളത്
ഇതിൽ എന്താണ് ഇത്രേയ്ക്കും അൽഭുതപ്പെടാനുള്ളത് ? കോടീശ്വരന്മാർ (ഈമാൻ ഉള്ളവർ വഴികെ) നടത്തുന്ന കല്യാണങ്ങൾ ഇങ്ങിനെയായിരിക്കും. സാധാരണക്കാർ അടക്കം ആർഭട്ടമായി തന്നെയാണ് ഇന്ന് സ്വന്തം വീട്ടിലെ കല്യാണ ചടങ്ങുകൾ നടത്തുന്നത്. നിങൾ ചോദിക്കും പ്രകാരം ഖത്തീബ് അവരോട് ചോദിച്ചാൽ....അയാള് പിച്ചചട്ടിയും പിടിച്ച് റോഡിൽ ഇരിക്കേണ്ട അവസ്ഥ വരും 😂. ആർഭാടം നിറഞ്ഞ ഒരു വിവാഹത്തിലും ഞാൻ പങ്കെടുക്കില്ല എന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ എടുക്കുക...എത്ര പേർക്ക് സാധിക്കും ? 🤔
കളിയല്ലാ കല്യാണം!അംബാനി കല്യാണം പോലെ കളർഫുളാക്കണം എന്നാലെ സമുഹത്തിൽ ഒരു നിലയും വിലയും ഉണ്ടാകു പണം പോയി പഹ്റും പത്രാസും വരട്ടെ ഇതാണ് ഇന്നത്തെ ന്യുജനറേഷന്റെ ധൂർത്തും ആർഭാടവും കൊണ്ടുള്ള പൈശാചിക പൊങ്ങച്ച പ്രകടനങ്ങൾ! വിയർപ്പ് പൊടിയാതെ കള്ളപ്പണം സമ്പാദിച്ചവർ മാത്രമെ ഇത്തരം ജാഡ കല്യാണ മാമാങ്കം നടത്തുകയുള്ളു ഇസ്ലാം എന്താണ് എന്ന് ആദ്യം ഒന്നാം ക്ലാസ മുതൽ മുസ്ലിം കൗമ് വീണ്ടും പഠിക്കണം അതിന് പറ്റിയ മുസ്ലിം സംഘടനകൾ മുന്നോട്ട് വരട്ടെപണ്ഡിത വേഷധാരികൾക്ക് മയ്യിത്ത് സ്വർഗത്തിലായാലും നരകത്തിൽ ആയാലും പണ കിഴി കിട്ടിയാൽ മതി എല്ലാ ഹലാലിനും ഹറാമിനുoമുല്ല മസാല ഉണ്ടല്ലോ?
ഇപ്പോഴത്തെ പണ്ഡിതന്മാർക്ക് പണമാണ് വലുത്..ആശയമല്ല..നബി(സ)തങ്ങൾ പറഞ്ഞത് അവസാന കാലത്ത് എന്റെ ഉമ്മത്തിനെ ഞാൻ ഭയക്കുന്നത് അവർ സമ്പത്തിന്റെയും ദുനിയാവിന്റെയും അടിമകളാവുന്നതിനെയാണ്
ഹൃദയത്തിൽ. അള്ളാഹുവിനെ ഭയമില്ലാത്തവർ എന്ത്. ധൂർത്തും. ആകാം. ഒരു നേരത്തെ. ഭക്ഷണത്തിന്. ഗതിയില്ലാത്ത എത്രയോ. പട്ടിണി പാവങ്ങൾ ഉണ്ട് നാളെ. അല്ലാഹുവിൻ്റെ. മുന്നിൽ. ശക്തമായ വിചാരണ. നേരിടേണ്ട ഒരു. ദിവസം. വരാനിരിക്കുന്നു. എന്ന് ബോധം. മനുഷ്യന് വേണം. ഇതിൽ. പങ്കെടുത്ത. പണ്ഡിതൻ മാർ രക്ഷ പ്പെടുമോ
ഇക്കാനന്നായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു പക്ഷേഒരു കാര്യംഅങ്ങ് ചിന്തിക്കണമായിരുന്നു ഇതിന് ചിലവാക്കിയപണം എല്ലാംസ്വന്തം കയ്യിൽ മാത്രം സൂക്ഷിച്ചിരുന്നെങ്കിൽ എത്രപേർക്ക് അതുകൊണ്ട് ഗുണം ഉണ്ടാകും? ഇങ്ങനെ ആഡംബര ത്തോടുകൂടി വിവാഹം നടത്തിയതുകൊണ്ട് തൊഴിലെടുത്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് അദ്ദേഹത്തിൻറെ പണം വീതിയ്ക്കാൻ കഴിഞ്ഞു എന്തുകൊണ്ട് അങ്ങനെയൊരു ചിന്തതാങ്കൾക്ക് ഉണ്ടായില്ല അദ്ദേഹം ചെയ്തത് അദ്ദേഹത്തിൻറെ സമ്പാദ്യം മറ്റുള്ളവർക്ക് വെറുതെ കൊടുത്തതല്ല ഓരോരുത്തരെയും അധ്വാനത്തിന് മൂല്യംഅദ്ദേഹം കൊടുത്തുതീർത്തു ഇതൊരു നല്ല കാര്യമായാണ് ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്ന എൻറെ മനസ്സിൽവന്നത് താങ്കൾ ഒരു മറുപടി തരുക.
ഇക്ക ഇത് ഇപ്പോൾ നോർമലാണ് കഴിഞ്ഞ ദിവസം ഞാൻ ഒരു വിഡിയോ കണ്ടിരുന്നു അത് ഒരു വീട് കൂടൽ വെറും മൂന്നോ നാലോ പേര് അടങ്ങുന്ന ഒരു കുടുംബത്തിന്റെ വീടാണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത് നാളെകിടക്കാൻ പോകുന്ന ആ ഖബരിനെയാണ്
അവനു അവശ്യമുള്ളത് എടുത്തിട്ട് ബാക്കി മറ്റുള്ളവർക്ക് കൊടുക്കണം, നല്ലസിധാന്തം, ഇത് പറയുന്ന ആൾ ആവശ്യമില്ലാത്ത ധനം ദാനം ചെയ്യുമോ,, ആവശ്യമില്ലാത്ത ധനത്തിന്റെ കണക്ക് എത്രയാണ്,
ഇക്കാ ഇപ്പോഴുള്ള മിക്ക തലേകെട്ടുകാർകും പണമാണ്പ്രശ്നം അതിന് ദീൻപറഞ്ഞിട്ട് കാര്യമില്ല കുറേ കറാമത്തെന്നപേരിൽ ഇല്ലാകഥകൾ പടച്ചുണ്ടാക്കി അവതരിപ്പിക്കുന്നു വെള്ളവസ്ത്രവും പച്ച ഷാളും അണിഞ്ഞാൽ ഏതു വിവരദോഷിക്കും സ്റ്റേജ് കിട്ടും വായിൽതോന്നുന്നത് വിളിച്ചുപറയും കുറച്ച് വിവരമില്ലാത്ത കൗമ് തക്ബീർചൊല്ലിവിഴുങ്ങും ഇബാദത്തുകളൊന്നും ചെയ്യാ തെ തെമ്മാടിയായി നടക്കുന്നവനും എളുപ്പത്തിൽ സ്വർഗം നേടാം ഇതാണ്ഇവരുടെ വാദം കൊറോണക്കുശേഷം ഒരു തലേകെട്ട്പച്ചഷാൾ മജ്ലിസുകാരനും ഇസ്ലാമിക ചര്യകളേപറ്റിപറയുന്നത കേട്ടില്ല പഴയ വഅളുകാർ കുറച്ചൊക്കെ കള്ളകഥ പറയുമായിരുന്നു ഇപ്പോൾ മുഴുവൻ പ്രഭാഷണങ്ങളും വിലയിരുത്തിയാൽ കെട്ടിചമച്ചതാണ്
ഈ ഇന്ത്യാ രാജ്യത്ത് ഓരോ വർഷവും പട്ടിണി മൂലം മരണപ്പെടുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ടെന്നറിയുമോ.. അതൊന്ന് ആലോചിച്ചാൽ ഇസ്ലാമിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ ക്രൂരത എത്രവലിയ തെറ്റാണെന്ന് ബോധ്യപ്പെടും.. 😢😢
ഇത് ഒരു ഗതിയും ഇല്ലാത്തവന് പണം കിട്ടിയപ്പോൾ ഉണ്ടായ അഹങ്കാരം. കായി ക്ക പോയി അന്യസിച്ചാൽ അറിയാം പണ്ട് എരന്ന് നടന്നവൻ അതല്ലങ്കിൽ പള്ളിയിൽ പോയി എന്തങ്കിലും വാങ്ങി കൊണ്ടു വന്നവൻ ഒക്കെ ആയിരിക്കും അതുകൊണ്ടാണ് കൂട്ടിൽ അടിച്ചു വച്ചകിളിയെ തുറന്നാൽ എങ്ങനെ ഉണ്ടാവും. ആവശ്യത്തിന് ഞാനും സപ്പോർട് ഉണ്ട് അനാവശ്യ കളിക്ക് ഞാനില്ല അല്ലങ്കിൽ ഇവിടുന്ന് മരിച്ചു പോകരുത്
രാജ്യത്തിന്റെ നിയമം ആയാലും. മദനിയമം ആയാലും. വിമർശിക്കുന്നതും. വിമർശിക്കപ്പെടുന്നതും സാധാരണക്കാരെ യാണ്. പണക്കാർ എന്ത് ചെയ്താലും രാജ്യത്തെ നിയമത്തിനും. മദനിയമത്തിനും ഒരു കുഴപ്പവും ഇല്ല.അർഭാടകല്യാണം പാടില്ല അങ്ങനെ പാടില്ല മതപരമായ രീതിയിൽ ലളിതമായേ കല്യാണം നടത്താൻ പാടുള്ളു എന്ന് പറഞ്ഞ ആളുടെ വീട്ടിൽ തന്നെ ആർഭാട കല്യാണം നടന്നില്ലേ അന്ന് ആരും വിമർശിച്ചു കണ്ടില്ല ഇപ്പോൾ ഈ പറയുന്ന നിങ്ങൾപോലും എന്തേ അത് നിങ്ങൾ കണ്ടിരുന്നില്ലേ. അപ്പോൾ പണ്ഡിതൻ മാർ മാത്രം അല്ല എല്ലാവരും രണ്ടു കണ്ണുകൊണ്ട് തന്നെയാണ് കാണുന്നത്.
അല്ലയോ ഇക്കായി, നമ്മൾ നമ്മുടെ മാതാവിൻ്റ ഗർഭാശയത്തിൽ 4 മാസം പ്രായമാവുന്ന അവസരത്തിൽ റൂഹ് കൊടുക്കപ്പെടുന്ന അവസരത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഈ മനുഷ്യൻ എവിടെ എപ്പോൾ എങ്ങിനെ ജനിക്കണം ജീവിക്കണം മരിക്കണം സ്വർഗ്ഗ അവകാശിയോ നരക അവകാശിയോ എന്നല്ലാം അപ്പോൾ അതുപോലെയല്ലേ സംഭവിക്കുകയുള്ളു ഈ വിവാഹവും ഇങ്ങനെയെല്ലാം നടക്കണമെന്ന് ആ വിവാഹിതരായവരുടെയും അതിൽ നിക്കാഹിന് കാർമികത്വം വഹിച്ച വരുടെയും അതിൽ പങ്കെടുത്തവരുടെയും നാലാം മാസത്തിൽ അള്ളാഹു രേഖപ്പെടുത്തിയത് പോലെ സംഭവിച്ചതല്ലേ? അത് പോലെ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ........?
എന്താ കാക്കാ നിങ്ങൾ പറയുന്നത് ഒരാൾക്ക് അല്ലാഹു സമ്പത്ത് കൊടുത്താൽ അത് അവൻ എങ്ങിനെ വിനിയോഗിക്കണം എന്തിൽ ആർക്കൊക്കെ എപ്പോഴെല്ലാം വിനിയോഗിക്കണം എന്ന് വ്യക്തമായ ബോദ്ധ്യം അവനുണ്ടാകും ഇനി അറിയാത്തവൻ ആണെങ്കിൽ അതിയാനും അറിയിച്ചു കൊടുക്കാന്നും പടിപ്പിച്ച് കൊടുക്കാനും ഇനിവിടെ എല്ലാ സംവിധാനങ്ങളും ഉണ്ട് ഇതിനെ എല്ലാം മറി കടന്നു ഒരുത്തൻ ജീവിച്ചാൽ അവൻ ചെയ്തത് ശെരിയായില്ല എന്ന് നാം പറയും പിന്നെ നമ്മുടെ ഇന്ത്യ മതേതര സ്വാതന്ദ്ര രാഷ്ട്രമാണ് ഇന്ത്യ ഒരു ഇസ്ലമിക രാഷ്ട്രമല്ല വണ്ടി തൻ മാർക്ക് പറഞ്ഞ് കൊടുക്കാനേ നിർവാഹമുള്ളൂ ഒരാൾ ഭൂമി മുഴുവൻ ആർഭാടത്തോടെ നികാനഹ് നടത്തിയാൽ പണ്ഡിതൻ മാരെ ആക്ഷേപിച്ചിട്ട് കാര്യമില്ല നിയമം നടപ്പിലാക്കാൻ അവർക്ക് അധികാരമില്ല ഉപദേശിക്കുക പറഞ്ഞ് കൊടുക്കുക നല്ലവന് ഉപകരിക്കും
ഇക്കാ പൈസ ഉള്ളവർ നടത്തട്ടെ അവർ പാവങ്ങൾക്കൊന്നും കൊടുക്കില്ല ഇങ്ങനെ ചിലവാക്കിയാൽ കുറെ ആളുകൾ ജീവിച്ചു പോകും പാവങ്ങൾക്ക് ഭക്ഷണത്തിന്റെ ടേസ്റ്റ് അറിയാം പച്ചക്കറി അരി ഡ്രസ്സ് കമ്പനി പന്തൽ വെള്ളത്തിന്റെ കമ്പനി എല്ലാ ആളുകൾക്കും ഈ കാശ് കിട്ടും കള്ളന്മാർ ഇല്ലെങ്കിൽ ലോക്ക് ഉണ്ടാക്കുന്ന കമ്പനി പൂട്ടേണ്ടി വരും കള്ളന്മാർ ഇല്ലെങ്കിൽ പോലീസിനും വക്കീലന്മാർക്കും ജോലി ഉണ്ടാകുമോ മുസൽമാനായി ജീവിക്കണമെങ്കിൽ ഒരു സംഘടനയുടെയും ആവശ്യമില്ല
തൊട്ടിലിൽ.. നിന്നു തുടക്കം.. ആറടി മണ്ണിൽ ഒടുക്കം... അവിടെനിന്ന് ആർക്കും ഇല്ല മടക്കം... പള്ളിക്കാട്ടിൽ ഉറക്കം
Caract
ഇത്തരം ആഡംബര കല്ലിയാണങൾ ബഹിസ്കരിക്കാൻ സമുദായ നേതൃത്വം തയ്യാറാവണം.
എന്ത് ചെയ്യാനാണ് അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിലൊന്നും അതിശയ പെടാൻ ഒന്നുമില്ല
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍
ഇതു തെറ്റാണോ എന്ന ചോദ്യം പോലും തെറ്റാണ്. അത്രക്കും ആ ഭാസം നിറഞ്ഞ, തെരുവ് നാടകം😢
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരി യാണ്
ഇപ്പോ , എല്ലാം വേറെ ലവലാണിക്കാ..... വേറെ ലെവൽ🙏🙏🙏 എന്തായാലും തിരിച്ചു പോകും വരെ ഇതൊക്കെ കാണകമാത്രേ നിവൃത്തിയൊള്ളു🙏🙏🙏🙏
നല്ല പ്രതികരണം ബിഗ് സല്യൂട്ട് ഇക്കാ❤❤❤❤❤
മഞ്ഞൾ.. കല്യാണം... അല്ല.. മൈര്.. കല്യാണം
ദാരിദ്രത്തിൽ നിന്ന് സംമ്പത്തിലേയ്ക്ക്. പെട്ടന്ന് വന്നവർ. മതം പാരമ്പര്യാമായി കിട്ടിയത് മാത്രമാണ് ഇവർക്ക് ഉള്ളത്.
കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമുദായം
💯💯💯സത്യം സത്യം സത്യം
Ithu Oru Samudhayathinte Kaaryamalla Ikka. Ella Samudhayanghalum Kanakkanu. Alppanu Artham Kittiyal Ardharathrikkum Kudapidikkum Enna Pazhanchollu Sathyamanu😂😂😂😂
മഹല്ലുകൾ ആണ് ഇതിനെതിരെ പട പൊരുതേണ്ടതു മാഷാ അള്ള
ആരാണ് മഹല്ലിലെ പ്രമാണികൾ - പലിശ മദ്യപാനം വ്യഭിചാരി കള്ളൻ - ഇവരാണ് മിക്ക മഹല്ലും ഭരിക്കന്നത്
ഇത്രയും പൈസയുണ്ടെങ്കിൽ പാവപ്പെട്ട എത്ര പെൺകുട്ടികളുടെ കല്യാണം കഴിച്ചുകൊടുക്കാൻ പറ്റും
മൂന്ന് നേരം ഉണ്ട് ബാക്കി കയ്യിൽ വെക്കാതെ ബാക്കി ഉള്ളവർക്ക് കൊടുക്കൂ.
Ankuttikalude.karanam penkuttikale kettikan enthina cash.aninu penn kettananu cash vendath.
10 ക്ലാസ്സ് വരെ ദീനി മദ്രസയിൽ പഠിച്ച രണ്ട് പെണ്മക്കൾ ഉള്ള 35വർഷം പ്രവാസിയായ ഒരു പിതാവാണ് ഞാൻ.. എന്റെ രണ്ടാമത്തെ മകൾക്ക് ഒരു ഗ്രാം പൊന്ന് പോലും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.. അല്ലാഹുവിന്റെ കാരുണ്ണ്യത്താൽ ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു. പ്രവാസം തുടരുന്നു.. അൽഹംദുലില്ലാഹ്... വായിക്കുന്ന വർ കരഞ്ഞാലും.. ഞാൻ കരയില്ല.... കേട്ടോ....
🤲
രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞോ
നിങ്ങൾ ഇസ്ലാമിനെ വിമർശിക്കാൻ ഉദേശി ക്കുന്നുണ്ടെങ്കിൽ ആദ്യം ഇസ്ലാം പഠിക്കു
. താങ്കൾ എന്താണ് ഉദ്ദേശിച്ചത് ഇദ്ദേഹം പറയുന്നത് തെറ്റായിട്ട് എന്താണുള്ളത്
സര്‍വ്വശക്തനായ റബ്ബ് എല്ലാം പൂര്‍ത്തിയാക്കി തരട്ടെ ,ആമീന്‍ .
Mukham Nokkathe Abhiprayam Parayan Dhairyam Kanikkunna Ikkakku Big Salute ❤👍👌
സകാത്ത് കൊടുത്തില്ലെങ്കിലും ആഡംബരം ഒഴിവാക്കില്ല😢
മൊയ്‌ലാൻ മാർക്ക് ചില്ലറ കിട്ടിയ അവരെ എന്തിന് കൂട്ടിനിൽക്കും അവർക്ക് പറച്ചിൽ മാത്രമേ പ്രവർത്തനത്തിൽ ഇല്ല
സകാത് പരസ്യമായി കൊടുക്കാം സ്വദക്ക രഹശിമായി കൊടുക്കണം
എന്റെ കടം വീട്ടാൻ ഞാൻ ദാരാളം ദുആ ചെയ്തു 400000.ലക്ഷം കടം ഉണ്ട് വീട്ടാൻ മാർഗം കാണിക്കണേ നാഥാ....
താങ്കൾ തിരിഞ്ഞും മറിഞ്ഞും നോക്കാതെ സത്യം വിളിച്ച് പറയുന്ന ഒരു പച്ച മനുഷ്യൻ താങ്കളുടെ നെറുകിൽ എന്റെ ഒരുമ്മ
നല്ലോണംനക്കാൻ കിട്ടിയിട്ടുണ്ടാവും അതാണ് പറയുന്നത് ആണവുള്ളവൻ സുഖിക്കട്ടെ എന്ന് പാവങ്ങൾ രക്ഷപ്പെടട്ടെ പാവങ്ങൾക്ക് പണി കിട്ടും ഇത്തിരി തരികിടമില്ലാതെ ഒന്നും ഗൾഫിൽ ആരും സമ്പാദിച്ചിട്ടില്ല
പണക്കാരൻ്റെ പണത്തിൽ 2.5 ശതമാനം പാവപ്പെട്ടവൻ്റെ അവകാശമാണ്. ധൂർത്തടിക്കുന്നവൻ്റെ സഹോദരനാണ് പിശാച്
എന്റെ ഇക്കാ ഫൈസി യാണ്..ഇതിനു എതിരെ നല്ലവണ്ണം പറയും..നാട്ടിലും പിന്നെ കുടുംബത്തിലും ഒറ്റപ്പെടുത്താലും കുത്തു വാക്കുകളും ഞാനും മക്കളും എന്റെ ഇക്കയും ഇന്നും അനുഭവിച്ചു കിണ്ടിരിക്കുന്നു😢😢😢😢😢😢😢😢😢ദീൻ പറയുന്നതിന്റെ പേരിൽ😢😢😢😢😢😢....ഇപ്പോൾ ഉസ്താദ് മാർ ഇതിനൊക്കെ എതിര് പറയുമ്പോൾ അവരെ ജോലി യിൽ നിന്ന് പിരിച്ചു വിടുന്ന അവസ്ഥയാണ്😢😢
Nashikkum ee kudumbham
ഏതാനും ദിവസങ്ങൾക്കു മുമ്പ് പാണക്കാട് തറവാട്ടിൽ സമാനമായ രീതിയിൽ ഒരു കല്ല്യാണം നടന്നിരുന്നു
മൊല്ലാക്ക നിന്നുപാത്തിയാൽ കുട്ടികൾ മര൦കേറി പാത്തു൦ 😂😂
പാണക്കാട് മാത്രമല്ല.. എല്ലാ വരിലും ഉണ്ട് ശത കോടീശ്വരന്മാർ (പണ്ഡിതർ)
Evidunn കിട്ടുന്നു ഈ പണം..
ഏ ത് സ മാ നം. നീ കണ്ടുവോ.
@SharifSharif-j2r അപ്പൊ ഏതാനും ദിവസം മുമ്പ് പാണക്കാട് തറവാട്ടിൽ നടന്ന ആഢംബര കല്യാണം നീ കണ്ടില്ലായിരുന്നൊ ?
ക്യാഷ് ഉള്ളവർ അവർകനുയോജ്യമായ രീതിയിൽ അവർ നടത്തട്ടെ,അപ്പയല്ലേ അത്തരം പരിപാടികളിൽ പാവപ്പെട്ടവർക്ക് പങ്കെടുക്കാൻ കയിയുകയുള്ളൂ,പിന്നെ കൊടുകാൻ ഏൽപിച്ചത് കൊടുക്കുണ്ടോ എന്നുള്ളത് കൊടുത്തവൻ നോക്കുമല്ലോ,പിന്നെ ഒരു കാര്യം ഞൻ പലപ്പോഴും കേട്ടിട്ടുണ്ട് നൽകുന്നവർക്കെ വർദിക്കുകയുള്ളു,അതു വളരെ ശരിയാണ്,അതെനിക്ക് ഉറപ്പ് പറയാൻ കയിയും അപ്പോ നമ്മൾ അലോജിക്കുക അവരൊക്കെ ഏൽപിച്ചതിൽ കുട്‌തൽ കൊടുക്കുന്നവരായിരിക്കും,അവർക്കൊപ്പം നമ്മളെയും ഇതിക്കറ്റെ
നരകത്തിലെ ചൂടിനെ പറ്റി മണിക്കൂറുകളോളം മത പ്രസംഗം നടത്തി കാശും വാങ്ങി തിരിച്ചു പോകുന്ന കാറിൽ എസിക്ക് തണുപ്പ് അൽപം കുറഞ്ഞുപോയതിന് ദേഷ്യം വന്നു കുറെ ബഹളമുണ്ടാക്കിയത്രെ
😂😂...😅😅.. 🤣🤣
സത്യസന്ധമായി ഉണ്ടാക്കുന്ന പണം കൊണ്ട് ഒരാളും ഇങ്ങനെ ചെയ്യുകയില്ല .ഇത് ഒരുപാട് പേരുടെ കണ്ണീരും എല്ലാം കുതിർന്ന പൈസ ആണെന്ന് ഒരു സംശയവും വേണ്ട😢
ഇതിനൊക്കെ പണ്ഡിതൻ മാർ കൂട്ട് നിൽക്കുന്നല്ലോ 😢പടച്ചോനെ 😮
കുട്ടികൊടുക്കുന്നപടച്ചോൻഅല്ല
പണക്കാരന്റെ ആഭാസങ്ങൾ ഒരു മഹല്ലും ഒരിക്കലും കാണുകയില്ല.
നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് 'പണക്കാർക്ക് ഓശാന പാടുന്ന പണ്ടിതരും കാളിമാരും മതത്തിൻ്റെ ശാപമാണ്
പാവപ്പെട്ടവൻ പാണക്കാരനാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയും ഇങ്ങനെ തന്നെ! ബാങ്കിൽ നിന്നും ലോൺ എടുത്ത് അഖീഖ അറുക്കുന്നവർ! ഉംറക്ക് പോകാൻ ഉള്ളത് മുഴുവൻ വിറ്റ് മടങ്ങി വന്നു യാചിച്ചു നടക്കുന്നവർ!
സമുദായത്തിലെ നേതാക്കളായി ചമയുന്നവരുടെ വീടുകളിൽ ഉണ്ടാകുന്ന കല്യാണപ്പേക്കൂത്തുകളേയും ഇതേപോലെവിമർശിക്കാൻമറക്കരുത്..... മറക്കരുത് ട്ടോ 😂😅😅😅
ഇസ്ലാമിന്റെ അടിസ്ഥാന വിവരം ഇല്ലാത്തവർ 👍പാവങ്ങളുടെ ജീവിതം കണ്ടു പഠിക്കാത്ത സമുദായം🌹🌹
സുൽത്തനുൽ ഉലമയും സയ്യിദ് ഉലമയും സെയ്യിദുൽ ഉമ്മയും ഈ തന്തയോട് മാപ്പ് പറയണം. നിങൾ 3 പേരും ഈ പണി നിറുത്തണം
ഇതിനൊന്നും പണ്ഡിതന്മാരെ പറയണ്ട, ഇതൊക്കെ ചെയ്യുന്നത് ഫണ്ടിതന്മാരാണ്, അവർക്ക് ഇസ്ലാം എന്നത് ജീവിത മാർ ഗം മാത്രമാണ്.
നാസർക്കാ പാപ പെട്ടവന് മാത്രമേ ദീനിൻ്റെ നിയമം ഉള്ളൂ
അനായാസം ഒരു പ്രയാസവുമില്ലാതെ കിട്ടുന്ന പണം, എന്ത് ചെയ്യണം എന്നറിയാത്ത മനുഷ്യർ... എല്ലാവരും തഥൈവ.
Kodham gold. Aayirikkum..😂😂😂
ഒരു പ്രയാസവും ഇല്ലാതെ കിട്ടിയ പൈസ ആണെന്ന് എങ്ങനെ അറിയാം.. അയാൾ നന്നായി അധ്വാനിച്ചു ഉണ്ടാക്കിയ സമ്പത്ത് ആയിരിക്കും
അള്ളാഹു അയാൾക്ക് പണം കൊടുത്തു പരീക്ഷിച്ചു അതിൽ അയാൾ വിജയിക്കുകയും ചെയ്തു എത്ര പണ്ണമുണ്ടെങ്കിലും ഇങ്ങിനെ ഒരു കല്യാണം നടത്തുക എന്നാൽ ഒരുപരീക്ഷണം തന്നെയാണ് പിന്നെ മോളിയാന്മാരെ കാര്യം ഈ ദീൻ വറ്റിട്ട് അല്ലെ അവർ ഇവിടെ സ്വർഗം പണിയുന്നത് നിങ്ങൾ കാണുന്നില്ലേ ലക്ഷങ്ങളുടെയും കോടികളുടെയും വാഹനങ്ങളും ബംഗ്ലാവുകളി ലും സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കുന്ന ഇവർക്ക് എന്ത് ഈ കല്ലിയാണം
ബാവക്കായ്ക്ക് ഒരു ബിഗ് സല്യൂട്ട്.
ചിന്തനീയമായ വിമർശനം👍 ഒരു സംശയം സമ്പത്ത് ദൈവ അനുഗ്രഹമാണ്, എങ്കിൽ പാവപ്പെട്ട വന്ന് അനുഗ്രഹമീല്ലെ. എന്തിനാണ് പണക്കാ രെക്കൊണ്ട് പാവങ്ങളെ സാഹായിപ്പിക്കുന്നത് ദൈവത്തിന് അവരെ നേരിട്ട് അനു ഗ്രഹിച്ചു കൂടെ?
ഒന്നും ഒന്നും എത്ര ആണെന്ന് മാഷ് കുട്ടിയോട് ചോദിക്കുന്നത് മാഷ് ക്ക് ഉത്തരം അറിയാഞ്ഞിട്ടല്ല കുട്ടിയെ പരീക്ഷിക്കുന്നതാണ് എന്നുള്ള കാര്യം ഏത് കുട്ടിക്കും അറിയാം, അത് പോലെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയച്ചതും ഒരു പരീക്ഷയാണ് ഉള്ളവരെയും ഇല്ലാത്തവരെയും ശ്രഷ്ടിച്ചു കുറെ കാര്യങ്ങൾ വേദ ഗ്രന്തങ്ങളിലൂടെ നിങ്ങൾ എങ്ങനെ ആണ് ഭൂമിയിൽ ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചു വിട്ടു, അതാണ് പിന്നെ ദൈവത്തിന്റെ മുന്നിൽ അവന്റെ പരീക്ഷ യാണ് ഭൂമിയിൽ നടക്കുന്നത് അതിന്റെ ഉത്തരം ആണ് ജീവിതത്തിലൂടെ മനുഷ്യൻ കാണിക്കേണ്ടത് അതാണ് ഈ പറയുന്നതും.
@@mustafakamalgalaxy ഇത് മന്ഷ്യങ് ചിന്താഗതിയിൽ നിന്ന് ഉള്ള ഉത്തരം
സത്യസത്യം പറയട്ടെ യാഅ യ്യുഹന്നാസ്..ഹേമനുഷ്യരെ എന്നുവിളിച്ചുകൊണ്ട് തുടങ്ങുന്ന ദൈവീക ഗ്രന്ഥമായ ഖുർആൻ മലയാളഅർത്ഥം വരുന്നത് ഒന്ന് വായിച്ചാൽ എല്ലാ സംശയത്തിനും അതിൽ പ്രധിവിധിഉണ്ട് pls ഒന്ന് ശ്രമിച്ചു നോക്കൂ 🙏
നിങ്ങൾ പ്രവൃത്തിക്കാത്തത് പറയരുത് എന്ന ഖുർആൻവജനത്തിന് ഇവർ പുല്ലുവില കല്പിക്കുന്നു..
വിമർശനം കൊള്ളാം
വിമർശിക്കുന്നവൻ മാതൃകയായിരിക്കണം.
ഇങ്ങനെ ആടമ്പ കല്യാണം നടത്തുവർക്കബ്രസ്റ്റു കൽപിക്കണം പറ്റുമൊ മഹല്ലിനു
ഇക്ക. EK AP വിത്ത്യസഠഇല്ലാതെ വിമർഷിച്ചു 👍 ദെെര്യമായി പറയാൻ ആരോഗ്യവും ആഫിയത്തുഠ ദീർഗായുസ്സുഠ തരട്ടെ പണ്ടിതൻമാർക്ക് പണം കിട്ടിയാൽമതി അപ്പോൾ ഫത്വവ ഉണ്ടാകുഠ😢😮
ഇപ്രകാരത്തിലുള്ള ഒരാർഭാടവും പൊങ്ങച്ചവും ധൂർത്തും ഒന്നുമില്ലാതെ വളരെ മാന്യമായി വിവാഹ സൽക്കാരം നടത്തുന്ന ഒരു വിഭാഗം ഇവിടെയുണ്ട് . അവരിൽ പലരും വമ്പിച്ച ധനാഢ്യരുമാണ് . ഞാനുദ്ദേശിക്കുന്നത് തബ്ലീഗു ജമാഅത്തുകാരെയാണ്
സഹോദര തങ്ങളുടെ മകളുടെ വിവാ ഹത്തിന്റെ വീഡിയോ നിങ്ങൾ കണ്ടില്ലേ 😂😂😂😂😂😂
Ithu Ellavarum Kelkkendathum, Kanendathumanu.
മുട്ടു പൊക്കിളിൻ്റെ ഇടയിലുള്ള സ്ഥലം പുരുഷന് നിർബന്ധമായും മറക്കണം എന്ന് പരിശുദ്ധ ഇസ്ലാമിൻറെ എല്ലാ മദ്ഹബിലെ ഗ്രന്ഥങ്ങളിലും ചർച്ചചെയ്യുകയും നിർബന്ധമായും പറയുകയും ചെയ്യുന്ന കാര്യമാണ്
താങ്കൾ ഹണി റോസിന് ഇതിൽ ചെയ്ത വീഡിയോയിൽ പൂർണമായും ഔറത്ത് കാണുന്ന രൂപത്തിൽ അല്ലേ കാക്കാ താൻ ചെയ്തത് എന്നിട്ട് നീയാണ് മതപണ്ഡിതന്മാർ നിർദ്ദേശിക്കാൻ വരുന്നത്
16:12 ഇതൊക്കെ പറയാൻ നാസർ ആരാണ് നിൻറെ സ്വഭാവം നിൻറെ നിൻറെ ശൈലിയും നാട്ടുകാർക്ക് എല്ലാവർക്കുമറിയാം. നാസർ ഉൾപ്പെടുന്ന ലീഗ് നേതാക്കന്മാരുടെ പല കല്യാണങ്ങളും പ്രതികരിക്കാൻ തയ്യാറാകുമോ.. ദീനും ഇസ്ലാമും ആയിട്ടുള്ള ഒരു കാര്യവും പറയാനുള്ള അവകാശവും അതിനുള്ള ഒരറിവും നിനക്ക് ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാം.. അസൂയയും പകയുമായി നടക്കുന്ന വ്യക്തിയാണ് നീയെന്നും എല്ലാവർക്കും അറിയാം... നിൻറെയൊക്കെ ഇസ്ലാമും നിൻറെ എല്ലാം ദീനും.. നാട്ടുകാരായ എല്ലാവർക്കും അറിയാം... സോഷ്യൽ മീഡിയയിൽ നിന്നും നിനക്കും കുടുംബത്തിനും പച്ച തീട്ടം തിന്നുവാൻ വേണ്ടി നീയൊരു തൊഴിൽ ആയിട്ട് സോഷ്യൽ മീഡിയ കൊണ്ടുനടക്കുന്നു എന്നു മാത്രം
എന്തുവാടെ
ഈ സ്വർഗത്തിൽ കള്ള് ഉണ്ടോ? മൊല്ലാക്കക്ക് കൊറച് കൊടുക്കാനായിരുന്നു 🥰
ഇത്തരം ബിരിയാണികൾ കുഞ്ഞാപ്പയും ലീഗ് നേതാക്കളും വിഴുങ്ങില്ലന്ന് വർഷങ്ങൾക്ക് മുന്നെ പറഞ്ഞിരുന്നല്ലൊ😊😊😊
ഈ കാട്ടിക്കൂട്ടലിന്റെ നാഷം അടുത്ത് തന്നെ നമ്മൾക്ക് എല്ലാവർക്കും കേൾക്കാം
പണ്ഡിതൻമാർക്ക് ദീൻ പറയാനേ കഴിയൂ.
വിശ്വാസികൾ സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. പണ്ഡിതൻ എന്ത് പിഴച്ചു.
ഇതിൽ ഉമ്മറാക്കൾക്കും വലിയപങ്ങുണ്ട്. ഉലമാ ഉം ഉമറായും ഒന്നിച്ചാൽ മാത്രമേ ഇതിനൊക്കെ പരിഹാരം കാണും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ,
ഒരു ആഡംബര നികുതി ചുമത്തി നമ്മുടെ സർക്കാരിന് ഖജനാവ് നിറക്കമായിരുന്നിലെ!
👍👍
ന്ന പിന്നെ പിണറായി ടെ കുംഭ നിറൻജേനെ അത്കും നല്ലത് ഇതാണ്
പണ്ഡിതന്മാർ അല്ലായിരുന്നുവെങ്കിൽ ഈ കേരളത്തിൽ ഇതൊന്നുമല്ല ഇതിനേക്കാൾ അപ്പുറമുള്ള കല്യാണവും ഇതിനെക്കാളും അപ്പുറമുള്ള കോപ്രായങ്ങളും ദിനേന നടക്കുമായിരുന്നു നടക്കാതിരിക്കാനുള്ള കാരണം പണ്ഡിതന്മാർ കേരളത്തിൽ തന്നെ നൂറു കണക്ക് സ്ഥാപനങ്ങളും ആയിരക്കണക്കിന് യുവാക്കളും യുവതികൾ മതപഠനം പൂർത്തീകരിച്ച് ബിരുദം വാങ്ങി ഇറങ്ങുന്നത് കൊണ്ട് കഞ്ചാവും വെള്ളമടിയും പെണ്ണ് പിടിയും ഇത്തരത്തിലുള്ള കല്യാണങ്ങളും ഇല്ലാതായത് നിങ്ങളെക്കൊണ്ട് ഈ സമൂഹത്തിന് എന്ത് ഗുണമുണ്ടായി ഒരുപാട് ആൾക്കാരെ കളിയാക്കി ചിരിപ്പിച്ചു സ്വന്തം പെണ്ണുങ്ങളെ സമൂഹത്തിന് മുമ്പിൽ പ്രദർശിപ്പിച്ചു ഹറാമായ നിലക്ക് യൂട്യൂബിൽ പണമുണ്ടാക്കി എന്നല്ലാതെ എന്തു ഗുണമുണ്ടായി
ഇങ്ങനെയുള്ളതിനൊന്നും പൊതുവെ ആയുസ്സ് കുറവാണ്.
അങ്ങിനെയാണല്ലോ നമ്മൾ കണ്ടുവരാറ്.
ഇന്നിന്റെ എല്ലാമറന്നുള്ള ആ ഘോഷം എന്നെന്നേക്കുമായി
കരയാനുള്ള താവാതെ ഇരിക്കട്ടെ. 🙄🙄
ഒരു പണ്ഡിതന്മാർ പങ്കെടുക്കലും മാത്രം അല്ല സമുദായത്തിൽ ഇത് അറിയുന്ന ഒരാളും തന്നെ പങ്കെടുക്കാൻ പാടില്ല അങ്ങനെയാണെങ്കിൽ ആ കല്യാണത്തിന് ആരും ഉണ്ടാവുകയില്ല സമുദായത്തിലുള്ള ആളുകൾക്കെല്ലാം ഇങ്ങനെയുള്ള ആഡംബരവും കല്യാണം പാടില്ല എന്നുള്ളത് അറിയുന്നതാണ് അറിയുന്ന നമുക്കെല്ലാം ഇതിന് ബാധ്യതയുണ്ട് ഒരു പണ്ഡിതൻ ക്ക് മാത്രമല്ല ഇതിനു ബാധ്യതയുള്ളത്
ഇതിൽ എന്താണ് ഇത്രേയ്ക്കും അൽഭുതപ്പെടാനുള്ളത് ? കോടീശ്വരന്മാർ (ഈമാൻ ഉള്ളവർ വഴികെ) നടത്തുന്ന കല്യാണങ്ങൾ ഇങ്ങിനെയായിരിക്കും. സാധാരണക്കാർ അടക്കം ആർഭട്ടമായി തന്നെയാണ് ഇന്ന് സ്വന്തം വീട്ടിലെ കല്യാണ ചടങ്ങുകൾ നടത്തുന്നത്. നിങൾ ചോദിക്കും പ്രകാരം ഖത്തീബ് അവരോട് ചോദിച്ചാൽ....അയാള് പിച്ചചട്ടിയും പിടിച്ച് റോഡിൽ ഇരിക്കേണ്ട അവസ്ഥ വരും 😂. ആർഭാടം നിറഞ്ഞ ഒരു വിവാഹത്തിലും ഞാൻ പങ്കെടുക്കില്ല എന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ എടുക്കുക...എത്ര പേർക്ക് സാധിക്കും ? 🤔
🎉
കളിയല്ലാ കല്യാണം!അംബാനി കല്യാണം പോലെ കളർഫുളാക്കണം എന്നാലെ സമുഹത്തിൽ ഒരു നിലയും വിലയും ഉണ്ടാകു പണം പോയി പഹ്റും പത്രാസും വരട്ടെ ഇതാണ് ഇന്നത്തെ ന്യുജനറേഷന്റെ ധൂർത്തും ആർഭാടവും കൊണ്ടുള്ള പൈശാചിക പൊങ്ങച്ച പ്രകടനങ്ങൾ! വിയർപ്പ് പൊടിയാതെ കള്ളപ്പണം സമ്പാദിച്ചവർ മാത്രമെ ഇത്തരം ജാഡ കല്യാണ മാമാങ്കം നടത്തുകയുള്ളു ഇസ്ലാം എന്താണ് എന്ന് ആദ്യം ഒന്നാം ക്ലാസ മുതൽ മുസ്ലിം കൗമ് വീണ്ടും പഠിക്കണം അതിന് പറ്റിയ മുസ്ലിം സംഘടനകൾ മുന്നോട്ട് വരട്ടെപണ്ഡിത വേഷധാരികൾക്ക് മയ്യിത്ത് സ്വർഗത്തിലായാലും നരകത്തിൽ ആയാലും പണ കിഴി കിട്ടിയാൽ മതി എല്ലാ ഹലാലിനും ഹറാമിനുoമുല്ല മസാല ഉണ്ടല്ലോ?
പണത്തിന്റെ മുമ്പിൽ
പണ്ഡിതൻ ന്മാർ വെറും സീറോ ആണ് 🤣🤣🤣
Video Super 👍👍
പണ്ട് ഇല്ലത്തെ മുറ്റത്ത് കുഴി കുത്തി വെളിയിലയിൽ കഞ്ഞി കോരി കുടിച്ച ഓർമയോടുള്ള കലിപ്പ് തീർക്കുകയായിരിക്കും. 😄😄😄😄😄😄😄😄😄😄😊😊
Ustad umarkk oru parithi und
Nikah cheythu kodukande athu cheythu kodukkannam . Pakshe avarude pravarthikk avar utharam parayatte
മുജാഹിദിന്റെ കാര്യം പറഞ്ഞാൽ അത്ര പ്രോത്സാഹനം കൊടുക്കണ്ട് അഭിനയം വഹാബികൾക്ക് കൂടുതലാണ് പ്രവർത്തിയിൽ ഒന്നും കാണില്ല
പാവപ്പെട്ട വീട്ടിൽ എന്തെങ്കിലും ആണെകിൽ മാത്രം പ്രശ്നം ഒള്ളു
ഇപ്പോഴത്തെ പണ്ഡിതന്മാർക്ക് പണമാണ് വലുത്..ആശയമല്ല..നബി(സ)തങ്ങൾ പറഞ്ഞത് അവസാന കാലത്ത് എന്റെ ഉമ്മത്തിനെ ഞാൻ ഭയക്കുന്നത് അവർ സമ്പത്തിന്റെയും ദുനിയാവിന്റെയും അടിമകളാവുന്നതിനെയാണ്
റംസാൻ മാസത്തിൽ വീട് പൂട്ടി ഇടുകയും സക്കാത്ത് ആളുകൾ വരും എന്ന ഭീതിയിൽ നാട് ചുറ്റാൻ പുണ്യ സ്ഥലങ്ങൾ മാത്രം മുങ്ങുന്ന ആളുകളെ എന്തോന്ന് പറയും
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
പണ്ഡിതന്മാരെ കുറ്റം പറയണ്ട. വീട്ടുകാരനും പങ്കെടുക്കുന്നവരും ഉത്തരവാദി
പല ജാതി വയറസ് ഇനിയും വരാം സകാത്ത് വളരെ കുറവല്ലേ
ഹൃദയത്തിൽ. അള്ളാഹുവിനെ ഭയമില്ലാത്തവർ എന്ത്. ധൂർത്തും. ആകാം. ഒരു നേരത്തെ. ഭക്ഷണത്തിന്. ഗതിയില്ലാത്ത എത്രയോ. പട്ടിണി പാവങ്ങൾ ഉണ്ട് നാളെ. അല്ലാഹുവിൻ്റെ. മുന്നിൽ. ശക്തമായ വിചാരണ. നേരിടേണ്ട ഒരു. ദിവസം. വരാനിരിക്കുന്നു. എന്ന് ബോധം. മനുഷ്യന് വേണം. ഇതിൽ. പങ്കെടുത്ത. പണ്ഡിതൻ മാർ രക്ഷ പ്പെടുമോ
സമുദായം സമുദായം എന്ന്പറയല്ല സമുദായത്തെ നയിക്കുന്ന പണ്ഡിതന്മാരുടെ നിലപാടാണ് മാറേണ്ടത്
ഒരു നേരത്ത ബക്ചനം കിട്ടാത്തവർ ഒരു ഭാഗത്തു, vivaaham കഴിച്ചു കൊടുക്കാൻ പറ്റാത്തവർ എല്ലാം അല്ലാഹു അറിയുന്നവൻ എല്ലാത്തിനും പരിഹാരം അവൻ തന്നെ !!!!?
പണം ഉള്ളവൻ എന്ത് ചെയ്താലും അനുകൂലികൾ ഉണ്ടാവും
ഇക്കാനന്നായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു പക്ഷേഒരു കാര്യംഅങ്ങ് ചിന്തിക്കണമായിരുന്നു ഇതിന് ചിലവാക്കിയപണം എല്ലാംസ്വന്തം കയ്യിൽ മാത്രം സൂക്ഷിച്ചിരുന്നെങ്കിൽ എത്രപേർക്ക് അതുകൊണ്ട് ഗുണം ഉണ്ടാകും? ഇങ്ങനെ ആഡംബര ത്തോടുകൂടി വിവാഹം നടത്തിയതുകൊണ്ട് തൊഴിലെടുത്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് അദ്ദേഹത്തിൻറെ പണം വീതിയ്ക്കാൻ കഴിഞ്ഞു എന്തുകൊണ്ട് അങ്ങനെയൊരു ചിന്തതാങ്കൾക്ക് ഉണ്ടായില്ല അദ്ദേഹം ചെയ്തത് അദ്ദേഹത്തിൻറെ സമ്പാദ്യം മറ്റുള്ളവർക്ക് വെറുതെ കൊടുത്തതല്ല ഓരോരുത്തരെയും അധ്വാനത്തിന് മൂല്യംഅദ്ദേഹം കൊടുത്തുതീർത്തു ഇതൊരു നല്ല കാര്യമായാണ് ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്ന എൻറെ മനസ്സിൽവന്നത് താങ്കൾ ഒരു മറുപടി തരുക.
Kakka Ningal poliyaanu
ഇക്ക ഇത് ഇപ്പോൾ നോർമലാണ്
കഴിഞ്ഞ ദിവസം ഞാൻ ഒരു വിഡിയോ കണ്ടിരുന്നു അത് ഒരു വീട് കൂടൽ വെറും മൂന്നോ നാലോ പേര് അടങ്ങുന്ന ഒരു കുടുംബത്തിന്റെ വീടാണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത് നാളെകിടക്കാൻ പോകുന്ന ആ ഖബരിനെയാണ്
അവനു അവശ്യമുള്ളത് എടുത്തിട്ട് ബാക്കി മറ്റുള്ളവർക്ക് കൊടുക്കണം, നല്ലസിധാന്തം, ഇത് പറയുന്ന ആൾ ആവശ്യമില്ലാത്ത ധനം ദാനം ചെയ്യുമോ,, ആവശ്യമില്ലാത്ത ധനത്തിന്റെ കണക്ക് എത്രയാണ്,
ക്യാഷ് ഉള്ളവർ ചിലവാക്കട്ടെ അതുവഴി അതിൽ പ്രവർത്തിച്ച എത്ര പേർക്ക് തൊഴിൾ കിട്ടി അതും കാണാതെ പോകരുത്
ഇക്കാ ഇപ്പോഴുള്ള മിക്ക തലേകെട്ടുകാർകും പണമാണ്പ്രശ്നം അതിന് ദീൻപറഞ്ഞിട്ട് കാര്യമില്ല കുറേ കറാമത്തെന്നപേരിൽ ഇല്ലാകഥകൾ പടച്ചുണ്ടാക്കി അവതരിപ്പിക്കുന്നു വെള്ളവസ്ത്രവും പച്ച ഷാളും അണിഞ്ഞാൽ ഏതു വിവരദോഷിക്കും സ്റ്റേജ് കിട്ടും വായിൽതോന്നുന്നത് വിളിച്ചുപറയും കുറച്ച് വിവരമില്ലാത്ത കൗമ് തക്ബീർചൊല്ലിവിഴുങ്ങും ഇബാദത്തുകളൊന്നും ചെയ്യാ തെ തെമ്മാടിയായി നടക്കുന്നവനും എളുപ്പത്തിൽ സ്വർഗം നേടാം ഇതാണ്ഇവരുടെ വാദം കൊറോണക്കുശേഷം ഒരു തലേകെട്ട്പച്ചഷാൾ മജ്ലിസുകാരനും ഇസ്ലാമിക ചര്യകളേപറ്റിപറയുന്നത കേട്ടില്ല പഴയ വഅളുകാർ കുറച്ചൊക്കെ കള്ളകഥ പറയുമായിരുന്നു ഇപ്പോൾ മുഴുവൻ പ്രഭാഷണങ്ങളും വിലയിരുത്തിയാൽ കെട്ടിചമച്ചതാണ്
പെട്ടന്ന് ഉണ്ടായ പാണക്കാർക്ക്
അഹങ്കാരം കൂടുതലായിരിക്കും
ഈ ഇന്ത്യാ രാജ്യത്ത് ഓരോ വർഷവും പട്ടിണി മൂലം മരണപ്പെടുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ടെന്നറിയുമോ..
അതൊന്ന് ആലോചിച്ചാൽ ഇസ്ലാമിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ ക്രൂരത എത്രവലിയ തെറ്റാണെന്ന് ബോധ്യപ്പെടും..
😢😢
ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സമൂഹത്തിലെ ഉമറാക്കളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം എങ്കിൽ മാത്രമേ ഫലം കാണുകയുള്ളു
ഇത് ഒരു ഗതിയും ഇല്ലാത്തവന് പണം കിട്ടിയപ്പോൾ ഉണ്ടായ അഹങ്കാരം. കായി ക്ക പോയി അന്യസിച്ചാൽ അറിയാം പണ്ട് എരന്ന് നടന്നവൻ അതല്ലങ്കിൽ പള്ളിയിൽ പോയി എന്തങ്കിലും വാങ്ങി കൊണ്ടു വന്നവൻ ഒക്കെ ആയിരിക്കും അതുകൊണ്ടാണ് കൂട്ടിൽ അടിച്ചു വച്ചകിളിയെ തുറന്നാൽ എങ്ങനെ ഉണ്ടാവും. ആവശ്യത്തിന് ഞാനും സപ്പോർട് ഉണ്ട് അനാവശ്യ കളിക്ക് ഞാനില്ല അല്ലങ്കിൽ ഇവിടുന്ന് മരിച്ചു പോകരുത്
A rich man's feast is a poor man's day
Sahodara polichu nammude pandithanmarude munkala jeevithavum ipozhulla jeevithavum onnu nokku panamullidathe ellarum ethu azhuku chalil eecha perugunnathu kaanunnille athanu nammude nammude samuthayathilum sambhavichu kondirikunnathu
രാജ്യത്തിന്റെ നിയമം ആയാലും. മദനിയമം ആയാലും. വിമർശിക്കുന്നതും. വിമർശിക്കപ്പെടുന്നതും സാധാരണക്കാരെ യാണ്. പണക്കാർ എന്ത് ചെയ്താലും രാജ്യത്തെ നിയമത്തിനും. മദനിയമത്തിനും ഒരു കുഴപ്പവും ഇല്ല.അർഭാടകല്യാണം പാടില്ല അങ്ങനെ പാടില്ല മതപരമായ രീതിയിൽ ലളിതമായേ കല്യാണം നടത്താൻ പാടുള്ളു എന്ന് പറഞ്ഞ ആളുടെ വീട്ടിൽ തന്നെ ആർഭാട കല്യാണം നടന്നില്ലേ അന്ന് ആരും വിമർശിച്ചു കണ്ടില്ല ഇപ്പോൾ ഈ പറയുന്ന നിങ്ങൾപോലും എന്തേ അത് നിങ്ങൾ കണ്ടിരുന്നില്ലേ. അപ്പോൾ പണ്ഡിതൻ മാർ മാത്രം അല്ല എല്ലാവരും രണ്ടു കണ്ണുകൊണ്ട് തന്നെയാണ് കാണുന്നത്.
കല്യാണം അല്ല നിക്കാഹ് ആണത്രേ😂
പടച്ചോനെ മറന്നിട്ടുള്ള കളി...
പണത്തിന്റെ അഹകാരമാണ്. സമുദായത്തെ അവഹേളിക്കാൻ പുറപ്പെട്ടിരിക്കയാണ്.
ഇതിനൊക്കെ കൂട്ടുനിൽക്കുന്ന മുസ്ലിയാർമാർ ചിന്തിക്കണം.
സർവ്വതും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ പറഞ്ഞിട്ട് നമ്മളിൽ എത്രപേർ പാലിക്കുന്നുണ്ട് എന്ന് ഓരോരുത്തരും ചിന്തിച്ച് ഉറപ്പിക്കുക.
അവസാന കാലത്തെ പണ്ഡിതന്മാർ നാവ് ആലിമും ഖൽബ് ജാഹിലും ആയിരിക്കുമെന്ന് എന്ന് പറഞ്ഞിട്ടില്ലേ അപ്പം ഇത് കാര്യമാക്കണ്ട
ആരാന്റെ പോക്കറ്റിലെ പൈസ കൊണ്ട് കോടികൾ ചിലവഴിച്ച് ആർഭാഢമായി ഇസ്ലാമികസംഘടനകളുടെ വാർഷിക സമ്മേളനങ്ങൾ നടത്തുന്നതിനെ എന്താണ് പറയേണ്ടത്
മുസ്ലിം ലീഗ് മുന്നേ ഒരു പ്രസ്താവനയിരുന്നു ആഡംബര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കരുത് എന്ന് അത് അണികൾക്ക് ബാധകം നേതാക്കന്മാർക്ക് ബാധകമല്ലേ ?
അല്ലയോ ഇക്കായി, നമ്മൾ നമ്മുടെ മാതാവിൻ്റ ഗർഭാശയത്തിൽ 4 മാസം പ്രായമാവുന്ന അവസരത്തിൽ റൂഹ് കൊടുക്കപ്പെടുന്ന അവസരത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഈ മനുഷ്യൻ എവിടെ എപ്പോൾ എങ്ങിനെ ജനിക്കണം ജീവിക്കണം മരിക്കണം സ്വർഗ്ഗ അവകാശിയോ നരക അവകാശിയോ എന്നല്ലാം അപ്പോൾ അതുപോലെയല്ലേ സംഭവിക്കുകയുള്ളു ഈ വിവാഹവും ഇങ്ങനെയെല്ലാം നടക്കണമെന്ന് ആ വിവാഹിതരായവരുടെയും അതിൽ നിക്കാഹിന് കാർമികത്വം വഹിച്ച വരുടെയും അതിൽ പങ്കെടുത്തവരുടെയും നാലാം മാസത്തിൽ അള്ളാഹു രേഖപ്പെടുത്തിയത് പോലെ സംഭവിച്ചതല്ലേ? അത് പോലെ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ........?
മതം പഠിച്ചു വന്നവനല്ല പാരമ്പര്യമായി വന്നവനാണ് അതുകൊണ്ട് എല്ലാം ഇത് ചെയ്യുന്നത്
എല്ലാഹറാമുകളും ഹലാലാക്കുന്ന കുറേ പണ്ഡിതന്മാർ കൈ മടക്ക് കൂട്ടി കിട്ടും
ഈ പണക്കാരൻ നിങ്ങളായിരുന്നെങ്കിൽ നിങ്ങളും ആദർശം പറയില്ല.
മലപ്പുറത്ത് വേണ്ടത്ര plus 2 വിനു സീറ്റില്ല. അത് ചെയ്യാൻ ആളില്ല. കിട്ടുന്ന കാശ് ഇങ്ങനെ നശിപ്പിക്കും.
പള്ളികളിൽ ഉമർ (റ) ൻ്റെ ലളിത ജീവിതത്തിൻ്റെ കഥ പറഞ്ഞിട്ട് പണ്ഡിതൻമാരും. തങ്ങൻമാരും പോകുന്നത് ഇത്തരം പേക്കുത്തുകൾക്ക് കാർമ്മികത്വം വഹിക്കാനാണ്.
ഈ ചോദ്യം അനുവര്യം 👍
നമ്മുടെ പണ്ഡിതൻ മാർ പറയുന്നത് പറയുന്ന പണ്ഡിതൻ മാർക് ബാധകമല്ല!നമുക്ക് (പാവപെട്ടവന് )ഉള്ളതാണ്?
എല്ലാ കാലത്തും ഇങ്ങനെ ഉണ്ടായിരുന്നു അതിൽഒര്ളാഖാറൂൻമൂസാനബിന്റെകാലത്ത്എന്ന്കരുതിവയള്നിർത്താൻപാടില്ല
👍
ഞാൻ കുറേ കാലമായിട്ട് ഇവരുടെ അട്ട ഹാസം കേൾക്കാറില്ല? കേൾക്കാൻ ഉദ്ദേശിക്കുന്നുമില്ല!
എല്ലാ മഹല്ലിലും. നിയമ ഉണ്ട്. കത്തീബ് മഹല്ലിലെ ഖത്തീബ്. ആദ്യം പറയൂ.
എന്താ കാക്കാ നിങ്ങൾ പറയുന്നത് ഒരാൾക്ക് അല്ലാഹു സമ്പത്ത് കൊടുത്താൽ അത് അവൻ എങ്ങിനെ വിനിയോഗിക്കണം എന്തിൽ ആർക്കൊക്കെ എപ്പോഴെല്ലാം വിനിയോഗിക്കണം എന്ന് വ്യക്തമായ ബോദ്ധ്യം അവനുണ്ടാകും ഇനി അറിയാത്തവൻ ആണെങ്കിൽ അതിയാനും അറിയിച്ചു കൊടുക്കാന്നും പടിപ്പിച്ച് കൊടുക്കാനും ഇനിവിടെ എല്ലാ സംവിധാനങ്ങളും ഉണ്ട് ഇതിനെ എല്ലാം മറി കടന്നു ഒരുത്തൻ ജീവിച്ചാൽ അവൻ ചെയ്തത് ശെരിയായില്ല എന്ന് നാം പറയും
പിന്നെ നമ്മുടെ ഇന്ത്യ മതേതര
സ്വാതന്ദ്ര രാഷ്ട്രമാണ്
ഇന്ത്യ ഒരു ഇസ്ലമിക രാഷ്ട്രമല്ല വണ്ടി തൻ മാർക്ക് പറഞ്ഞ് കൊടുക്കാനേ നിർവാഹമുള്ളൂ ഒരാൾ ഭൂമി മുഴുവൻ ആർഭാടത്തോടെ നികാനഹ് നടത്തിയാൽ പണ്ഡിതൻ മാരെ ആക്ഷേപിച്ചിട്ട് കാര്യമില്ല നിയമം നടപ്പിലാക്കാൻ അവർക്ക് അധികാരമില്ല
ഉപദേശിക്കുക പറഞ്ഞ് കൊടുക്കുക
നല്ലവന് ഉപകരിക്കും
ഇക്കാ പൈസ ഉള്ളവർ നടത്തട്ടെ അവർ പാവങ്ങൾക്കൊന്നും കൊടുക്കില്ല ഇങ്ങനെ ചിലവാക്കിയാൽ കുറെ ആളുകൾ ജീവിച്ചു പോകും പാവങ്ങൾക്ക് ഭക്ഷണത്തിന്റെ ടേസ്റ്റ് അറിയാം പച്ചക്കറി അരി ഡ്രസ്സ് കമ്പനി പന്തൽ വെള്ളത്തിന്റെ കമ്പനി എല്ലാ ആളുകൾക്കും ഈ കാശ് കിട്ടും കള്ളന്മാർ ഇല്ലെങ്കിൽ ലോക്ക് ഉണ്ടാക്കുന്ന കമ്പനി പൂട്ടേണ്ടി വരും കള്ളന്മാർ ഇല്ലെങ്കിൽ പോലീസിനും വക്കീലന്മാർക്കും ജോലി ഉണ്ടാകുമോ മുസൽമാനായി ജീവിക്കണമെങ്കിൽ ഒരു സംഘടനയുടെയും ആവശ്യമില്ല
. ഈമാൻ. ളാഹിഫ്. അവസാന. അവസാന നാള്.. അടുത്തു.
എൻദിന്നും കുഭൂരികൾ അൽ ഫാത്തിഹ വിളി ഇത് എവിടുന്ന് കിട്ടി കുബൂരീകൾക്ക്