അവരുടെ മുഖം ഓർത്ത് ഇതു കാണുക അവർക്ക് നിങ്ങളോടുള്ള യഥാർത്ഥമായ feelings അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 295

  • @Achu.krishna7
    @Achu.krishna7 8 หลายเดือนก่อน +87

    എല്ലാവരുടെയും relationship il പെട്ടന്ന് തന്നെ reunion നടക്കട്ടെ🤍 വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു പോകാൻ universe എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰

    • @yogic_tales9788
      @yogic_tales9788 8 หลายเดือนก่อน +3

      😊❤

    • @yogic_tales9788
      @yogic_tales9788 8 หลายเดือนก่อน +2

      Thankyou universe for our fastest and strongest reunion ❤🎉

    • @harikumarpc668
      @harikumarpc668 8 หลายเดือนก่อน

      Iam expecting a positive energy as well as friendly energy from universe through a miracle not received so far a reunion.

    • @Achu.krishna7
      @Achu.krishna7 8 หลายเดือนก่อน

      @@yogic_tales9788 The universe is sure to fulfill all your wishes♥️

    • @Achu.krishna7
      @Achu.krishna7 8 หลายเดือนก่อน

      @@harikumarpc668 The universe is sure to fulfill all your wishes✨

  • @BindhuMV-y7b
    @BindhuMV-y7b 8 หลายเดือนก่อน +18

    എന്റെ ദൈവമേ... എല്ലാം അവിടുത്തെ തീരുമാനം പോലെ 🙏🙏🙏പ്രപഞ്ച മഹാ ശക്തിക്ക് നന്ദി... 🙏🙏🙏നന്ദി... 🙏🙏🙏നന്ദി... 🙏🙏🙏

  • @sreelathasasi9735
    @sreelathasasi9735 8 หลายเดือนก่อน +25

    No കോൺടാക്ട് ആണ്. എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി എത്രയും പെട്ടന്ന് എന്നെ call ചെയ്യുമെന്നും നേരിട്ട് കാണുമെന്നും വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏

  • @manojvk7909
    @manojvk7909 8 หลายเดือนก่อน

    ഒരു പാട് ഇഷ്ടമാണ് കാത്തിരിക്കുന്നു.... ഒരു പിണക്കം ഇല്ലാതെ .... തിരിച്ച് വരും എന്ന പ്രതീക്ഷയാണ്........ ഒരിക്കലും പിരിയാൻ പറ്റാത്ത പ്രണയം : നിന്നിൽഅലിയാൽ ...... എവിടെ ആയാലും നിന്റെ സംഗീതം കൈവിടരുത്... ഒപ്പം...നിന്റെ കലിപ്പൻ സ്വഭാവവും ....നിറയെ ഇഷ്ടമാടോ .... ഇടിച്ച് കേറി : മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ് : നീയും നീ... തന്ന ഓർമ്മകളും.... മഹാദേവൻ അനുഗ്രഹിക്കട്ടെ......❤❤❤❤

  • @sheejajemeela3639
    @sheejajemeela3639 8 หลายเดือนก่อน +5

    റീഡിങ്ങും ക്ലൂസും വളരെ കറക്ട് ആയാണ് വന്നിട്ടുള്ളത്, 7 മാസമായി ഉപേക്ഷിച്ചു പോയിട്ടു, ദൈവം അദ്ദേഹത്തെ തിരികെ കൊണ്ട് തരും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത് 🙏🏻🙏🏻മാമിന്റെ പ്രാർത്ഥന ഉണ്ടാകണേ 🙏🏻🙏🏻❤️

  • @sumakj6960
    @sumakj6960 8 หลายเดือนก่อน

    Thankyou Univers ❤ Thankyou Mam ❤️ ഈ പ്രപഞ്ച ശക്തിയിൽ എനിക്ക് വിശ്വസം ഉണ്ട് ❤ അവൻ എത്രയും വേഗം ഒത്തിരി പ്രണയത്തോടെ എന്നിലേക്ക് എത്തും ❤️🥰🥰🥰

  • @sreekumarannair3707
    @sreekumarannair3707 8 หลายเดือนก่อน +2

    നന്ദി മാഡം
    തീർച്ചയായും പറഞ്ഞത് എല്ലാം
    വളരെയധികം ശരിയാണ്.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

    • @anithababu-d9j
      @anithababu-d9j 8 หลายเดือนก่อน

      നന്ദി മാഡം
      പറഞ്ഞതെല്ലാം ശരിയാണ്.

  • @SKKsalmantouchWayanad
    @SKKsalmantouchWayanad 8 หลายเดือนก่อน +3

    മേടം ഞാൻ ഇന്നലെ ബസ്സിലച്ച് കണ്ടു പക്ഷേ സംസാരിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഇറങ്ങിയില്ല യൂണിവേഴ്സിലെ ഞങ്ങളെ ചേർക്കട്ടെ ഞങ്ങടെ വിഷമങ്ങൾ കമ്പ്ലീറ്റ് യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി യൂണിവേഴ്സൽ

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 หลายเดือนก่อน

    Thank you മാം 🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 8 หลายเดือนก่อน

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐

  • @achumolachu2714
    @achumolachu2714 8 หลายเดือนก่อน

    ഫസ്റ്റ് പറഞ്ഞമുതൽ ക്ലൂസ് എല്ലാം കറക്റ്റാണ് എല്ലാം യൂണിവേഴ്സിൽ സാലണ്ടർ ചെയ്തിരിക്കുന്നു ente ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ടായി എന്നും എനിക്ക് തരട്ടെ thankyou മാം thankyou യൂണിവേഴ്സ് thankyou thankyou ❤

  • @pavis2668
    @pavis2668 8 หลายเดือนก่อน

    S&കുള്സ് മിക്കതും കറക്റ്റ് ആണ്mam ന്റെ വീഡിയോ സ് എനിക്കി കൂടുതൽ resnet ആവുന്നത് ഒത്തിരി സന്തോഷം എനിക്കി 111ആണ് മനസ്സിൽ തെളിയുന്ന നമ്പർ.. Thanq യൂണിവേഴ്സ് 🙏thanq mam 🙏

  • @AswathiS-c1w
    @AswathiS-c1w 8 หลายเดือนก่อน +2

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏

  • @remyaraj3835
    @remyaraj3835 8 หลายเดือนก่อน

    1 year ayi poyitt, but ennu enikk msg vannu. Correct reading ayirunnu. Thanks universe 🙏🏻🙏🏻🙏🏻🙏🏻

  • @sreeyeshka122
    @sreeyeshka122 8 หลายเดือนก่อน

    ഈ റീഡിങ്ങിലുള്ള എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രാക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @vishnua8053
    @vishnua8053 5 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏

  • @ajayaju2309
    @ajayaju2309 8 หลายเดือนก่อน

    Claim ചെയ്തു താങ്ക്സ് യൂണിവേഴ്സ്

  • @abishababumathew2f189
    @abishababumathew2f189 8 หลายเดือนก่อน

    എല്ലാം സത്യം ആണ് മാ ഡം ഇത്രയും പെട്ടന്ന് തിരിച്ചു വരാനുള്ള മനസ്. അവന് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.പ്രപഞ്ച ശക്തിക്ക് നന്ദി ❤❤

  • @blessyrajeev7868
    @blessyrajeev7868 8 หลายเดือนก่อน +1

    ഈ റെഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ക്ലൂസും എല്ലാം ശരിയാണ്.ഇപ്പോൾ പിരിഞ്ഞു നിൽക്കുന്നു, R,a, t, s, h. പാസ്ററ് ലൈഫ് കണെക്ഷൻ ആണ്.കുറച്ചു നാളായി ആളെ കണ്ടിട്ട്. ഇന്ന് കണ്ടു. പക്ഷെ മിണ്ടിയില്ല. മാം പറഞ്ഞതുപോലെ ഒരുജീവിതം ഞാൻ ആളുമൊത് ആഗ്രഹിക്കുന്നുണ്ട്. യൂണിവേഴ്സ് അനുഗ്രഹിച്ചാൽ അത് നടക്കും🙏🙏🙏🙏🙏 എല്ലാം ദൈവത്തിനു വിട്ടു കൊടുത്തേക്കുകയാണ്🙏🙏🙏🙏🙏🙏🙏..തേർഡ്പാർട്ടി ഉണ്ട്. ഫ്രണ്ട്‌സ് ആണ്.

  • @movizonecreator3590
    @movizonecreator3590 8 หลายเดือนก่อน

    Ee readingile Ella positive karyangalum ente lifilek njan attract cheyyunnu❤❤❤thank you universe ❤❤❤

  • @westchalakudyscbr262
    @westchalakudyscbr262 8 หลายเดือนก่อน

    എല്ലാം തന്നെ റിസോനൈറ്റ് ആവുന്നുണ്ട് അമ്മേ 🙏❤️താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️

  • @arthome-sheeja
    @arthome-sheeja 8 หลายเดือนก่อน

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് മാം 🙏🙏

  • @Dhanyadhan-t5h
    @Dhanyadhan-t5h 8 หลายเดือนก่อน +1

    Resonate ആകുന്നുണ്ട് 🙏 positive claim ചെയ്യുന്നു 🙏thank you universe🙏

  • @kalyaniakshara
    @kalyaniakshara 8 หลายเดือนก่อน

    25,R,A,lovable,ego , emotional ,gardening,april month ,abroad,may, February all these clues are matching, i am accepting all the positive side of this reading , thank you universe

  • @BabuJeena
    @BabuJeena 8 หลายเดือนก่อน +2

    മറക്കാൻ പറ്റില്ല മരണം വരെ അതുപോലെ ജീവനാണ് എന്റെ ജീനയെ

  • @manchukzr7717
    @manchukzr7717 8 หลายเดือนก่อน +1

    Rasnet aaavunnu man thank you universe ❤️❤️

  • @Ann29534
    @Ann29534 8 หลายเดือนก่อน

    Virgo,A,17,July..ellam correct..
    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you universal angels❤❤❤
    Thank you divine❤❤
    Thank you my ancestors ❤❤

  • @RekhaCk-t3r
    @RekhaCk-t3r 8 หลายเดือนก่อน +2

    S സത്യം.. kooduthal important aanu mem....❤🙏

  • @baijuat8234
    @baijuat8234 8 หลายเดือนก่อน

    ഇത് എന്റെ റീഡിങ് തന്നെയാണ് 🙏🙏

  • @Prameela-w9t
    @Prameela-w9t 8 หลายเดือนก่อน

    എല്ലാം സത്യമാണ് cluse correct തന്നെ ❤🙏 നന്ദി univers ❤🙏 നന്ദി മാഡം

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 8 หลายเดือนก่อน +3

    Thank you god 😊❤🙏
    Thank you universe 😊❤🙏
    Ente person enik commitment thannu. Njangalde reunion sambavikkan pokunnu. I am so happy. I love him very much. Ini adhehathinte manasu maralle dhaivame. Njangalkk paripoornnamayi onnikkan kazhiyanam.

  • @SharafunnisaP-v9k
    @SharafunnisaP-v9k 8 หลายเดือนก่อน

    Thankyou mam ഇതിൽ പറയുന്നതെല്ലാം കറക്റ്റാണ് ഇപ്പൊ അവന്റെ പിന്നാലെ യാചിച്ചു പോവാറില്ല ഒരു മാസത്തിനു ശേഷം അവൻ എന്നെ വിളിച്ചിരിക്കുന്നു ❤

  • @Mahadeva222-z7s
    @Mahadeva222-z7s 4 หลายเดือนก่อน

    Manass aswasatham aayirunnu. Ipol oru samadhanam und😒. Thank you universe ❣️.

  • @Meenuzzvlog1590
    @Meenuzzvlog1590 8 หลายเดือนก่อน +2

    എന്നെ വിളിക്കാറില്ല കണ്ടാൽ കൂടെ മിണ്ടാറില്ല 🥹 എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നു 🙂 താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏

  • @jintumjoy7194
    @jintumjoy7194 8 หลายเดือนก่อน

    Thanks universe i claim all positive energy in this reading 🔥🔥 i claim reunion with my girl 🔥🔥

  • @SnehaSam-hf3wg
    @SnehaSam-hf3wg 8 หลายเดือนก่อน

    I claim this possitive energys. Thank u universe 🙏. Thank u angel🙏. Thank u devine🙏❤️

  • @raghunathanpp9270
    @raghunathanpp9270 8 หลายเดือนก่อน

    I strongly claim all positive energies from this reading. Reading resonate aakunundu. 18 clues match aakunnu. S randalude perilum undu. Thank you universe.,Trust in universe. Surrender in universe. Vegam reunion undakate 🙏🙏🙏🙏

  • @madhuka2141
    @madhuka2141 8 หลายเดือนก่อน +1

    Thanks God Thanks Univers Thanks Angeles❤❤❤❤

  • @PS_8-8-7
    @PS_8-8-7 8 หลายเดือนก่อน +1

    Thanku MamThankuDivi neThankuUniverseThankuArchuAngelsThankuGodandGodess❤❤❤❤❤❤❤❤❤❤❤❤❤

  • @swapnahoney3665
    @swapnahoney3665 8 หลายเดือนก่อน

    Reading and clues resonated avunnudu
    I Claim Strongly positive energies this reading
    I Claim Strongly positive energies attract in my life❤
    I Claim Strongly permanent reunion with my person❤
    I Claim Strongly happy and prosperous married life with my person❤
    I Claim Strongly My LoVE Forever with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @ashchinnu333
    @ashchinnu333 8 หลายเดือนก่อน

    Thank you universe 🙏🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️
    Thank you mam 🙏🙏🙏🙏❤️❤️❤️

  • @sarathchandran8980
    @sarathchandran8980 8 หลายเดือนก่อน

    എല്ലാം ശരിയായ കര്യങ്ങൾ ആണ് അറിഞ്ഞത് ക്ലൂസ് വരെ എല്ലാം ശരി
    Universal energies അതെല്ലാം മനസ്സിലാക്കി തരുന്നുണ്ട്. തിരിച്ച് കൊണ്ട് വരും എന്ന് ആത്മാർത്ഥമായി മനസ്സിലാക്കുന്നു
    ക്ലൂസ് വരെ വളരെ അതികം
    Am strongly claimed positive energy 💚
    Am strongly claimed positive divine energy ❤

  • @padmac3827
    @padmac3827 8 หลายเดือนก่อน +4

    Thank you univeres 🙏🙏🙏

  • @vasmilack6239
    @vasmilack6239 8 หลายเดือนก่อน +1

    Ithile oro vaakugalum kett positive energyilaayirunnu Njan .. inn njangal neril kandu ennod samsaarikan munkai edthadhum avanaan.life long avante jeevithathilek enne kshenichirikunnu..avank njn ethramaatharam important aanenn avan thanne thorann paranju❤❤❤

  • @roselani2874
    @roselani2874 8 หลายเดือนก่อน

    This is my reading mem❤, ellam seriyanu avanu thirich varan agraham indd but ego um pediyum oke karanam anu ingane okke ayth ethrayum pettenn positive response indavum enn viswasikunnu pray cheyyunnu🙏❤, music❤, his name letters❤, social media❤, 25❤, ego❤, past life connection❤, gardening❤, abroad❤, may❤, 777❤ njn epozhum kanunnu. Mathram alla angel numbers kaninnu continue ayitt, iniyum wait cheyyan vayya, move on cheyyan nokki. But pattunnila i really love him❤, I miss him❤, kore problems ind onnikan but iam sure he will come back to my life❤, thank you God❤, thank you angels❤, thank you mother merry🙏❤, thank you divine❤

  • @11j917
    @11j917 8 หลายเดือนก่อน +1

    Thankyou mam❤️❤️❤️ permanent reunion ❤️commitment ❤️marriage with my person 🙏🏼🙏🏼🙏🏼My person will come back soon🙏🏼🙏🏼🙏🏼reunion possible🙏🏼🙏🏼🙏🏼victory success ❤️❤️❤️end all third party situation🙏🏼🙏🏼🙏🏼🙏🏼music❤️M❤️Loveable ❤️pastlife connection ❤️gardening ❤️today ❤️may❤️2❤️you can trust❤️777❤️clues correct ❤️❤️❤️❤️
    I strongly claim this positive energies❤️❤️❤️I strongly claim remove all third party situation in our relationship🙏🏼🙏🏼Thankyou Angels🦋🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🌈🌈🌈🥰🥰❤️❤️❤️.

  • @anjanaanju8186
    @anjanaanju8186 8 หลายเดือนก่อน +3

    I strongly claim to positive energy with my❤I strongly claim to reunion with my person❤

  • @SareenacmCm
    @SareenacmCm 8 หลายเดือนก่อน +1

    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 8 หลายเดือนก่อน

    ഒന്ന് കണ്ടാൽ മതി ആയിരുന്നു thanks universael thanks universael thanks universael 😔😔🙏🙏

  • @RazeenaRezi
    @RazeenaRezi 8 หลายเดือนก่อน +1

    Resonated... I strongly claim this positive energy❤️.. Thank you universs❤️🙏

  • @abhilashr1437
    @abhilashr1437 8 หลายเดือนก่อน

    Yes correct 💯 waiting for Nithin 😢

  • @sunitha.o.d6617
    @sunitha.o.d6617 8 หลายเดือนก่อน

    Clues, music, social media, childish, loveable ego, past life connection, gardening, letter s njan. Pulli letter j. Connected.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 8 หลายเดือนก่อน

    Thanks universe 🙏 എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏 താങ്ക്സ് mam 🙏i claim it ❤️

  • @HemaHemasunil
    @HemaHemasunil 8 หลายเดือนก่อน

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @kavithaprasannakumar328
    @kavithaprasannakumar328 8 หลายเดือนก่อน

    Ellam sariyyakumennu pratheekshayundu❤

  • @ReshmaPs-vz8fl
    @ReshmaPs-vz8fl 3 หลายเดือนก่อน

    Njan ellam ini universe nu vittukodukuva self focused aavan anne decision ❤ thank you universe ❤thank god

  • @adithyananjana1358
    @adithyananjana1358 8 หลายเดือนก่อน

    Ee video nerathe muthal kanuvarnn enik msg ayachuu♥️ orupad samsarichu

  • @AdminMypetrokart
    @AdminMypetrokart 8 หลายเดือนก่อน +1

    Ente karyathil ellam correct aan

  • @RathimolS
    @RathimolS 8 หลายเดือนก่อน

    Letter NR No: 11 resonate ആയി❤❤❤🎉🎉🎉

  • @sarithamol4024
    @sarithamol4024 8 หลายเดือนก่อน

    5 Thank you UNNI verse

  • @rajanibabu5699
    @rajanibabu5699 8 หลายเดือนก่อน

    Thank you thank you mum 🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏♥♥♥♥♥

  • @shibupanayamakkal1557
    @shibupanayamakkal1557 8 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @Divya.SK.Sundram
    @Divya.SK.Sundram 8 หลายเดือนก่อน

    All positive things are attracted in my life from this reading Mam.Thank you universe

  • @The_men111
    @The_men111 8 หลายเดือนก่อน

    Third party undenkil ente person nte life l ninnu orikkalum thirichu vararatha reethil ozhinju pokum. Pazhayathinekkal snehathil ente person ente life partner aayitt varum. Thank you universe
    Thank you god
    Thank you angels. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 หลายเดือนก่อน

    All positive energy is claiming. Thanks God, angels, divine power, univers and reader. Praying for success of our wishes when the univers decide.

  • @vijunath3521
    @vijunath3521 8 หลายเดือนก่อน

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 8 หลายเดือนก่อน

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്🙏🏻🙏🏻🙏🏻 മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് വരട്ടെ 🙏🏻🙏🏻🙏🏻❤️

  • @mosautomotive1827
    @mosautomotive1827 8 หลายเดือนก่อน

    I am surrendering all my worries and Struggles in the hands of the Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @Gopika-c9h
    @Gopika-c9h 8 หลายเดือนก่อน

    Reading resonated mam
    Attracting my love in to my life
    Attracting all positive energy
    Thank you universe 🙏
    Thank you God 🙏

  • @Sajnadev-fo9ok
    @Sajnadev-fo9ok 8 หลายเดือนก่อน

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq divine ❤
    ❤tq angels❤
    ❤tq angsisters ❤
    ❤tq dear ❤❤u

  • @the_truthbykarthika
    @the_truthbykarthika 8 หลายเดือนก่อน

    I claim this🥰🥰🥰🙏Thank u universe🥰🙏

  • @deepasreedeepam3817
    @deepasreedeepam3817 8 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️❤️🙏 TNX mam ❤❤❤

  • @JijimolJijimol-w7s
    @JijimolJijimol-w7s 8 หลายเดือนก่อน

    I strongly claim this positive energy I strongly claim permanent reunion with my A & Husband ❤ ക്ലൂ July month brith date enteyum Hus enteyum A, D , Tattoo Thank you universe ❤️🙏 Thank you God ❤️🙏 Thank you Angles ❤️🙏 Thank you Mam ❤️🙏

  • @alphonsaanusha247
    @alphonsaanusha247 8 หลายเดือนก่อน

    Reading is resonating. I attracting t the positive energy of this reading..Lord....I totally surrender to u Lord

  • @dmp2355
    @dmp2355 8 หลายเดือนก่อน

    സ്‌നേഹം ഉണ്ട് വിളിക്കുമ്പോൾ ദേഷ്യം പെടും ബ്ലോക്ക്‌ മാറ്റി പക്ഷെ വിളിക്കില്ല ഞാൻ വിളിച്ചാൽ ദേഷ്യം പെടും തിരിച്ചു സ്നഹിച്ച വരണം താങ്ക്സ് univers ❤

  • @minibinu2917
    @minibinu2917 8 หลายเดือนก่อน

    Thank U Universe ❤ allam Sheri aavvataii❤

  • @ReshmaPs-vz8fl
    @ReshmaPs-vz8fl 3 หลายเดือนก่อน

    Clues oke connect avunnund reading resonated anne

  • @anjusreekumar5078
    @anjusreekumar5078 8 หลายเดือนก่อน

    എന്താവും എന്ന് അറിയില്ല താ ഒരു പ്രണയം...❤❤❤❤

  • @Lijilijilijiliji
    @Lijilijilijiliji 8 หลายเดือนก่อน

    15 ക്ലൂ എനിക്ക് കിട്ടി. പ്രതേകിച്ചു ലെറ്റർ s. ഞാൻ പൂർണ്ണമായും യൂണിവേഴ്സിൽ വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ട പേഴ്സൺ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ അടുത്ത് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി.....

  • @RajithaRajithasabu
    @RajithaRajithasabu 8 หลายเดือนก่อน

    Thankyoumam❤️❤️❤️ thank you univers❤️❤️❤️❤️❤️❤️

  • @ashavijayan3351
    @ashavijayan3351 8 หลายเดือนก่อน

    I claim this positive energy❤️❤️❤️❤️Thank u universe❤️❤️❤️❤️ Resonated❤️❤️❤️❤️

  • @simiasokan4960
    @simiasokan4960 8 หลายเดือนก่อน

    Reading resonated mam❤️🔥.... Attracting my love in to my life🔥❤️🥰💯... Attracting all positive vibe🔥🔥... Thanks universe✨✨.. Thanku maam🥰🥰🥰..

  • @Sunitha111
    @Sunitha111 8 หลายเดือนก่อน

    Thankyou mam ❤️ reading resonated ❤ thankyou univers 🙏

  • @remyaraj3835
    @remyaraj3835 8 หลายเดือนก่อน

    Enikku reply vannu, thanks universe🙏🏻🙏🏻🙏🏻

  • @Hs25tha
    @Hs25tha 8 หลายเดือนก่อน

    I strongly cliam all positive enegies and immediately permanent reunion with my person🙏cluse resonant aanu❤️. Thank you unniverse 🙏thank you divine🙏thank you Angeles 🙏thank you god🙏

  • @DgdgEeggs
    @DgdgEeggs 8 หลายเดือนก่อน

    Ellam bhagavante anugrahathal nalla reethiyil avatte 🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 หลายเดือนก่อน

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 8 หลายเดือนก่อน +1

    Thank you mam thank you universe thank you angels ❤❤❤❤

  • @prabhanambiar1999
    @prabhanambiar1999 8 หลายเดือนก่อน

    I claim all the positives in this reading
    Thanks to Universe 🙏🙏

  • @jaya5033
    @jaya5033 8 หลายเดือนก่อน +1

    Thank you univers 🙏പറഞ്ഞത് എല്ലാം ശരിയാണ് . 6മാസം ആയി അകന്നിട്ട് തെറ്റ് ധാരണ ആണ് . തെറ്റ് ധാരണ മറുബോ . തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . എന്റെ എല്ലാ വിഷമങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @swapnarenjith7992
    @swapnarenjith7992 8 หลายเดือนก่อน

    Marakkan kazhiyilla orikkalum marikkum vare❤❤❤❤❤

  • @manjusanthosh8236
    @manjusanthosh8236 8 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 Letter M, 10.. April

  • @abin_travelling_bike
    @abin_travelling_bike 8 หลายเดือนก่อน

    Thanks god 🙏🏻❤️
    Thanks universe 🙏🏻❤️

  • @jasmijasmin8201
    @jasmijasmin8201 8 หลายเดือนก่อน

    Think you universe❤️🙏🏻🙏🏻🙏🏻

  • @rekhapravi-ye9jc
    @rekhapravi-ye9jc 8 หลายเดือนก่อน

    Thank you correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @SheebaR-z1c
    @SheebaR-z1c 8 หลายเดือนก่อน

    Reading correct anu mam.. clues correct anu.. third party undu.. athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @deeptia1743
    @deeptia1743 8 หลายเดือนก่อน

    Thank you God🙏🙏❤️❤️
    Thank you Universe 🙏🙏❤️
    I strongly claim all the positive changes into my life🙏🙏❤️❤️💫✨

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน

    Thanks mam, 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thanks my person, 🙏♥️🥰♥️🙏.

  • @devanmg8687
    @devanmg8687 8 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ 🙏🙏🙏

  • @sarithasaju7548
    @sarithasaju7548 8 หลายเดือนก่อน

    Thank you universal
    Thank you divine
    Thank you angel