ഷർട്ട്‌ ഊരി ഗുരുവായൂർ നടയിൽ ദർശനം നടത്തിയപ്പോൾ എനിക്ക് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഷർട്ട്‌ ഊരി ഗുരുവായൂർ നടയിൽ ദർശനം നടത്തിയപ്പോൾ എനിക്ക് സംഭവിച്ചത് #guruvayoorappan #temple #devitemple #durga #kerala

ความคิดเห็น • 83

  • @RadhaKoramannil
    @RadhaKoramannil 29 วันที่ผ่านมา +5

    താങ്കളെ ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു.
    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏

  • @sulochanajagannadh4882
    @sulochanajagannadh4882 28 วันที่ผ่านมา +1

    വളരെ നല്ല അഭിപ്രായമാണ് താങ്കൾ പറഞ്ഞത്

  • @maheedharan9815
    @maheedharan9815 29 วันที่ผ่านมา +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @jijiarun7443
    @jijiarun7443 หลายเดือนก่อน +3

    Hare Krishna ❤Ente ponnu Guruvayoorappa kathukolename ellavareyum 🙏♥️

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u หลายเดือนก่อน +1

      ഇങ്ങനെ വേണം പ്രാർത്ഥിക്കാൻ

  • @jinanthankappan8689
    @jinanthankappan8689 28 วันที่ผ่านมา +2

    💥💥💥🎈🎈ശരീരമാണ് യഥാർത്ഥ ക്ഷേത്രം. അതിലെ ആത്മാവാണ് ഈശ്വരൻ. പുറ ത്തേ ക്ഷേത്രം പ്രതീകം മാത്രം. അതിന്റെ ഉദ്ദേശം ശരീരശുദ്ധി, മനശുദ്ധി! അമ്പലത്തിൽ സ്ഥിരമായിപോകുന്നവൻ കുളി ക്കും, നടക്കും, പ്രദക്ഷിണം ചെ യ്യും! ഇത് വ്യായാമമേകുന്നു !പകലും രാത്രിയും ആൽവൃക്ഷം കൂടുതൽ ഓക്സിജൻ തരുന്നു. വിഗ്രഹത്തിനുമുമ്പിൽ നാം പ്രാർത്ഥനയിൽ മുഴുകുമ്പോൾ മനസ്സ് ഏകാഗ്രമാക്കപ്പെടുന്നുവെ ങ്കിൽ അത് പടിപടിയായി ബുദ്ധിക്കു നൽകപ്പെടുന്ന കാര്യ ശേഷിയും ഗ്രഹണശേഷിയുമാ ണ്. ആത്മസാക്ഷാത്കാരം നേടാൻ മാർഗ്ഗങ്ങൾ മൂന്നാണ്.
    ജ്ഞാനമാർഗ്ഗം, ധ്യാനമാർഗ്ഗം, കർമ്മമാർഗ്ഗം! ക്ഷേത്രാരാധന കർമ്മ (പ്രവൃത്തി) മാർഗ്ഗമാണ്.
    അതായത്, അമ്പലത്തിൽ പോകുക, വഴിപാടുകഴിക്കുക, കാണിക്ക നൽകുക, തീർത്ഥ യാത്ര നടത്തുക! ഇത്‌ പ്രവൃത്തി യിലൂടെയുള്ള ഒരു മോക്ഷ മാർഗ്ഗമാണ്. എന്നാൽ ഷർട്ടൂരിയാൽ എന്തെങ്കിലും പോസിറ്റീവ് എനർജി ഉണ്ടെന്നുള്ളതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലല്ലോ!🤔 ഊരുക എന്നത് ഒരു വിശ്വാസം മാത്രമാണ്. ഊരിയാൽ കൂടുതൽ ശുദ്ധവായു കിട്ടും എന്ന ഗുണമുണ്ടായേക്കും! എന്നാൽ അവതാരകനു കിട്ടിയെന്നു പറയുന്ന എനർജി ഏകപക്ഷീ യമാണ്. കൂടുതൽ പേരിൽ അനുഭവം വന്നാലേ അതു ശാസ്ത്രമായിത്തീരൂ! പ്രപഞ്ചം മൊത്തം ആറ്റം അഥവാ കണം (കണവാദം) കൊണ്ടാണത്രെ നിർമ്മിതം. ഈശ്വരനുണ്ടെങ്കിൽ അതും ആറ്റം കൊണ്ടുണ്ടാ ക്കിയതാവും! പക്ഷെ, അങ്ങനെ യൊന്നും വേർതിരിഞ്ഞു കണ്ടെ ത്തിയിട്ടില്ല! നിലവിൽ E=mc2 എന്ന സൂത്ര വാക്യത്തിലാണ് പ്രപഞ്ചം! നമ്മിലുള്ള ഊർജ്ജം ദ്രവ്യം പരിണമിച്ചുണ്ടായ ജീവനാ ണ്. 🌎 അതത്രേ ആത്മാവ്! ആ ആത്മാവ് പരമത്മാവിൽ നിന്നും (ബ്രഹ്മം അഥവാ പ്രകൃതി) രൂപം കൊണ്ടതാണ്. ആരൂപം കൊള്ളലത്രേ സർഗ്ഗം! ആ സർഗ്ഗമാണ് ശിവ നടനം!
    നടനമാടുക വിഭോ!
    സച്ചിൻമയാ, മൃത്യുഞ്ജയ
    തുടങ്ങുക, സംഹാരത്തിൽ
    തന്നെ നീ സർഗ്ഗം! ശങ്കരാചാര്യർ ജ്ഞാനമാർഗ്ഗി യാവണം. 'ഭജ ഗോവിന്ദം... ഭജ മൂഢമതേ, സംപ്രാപ്തേ സം നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്ജ കരണേ!" എന്നാണ് പറഞ്ഞത്! അതിനാൽ ഈശ്വരവിശ്വാസം പോലെ തന്നെ നിരീശ്വരവാദവും ഹൈന്ദവമത ത്തിന്റെ ഭാഗമാണ്.
    അതിനാൽ ഷർട്ട് ഊരുകയോ ഊരാതിരിക്കുകയോ അവരവ രുടെ ഇഷ്ടത്തിന് വിടണം... എന്നാണ് എന്റെ പക്ഷം!
    ✨ആശംസകൾ!🪔 🙋‍♂️

  • @satheesank673
    @satheesank673 หลายเดือนก่อน +1

    Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏❤🙏 thanks god for blessings to all thanks 🙏❤🙏 thanks god 🙏❤🙏 thanks ❤🙏🙏

    • @satheesank673
      @satheesank673 หลายเดือนก่อน +1

      Thanks 🙏 thanks

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Mobile recharge cheyyaamayirunnu chaithanyam konda.pakshay athu not allowed.

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Athmiyata uzhukkay baaki ellaavurthikedum unda ambala parisaratha.

  • @nipinn3271
    @nipinn3271 9 วันที่ผ่านมา +1

    Shrtiiu kayarendaver kaaran veray ambalam undakikko. Kuzhappam illa.

  • @shibut.v6497
    @shibut.v6497 28 วันที่ผ่านมา +2

    താങ്കൾ ഒരു കൗശലക്കാരൻ ആണ്

  • @padminisreedevi4882
    @padminisreedevi4882 29 วันที่ผ่านมา +2

    Paranjadu valare sariyanu

  • @DevaDeven-k9z
    @DevaDeven-k9z 29 วันที่ผ่านมา +9

    ഇപ്പോൾതന്നെ ഈ നവോത്ഥാനന്മാരുടെ ശല്യം കാരണം സ്വസ്ഥമായി ഒന്ന് തൊഴാൻ പോലും കഴിയുന്നില്ല കൂടുതൽ നവോത്ഥാനന്മാരും ഒരു ഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞ വലിയ മണിമാലകളും പുറത്തുകൂടി കസവ് കരയുള്ള സെറ്റ് സാരിയുടെ ഒരു ഭാഗം പുതച്ചു കൊണ്ടാണ് നവോസ്തന്മാരുടെ വരവ് യഥാർത്ഥ ഭക്തന്മാർക്ക് സ്വസ്ഥമായെന്ന് തൊഴാൻ പോലും ഇവർ അനുവദിക്കുന്നില്ല അന്നദാനം മണ്ഡപത്തിൽ അതിനേക്കാൾ കഷ്ടം അവിടെയും നവോത്ഥാനന്മാരുടെ വൻതിരക്ക് ഭഗവാനെ കാത്തോളണേ 🙏🙏🙏

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    4G yo 5G yo aana ambalthilay chaithnyathintay Byand width.????

    • @prakashshini5594
      @prakashshini5594 10 วันที่ผ่านมา

      വിശ്വാസിക്ക് മാത്രമാണ് ,ക്ഷേത്രം വേണ്ടത്,,അല്ലാത്തവർ പോകണമെന്നില്ല,ആക്ഷേപിക്കുന്നത് അന്യായം,,

  • @RemaniNeelakantan
    @RemaniNeelakantan 29 วันที่ผ่านมา +2

    🙏🙏🙏

  • @babyrekhap3309
    @babyrekhap3309 29 วันที่ผ่านมา +2

    👍

  • @ValsalaChellappan-t7d
    @ValsalaChellappan-t7d 29 วันที่ผ่านมา +1

    👍👍👍❤️❤️❤️👌👌👌

  • @minisivadas769
    @minisivadas769 29 วันที่ผ่านมา +6

    ഇതിപ്പോ ആർക്കാ ഇത്ര നിർബന്ധം ഷർട്ട്‌ ഇട്ട് കേറണമെന്ന് അങ്ങനെയുള്ളവർ ഷേത്ര ത്തിൽ പോകണ്ട അത്രയും ഉള്ളു ഇനി ഇപ്പോൾ പുതിയതായിട്ട് ഒന്നും കൊണ്ടുവരണ്ട

  • @kchannel874
    @kchannel874 หลายเดือนก่อน +1

    guruvayoorappa nama.njan eni guruvayoor pokumbol ithu onnu sredhikkam.enik shock undakumo ennu

  • @ushamadhu7706
    @ushamadhu7706 29 วันที่ผ่านมา +2

    Om namo നാരായണായ

  • @raveendranmk9300
    @raveendranmk9300 29 วันที่ผ่านมา +3

    ഞാനേ കണ്ടുള്ളൂ ഞാൻ മാത്രം ഉണ്ണിയേട്ടൻ്റെ ഭാഗ്യം

  • @MeeraReghu-z8y
    @MeeraReghu-z8y 29 วันที่ผ่านมา +3

    ഹരേ ഗുരുവായൂരപ്പാ 🙏 നമ്മുടെ ഭാരതീയ സംസ്കാരം ആണ് ഷട്ടോറി ക്ഷേത്രത്തിനകത്ത് കയറണമെന്ന്, എന്റെ ഒരു അനുഭവം പറയുകയാണ്, ഒരു 20 വർഷത്തിനു മുമ്പ് ഞാൻ ഗുരുവായൂർ പോയി, നാലു മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു, നിന്നതോ ഷർട്ട് ഇടാതെ വിയർത്തു കുളിച്ച് നിൽക്കുന്ന ആന്ധ്ര ക്കാരുടെ നടുക്ക്, ഭഗവാന്റെ അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ ഈ ദുർഗന്ധം എല്ലാം കൂടെ ശ്വസിച്ച് ശർദ്ദിക്കണമെന്നുള്ള തോന്നലായിരുന്നു. പിന്നെ ഞാൻ ഗുരുവായൂര് പോകാൻ തുടങ്ങിയിട്ട് ഒരു മൂന്നു വർഷമായതേയുള്ളൂ. ഭഗവാൻ അരമണിക്കൂറിൽ കൂടുതൽ ക്യൂ നിൽക്കാൻ അനുവദിച്ചിട്ടില്ല. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏♥️ പൊങ്ങച്ചം കൊണ്ടല്ല ആള് ബലം കൊണ്ടും അല്ല

  • @gopakumarpr341
    @gopakumarpr341 29 วันที่ผ่านมา +3

    കേരളയത്തിനുപുറത്തുള്ള മിക്ക എല്ലാ അമ്പലങ്ങളിൽ ഷർട്ട്‌ ഇട്ടുകൊണ്ട് കയറാം ഭാരതത്തിലെ ഏറ്റവും വലിയ അമ്പലമായ തിരുപ്പതിയിൽ ഷർട്ട്‌ ഇട്ടുകൊണ്ട് കയറാൻ കഴിയും

    • @Sujatha-q9q
      @Sujatha-q9q 29 วันที่ผ่านมา +1

      Keralam malyalanadane pooja vidhikal vereyanu. Kandittile pantum shirtum itte poojacheyunnadhene keralathinu veliyil.malyalikal vibhinnam but ladiees ippol kumbha melaku ponapoleyane

    • @Prabakaran-tk5dw
      @Prabakaran-tk5dw 9 วันที่ผ่านมา

      Bodysmellanteguruvayoorappavalaresmell

  • @Sujatha-q9q
    @Sujatha-q9q 29 วันที่ผ่านมา +2

    Seriyane ladiees thalamudi azhichitte yakshi varunnapole,,, munpil 2vasathe variyidum prasadathinakathe mudi kidakum. Pinne ammamar polum manyamaya vesham dharikathe varunnu penkuttikal nagnadha kaniche varunnu. Shopingne ponapole ambhalathil. Cheriya kovilinte 2saidil ninnum photo edukum.enthu parayana purananghali parayunnapole manushyan adhappadhichu.....

  • @binubk9806
    @binubk9806 หลายเดือนก่อน +2

    Blessing anu shock ayyi kittiyathu

  • @binubk9806
    @binubk9806 หลายเดือนก่อน +3

    Guru vayoor appante chaitanyam bodyil thatti

  • @gkprakash1000
    @gkprakash1000 28 วันที่ผ่านมา +1

    What do atheists know about rituala

  • @SureshKv-nz1ji
    @SureshKv-nz1ji 29 วันที่ผ่านมา +2

    എവിടെയോ ഒരു കുഴപ്പം

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Athyavashyam mobile phone il ninnum,tower il ninnum nalla onnatharam 5G electromagnetic wave thirumeni yil pathikkunnundallo.
    Faghwan ntay electromagnetism koodi adichaal nenjatha cancer rogam kittum.😂😂😂😂😂

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 29 วันที่ผ่านมา +1

    Bhagavane darsickan bhakthiyode ethunnavar lakshathil oral mathrame kanoo. Bakiyullavar kazhabanglavu Kanan pole varunnavar Anu.

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 28 วันที่ผ่านมา +1

    അനുകൂലിക്കുന്നു,എനിയുംപലതും പ്രതീക്ഷിക്കാം.

  • @krishnamoorthy3815
    @krishnamoorthy3815 29 วันที่ผ่านมา +4

    അഭിഷേക തീർത്ഥം മേൽശാന്തി തെളിക്കുമ്പോൾ ശരീരത്ത് വിഴാൻ വേണ്ടിയാണ് ഷർട്ട് അഴിക്കാൻ പറയുന്നത്. ക്ഷേത്രത്തിനു അകത്തുള്ള പോസിറ്റീവ് എനർജി നമ്മുടെ ദേഹത്ത് തട്ടും. ഇതൊക്കെയാണ് ഷർട്ട് അഴിച്ചു ദർശനം ചെയ്യാൻ പറയുന്നത്

    • @unnikrishnannair6518
      @unnikrishnannair6518 28 วันที่ผ่านมา

      അപ്പോൾ സ്ത്രീകൾക്ക് തീർത്ഥത്തിൽ ആറാടണ്ടേ..''

  • @meenakshimv2031
    @meenakshimv2031 29 วันที่ผ่านมา +1

    ശിവഗിരിയിൽ പറഞ്ഞത് ശ്രിനാരായണീയരുടെ ക്ഷേത്രങ്ങളുടെ കാര്യമല്ലെ

  • @VamadevanNair-i1n
    @VamadevanNair-i1n 28 วันที่ผ่านมา +1

    Noth India it is not compulsory. Temple priest wears coat during Puja

  • @satheendrannathan9785
    @satheendrannathan9785 28 วันที่ผ่านมา +1

    താങ്കളുടെ അഭിപ്രായം വളരെ ബുദ്ധിപരമായി എനിക്ക് തോന്നുന്നു.

  • @unnikrishnanmenon4178
    @unnikrishnanmenon4178 20 วันที่ผ่านมา +1

    Why do we spend time and energy by discussing.....hindu temple dicipline is in a script called AAGAMA SASTRAM. In which it is given "Kanjakavaranam cha api verggaye devamandire" kanjukam means STITCHED CLOTH...Stiched cloth is like already used cloth...."Eachil or joota(hindi) like boiled rice (not used for prasadam) strict measuresnare there where the pooja principles are in TANTRA VIDYA system ( kerala & some east states where sakti pooja is there.) all other places pooja is in MANTRA VIDYA SYSTEM where it is not stricly observed.taking bath...best is Abhyngasnanam making everythig wet(author PARASURAMAN IN CARNATION) ISthe best or else it is also said "snanam panjavidham proktam" ..if things are analysed books can be written. Another leader years back has said CHOODUDAR PAJAMA can be used at guruvayoor... Now all type dresses are sern there!!!!!

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 29 วันที่ผ่านมา +2

    വിഗ്രഹത്തിൽ നിന്നും അനുഗ്രഹ കിരണങ്ങൾ അഥവാ ഇലക്ട്രോമാഗ്നെറ്റിക്ക് എനർജി പ്രവഹിക്കുന്നത് ശിവലിംഗത്തിൽ നിന്നും മാത്രമാണ് ഗുരുവായൂരിലെ വിഗ്രഹത്തിൽ നിന്നും ചൈതന്യവും പുറത്തേക്ക് പ്രവഹിക്കുന്നില്ല അമേരിക്കൻ ശാസ്ത്രകാരൻ kerlin എന്ന ആളാണ് ശിവലിംഗത്തിൽ നിന്നും നിന്നും ഈശ്വരാനുഗ്രഹ കിരണം പുറത്തേക്ക് പ്രവഹിക്കുന്നു എന്ന് കണ്ടുപിടിച്ചത് പിന്നെ അതിനുശേഷം ഈ അനുഗ്രഹകിരണം അഥവാ ഇലക്ട്രോമാഗ്നെറ്റിക് എനർജി പുറത്തേക്ക് പ്രവഹിക്കുന്നത് നാഗ വിഗ്രഹത്തിൽ നിന്നും മാത്രമാണ് അല്ലാതെ കറണ്ട് അടിച്ചു എന്നും ഷോക്കടിച്ചു എന്നൊക്കെ പറയുന്ന വെറും പൊളിയാണ് തിരുമേനി എന്ന് പറഞ്ഞ് അങ്ങനെ ഒരു മേനില്ല എല്ലാ മേനിയും ഒരേ രക്തം തന്നെയാണ് ഉത്തരേന്ത്യയിൽ പല സ്ഥലത്തും ഹിമാലയത്തിൽ ചെരിപ്പിട്ടുകൊണ്ടാണ് പോറ്റിമാർ ശ്രീകോവിലിൽ പൂജയ്ക്കിരിക്കുന്നത് ശബരിമലയിൽ മടുത്തു കെട്ടിക്കൊണ്ട് മടുത്തു കുത്തി കൊണ്ടാണ് അയ്യപ്പന്റെ മുഖത്തേക്ക് പൈസ എറിഞ്ഞു കൊടുക്കുന്നത് ആചാരങ്ങൾ ദേശം പ്രതി കാലം പ്രതിമാറി കൊണ്ടിരിക്കും ഷർട്ട് ഇടാതെ കാരണമെന്ന് പറയുന്നതിന് കാരണ പൂണൂൽ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ജാതി അറിയാൻ വേണ്ടിയാണ് സംശയമില്ല

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 28 วันที่ผ่านมา

      '51 വെട്ട് വെട്ടി മനുഷ്യരെ കൊല്ലുന്നവർ സനാതന ധർമ്മം പഠിപ്പിക്കാൻ വരുന്ന കോമഡി😂😅 ഹിജാബ് ധരിച്ച് സ്ത്രീവേഷം ധരിച്ച് ഒരു തീവ്രവാദി ക്ഷേത്രത്തിൽ പ്രവേശിച്ചാൽ എന്തു ചെയ്യും മകളെ അവർക്ക് കല്യാണം കഴിച്ചു കൊടുത്ത വ്യക്തി അതാണോ ഉദ്ദേശിക്കുന്നത❌❌❌❌ കിരണങ്ങൾ തട്ടി എന്നു പറയുന്നത് വെറുതെയാവില്ല എനിക്കടക്കം പലർക്കും അനുഭവമുണ്ട് വേറെ തരത്തിലാകാം ശിവൻ്റെ ഉർജം തന്നെയാണ് എല്ലാവിഗ്രഹത്തിലൂടെ യും പ്രവഹിക്കുന്നത് ഈശ്വരൻ ഒന്നേയുള്ളു ബ്രഹ്മാ വിഷ്ണു ശങ്കരൻ്റെയും രചയിതാവായ ശരിര ധാരിയല്ലാത്ത ശിവൻ യേശുവിൻ്റെ ആയാലും മക്കയിൽ ആയാലും കൃഷ്ണൻ്റെ ആയാലും ആ ചൈതന്യം തന്നെയാണ്. വരുന്നത് പ്രകാശത്തിൻ്റെ മുന്നിൽ പല വർണങ്ങളിലുള്ള ഗ്ലാസ് ചെയ്യാൻ പലതരത്തിൽ വരുന്നതുപോലെ

  • @sangeethsagar
    @sangeethsagar 29 วันที่ผ่านมา +3

    shirt oori varunnavar vanna mathi.. pinne non-veg kazhichu pitte divasam varanda... manasillayille.. acharam pallikkunavar kshetra darshanam nadathiyaal mathi

    • @sreevalsank3583
      @sreevalsank3583 27 วันที่ผ่านมา

      വരുമാനമില്ലാതെ ശാന്തിക്കാരെ കഷ്ടത്തിലാക്കല്ലേ? ജീവിച്ചു പോക്കോട്ടെ പാവങ്ങൾ 😅

  • @Plusk5825
    @Plusk5825 29 วันที่ผ่านมา +3

    ഷോക്ക് അടിക്കണം എന്ന് ആണോ പറയുന്നത്. ശരീരത്തെ മാത്രം സംബന്ധിക്കുന്നത് അല്ല ക്ഷേത്രം..പുരുഷൻമാർ അടിവസ്ത്രം വരെ കാണാവുന്ന രീതിയിൽ നിൽക്കുന്നത് അരോചകം ആണ്. വിയർപ്പു പോലും മുറ്റത്തു വീഴും. ദേവനു ഷർട്ട്‌ വിഷയം അല്ല.

  • @msnair9200
    @msnair9200 29 วันที่ผ่านมา +13

    കുളിക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് ആരും പറയുകയില്ല .താങ്കൾക്ക് കുളിക്കാതെ ക്ഷേത്തെത്തിൽ പ്രവേശിക്കാം എന്ന അറിവ് എവിടെ നിന്നും കിട്ടി. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

    • @k.screation-gi6lr
      @k.screation-gi6lr  29 วันที่ผ่านมา

      @@msnair9200 new ജനറേഷൻ സപ്ത ആചാര്യൻ പറഞ്ഞത്. ദേഹ ശുദ്ധി അല്ല മന ശുദ്ധി ആണ് വേണ്ടത് എന്ന്. കുളിച്ചില്ല എന്ന് വച്ചു ക്ഷേത്രത്തിൽ കേറാതിരിക്കേണ്ട ക്ഷേത്രത്തിൽ കുളം ഉണ്ടെങ്കിൽ കാലും കയ്യും കഴുകി കേറാം. അല്ലെങ്കിൽ കൈയിൽ ജലം ഉണ്ടെങ്കിൽ ഗംഗ യെ മനസ്സിൽ വിചാരിച്ചു ദേഹത്ത് തളിക്കുക എന്ന് ആചാര്യൻ. അധികം താമസിക്കാതെ ഇത് നടപ്പിൽ വരും. ദക്ഷിണ ആണ് പ്രധാനം.

    • @sujatasambasivan6049
      @sujatasambasivan6049 29 วันที่ผ่านมา +3

      മനസമാധാനമായി പ്രാ൪ത്തിക്കാൻ പറ്റില്ല എന്നു മാത്രം.. വിയർപ്പു നാറ്റം കൊണ്ടു ഇറങ്ങി ഓടേണ്ടി വരു൦😢

    • @sujatasambasivan6049
      @sujatasambasivan6049 29 วันที่ผ่านมา +1

      ​@@k.screation-gi6lr സമാധാനമായി പ്രാ൪ത്തിക്കാൻ പറ്റില്ല.. വിയ൪പ്പു നാറ്റം കൊണ്ടു ഇറങ്ങി ഓടേണ്ടി വരു൦ 😢😢

    • @syamsyamroop5545
      @syamsyamroop5545 28 วันที่ผ่านมา +1

      ഷർട്ട് ഇടമെങ്കിൽ.കുളിക്കാതെ യും കയറമല്ലോ

  • @jayachandranchandran5482
    @jayachandranchandran5482 29 วันที่ผ่านมา +1

    Krishna guruvayoorappa.

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 28 วันที่ผ่านมา +2

    ഷോക്ക് വന്നു പതിച്ചു....😂😂😂😂😂😂😂😂😂😂😂

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Kshethra praveshanam kazhinjay pinnay malyali kuu chaithanyam enna electromagnetic tharngantintay overdose kittinaaa thonana.atha ellaarum petta aayitha.😂

  • @bosek5018
    @bosek5018 28 วันที่ผ่านมา +1

    Keralathil Mataram aane shirt moral paripadi

  • @suseelaanilkumar8297
    @suseelaanilkumar8297 28 วันที่ผ่านมา +2

    ഷർട്ട്‌ ഇടാതെ ക്ഷേത്രത്തിൽ കയറാൻ ബുദ്ധിമുട്ടുള്ളവർ വീട്ടിലിരുന്നാൽപോരെ എന്തിനാ ഇത്ര നദ്ധിമുട്ടുന്നത്

    • @sreevalsank3583
      @sreevalsank3583 27 วันที่ผ่านมา

      ആചാരം കെട്ടിപ്പിടിച്ചിരുന്നാൽ കുറച്ച് കിളവൻമാ൪ മാത്രമുണ്ടാകും പോകാൻ! യുവജനങ്ങൾ ഇപ്പോൾ തന്നെ ക്ഷേത്രങ്ങളിൽ നിന്നും അകന്ന് കൊണ്ടിരിക്കുകയാണ്, മറ്റുള്ളവരുടെ ദേഹത്തെ വിയർപ്പു ം ത്വക് രോഗമുണ്ടെങ്കിൽ അതും ഫ്രീയായി കിട്ടും, കേരളത്തിൽ മാത്രമേയുള്ളൂ? കഷ്ടം.

    • @prakashshini5594
      @prakashshini5594 10 วันที่ผ่านมา

      ​@@sreevalsank3583അനുഭവമാണ്. ഗുരു,നിരീശ്വരത്വം.പറഞ്ഞവർ,പലരും ക്ഷേത്രത്തിൽ നിന്ന് ഇപ്പൊൾ മരുന്നില,,,യുക്തിവാദി സംഘം ഇന്നുണ്ടോ,വലിയ ഒരു നിരീശ്വര നേതാവ്,,അധികാരം എല്കും മുമ്പ്,ഒരു ക്ഷേത്ര. ത്തിൽ,,ഭാര്യയെ വിട്ട് വഴിപാട് നടത്തിയത് ഓർക്കാം

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Haaavu.....uranium allay ambalathil sthapichirikkunnatha.😂.....

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 28 วันที่ผ่านมา +1

    വേണ്ട പോക്സോ ചുമത്തപെടും.

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Appo jockey,vip underwear idaan pattilla.pazhaya kaalathey konakam idendi varumallo.

  • @PrakashanN-o3l
    @PrakashanN-o3l 28 วันที่ผ่านมา +1

    കാലങ്ങളായി നടക്കുന്നതുപോലെ തന്നെ നടക്കട്ടെ പണ്ടത്തെ ആളുകൾ പറഞ്ഞതിനു എതിരായി പലതും നമ്മൾ ചെയ്തു അതിൻ്റെ ഒക്കെ ഫലമായി പലതും നമ്മൾക്കനുഭവിക്കുകയാണു

  • @MaliniBaskar-b6g
    @MaliniBaskar-b6g 29 วันที่ผ่านมา +1

    All rules framed by vvips for their convenience, I don't believe in it, with or without shirt God will bless good people.

  • @ramakrishnank.t.5379
    @ramakrishnank.t.5379 29 วันที่ผ่านมา +1

    Hajjinu poyavar, Sharttillyathe, Makkayill, Karangunnu, Samsarram Samskarrathe kapada Sannyassimar , pokkikanikkunnu, Perrinnum, perrumakkam, 💩😍💩😻😏😏

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 29 วันที่ผ่านมา +1

    Anya Mathastharil Oralu Polum Mattullavarude Aacharam Venda Ennu Parayunnulla. Athu Parayunnathu Hindhukkalilulla Avidwasikal Thanne.

  • @yasminbiju231
    @yasminbiju231 28 วันที่ผ่านมา +1

    ക്ഷേത്ര സ്വത്തു, ഭൂമി വഴി അനുഗ്രഹം കിട്ടുന്ന കാര്യമാണേ.. പടി പടിയായി ശ്രമിക്കാം... ആദ്യം shirt... Pants...

  • @vinodinips6362
    @vinodinips6362 28 วันที่ผ่านมา +1

    പറഞ്ഞതെല്ലാം ശരി തന്നേ.

  • @TvkNair
    @TvkNair 29 วันที่ผ่านมา +1

    K വെറുതെ പറയുന്നു

  • @subramoneyt.s.s9240
    @subramoneyt.s.s9240 28 วันที่ผ่านมา +1

    This issue is unwarranted for it questing a our own parents who have not only given birth along with sacrad culture & tradition . Now none can undo the birth but, what benift or satisfaction they get who want to change the centuries old Kerala 's Temple Culture & worshipping..This is political Agenda of certain. Political parties to confuse the youths and force them to defame their parents or ancestors faith & Culture.
    Youths are hereby advised to ignore such unwarranted issuesless issues.....OM NAMO NARAYANA

  • @sreevalsank3583
    @sreevalsank3583 27 วันที่ผ่านมา +1

    Energy തള്ള് 😅

  • @radhajayalakshmi5132
    @radhajayalakshmi5132 29 วันที่ผ่านมา +1

    🙏🙏

  • @shamakuma1967
    @shamakuma1967 26 วันที่ผ่านมา +1

    Haaavu.....uranium allay ambalathil sthapichirikkunnatha.😂.....