മഹതി റഹുമാ ബീവിയെ കുറിച്ച് | Basheer Usthad | Madavoor Qafila

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 229

  • @amanaamanu5750
    @amanaamanu5750 2 ปีที่แล้ว +70

    മടവൂർ കാഫില കേട്ട് കൊണ്ട് ഒരുപാട് ആൾകാർ നന്നാവാനുള്ള ആഗ്രഹം ഉണ്ടാകും. എനിക്ക് ഇപ്പോൾ ഇവരെ കുറിച്ച് കേൾക്കുമ്പോൾ വലിയ ഇഷ്ട്ടം കൂടുന്നു

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 2 ปีที่แล้ว +2

      Cm valiyulahak athinekal power undu.e usthinthe madavoor kagilk avisham ella

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 2 ปีที่แล้ว +1

      Agne onum prayruthu e usthu oky epoll vanavra

    • @amanaamanu5750
      @amanaamanu5750 2 ปีที่แล้ว

      @@AshrafAshraf-ko8pm എങ്ങനെ

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 2 ปีที่แล้ว

      @@amanaamanu5750 ethu oky Epoo vana usthathumar anu cm valiyulak evaree shahayam onum avisham ella

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 2 ปีที่แล้ว

      @@amanaamanu5750 enum cm makamilk 15000 ziythinu pokundu avr oky ethu ketitt pokunver alla cm madavoor uppayude kashp karanathu hyathilum hafathinum munb anuvavha anu

  • @harisksharisrichu3178
    @harisksharisrichu3178 ปีที่แล้ว +5

    അല്ലഹു റൂഹ്മ ബിവിയുടെ ബര്കത് കൊണ്ട് എന്റെ ഹൃദയവും ശരീരവും നന്നാകാണെ ആമീൻ

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 11 หลายเดือนก่อน +3

    ഫാത്തിമത് റൂഹ് മഹ് ബീവി അനുഗ്രഹിക്കട്ടെ എന്ന അവരുടെ ലോകം അള്ളാ ഉയർത്തി കൊടുക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 11 หลายเดือนก่อน +3

    ഫാത്തിമത് റൂഹ് മഹ് ബീവി അനുഗ്രഹിക്കട്ടെ എന്നു ആഗ്രഹം ഉണ്ട് ❤❤

  • @mumthazvkutty8200
    @mumthazvkutty8200 2 ปีที่แล้ว +13

    കഴിഞ്ഞ വ്യാഴം ഞൻ പോയി ഉസ്താദ് അല്ലാഹു അതിനു ഭാഗ്യം തന്നു. ബീവിയെ കണ്ട് . Aa നിമിഷം ഇപ്പോഴും.ഓർക്കുമ്പോൾ ഖൽബാകം വിറക്കുന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും മേൽ ഊതി. ماشاء الله ഇനിയും പോകണം ان شاء الله. കയ്യിൽ pullaloor എന്ന പേരും ബീവിയുടെ veettuperum മാത്രം ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബീവിയുടെ വീട്ടുമുറ്റത്ത് റബ്ബ് എത്തിച്ചു തന്നു

    • @uvaizcreations2015
      @uvaizcreations2015 2 ปีที่แล้ว +1

      അഡ്രെസ്സ് തരുമോ?

    • @anvarriyas6884
      @anvarriyas6884 ปีที่แล้ว +1

      അഡ്രസ് തരുമോ

    • @fudoozzpkd
      @fudoozzpkd ปีที่แล้ว

      ബിവിയുടെ അഡ്രെസ്സ് പറഞ്ഞു തെരമോ പൈശാചിക ബുദ്ധിമുട്ട് കൊണ്ട് കുടുംബം മൊത്തം നേരിടുന്നുണ്ട് എവിടെയെല്ലാം പോയി ഒരുപാട് പൈസ ചിലവാക്കി കാര്യം ഇല്ല എന്നെയും എന്റെ കുടുംബത്തെയും സഹായിക്കണം

    • @AISHUSCRAFTCASTLE
      @AISHUSCRAFTCASTLE ปีที่แล้ว +1

      @@fudoozzpkdmadavoorinaduth pullaloor enna sthalath aan veed..pullaloor poitt ruhma beevinte veed enn chodhicha mathii

    • @mumthazvkutty8200
      @mumthazvkutty8200 ปีที่แล้ว +1

      Pullaloor അങ്ങാടിയിൽ ചെന്ന് ഏതെങ്കിലും ഓട്ടോ karodu ചോദിച്ചാൽ പറഞ്ഞു തരും. മടവൂർ sheikhinte പെങ്ങളുടെ വീട് എന്ന് കൂടി പറയുക

  • @nasihkm6530
    @nasihkm6530 15 วันที่ผ่านมา

    അള്ളാ റഹ്മാനിയെ കാണാനുള്ള ഭാഗ്യം തരണേ ഇൻഷാ അള്ളാ

    • @nasihkm6530
      @nasihkm6530 15 วันที่ผ่านมา

      റഹ്മാ ബീവി

  • @afsalshaheedbakari3755
    @afsalshaheedbakari3755 2 ปีที่แล้ว +7

    الحمدلله ❤Basheer Usthad

  • @Mum52
    @Mum52 10 หลายเดือนก่อน +3

    Muthaya beeviyude aduthu njan innale poyi. الحمد لله

    • @love78645
      @love78645 9 หลายเดือนก่อน +1

      Masha allah💎 trivandrum ninn aanenkil evda varande kozhikode aaahnooo!!

    • @abdulrazaknk9680
      @abdulrazaknk9680 9 หลายเดือนก่อน +1

      Kozhikode ,madavoorileekk vannal mathi, avide ninnu anweeshikkuka

    • @suhailc.subair1628
      @suhailc.subair1628 2 หลายเดือนก่อน +1

      ഇപ്പോഴും കാണാൻ പറ്റോ?

  • @shijumm4479
    @shijumm4479 ปีที่แล้ว +2

    ഉസ്താദേ മഹതിയുടെ അടുത്ത് ഞാൻ അഞ്ചാം തീയതി പോയിരുന്നു എന്റെ എല്ലാം ബുദ്ധിമുട്ടുകൾ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം എന്ന് പറഞ്ഞു

    • @shibinamansoor9883
      @shibinamansoor9883 ปีที่แล้ว +1

      Evideyanu avar ullathu stalam parayumo

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      ​@@shibinamansoor9883മടവൂർ ഓട്ടോ drsv പറഞ്ഞ മതി പറഞ്ഞു തരും

  • @hariscm9512
    @hariscm9512 2 ปีที่แล้ว +14

    Kuthbul Alam Rahisuu Zaahideen min Masharikal Arli-Ela Magaribiha Aa-Shaikuna Mohammed Abubaker Ibnu Kunni Mahin Koya Musliyar Madavoor C.M Valiulla 🤲 (RA)

  • @നിരപരാതി
    @നിരപരാതി 2 ปีที่แล้ว +24

    സിഎം വലിയുള്ളാഹിയെ കണ്ടവർ എത്ര ഭാഗ്യവാന്മാർ. ഞാൻ വലിയുല്ലാഹി അന്ത്രുപ്പാപ്പയേ ഒറ്റ പ്രാവശ്യം കണ്ടിട്ടുണ്ട് അവിടത്തോടൊപ്പം രാത്രി ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ലഭിച്ചു

    • @aliperingattmohamed3537
      @aliperingattmohamed3537 2 ปีที่แล้ว

      "aayathulqursi" pathivaakkanam,avasaanamaayi andrupaye 🌹 dubayilvechu kandapole paranju. 💚🤲. الحمد للله

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      ഈ പാപിക്ക് വേണ്ടി ദുഹാ ചെയ്ണെ

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +6

    Aameen 👍

  • @hrs8229
    @hrs8229 2 ปีที่แล้ว +5

    Allah ee mahadikk afiyathulla deergayuss nalkane Allah Allah Allah
    Ivare barakath kond ente rogam Matti tharane Allah Allah Allah Allah Allah Allah Allah

  • @mohammadshahabaz2633
    @mohammadshahabaz2633 2 ปีที่แล้ว +4

    Alhamdulillah Alhamdulillah Alhamdulillah ameen

  • @HarisMohd-zo5uc
    @HarisMohd-zo5uc 2 วันที่ผ่านมา

    cm ❤❤❤

  • @tpvlog1055
    @tpvlog1055 2 ปีที่แล้ว +4

    الحمد الله الف شكر

  • @rajajafer9636
    @rajajafer9636 2 ปีที่แล้ว +5

    Mashaallah inn mahathiye kanan patti Alhamdulillah

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      റൂട്ട് പറഞ്ഞു തരോ 😢😢ഒരുപാട് വിഷയങ്ങൾ ഉണ്ട്

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 👍🏻😊അഭിനന്ദനങ്ങൾ 🤝🌹

  • @binthaboobacker4822
    @binthaboobacker4822 2 ปีที่แล้ว +15

    വാക്ക് കൊണ്ടോ ചിന്തകൾ കൊണ്ടോ വിവരിക്കാനാകാത്ത മഹാലോകം........
    സ്നേഹ സാഗരം.....💔
    മായാലോകം.......
    പ്രണയം പേമാരിയായ്ട്ടൊഴുകുന്ന മഹാനദി.......
    ഈ നദി ഒഴുകി ചെന്നെത്തുന്നിടം *ഇലാഹ് എന്ന അനിർവ്വചനീയ ലോകം.....*
    رضي الله عن المدووري رضي الله عن عين النوري 💚

  • @salsabeel8984
    @salsabeel8984 2 ปีที่แล้ว +4

    വ്യക്തമായ സംസാരം

  • @SayyidathFathima209
    @SayyidathFathima209 6 หลายเดือนก่อน +1

    3.40 ന് മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തും.. 3.35 ന് ഞാൻ താമരശ്ശേരി ആണ്.ഒരിക്കലും ആ സമയം ആവുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്താൻ സാധ്യത ഇല്ലാത്ത ഞാൻ വെറും 5 മിനുട്ട് ഉള്ളപ്പോൾ ആണ് താമരശ്ശേരി യിൽ നിന്നും ബസിൽ 5 കിലോമീറ്റർ ഓടി.. പിന്നെ 10 മിനിറ്റ് നടക്കാനും ഉണ്ട്..but മക്കൾ എത്തുന്നതിന്റെ തൊട്ടു മുമ്പ് ഞാൻ എത്തി.. അൽഹംദുലില്ലാഹ്.. 😭😭🤲🤲കഴിഞ്ഞ ആഴ്ച നടന്നത്

  • @abdulkabeer7638
    @abdulkabeer7638 2 ปีที่แล้ว +3

    Maashaa allah allahu avarude daraja uyarthi kodukkatte aameen

  • @abdullatheef1566
    @abdullatheef1566 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 💚🤍🤍🌹❤️🤲🏻🤝🕋

  • @irshadpulpatta4915
    @irshadpulpatta4915 2 ปีที่แล้ว +9

    ഈ ഉസ്താദിനെ മർകസിൽ പഠിക്കുന്ന കാലത്ത് കണ്ടിട്ടുണ്ട്.
    ബുഖാരി ക്ലാസിൽ വരാറുണ്ട്. വ്യത്യസ്ത വേഷങ്ങളായിരിക്കും.

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      മുപ്പര്ടെ ഭാര്യാ നജ്ഞാടി ഷൈകന്റ് പേര കുട്ടിയ

  • @fahadrak6202
    @fahadrak6202 ปีที่แล้ว +3

    ഇന്ന് ഞാൻ കണ്ടു അൽഹംദുലില്ലാഹ്

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      റൂട്ട് പറയോ ഞാൻ ഫോർട്ട്‌ കൊച്ചി കാരനാ കാക്ക ഒന്ന് സഹായിക്കോ 😢

  • @rasheedyathaiba374
    @rasheedyathaiba374 2 ปีที่แล้ว +6

    Masha ALLAH Jalla Jalaaluhu 🤲😥💯🌹

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    Allaahuvine arinjavar ellaam ariyum thirichupovanvendi vannavaralle every breath is a gift from Allah receive it with thanks 💕 قلب المؤمن عرش الرحمان 💖

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +3

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 كونومع الصادقين صدق الله العظيم 🍒 اللهم اعل درجاتهم في الجنة 🌹

  • @ahamedfazil2221
    @ahamedfazil2221 2 ปีที่แล้ว +3

    Masha Allah ❤️

  • @rasheedyathaiba374
    @rasheedyathaiba374 2 ปีที่แล้ว +5

    Al Madadh Yaa sheikhuna Madavoor Uppappa (Raliallahu Anhu)💚🌹💯🤲😥

  • @riyasillyas1151
    @riyasillyas1151 2 ปีที่แล้ว +4

    ماشاءالله ❤️💝❤️

  • @Malayalamtalks652
    @Malayalamtalks652 2 ปีที่แล้ว +4

    Mashaaallah

  • @mohdismail3253
    @mohdismail3253 2 ปีที่แล้ว +6

    എല്ലാവീഡിയോ കാണാറുണ്ട് മാഷാ അല്ലാഹ്‌. ദുആയിൽ ഉൾപ്പെടുത്തണം

  • @kujapuka
    @kujapuka 7 หลายเดือนก่อน

    സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം
    ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ.

  • @sulaikhahibamol5296
    @sulaikhahibamol5296 2 ปีที่แล้ว +2

    😍 maa sha allaah 🌹🤲🌹🤲🌹🤲🌹

  • @sinenasinu3077
    @sinenasinu3077 2 ปีที่แล้ว +3

    Masha aallahhh
    Pettn videos idane
    Cm valiyullaahinte karamath kelkkaan kathirikkunnn
    Duyil ulppeduthaamoooo

  • @NewpalaceGames
    @NewpalaceGames 3 หลายเดือนก่อน

    Ente mon 4 vayass nadannittilla samsaarichittilla 3 varshamaayi therapy cheyyunnu ee mahathiye kaanaan evideya sthalam ariyumo

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @mariyamk7509
    @mariyamk7509 2 ปีที่แล้ว +4

    യാ allah

  • @SEC12345-y
    @SEC12345-y ปีที่แล้ว +3

    റഹ്മത് ബീവി യുടെ വീട് എവിടെ

  • @hrs8229
    @hrs8229 2 ปีที่แล้ว +4

    Allah shaihunante barakath kondum badreegale barakath kondum ajmeer thagale brakath kondum mamburam thagale brakath kondum jaglude rogam Matti tharane Allah Allah Allah

  • @hasnak3086
    @hasnak3086 ปีที่แล้ว +1

    Evideyaan beevi ullath. Kaanan pattuo??sthalam ariyikkamo

  • @Pesgaming076
    @Pesgaming076 2 ปีที่แล้ว +4

    Mashaallah 😍❤️❤️❤️

  • @majimaji6945
    @majimaji6945 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    അറിയാൻ കഴിഞ്ഞു ഖുതുബുൽ ആലമിനെ അവിടുത്തേക്ക് ചെന്നാൽ പരിഹാരമായി 💞

  • @saidalavicm7916
    @saidalavicm7916 ปีที่แล้ว +1

    الحمد لله

  • @Shahe_Madavoor
    @Shahe_Madavoor 2 ปีที่แล้ว +2

    Thiriyunnavark thiriyum allathavar Natam thirium. Allahuvine kithabkond thirayunnavaroodaaan. Vahabigalee.
    Shaihunaade Bharkathilaakate allahuvee . Shaihunate ishqilaakate ellavareeyum.

  • @frZ....527
    @frZ....527 2 ปีที่แล้ว +4

    *اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️.....

  • @mkd.2023
    @mkd.2023 2 ปีที่แล้ว +2

    മാഷാ അല്ലാഹ്.

  • @shibinamansoor9883
    @shibinamansoor9883 ปีที่แล้ว

    Basheer ustadinte kuduthal vedios ulpeduthumo?

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +4

    💐💚

  • @suaadsuad2559
    @suaadsuad2559 ปีที่แล้ว +2

    അവരുടെ അഡ്രസ്സ് പറയുമോ

  • @Badhusha-MT
    @Badhusha-MT ปีที่แล้ว

    അള്ളാഹു ഖുതുബുൽ ആലമിന്റെയും,മശാഇഖന്മാരുടെയും മദദും,ഫൈളാനും, നുസ്റത്തും,ഹിഫ്ളും,തർബിയ്യത്തും നമ്മിലും,കുടുംബത്തിലും,മുഹിബ്ബീങ്ങളിലും തരട്ടെ - ആമീൻ.

  • @ramseenaramseena9399
    @ramseenaramseena9399 ปีที่แล้ว

    Evideya id

  • @abdullatheef5677
    @abdullatheef5677 2 ปีที่แล้ว +13

    ബഷീർ ഉസ്താദിന്റെ വീഡിയോ വരണം ഇനിയും

  • @Skybluemedia808
    @Skybluemedia808 2 ปีที่แล้ว +3

    Ithu kaanumbo njanum ummayum ippo beeviyude veetilaanu alhamdulillaahu

    • @Hakeemcalicut6450
      @Hakeemcalicut6450 2 ปีที่แล้ว +1

      Time undo ella divasavum kanan patto

    • @Skybluemedia808
      @Skybluemedia808 2 ปีที่แล้ว +1

      @@Hakeemcalicut6450 morning 10 manikku poya kana

    • @Hakeemcalicut6450
      @Hakeemcalicut6450 2 ปีที่แล้ว

      @@Skybluemedia808 thirakkundo aade

    • @Hakeemcalicut6450
      @Hakeemcalicut6450 2 ปีที่แล้ว +1

      Ente veed madavooril ninn 2 1/2 km aduthanu njn ippozha ariyunne 🥲

    • @Skybluemedia808
      @Skybluemedia808 2 ปีที่แล้ว +1

      @@Hakeemcalicut6450 poyaal pettennu kana

  • @muhammadsahl1468
    @muhammadsahl1468 2 ปีที่แล้ว +1

    Alhamdulillah

  • @shakeel.p190
    @shakeel.p190 ปีที่แล้ว

    Eee beeviyude sthalam evide

  • @SameerBK-nb5jk
    @SameerBK-nb5jk 7 หลายเดือนก่อน

    എവിടേ സ്ഥലം

  • @abdulbasithmk5247
    @abdulbasithmk5247 2 ปีที่แล้ว +4

    🤲🤲🤲

  • @ramseenaramseena9399
    @ramseenaramseena9399 ปีที่แล้ว

    Mahadiyude address parayamo

  • @hideandmadekerala9523
    @hideandmadekerala9523 2 ปีที่แล้ว +14

    Cm വലിയുള്ളാ അവിടുന്ന് എന്റെ മുത്താണ്

  • @suneerkv
    @suneerkv 2 ปีที่แล้ว +2

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @fudoozzpkd
    @fudoozzpkd ปีที่แล้ว +4

    ബിവിയുടെ അഡ്രെസ്സ് പറഞ്ഞു തെരമോ പൈശാചിക ബുദ്ധിമുട്ട് കൊണ്ട് കുടുംബം മൊത്തം നേരിടുന്നുണ്ട് എവിടെയെല്ലാം പോയി ഒരുപാട് പൈസ ചിലവാക്കി കാര്യം ഇല്ല എന്നെയും എന്റെ കുടുംബത്തെയും സഹായിക്കണം

    • @muhammedijlan1408
      @muhammedijlan1408 9 หลายเดือนก่อน +1

      മടവൂർ മഖാമിൻ്റെ ഏകദേശം അടുത്താണ് സ്ഥലം പുല്ലാളൂര് അവിടെ ചോദിച്ചാൽ അറിയും

    • @user-wh3vf3kr6j
      @user-wh3vf3kr6j 6 หลายเดือนก่อน

      പുല്ലാലൂർ ആണ്

    • @user-wh3vf3kr6j
      @user-wh3vf3kr6j 6 หลายเดือนก่อน +1

      എന്റെഇത്താത്ത ആണ് ഞാൻ അവിടെ പോവാറുണ്ട്

    • @MufeedKp0
      @MufeedKp0 5 หลายเดือนก่อน

      Avare contact cheyyanulla number tharumo

  • @sinenasinu3077
    @sinenasinu3077 2 ปีที่แล้ว +4

    Madavoor khafila ishttam waiting
    Adtha videokk

  • @mohammedhaneefakaruvattil3953
    @mohammedhaneefakaruvattil3953 2 ปีที่แล้ว +8

    ദുആ യിൽ ഉൾപെടുത്തണെ

  • @محمدحفيظفاروق
    @محمدحفيظفاروق 2 ปีที่แล้ว +7

    ബഷീർ ഉസ്താദിൻറെ വീഡിയോ ഇനിയും ചെയ്യണം.

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 2 ปีที่แล้ว +6

    ഖുതുബുൽ ആലം 🤲🤲🤲🤲

  • @difrentboys5435
    @difrentboys5435 2 ปีที่แล้ว +3

    🤲🤲🤲🤲🤲🤲

  • @JahanaJowhara
    @JahanaJowhara ปีที่แล้ว +1

    ബഷീർ ഉസ്താദിന്റെ നമ്പർ കിട്ടോ

  • @hrs8229
    @hrs8229 2 ปีที่แล้ว +2

    Assalathu vassalamu alaika ya sayyidi ya rasoolallah assalthu vassalamu alaika ya sayyidi ya rasoolallah assalthu vassalamu alaika ya sayyidi ya habeeballah ya habeeballah ya habeeballah

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 ปีที่แล้ว

    Yeemahathiyude veed evide aanu ariyavunnavar onnu paranju tharumo

  • @shifacmvalikallinghal4318
    @shifacmvalikallinghal4318 2 ปีที่แล้ว +7

    മാഷാ അല്ലഹ അവരെ സ്ഥലം പറയോ കൊണ്ടാക്ട് നമ്പർ

  • @nihalka316
    @nihalka316 2 ปีที่แล้ว +2

    ഏത് ദിവസാ പോകേണ്ടത് അറിയുമോ ആർകെങ്കിലും pls, എല്ലാം ദിവസവും പോകാമോ

    • @dreamygirl4346
      @dreamygirl4346 ปีที่แล้ว

      Eppol venelum povam ennanu thonunnath. Alhamdulillah njan kandittund

    • @nihalka316
      @nihalka316 ปีที่แล้ว

      @@dreamygirl4346 അൽഹംദുലില്ലാഹ് njhan പോയ്‌ കണ്ടു, ബീവി എന്തോക്കെയോ paraunnhun ഒന്നും എനിക്ക് മനസിലായിട്ടില്ല

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      ​@@nihalka316റൂട്ട് 😊

    • @love78645
      @love78645 9 หลายเดือนก่อน

      ​@@nihalka316nmbr tharumo thankalude

  • @SayyidathFathima209
    @SayyidathFathima209 6 หลายเดือนก่อน +1

    Cm വലിയുള്ളാഹിയുടെ maqbarayil വെച്ചും തിരിച്ചുള്ള യാത്രയിലും അംഖോട്ടേക്കുള്ള യാത്രയിലും യാധൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല..

  • @renatusmalayalamenquiry467
    @renatusmalayalamenquiry467 ปีที่แล้ว

    Ee beeviyude yude sthalam evide

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      മടവൂർ പുള്ളലൂർ ഓട്ടോ drs

  • @ayishakutty9714
    @ayishakutty9714 ปีที่แล้ว +1

    ബീവിയുടെ വീട് എവിടെ ആൺ. ഒന്നു പറയുമോ മടവൂർ എവിടെ ആൺ

  • @ababidmoosa6158
    @ababidmoosa6158 2 ปีที่แล้ว +2

    ❤️🌹💐😍,,,,,,,,,,,اسلام عليكم اليك الله

  • @sidiqsidiq1284
    @sidiqsidiq1284 10 หลายเดือนก่อน +1

    അവർ ബീവി താത്ത ഇന്ന് ജിവിചിരിപുണ്ടോ എവിടെ യാണ് സ്ഥലം പറഞ്ഞു തരണേ

    • @abdulrazaknk9680
      @abdulrazaknk9680 9 หลายเดือนก่อน

      Calicut ,madavoor, pullallor

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 ปีที่แล้ว +5

    Namukk poyal mathiya kannan pattumo

  • @aliyarambalapparaaliyaramb5292
    @aliyarambalapparaaliyaramb5292 2 ปีที่แล้ว +4

    ഉസ്താദ്ഹിദായത്ത്കിട്ടാൻവേഢിദുആചെയണം

  • @noormedia1191
    @noormedia1191 ปีที่แล้ว

    Beeviyude need.parayumo.sthreekalk.pokanan

  • @rafeequekuniyil6284
    @rafeequekuniyil6284 2 ปีที่แล้ว +5

    C m valiyullahi 🌷

  • @الحمدلله-ض3د7ف
    @الحمدلله-ض3د7ف 2 ปีที่แล้ว

    ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയ വീട് ആ ലൈവിന്റെ ലിങ്ക് ?

  • @badushaibrahim2957
    @badushaibrahim2957 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ്.. കാണാൻ ഭാഗ്യം കിട്ടീട്ടുണ്ട്.... മടവൂർ പോയിട്ട് ബീവിയെ കാണാതെ വന്നാൽ സിയാറത്ത് പൂർണം ആവില്ല....

    • @shajarudheenp7829
      @shajarudheenp7829 2 ปีที่แล้ว +1

      മടവൂർ ഏത് ഭാഗതാണ്

    • @ajithalhind428
      @ajithalhind428 2 ปีที่แล้ว +2

      Sir beevi evide aanu.. Onnu parayamo pls

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 ปีที่แล้ว +3

      @@ajithalhind428 പുല്ലാളൂർ മടവൂർ അടുത്ത് ആണ്

    • @mrsmunavartk8085
      @mrsmunavartk8085 2 ปีที่แล้ว +1

      Contact number undo
      Pullaloor evideya enn parayamo

  • @ishqehabeeb9808
    @ishqehabeeb9808 2 ปีที่แล้ว +10

    Rahuma ബീവിയുടെ വീട് എവിടെയാണ്

    • @muhammedsuhail4553
      @muhammedsuhail4553 2 ปีที่แล้ว +1

      @@albidayahenglish5335 ഇപ്പോൾ ഹയത് ഉണ്ടോ

    • @muhammedsuhail4553
      @muhammedsuhail4553 2 ปีที่แล้ว +1

      @@albidayahenglish5335 എങ്ങനെ ബദ്ധപ്പെടുക

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 ปีที่แล้ว +1

      @@albidayahenglish5335 👌🌹അൽഹംദുലില്ലാഹ്

    • @shakirasanu2521
      @shakirasanu2521 2 ปีที่แล้ว +1

      നരിക്കുനി, പുല്ലാളൂർ

    • @mrsmunavartk8085
      @mrsmunavartk8085 2 ปีที่แล้ว

      @@shakirasanu2521 veettuper enthan contact number undo

  • @ABDULRASHEED-cw3gp
    @ABDULRASHEED-cw3gp 2 ปีที่แล้ว +2

    റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ ആണ് നമ്മോട് പറഞ്ഞത് സി എം വലിയുല്ലാഹി പേരിൽ സ്വലാത്ത് ചൊല്ലാൻ നമ്മളോട് പറഞ്ഞിട്ടില്ല അല്ലാഹുവിന്റെ പൊരുത്തമാണ് നമ്മൾക്ക് കിട്ടേണ്ടത് ഇവരുടെ വാക്കുകേട്ട്ഇവരെ പിന്നാലെ കൂടിയാൽ നമ്മുടെഈമാൻ നഷ്ടപ്പെടും

    • @ayyoobkalathingal7475
      @ayyoobkalathingal7475 2 ปีที่แล้ว +4

      എന്താ പൊട്ടാ
      തലയിൽ എന്തങ്കിലും ണ്ടോ

    • @ABDULRASHEED-cw3gp
      @ABDULRASHEED-cw3gp 2 ปีที่แล้ว

      തലയിൽ എന്തെങ്കിലും ഉണ്ടോ എന്ന് സ്വയം നോക്കുന്നത് നല്ലതാണ്

    • @muhammedkappaad9207
      @muhammedkappaad9207 2 ปีที่แล้ว +2

      റസൂലുല്ലാഹി(സ്വ)തങ്ങളുടെ പിന്ഗാമികളായ ഔലിയാക്കളെയും ആദരിക്കുകയു ബഹുമാനിക്കുകയും മദ്ഹ് പറയുകയും വേണം...എന്നാലേ മുത്ത്നബിയോടുള്ള ഇഷ്ടവും പൂർണ്ണമാകുകയുള്ളൂ...അവിടുന്ന് ഇങ്ങോട്ടും ഇഷ്ടപ്പെടുകയുള്ളൂ......ഇത് ലഭിച്ചാലേ അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും കിട്ടുകയുള്ളൂ......അപ്പോൾ അല്ലാഹു ,റസൂൽ ,ഔലിക്കളും ആലിമീങ്ങളും... അതാണ് അല്ലാഹുവിന്റെ പാശം.....

    • @ABDULRASHEED-cw3gp
      @ABDULRASHEED-cw3gp 2 ปีที่แล้ว

      ഔലിയാക്കളെയും സയ്യിദന്മാരെയും ബഹുമാനിക്കണം എന്നതിൽ ഒരു തർക്കവുമില്ല പക്ഷേ മടവൂര് സി എം ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുന്നത് ആണ് പ്രശ്നം

    • @muhammedkappaad9207
      @muhammedkappaad9207 2 ปีที่แล้ว +2

      നിനക്ക് എല്ലാം പ്രശ്നം തന്നെ....എഴുതിയാൽ പോര....അവരെ സ്നേഹിച്ച്,മദ്ഹുകൾ പറയണം...അപ്പോൾ അനുഭവിക്കാം അതിന്റെ രുചി....അപ്പോൾ ഇൽമ് വർദ്ധിക്കും.....സംശയങ്ങൾ നീങ്ങും...അല്ലാതെ എടുത്ത് കാണിച്ച് തരാൻ പറ്റില്ല....ഭാഗ്യമുള്ളവർ അനുഭവിച്ചറിയും......ഹിദായത്താവും....

  • @nihalka316
    @nihalka316 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 100വെട്ടം njhan കണ്ടു

    • @harisksharisrichu3178
      @harisksharisrichu3178 ปีที่แล้ว

      ഭാഗ്യം 🎉🎉🎉 എനിക്കും കാണാണം ആ ഉമ്മാനെ

    • @love78645
      @love78645 9 หลายเดือนก่อน

      ​@@harisksharisrichu3178kandoo.. Ningall

    • @love78645
      @love78645 9 หลายเดือนก่อน

      ​@@harisksharisrichu3178kandooo... Ningal

  • @nuzrathtp8137
    @nuzrathtp8137 2 ปีที่แล้ว +5

    Mashallah

  • @sumayya-shafeek
    @sumayya-shafeek 2 ปีที่แล้ว +5

    💚💚

  • @anwarsadath7402
    @anwarsadath7402 2 ปีที่แล้ว +5

    ബഷീർ ഉസ്താദിന്റെ നമ്പർ കിട്ടുമോ. നണ്ടോടി ഷെയ്ഖ് ഇപ്പോൾ ഹയാത്തുൽ ഉണ്ടോ. റൂട്ട് പറഞ്ഞുതരുമോ

    • @ashrafkt796
      @ashrafkt796 2 ปีที่แล้ว

      ഞണ്ടാടി ശൈഖ് വഫാതായിട്ടുണ്ട്
      കണ്ണൂർ distic ലാണ് മാഖാമ്

  • @shameermuhammad552
    @shameermuhammad552 2 ปีที่แล้ว +1

    Duarkuga usthade

  • @Abdulla-vp9sn
    @Abdulla-vp9sn 2 ปีที่แล้ว +1

    മഹതിയുടെ മുഴുവൻ പേര്?

    • @shakirasanu2521
      @shakirasanu2521 2 ปีที่แล้ว +1

      ഫത്തിമത് rahma beevi

  • @ummmuhammed4117
    @ummmuhammed4117 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ആ ബീവിയെ കാണാൻ പറ്റിയിട്ടുണ്ട്... ഫാത്തിമ എന്നാണ് അവരുടെ പേര്,,,

    • @aliyarambalapparaaliyaramb5292
      @aliyarambalapparaaliyaramb5292 2 ปีที่แล้ว

      അസസലാമുഅലൈയ്കും
      യ്കും.ബീവിയുടെസ്ഥലംഏവിടെ

    • @shiningstar4464
      @shiningstar4464 2 ปีที่แล้ว

      evdeyan.... paranju tarumo

    • @muzammilj803
      @muzammilj803 2 ปีที่แล้ว

      ബീവിയെ കാണുന്നതിന് സമയം ഉണ്ടോ. എല്ലാ കാര്യവും ബീവിയോട് പറഞ്ഞാൽ കേക്കാൻ സമയം തരുമോ.. എന്തെങ്കിലും അറിയാമെങ്കിൽ പറയണേ...

    • @musthafapokkatt8750
      @musthafapokkatt8750 2 ปีที่แล้ว +1

      പുല്ലാളൂർ ബീവിടെ
      കറക്ട് ആരും പറയുന്നില്ല
      ഉസ്താതും പറയുന്നില്ല
      എന്താ കാരണം

    • @midhuzvlog329
      @midhuzvlog329 2 ปีที่แล้ว

      @@shiningstar4464 madavooril ninn rs 80 outok povanam eante huss enn poyinnu

  • @faisalrahman5584
    @faisalrahman5584 2 ปีที่แล้ว

    رضي الله عنهم أجمعين

  • @dhulf6396
    @dhulf6396 2 ปีที่แล้ว +5

    മഹതിയുടെ സ്ഥലം എവിടാണ്

    • @shakirasanu2521
      @shakirasanu2521 2 ปีที่แล้ว

      നരിക്കുനി, പുല്ലാളൂർ

  • @abdulbarithashreefa924
    @abdulbarithashreefa924 2 ปีที่แล้ว +6

    നമ്പർ കിട്ടുമോ

  • @rafnaspp8094
    @rafnaspp8094 2 ปีที่แล้ว +2

    അല്ഹമ്ദുലില്ല ഈ വീഡിയോ കണ്ട് ബീവിന്റെടുത് പോയി najn ഇപ്പോൾ പ്രേഗ്നെണ്ട് ആണ്. Poyitt ഒരു മാസം ആയിട്ടുള്ളു. കല്യാണം കഴിഞ്ഞ് ഫസ്റ്റ് ആയത് അബോർഷൻ ആയി. ഇത് സെക്കന്റ്‌ ആണ്. ഒരു ബുമുട്ടില്ലാതിരിക്കാൻ ദുആ ചെയ്യണേ അടുത്ത മാസം ഫസ്റ്റ് സ്കാനിംഗ് ആണ്

    • @nihalka316
      @nihalka316 ปีที่แล้ว +1

      എനിക്കും പോകണം 😟 13വർഷം ആയി കുട്ടികൾ ഇല്ലാ, ബീവിയോട് എന്താ പറന്നെ 😭pls

    • @rafnaspp8094
      @rafnaspp8094 ปีที่แล้ว

      @@nihalka316 avarude sahodaran kooda und. Avarod parannal mathi avar beeviyod parannolum

    • @rafnaspp8094
      @rafnaspp8094 ปีที่แล้ว +1

      Ningalude vishamangal avarod parayka

    • @nihalka316
      @nihalka316 ปีที่แล้ว

      @@rafnaspp8094 ok മോളെ

    • @nihalka316
      @nihalka316 ปีที่แล้ว

      Njhan പോയ്‌, ബീവിയുടെ ആങ്ങളായോട്, കാര്യങ്ങൾ പറഞ്ഞു, അവർ ബീവിയോട് പറഞ്ഞു, എന്നിട്ട് വെള്ളം തന്നിന്, ബീവി എന്തകയോ പറയുന്നഹ്ണ്ട്, എനിക്ക് manasilayttilla😢

  • @jafarsadique3298
    @jafarsadique3298 2 ปีที่แล้ว +4

    Basheer usthathinte nabar ondo

    • @ashrafkp6826
      @ashrafkp6826 2 ปีที่แล้ว

      Kastam mouliyare 😀

  • @nizarashraf9172
    @nizarashraf9172 2 ปีที่แล้ว +1

    Attakoya thangalude video iniyum idumoo

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 9 หลายเดือนก่อน

    എന്ന ഉമ്മ സ്‌നേഹിക്കാൻ നിങ്ങൾ ദുഹാ ചെയുമോ മടവൂർ പോയി അല്ലാതെ യും സിഎം അനുഗ്രഹിക്കട്ടെ അള്ളാ