നീയൊക്കെ കാരണം ഒരു പടവും ഇപ്പൊ ഇല്ല 🤣🤣 | Sreenath Bhasi | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 142

  • @MaheshPeringanad2O
    @MaheshPeringanad2O  ปีที่แล้ว +2

    *Bala Latest Interview Troll*
    th-cam.com/video/HZMfHw1nAjc/w-d-xo.html
    th-cam.com/video/HZMfHw1nAjc/w-d-xo.html
    th-cam.com/video/HZMfHw1nAjc/w-d-xo.html

  • @jkpvgsm
    @jkpvgsm ปีที่แล้ว +357

    വാർക്ക പണിക്ക് പോകും എന്ന് പറഞ്ഞ ലെ നടൻ 😁

    • @kurumbans877
      @kurumbans877 ปีที่แล้ว +7

      ആരെയും കളി യക്കരുത്

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl ปีที่แล้ว +21

      @@kurumbans877aano? radioyil live aayit theri paranja kuzhappam ella alle😢 sorry kaliyakula

    • @sharun_I234
      @sharun_I234 ปีที่แล้ว +6

      വരുന്നോ നാളെ ഒരു വാർപ് ഉണ്ട്

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl ปีที่แล้ว +1

      @@sharun_I234 😂😂😂

    • @kiranyaammuz7809
      @kiranyaammuz7809 ปีที่แล้ว

      Ponmyr

  • @chiriyans
    @chiriyans ปีที่แล้ว +138

    മറ്റുള്ള വർ നശിച്ചു കാണാൻ ഇത്രയും സന്തോഷം മലയാളി വല്ലാത്ത വർഗം😅

    • @manojk9147
      @manojk9147 ปีที่แล้ว +25

      സ്വയം നശിക്കാൻ തുനിഞ്ഞിറങ്ങുന്നവർക്കു വേണ്ടി നിങ്ങൾ ബേജാറാകുന്നത് എന്തിനാ

    • @chiriyans
      @chiriyans ปีที่แล้ว +3

      @@manojk9147 നാന്നാക്കിയാൽ നന്നാവത്തത് ഒന്നു മില്ല ഭായ് ഒരവസരം കൊടുക്കാം ആർക്കും

    • @vinayak7602
      @vinayak7602 ปีที่แล้ว +3

      @@chiriyans enthin

    • @chinchugopal1658
      @chinchugopal1658 ปีที่แล้ว

      Correct,, മലയാളി പൊളി അല്ലെ

  • @Phoenix-hw8yr
    @Phoenix-hw8yr ปีที่แล้ว +54

    അടുത്ത കേസ് ഉണ്ടാക്കിട്ട് കാണാം 🤣🤣🤣🤣🤣

  • @DilipKumar-gn3dd
    @DilipKumar-gn3dd ปีที่แล้ว +13

    എല്ലാവരും പറയുന്നു ഇവൻ നല്ല അഭിനയമാണെന്ന് സിനിമാ നടൻ മാർ എല്ലാവരും നല്ല അഭിനയം തന്നെയാണ് പക്ഷേ അവർക്ക് നല്ല വേഷം കിട്ടണമെന്നു മാത്രം

  • @navneet4273
    @navneet4273 ปีที่แล้ว +13

    ഇനിയും അഹങ്കാരം കുറഞ്ഞിട്ടില്ല...

  • @Bala09919
    @Bala09919 ปีที่แล้ว +18

    കൈയിൽ ഇരുപ്പു നന്നാവണം...😂

  • @abhinavc3869
    @abhinavc3869 ปีที่แล้ว +43

    Basi ninne nastappettunna karuthiyee😂

  • @manojk9147
    @manojk9147 ปีที่แล้ว +51

    ഒരു ദിവസമെങ്കിലും വാർക്കപണിക്ക് പോയി അന്തസ്സ് കാണിക്കടാ

    • @HumbledSlave
      @HumbledSlave ปีที่แล้ว +1

      സത്ത് പോകും സേട്ടാ 😅

    • @JazzMohd11
      @JazzMohd11 ปีที่แล้ว +1

      😂

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +165

    അല്ലേലും മാധ്യമങ്ങൾക്ക് എന്ത് ജോലി ആണുള്ളത്😂

    • @Males_hub_2.0
      @Males_hub_2.0 ปีที่แล้ว +9

      Adh alle avarida joli

    • @arunraju2841
      @arunraju2841 ปีที่แล้ว +12

      അല്ലാതെ സ്വാഭാവം അലമ്പ് ആയിട്ടല്ല

    • @AK.172
      @AK.172 ปีที่แล้ว

      അനാവശ്യ ഇടപെടൽ നടത്തുന്ന മാധ്യമ പ്രവർത്തനം ആണ് കേരളത്തിൽ ശാപം ☸️☸️☸️!!!... 😊... എല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ ഒഴുകി പോകും 😊☸️☸️!!!....

  • @lijisud-hc3sc
    @lijisud-hc3sc ปีที่แล้ว +11

    ഇവിടത്തെ superstar ഒക്കെ ഏത് ലെവൽ ആയിരുന്നു എന്ന് പണ്ടുള്ളവർക്ക് അറിയാം.

    • @sunil99chandran
      @sunil99chandran ปีที่แล้ว +6

      ividuthe oru superstar um shooting nu idayil kili parannu nadannittilla ... avarkkokke swantham thozhilinodu bahumanam undayirunnu bro

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว +2

      പണ്ടും മൂട്താങ്ങൽ ഉണ്ടായിരുന്നു അല്ലാതെ എന്ത് സ്റ്റാർ

    • @lijisud-hc3sc
      @lijisud-hc3sc ปีที่แล้ว

      @@LET.DARKNESS.PREVAIL സത്യം

  • @mubasshiramubasshira5717
    @mubasshiramubasshira5717 ปีที่แล้ว +144

    ഒരാളുടെ കഞ്ഞിയിൽ പാറ്റ ഇട്ടപ്പോൾ എല്ലാവർക്കും സമാധാനമായി 🥴

    • @vysakhoman
      @vysakhoman ปีที่แล้ว +51

      കയ്യിലിരുപ്പ് നന്നാവണം

    • @Partheesh-yk3je
      @Partheesh-yk3je ปีที่แล้ว +33

      Kanjiyil swoyam patta ittatha

    • @manojk9147
      @manojk9147 ปีที่แล้ว +33

      ആര് പാറ്റ ഇട്ടെന്നാ ഇയാൾ പറയുന്നേ... താൻ ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നെ

    • @AbdulSamad-bg4qh
      @AbdulSamad-bg4qh ปีที่แล้ว +11

      ഒന്ന് poyeda

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว

      നാട്ടിൽ കഞ്ഞികുടിക്കുന്നവർ എല്ലാം സിനിമനടൻമാർ അല്ല വേറെ വഴിയുണ്ടാക്കാനാണോ പാട്

  • @muhammedrikasrikas3638
    @muhammedrikasrikas3638 ปีที่แล้ว +41

    Kayyiliripe kaaranamalle. Ethra producersum directorsumoke ivane vendi sahichitundavum. Endhayalum ee ahankaramoke poyite cinemayile ineyum avasaram kittate

  • @avinashgeorge4676
    @avinashgeorge4676 ปีที่แล้ว +108

    He will be back..Kazhiv aarkum eduthu kalayan pattilalo.. he is multi talented.. Everyone will face similar situations in life one or the other way as no one is perfect.. I am not justifying, but still... anyway, troll kollam..

    • @vinitar1474
      @vinitar1474 ปีที่แล้ว +5

      😂😂😂

    • @New_era2026
      @New_era2026 ปีที่แล้ว +26

      Ethulum valiya multitalented people behave well manner ,what he get its from his rude arrogant pride behaviour

    • @619pettu
      @619pettu ปีที่แล้ว +17

      ഇവൻ മൾട്ടി പോയിട്ടു സിംഗിൾ talented പോലും അല്ല... എന്തൊക്കെയോ കാട്ടികൂട്ടുന്നു. വിനീത് ശ്രീനിവാസൻ ആണ് പക്കാ മൾട്ടി talented.... അല്ലാതെ ഇവനെപോലെ ഒന്നും അറിയാത്ത പാൽകുപ്പികൾ അല്ല

    • @petbox6098
      @petbox6098 ปีที่แล้ว +3

      ​@@619pettuHey mahn,, നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് ഇത് പറയുന്നത്,, ഭാസിയുടെ അഭിനയതിനെ ഒരു സിനിമ പ്രേമി പോലും കുറ്റം പറയില്ല കാരണം അത്രയും ഒറിജിനൽ ആണ് അയാളുടെ അഭിനയം,, ഈ അഭിനയം എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് കടിച്ച പൊട്ടാത്ത ഡയലോഗ്കൾ പറയുന്നതാണോ,, അതോ ഓവർ ആക്ടിങ് ആണോ,,, പിന്നെ ഇവിടുത്തെ രാഷ്ട്രീയക്കാർ സ്റ്റേജിൽ കയറി 1000 കണക്കിന് ആളുകൾ നോക്കി നിൽകുമ്പോൾ തെറിയും വെല്ലുവിളികളും നടത്താറുണ്ടല്ലോ അതൊന്നും ആർക്കും ഒരു കുഴപ്പവും ഇല്ലേ,, അയാളെ ഒരുപാട് നേരം പ്രകോപിപ്പിച്ചു അയാൾ ചീത്ത പറഞ്ഞു 🖖🏻

    • @ROSUJACOB
      @ROSUJACOB ปีที่แล้ว

      Adyame avan vetil irunnu theri vilichu theerate.Ahankari.

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ ปีที่แล้ว +18

    മയക്കു മരുന്നിന്റെ ഉപയോഗം നല്ലോണം കുറഞ്ഞിട്ടുണ്ട് മുഖത്ത് എന്താ തേജസ്‌

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว

      എന്താടോ താൻ ഇപ്പൊ ഡ്രഗ്സ് കൊടുക്കാറില്ലേ

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ ปีที่แล้ว +2

      @@LET.DARKNESS.PREVAIL എനിക്ക് താൻ തന്നാലല്ലേ എനിക്ക് അയാൾക്ക് കൊടുക്കാൻ പറ്റുള്ളൂ താനെന്താ തരാത്തത്

  • @travalogue4689
    @travalogue4689 ปีที่แล้ว +7

    മരുന്നു അടിച്ചു തെറി വിളി അണ്ണാ 😊

  • @adhil.o.k2900
    @adhil.o.k2900 ปีที่แล้ว +7

    നല്ല അഭിനയം ആയിരുന്നു ബaaസിയുടെ
    Q

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t ปีที่แล้ว +5

    അപ്പോ പോയില്ലേ..🤔വാർക്ക പണിക്ക് 😅

  • @anandhu1522
    @anandhu1522 ปีที่แล้ว +20

    Avan sarcasm prnjath polum manasilavatha eduthitt trolunnu😅😅😅

  • @agustinelaveena1030
    @agustinelaveena1030 ปีที่แล้ว +2

    Nannayii😅😅😅

  • @muhammedMuhammedmt
    @muhammedMuhammedmt ปีที่แล้ว +2

    ഏഷ്യാനെറ്റ്‌ മനോരമ കാണാതെ ഇരുന്നാൽ തന്നെ കേരളത്തിൽ വിവാദം അവസാനിക്കും

    • @Somu-ev3wy
      @Somu-ev3wy ปีที่แล้ว +1

      കൈരളിയും മീഡിയ വൺ ഉം കണ്ടാൽ മതി 😂

  • @Klbrobiju-rithwik
    @Klbrobiju-rithwik ปีที่แล้ว +11

    നന്നായി 😂😂😂❤❤❤❤❤❤

  • @thepeople9679
    @thepeople9679 ปีที่แล้ว +2

    അഹങ്കാരം കുറഞ്ഞങ്കിൽ പടം വരും...

  • @shan1993....
    @shan1993.... ปีที่แล้ว +7

    മറ്റു ഭാഷകൾ നോക്കിക്കൂടെ 🤔

  • @sahalsellu
    @sahalsellu ปีที่แล้ว +1

    15 padam und . Back to back December vare

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +3

    ഭാസിയെ ഇപ്പോഴാ മര്യാദ രാമൻ ആയി കണ്ടത്

  • @ecshameer
    @ecshameer ปีที่แล้ว +67

    അവനെ മൂലയിലാക്കി എന്നിട്ടും ചോറിയാൻ ചെന്നിരിക്കുന്നു....

    • @kevin88fern
      @kevin88fern ปีที่แล้ว

      Veruthe onnu allolo.. Avante kayil eruppu agane alle

    • @akhiljose3116
      @akhiljose3116 ปีที่แล้ว +5

      Sathyam.vallaatha psychokal thannne.njaanudheshichathu mattullavarude thakarchayil kandu rasikkunna manushyar

    • @Carl-hh8vy
      @Carl-hh8vy ปีที่แล้ว +5

      AvNte kailiruppu kondanu molayilayath

    • @arunraju2841
      @arunraju2841 ปีที่แล้ว +10

      കയ്യിരിപ്പ് നല്ലതാരുന്നാലോ

    • @Devankupleri
      @Devankupleri ปีที่แล้ว

      @@arunraju2841 നീയാണല്ലോ കോടതി 🤬

  • @griffinvlogs3340
    @griffinvlogs3340 ปีที่แล้ว +3

    Ayseri avan theri paranjathil kuzhappamilla 🤣

  • @mohamedafzal3913
    @mohamedafzal3913 ปีที่แล้ว +4

    നന്നായി😂😂😂

  • @nirmalson806
    @nirmalson806 ปีที่แล้ว +1

    😂😂😂ശരിക്കും പെട്ടു

  • @sree7510
    @sree7510 ปีที่แล้ว +2

    ശശി മേശ്രി calling..........

  • @PlanB122
    @PlanB122 ปีที่แล้ว +3

    ബോധം പോവുവല്ലോ.... വന്നപ്പം എന്തൊക്കെ ആരുന്ന്

  • @canisaysomething5002
    @canisaysomething5002 ปีที่แล้ว +32

    Kashtam tanne... Ellarum koodi aa chekane illandakyalloo...

    • @vaisakhcs5933
      @vaisakhcs5933 ปีที่แล้ว +7

      Kayyil eripp vayale naav nannaya ok aavum

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl ปีที่แล้ว +8

    vaarkapanik poyilley?😮 naatukarda comments kandal thonnum nammalaanu evanu ee gathi varuthiyen😂

  • @cccvinod
    @cccvinod ปีที่แล้ว +5

    Ahankaram kayiil irrip kondhale..ingane avandi vanadh

  • @football-lover8940
    @football-lover8940 ปีที่แล้ว

    BHASI ❤️

  • @rajeshathira239
    @rajeshathira239 ปีที่แล้ว +1

    Nannayi

  • @basithbasi2694
    @basithbasi2694 ปีที่แล้ว +4

    എന്തൊരു വിനയം

  • @kanaaldinkan
    @kanaaldinkan ปีที่แล้ว +5

    ഇപ്പോൾ എവിടെയാണ് പണിയെന്നു ചോദിക്ക്

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว +1

      നിനക്ക് എന്താണ് പണി

  • @smithaunni8858
    @smithaunni8858 ปีที่แล้ว +11

    ഭാസി ഇഷ്ടം💕💕💕

  • @anniyan7842
    @anniyan7842 ปีที่แล้ว +4

    മേടിക്കുന്ന കാശിനോട് admarthatha കാണിക്കണം appo പടം ഒകെ കാണും

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว

      ഓക്കേ താൻ എത്രകാശ് കൊടുത്തു ആത്മാർത്ഥതയ്ക്ക് വേണ്ടി

  • @Anarkkali
    @Anarkkali ปีที่แล้ว +7

    വാർക്കപ്പണിയില്ലേ???

  • @Senthilv.j-hq6et
    @Senthilv.j-hq6et ปีที่แล้ว +7

    Bhasi❤😂😂

  • @Sujatha624
    @Sujatha624 ปีที่แล้ว +1

    കൊടികൾ കുറെ ഉണ്ടാക്കി ഇനി ഇപ്പോൾ എന്തിനാണ് പടം 😂😂തമിഴ് പോയി അഭിനയിച്ചു കൂടെ പറയുബോൾ

  • @JobyJames-tx9lf
    @JobyJames-tx9lf ปีที่แล้ว +1

    ആഭാസി....

  • @lesilraj3700
    @lesilraj3700 ปีที่แล้ว

    This is not justice....

  • @rineeshshortschanal5107
    @rineeshshortschanal5107 ปีที่แล้ว

    അടിപൊളി😂

  • @laflamecactusjack
    @laflamecactusjack ปีที่แล้ว +2

    അണ്ണൻ sober aayaa🙄 face l okke oru matam

  • @Kerala_topic
    @Kerala_topic ปีที่แล้ว +1

    വർക്ക പണിക്ക് പോയി തുടങ്ങിയില്ലേ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 ปีที่แล้ว +2

    Sorry to say...kayilirip mosham

  • @haristar3689
    @haristar3689 ปีที่แล้ว +2

    😂😂😂

  • @jojinjames2319
    @jojinjames2319 ปีที่แล้ว

    Bhasi annan oomfi🤗🤣🤣🤣

  • @pelefans6549
    @pelefans6549 ปีที่แล้ว +2

    Kooli pani cheyyada basi 🤲🤲

  • @nasarnachu4293
    @nasarnachu4293 ปีที่แล้ว +1

    ahankaram ulla nadan😂

  • @Anand_Ram
    @Anand_Ram ปีที่แล้ว

    കയ്യിലിരുപ്പ് കൊണ്ട് അല്ലേ 🤣

  • @nishanair5515
    @nishanair5515 ปีที่แล้ว +2

    🤭

  • @hii-vo6uh
    @hii-vo6uh ปีที่แล้ว

    സന്തോഷം

  • @anandraj-qg9jc
    @anandraj-qg9jc ปีที่แล้ว +8

    Nanyi agne thane venm avanu

  • @sibichenthomas1824
    @sibichenthomas1824 ปีที่แล้ว

    ഇവൻ ഏതാ മനസിലായില്ല

  • @shre121
    @shre121 ปีที่แล้ว

    alnkilm valarnn varunavare ilandakum kore manyanmar, shanente pappayem ingne ilandaki

    • @vinayak7602
      @vinayak7602 ปีที่แล้ว

      Ivante swabamthin kitti

  • @arjunraj823
    @arjunraj823 ปีที่แล้ว +6

    പുള്ളിയെ തെലുങ്ക് സിനിമയിൽ എടുക്കണം

    • @manojk9147
      @manojk9147 ปีที่แล้ว +7

      അവിടെ വേഷംകെട്ടു കാണിച്ചാൽ ബാലയ്യ ഇടിച്ച് ഒരു മൂലക്കിരുത്തും 😀

    • @nowyorkdood6172
      @nowyorkdood6172 ปีที่แล้ว

      എന്തിനു അവിടെ പോയി ഈ പട്ടി ശോ കാണിച്ച അവൻ മാര് ഉംമ്പിച്ചു വിടും പിന്നെ വർക്കപ്പണി അല്ല കക്കുസ് കോരാൻ പോവേണ്ടി വരും

  • @jithinkj6295
    @jithinkj6295 ปีที่แล้ว

    Onninum kollulaatae ivammaraekkae aara cinemael aduttae.😂😂😂🎉❤

  • @sreerajk4732
    @sreerajk4732 ปีที่แล้ว +9

    Vandi kurach neengiyit aanu sherikkum bhasikk parayaanulla wrds vaayil ninnum vannitundaavuga...😂😂😂 camerayk munbil iniyoru theri vili vendaa vach nadakkaanu chekkan...

  • @anjalisworld1113
    @anjalisworld1113 ปีที่แล้ว +2

    😏

  • @mssanju2378
    @mssanju2378 ปีที่แล้ว

    ശിവൻ കുട്ടി പഠിച്ച പാട പുസ്‌തകം വില്പനക്ക്

  • @theairplanemech674
    @theairplanemech674 ปีที่แล้ว

    അല്ല അതുകൊണ്ട് ഭാസിക്ക് ഭയങ്കര വിഷമം ഉണ്ട്.... വീട്ടിൽ ദാരിദ്ര്യം ആണെന്നാണ് അറിഞ്ഞത്... ഒഞ്ഞു പോടാവ്വേ....

  • @baijunair1720
    @baijunair1720 ปีที่แล้ว +1

    Ahankari.....thulanju pote avan....

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว

      നീയും നിന്റെ കുടുംബവും തലമുറയോടെ തുലഞ്ഞു പോട്ടെ

  • @saishankar4328
    @saishankar4328 ปีที่แล้ว +9

    Kanjav adichu nadakkumno orkkanam
    It's his own fault for ruining his career

  • @AK.172
    @AK.172 ปีที่แล้ว +3

    Big boss ഒക്കെ വലിയ കെണി ആരുന്നു 🙄🙄🙄... ദുഷ്ട prgm കാണിച്ചു വെറുതെ ലവന്മാർ 🙄🙄🙄☸️☸️☸️... 😂😂😂...

    • @AK.172
      @AK.172 ปีที่แล้ว

      കേരളത്തിൽ സമാധാനം ആയി ജീവിക്കാൻ പാട് ആണ് 😊☸️☸️...!!!

    • @AK.172
      @AK.172 ปีที่แล้ว

      Social attack ഡിഫെൻഡ് ചെയ്തു തന്നെ കുറേ time പോകും life ഇൽ ☸️☸️☸️!!...

    • @AK.172
      @AK.172 ปีที่แล้ว

      Ash, അനിത കാണിച്ച prgm ഒരിക്കലും.......കുറേ prblmz ഉണ്ടാക്കി 🙄🙄🙄🙄... അനാവശ്യ prblmz...🙄🙄☸️!!!!...

  • @acshorts6753
    @acshorts6753 ปีที่แล้ว +3

    Content views ithkitanvendi ethatamvereyum polum😂

  • @rajeshrsutube
    @rajeshrsutube ปีที่แล้ว

    Thettu thiruthi thirichethatte..

  • @minais7235
    @minais7235 ปีที่แล้ว

    I hate bhasiii

  • @monstern9749
    @monstern9749 ปีที่แล้ว +4

    Narcotics അല്ലെ 😂

  • @madhukumark3570
    @madhukumark3570 ปีที่แล้ว

    കഞ്ചാവ് മൂത്തിട്ടുണ്ടല്ലോ

  • @darkshadowzeyroxgameing8868
    @darkshadowzeyroxgameing8868 ปีที่แล้ว

    😅

  • @anoopct994
    @anoopct994 ปีที่แล้ว

    😂😂😂😂