സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിലല്ല ഇവർ പ്രതികരിക്കുന്നത് - ജിന്റോ ജോൺ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 29

  • @PrakashanPv-vd4kh
    @PrakashanPv-vd4kh 3 หลายเดือนก่อน +9

    കെ അനിൽകുമാറിനെ നിൽപ്പ് കണ്ടാൽ ഒരൊറ്റ ചവിട്ടി ചവിട്ടാൻ തോന്നുന്നു😂😂😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 3 หลายเดือนก่อน +3

    സത്യം ❤

  • @VenuKallatt
    @VenuKallatt 3 หลายเดือนก่อน +8

    മഴക്കാലത്തു റോഡിൽ കുടെ സുരക്ഷിതമായ നടക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ഒന്ന് ചർച്ചിക്കമോ

  • @scariyapappachan4280
    @scariyapappachan4280 3 หลายเดือนก่อน +10

    Jinto is good

  • @prashobkj2837
    @prashobkj2837 3 หลายเดือนก่อน +3

    ജിന്റോ സൂപ്പർ 👍👏

  • @ravimgkavi
    @ravimgkavi 3 หลายเดือนก่อน +3

    കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ തിരുത്തും.. പഴയ കടലാസിലെ തെറ്റുകൾ നല്ല വെള്ളക്കടലാസിൽ വൃത്തിയായി എഴുതി മുഖം മിനുക്കും.. തെറ്റുകൾ തുടരും..

  • @sijojose969
    @sijojose969 3 หลายเดือนก่อน +1

    Jinto should be in next assembly election as candidate from perumbavoor

  • @SSNair-nb9rt
    @SSNair-nb9rt 3 หลายเดือนก่อน +2

    Linto antony you are very smart and apt in communications!! Congrats. Anil is a fool and blind cpm activists and we hate him really!!

  • @purity56789
    @purity56789 3 หลายเดือนก่อน +1

    N M പി യോ ഴ സൺ പറഞ കാര്യ ങ്ങൾ എത്രയേ സത്യമണ് 100 ശതമനം ശരി അ ദോഹത്തെ അപ്രഷൻ്റെ ചെയുന്നും

  • @Myworldmyvision
    @Myworldmyvision 3 หลายเดือนก่อน

    അഞ്ചു കുറക്കന്മാരും ഒരു മുയലും.. ഇതെങ്ങിനെ ഫെയർ ആകും?

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน

    താത്വിക അവലോകനം എന്നു പറഞ്ഞാൽ അമേരിക്കൻ റഷ്യൻ ബൂർഷ്വാ മുതലാളിത്ത പിന്തിരിപ്പൻ നിലപാടിന്റെ ചക്റവാള സീമകളിൽ പാർലമെന്ററി വ്യാമോഹത്തിൽ പെട്ടുഴലുന്ന കോൺഗ്രസ് പാർട്ടിയുടെ.... ബാക്കി പൂരിപ്പിച്ചാ മതി

  • @library4233
    @library4233 3 หลายเดือนก่อน

    കിൻ്റോ ജോൺ ജയിക്കിൻ്റെ നിലവാരത്തോട് അടുക്കുന്നു അഭിനന്ദങ്ങൾ ഏറെ കുറയെ അടുത്തെത്തി തൃശ്ശൂർ തൻ്റെ പാർട്ടിയുടെ വാക്ക് കേട്ടില്ലേ ആലത്തൂർകേട്ടില്ലേ അവിടെയുള്ളവരെ ജനങ്ങളായ് കാണുന്നില്ലേ

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 หลายเดือนก่อน

    Anilkumaresathyathilnintejanmam000ethujeeviyanunee00kudumbathileellavarumaniĺinepolethanneyano00

  • @ratheesh5069
    @ratheesh5069 3 หลายเดือนก่อน +3

    കാരണഭൂതൻ അല്ല കാരണം എന്ന് പറയുന്ന ഗോവിന്ദൻ കാരണവരും കാരണഭൂതനും ചേർന്ന് , ഒരു കാലത്ത് പാവപ്പെട്ടവന് താങ്ങും തണലുമായിരുന്ന പാർട്ടിക്ക് ചരമഗീതം എഴുതുകയാണ്.

  • @MrSatprem
    @MrSatprem 3 หลายเดือนก่อน +2

    ജനങ്ങളെ വീണ്ടും വീണ്ടും പരിഹസിക്കുകയും അവരുടെ ചിന്താശേഷിയെ വെല്ലുവിളിക്കുകയുമാണ് ഈ നേതാക്കന്മാർ ചെയ്യുന്നത്.

  • @pradeepr4811
    @pradeepr4811 3 หลายเดือนก่อน +1

    ജനങ്ങളുടെ തെറ്റ് കണ്ട് പിടിക്കാനാണ് സിപിഎം ചർച്ച നടത്തിയത്, അല്ലാതെ തോൽവിയെ കുറിച്ച് മനസ്സിലാക്കാനല്ല,
    ഇക്കണ്ട കാലം എത്ര എത്ര ചർച്ച നടത്തി ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരമുണ്ടോ, വെറുതെ പ്രഹസനം,,,

  • @SwamiSaranam-d1p
    @SwamiSaranam-d1p 3 หลายเดือนก่อน +1

    സിപിഎം ന്റെ വോട്ട് ചോർന്നതിന്റെ വലിയ ഒരു കാരണം ഈ അനിൽകുമാർ ആണ് 😄😄😄😄😄😄🤣

  • @bijujoseph2082
    @bijujoseph2082 3 หลายเดือนก่อน

    Adimakal veendum adimakalayithudarum .avasanam swayam illathakum bhoodhamkondepokoo😅

  • @gangadharannambiar7228
    @gangadharannambiar7228 3 หลายเดือนก่อน

    Christian vote plus Nair vote plus disgruntled elements vote drawing across the party lines (organised and unorganised groups)has sealed the fate of government.

  • @abhijiths4193
    @abhijiths4193 3 หลายเดือนก่อน +1

    good❤

  • @muradkerala4621
    @muradkerala4621 3 หลายเดือนก่อน +3

    Sdpi യും ജമാഅത്തെ ഇസ്ലാമിയും എല്ലാസമയവും ഉണ്ടാകില്ല അത് കോൺഗ്രസ്‌ മനസ്സിലാക്കണം..
    കോൺഗ്രസ്‌ സംഘടന ശക്തിപ്പെടുത്തണം

  • @pradeepak1784
    @pradeepak1784 3 หลายเดือนก่อน +2

    പൊട്ടൻ പുട്ട് വിഴുങ്ങിയ മാതിരി ഒരു കോവിന്ദൻ 😂😂😂