ഇന്ന് സെപ്റ്റംബർ 20 വെള്ളിയാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 972

  • @lawrencelawrence4354
    @lawrencelawrence4354 หลายเดือนก่อน +3

    മാതാവേ കൃപ സനത്തിന്റെ അമ്മേ ഇന്ന് ഞാൻ ആ പേക്ഷിച്ച കാര്യം സാധിച്ച് തരണമേ.🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunnyVarghese-m3y
    @SunnyVarghese-m3y หลายเดือนก่อน +1

    അമ്മേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shijijoby2473
    @shijijoby2473 หลายเดือนก่อน +45

    എൻ്റെ അമ്മേ കൃപാസനം മാതാവേ എൻ്റെ കുടുംബത്തിൽ കലഹം സൃഷ്ടിക്കുന്നതിന്മയുടെ ശക്തികളെ അന്ധകാരശക്തികളെ പൈശാചികശക്തികളെ അമ്മയുടെ കാൽകീഴിൽ കൊണ്ടുവന്നു തകർത്തു കളയണമെ

  • @praveenanitheesh1479
    @praveenanitheesh1479 หลายเดือนก่อน +1

    Mathave jolisthalathe preshnanglokke mattitharaname... santhoshathodum samadhanathodum joli cheyyan anugrahikaname Amen 🙏

  • @mollysebastian9586
    @mollysebastian9586 หลายเดือนก่อน +3

    എന്റെ അമ്മേ കൃപാസന മാതാവേ എന്റെ മകന്റെ പഠനത്തിൽ ഉള്ള ബുദ്ധിമുട്ട് ഓർമമ്മകുറവ് മാറ്റികൊടുത്ത് അവനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🌹🌹

  • @RajeshT-mn8ml
    @RajeshT-mn8ml หลายเดือนก่อน

    എന്നെ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @ChippyMebin
    @ChippyMebin หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ മക്കളുടെ മേൽ പരിശുദ്ധനമാവിനെ അയച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പികേണമേ 🙏🙏🙏...

  • @preethasoman4833
    @preethasoman4833 หลายเดือนก่อน +1

    Mathave Anugragikane

  • @JasminN-ki5ln
    @JasminN-ki5ln หลายเดือนก่อน +23

    അമ്മേ എന്റെ കടങ്ങൾ വിട്ടാനുള്ള മാർഗം കാണിച്ചു തരണമേ കൃ പാസനമാതാവേ 🙏🏾🙏🏾🙏🏾

  • @SunnyVarghese-m3y
    @SunnyVarghese-m3y หลายเดือนก่อน +1

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manjupradeep1036
    @manjupradeep1036 หลายเดือนก่อน +23

    എൻ്റെ കൃപാസന മാതാവേ മദ്യപാനം മൂലം കഷ്ടപ്പെടുന്നഎല്ലാ കുടുംബങ്ങളെയും സമർപ്പിക്കണമേ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏

  • @shijuvg7115
    @shijuvg7115 หลายเดือนก่อน

    അമ്മേ മോനെ ദൈവ കൃപ കൊണ്ട് നിറക്കണേ 🙏🏽🙏🏽🙏🏽🙏🏽വാസന്തി ഷിജു ഇരിട്ടി

  • @sudheerabiju6886
    @sudheerabiju6886 หลายเดือนก่อน +4

    എന്റെ മകന്റെ വിജയത്തിനായി പ്രാർത്ഥിക്കണമേ

  • @SalyThomas-u8m
    @SalyThomas-u8m หลายเดือนก่อน

    Mathave ente molodu karuna thonnaname

  • @lalyjacob1925
    @lalyjacob1925 หลายเดือนก่อน +5

    മാതാവേ വായിലെ അസ്വസ്ഥത മാറ്റി തരേണമേ

  • @maryjoseuk9290
    @maryjoseuk9290 หลายเดือนก่อน

    മാതാവേ നിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം ആമ്മേൻ 🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml หลายเดือนก่อน +3

    അമ്മേ കൂടെ കാണണമേ എന്റെ മാതാവേ എന്ത് അസുഖം ആണേലും അത് മാറി ഇന്ന് കൊടുത്തേക്കുന്ന ടെസ്റ്റ്‌ റിസൾട്ടിൽ ഒന്നും കാണല്ലേ അമ്മേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh หลายเดือนก่อน

    എന്റെ അമ്മേ എന്റെ മാതാവെ ഉടമ്പടി എടുത്തിട്ടുള്ള എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തരേണമേ സഞ്ചാരിമാതാവേ🙏🙏🙏

  • @prasannapushkaran1347
    @prasannapushkaran1347 หลายเดือนก่อน +7

    എൻ്റെ കൃപാസനം അമ്മേ പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൽ കലഹം സൃഷ്ടിക്കുന്ന തിന്മയുടെ ശക്തികളെ അമ്മ തകർത്തു കളയണമേ🙏🙏🙏

  • @ramanisathyan7323
    @ramanisathyan7323 หลายเดือนก่อน

    എന്റെ അമ്മേ പ്രസാദവര മാതാവേ എന്റെ മകന്റെ മദ്യപാനം മുഴുവായും നിർത്തി തരേണമേ 🙏🙏🙏🙏🙏🙏🙏

  • @RojaPappan
    @RojaPappan หลายเดือนก่อน +5

    എന്റെ മാതാവേ ഞങ്ങളുടെ മകന്റെ ഫിക്സ് മാറ്റി അവന്റെ വലതുഭാഗം തളർച്ച മാറ്റി അവന് നടക്കാൻ കഴിയണം🙏🙏🙏🌹🌹🌹

  • @mariammageorge1726
    @mariammageorge1726 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം തരണമേയെന്ന് അവിടുത്തെ പുത്രനോട് അപേക്ഷിക്കണമെ

  • @SunilB-k6c
    @SunilB-k6c หลายเดือนก่อน +3

    ആമേൻ ദൈവമാതാവേ എന്നിലെ തടസ്സങ്ങൾ നീക്കി മഹത്വം നിറക്കണമേ❤❤❤

  • @PriyaGeorge-s3g
    @PriyaGeorge-s3g หลายเดือนก่อน +12

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ എല്ലാം വേണ്ടാത്ത ചിന്തകൾ മാറ്റി ദൈവ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @RajiK-zt6eu
    @RajiK-zt6eu หลายเดือนก่อน +4

    അമ്മമാതാവേ കഴിഞ്ഞ ഒന്നര വർഷം കൊണ്ടു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെ അമ്മ കൈകാര്യം ചെയ്യണം അമ്മേ 🙏🙏🙏എന്റെ കണ്ണുനീരിനു ഫലമില്ലാതാക്കല്ലേ അമ്മേ ദൈവപുത്രനോട് അപേക്ഷിക്കണമേ അമ്മേ എന്റെ അമ്മ എന്നെ സഹായിക്കണം അമ്മേ എന്റെ മകൾ വേറെ വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏🙏അവളുടെ ആയുസ്സിന് ഒരു ദോഷവും സംഭവിക്കരുതേ അമ്മേ 🙏🙏🙏🙏കരുത്തനെ 🙏🙏🙏🙏🙏

  • @premilasoman
    @premilasoman หลายเดือนก่อน

    എന്റെ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ ഭവനം പൂർത്തീകരിക്കണമേ

  • @anies4301
    @anies4301 หลายเดือนก่อน +5

    എന്റെ അമ്മ മാതാവേ സഞ്ചാരി മാതാവേ എന്നെ നിന്റെ ഒരു സാക്ഷിയാക്കണമെ 🙏

  • @SunnyVarghese-m3y
    @SunnyVarghese-m3y หลายเดือนก่อน +1

    അമ്മേ മാതാവ് മരുമകന്റ് നല്ല സ്വഭാവം ആകേണമേ നല്ല ജോലി കിടേണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @prasannapushkaran1347
    @prasannapushkaran1347 หลายเดือนก่อน +3

    എൻ്റെ അമ്മേ പ്രസാദവരമാതാവേ ഞങ്ങളിൽ കൃപാവരം ചൊരിയേണമേ🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.കൃപയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ.

  • @miniudayan4866
    @miniudayan4866 หลายเดือนก่อน +7

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മേ പരിശുദ്ധ ത്മാവിനാൽ നിറക്കണമേ ഈശോയെ

  • @sherlysunny5949
    @sherlysunny5949 หลายเดือนก่อน

    മാതാവേ ഇന്ന് വെച്ച എല്ലാ നിയോഗങളും സാധിച്ചു തരണെ ആമേൻ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us หลายเดือนก่อน +4

    കൃപസനത്തിന്റെ അമ്മേ സാമ്പത്തികമായി സഹായിക്കണേ മകന്റെ വിസ വരണേ അമ്മേ കനിയേണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. അമ്മേ മാതാവേ എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി ഉയർത്തണമേ.

  • @PriyaGeorge-s3g
    @PriyaGeorge-s3g หลายเดือนก่อน +11

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ അവിടുന്ന് അത്ഭുതം പ്രവർത്തിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @PushpaKumariT-n5r
    @PushpaKumariT-n5r หลายเดือนก่อน +1

    അമ്മേ അവിടുന്ന് എന്റെ പ്രാർഥനക്ക് ഫലം തന്ന് കൊണ്ടിരിക്കുന്നു 🙏🙏🙏🙏ഞങ്ങൾക്ക് മനസിലാകുന്നു അമ്മേ അവിടുത്തെ കൃപ ഞങ്ങളിൽ നിറക്കേണമേ 🙏🙏🙏🙏ഞങ്ങളുടെ ഓരോ ആവശ്യങ്ങളും അവിടുത്തെ പാതങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ഉടബടി അവിടുന്ന് സ്വീകരിക്കേണമേ 🙏🙏🙏ഈ ഉടമ്പടി ജീവിതം എന്റെ ഏറ്റവും വലിയ അനുഗ്രഹം എനിക്ക് എന്റെ അമ്മയേയും ഈശോയെയും കിട്ടി... അമ്മേ അവിടുത്തെ അനുഗ്രഹം.... മഹാ അത്ഭുതം തന്നെ അമ്മേ... മഹത്വം.. കൃപാസന മാതാവേ ഇനി ഉള്ള ഞങ്ങളുടെ ജന്മം അമ്മയോടും ഈശോയോടും ഒപ്പം... 🙏🙏🙏🙏ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @AnjuBala-p5u
    @AnjuBala-p5u หลายเดือนก่อน +8

    അമ്മ മാതാവേ.......... ഞങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും കടബാധ്യതകളും മാറ്റി തന്നു അനുഗ്രഹിക്കണേ... കു‌ടെ ഉണ്ടാകണേ അമ്മേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

    • @Ammu-gs1mv
      @Ammu-gs1mv หลายเดือนก่อน

      അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏

  • @beenaca5972
    @beenaca5972 หลายเดือนก่อน

    എൻ്റെ അമ്മേ...... എൻ്റെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ.....

  • @roysebastian5832
    @roysebastian5832 หลายเดือนก่อน +3

    എന്റെ മകന് ചെറിയ ഒരു ജോലി കിട്ടാൻ വേണ്ടി മാധ്യസ്ഥം വഹിക്കണേ അമ്മേ മാതാവേ..

  • @anilajohn5416
    @anilajohn5416 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.ഞാഗളുടെ കടങ്ങൾ വീട്ടാനും.നല്ല ഒരു വീടും സല്ലവും medikkanaum ഒരു നല്ല ജോലി തരണ്ണമേ

  • @AbilashMohanan-st1oj
    @AbilashMohanan-st1oj หลายเดือนก่อน +4

    അമ്മേ കൃപാസനസം മാതാവേ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും പൂർണമായും അകറ്റി മദ്യം കുടിക്കാതെ തന്നെ നന്നായി ഉറങ്ങാൻ സാധിക്കാനമേ

  • @lillybenny7036
    @lillybenny7036 หลายเดือนก่อน

    മാതാവേ മകന് സന്തോഷവും ഉന്മേഷവും നൽകണമേ.തിന്മയുടെ സ്വാധീനത്തിൽ പെടാതെ രക്ഷിക്കണേ

  • @anilajohn5416
    @anilajohn5416 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാ problem um Mari എല്ലാവരും ഹാപ്പി ആയി ജീവിക്കാൻ അവസരം ലഭിച്ചു എന്ന് വിശസിച്ചു പ്രാർത്ഥിക്കുന്നു

  • @LakshmiLakshmi-kl7ji
    @LakshmiLakshmi-kl7ji หลายเดือนก่อน +4

    മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണമേ

  • @teressa3823
    @teressa3823 หลายเดือนก่อน

    Amme.........kadannuvarename....

  • @sindhujose3272
    @sindhujose3272 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ എന്റെ മകൾ അലീന മോളുടെ Skin അസുഖം മാറുന്നതിനു വേണ്ടി പാർത്ഥിക്കണമേ🙏🏼🙏🏼🙏🏼

  • @eksuresh6302
    @eksuresh6302 หลายเดือนก่อน

    എൻ്റെ മാതാവെ എന്നെ ബിസിനസ് നഷ്ടത്തിലാണ് 'അടച്ച്പൂട്ടുന്ന അവസ്ഥയിലാണ് '23.9.24 ൽ സർക്കാരിലേക്ക് അടക്കാൻ 175000 രൂപ വേണം. എൻ്റെ മാതാവെ എന്നെ അനുഗ്രഹിച്ച് ഈ പണം കിട്ടാനുള്ള വഴി കാണിച്ച് തരണമേ ആമേൻ♥️🙏

  • @SunnyVarghese-m3y
    @SunnyVarghese-m3y หลายเดือนก่อน +1

    അമ്മേ മാതാവ് മകളുടെ കുടുംബജീവിതയും ജോലി യും സന്തോഷംവും സംതൃപ്തി യും ഉണ്ടാക്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anilkumarpk3174
    @anilkumarpk3174 หลายเดือนก่อน +6

    അമ്മേ മാതാവേ ഈ മാസം മുപ്പതാം തീയതിക്ക് മുമ്പായി എൻറെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ പിതാവിൻറെ നാമം മഹത്വ പെടണം

    • @gracyjoseph4033
      @gracyjoseph4033 หลายเดือนก่อน

      My mom, please pray for my family members for Peace and Happiness. too much issues in family. please help me.

  • @JollyAntu-dg9fc
    @JollyAntu-dg9fc หลายเดือนก่อน +2

    Mother Mary ...Please have grace and blessings on my family...Wipe our tears , problems 🙏
    Thank you and always graceful for all the blessings u have showered on us

  • @ElsaJ-vq8ce
    @ElsaJ-vq8ce หลายเดือนก่อน +4

    മാതാവേ karunayakenume എൻ്റെ നിയോജുത്തിൻ്റിമാലും karunyakenume

  • @minixavier1964
    @minixavier1964 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മ വഴിയായി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

  • @minijoy2103
    @minijoy2103 หลายเดือนก่อน +5

    അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ , സഞ്ചാരി മാതാവേ അവിടുന്ന് ഇടപെടണമേ, ഒക്ടോബർ 18 ന് മുൻപ് ജോലിയിൽ പ്രവേശിക്കാൻ ഇടയാകേണമേ

  • @josmishinu8283
    @josmishinu8283 หลายเดือนก่อน +1

    Mathave anugrahikkane

  • @JayaJoy-h2o
    @JayaJoy-h2o หลายเดือนก่อน +9

    എന്റെ മാതാവേ എന്റെ ജീവിത പങ്കാളിയ്ക്ക് തൊഴില് തന്ന് അനുഗ്രഹിക്കണമെ👋🏻👋🏻👋🏻

  • @LakshmiLakshmi-kl7ji
    @LakshmiLakshmi-kl7ji หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ ജോലിയിലെ തടസ്സങ്ങളും മാറ്റി തരണമേ

  • @AshiqAshiq-l9h
    @AshiqAshiq-l9h หลายเดือนก่อน +4

    കൃപാസന പ്രസാദപരമായ മാതാവ് ഞാൻ അമ്മ മാതാവിനോട് പറഞ്ഞു എല്ലാ കാര്യങ്ങളും അമ്മ മാതാവ് എനിക്ക് സാധിച്ചു തരണമേ കളിയാക്കുന്നവരുടെ മുന്നിൽ മാതാവ് എന്ന് കാണിച്ചു കൊടുക്കണം മാതാവേ

  • @anniefrancis6266
    @anniefrancis6266 หลายเดือนก่อน

    ക് പാസനം മാതാവേ മകളേയും മകളുടെ ഉദരത്തിൽ വസിക്കുന്ന കുഞ്ഞിനും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമേ

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน +4

    എൻ്റെ അമ്മമതവേ.എനിക്ക്.എൻ്റെ.കടങ്ങൾ. മുഴുവൻ എനിക്ക് തീർന്നു.കിട്ടണ്ണമേ. അമ്മേ മാതാവേ

  • @NirmalaDevi-os5zj
    @NirmalaDevi-os5zj หลายเดือนก่อน

    അമ്മേഎൻ്റ കടങ്ങൽ വീട്ടൻ വഴി തരണമേ

  • @marykuttyarch1342
    @marykuttyarch1342 หลายเดือนก่อน +5

    എന്റെ സാമ്പത്തികം മെച്ചപ്പെടുത്തണേ മാതാവേ 🙏🙏🙏🌹🌹🌹

  • @snehappuassuntha8284
    @snehappuassuntha8284 หลายเดือนก่อน

    അമ്മേ മാതാവെ എപ്പോഴും കാത്തു കെള്ളെണ ഹൈന്ദവ മകൻ. സുരോഷിന്റെ വിഷമങ്ങൾ എല്ലാം അമ്മ എടുത്ത് മാറ്റണെ.യേശു വെ നന്ദി നന്ദി നന്ദി🌹🙏🏻🌹

  • @cmarun6963
    @cmarun6963 หลายเดือนก่อน +83

    മാതാവേ എനിക്കു 7 മാസമേ ആയിട്ടുള്ളു. കുഞ്ഞിന് വളർച്ച ഇല്ല എന്ന് പറയുന്നു. 10 yr കഴ്ഞ്ഞു മാതാവ് തന്നതാണ്. എന്റെ കുഞ്ഞിന് വളർച്ച നൽകി അനുഗ്രഹിക്കണേ അമ്മേ. എനിക്കു മാസം തികഞ്ഞു ആരോഗ്യം ഉള്ള കുഞ്ഞിനെ പ്രസവിക്കാൻ അമ്മ അനുഗ്രഹിക്കണേ. കൈവിടല്ലേ അമ്മേ 🙏🏻🙏🏻മാതാവേ എനിക്കു 7 മാസമേ ആയിട്ടുള്ളു. കുഞ്ഞിന് വളർച്ച ഇല്ല എന്ന് പറയുന്നു. 10 yr കഴ്ഞ്ഞു മാതാവ് തന്നതാണ്. എന്റെ കുഞ്ഞിന് വളർച്ച നൽകി അനുഗ്രഹിക്കണേ അമ്മേ. എനിക്കു മാസം തികഞ്ഞു ആരോഗ്യം ഉള്ള കുഞ്ഞിനെ പ്രസവിക്കാൻ അമ്മ അനുഗ്രഹിക്കണേ. കൈവിടല്ലേ അമ്മേ 🙏🏻🙏🏻

    • @mathew9598
      @mathew9598 หลายเดือนก่อน +2

      Amma paripaalikkum🙏🙏🙏

    • @thomasluke2900
      @thomasluke2900 หลายเดือนก่อน +1

      Eshuve sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏🙏🙏🙏🙏🙏🙏

    • @GeenaFernandez
      @GeenaFernandez หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @JancyBaby-c5y
      @JancyBaby-c5y หลายเดือนก่อน

      H😊😊 8:03

    • @jinukatkam8188
      @jinukatkam8188 หลายเดือนก่อน +1

      Please help and bless give my grand child two' kidney properly Amma

  • @shijijoby2473
    @shijijoby2473 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയിലുള്ള വശീകരണമന്ത്രങ്ങളെയും ജഡികാസക്തികളെയും യേശു നാമത്തിൽ ബന്ധിച്ച് നിർവീര്യമാക്കിക്കളയണമെ

    • @maryjoseph6612
      @maryjoseph6612 หลายเดือนก่อน

      നൽകിയ ശക്തിയുള്ള തലേ തകർത്ത അമ്മയെ കുടുംബങ്ങളെ തകർക്കുന്ന അന്ധകാര ശക്തികൾ അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്ന തകർത്തുകളയനമെ നരകത്തിൽ തള്ളി താഴ്ത്തണമേ

  • @babychanjohn2541
    @babychanjohn2541 หลายเดือนก่อน

    മാതാവിന്റെ അപേക്ഷയിൽ എൻ്റെ സ്ഥലം കച്ചവടം എത്രയും പെട്ടെന്ന് നടക്കേണമേ

  • @teenujobin6983
    @teenujobin6983 หลายเดือนก่อน +5

    ഞങ്ങളുടെ അമ്മേ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ 🙏🏻🙏🏻

  • @kallambalam9881
    @kallambalam9881 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അമ്മ എന്നെ സഹായിക്കണമേ

  • @shalinabel7024
    @shalinabel7024 หลายเดือนก่อน +5

    പരിശുദ്ധ മറിയമേ വീട് ഇല്ലാതെ സങ്കടപ്പെടുന്ന മക്കളെ വീട് നൽകി അനു ഗ്രഹിക്കണമേ ഈ മാസം 26 തീയതി Agreement വെക്കുവാൻ ഞങ്ങളെ സഹായിക്കണമേ .

  • @binisaji2717
    @binisaji2717 หลายเดือนก่อน +1

    മാതാവേ ഇന്നത്തെ ദിവസം നിന്റെ ദിവസം ആകട്ടെ

  • @SujithaSuji-v4x
    @SujithaSuji-v4x หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ bharthavinu ഈ മാസം 30numunne മുമ്പ് സ്ഥിരമായി എടുക്കാൻ kazhiyuñna എന്തെങ്കിലും ഒരു ജോലി നല്‍കി കൊടുക്കാന്‍ അമ്മ anugrahikkename. ഈ മാസം 30numunne എന്റെ വീടിന്റെ ആധാരം edukkanum.കടബാധ്യത theerkkanum .വീടിന്റെ റൂമിന്റെ വയറിംഗ് പണി നടക്കാനുള്ള വഴിയും അമ്മേ മാതാവേ എനിക്ക് കാട്ടി തരണേ. Amen

  • @sunilpgeorge7336
    @sunilpgeorge7336 หลายเดือนก่อน +4

    എന്റെ മാതാവേ എനിക്ക് ഓണപരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും മികച്ച മാർക്കും എല്ലാ വിഷയത്തിനും A+ തന്ന് അനുഗ്രഹിക്കണമേ . മാതാവേ എന്നെ ഓണപരീക്ഷയിൽ ക്ലാസിലും സ്കൂളിൽ ഫസ്റ്റ് അക്കേണേ. മാതാവേ എനിക്ക് ക്ലാസിലെ എല്ലവരെക്കാൾ മാർക്ക് തരണേ. എന്നെ ക്ലാസിലും സ്കൂളിലും ടോപ്പർ അക്കേണേ. മാതാവേ കൈ വിടല്ലേ😭🙏

    • @sunilpgeorge7336
      @sunilpgeorge7336 หลายเดือนก่อน

      എനിക്ക് എല്ലാ വിഷയത്തിനും A+ തരണേ. എന്നെ ക്ലാസിൽ ടോപ്പർ അക്കണം. എന്റെ ക്ലാസിൽ എന്നെ എല്ലാവരെയും കൂടുതൽ മാർക്ക് തന്ന് അനുഗ്രഹിക്കണമോ. എനിക്ക് ഒന്നാം സ്ഥാനം തരണം. സെക്കന്റ്‌ കിട്ടുന്ന കുട്ടിക്ക് എന്റെ മാർക്കിന്റെ 8 മാർക്ക് കുറവായിരിക്കണോ. എനിക്ക് 184 + മാർക്ക് തരണേ. സെക്കണ്ട് കിട്ടുന്ന കുട്ടിക്ക് 177- മാർക്ക്‌ ayirrikanna

  • @JobyAugustine-x3r
    @JobyAugustine-x3r หลายเดือนก่อน +1

    എന്റെ അമ്മേ. എന്റെ അളിയനെ തൊട്ട് സുഖപ്പെടുത്തണമേ. അമ്മേ മാതാവേ 🙏🙏🙏

  • @LakshmiLakshmi-kl7ji
    @LakshmiLakshmi-kl7ji หลายเดือนก่อน +5

    എന്റെ മാതാവേ എന്റെ സങ്കടങ്ങളും മാറ്റി തരണമേ എന്റെ ജോലിയിലെ തടസ്സങ്ങളും മാറ്റി തരണമേ എന്റെ കടങ്ങളും മാറ്റി തരണമേ നീ മാറ്റി തരണമേ മാതാവേ

    • @marymathew3333
      @marymathew3333 หลายเดือนก่อน

      Kreupasanam Mathavu please give more children to our son's family. Thank you Jesus and Mother Mary

  • @devikabs2621
    @devikabs2621 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ devika ude fees അടക്കാൻ പറ്റിയതിത്തിനു ഒരായിരം നന്ദി അറിയിക്കുന്നു അമ്മേ madam mattu ജോലിക്കാരും എന്നോട് സ്നേഹത്തോടെ idepedene അമ്മേ amen

  • @bincyroy7213
    @bincyroy7213 หลายเดือนก่อน +8

    അമ്മേ എനിക്ക് പതിനേഴ് ദിവസ്തിനുള്ളിൽ വസ്തു വിറ്റ് കടം വീട്ടാൻ എന്നെ സഹായിക്കണേ അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. കൈവിടല്ലേ അമ്മേ

  • @akashkeshu7230
    @akashkeshu7230 หลายเดือนก่อน +3

    എൻ്റെ മാതാവേ എൻ്റെ ആവിശ്യം ഇരോട് അപേക്ഷിക്കേണമേ'എൻ്റെ രണ്ട് മരുമക്കളും മദ്യത്തിന് അടിമയാണ് അവരെ അതിൽ നിന്ന് രക്ഷിക്കേണമേ മാതാവേ എന്നെ അവിടുത്തെ സാക്ഷിയ്ക്കി മറ്റേണമേ

  • @unnishaji1708
    @unnishaji1708 หลายเดือนก่อน

    പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മേ മരുമോന്റെ വണ്ടി ഓട്ടത്തിന് സ്ഥിരമായിട്ട് വിളിക്കണേ കൃപാസനം മാതാവേ കാത്തുരക്ഷിക്കണേ

  • @rajireji1654
    @rajireji1654 หลายเดือนก่อน +3

    എൻ്റെ അമ്മേ എൻ്റെ പാങ്കാളിയുടെ ക്യാൻസർ രോഗം എത്രയു സുഖപ്പെടുത്തണമെ എൻ്റെ പങ്കാളിയെ എത്രയും പെട്ടന്ന് നിനക്ക് സാക്ഷിയാക്കാൻ നിൻ്റെ തിരുസന്നിധിയിൽ കൊണ്ടുവരാൻ ഇടയാക്കണമെ

  • @subysuby4572
    @subysuby4572 หลายเดือนก่อน +2

    അമ്മേ ഞങ്ങൾക്ക് അമ്മയെപ്പോലെ നൻമ്മ നിറഞ്ഞ ഒരു പെൺകുഞ്ഞിനെ തന്നു സഹായിക്കേണമേ അമ്മേ

  • @SafiyathCH
    @SafiyathCH หลายเดือนก่อน +4

    എൻറ മാതാവേ എൻറ യേശു അപ്പാ എൻറ വണ്ടി എത്രയും പെട്ടന്നു എനിക്ക് തിരിച്ചു കിട്ടണം എൻറ മക്കളുടെ ജോലി നൽകി അവരെ അനുഗ്രഹിക്കണമേ മാതാവേ മക്കളെ സഖടതിൽ ആക്കലേ ദൈവമേ ഞങളുടെ വിഷമങ്ങൾ വഴി കാണിച്ചു തരേണമേ മാതാവേ

  • @user-td8ty6xo7y
    @user-td8ty6xo7y หลายเดือนก่อน

    എൻ്റെ മാതാവേ സെപ്തംബർ 30 -ാം തീയതി ആവുംമ്പോഴേക്കം എൻ്റെ ജോലിയിൽ സ്ഥിരത ഉണ്ടാക്കിത്തരണമേ

  • @BeenaRegi-iq3cc
    @BeenaRegi-iq3cc หลายเดือนก่อน +3

    പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദകര മാതാവേസെപ്റ്റംബർ 23 തീയതിമോന്റെ പരീക്ഷയുടെ പേപ്പറുകൾ എല്ലാം കിട്ടുമാതാവേമോന്റെ പരീക്ഷയുടെ പേപ്പറുകൾ എല്ലാം കിട്ടും മാതാവേ എല്ലാ വിഷയത്തിനും നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണമേ അപേക്ഷിക്കുന്നു ആമേൻ

    • @animmajacob565
      @animmajacob565 หลายเดือนก่อน

      എന്റെ മാതാവേ എന്റെ മകളുടെ നെഞ്ച് ഇരിച്ചിൽ മാറ്റി കൊടുക്കണമേ അവളെ അനുഗ്രഹിക്കണമേ

  • @minijayan1235
    @minijayan1235 หลายเดือนก่อน +2

    അമ്മേ ഞാനത്തിന്റെ വരധാനം നൽകി അനുഗ്രഹിക്കേണമേ

  • @christymol5677
    @christymol5677 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി നൽകണേ. ഞങ്ങളുടെ കടം എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @organic2972
    @organic2972 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ..... യേശുവേ നന്ദി യേശുവേ സ്തുതി❤

  • @Sreedevi-h4e
    @Sreedevi-h4e หลายเดือนก่อน +1

    Amme Mathave Ente Sareeravedhana Mattitharename Amen Amen Amen 🙏🏻🙏🏻🙏🏻

  • @anjalymohandas7717
    @anjalymohandas7717 หลายเดือนก่อน

    എന്റെ മാതാവേ ഞാൻ എഴുതിയിരിക്കുന്ന പരിക്ഷ ജയിക്കാനും പെട്ടുന്നു തന്നെ വിദേശത്തു പോകാനും അനുഗ്രഹിക്കണേ 🙏🙏🙏

  • @preethirajeevan1012
    @preethirajeevan1012 หลายเดือนก่อน

    അമ്മേ എൻ്റെ മക്കളെ കാത്തു രക്ഷിക്കണേ
    ♥️♥️♥️🙏🙏🙏

  • @tm7623
    @tm7623 หลายเดือนก่อน +1

    Amme Kreupasanam Mathave bless us with your miracle for getting back our delayed money asap..... Praise the Lord.... Jesus bless us.... 🙏🙏🙏🙏

  • @SreejaS-go8nx
    @SreejaS-go8nx หลายเดือนก่อน

    എന്റെ കൃപാസനം മാതാവേ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചു തെരണേ 🙏🙏

  • @joshyp.v.3905
    @joshyp.v.3905 หลายเดือนก่อน +1

    കൃപാസന മാതാവേ എനിക്ക് ഇന്ന് 30000 രൂപ അത്യാവശ്യമുണ്ട് അതിനു ഒരു വഴി കാണിച്ചു തരണമേ

  • @Sreedevi-h4e
    @Sreedevi-h4e หลายเดือนก่อน +2

    Ente Amme Mathave Ente chechimarude Assugangal Mattitharename Amen Amen Amen 🙏🙏🙏

  • @rajirajan9676
    @rajirajan9676 หลายเดือนก่อน

    മാതാവേ ആമുക്കാൽ സെന്ററും കൂടി മേടിക്കാനായി എനിക്ക് സാധിക്കണേ മാതാവേ എന്നെ പ്രതിശീകരണത്തിന്റെ ഉൾപ്പെടുത്തണം എന്റെ ആഗ്രഹം സാധിച്ചു തരണമേ തരണമേ

  • @alicevarghese4838
    @alicevarghese4838 หลายเดือนก่อน

    Parisuddha Amme Krepasanam Mathave ente ella asughangalum mattitharename. Amen, 🙏🙏🙏🙏🙏

  • @minijayan1235
    @minijayan1235 หลายเดือนก่อน +2

    അമ്മേ വിനയവും എളിമയും പരിശുദ്ധീയും നൽകി എന്നെ അനുഗ്രഹിക്കേണമേ

  • @sumasivan559
    @sumasivan559 หลายเดือนก่อน

    അമ്മേ മാതാവേ വീട്ടിൽ സന്തോഷം നില നിലനിൽക്കണേ 🙏🙏🙏

  • @BabyJohny-x9s
    @BabyJohny-x9s หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എല്ലാ ഗർഭികളെയും അവരുടെ ഗർഭസ്ഥ ശിശു കളയും പൂർണവളർച്ച ഉള്ള മക്കളുണ്ടാകുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @richymathew2410
    @richymathew2410 หลายเดือนก่อน

    Ammamathave ente parishudha amme varshangal aai sonthamai oru bhavanam illathe vishamikunnathu lokathil ellavarkum sonthamai veedundu njangale sahaikan aarumilla amme njangalku sonthamai oru bhavanam nalki njangale anugrahikaname ennu prarthikunnu amen 🙏

  • @anilajohn5416
    @anilajohn5416 หลายเดือนก่อน

    അമ്മേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ പാസ്പോർട്ട് എടുക്കുകനും വാക്സിനേഷൻ സെപ്റ്റംബർ 30 മുൻപേ എടുക്കാനും അമ്മേ മാതാവേ സഹായിക്കാന്.