2008 തൊട്ട് 2011 വരെ ഞാൻ ഈസ്റ്റ് തിമോർ ഓഫ്‌ഷോർ ഓയിൽ ഫീൽഡിൽ ജോലിചെയ്തിരുന്നു. ബാലിയിൽ ഒരു ദിവസം താമസിച്ച്, അടുത്ത് ദിവസം ഈസ്റ്റ് തിമോർ പോകും. ഇത് കാണുമ്പോൾ പണ്ട് പോയകാലം ഓർമവരുന്നു.
എന്റെ ബാലീ യാത്രക്ക് പ്രേചോദനം ആയത് താങ്കളുടെ 2019 ലെ വീഡിയോ ആണ്. പക്ഷെ അതിനു ശേഷം ഞാൻ ഇതു വരെ ഇന്തോനേഷ്യ 8 തവണ സന്ദർശിച്ചു. ഇനി ജൂണിൽ അടുത്ത ജാവ യാത്ര ഉണ്ട്. വളരെ നന്ദി ഉണ്ട് താങ്കളുടെ 2019 ലെ ബാലി വീഡിയോക്ക്
ഏഷ്യയിൽ ഇത്രയും സുന്ദരമായ സ്ഥലവും ഫ്രണ്ട്ലി ആയ ജനങ്ങളും എന്നാൽ അവരുടെ കൾച്ചർ മുറുകെ പിടിക്കുന്നവരും ഞാൻ ബാലിയിൽ ആണ് കണ്ടത്. 'ഈ ഹോട്ടലിന് എതിർവശം ബീച്ച് ആണ്. 13 ദിവസം ബാലിയിൽ നിന്നപ്പോൾ കൂടുതലും കുട്ട ബീച്ചിൽ ആയിരുന്നു വന്നിരുന്നത്. ലോകത്തിലെ സർഫിങ്ങ് കേന്ദ്രങ്ങളിൽ ഒരു പ്രധാനപ്പെട്ട ക്രേന്രമാണ് കുട്ട ബീച്ച്. പിന്നെ ഉളു വട്ടു , ഡയമണ്ട് ബീച്ച് ഒക്കെ ഉണ്ട്. ബീച്ച് ടൂറിസം എന്താണെന്ന് കുട്ട ബീച്ചിൽ പോയി പഠിക്കണം. അവിടെ വിൽക്കാൻ വെച്ചിരുക്കുന്ന ഒരു സാധനത്തിൻ്റെ വില ചോദിച്ചിട്ട് വേടിച്ചില്ലെങ്കിൽ പോലും അവർ നമ്മളെ സന്തോഷത്തോടെ യാത്രയാക്കുകയുള്ളു. കാരണം അവന് അറിയാ യാം നമ്മൾ നാളെയും ചെല്ലും എന്ന്.. കുട്ട ബീച്ചിൽ തന്നെ ആണ് സുനാമിയിലും തകരാതെ നിന്ന അർജുനൻ്റെ പ്രതിമയുള്ളത്. ഇന്ന് അത് സുനാമി സ്മാരകമാണ്. സുനാമി തിരമാലകൾ തെങ്ങിന് മുകളിൽ കൂടി വീശിയടിക്കുന്ന ദൃശ്യങ്ങൾ 20 വർഷം മുൻപ് എല്ലാ ചാനലുകളിലൂ കാണിച്ചിരുന്നു. അത് കുട്ട ബീച്ചിൽ അർജുനൻ്റെ പ്രതിമയുടെ അടുത്ത് നിന്നുള്ളതായിരുന്നു.
ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ..... ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് .... കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി .....ഇനി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ .....നോർത്ത്പോളിൽ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...
2008 to 2011 വരെ എല്ലാം മാസവും കുത്താ ബീച്ചിന് അടുത്തുള്ള ഹോട്ടൽ രാമ ബീച്ച് താമസിക്കാറ്.ഈസ്റ്റ് തിമോറിൽ ഓഫ്‌ഷോർ റിഗിൽ ജോലിചെയ്തിരുന്നു. കാലത്ത് 11 മണിക്ക് ശേഷം ബാലിയിൽ നിന്ന് ഈസ്റ്റ് തിമോർ ദിലി എയർ പോർട്ടിലേക്ക് ഫ്ലൈറ്റ് ഇല്ലായിരുന്നു. ഒരു ദിവസം ബാലിയിൽ ഹോട്ടലിൽ സ്റ്റേ ചെയ്ത്, അടുത്ത ദിവസം ഈസ്റ്റ് തിമോർലിക്ക് പോകാറുള്ളത്.നല്ല മനുഷ്യർ, വളരെ വൃത്തിഉള്ള സ്ഥലങ്ങൾ.
ഇന്തോനേഷ്യൻ ആണ് ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഏകദേശം എട്ടു തവണ east Timor സന്ദർശിക്കാൻ ഭാഗ്യമുണ്ടായി.. നല്ല സ്ഥലങ്ങൾ എല്ലായിടത്തും ഇല്ല എന്നിരുന്നാലും ,നല്ല മനുഷ്യന്മാർ ആണ് അവിടെ.. കൂടാതെ അവരുടെ കത്തോലിക്കാ സംസ്കാരവും ഗോത്ര സംസ്കാരം കൂടി കലർന്ന നല്ലൊരു സംസ്കാരം ആണ് അവിടെ❤
I love Bali. I miss that beautiful place... ❤ Kerala authority should learn how to preserve tourist places & promote kerala tourism. Just BALI tourism revenue is big.
ഞാൻ ഇന്തോനേഷ്യൻ ജോലി ചെയ്യുന്നത് കാരണം ഒത്തിരി തവണ east Timor [timor leste]ലേക്ക് യാത്രചെയ്യാൻ സാധിച്ചിട്ടുണ്ട്... വ്യത്യസ്തമായ ഭൂപ്രകൃതികൾ വ്യത്യസ്തമായ ഗോത്ര ആചാരങ്ങളും കത്തോലിക്കാ മതവും പോർച്ചുഗീസ് പാരമ്പര്യവും കൂടിച്ചേർന്ന സംസ്കാരം ആണ് ഇവരുടെ അത്.. ഇവരുടെ പേരുകളെല്ലാം പോർച്ചുഗീസ് ഭാഷയുമായി വളരെ സാമ്യമുണ്ട് tetun പ്രധാന ഭാഷ എങ്കിലും bahasa indonesia ,പോർച്ചുഗീസ് ഭാഷ ഒരു സംസാരിക്കും.. കാരണം പണ്ട് പോർച്ചുഗീസ് കോളനിയായിരുന്നു പിന്നീട് indonesia അധിനിവേശവും .. തലസ്ഥാനമായ dili യിൽ സ്ഥിതിചെയ്യുന്ന Cristo rei [ statue of jesus]famous ആണ് & mt ramelau[ highest peak] ഇതു ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ആത്മീയ കേന്ദ്രവുമാണ് .. കൂടാതെ ഇവരുടെ പ്രസിഡൻറ് സമാധാനത്തിനുള്ള നോബൽ പ്രൈസ് വാങ്ങിയിട്ടുണ്ട് .. ശാരീരിക പ്രകൃതി സൗത്ത് ഇന്ത്യൻ or ലാറ്റിൻ രാജ്യങ്ങളുമായി സാമ്യത ഉണ്ട്.. Greetings from Sumatra ❤
The air hostesses of Malaysian and Singapore Airlines wear Sarong Kebaya, the traditional dress of their country. It is a very attractive attire that makes them look sexy and seductive. No wonder SGK liked it.
ഒരു യൂറോപ്പൃൻ ടൂറിൽ France നിന്ന് ഒരു ജോണിയും കൂട്ടുകാരനും (Male Nurses) മാറി മാറി drive ചെയ്ത് Waterloo വഴി Belgium വന്ന ആ ടൂറിലും ഇടക്കിടക്ക് അദ്ദേഹത്തിന്റെ കമന്ററി കേൾക്കാം അദ്ദേഹത്തെ കാണുകയും ചെയ്യുമായിരുന്നു.
സർ, അങ്ങ് കേരളത്തിന് പുറത്ത് എവിടെ എന്ത് കണ്ടാലും ഞങ്ങൾക്കും വീഡിയോ യിലൂടെ കാണിച്ചു തരൂ. പക്ഷെ, ഒരപേക്ഷ - കേരളത്തിന്റെ കുറവുകളെ പറ്റി അങ്ങ് പറയരുത്. ഒരിക്കലും മാറ്റം വരില്ല എന്ന് അങ്ങേക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് എന്തിന് സമയം കളയുന്നു. ഇവിടുത്തെ രാഷ്ട്രീയ മാലിന്യം മാറ്റുവാൻ താങ്കൾക്കാവില്ല.
Punnen's rendition has matured and falls gracefully into our ears.
2008 തൊട്ട് 2011 വരെ ഞാൻ ഈസ്റ്റ് തിമോർ ഓഫ്‌ഷോർ ഓയിൽ ഫീൽഡിൽ ജോലിചെയ്തിരുന്നു. ബാലിയിൽ ഒരു ദിവസം താമസിച്ച്, അടുത്ത് ദിവസം ഈസ്റ്റ് തിമോർ പോകും. ഇത് കാണുമ്പോൾ പണ്ട് പോയകാലം ഓർമവരുന്നു.
11:00 map കാണിച്ചത് വളരെ ഉപകാരം.. 👍👍👍❤❤
എന്ത് വൃത്തിയുള്ള സ്ഥലങ്ങൾ അത്ഭുതം തന്നെ. നമ്മുടെ നാട് മാലിന്യങ്ങളുടെ ശവപ്പറമ്പ്
എന്റെ ബാലീ യാത്രക്ക് പ്രേചോദനം ആയത് താങ്കളുടെ 2019 ലെ വീഡിയോ ആണ്.
പക്ഷെ അതിനു ശേഷം ഞാൻ ഇതു വരെ ഇന്തോനേഷ്യ 8 തവണ സന്ദർശിച്ചു. ഇനി ജൂണിൽ അടുത്ത ജാവ യാത്ര ഉണ്ട്.
വളരെ നന്ദി ഉണ്ട് താങ്കളുടെ 2019 ലെ ബാലി വീഡിയോക്ക്
ആ ബാലി episodes കണ്ട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു ആ കൊച്ചു രാജ്യത്തോട്. നല്ല സംസ്കാരമാണ് ബാലിദ്വീപിലെ ജനങ്ങളുടെത്.👍👍
Ningal travel vlogger aanale. എവിടെ സ്ഥലം
ഏഷ്യയിൽ ഇത്രയും സുന്ദരമായ സ്ഥലവും ഫ്രണ്ട്ലി ആയ ജനങ്ങളും എന്നാൽ അവരുടെ കൾച്ചർ മുറുകെ പിടിക്കുന്നവരും ഞാൻ ബാലിയിൽ ആണ് കണ്ടത്. 'ഈ ഹോട്ടലിന് എതിർവശം ബീച്ച് ആണ്. 13 ദിവസം ബാലിയിൽ നിന്നപ്പോൾ കൂടുതലും കുട്ട ബീച്ചിൽ ആയിരുന്നു വന്നിരുന്നത്. ലോകത്തിലെ സർഫിങ്ങ് കേന്ദ്രങ്ങളിൽ ഒരു പ്രധാനപ്പെട്ട ക്രേന്രമാണ് കുട്ട ബീച്ച്. പിന്നെ ഉളു വട്ടു , ഡയമണ്ട് ബീച്ച് ഒക്കെ ഉണ്ട്. ബീച്ച് ടൂറിസം എന്താണെന്ന് കുട്ട ബീച്ചിൽ പോയി പഠിക്കണം. അവിടെ വിൽക്കാൻ വെച്ചിരുക്കുന്ന ഒരു സാധനത്തിൻ്റെ വില ചോദിച്ചിട്ട് വേടിച്ചില്ലെങ്കിൽ പോലും അവർ നമ്മളെ സന്തോഷത്തോടെ യാത്രയാക്കുകയുള്ളു. കാരണം അവന് അറിയാ യാം നമ്മൾ നാളെയും ചെല്ലും എന്ന്.. കുട്ട ബീച്ചിൽ തന്നെ ആണ് സുനാമിയിലും തകരാതെ നിന്ന അർജുനൻ്റെ പ്രതിമയുള്ളത്. ഇന്ന് അത് സുനാമി സ്മാരകമാണ്. സുനാമി തിരമാലകൾ തെങ്ങിന് മുകളിൽ കൂടി വീശിയടിക്കുന്ന ദൃശ്യങ്ങൾ 20 വർഷം മുൻപ് എല്ലാ ചാനലുകളിലൂ കാണിച്ചിരുന്നു. അത് കുട്ട ബീച്ചിൽ അർജുനൻ്റെ പ്രതിമയുടെ അടുത്ത് നിന്നുള്ളതായിരുന്നു.
2024 april 6th saturday....journey date @6:04 sec.♥♥♥....new country
ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ..... ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് ....
കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി .....ഇനി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ .....നോർത്ത്പോളിൽ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...
2008 to 2011 വരെ എല്ലാം മാസവും കുത്താ ബീച്ചിന് അടുത്തുള്ള ഹോട്ടൽ രാമ ബീച്ച് താമസിക്കാറ്.ഈസ്റ്റ് തിമോറിൽ ഓഫ്‌ഷോർ റിഗിൽ ജോലിചെയ്തിരുന്നു. കാലത്ത് 11 മണിക്ക് ശേഷം ബാലിയിൽ നിന്ന് ഈസ്റ്റ് തിമോർ ദിലി എയർ പോർട്ടിലേക്ക് ഫ്ലൈറ്റ് ഇല്ലായിരുന്നു. ഒരു ദിവസം ബാലിയിൽ ഹോട്ടലിൽ സ്റ്റേ ചെയ്ത്, അടുത്ത ദിവസം ഈസ്റ്റ് തിമോർലിക്ക് പോകാറുള്ളത്.നല്ല മനുഷ്യർ, വളരെ വൃത്തിഉള്ള സ്ഥലങ്ങൾ.
ഇന്തോനേഷ്യൻ ആണ് ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഏകദേശം എട്ടു തവണ east Timor സന്ദർശിക്കാൻ ഭാഗ്യമുണ്ടായി.. നല്ല സ്ഥലങ്ങൾ എല്ലായിടത്തും ഇല്ല എന്നിരുന്നാലും ,നല്ല മനുഷ്യന്മാർ ആണ് അവിടെ.. കൂടാതെ അവരുടെ കത്തോലിക്കാ സംസ്കാരവും ഗോത്ര സംസ്കാരം കൂടി കലർന്ന നല്ലൊരു സംസ്കാരം ആണ് അവിടെ❤
പെന്തുകൊസ്തുക്കാർ ആണ് കൂടുതലും എന്ന് തോന്നുന്നു. ദിലി എയർപോർട്ടിന് വലിയ മാറ്റം കാണുന്നില്ല. റോഡ് നന്നായിട്ടുണ്ട്.
East Timor new country added to Sancharam ❤❤❤❤❤❤ SGK
ആഹഹാ.. ബാലി...❤
Whenever I seen Sancharam episodes it feels like I'm also traveling on his episodes that much awesome videos by Geroge Sir.
Thanks dear SGK and Team safari T.v.🙏🌸✌🌻👍🎂
ബാലി എന്ന് കേട്ടാൽ SKപൊറ്റക്കാടിനേ ഓർമ്മവരുന്നു...
വളരെ നല്ല വിവരണം. നന്ദി സാർ
ഞാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ബാലി ആണ്.❤
മനോഹര്മായ airport. അങ്ങനെ നമ്മൾ ബാലിയിൽ എത്തി..
Nala quality und video.❤❤.mattu TH-cam channel kanit ithu kanumbo nala telicham
ബാലി ❤
This journey was made in April 2024. His latest. 🎉
Viva Timor-Leste
Bali oke ethra well cleaned and professional anu 🎉👏👏👌
സഞ്ചാരം ❤️🙏🏻
പുതിയ രാജ്യം 👍👍👍
I love Bali. I miss that beautiful place... ❤
Kerala authority should learn how to preserve tourist places & promote kerala tourism. Just BALI tourism revenue is big.
💞💞 S G K 💖💝👏👍
സഞ്ചാരം ♥️സഫാരി ♥️സന്തോഷ് ♥️
Super episode , oru Airportilude yatra cheytha sugam
22 May 24
To know world follow safari TV 🎉..moves ahead 🌹🌹🌹🙏
SGK Sir alle athin Voice Koduthath Safaritvchannel il?😢
Yes😢
ഇത് അദ്ദേഹമല്ല. അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദമല്ലേ നാം കേൾക്കുന്നത്? യുടുവിൽ പീറ്ററാകാം. ചാനലിൽ SGK തന്നെയായിരുന്നു.
@@pault.v.4889 Channel il SGK aayirunnu Voice koduthath
Safari channel. അതുതന്നെയാണ് ഞാനും പറഞ്ഞത്.
Athinu thaan enthina karayunnath🙄
Njin kandda sancharam kazhchagalill ..povn agrahicha place...
❤❤ബലിക്കാർ ടൂറിസ്സത്തിൽ നിന്ന് ക്യാഷ് ഉണ്ടാകുന്നത് മലയാളികൾ കണ്ട് പഠിക്കണം
Can you please give the total budget for each journey...
I'm waiting this episode
From TIMOR ❤🇹🇱
Dili
2008 to 2011 Iam working east Timor offshore oil Field. Bali to timor(Dili Air port). That time from bali merpathy air lines only going to Dili.
Safari tv ലഹരി ആണ്
Andiyanu
ആരുടെ നിൻ്റെ അപ്പൻ്റെയോ?@@luxury-bossman
@@luxury-bossmanMata mandan teams 😂
Good morning
സഞ്ചാരം ❤️
പുതിയ രാജ്യം..❤
ഞങ്ങടെ ഇവിടെ വയനാട് ഒരു കുട്ട ഉണ്ട്..കർണാടക ബോർഡർ..അത് ഒരു കോട്ട പോലെ ആണ് ഉള്ളത്
Dubail terminal 2vil aero bridge illa sgk..bus thanneyanu..1il und
Sgk ❤️❤️
Kuala lumbur Airport terminal to terminal 2018 il Train il transfer undayirunnallo 🤔
ഞാൻ ഇന്തോനേഷ്യൻ ജോലി ചെയ്യുന്നത് കാരണം ഒത്തിരി തവണ east Timor [timor leste]ലേക്ക് യാത്രചെയ്യാൻ സാധിച്ചിട്ടുണ്ട്... വ്യത്യസ്തമായ ഭൂപ്രകൃതികൾ വ്യത്യസ്തമായ ഗോത്ര ആചാരങ്ങളും കത്തോലിക്കാ മതവും പോർച്ചുഗീസ് പാരമ്പര്യവും കൂടിച്ചേർന്ന സംസ്കാരം ആണ് ഇവരുടെ അത്.. ഇവരുടെ പേരുകളെല്ലാം പോർച്ചുഗീസ് ഭാഷയുമായി വളരെ സാമ്യമുണ്ട് tetun പ്രധാന ഭാഷ എങ്കിലും bahasa indonesia ,പോർച്ചുഗീസ് ഭാഷ ഒരു സംസാരിക്കും..
കാരണം പണ്ട് പോർച്ചുഗീസ് കോളനിയായിരുന്നു പിന്നീട് indonesia അധിനിവേശവും .. തലസ്ഥാനമായ dili യിൽ സ്ഥിതിചെയ്യുന്ന Cristo rei [ statue of jesus]famous ആണ് & mt ramelau[ highest peak] ഇതു ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ആത്മീയ കേന്ദ്രവുമാണ് .. കൂടാതെ ഇവരുടെ പ്രസിഡൻറ് സമാധാനത്തിനുള്ള നോബൽ പ്രൈസ് വാങ്ങിയിട്ടുണ്ട് .. ശാരീരിക പ്രകൃതി സൗത്ത് ഇന്ത്യൻ or ലാറ്റിൻ രാജ്യങ്ങളുമായി സാമ്യത ഉണ്ട്..
Greetings from Sumatra ❤
Dutch?
@@aakashcpyo അത് west timor ആയിരുന്നു
🇹🇱 East Timor ❤
💌💌💌💌
Alberobello village video ചെയ്തിട്ടുണ്ടോ
3Ominutinullil bhoomi yil chuttivaranulla soukaryam sir orukkitondu
👍👍👌👌🙏
സന്തോഷ് സർ സ്പീക്കിംഗ്
ഒരു ഡേ പോലുമില്ല നിങ്ങളുടെ വീഡിയോ കാണാത്തതു
Dr.SS.ലാൽ ന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡുകളിൽ കേട്ട് അറിഞ്ഞ ടിമോർ....
The air hostesses of Malaysian and Singapore Airlines wear Sarong Kebaya, the traditional dress of their country. It is a very attractive attire that makes them look sexy and seductive. No wonder SGK liked it.
AI sound effect 8 Marks out of 10
❤❤
samsara shyliyil varuthiya mattam nannayi enn thonnunillaa..
Sancharathil eni Santosh Sir thanne voice over koduthukoode ...
അദ്യമായി SKG യെ
തൻ്റെ വീഡിയോയിൽ കാണിച്ചു,
Best wishes...
Love from Kozhikode 💖💕
ഒരു യൂറോപ്പൃൻ ടൂറിൽ France നിന്ന് ഒരു ജോണിയും കൂട്ടുകാരനും (Male Nurses) മാറി മാറി drive ചെയ്ത് Waterloo വഴി Belgium വന്ന ആ ടൂറിലും ഇടക്കിടക്ക് അദ്ദേഹത്തിന്റെ കമന്ററി കേൾക്കാം അദ്ദേഹത്തെ കാണുകയും ചെയ്യുമായിരുന്നു.
ആദ്യമായി അല്ല..ഒരുപാട് കാണിച്ചിട്ടുണ്ട്
ആദ്യമായല്ല വാഴേ 😁😁😁😁😁
സംസാര ശൈലി മാറിയത് നിലവാരം കുറയ്ക്കും... എന്ന് തോന്നുന്നു..
sambhashanathil entho panthikedu
Which camera??
Very good 😊
Safari channel il SGK Sirnte voice
When will the next part appear
Sir good
thumbnail വളരെ മോശം ക്വാളിറ്റി ആണ്.
Can you record in own sound SGK? Please 🙏
ഞാൻ പോയിട്ടുണ്ട്
💓💓💓💓💓💓💓💓💓💓
👍
👌👌👌👌❤️❤️❤️❤️
😍😍😍
👍👍👍
👍👌👏👏👏
🥰👍
സൗണ്ട് മാറിയല്ലോ
ന്യൂ വീഡിയോസ് ആണ് ഏപ്രിൽ ആണ് പോയത്
👍✋
Ee lounch kalil boarding pass kanichal free ano?Atho paid aano?
Business Class passengers...
💕👍
😮
Kerala fully Tourist destnation Area.But we are not use the opportunities
Hai
Naration mariyo
Script writer maariyo enn doubt
കുടകിലും ഉണ്ട് ഒരു കുട്ട
1950 ാം episode മുതൽ.
ഇതൊക്കെ ഇത് വർഷമാണ് ഷോട്ട് ചെയ്തത്
Voice 😢
Kerala story series??
Bali Hinduism and so people never go outside Bali😂😂😂😂
വിവരണം കുറച്ചുകൂടി മയമായിട്ടുണ്ട്. ഇങ്ങനെയാണ് നല്ലത്.
അന്യ നാട്ടിൽ പോയി ജോലിചെയ്യുന്ന പ്രവാസികൾ അല്ല
🤭
സർ, അങ്ങ് കേരളത്തിന് പുറത്ത് എവിടെ എന്ത് കണ്ടാലും ഞങ്ങൾക്കും വീഡിയോ യിലൂടെ കാണിച്ചു തരൂ. പക്ഷെ, ഒരപേക്ഷ - കേരളത്തിന്റെ കുറവുകളെ പറ്റി അങ്ങ് പറയരുത്. ഒരിക്കലും മാറ്റം വരില്ല എന്ന് അങ്ങേക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് എന്തിന് സമയം കളയുന്നു. ഇവിടുത്തെ രാഷ്ട്രീയ മാലിന്യം മാറ്റുവാൻ താങ്കൾക്കാവില്ല.
പുതിയ ശബ്ദം ഒരു രസമില്ല
ബോറൻ പ്രോഗ്രാം
ഇപ്പോ അല്ലെ
അതിന് നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ😂
❤❤❤❤❤❤❤.sgk
മഴക്കാലമാണ് സൂക്ഷിക്കണം
😍😍😍
❤️
👍👍👍