12 കൊല്ലം അറബിയും ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് പേര് എഴുതുന്നതിൽ അപ്പുറം ഒന്നും അറിയില്ല എന്നാൽ സൗദിയിൽ വന്നു 3 മാസം കൊണ്ട് എല്ലം പഠിക്കുന്ന മലയാളിയെ പോലെ
നമ്മുടെ ഭാഷ പഠന രീതി തീരെ കൊള്ളില്ല. 5 ക്ലാസ്സ് മുതൽ തുടങ്ങും ഹിന്ദി, ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കാൻ. പത്താം ക്ലാസ് കഴിഞ്ഞാലും ഒന്നും അറിയില്ല. എന്തിനാ ഇവർ ഇത്ര ചെറുപ്പം മുതലേ ഇതൊക്കെ പഠിപ്പിക്കുന്നത് എന്ന് അറിയില്ല. ഡിഗ്രി കഴിഞ്ഞിട്ടും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഒന്നും അറിയില്ല വെറും 3 മാസം spoken ഇംഗ്ലീഷ് കോഴ്സ് നു പോയി ഗ്രാമർ പഠിച്ചു കുഴപ്പമില്ലാതെ സംസാരിക്കാനും പഠിച്ചു.
@@MS-fi3sb അത് കൊടുത്ത ആൾ സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ആണ് അല്ലാതെ പാവപ്പെട്ടവൻ്റെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരിയും പാവപ്പെവൻ്റെ ചോര ഊറ്റി കുടിച്ചും ഉണ്ടാക്കിയ പണം അല്ല. ഭാര്യക്കും മക്കൾക്കും അന്തസായി കഷ്ടപ്പെട്ട് പണം ഉണ്ടാക്കി കൊടുക്കുന്നു ജീവിക്കുന്നു . അല്ലതെ ജനത്തെ പറ്റിക്കുന്നതിൽ നിന്നും കിട്ടുന്ന എച്ചിൽ തിന്നല്ല
ഈ വീഡിയോ സാമ്പത്തിക കാര്യ വിദഗ്ദ്ധ ശ്രീമതി. മേരി ജോർജിന് അയച്ചു കൊടുക്കാൻ ഞാൻ മാതൃഭൂമിയോട് അഭ്യർത്ഥിക്കുന്നു.അവരുടെ ഡോക്ടറേറ്റല്ല സാമ്പത്തിക കാര്യ വൈദഗ്ദ്ധ്യത്തിൻറെ മാനദണ്ഡമെന്ന് ഓർമ്മിപ്പിക്കാൻ മാത്രം.
അത്രെ ഒള്ളോ..... തീരെ പോരാ..... ഞാൻ മലയാളം മാത്രം സംസാരിക്കാൻ പഠിച്ചു ഹിന്ദി ഇംഗ്ലീഷ് എഴുതാൻ വായിക്കാൻ പഠിച്ചു പക്ഷെ ഹിന്ദി ഇംഗ്ലീഷ് കേട്ട മനസ്സിൽ ആവും ആ സ്ഥാനത്താണ് 8 ഭാഷ 👌👌👌👌
ഞാൻ വിചാരിച്ചു ക്രിക്കറ്റ് തരം വാസി അക്രം മനെ നിങ്ങൾ അങ്ങനെ വിചാരിച്ചവർ ഒരു ലൈക് അടിക്കുമോ
സുഹാസിനി നല്ലഒരുകാര്യം ചെയ്‌തു അവൻ ഒരുപാട് വലിയ ഉയർച്ചയിൽ എത്തട്ടെ god bless you 👍🌹
വസീം അക്രം ബെസ്റ്റ് ബൗളിംഗ് ആണ്. Especially Swing ബൗളിംഗ്
12 കൊല്ലം അറബിയും ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് പേര് എഴുതുന്നതിൽ അപ്പുറം ഒന്നും അറിയില്ല എന്നാൽ സൗദിയിൽ വന്നു 3 മാസം കൊണ്ട് എല്ലം പഠിക്കുന്ന മലയാളിയെ പോലെ
നമ്മുടെ ഭാഷ പഠന രീതി തീരെ കൊള്ളില്ല. 5 ക്ലാസ്സ് മുതൽ തുടങ്ങും ഹിന്ദി, ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കാൻ. പത്താം ക്ലാസ് കഴിഞ്ഞാലും ഒന്നും അറിയില്ല. എന്തിനാ ഇവർ ഇത്ര ചെറുപ്പം മുതലേ ഇതൊക്കെ പഠിപ്പിക്കുന്നത് എന്ന് അറിയില്ല. ഡിഗ്രി കഴിഞ്ഞിട്ടും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഒന്നും അറിയില്ല വെറും 3 മാസം spoken ഇംഗ്ലീഷ് കോഴ്സ് നു പോയി ഗ്രാമർ പഠിച്ചു കുഴപ്പമില്ലാതെ സംസാരിക്കാനും പഠിച്ചു.
ഞാനും govt school ല് പഠിച്ചതാനല്ലോ. എനിക്കൊന്നും ഇംഗ്ലീഷ് ഹിന്ദി പ്രശ്‌നമില്ലല്ലോ. @@prasadkk185
@@prasadkk185 crct,veruthe samayam kalayan
Fluency of languages is an art, not depend on education🎉🎉🎉
Certificate is just a proof.... But experience is more than that😊
Do you really think like this from this video 🙂
Correct 👍
ഇത്തരം ആള്കൾ ഉയരത്തിൽ എത്തട്ടെ
Suhasini now learning french. 🎉🎉
BIG SALUTE ❤❤❤🙏🙏🙏🙏🙏. മാസപ്പടി വാങ്ങി ജീവിക്കുന്നവരെ നമ്മൾ ബഹുമാനിക്കുന്നു . ഇങ്ങനെ ഉള്ളവരെ നമ്മൾ തഴഞ്ഞു കളയുന്നു കഷ്ടം
സ്വർണമാണെന്ന് പറഞ്ഞു ചെമ്പ് കൊടുത്തു പറ്റിക്കുന്നവരെ തലയിൽ വെച്ച് നടക്കുന്നു 😂😂
@@MS-fi3sb അത് കൊടുത്ത ആൾ സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ആണ് അല്ലാതെ പാവപ്പെട്ടവൻ്റെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരിയും പാവപ്പെവൻ്റെ ചോര ഊറ്റി കുടിച്ചും ഉണ്ടാക്കിയ പണം അല്ല. ഭാര്യക്കും മക്കൾക്കും അന്തസായി കഷ്ടപ്പെട്ട് പണം ഉണ്ടാക്കി കൊടുക്കുന്നു ജീവിക്കുന്നു . അല്ലതെ ജനത്തെ പറ്റിക്കുന്നതിൽ നിന്നും കിട്ടുന്ന എച്ചിൽ തിന്നല്ല
Ohh.. Whatva brilliant Man,, Vasim❤️❤️❤️
super bro🎉🎉🎉
ഭീകരനാ ണവൻ ഭീകരൻ 😂😂😂... 35 വർഷം ശ്രമിച്ചിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ഞാൻ 🙄🙄🙄
😂😂
😂
😂😂😂
ഇവരെയല്ല ഞെട്ടിച്ചത്. 12 കൊല്ലം ഇംഗ്ലീഷും ഹിന്ദി ഒക്കെ പഠിച്ച് പരീക്ഷ പാസായിട്ടും😮
വസിം അക്രം ഇപ്പൊ ഈ നിലയിൽ എത്തിയൊ😮😮😮
Ithu kazhivaanu. Ente bharya 6 languages samsarikkum. Enikku avalodu asooya thonnum. Enakku ithu vare English, Malaylam vittu oru bhasha padikkan pattiyitilla.
ആ കാക്കകളോടൊന്ന് മിണ്ടാതിരിക്കാൻ പറയുവോ 😬
ഞാനും atha പറയാൻ ആഗ്രഹിച്ചത്
😂
വാസീം ഏത് നാട്ടുകാരൻ എന്ന് അവതാരാകൻ പറഞ്ഞില്ല
ജാർഖണ്ഡ്
നിങ്ങൾ ന്യൂസ് ശെരിക്കും കണ്ടില്ല ല്ലേ
👍🏻👍🏻👍🏻👍🏻
👏🏻👏🏻👌
10 ഇരുപതും വർഷം ഗൾഫിൽ ഉള്ളവർ അറബി ഇനിയും പഠിച്ചിട്ടില്ല 😮
ഈ വീഡിയോ സാമ്പത്തിക കാര്യ വിദഗ്ദ്ധ ശ്രീമതി. മേരി ജോർജിന് അയച്ചു കൊടുക്കാൻ ഞാൻ മാതൃഭൂമിയോട് അഭ്യർത്ഥിക്കുന്നു.അവരുടെ ഡോക്ടറേറ്റല്ല സാമ്പത്തിക കാര്യ വൈദഗ്ദ്ധ്യത്തിൻറെ മാനദണ്ഡമെന്ന് ഓർമ്മിപ്പിക്കാൻ മാത്രം.
Supere!! 😊😊😊😊
Filim nokkula atha ethre memmary
അവസരം ആണ് ഭാഷ സംസാരിക്കാൻ കഴിവുണ്ടാകുന്നത്.
Gem, kerala tourism should jonour him
👏👏👏
ഇദ്ദേഹത്തിന്റെ സ്വദേശം എവിടെ ആണ് ❓
jharkhand
മലയാളികൾ IELTS പഠിച്ചു യൂറോപ്പിലേക്ക് പറക്കുന്നു… മറ്റുസംസ്ഥാനക്കാർ കേരളത്തിലേക്ക് വരുന്നു
മലയാളി മലയാളം തന്നെ കഷ്ടിച്ചാണ്
🌹🌹🌹🙏🙏🙏
Frech parayan paranjpol pulli italian anu paranje ennalum polii ❤🎉
Awesome talent.
In credible india..🇮🇳
Super super
നമ്മുടെ മന്ത്രിമാർ ഇതു കണ്ടു പഠിച്ചിയിരുന്നഗിൽ
Ethu njan kovalam poyappol sradhichirunnu...avide oru ammumma oru 65 yrs old undagum ,oru foreigner nodu easy aae English samsarikkunnu...kandapol wonder aae ...
❤❤
വാസീം ആക്രം ബെസ്റ്റ് സ്പിന്നർ
Bangalore vanu hindi, kanada, tami, English korchu Assamese okke ippam ariyam
❤❤❤🎉❤❤❤❤
He must join in politics
ഞാൻ എട്ട് ഭാഷ സംസാരിക്കും
ഞാൻ അതിന്റെ പകുതി.. ഇംഗ്ലീഷ്.. ഹിന്ദി.. തമിഴ്.. മലയാളം 😂
Me 6
അത്രെ ഒള്ളോ..... തീരെ പോരാ..... ഞാൻ മലയാളം മാത്രം സംസാരിക്കാൻ പഠിച്ചു ഹിന്ദി ഇംഗ്ലീഷ് എഴുതാൻ വായിക്കാൻ പഠിച്ചു പക്ഷെ ഹിന്ദി ഇംഗ്ലീഷ് കേട്ട മനസ്സിൽ ആവും ആ സ്ഥാനത്താണ് 8 ഭാഷ 👌👌👌👌
Njan3വിചാരിച്ചു വല്ല in സ്വിങ് ഡെലിവറി ആയിരിക്കും എന്ന്
Omanil muthra sookil ullavarum parayum
Foreign tourists varunnath kond avarude language samsarikaan padikkum
Omanil ullavar common ❤
ആ product വിൽക്കാനുള്ള.... Words മാത്രെമേ അറിയൂ...,,
😂
താങ്കൾക്ക് അതെങ്കിലും അറിയാമോ,,,,😊
Ethu bhasha yum namuk padikkam 2 languages ozhich sinhala and byari
വസീ൦ അക്ര൦ അല്ലേ?
Avan evidey poyalum jeevikkum
വിദ്യാഭ്യാസം ഭാഷ പഠിത്തവും ആയി ഒരു ബന്ധവുമില്ല ഇപ്പോൾ തന്നെ ഡോക്ടറേറ്റ് എടുത്ത് ചിന്താ ചോറും വരെ ഇംഗ്ലീഷ് അറിഞ്ഞുകൂടാ
🤌
Verum malayalavum muti Englishum ariyunna logathillatha jaadayum ulla nammude gvtment udyogastharkanu kaanichu kodukkendath
11 ഭാഷ കാക്ക സംസാരിച്ചു
Kolla Kallan language kallan
Parthoshikam koduthathinu achu 2 nnam koduthenn 🤦
Ayinu
👍🙌🙌🙌❤️❤️
വസീഫക്ക ഒരു മുജീബിക്ക ആകത്തിരിക്കട്ടെ
..ഇവനെയൊന്നും പോക്കല്ലെ😊
മുത്തുച്ചാമി എന്ന കുറിതൊട്ട കുല പുരുഷനെ മറക്കരുത് മഹനെ .....
ആ ഭാവം മാറി സുഹാസിനി 🤭🤭🤭ആളെ അളക്കരുത് 🤣🤣🤣നാണംകെട്ട സുഹാസിനി 🤣🤣🤣🤣
Shut up 🤐🤐🤐
❤❤❤❤❤❤❤
👍🏻
❤❤❤👍
❤
❤