തുടക്കകാർക് പോലും ഷർട്ടിൽ നിന്ന് അളവെടുത്ത് കട്ടിങ് ചെയ്യാം /shirtcutting malayalam/shirtcutting

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 103

  • @sunithasaravankumar1179
    @sunithasaravankumar1179 ปีที่แล้ว +3

    സൂപ്പർ സർ.. നന്നായി മനസ്സിലായി

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      👍👍

    • @jostsa2113
      @jostsa2113 5 หลายเดือนก่อน

      ഒന്നും മനസ്സിലാകുന്നില്ല..!

  • @asiyashareef5033
    @asiyashareef5033 4 หลายเดือนก่อน +2

    ഞാൻ ട്രൈ ചെയ്തു സർ സൂപ്പർ 👍

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @libnat1121
    @libnat1121 7 หลายเดือนก่อน

    ഇതിൻ്റെ ഷോൾഡർ നാലെ മുക്കാലും, മൂന്ന് ഇഞ്ച് അത് എങ്ങിനെ കിട്ടിയത് പറഞ്ഞു തരുമോ.

  • @radhikamr2075
    @radhikamr2075 ปีที่แล้ว +1

    വളരെ നന്നായി ട്ടുണ്ട്.ഇതിന്റേയും pinafore ന്റെയും stitching കൂടി ഇടാമോ.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Stiching chanalil und👍👍

  • @safiyaaslam4045
    @safiyaaslam4045 ปีที่แล้ว +1

    കുട്ടികളുടെ ഷിർട്ടിന്റെ നെക്ക് ഡബ്തും ലെങ്തും ഷോൾഡർ സ്ലോപ് എത്രയാണെന്ന് വയസ്സ് അനുസരിച് ഒര് chart ഇടാമോ. Please

  • @Kymfa
    @Kymfa ปีที่แล้ว +1

    താങ്കളുടെ വിഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം

  • @Rabeesworld
    @Rabeesworld 4 หลายเดือนก่อน +1

    Nallavannam manassilakunnund. 10vayassulla kuttikkum 12vayassulla kuttikkum kolar alave enganey aane ithey alav mathiyakumo illenkil oru video cheyyane y full shirt alave eduthitt

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      വീഡിയോ ചെയ്യാം

  • @Zuhara-rp3uw
    @Zuhara-rp3uw 4 หลายเดือนก่อน +2

    വളരെ കൃത്യമായ സാർ പഠിപ്പിക്കുന്നു ഒന്നും കൂടി ശ്രദ്ധിച്ചു നിങ്ങൾ കേൾക്കൂ

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

    • @Blackdevil-555
      @Blackdevil-555 3 หลายเดือนก่อน

      P​@@MIRACLEBRO

  • @SujaBabu-pf7jb
    @SujaBabu-pf7jb ปีที่แล้ว +1

    Bodyil ninne alavedukkumbol ethra inch loose idanam

  • @musicandsongs273
    @musicandsongs273 ปีที่แล้ว +1

    Supper sir

  • @nadhazzvlog9284
    @nadhazzvlog9284 ปีที่แล้ว +1

    Nannayt manassilayi

  • @mayarenjish452
    @mayarenjish452 ปีที่แล้ว +2

    Sir 7 vayasaya kuttikke kazhuthu akalam ethra edukkanm kanam illatha kuttikke ane

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Collar etraya

    • @mayarenjish452
      @mayarenjish452 ปีที่แล้ว

      @@MIRACLEBRO 11

    • @tailoring7425
      @tailoring7425 ปีที่แล้ว

      ​ ഒന്നര ഇഞ്ച് ഇറക്കവും 2 ഇഞ്ച് അകലവും കൊടുക്കാം പുറകിൽ ഒന്നേകാല് ഇഞ്ച് ഇറക്കവും 2 അകലവും കൊടുക്കാം

  • @nishusachu280
    @nishusachu280 9 หลายเดือนก่อน +1

    Stiching വിഡിയോ എവുടെ

  • @JASIMFAIZ-ci7pk
    @JASIMFAIZ-ci7pk ปีที่แล้ว +7

    👌👌👌👌👌കുട്ടികളുടെ ബോഡിയിൽ നിന്നും ഷിർട്ടിന്റെ ആളെവെടുക്കുന്ന വീഡീയോ ചെയ്‌യുമോ...

  • @Raniya...rani...
    @Raniya...rani... 7 หลายเดือนก่อน

    Neck width 2 thanne aano ellarkkum

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      Alla

  • @RincyAlphonse
    @RincyAlphonse 4 หลายเดือนก่อน

    ആവർത്തനവിരസത വരുന്നതിനാലാണ് ചില കാര്യങ്ങൾ സാർ വിട്ടു കളയുന്നത് നല്ല രീതിൽ തന്നെയാണ് സാറിൻ്റെ അവതരണം മനസ്സിലാവാത്തവർ കുറച്ചു ചാനലുകൾ നോക്കൂ കൃത്യമായി തിയറി സാർ പറയുന്നുണ്ട്.

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰🥰

  • @muhammedshareefvilambath2222
    @muhammedshareefvilambath2222 ปีที่แล้ว +1

    ബട്ടൻസ് വെക്കുന്ന സ്ഥലത്ത് വേറെ പീസ് വെക്കാണെങ്കിൽ ആ 2.5"വേണോ pls reply

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      വേണ്ട വേറെ പീസ് തയ്ക്കാനുള്ള തുന്ന തുണി മതി

  • @mohandas6573
    @mohandas6573 ปีที่แล้ว

    Tnq Master👍👍👍👍

  • @KhadeejathSabana
    @KhadeejathSabana 3 หลายเดือนก่อน +1

    Sttiching video kittiyila video snd chayamo

  • @izaaashmi6408
    @izaaashmi6408 ปีที่แล้ว

    👌👌Nannayitt manassilavunnund

  • @vaheeda3261
    @vaheeda3261 ปีที่แล้ว

    Thank you

  • @kocherrysuzy
    @kocherrysuzy ปีที่แล้ว

    Nignalude shop evideyanu

  • @mayakp8567
    @mayakp8567 ปีที่แล้ว

    ഗേൾസ്ന്റെ ഷർട്ട്‌ കട്ടിങ് വീഡിയോ ചെയ്യുമോ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      വീഡിയോ ചാനലിൽ ഉണ്ട്‌

  • @HasnamansoorHasna
    @HasnamansoorHasna ปีที่แล้ว +1

    Ithil kaanichath ethra vayass ulla kutide aan

  • @shibinscraft4987
    @shibinscraft4987 ปีที่แล้ว

    Super

  • @nishibethur9503
    @nishibethur9503 4 หลายเดือนก่อน

    Korch simple akairunnu. Full kand thirkumbol full confusion

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @munavarshajahan1735
    @munavarshajahan1735 10 หลายเดือนก่อน +1

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      🥰

  • @Bindu-mh6zw
    @Bindu-mh6zw 4 หลายเดือนก่อน

    Girls nu ithu set akumo

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน +1

      Sholder shape. Maattam varum

  • @Bindu-mh6zw
    @Bindu-mh6zw 4 หลายเดือนก่อน

    14 വയസുള്ള കുട്ടിക്ക് ' Neck width എത്രയാണ് വരുക

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      കോളർ അളവ് എത്രയാ

  • @Nasrani344
    @Nasrani344 ปีที่แล้ว +1

    ചാനലിൽ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല അതിന്റെ ലിങ്ക് ഇടണം😅

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      ഏത് വീഡിയോയുടെ താണ് വേണ്ടത്

    • @Nasrani344
      @Nasrani344 ปีที่แล้ว

      @@MIRACLEBRO shirt stitching

  • @annegin4495
    @annegin4495 ปีที่แล้ว

    How many years old kids shirt?

  • @muhammedshareefvilambath2222
    @muhammedshareefvilambath2222 ปีที่แล้ว

    ഇതിന്റെ stiching vedio ido

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഷർട്ട്‌ സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട്

    • @muhammedshareefvilambath2222
      @muhammedshareefvilambath2222 ปีที่แล้ว

      K thks

    • @Jaseentha-zz1rl
      @Jaseentha-zz1rl ปีที่แล้ว

      ​@@muhammedshareefvilambath2222stiching veedio

    • @Jaseentha-zz1rl
      @Jaseentha-zz1rl ปีที่แล้ว

      Stichind verdio venam

  • @risingstar4089
    @risingstar4089 ปีที่แล้ว

    Stitching koodi kanikkane

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      th-cam.com/video/3kGPACNgQIg/w-d-xo.html

  • @anoops4035
    @anoops4035 ปีที่แล้ว

    Back loose nokkanam

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Alavinu Ready made shirt aanenkill nirbandamayum nokkanam

  • @rajesha.s9776
    @rajesha.s9776 5 หลายเดือนก่อน

    Cut cheithu stich cheyyumbol shoulder kuranjupokum

    • @MIRACLEBRO
      @MIRACLEBRO  5 หลายเดือนก่อน

      ഇല്ല കറക്ട് ആകും

  • @sufairamibrahim6275
    @sufairamibrahim6275 ปีที่แล้ว

    കോളേർ ഉള്ള ബാൻഡ് നിർമിച്ച വീഡിയോ link share cheyuo

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      കോളർ സ്കെച്ച് ആണോ

    • @nishusachu280
      @nishusachu280 9 หลายเดือนก่อน

      Yes അതിന്റെ വിഡിയോ യും സ്റ്റിച്ചിങ്ങും pls

  • @Zuhara-rp3uw
    @Zuhara-rp3uw 4 หลายเดือนก่อน

    ഓരോ വയസ്സിന്റെ അളവ് 1 സാർ പറഞ്ഞു തരുമോ ഒരു വയസ്സുള്ള കുട്ടി മുതൽ ഏകദേശം ഒരു 15 വയസ്സ് വരെയുള്ള അളവ് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു സാർ അളവിന്റെ ഷർട്ട് ഇല്ലാതെ തയ്ച്ചെടുക്കാൻ വേണ്ടിയാണ്

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน +1

      Ok👍

    • @Zuhara-rp3uw
      @Zuhara-rp3uw 4 หลายเดือนก่อน

      @@MIRACLEBRO നന്ദി സാർ

  • @mercypradeep9690
    @mercypradeep9690 ปีที่แล้ว

    🎉

  • @kunjusworldkunju1899
    @kunjusworldkunju1899 ปีที่แล้ว

    Njan subscribe cheythukkunu

  • @CijumonAntony
    @CijumonAntony ปีที่แล้ว +13

    താങ്കൾ പഠിപ്പിക്കുന്നില്ല, വ്യക്തമായിട്ട്

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +2

      എവിടായ മനസിലാകാത്തത്

    • @rayhanabilal9923
      @rayhanabilal9923 9 หลายเดือนก่อน +2

      Nallonam manasilavund

    • @MubashiraRafeeq-p5b
      @MubashiraRafeeq-p5b 9 หลายเดือนก่อน

      Arm hole cherich koduthath vyakthamayilla

    • @MubashiraRafeeq-p5b
      @MubashiraRafeeq-p5b 9 หลายเดือนก่อน

      Curve cherichath

    • @libnat1121
      @libnat1121 7 หลายเดือนก่อน

      എനിക്ക് ബാക് ഷോൾഡർ എങ്ങിനെ കട്ട് ചെയ്യുന്നത് എന്ന് മനസിലായില്ല.

  • @n4jaaaaad
    @n4jaaaaad ปีที่แล้ว

    ഇതിൽ സ്റ്റിച്ചിങ് വീഡിയോ കാണുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Shirtstiching vedio chanalil und

  • @fathimathsuharav.v6984
    @fathimathsuharav.v6984 ปีที่แล้ว

    👍🏻👍🏻👍🏻

  • @esthersaji4724
    @esthersaji4724 3 หลายเดือนก่อน

    Super 👍

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @SreenaN-f3i
    @SreenaN-f3i 3 หลายเดือนก่อน

    Super 🎉

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰