Manjil Virinja Pookkal | Malayalam Movie Audio Jukebox | Mohanlal, Shankar, Poornima Jayaram

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Listen to and enjoy the evergreen hit songs from Manjil Virinja Pookkal.
    Tracks:
    Mizhiyoram - S Janaki (Genre:Love)
    Manjadi Kunnil - KJ Yesudas, Vani Jairam (Genre:Love)
    Manjani Kombil - S Janaki (Genre:Love)
    Mizhiyoram - KJ Yesudas (Genre:Sad)
    Manjani Kombil (Pathos) - S Janaki (Genre:Sad)
    Cast: Mohanlal, Poornima Jayaram, Shankar, Nedumudi Venu
    Music: Jerry Amaldev
    Lyricist: Bichu Tirumala
    Director: Fazil
    For More Updates:
    Subscribe to: / saregamasouth
    Follow us on: / saregamasouth
    Like us on: / saregamasouth

ความคิดเห็น • 94

  • @indiravasu9459
    @indiravasu9459 5 หลายเดือนก่อน +11

    എന്റെ ഇഷ്ടപെട്ട ഗാനങ്ങളിൽ ഉള്ള ഗാനങ്ങളാണ്. പഴയ കാലങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ പാട്ടുകൾ ഇപ്പോഴും ഹിറ്റ്‌ ആണ്.100%

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +13

    നായകന്റെ ആരാധകർ ഇന്നുംജീവിച്ചിരിപ്പുണ്ട്

  • @sulaimankottani3597
    @sulaimankottani3597 9 หลายเดือนก่อน +9

    Magical music by Jerry Amaldev. Hats off to you sir.

  • @chinjusinu
    @chinjusinu 2 ปีที่แล้ว +10

    ഊട്ടിയിലെ മഞ്ഞണിഞ്ഞ പ്രഭാതങ്ങൾ.. ജീപ്പ്.. വിഷാദം.. ഏകാന്തത... അതിനിടയിലെ പ്രണയം... സൂപ്പർ feel

  • @dr.nanduheeralal109
    @dr.nanduheeralal109 ปีที่แล้ว +5

    എത്ര ബുദ്ധിമുട്ടേറിയ ഉത്തരവാദിത്വമാണ് പുതിയൊരു ഭാഷ സ്വായത്തമാക്കുക എന്നത്. ജാനകിയമ്മ എന്ന സവിശേഷമായ ഗാനാനുഭൂതി. ജെറി അമൽ ദേവ് മാസ്റ്ററെയും വണങ്ങുന്നു....

  • @bijubalakrishnan7966
    @bijubalakrishnan7966 2 ปีที่แล้ว +16

    സ്വന്തം ജാനകി അമ്മയുടെ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല

  • @panangad
    @panangad 7 หลายเดือนก่อน

    Ootiye kaanathe Kanda cinema. Ee paattu paadumbool veliyil Manju peyyunna feel. Thanks Fazil Sir & Jerry Master

  • @mathewsangel7808
    @mathewsangel7808 ปีที่แล้ว +3

    മനസ്സിൽ നിന്ന് എടുത്തു പാടാൻ പറ്റിയല്ലോ അടിപൊളി ചേച്ചി സൂപ്പർ

  • @santhoshp5284
    @santhoshp5284 ปีที่แล้ว +2

    കമന്റുകളും പാട്ടും ഏതോ ലോകത്ത് കൊണ്ടുപോകുന്നു🌹

  • @noushadsulthana2896
    @noushadsulthana2896 4 ปีที่แล้ว +20

    എവിടയൊക്കയൊ പോയി മനസ്സും ശരീരവും. വല്ലാത്ത ഒരു മെലഡി

  • @deoernakulam
    @deoernakulam ปีที่แล้ว +5

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ

  • @gijuvarghese6545
    @gijuvarghese6545 3 ปีที่แล้ว +44

    As a kid in rural Zambia, my played dad this song on a cassette player. Our domestic helper - local Zambian - Edward & I played the first sing over and over, and often would sing a duet - our own version of the first song...great fun!!

    • @bijunair645
      @bijunair645 3 ปีที่แล้ว +1

      0

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +3

      കുട്ടികാലത്തെ ഹിറ്റ് ഗാനങ്ങൾ അടിപൊളി 🙏

    • @johnconnor3246
      @johnconnor3246 2 ปีที่แล้ว +2

      Awesome memory. Thanks for sharing

    • @MathewsfgsacmyqqqaKolady
      @MathewsfgsacmyqqqaKolady 2 ปีที่แล้ว +2

      Some what same story....when my Dad brought a national Panasonic cassette player...only place was Gujarat and yours Zambia. 👍

    • @gijuvarghese6545
      @gijuvarghese6545 2 ปีที่แล้ว +1

      @@MathewsfgsacmyqqqaKolady my dad had a brother..mathews in Gujarat....seriously, just saying

  • @mathewsangel7808
    @mathewsangel7808 ปีที่แล้ว

    ചേച്ചിയുടെ ഈ മനസിന്നെ പോകുന്നില്ല കാരണം അത്രയും സൂപ്പറാ അതേപോലെ തന്നെ ചേട്ടനും

  • @Krishnakumari-w6y
    @Krishnakumari-w6y 7 หลายเดือนก่อน +11

    2024.. ൽ... ആരെങ്കിലും... ഉണ്ടോ.. 👌👌👌👌👌👌❤️❤️❤️❤️❤️

  • @jithinkrishna9681
    @jithinkrishna9681 3 ปีที่แล้ว +4

    Super songs Thanks to Bichu Thirumala JerryAmaldhev

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +1

      ഇതൊക്കെ ആണ് സൂപ്പർ ഹിറ്റ്‌ എന്റെ ചെറുപ്പം ഈ ഗാനങ്ങൾകൊപ്പം ആയിരുന്നു ഇന്നും കേൾക്കുന്നു..... ആശംസകൾ ജാനകിയമ്മ എന്റെ ജീവൻ.... ജെറി അമൽ ദേവ് ബിച്ചു.... ❤❤❤❤❤❤❤❤❤❤❤

  • @ratheesh253
    @ratheesh253 3 ปีที่แล้ว +16

    ഗന്ധർവ ഗായിക ജാനകി അമ്മ

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 ปีที่แล้ว +5

    മിഴിയോരം.... ♥

  • @LoveBharath
    @LoveBharath ปีที่แล้ว +1

    ❤❤ nostalgic songs.. heard all these movie songs through AIR Radio...❤❤

  • @titanichulk268
    @titanichulk268 2 ปีที่แล้ว +5

    Ohhh, what a song, remiscences of a bygone era....

  • @lensmankrk7965
    @lensmankrk7965 3 ปีที่แล้ว +6

    Mohan Laline Malayalathi Sammanicha Fazil 🙏

  • @arunsd6577
    @arunsd6577 2 ปีที่แล้ว +4

    Long back when i had gone to guruvayoor in all the road side shops this song was playing probably because of the nearby radio station trichur next day i went to trippayar trnple again this song in the hotel where i took BREAKFAST school kind of music LOVELY Song

  • @mohammadhassan8893
    @mohammadhassan8893 2 ปีที่แล้ว +8

    good film and good songs ❤

  • @aswathyachu7014
    @aswathyachu7014 23 วันที่ผ่านมา +1

    കുറച്ചു ആളുകളുടെ ജീവിതം മാറ്റിയ സിനിമ.

  • @subramanianmani2293
    @subramanianmani2293 3 ปีที่แล้ว +6

    All songs are super

  • @csunil9963
    @csunil9963 ปีที่แล้ว +4

    What a classic collection of mesmerising songs in this movie and sung by the great singers. Great ones from Jerry Amaldev sir.

  • @Grace-Og12
    @Grace-Og12 ปีที่แล้ว

    Beautiful songs. Want to listen again and again.

  • @jithinkrishna9681
    @jithinkrishna9681 3 ปีที่แล้ว +4

    Supet songs Thanks to Bichu A

  • @jamesp.j1489
    @jamesp.j1489 5 หลายเดือนก่อน +1

    Nostalgia sweet preDegree college DAYS O My GOD great Loss

  • @sathyadassathyadas7783
    @sathyadassathyadas7783 3 ปีที่แล้ว +11

    Ee pattu kelkkumbol ormma
    Varunnathu shankar aanu
    Allaathe. Lalinna allaa ketto

  • @maryjancy6008
    @maryjancy6008 4 ปีที่แล้ว +7

    Life turned back

  • @muneerkk6095
    @muneerkk6095 17 วันที่ผ่านมา

    Jerry ameldev sir you great ❤❤

  • @nelsonandrew2137
    @nelsonandrew2137 8 ปีที่แล้ว +7

    All time favourite-manjani kombil

    • @vijayankp9995
      @vijayankp9995 2 ปีที่แล้ว

      Amal dev Mostly depends up On Salilda

  • @BabuBabu-mp9tn
    @BabuBabu-mp9tn 2 ปีที่แล้ว +2

    Enik vayya ....😀adipoli

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 5 หลายเดือนก่อน +1

    വല്ലാത്തൊരു ഫിൽ

  • @TheSushilnedimaram
    @TheSushilnedimaram ปีที่แล้ว

    When I was a kid... I got the chance of watching this movie from the projector room of Shenoys theatre at Ernakulam... Nostalgia..

  • @Skele2on
    @Skele2on 3 ปีที่แล้ว +8

    What music composition. We miss Jerry Amaldev's music

    • @danialsam8723
      @danialsam8723 ปีที่แล้ว +2

      Beautiful music Director composer.

  • @KrishnaPrasad-sy9lt
    @KrishnaPrasad-sy9lt 4 ปีที่แล้ว +3

    Super. ..
    Super. ..
    Super only

  • @bhanumathyravi551
    @bhanumathyravi551 ปีที่แล้ว +1

    Nostalgic memories❤️
    Used to listen to these songs in casette player during school days without knowing Malayalam😊

  • @ranjeesh123
    @ranjeesh123 ปีที่แล้ว +18

    Any Shankar Fans ?

  • @ajk4400
    @ajk4400 2 ปีที่แล้ว +8

    Kindly change the thumbnail photos.
    Mohanlal was the villain in the movie and Shankar was the hero. Not even keeping one photo of his is a grave injustice to him and people who like him.
    Or just remove photos of actors and keep photos of music director and singers.
    Don't stoop down to just marketing art.

  • @ainulsuhadah6248
    @ainulsuhadah6248 ปีที่แล้ว

    സൂപ്പർ 👌👌

  • @sheebas2141
    @sheebas2141 4 ปีที่แล้ว +3

    Super songs😍😍

  • @mathewjosephampattu9698
    @mathewjosephampattu9698 7 หลายเดือนก่อน

    Nice 👍

  • @ekbijubiju6643
    @ekbijubiju6643 6 ปีที่แล้ว +4

    nice

  • @anushaanu3806
    @anushaanu3806 4 ปีที่แล้ว +3

    കൊള്ളാം സൂപ്പർബ്....

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +2

    ചിത്രത്തിന്റെ ഡയറക്ടർ ഈ പോസ്റ്റർ കണ്ടുകാണിലായിരിക്കും
    ശങ്കർ എന്നനായകൻ അത്രക്കുമോസ്സമാണോ
    തിരുത്തില്ലേ

  • @KeralaPuneSpice
    @KeralaPuneSpice 2 ปีที่แล้ว +2

    My favorite song

  • @shijulkarad7968
    @shijulkarad7968 4 ปีที่แล้ว +3

    Supper, dupper

  • @dr.nanduheeralal109
    @dr.nanduheeralal109 ปีที่แล้ว

    "ഒരു ചെറുകുളിരലയിളകി നിന്നോമൽ കരളിൽ..."

  • @VinodKumar-eo4tp
    @VinodKumar-eo4tp ปีที่แล้ว +10

    2023ൽ ആരെങ്കിലും ഉണ്ടോ 🙄

  • @shafishafiek6921
    @shafishafiek6921 3 หลายเดือนก่อน

    ഇ ചിത്രം 4K യിൽ വരണം

  • @jayanka9720
    @jayanka9720 5 หลายเดือนก่อน

    My nostalgiya my song❤❤

  • @sinabaaranjanal4512
    @sinabaaranjanal4512 11 หลายเดือนก่อน +4

    ശങ്കർ പൂർണിമ ജോഡി സിനിമ. ശങ്കറിന്റെ ഫോട്ടോ ഇല്ലാത്തത് വളരെ കഷ്ടം ആയിപോയി.

    • @madhus9750
      @madhus9750 13 วันที่ผ่านมา

      Yes

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +1

    പോസ്റ്റർ തിരുത്തിയില്ലല്ലോ

  • @shajimsmsshaji3942
    @shajimsmsshaji3942 5 หลายเดือนก่อน

    ❤️❤️❤️❤️

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +5

    പോസ്റ്ററിൽ നായകന്റെ ചിത്രം കൊടുക്കാതെ വില്ലന്റെ ചിത്രം മാത്രം കൊടുത്തത് വളരെ വളരെ മോശം ആയിപോയി
    ചിത്രം. ആലുവ

  • @abdulasees5063
    @abdulasees5063 ปีที่แล้ว +1

    nostalgia feeling, ever green hit songs

  • @joseprakash5193
    @joseprakash5193 ปีที่แล้ว

    Yedartha patukal evide

  • @kannammalthirunavukarasu3724
    @kannammalthirunavukarasu3724 ปีที่แล้ว

    My favourite movie.

  • @shafishafiek6921
    @shafishafiek6921 3 หลายเดือนก่อน

    റീ റിലീസ്

  • @kasiathimoolam5858
    @kasiathimoolam5858 3 ปีที่แล้ว +2

    TTamil old songs

  • @geethagopan6471
    @geethagopan6471 ปีที่แล้ว

    👌👌👏

  • @rajasreel8508
    @rajasreel8508 3 ปีที่แล้ว +2

    👍

  • @muneerkk6095
    @muneerkk6095 17 วันที่ผ่านมา

    30/09/2024 2:53 am Australia

  • @santhoshthadathil1
    @santhoshthadathil1 7 ปีที่แล้ว +4

    nce

  • @fidhafathima1593
    @fidhafathima1593 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bennymuringayil7993
    @bennymuringayil7993 2 ปีที่แล้ว +2

    Aa

  • @manojkumarmanav2194
    @manojkumarmanav2194 2 ปีที่แล้ว +1

    Lalettan is not even appeared on single songs scene but these beautiful songs credit goes to Mohanlal movie list.. Star power

    • @ull893
      @ull893 2 ปีที่แล้ว +1

      കോപ്പ്.... 😂😂😂😂😂😂

    • @manojkumarmanav2194
      @manojkumarmanav2194 ปีที่แล้ว

      @@ull893 ur mo....

    • @seemakkannottil1447
      @seemakkannottil1447 3 หลายเดือนก่อน

      കോപ്പ്

    • @seemakkannottil1447
      @seemakkannottil1447 3 หลายเดือนก่อน

      Sankr എവിടെ

    • @madhus9750
      @madhus9750 13 วันที่ผ่านมา

      ​@syeseemakkannottil1447

  • @kingsoloman4979
    @kingsoloman4979 21 วันที่ผ่านมา

    Anyone here 2024 /September

  • @aswathyachu7014
    @aswathyachu7014 23 วันที่ผ่านมา

    കുറച്ചു ആളുകളുടെ ജീവിതം മാറ്റിയ സിനിമ.