കര്‍മ്മ ഗോശാലയുടെ സവിശേഷമായ ഉത്‌പന്നങ്ങള്‍ | Karma Gousala | Products from Cow Dung

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • പാലക്കാട്ടെ കര്‍മ്മ ഗോശാല ഉമ്പളാച്ചേരി പശുക്കളുടെ പരിപാലനത്തില്‍ മാത്രമല്ല, ജൈവകൃഷിയിലും, വിവിധ കാര്‍ഷികോത്‌പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളും വിപണിയില്‍ ഇറക്കുന്നതിലും വ്യാപൃതരാണ്‌. കര്‍മ്മ ഗോശാലയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സാരഥിയായ സദാനന്ദന്‍ എന്ന മണിയേട്ടന്‍ വിവരിക്കുന്നു.
    Palakkad Karma Gousala is engaged not only in Umblachery cattle rearing but also in organic farming and marketing of various agricultural products and value added products. Sadanandan, the charioteer, describes the various activities of the Karma Gousala.
    To know more regarding this Products from karma gousala contact Sadanandhan(Maniyettan) - 9400095124
    Please see the below link to watch his previous video on Indian breed cow
    • Importance of Indian b...
    Please do like, share and support our Facebook page / organicmission
    00:50 - Introduction.
    02:08 - Aim and activities of Karma Gousala.
    03:15 - Products from Cow dung and urine.
    04:01 - Vocation to people in other villages.
    05:21 - Main products and their trade.
    06:16 - Taking over the sale of Arkka and Cow urine.
    06:58 - The power of ‘Jeevamrutham’.
    08:39 -Making of Ghana Jeevamrutham.
    10:02 - Making of Cow dung cake.
    11:48 - Making of Bhasmam.
    15:57 - Making of Dhoop.
    17:15 - Demo of making Dhoop.
    18:38 - Rice trade.
    18:51 - Products from rice.
    19:40 - Milk products.
    20:21 - Raw materials for the making of Tooth powder.
    20:53 - Special Tooth powders.
    22:00 - Face freshner.
    22:50 - Cow-dung thailam (oil).
    23:07 - Dhanthapalathailam.
    23:27 - Curd-Chillikondattam.
    24:12 - Conclusion.
    #karmagousala #cowdungproducts #agribusiness
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 71

  • @anandu2705
    @anandu2705 3 ปีที่แล้ว +15

    Thank you chetta🙏,മണിചേട്ടനുള്ളപോലെ അംബാനിക്ക് പോലും ഇത്രയും സംതൃപതി ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

  • @remeshm
    @remeshm 3 ปีที่แล้ว +6

    ഒരായിരം അഭിനന്ദനങ്ങൾ 💐

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว +7

    🙏🙏🙏good നല്ല നാടൻ അറിവുകൾ

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 ปีที่แล้ว +5

    വളരേ നന്നായിട്ടുണ്ട്

  • @kkppgt5128
    @kkppgt5128 3 ปีที่แล้ว +2

    വളരെ വളരെ നന്നായിട്ടുണ്ട്. മണിയേട്ടനെ പോലുള്ള ആൾകാർ വളരെ അധികം പ്രശംസ അർഹിക്കുന്നു. 🙏🙏🙏🙏🙏

  • @manojanicadu
    @manojanicadu 2 ปีที่แล้ว +1

    👌🏻🙏🏻 അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @geethag2376
    @geethag2376 2 ปีที่แล้ว

    Words cannot express chettan's efforts. Thank you. Very inspiring. Best wishes.

  • @jayakrishnanj4611
    @jayakrishnanj4611 3 ปีที่แล้ว +3

    നല്ല വീഡിയോ.

  • @adithpradeep4471
    @adithpradeep4471 ปีที่แล้ว +1

    Thank you do much
    Poojakkayi ee products Amazonil vagunna enikke eni muthal karma goshala undallo .orupade nandi ariyikkunnu🙏

  • @amithabjafar1037
    @amithabjafar1037 2 ปีที่แล้ว +1

    ഒരു പച്ചയായ,യഥാർത്ഥ കർഷകൻ ..... Big സല്യൂട്ട്

  • @binojmm79
    @binojmm79 2 ปีที่แล้ว +1

    സൂപ്പർ

  • @sheebasahadevan2136
    @sheebasahadevan2136 2 ปีที่แล้ว +1

    ***വളരേ നല്ലത് / ഇത്രയും അതികo ഉൽപ ന്നങ്ങൾ ഒരു സലാംതത് ഉണ്ട് കു ന്നത് കാണുന്നത് ആദ്യമായി. തങ്ങളുടെ പ്രവർ ത്തനത്തിന് ഈശ്യരാനുഗ്രഹമൂണ്ട്. എല്ലാവിധഭാവുങ്ങളും ***

  • @sudhamadhu5068
    @sudhamadhu5068 3 ปีที่แล้ว +4

    Great 🙏🙏🙏

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Great motivation congratulations 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanaanaswara2508
    @archanaanaswara2508 3 ปีที่แล้ว +2

    🙏🙏🙏Good

  • @rasaica6496
    @rasaica6496 3 ปีที่แล้ว +2

    താങ്കൾ സാധനങ്ങൾ അയച്ചു kodukkunnundo. നന്ദി.

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact Sadanandhan(Maniyettan) - 9400095124

  • @vineethpnair552
    @vineethpnair552 3 ปีที่แล้ว +2

    🙏🙏🙏👍👍👍

  • @sasidharanrajakrishnan2600
    @sasidharanrajakrishnan2600 3 ปีที่แล้ว +5

    🤚🤛👍 good wishes💜

  • @pravithak260
    @pravithak260 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @ball.n_football_
    @ball.n_football_ 3 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾ

  • @jayakumarmarar4624
    @jayakumarmarar4624 3 ปีที่แล้ว +4

    🙏🏻🙏🏻🙏🏻👌🏻👍🏻

  • @rajakumaranchandran7739
    @rajakumaranchandran7739 2 ปีที่แล้ว +1

    Namaskaram manietta.....

  • @TheThaladan
    @TheThaladan 3 ปีที่แล้ว +5

    🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @anithatm9982
    @anithatm9982 2 ปีที่แล้ว +1

    🙏🙏🌹🌹🌹🌹

  • @rajakumaranchandran7739
    @rajakumaranchandran7739 2 ปีที่แล้ว +1

    Enikkulla 4.5 acres nell krishi maniyettante valam ane upayogikkunnathe.....

  • @abdussamadcvk8177
    @abdussamadcvk8177 2 ปีที่แล้ว

    👌🏼👌🏼👌🏼

  • @prasimaammu6505
    @prasimaammu6505 3 ปีที่แล้ว +4

    Good information 😍

  • @prajeshpanchali2088
    @prajeshpanchali2088 3 ปีที่แล้ว +1

    Quality😃

  • @anjalianju4272
    @anjalianju4272 3 ปีที่แล้ว +2

    Super👌👌👌👌👌👌

  • @binoymathew25
    @binoymathew25 ปีที่แล้ว

    ente maniyetta. enikku avide joli cheyyan thalparyam undu. varatte?

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว

    മനസു നിറഞ്ഞു . ഭൂമിയുടെ യഥാർഥ അവകാശികൾ ഇദേഹത്തെ പോലെ ഉള്ളവരാണ്

  • @numinouswishes4073
    @numinouswishes4073 3 ปีที่แล้ว +1

    Super

  • @bababluelotus
    @bababluelotus 3 ปีที่แล้ว +2

    Ottapuzhukk ,undo ? ,how much for a kilo ?
    Ingredients in soap ?

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact Sadanandhan(Maniyettan) - 9400095124

  • @bababluelotus
    @bababluelotus 3 ปีที่แล้ว +2

    Raktha chandan podi undo ?

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว

    18:34 ഈ പാക്കറ്റുകൾ ആരാണ് ഉണ്ടാക്കി തരുന്നത്?
    എവിടെ നിന്ന് കിട്ടും?

  • @karthiknair9413
    @karthiknair9413 3 ปีที่แล้ว +5

    8 CHETTAKALEY KANDU...DISLIKE ADICHA 8 ENNAM

  • @akhilprasanthm
    @akhilprasanthm 2 ปีที่แล้ว

    ഇങ്ങനെ ഒരു പരിശീലനം തൃശൂരിൽ ഉണ്ടോ

  • @rejeshm4931
    @rejeshm4931 2 ปีที่แล้ว +1

    നാടൻ പശു ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഓൺലൈൻ ക്ലാസ്സ്‌ കൊടുകുനുണ്ടോ

  • @jayakumarmarar4624
    @jayakumarmarar4624 3 ปีที่แล้ว +5

    മണിയേട്ടന്റെ അഡ്രസ് തരുമോ

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว +1

      Please contact Sadanandhan(Maniyettan) - 9400095124.

  • @sanjaikumar3339
    @sanjaikumar3339 3 ปีที่แล้ว +2

    വില വിവരം ഡീറ്റെയിൽസ് കമന്റ്‌ ചെയ്യൂ

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact Sadanandhan(Maniyettan) - 9400095124. ഇദ്ദേഹത്തെ വിളിച്ചാൽ വിലയെ കുറിച്ച് അറിയാൻ കഴിയും.

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว +1

    17:44 എനിക്ക് ഈ സാധനം അയച്ചു തരാൻ പറ്റുമോ?

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว

      Please contact Sadanandhan(Maniyettan) - 9400095124

  • @markusmarin8087
    @markusmarin8087 3 ปีที่แล้ว +2

    ഈ ധൂപവും ഭസ്മവും എന്തിന് ആണ് ഉപയോഗിക്കുന്നത്

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      സാധാരണയായി പൂജ വിധികൾക്കു ആണ് ഉപയോഗിക്കുന്നത്.

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว +1

      സാമ്പാർ ഉണ്ടാക്കാൻ... മലയാളി 😂😂😂🤗

  • @abijohn7197
    @abijohn7197 3 ปีที่แล้ว +1

    Oxygen illaand 😂😂

  • @4pp_2024
    @4pp_2024 3 ปีที่แล้ว +2

    Marketing എങ്ങിനെയാണ്

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact Sadanandhan(Maniyettan) - 9400095124

    • @4pp_2024
      @4pp_2024 3 ปีที่แล้ว +1

      @@OrganicKeralam ok thanks

  • @Indianciti253
    @Indianciti253 3 หลายเดือนก่อน

    ജൈവ കൃഷി ചെയ്യുന്ന വൈകോല് 😂😂🤭🤭🤭

  • @Indianciti253
    @Indianciti253 3 หลายเดือนก่อน

    നാടൻ പശു എന്നൊന്നില്ല അതാത് നാട്ടിൽ ഉണ്ടാകുന്നതാണ് നാടൻ എന്ന് പറയുന്നത് അത് കേരളത്തിൽ ആയാലും തമിഴ്നാട്ടിൽ ആയാലും അമേരിക്കയിൽ ആയാലും

  • @SauravR402
    @SauravR402 6 หลายเดือนก่อน

    Dialed the number given to purchase items, left message in whatsApp (the recipient read the message).. but still no response. Why this arrogance ? If not willing to courier items, why not leave a message or say in a decent way.. Typical Mallu mindset.

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว

    Contact no also add sir

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      We have added in the video and also in the description part. Please check.