എന്റെ നാട്ടിലാണ് ഉപ്പാപ്പ 🤲🏻ഞങ്ങൾ പോകലുണ്ട്. ദീർഗായുസ്സ് നൽകണേ നാഥാ 😭 ഞാൻ വെള്ളം മന്ദ്രിച്ചു വാങ്ങും നല്ല ഫലാ. ഉപ്പാപ്പന്റടുത് പോയി കാര്യങ്ങൾ പറഞ്ഞാൽ നല്ല റാഹത്താകും മനസ്സിന്. എപ്പോഴും പുഞ്ചിരിച്ച മുഖമായിരിക്കും
@@shafeekmohd6433കുളിച്ച് നടക്കുന്ന നിനക്ക് പുറം നന്നാക്കാനല്ലെ അറിയൂ... ആഖിറം കഴിച്ചാലാവണമെങ്കിൽ പോയി മാപ്പ് ചോദിച്ച് മട്ടത്തിൽ ജീവിച്ചോ.... മുടി ജട കുത്തിയും മറ്റും ഔലിയാക്കളുണ്ടാകും എന്ന് മുത്ത് നബി പഠിപ്പിച്ചതാണ് So be careful..
اَلْحَمْدُ لِـلّٰـه നമ്മുടെ ഉപ്പാപ്പയുടെ മദ്ഹ് നന്നായി ആലപിച്ചിട്ടുണ്ട് ഇനിയും വാവാടിൽ നിന്ന് പ്രതിക്ഷിക്കുന്നു ഉപ്പാപ്പക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ നമുക്ക് അവരുടെ നോട്ടവും പൊരുത്തവും തൃപ്തിയും മഹബ്ബതും ലഭിക്കട്ടെ آمِينْ يَا رَبَّ الْعَالَمِين
വള്ളിത്തൊട് എന്ന സ്വലം കണ്ണുർ ജീല്ല . കുട്ട് പുഴ .ഇരിട്ടിന്റെ നടുവിൽ . അനപന്ദി എന്ന സ്വe ത്ത് ഇറങ്ങി കുറച്ചു ബെക്കൊട്ട് നടന്നാൽ മതി അവടന്ന് അരോട് ചൊതിചാലു പറഞ്ഞു തരുന്നാ താണ് വള്ളി തൊടാണ് ടൗണ് . ഒ കെ.. ചെലപ്പൊ ൾ . ഒരു തി വ സം അവടനിൽക്കെണ്ട് വരു. പല വറു കുട്ടീ പൊകം . മഹൻ സൽ ജരിയാണ് ഭക്യ ഉള്ളവർക്ക് കണ്ട് കിട്ടം. ഇവിനി ത 2 പൊക്ക് പൊയിന്ന് 2 കണൻ കഴിഞ്ഞത്. ഞൻ 3 വർ ശം മുമ്പ് പൊയാതാണ് ഇപ്പൊൾ എന്നാണ് എന്ന് അറില്ല
ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് .കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി തലശ്ശേരിയിൽ ഇറങ്ങി അവിടെ നിന്ന് ഇരിട്ടി പോകുന്ന ബസ്സിൽ കയറി ( തലശ്ശേരി യിൽ നിന്ന് ഇരിട്ടിയിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരം ഉണ്ട് ) ഇരിട്ടി ചെന്ന് ഇറങ്ങി അവിടെ നിന്ന് കൂട്ടുപ്പുഴ പോകുന്ന ബസ്സിൽ കയറി ( ഇരിട്ടിയിൽ നിന്ന് ആനപ്പന്തി കവല യിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് ) ആന പന്തി കവല എന്ന സ്റ്റോപ്പിൽ ഇറങ്ങി ഇരിട്ടി ഭാഗത്തേക്ക് അൻപത് മീറ്റർ തിരിച്ച് നടന്ന് വന്നാൽ നിങ്ങളുടെ ഇടത് ഭാഗത്ത് ഒരു ചെറിയ ഉയരത്തിൽ ഒരു പഞ്ചായത്ത് റോഡ് കാണാം അതിന്ന് തൊട്ടടുത്ത് ഒരു സുന്നി സെൻ്റെ റിൻ്റെ ഒരു ഷെഡ് കാണാം ആ ഷെഡിൻ്റെ ബാക്കി ലുള്ള വഴിയിലൂടെ കുറച്ച് കയറി ചെന്നാൽ വള്ളിത്തോട് ഉപ്പാപ്പയുടെ വീടാണ്.
@@ishaquenichu3237 ഞാൻ എഴുതിയ ( വഴി ) അഡ്രസ്സ് നോക്കി കൃത്യമായി പോയാൽ സുഖമായി അവിടെ എത്താൻ സാധിക്കും إن شاء الله .അവിടെ ചെന്ന് അദബ് കേട് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

@@jafarmusliyar3365 ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് .കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി തലശ്ശേരിയിൽ ഇറങ്ങി അവിടെ നിന്ന് ഇരിട്ടി പോകുന്ന ബസ്സിൽ കയറി ( തലശ്ശേരി യിൽ നിന്ന് ഇരിട്ടിയിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരം ഉണ്ട് ) ഇരിട്ടി ചെന്ന് ഇറങ്ങി അവിടെ നിന്ന് കൂട്ടുപ്പുഴ പോകുന്ന ബസ്സിൽ കയറി ( ഇരിട്ടിയിൽ നിന്ന് ആനപ്പന്തി കവല യിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് ) ആന പന്തി കവല എന്ന സ്റ്റോപ്പിൽ ഇറങ്ങി ഇരിട്ടി ഭാഗത്തേക്ക് അൻപത് മീറ്റർ തിരിച്ച് നടന്ന് വന്നാൽ നിങ്ങളുടെ ഇടത് ഭാഗത്ത് ഒരു ചെറിയ ഉയരത്തിൽ ഒരു പഞ്ചായത്ത് റോഡ് കാണാം അതിന്ന് തൊട്ടടുത്ത് ഒരു സുന്നി സെൻ്റെ റിൻ്റെ ഒരു ഷെഡ് കാണാം ആ ഷെഡിൻ്റെ ബാക്കി ലുള്ള വഴിയിലൂടെ കുറച്ച് കയറി ചെന്നാൽ വള്ളിത്തോട് ഉപ്പാപ്പയുടെ വീടാണ്.
നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ്
നൽകുമാറാവട്ടെ
[ആമീൻ ]🤲
മാഷാ അള്ളാ ഉപ്പാപ്പയുടെ ഡ്രൈവറായിട്ട് ഒരുപാട് പ്രാവശ്യം ഞാൻ പോയിട്ടുണ്ട് നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു മുമ്പ്
ഉപ്പാപ്പനെ ന്നേരിൽ കാണാൻ പറ്റിയിട്ടുണ്ട് കുറെ പ്രാവിശ്യം അവിടുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്
❤😂)🎉🎉)🎉🎉😢;😢😢 0:25 0:25
അള്ളാഹു ആരോഗ്യവും
ആയുസും നൽകട്ടെ
എന്റെ കരളിന്റെ കഷ്ണം 💕💕💕👏😘😘😘😘
എന്റെ നാട്ടിലാണ് ഉപ്പാപ്പ 🤲🏻ഞങ്ങൾ പോകലുണ്ട്. ദീർഗായുസ്സ് നൽകണേ നാഥാ 😭 ഞാൻ വെള്ളം മന്ദ്രിച്ചു വാങ്ങും നല്ല ഫലാ. ഉപ്പാപ്പന്റടുത് പോയി കാര്യങ്ങൾ പറഞ്ഞാൽ നല്ല റാഹത്താകും മനസ്സിന്. എപ്പോഴും പുഞ്ചിരിച്ച മുഖമായിരിക്കും
ഇയാൾവർഷങ്ങൾക് മുന്നേ പീടിക വരാന്തയിൽ ബീഡിയും വലിച്ചു ആളായിരുന്നു നമ്മൾ വള്ളിതൊടില്കൂടെ പോകുപോൾ കാണാറുണ്ട് അന്നത്തെ കോലം കണ്ടാൽ കുളിക്കല് പോലുമില്ല 😂
Uppappa ippoyum undo
@@nuzrathtp8137 ഭാവി കാര്യം അറിയാൻ വേണ്ടിയാണോ 😂
@@shafeekmohd6433കുളിച്ച് നടക്കുന്ന നിനക്ക് പുറം നന്നാക്കാനല്ലെ അറിയൂ... ആഖിറം കഴിച്ചാലാവണമെങ്കിൽ പോയി മാപ്പ് ചോദിച്ച് മട്ടത്തിൽ ജീവിച്ചോ....
മുടി ജട കുത്തിയും മറ്റും ഔലിയാക്കളുണ്ടാകും എന്ന് മുത്ത് നബി പഠിപ്പിച്ചതാണ്
So be careful..
@@shafeekmohd6433allahuvinte നോട്ടം ഹൃദയത്തിലാണ്. നിന്നെ പോലെ ബാഹ്യ ഭാഗത്തല്ല, ഒരാളെ ഈമാൻ അളക്കൽ ശരീരം നോക്കിയല്ല. നീ എല്ലാം തികഞ്ഞവനാണോ.
اَلْحَمْدُ لِـلّٰـه
നമ്മുടെ ഉപ്പാപ്പയുടെ മദ്ഹ് നന്നായി ആലപിച്ചിട്ടുണ്ട് ഇനിയും വാവാടിൽ നിന്ന് പ്രതിക്ഷിക്കുന്നു ഉപ്പാപ്പക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ നമുക്ക് അവരുടെ നോട്ടവും പൊരുത്തവും തൃപ്തിയും മഹബ്ബതും ലഭിക്കട്ടെ آمِينْ يَا رَبَّ الْعَالَمِين
Majeed.valaranallath
Salaam Alaikum
❤❤❤Ente Muthu vallithode uppapa❤️❤️❤️❤️
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
Mashaallah
അൽഹംദുലില്ലാഹ് മബ്‌റൂക് 🥰👌
Mashallah
മാഷാഅല്ലാഹ് മബ്‌റൂക് 🤲🤲🤲🤲🤲👍👍👍👍
❤❤❤
മാഷാ അല്ലാഹ് 👍👍👍
മാഷ് അള്ളാഹു ❤️❤️❤️❤️❤️
ആലുവ വെളിയത്തുനാട് ഉപ്പാപ്പയുടെ മദ്ഹ് ഗാനം ചെയ്യാമോ ഉസ്താദേ
Masha Allah
മാഷാഅല്ലാഹ്
Aameen
മാഷാ അള്ളാഹ് ❣️
Masha ALLAH🥰
അൽഹംദുലില്ലാഹ് 🌹🌹🌹♥️♥️♥️
അൽ മദദ് യാ ശൈഖുനാ....
Yah Mahan Hai Kannur poya Kannan sadikum
Duacheayanam
അൽഹംദുലില്ലാഹ്
ഈ മഹാസ പപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
Yes.kannur ...iritti...vallithod
😍😍😍😍
, Salaam Alaikum
🤲🤲🤲🤲🤲
🤲🤲🤲🤲🤲🤲
Hir
❤
Ippol poyal uppappaye kannan pattumo . Aarkkengilum ariyoo
Pls reply
@@Richus78654വീട്ടിൽ ആണോ
Inn kandu uppapane❤
Ippol santharshanam undoo
Pls reply
ആരാണ് വള്ളിത്തേട് ഉപ്പാപ്പ, നേരിൽ കാണാൻ കഴിയുമോ, ഏത് ജില്ലയിലാണ് വള്ളി ത്തേട്. അറിയാവുന്ന വർ പറഞ്ഞു തരാമോ.... പിളീസ്
Irutty
കണ്ണൂര് ഇരിട്ടി വള്ളിത്തോട്
Kannur. Iritty
അവരുടെ അടുത്തേക്ക് എത്താനുള്ള വഴി പറഞ്ഞു തരാമോ...
@@MRF837 Kannur- Iritty- Vallithode
കഷ്ട്ടം... Ithrem adhappathicha lokham
Kanditundporuthamkittitud
വള്ളിത്തൊട് എന്ന സ്വലം കണ്ണുർ ജീല്ല . കുട്ട് പുഴ .ഇരിട്ടിന്റെ നടുവിൽ . അനപന്ദി എന്ന സ്വe ത്ത് ഇറങ്ങി കുറച്ചു ബെക്കൊട്ട് നടന്നാൽ മതി അവടന്ന് അരോട് ചൊതിചാലു പറഞ്ഞു തരുന്നാ താണ് വള്ളി തൊടാണ് ടൗണ് . ഒ കെ.. ചെലപ്പൊ ൾ . ഒരു തി വ സം അവടനിൽക്കെണ്ട് വരു. പല വറു കുട്ടീ പൊകം . മഹൻ സൽ ജരിയാണ് ഭക്യ ഉള്ളവർക്ക് കണ്ട് കിട്ടം. ഇവിനി ത 2 പൊക്ക് പൊയിന്ന് 2 കണൻ കഴിഞ്ഞത്. ഞൻ 3 വർ ശം മുമ്പ് പൊയാതാണ് ഇപ്പൊൾ എന്നാണ് എന്ന് അറില്ല
എല്ലാദിവസവും ഞങ്ങളുടെ കടയിൽ വന്ന് ചായ കുടിക്കാറുണ്ട് എന്റെ കൂടെയുള്ളവരൊന്നും സപ്പോർട് ആകാറില്ല
ആർകെങ്കിലും എന്തെൻകിലും അനുഭവം ഉണ്ടെങ്കിൽ വിവരിക്കുക
എല്ലാവരെയും ഖുത്ബ് ആക്കി ഖുത്ബീങ്ങളുടെ ബഹുമാനം ഇല്ലാതെയായി..
ഖുത്ബ് ആണെങ്കിൽ ഖുത്ബ് എന്ന് തന്നെ പറയേണം
ഈ ഉപ്പാപ്പ ഇപ്പോൾ ണ്ടോ.. ഉണ്ടെങ്കിൽ details തരുവോ 🙏
Kannur irity vallitode
ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് .കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി തലശ്ശേരിയിൽ ഇറങ്ങി അവിടെ നിന്ന് ഇരിട്ടി പോകുന്ന ബസ്സിൽ കയറി ( തലശ്ശേരി യിൽ നിന്ന് ഇരിട്ടിയിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരം ഉണ്ട് ) ഇരിട്ടി ചെന്ന് ഇറങ്ങി അവിടെ നിന്ന് കൂട്ടുപ്പുഴ പോകുന്ന ബസ്സിൽ കയറി ( ഇരിട്ടിയിൽ നിന്ന് ആനപ്പന്തി കവല യിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് ) ആന പന്തി കവല എന്ന സ്റ്റോപ്പിൽ ഇറങ്ങി ഇരിട്ടി ഭാഗത്തേക്ക് അൻപത് മീറ്റർ തിരിച്ച് നടന്ന് വന്നാൽ നിങ്ങളുടെ ഇടത് ഭാഗത്ത് ഒരു ചെറിയ ഉയരത്തിൽ ഒരു പഞ്ചായത്ത് റോഡ് കാണാം അതിന്ന് തൊട്ടടുത്ത് ഒരു സുന്നി സെൻ്റെ റിൻ്റെ ഒരു ഷെഡ് കാണാം ആ ഷെഡിൻ്റെ ബാക്കി ലുള്ള വഴിയിലൂടെ കുറച്ച് കയറി ചെന്നാൽ വള്ളിത്തോട് ഉപ്പാപ്പയുടെ വീടാണ്.
@@greenvalley165 മഷ്കൂർ,, jazakallhu hair
@@greenvalley165 anikkupokanaakrhamundu
@@ishaquenichu3237 ഞാൻ എഴുതിയ ( വഴി ) അഡ്രസ്സ് നോക്കി കൃത്യമായി പോയാൽ സുഖമായി അവിടെ എത്താൻ സാധിക്കും إن شاء الله .അവിടെ ചെന്ന് അദബ് കേട് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉപ്പപ്പാനോട് ബന്ധപ്പെടാനുള്ള നമ്പർ അറിയുന്നവർ അറിയിച്ചു തരിക.പോസ്റ്റ് ചെയ്യുക.
Uppappa phone use cheyyarilla
ഇപ്പൊ ഹയാത്തിലുണ്ടോ.?
ആ വള്ളിത്തോട് കണ്ണൂർ ഇരിട്ടി വള്ളിത്തോട്
Aa
ഉണ്ട്
Undu
Eniku kananum kazhinjittundu
ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് .കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി തലശ്ശേരിയിൽ ഇറങ്ങി അവിടെ നിന്ന് ഇരിട്ടി പോകുന്ന ബസ്സിൽ കയറി ( തലശ്ശേരി യിൽ നിന്ന് ഇരിട്ടിയിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരം ഉണ്ട് ) ഇരിട്ടി ചെന്ന് ഇറങ്ങി അവിടെ നിന്ന് കൂട്ടുപ്പുഴ പോകുന്ന ബസ്സിൽ കയറി ( ഇരിട്ടിയിൽ നിന്ന് ആനപ്പന്തി കവല യിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് ) ആന പന്തി കവല എന്ന സ്റ്റോപ്പിൽ ഇറങ്ങി ഇരിട്ടി ഭാഗത്തേക്ക് അൻപത് മീറ്റർ തിരിച്ച് നടന്ന് വന്നാൽ നിങ്ങളുടെ ഇടത് ഭാഗത്ത് ഒരു ചെറിയ ഉയരത്തിൽ ഒരു പഞ്ചായത്ത് റോഡ് കാണാം അതിന്ന് തൊട്ടടുത്ത് ഒരു സുന്നി സെൻ്റെ റിൻ്റെ ഒരു ഷെഡ് കാണാം ആ ഷെഡിൻ്റെ ബാക്കി ലുള്ള വഴിയിലൂടെ കുറച്ച് കയറി ചെന്നാൽ വള്ളിത്തോട് ഉപ്പാപ്പയുടെ വീടാണ്.
ഇവർ ഖുത്ബാണോ
ആര് പറഞ്ഞു
Padachavane ivark nermarggam kaatu kodukkene
വഹ്ഹാബിക്ക് കുരുപൊട്ടും ആ പൊട്ടിയ കുരുവും നോക്കി അവിടെ ഇരുന്നോ
വഹാബികൾ പരസ്പരം അടിയും സംവാദവും 🤣🤣🤣
താങ്കൾക്ക് വേണ്ടേ നേർമാർഗം
Ninte dua Namukk venda
Vavad.usthadinta.shadulimala.u.tubiledumo.c.d.yil.kattittund.manoharamayittund
Kannur,, mattennur,, iritty
ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@@jafarmusliyar3365 und
@@jafarmusliyar3365 ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് .കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി തലശ്ശേരിയിൽ ഇറങ്ങി അവിടെ നിന്ന് ഇരിട്ടി പോകുന്ന ബസ്സിൽ കയറി ( തലശ്ശേരി യിൽ നിന്ന് ഇരിട്ടിയിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരം ഉണ്ട് ) ഇരിട്ടി ചെന്ന് ഇറങ്ങി അവിടെ നിന്ന് കൂട്ടുപ്പുഴ പോകുന്ന ബസ്സിൽ കയറി ( ഇരിട്ടിയിൽ നിന്ന് ആനപ്പന്തി കവല യിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് ) ആന പന്തി കവല എന്ന സ്റ്റോപ്പിൽ ഇറങ്ങി ഇരിട്ടി ഭാഗത്തേക്ക് അൻപത് മീറ്റർ തിരിച്ച് നടന്ന് വന്നാൽ നിങ്ങളുടെ ഇടത് ഭാഗത്ത് ഒരു ചെറിയ ഉയരത്തിൽ ഒരു പഞ്ചായത്ത് റോഡ് കാണാം അതിന്ന് തൊട്ടടുത്ത് ഒരു സുന്നി സെൻ്റെ റിൻ്റെ ഒരു ഷെഡ് കാണാം ആ ഷെഡിൻ്റെ ബാക്കി ലുള്ള വഴിയിലൂടെ കുറച്ച് കയറി ചെന്നാൽ വള്ളിത്തോട് ഉപ്പാപ്പയുടെ വീടാണ്.
Vallithod uppapapante phone number tharumo
Please Reply
Please reply
Pls reply
Uppappa phone use cheyyarilla
അവർക്ക് ഫോൺ വേണ്ട
Masha allah
❤
അൽഹംദുലില്ലാഹ്
Aameen
Masha allah