ഈ നിമിഷം അവർ നിങ്ങളോട് ഇതു പറയുന്നു ❤അവരുടെ ഹൃദയത്തിൽ നിങ്ങളുടെ സ്ഥാനം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น •

  • @Sajnadev-fo9ok
    @Sajnadev-fo9ok 8 หลายเดือนก่อน +1

    ❤ claim this positivity❤
    ❤tq mother univers❤
    ❤tq angel❤
    ❤tq divine❤
    ❤tq angsisters❤
    ❤tq dear❤❤u

  • @sheelageorge7007
    @sheelageorge7007 8 หลายเดือนก่อน +8

    എത്രയും വേഗം തിരിച്ചു വരട്ടെ thank you universe

  • @amruthaammu440
    @amruthaammu440 8 หลายเดือนก่อน +1

    Thank u universe thank u god

  • @akhil0826
    @akhil0826 8 หลายเดือนก่อน +3

    എന്റെ മാലാഖ ഇപ്പോൾ അവളുടെ brother കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്❤️ അവൾ ഒരു പാവമാണ്❤️അവളുടെ മനസ്സിന് ശക്തി നൽകാൻ ഞാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ അവളെ ഒരുപാട് വിശ്വസിക്കുന്നു❤️അവൾ ഒരു നല്ല പെൺകുട്ടിയാണ് she is perfect lady💯❤️എനിക്ക് അവളെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ മരണംവരെ ഒറ്റക്ക് ജീവിക്കും ❤️

  • @pavis2668
    @pavis2668 8 หลายเดือนก่อน +3

    റീഡിങ് എല്ലാം തന്നെ കറക്റ്റ് ആണ്. Thaq univers 🙏🙏🙏🙏🙏🙏

  • @mariyathomas5931
    @mariyathomas5931 8 หลายเดือนก่อน

    Thanku god. Thettidarana mari thirichu varumennu urachu viswasikunj🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 8 หลายเดือนก่อน +6

    എല്ലാം പോസിറ്റീവ് enargy ഞാൻ life ലേക്ക് attract ചെയുന്നു ❤️thanks universe 🙏🙏🙏thanks mam 🙏i claim it ❤️❤️❤️

  • @JincyDipin-j9n
    @JincyDipin-j9n 3 หลายเดือนก่อน

    Ethrayum vegham ennilekku thirichu varatte...
    Thnk uuu universe🙏❤️

  • @Eyfggfgegvghgg
    @Eyfggfgegvghgg 8 หลายเดือนก่อน

    ഡിസംബർ ജനിച്ചദിവസം thankyou ❤❤❤❤❤❤

  • @familycup4296
    @familycup4296 8 หลายเดือนก่อน

    Njan viswasikkunnu, universe ee powerful reading

  • @shamziamehar1067
    @shamziamehar1067 8 หลายเดือนก่อน +11

    സത്യം അറിയാതെ വന്ന വേർപാട് ആയിരുന്നു. ദൈവം നല്ലത് മാത്രം വരുത്തും എന്ന് ഉറച്ച വിശ്വാസം ഉണ്ട്. ഇതിലെ എല്ലാ പോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thankyu യൂണിവേഴ്‌സ് ❤️❤️❤️🌹🌹🌹

  • @kavithaajith3123
    @kavithaajith3123 8 หลายเดือนก่อน

    positive ആയ കാര്യങ്ങളാണ് മോൾ എപ്പഴും പറയുന്നത്. Thanks മോളെ ❤

  • @krishk3543
    @krishk3543 8 หลายเดือนก่อน +1

    Valera true ayittulla reading thanku universe thanku God

  • @AT__HUL__YT
    @AT__HUL__YT 8 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @npnairotp1077
    @npnairotp1077 8 หลายเดือนก่อน +1

    Green colour, K,travelling, white colour, abroad,self employee, eyes,true love

  • @mekhaps5875
    @mekhaps5875 8 หลายเดือนก่อน +1

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു

  • @LekshmikDas
    @LekshmikDas 4 หลายเดือนก่อน

    Chechi clues okke correct aa 19,10 ,s,tattoo thank u universe ❤

  • @amal.r.krajendran6127
    @amal.r.krajendran6127 8 หลายเดือนก่อน

    Thank you universe 😘😘🙏🙏💕💕💕100%സത്യം ആണ് 😘😘💕💕💕🙏🙏♥️♥️♥️

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 8 หลายเดือนก่อน

    യൂണിവേഴ്സ് എത്രയും വേഗം എന്റെ അടുത്ത് വരട്ടെ നന്ദി

  • @11j917
    @11j917 8 หลายเดือนก่อน +1

    Thankyou mam❤️❤️❤️Resonated❤️❤️Strong decision❤️❤️❤️My person will come back soon❤️permanent reunion ❤️❤️❤️Universe always support ❤️❤️❤️stability ❤️❤️Njan aagrahikkunnapole ente life varanm. i strongly claim remove all third party situation in our relationship❤️❤️❤️music❤️permanent reunion ❤️commitment ❤️marriage with my person❤️❤️❤️family life❤️❤️❤️December ❤️1111❤️gardening ❤️K❤️travelling ❤️yes possible ❤️777❤️flowers❤️capricon❤️11❤️1❤️eyes❤️true love❤️30❤️clues correct
    I strongly claim this positive energies❤️❤️❤️Thankyou angels🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️

  • @BinduPm-s8e
    @BinduPm-s8e 8 หลายเดือนก่อน

    🙏🙏🙏🙏🙏thank youmadamthankyouuniverse🙏🙏🙏റിയലിമ്യൂസികlover

  • @SKKsalmantouchWayanad
    @SKKsalmantouchWayanad 8 หลายเดือนก่อน

    റീഡിങ് നന്നായിട്ടുണ്ട് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഗോഡ് നന്ദി നന്ദി നന്ദി നന്ദി ഏഞ്ചൽ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ദിവാനി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി മേടത്തിന് നന്ദി നന്ദി 🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞

  • @safeeranajeebcheppi1739
    @safeeranajeebcheppi1739 8 หลายเดือนก่อน

    Thank u univers
    Thank u god
    Thank u engels
    Thank u maam
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @minimol8937
    @minimol8937 8 หลายเดือนก่อน

    Ee readigil bhagamakan pattiyathinu thank you universe🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 8 หลายเดือนก่อน

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ മനസ്സിൽ ഒരു വിഷമവും ഉണ്ടാകരുത് അമ്മേ ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️എന്നെ കാണാൻ വരട്ടെ എന്റെ കൂടെ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 8 หลายเดือนก่อน

    Thank you universe 🙏🙏🙏 resonated,ente person vegamm varatte, green colour, gardening, like traveling,s, white colour, flowers, tattoo,4,eyes, creative ❤

  • @SafuwanaSafu.1111
    @SafuwanaSafu.1111 4 หลายเดือนก่อน

    അവൻ ഇടക്ക് വന്നിട്ട് എന്നോട് നല്ലസ്നേഹത്തിൽ മിണ്ടും 😊 ചിലപ്പോൾ ഭയകര ദേഷ്യം ആണ് 😊 എന്നോട് ഇപ്പോ നല്ല ദേഷ്യത്തിൽ ആണ് 😢 അവന്റെ എല്ലാപിണക്കം മാറി എന്റെ അരിക്കിലേക് വരണേ 🙏🏻 എന്റെ സ്നേഹം അവൻ മനസിലാക്കണേ 🙏🏻 എന്റെ കൂടെ അവൻ ലൈഫ് ലോങ് വരെ ഉണ്ടാവാണേ 🙏🏻 എനിക്ക് മെസ്സേജ് അയക്കണേ വിളിക്കണേ 🙏🏻 എന്നോടുള്ള പിണക്കമറി അവൻ വരണേ 🙏🏻 ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🏻 അവൻക് എന്നോടുള്ള സ്നേഹം കാണിക്കണേ 🙏🏻

  • @sivanyavs2702
    @sivanyavs2702 8 หลายเดือนก่อน

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

  • @user-wo5xy2xu3d
    @user-wo5xy2xu3d 8 หลายเดือนก่อน

    എല്ലാം ok യാണ് താങ്ക്സ്

  • @LillyRose-h3y
    @LillyRose-h3y 8 หลายเดือนก่อน +1

    അദ്ദേഹം പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു ബന്ധുവായിരുന്ന 3rd party യുടെ വാക്കുകൾ കേട്ടു ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. ഇതിലെ possitive energi യെ Attract ചെയ്യന്നു എന്റെ Life ലക്ക് നന്ദി യൂണിവേഴ്സ് നന്ദി പറഞ്ഞ കാര്യങ്ങൾ സത്യമായി ഭവികട്ടെ മോൾക്ക് നന്ദി ക്ലൂസ് ശരിയായിട്ടുണ്ട്. ❤❤❤

    • @SahadhavanC
      @SahadhavanC 8 หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @SreekuttySreekutty-t7c
    @SreekuttySreekutty-t7c 8 หลายเดือนก่อน +3

    കറക്ടായ റീഡിങ്ങ്പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അഡ് കാറ്റ് െചയ്യുന്നു നന്ദി യുണിവേഴ്സ്റ്റ്❤❤❤❤

    • @SahadhavanC
      @SahadhavanC 8 หลายเดือนก่อน

      ഓം. നമശിവായ. മഹാദേവ. എന്റെ. കൃദയം. നിറഞ്ഞ. നന്ദി.

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 หลายเดือนก่อน

    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് 111,777 ഞാൻ അടുപ്പിച്ചു കാണുന്നുണ്ട് എത്രയും വേഗം തന്നെ ഞങ്ങളുടെ reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
    Thank you മാം 🥰🥰🥰🥰🥰❤️

  • @deejachandran-x1d
    @deejachandran-x1d 8 หลายเดือนก่อน

    Thank you universe ennilek thirike Varane ....

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 8 หลายเดือนก่อน

    1111, green colour, traveling , letter S, artist, 11, self employ, eyes, . I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️💘🙏🙏🙏🙏🙏🙏🙏🙏🙏

  • @LidiyaJacob-m1d
    @LidiyaJacob-m1d 8 หลายเดือนก่อน +41

    എനിക്ക് ഇനിയും പറ്റുന്നില്ല ഒന്ന് വന്നിരുന്നു എങ്കിൽ 😢😢😢😢പ്ലീസ് യൂണിവേഴ്സ് പ്ലീസ് 🙏🏻🙏🏻🙏🏻 എനിക്ക് അവനെ വേണം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്യൂ മാം സത്യത്തിൽ എന്തോ ഒരു വല്ലാത്ത ധൈര്യം തോന്നുന്നു അവൻ വരുമെന്ന് ❤️❤️🌈🌈🌈🦋🦋🦋🦋🦋🌈🌈🌈🌈🌈🌈ക്ലൂ എല്ലാം കറക്റ്റ് ആണ് 🙏🏻♥️

    • @malayalikichan8767
      @malayalikichan8767 8 หลายเดือนก่อน +4

      Poyi pani nokattennn

    • @blackstyle8488
      @blackstyle8488 8 หลายเดือนก่อน

      പെങ്ങളെ ഒരു പ്രണയത്തിനുവേണ്ടി യാചിക്കരുത് കഷ്ടം ഞാനും പ്രണയിച്ചതാണ് തേപ്പ് കിട്ടിയതാണ് നിൻ്റെ ചുറ്റിലും നീ കണ്ണോടിച്ചു നോക്കുക എന്നിട്ട് നിന്നെ സ്നേഹിക്കുന്നവരെ നീ തിരിച്ചറിയുക ഇങ്ങനെയും ദാരിദ്ര്യം പിടിച്ച പ്രണയങ്ങൾ ഉണ്ടോ ഈ ദുനിയാവില് എന്താണ് സത്യത്തിൽ പ്രണയം എന്ന് പോയി പഠിക്ക് തേച്ചു പോയ ആണുങ്ങളെയും പെണ്ണുങ്ങളെയും ഒന്നിപ്പിക്കാൽ അല്ല യൂണിവേഴ് ൻ്റെ ജോലി അങ്ങനെയാണെങ്കിൽ യൂണിവേഴ്ന് ബ്രോക്കർ പണിയെടുത്ത് പോരെ 😂 നീ പ്രണയിക്കുമ്പോൾ നിൻ്റെ ചുറ്റിലും നിൻ്റെ അച്ചൻ അമ്മ ആ മനുഷ്യന്മാരെ ഇഷ്ടം ആരെങ്കിലുമിന്ന് നോക്കാറുണ്ടോ പ്രസവിച്ച തള്ളയെ വേണ്ട തീറ്റിപ്പോറ്റി വളർത്തിയ തന്തയെ വേണ്ട എവിടെ കടക്കുന്ന ഒരു പന്ന റാസ്ക്കൽ വേണ്ടി യാചിക്കാൻ വന്നിരിക്കുന്നു നിങ്ങളൊക്കെ സത്യത്തിൽ ഭൂമിക്ക് ഭാരമാണ്

    • @jithinppjithu7028
      @jithinppjithu7028 8 หลายเดือนก่อน

      ​@@malayalikichan8767😂

    • @sreeyeshka122
      @sreeyeshka122 8 หลายเดือนก่อน +1

      അല്ല പിന്നെ
      വരുമ്പോൾ വരട്ടേ

    • @jithinppjithu7028
      @jithinppjithu7028 8 หลายเดือนก่อน +2

      ഒന്ന് മനസിൽ ആകുക വാശി പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല സ്നേഹം അവർക്ക് നിങ്ങളെ ഇഷ്ടം ആണേൽ ഒരു സമയത്ത് അവർ വരും.എം

  • @anupamapa9460
    @anupamapa9460 8 หลายเดือนก่อน

    I claim this positive reading ❤
    Thank you universe 🙏
    Thank you divine 🙏
    Thank you angels🙏
    Thank you mam 🙏

  • @BindhuMV-y7b
    @BindhuMV-y7b 8 หลายเดือนก่อน +9

    മാഡം 🙏🙏🙏ആദ്യം പറയട്ടെ 🙏ഇന്നലെ ഉള്ള റീഡിംഗ്ഇന്ന് തന്നെ എനിക്ക് അനുഭവം ആയി 🙏ഞാനും എന്റെ പേഴ്സണും തമ്മിൽ 8മാസങ്ങൾ ക്ക് ശേഷം ഒട്ടും പ്രതീക്ഷ ഇല്ലാത്ത ഒരു കണ്ടു മുട്ടൽ ഉണ്ടായി 🙏അടുത്ത് കണ്ടു കുറച്ചു സമയം ഒരുമിച്ചു ഇരുന്നു സംസാരിച്ചു 🙏🙏🙏എന്നെ കാൾ ചെയ്തു പറഞ്ഞു നിന്നെ കാണണം എന്ന് 🙏എന്റെ കൂടെ വരണം ഞാൻ കൊണ്ട് പോകാൻ വന്നത് ആണ് എന്ന് 🙏🙏ഇന്നലെ പറഞ്ഞു മാഡം 🙏ഒരു ദിവസത്തിന് ഉള്ളിൽ ഒരു അപ്രതീക്ഷിതമായി കണ്ടു മുട്ടൽ ഉണ്ടാകാൻ സാധ്യത എന്ന് 🙏ഇത്രയും സാധ്യമായപ്പോൾ എനിക്ക് ഉറപ്പ് ഉണ്ട് 🙏🙏മാഡം പറഞ്ഞത് പോലെ എല്ലാം നന്നായി വരും എന്ന് എന്നെ കാത്തു പരിപാലിക്കുന്ന പ്രപഞ്ച ശക്തി ക്ക് നന്ദി... 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏മാമിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be 8 หลายเดือนก่อน +1

    നന്ദി യൂണിവേഴ്സ് 100% കറക്ട് ആണ് ഒരു പാട് ക്ലൂസ് കറക്ട് ആണ് നന്ദി❤❤❤

  • @asokankk4246
    @asokankk4246 8 หลายเดือนก่อน

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    I Love You KRISHNA ❤❤❤
    Thank you Mam ❤❤❤

  • @His123fathima
    @His123fathima 8 หลายเดือนก่อน +1

    Avn enik thirich varanm enn agrahikunnu avn enne ishtamanu enn manasilayi bt avn ego ullond varilla 😣

  • @deeptia1743
    @deeptia1743 8 หลายเดือนก่อน

    I attract all the positive energy from this reading..thank you God..Thank you Universe 🙏🙏🙏🙏🙏✨💫❤❤❤❤❤

  • @Sree-gn1fo
    @Sree-gn1fo 8 หลายเดือนก่อน

    I claim this positivity ❤
    I attract all this positivity too at this moment ❤️
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @joshnapvarkey5415
    @joshnapvarkey5415 8 หลายเดือนก่อน +4

    ദൈവമേ എന്റെ കറന്റ്‌ സിറ്റുവേഷൻ. Clues 90% currect ആണ് ആ വ്യക്തി എന്നിലേക്ക്‌ തന്നെ തിരിച്ചു വരണേ 🙏🏻

    • @blackstyle8488
      @blackstyle8488 8 หลายเดือนก่อน

      തിരിച്ചുവന്ന യൂണിവേഴ്സിന് ബ്രോക്കർ ഫീസ് കൊടുക്കണം നാളെ വൈകുന്നേരം ആകുമ്പോഴേക്കും നിൻ്റെ വീട്ടുമുറ്റത്ത് ആ വ്യക്തിഉണ്ടാകും വന്നില്ലെങ്കിൽ വെണ്ണിലാ ചന്ദനക്കിണ്ണം കായലിൽ വീണു പോയി എന്ന് കരുതിക്കോ😂😂😂

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 8 หลายเดือนก่อน

    Athe valatha അവസ്ഥ ആണ് അവയുള്ളത് thanks univers

  • @rajimol2450
    @rajimol2450 8 หลายเดือนก่อน +1

    Thanku universe

  • @ashishck5760
    @ashishck5760 8 หลายเดือนก่อน

    Thank you Universe
    Thank you Angels
    Thank you God
    Thank you Divine
    Thank you Mam
    Thank you Thank you Thank you🥰🥰❤️🙏🏿

  • @Sini-my8lm
    @Sini-my8lm 8 หลายเดือนก่อน

    Ethrayum vegam njan agrahichapole ennilekk thirichuvaratte thank you universe thank you

  • @manugopinath9517
    @manugopinath9517 8 หลายเดือนก่อน

    ❤ ethilparanja Ella positive Karyangalum njan ente lifilekku attract cheyyunnu ❤ thank you ❤ universe ❤❤❤🦋🦋🦋🙏🙏🙏

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 8 หลายเดือนก่อน +5

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു എന്റെ ഭാര്യ എന്നോട് ഉള്ള പിണക്കം മാറ്റി മുമ്പ് ഉള്ളതിനെക്കാളും സ്നേഹത്തോടെ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

    • @SahadhavanC
      @SahadhavanC 8 หลายเดือนก่อน

      ഓം. നമശിവായ.

  • @rojasuresh3782
    @rojasuresh3782 8 หลายเดือนก่อน

    Correct anu mam... Pl. Prayer

  • @alphonsaanusha247
    @alphonsaanusha247 8 หลายเดือนก่อน +2

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam

  • @MadhavS-gr7cz
    @MadhavS-gr7cz 8 หลายเดือนก่อน

    Thankyou univers ❤️❤️❤️ thankyou mam❤❤❤❤

  • @SheebaR-z1c
    @SheebaR-z1c 8 หลายเดือนก่อน

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 8 หลายเดือนก่อน +1

    I attracted all the positive energies. Thank you universe. Thank God. Thank you angel. 🙏🙏🙏🙏🙏🙏
    I am waiting for the reunion with my person and I have hope in this relation .

  • @SujaS-ku7ft
    @SujaS-ku7ft 8 หลายเดือนก่อน +2

    Thanku mam Thanku universe🙏🙏🙏❤️❤️❤️

  • @manjusanthosh8236
    @manjusanthosh8236 8 หลายเดือนก่อน

    താങ്ക് യൂ universe❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏 10, capricon.... ❤️

  • @dmp2355
    @dmp2355 8 หลายเดือนก่อน

    Block മാറ്റി ഇനി വരണം അടുത്തു താങ്ക്സ് univers❤

  • @HemaHemasunil
    @HemaHemasunil 8 หลายเดือนก่อน

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @ChethalloorMedicals
    @ChethalloorMedicals 8 หลายเดือนก่อน

    സത്യം മാണ് പറഞ്ഞത് എല്ലാം

  • @deepukumarkumar8290
    @deepukumarkumar8290 8 หลายเดือนก่อน

    Less contact anu ma'am..
    എൻ്റെ പേഴ്സൺ എത്രയും പെട്ടെന്ന് മനസ്സ് തുറന്നു സംസാരിക്കും എനിക്ക് യൂണിവേഴ്സ് അത് നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.🙏🙏🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ പൂർണ്ണ മനസ്സോടെ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏🙏
    Thank you Universe 🙏 ❤️
    Thank you Angels 🙏 ❤️
    Thank you Divine 🙏 ❤️

  • @studytime8483
    @studytime8483 8 หลายเดือนก่อน

    Reading aayit connection ind athe pole orupad clues um . Wait aakka njn univers il vishwasikkunu .iniyum parikshipikkathe nte vykthiye enilek ethrem pettann kondutharane god .thank you univers ❤

  • @simiasokan4960
    @simiasokan4960 8 หลายเดือนก่อน

    Thnks maam... Paranja ella postv energy um attract chyun🔥❤️..

  • @bcshineful
    @bcshineful 8 หลายเดือนก่อน

    Thank You Ms, Thank You Thank You Thank You UNIVERSE.

  • @haseenabeegum336
    @haseenabeegum336 8 หลายเดือนก่อน

    Enne അവൻ വിളിച്ചു ...താങ്ക്സ് univers thank u allah❤❤❤❤❤

  • @sreelathasasi9735
    @sreelathasasi9735 8 หลายเดือนก่อน

    Phone ബ്ലോക്ക്‌ മാറ്റിയിട്ടില്ല mam. എത്രയും പെട്ടന്ന് ബ്ലോക്ക്‌ മാറ്റി എന്നെ വിളിക്കുമെന്നും നേരിട്ട് കാണാൻ വരുമെന്നും വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. മാമിന്റെ റീഡിങ് കേൾക്കുമ്പോൾ ഒരു പ്രതീക്ഷയുണ്ട് തിരിച്ചു വരുമെന്ന്.മാമിന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാവണം. Thank you mam. Thank you universe🙏🙏🙏

  • @ashavijayan3351
    @ashavijayan3351 8 หลายเดือนก่อน

    I claim this positive energy❤️❤️❤️ Thank u universe❤️❤️❤️Resonated❤️❤️❤️

  • @pk9083
    @pk9083 8 หลายเดือนก่อน

    Enik positive energy feel akkarond...athkond korchokkei life positive akana pola... I trust in God and universe... Prayers accept aki llm seriyakum enn thonunbund❤😊... Thank you god❤❤ thank you universe❤❤.... Llm set akum.... We reading njn attract akkunnuu❤❤❤
    Let us reunite soonnnnnn❤❤❤❤❤

  • @aswania96
    @aswania96 8 หลายเดือนก่อน +1

    Ente person ethrayum vegam ennodu samsarikum.. Thank you universe❤❤❤

  • @anuanubiju8127
    @anuanubiju8127 8 หลายเดือนก่อน

    Und Mom tattoo on hand,...padam varakum,Self employee aanu..... Reading orupad eshtayi....Thirike varanamennthanneyanu...but...njn athinu ....thayarakumo..enn enikariyila.....njangalk vendi prarthikanam Mom...❤.. Thanks Universe 🙏

  • @suryas2162
    @suryas2162 8 หลายเดือนก่อน

    Thanku universe🙏 Thanku god🙏 I strongly claim all the positive energies and permanent reunion and happy life with my person soon❤

  • @sreekumarannair3707
    @sreekumarannair3707 8 หลายเดือนก่อน +1

    നന്ദി മാത്രം മാഡം
    ശരിയാണ് എല്ലാം എല്ലാം.
    ഞാൻ കാത്തിരിക്കുന്നു.
    പക്ഷേ കാലതാമസം
    ഒരു പക്ഷെ എന്നെ മാറ്റി
    മറിക്കാം.
    ഓം നമഃശിവായ

  • @vishnudasma9930
    @vishnudasma9930 8 หลายเดือนก่อน

    Thank you ❤

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y 8 หลายเดือนก่อน

    എന്റെ person നെ വളരെ പെട്ടന്നു എന്റെ അരികിലേക്കു എത്തിക്കണേ എന്ന് ഞാൻ പൂർണ്ണ മാനസോടെ ഞാൻ യൂണിവേഴ്സ് നോട് അപേക്ഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മഹാദേവ നന്ദി നന്ദി നന്ദി ❤️❤️🙏🙏

  • @Nikki14355
    @Nikki14355 8 หลายเดือนก่อน

    Thanks my universe ❤️
    Thanks maam 🙏
    I claim all positive energy 🙏

  • @subaidhaph-xv5so
    @subaidhaph-xv5so 8 หลายเดือนก่อน

    Thanku GOD❤ Thanku Universe❤ Thanku Mam❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 8 หลายเดือนก่อน

    💐💐💐💐💐With God Everything 🙏💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐💐

  • @lizymol654
    @lizymol654 8 หลายเดือนก่อน

    Thankyou universe. I attract all positive energy to my life

  • @Divya.SK.Sundram
    @Divya.SK.Sundram 8 หลายเดือนก่อน

    All positive things are attracted in my life from this reading Mam ❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน

    Thankyou mam 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏

  • @BindhuMV-y7b
    @BindhuMV-y7b 8 หลายเดือนก่อน

    ഗ്രീൻ ചൈൽഡിഷ്.... Selfemploy മ്യൂസിക് ഗാർഡനിങ് യാത്ര ഇഷ്ടം കണ്ണുകൾ 10👍👍👍

  • @rajuvs2683
    @rajuvs2683 8 หลายเดือนก่อน

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤

  • @7510shan
    @7510shan 8 หลายเดือนก่อน +1

    കുഞ്ഞുവിനെ പോലെ പങ്കാളിയെ കിട്ടിയതിന് ഞാൻ നന്ദി സൃഷ്ട്ടാവിന് നന്ദി പറയുന്നു ❤️🙏🏻🙏🏻🙏🏻

  • @AnuAnu-fw4jf
    @AnuAnu-fw4jf 8 หลายเดือนก่อน

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏💯

  • @Sunitha111
    @Sunitha111 8 หลายเดือนก่อน

    Thankyou mam ❤️ thankyou univers 🙏 reading resonated ❤️

  • @jishasreejith4015
    @jishasreejith4015 8 หลายเดือนก่อน

    Thankyou mam ❤🙏
    Thankyou univers ❤❤
    Thankyou angels ❤❤
    Mam msg pole ellam nadakkatty ❤❤❤
    Thankyou thankyou thankyou ❤❤

  • @Sea-g4b
    @Sea-g4b 8 หลายเดือนก่อน

    Super reading mam🥰🥰🥰

  • @aswathyvenugopal8058
    @aswathyvenugopal8058 8 หลายเดือนก่อน

    All positive energies are accepted in my life ❤❤❤❤
    Thanku universe ❤❤❤❤
    Waiting for him ❤❤❤

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 8 หลายเดือนก่อน +1

    Positive energies of this reading atracting in my life thank you mam thank you universe thank you angels ❤❤❤

  • @LekshmikDas
    @LekshmikDas 4 หลายเดือนก่อน

    Chechi 100./.sheri aa chechi njan dreamil kandu avan thirikae vannu enn ❤

  • @swapnahoney3665
    @swapnahoney3665 8 หลายเดือนก่อน

    Reading resonated.... Clues resonated
    I Claim Strongly positive energies this reading
    I Claim Strongly positive energies attract in my life❤
    I Claim Strongly permanent reunion with my person❤
    I Claim Strongly happy and prosperous married life with my person❤
    I Claim Strongly love you forever and togetherness with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 8 หลายเดือนก่อน

    Readingile ella positive kariyangalum ente Life
    lek attract cheyyunnu

  • @ShobhaShobha-s5t
    @ShobhaShobha-s5t 8 หลายเดือนก่อน +1

    Correct reading ആണ് thanks universe thanks mam ❤❤🙏🏼🙏🏼🙏🏼

  • @haseenabeegum336
    @haseenabeegum336 8 หลายเดือนก่อน

    Thank u unuvers❤ thank u unuvers ❤ tgank u univers thanj u mam...

  • @TaurasLeo222
    @TaurasLeo222 8 หลายเดือนก่อน +1

    Thank u mam❤
    Thank u univers 💙
    Thank u angels🤍

  • @Divya.SK.Sundram
    @Divya.SK.Sundram 8 หลายเดือนก่อน

    Thank you universe God Divine Angels and Mam ❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 8 หลายเดือนก่อน

    Thankyou ❤❤🎉🎉
    K,s,green garden musics

  • @eliyammabinu5273
    @eliyammabinu5273 8 หลายเดือนก่อน

    Yes love you more than this man❤❤❤

  • @ratnavallisunilkumar
    @ratnavallisunilkumar 8 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്‌സു

  • @Sudhatc-xb7yh
    @Sudhatc-xb7yh 8 หลายเดือนก่อน

    Thankyouunivers

  • @maneeshmanumanu7579
    @maneeshmanumanu7579 8 หลายเดือนก่อน

    Thank you universe 🙏🏻
    Waiting karma ♥✨
    New beginning 💯