നായനാരുടെ കാലുവാരിയ കെ.എം മാണി | Advocate Jayashankar | Jayashankar View

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 238

  • @shaji.o.nshaji5091
    @shaji.o.nshaji5091 4 ปีที่แล้ว +134

    ഇത്രയ്ക്കു സത്യസന്ധയോടും വസ്തുനിഷ്ടമായും കേരളാരാഷ്ട്രീയത്തെ കുറിച് പറയാൻ മറ്റൊരാൾ ഇല്ലന്ന് സധൈര്യം പറയാം

    • @aalijose489
      @aalijose489 4 ปีที่แล้ว +4

      പന്നിക് ഇഷ്ടം കക്കൂസ് കുഴി കോഴ (k) മേടിച്ച (m) മാണി യുടെ മോൻ ugly dirty front (udf) എന്ന സെപ്റ്റിക് ടാങ്ക് ലേക്ക് തന്നെ തിരിച്ചു വരും

    • @omanav3460
      @omanav3460 4 ปีที่แล้ว

      Right

    • @favorite2523
      @favorite2523 4 ปีที่แล้ว

      Antham Kammikal CAPSULE therikal kuranjitunde 🤣🤣

    • @sunilancv6785
      @sunilancv6785 4 ปีที่แล้ว

      @@aalijose489 then in what ground this high rich food eaters (LDF) devour this so called pig. (🐖)

  • @subbin1971
    @subbin1971 4 ปีที่แล้ว +4

    മാണിയെക്കുറിച്ച് നായനാരുടെ പ്രശസ്തമായ ഒരു ഡയലോഗ് എനിക്കോർമ്മയുണ്ട് " കൂടെക്കിടന്നവനേ രാപ്പനി അറിയൂ" .... നായനാരുടെ കാല് വാരിയ മാണിയുടെ കുതികാൽ വെട്ടിയ കരുണാകരൻ തന്നെ കേരള രാഷ്ട്രിയത്തിലെ അതികായൻ.. സത്യത്തിൽ നായനാരും കരുണാകരനും രാഷ്ട്രീയത്തിനതീതമായി വളരെ നല്ല സുഹൃത്തുക്കളായിരുന്നു...
    ഗംഭീര അവതരണം ജയശങ്കർ സർ ... കമ്മൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വായ്ത്താരി മുഴക്കുന്ന പാർട്ടിയുടെ യുവതുർക്കികൾ ക്ക് എന്ത് കമ്മുണിസം എന്ത് ആദർശം. വേറൊരു ജോലിയും ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്തത് കൊണ്ട് പാർട്ടിയുടെ ശമ്പളം പറ്റി ഈ ന്യായീകരണ ജോലി ചെയ്യുന്ന ഇവനൊക്കെയാണ് കേരളത്തിൻ്റെ രാഷ്ട്രീയ പ്രബുന്ധത അവകാശപ്പെടുന്നവർ എന്നത് കേരളത്തിലെ യുവജനങ്ങൾക്ക് അപമാനകരമാണ്.

  • @CID-Moosa-1
    @CID-Moosa-1 4 ปีที่แล้ว +25

    1982 ൽ 175 രൂപ മാസ ശമ്പളത്തിനാണ് കേന്ദ്ര govt ജോലി ഞാൻ ചെയ്തത്.അപ്പോൾ 17 ലക്ഷം മാണി ഒതുക്കിയതിന്റെ value ഒന്ന് ആലോചിക്കൂ. നേതാക്കൾ കോടികൾ ആണ് ഉണ്ടാക്കുന്നത്. അണികൾ പോക്കറ്റിലെ കാശുകൊടുത്തു ദാരിദ്ര്യം ഇരന്നു വാങ്ങുന്നു. പ്രത്യേകിച്ച് അന്തം കമ്മികൾ. എന്റെ ഒരു friend വസ്തു പണയം വെച്ച് ബസ് വാടകക്ക് എടുത്ത് ജനങ്ങൾക്ക് പൈസ കൊടുത്ത് സമ്മേളനത്തിന് കൊണ്ട് പോയിരുന്നു. അവസാനം എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ പാർട്ടിയും പുറത്താക്കി. അന്തം കമ്മി ആയിരുന്നു.

  • @shibukumark.v7512
    @shibukumark.v7512 4 ปีที่แล้ว +34

    'ആടു കടിക്കാത്ത സീറ്റ് ' വക്കീലിൻ്റ് നർമ്മം കലർന്ന വാക്ക്കൾ ആരെയും ചിരിപ്പിക്കും.

    • @SabuXL
      @SabuXL 4 ปีที่แล้ว

      അതേയതെ.ഹി

  • @karunakarankarunakaran832
    @karunakarankarunakaran832 4 ปีที่แล้ว +43

    സാർ കഴിഞ്ഞ വിവരണത്തിൽ പറഞ്ഞത് വളരെ ശരിയാണ് പിണറായി കേരളത്തിലെ ഗോർബച്ചേവ് തന്നെയാണ് ഈ മാണിയെയം അവരുടെ പാർട്ടിയെയുഎതിർക്കാൻ ഇവർ നിമയസഭയിൽ കാട്ടി കൂട്ടിയത് ആരും മറന്നില്ല ഇന്നത്തെ മാണിയുടെ മകൻ ചെറിയ പയ്യൻ ഒന്ദ അമുൽ ബേബി, യു ഡി എഫിൽ അനുഭവിച്ച ഒരു സുഖവം ഇവരിൽ നിന്ന് കിട്ടില്ല, അത് കാലം തെളിയിക്കും

    • @balakrishnanmk5116
      @balakrishnanmk5116 4 ปีที่แล้ว +1

      Ellam nariya rastriysm.

    • @mahinbabu3106
      @mahinbabu3106 4 ปีที่แล้ว +1

      യു ഡി എഫിൽ അനുഭവികുന്ന സുഖം ഘടക ക്ഷിക്കൾക് ഒരിക്കലും എൽ ഡി എഫിൽ ലഭിക്കിലാ സിപിഎം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരായാലും പുറതാകും

  • @reghupk7277
    @reghupk7277 4 ปีที่แล้ว +20

    സർ, അങ്ങയുടെ ഈ ശൈലിയും വിശകലന പാടവവും എന്നേ ഒരു ആരാധകനാക്കി

  • @joeljohny7154
    @joeljohny7154 4 ปีที่แล้ว +20

    ഒരേ ഒരു ലീഡർ💙💙💙

  • @Isnometooiisaman
    @Isnometooiisaman 3 ปีที่แล้ว +1

    കുറിക്കു കൊള്ളുന്ന വാചകം, തന്മയത്തോടെയുള്ള അവതരണം !! ഇദ്ദേഹത്തെ വെല്ലാൻ , ആരും ഇല്ല !!

  • @pkvnair602
    @pkvnair602 4 ปีที่แล้ว

    വിലപ്പെട്ട പുതിയ ഒരു അറിവ് പകർന്നു നൽകിയ അങ്ങയ്ക്ക് വളരെയധികം നന്ദി. ഈ കമ്യൂണിസ്റ്റ് നേതാക്കളും മാണിഗ്രൂപ്പ് നേതാക്കളും പ്രവർത്തകരും ഇതൊക്കെ വല്ലപ്പോഴുമൊക്കെ കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. എത്ര സരളമായും രസകരമായും താങ്കൾ ഈ വിഷയം അവതരിപ്പിച്ചു!

  • @kamaladalamnewschannel9427
    @kamaladalamnewschannel9427 4 ปีที่แล้ว +17

    താങ്കളുടെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. ചാനലുകളിലും ശ്രദ്ധിക്കാറുണ്ട്.

  • @ajeeshkantony3445
    @ajeeshkantony3445 หลายเดือนก่อน +1

    കരുണാകരൻ എജ്ജാതി പുലി 😂😅😊

  • @vijomvarghese9508
    @vijomvarghese9508 4 ปีที่แล้ว +30

    ബഡ്ജറ്റ് കച്ചവട തിനെറ പിതാവാണ് അദേഹം

  • @dileepmathew7684
    @dileepmathew7684 4 ปีที่แล้ว +20

    മാണിയുടെ പേരും അദ്ദേഹത്തിന് വേണ്ടതും തമ്മിൽ വെറും ഒരു 'ആ' യുടെ വ്യത്യാസമേ ഉള്ളൂ.
    മാണി - മണി 🤣🤣🤣🤣🤣

  • @kareemteekey9198
    @kareemteekey9198 4 ปีที่แล้ว +33

    നായനാർ അന്ന് പറഞ്ഞത് ' കോഴി കൂകും മുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളി പറയും 'എന്ന ശ്രീ യേശുവിന്റെ വാക്കുകൾ '

    • @user-yh3gf5jx3e
      @user-yh3gf5jx3e 4 ปีที่แล้ว

      Ek നായനാരെ പോലും ചതിച്ച കെഎം മാണി ഒരു യൂദാസ് തന്നെയാണ്.

    • @sunilancv6785
      @sunilancv6785 4 ปีที่แล้ว

      @@user-yh3gf5jx3e hahaha dear Mr. E K ' Naya 'naar thalliyathu aareyaa , saakshaal AKG yude pathniye aayirunnu.

    • @user-yh3gf5jx3e
      @user-yh3gf5jx3e 4 ปีที่แล้ว +1

      @@sunilancv6785 രാഷ്ട്രീയത്തിൽ തള്ളിയവർക്കു തിരിച്ചും തള്ള് കിട്ടും.

    • @sunilancv6785
      @sunilancv6785 4 ปีที่แล้ว +2

      @@user-yh3gf5jx3e absolutely correct bro.

    • @user-yh3gf5jx3e
      @user-yh3gf5jx3e 4 ปีที่แล้ว

      @@sunilancv6785 👍👍👍

  • @sanoojvs
    @sanoojvs 4 ปีที่แล้ว +1

    Good presentation. Nice thought. Good memmory.

  • @retojs
    @retojs ปีที่แล้ว

    ഇങ്ങേരുടെ അറിവ്...തൊഴുതു സാറേ...🙏

  • @omanaroy8412
    @omanaroy8412 4 ปีที่แล้ว

    Sir yethrayum Nalla Nalla points cherthulla oru vivaranam kettathil valare santhosham

  • @manojmohanan4546
    @manojmohanan4546 4 ปีที่แล้ว +1

    I just love listening to him.. Always informative and funny though

  • @Yadukrishnan322
    @Yadukrishnan322 2 ปีที่แล้ว +2

    17:07 👍👍👍👍👍❤❤❤❤ലീഡർ 🇮🇳

  • @bgnairdubai4509
    @bgnairdubai4509 4 ปีที่แล้ว

    Super news sir 👏👏👏👌

  • @dileepravidileepravi7060
    @dileepravidileepravi7060 3 ปีที่แล้ว +1

    ചരിത്രം ജയശങ്കറിലൂടെ പൊളിച്ചു

  • @pauljoseph2811
    @pauljoseph2811 4 ปีที่แล้ว +17

    വിനാശകാലേ വിപരീത ബുദ്ധി.
    നശിക്കാൻ പോകുന്നു,
    അപ്പോൾ ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും വേണ്ട.

  • @vaidyarnish5212
    @vaidyarnish5212 4 ปีที่แล้ว +6

    Its really interesting to hear the political dramas of yester years. Most of the so called idols are losing their iustre...thats all. Anyway,thanks a lot, Jayasankar Sir.

  • @ershadkoya
    @ershadkoya 4 ปีที่แล้ว +16

    ലീഡർ റോക്ക്സ്

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +9

    കോൺഗ്രസ്‌ പാർട്ടിയിൽ ലയിചാൽ കേന്ദ്ര മത്രി ആകാം എന്ന വാഗ്ദാനം കുടി ഉണ്ടായിരുന്നു

  • @samsimon2399
    @samsimon2399 4 ปีที่แล้ว

    Great presentation

  • @cgangadharan8199
    @cgangadharan8199 4 ปีที่แล้ว

    Thankalude vivaranam kelkkuvan nalla rasamundu. Naadan bhashayilulla vivaranam valare rasam.

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +9

    കെ എം ജോർജ് കാലു വാരിയ കെ എം മാണിക് ആണോ ഇ കെ നായനാരെ കാലു വരാൻ വിഷമം യാതൊരു അത്ഭുതവും ഇല്ല കാലു വാരിയത്തിൽ

  • @ragothamanplankala3239
    @ragothamanplankala3239 4 ปีที่แล้ว

    Thank you sir for your detailed information. I think that nobody knows these things, maybe some old politions knows about this.

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 4 ปีที่แล้ว +5

    കേരള കോൺഗ്രസ്‌ പാർട്ടി മീറ്റിംഗ് മിന്റ്‌സ് കണ്ട ജയശങ്കർ സർ Daredevil ആണല്ലോ 😝😝

  • @sudhachirukandoth9893
    @sudhachirukandoth9893 4 ปีที่แล้ว

    Worth the watch!

  • @joseollukkaran2789
    @joseollukkaran2789 4 ปีที่แล้ว

    Very good 🙏🙏🙏

  • @vkumarnac8360
    @vkumarnac8360 4 ปีที่แล้ว +25

    സാർ pj ജോസഫ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...... ഇന്നലെ മനോരമയിൽ ജോസ് k മാണി യുടെ അഭിമുഖം കണ്ടപ്പോൾ അതിൽ ജോസഫ്നെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഒന്ന് വിശധികരിച്ചു പറയുമോ......

  • @issacpeter6066
    @issacpeter6066 4 ปีที่แล้ว

    I am perplexed. Which program is best and more interesting - Aliyans or Adv Jayashankar?

  • @dharsankrajan1606
    @dharsankrajan1606 4 ปีที่แล้ว +1

    ജയശങ്കർ സർ 👍👌✌️

  • @SabuXL
    @SabuXL 4 ปีที่แล้ว +2

    എത്രയോ സമഗ്രമായ പഠനം. കാത് അടയ്ക്കാതെ , ഉച്ച്വാസം പോലും മെല്ലെ അയച്ചു വിട്ട് കേട്ടിരുന്നു പോകുന്ന വിവരണം _ അവതരണം..! ശരിയായ രാഷ്ട്രീയ ചരിത്ര പണ്ഡിതൻ തന്നെ ഇദ്ദേഹം ചങ്ങാതിമാരേ..!👍

  • @josephjohn5600
    @josephjohn5600 4 ปีที่แล้ว

    Good sir God bless you

  • @ajeshnair4682
    @ajeshnair4682 4 ปีที่แล้ว +11

    No word's to appreciate, what an observation and presentation...

  • @gireeshmc4643
    @gireeshmc4643 4 ปีที่แล้ว +8

    ആന്റണി യും വാരിയിട്ടുൻട്.കരുണാകരെൻറ കാൽ ഉമ്മന്ചാണ്ടി വാരിയിട്ടുൻട് ആ ഉമ്മന്ചാണ്ടിയുടെ കൂടെ യാണ് ഇപ്പോൾ മുരളീധരൻ അതാണ് രാഷ്ട്രീയം

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹഹ ചങ്ങാതീ നായനാർക്കും വി എസിനും പിണറായിക്കും അതേ കാലു വാരൽ പണി നടത്തിയത് മറക്കാമോ. മോദി അദ്വാനിക്കിട്ട് പണിതതോ. താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ ട്ടോ. ഇതാണ് രാഷ്ട്രീയം.👍

  • @govindm9984
    @govindm9984 3 ปีที่แล้ว +1

    ഗണിത ശാസ്ത്രത്തിൽ കരുണാകരന്റെ സംഭാവന 😂😂🙏🙏

  • @ashokankk4571
    @ashokankk4571 4 ปีที่แล้ว

    Superb

  • @paulraj2141
    @paulraj2141 4 ปีที่แล้ว

    Njan jenikkunnathinu munpulla Kerala rashtreeya charithravum , sree lonappan nambadan mashinte desathe thamasakkaranaya ennepolullavarkkum .poorvakala charithrathekurichu anghu visadeekarichu nalkiya yadarthyangalku orupadu nanni ariyikunnu . oppam iniyum itharam poorvakaala sathyangal bahumanapetta vakkeel siril ninnum prathekshikunnu . thanku.

  • @josephjohn5864
    @josephjohn5864 4 ปีที่แล้ว +1

    As a Prohibition Council member and Environmental activist I have more pathetic and painful experiences of K M Mani.

  • @sumeshkannan4614
    @sumeshkannan4614 4 ปีที่แล้ว +2

    സർ നമ്പാടൻ മാഷിനെ കുറിച്ച് വിഡിയോ ചെയമോ സർ

  • @JuJu-gz7iz
    @JuJu-gz7iz 4 ปีที่แล้ว

    Njan ennum ishtappedunnna channel

  • @anandradhakrishnan1302
    @anandradhakrishnan1302 2 ปีที่แล้ว

    അന്ന് ഞാൻ ഓർക്കുന്നു, ദിനം പ്രതി ആയിരുന്നു പ്രതിച്ഛായാ നാടകങ്ഗൽ

  • @rian768
    @rian768 4 ปีที่แล้ว +1

    കരുണാകരൻ ഇറങ്ങിയ 82 ൽ ആണ് ആരോ ചെയ്ത bus അക്രമണത്തിന്റെ പേരിൽ ഞാനും വേറൊരാളും പന്തളം പോളിയിൽ പോലീസിന്റെ പിടിയിൽ ആയതു.

  • @bipinrajbalanpillai6422
    @bipinrajbalanpillai6422 4 ปีที่แล้ว +2

    മൂപ്പനാരു പറഞ്ഞു എങ്കിൽ, മൂപ്പനാരോട് ചോദിക്കൻ കരുണകാരൻ മാണിയോട്,
    ഇവിടെ ഇത്രയും ഉള്ളു എന്ന്,
    അല്ലകിൽ തമിഴ് നാട്ടിൽ എങ്ങാണും
    സീറ്റ് തരാൻ മൂപ്പിൽ അനോടു പറയാൻ, അയ്യോ ചിരിച്ചു മണ്ണ് തപ്പി 🤣🤣🤣🤣🤣🤣🤣🤣

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +2

    Manorama's title news in October 1981 was: Antony maari Maniyum maarum.

  • @sukumarankk4612
    @sukumarankk4612 4 ปีที่แล้ว

    Dr

  • @sherinsaji7963
    @sherinsaji7963 4 ปีที่แล้ว

    @ABC_Malayalam.
    Raju narayanaswami sir നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...? പുള്ളിയെ കുറിച്ചു ഇപ്പോൾ ഒരു വിവരവും കേൾക്കാനില്ല

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 4 ปีที่แล้ว

    👌👌👌

  • @Safar1967
    @Safar1967 4 ปีที่แล้ว +6

    സൈമൺ ബ്രിട്ടോക്ക് കുത്തേറ്റ സംഭവത്തെ ആസ്പദമാക്കി ഒരു വീഡിയോ ഇറക്കമോ ?

  • @pradeepperumalpillai4075
    @pradeepperumalpillai4075 7 วันที่ผ่านมา

    മാത്യു സ്റ്റീഫൻ അന്ന് എംഎൽഎ ആയിരുന്നില്ല.1987ൽ ഉടുമ്പൻചോലയിൽ നിന്നാണ് മാത്യു സ്റ്റീഫൻ ആദ്യമായി എം എൽ എ ആയത്.

  • @sajeevkumar4503
    @sajeevkumar4503 4 ปีที่แล้ว +4

    നന്ദി ചരിത്രം അറിയാൻ കഴിഞ്ഞതിൽ.അന്തം കമ്മികൽക് ഇത് വല്ലതും അറിയുമോ?

  • @abdulkareemvariyath9604
    @abdulkareemvariyath9604 4 ปีที่แล้ว +3

    ഒരു വല്ലാത്ത പാർട്ടി തന്നെ.....!

  • @josemathew6001
    @josemathew6001 4 ปีที่แล้ว

    ഇത് കണ്ട് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം പോയത് എനിക്ക് മാത്രമാണോ

  • @majnuk4509
    @majnuk4509 4 ปีที่แล้ว +4

    സാർ ഇത്രയെല്ലാം പഞ്ഞിട്ടും
    വിഖ്യാതമായ കുറിപ്പിൻ്റെ ഉറപ്പ് മാത്രം പറഞ്ഞില്ല

  • @royjacobphilip1795
    @royjacobphilip1795 4 ปีที่แล้ว +3

    പാർട്ടി ഫണ്ടിനു വേണ്ടി ബഡ്ജറ്റ് ചോർത്തുകയും ബാർ മുതലാളിമാരോട് കോഴ വാങ്ങുകയും
    നോട്ടെണ്ണി തിട്ടപ്പെടുത്താൻ യന്ത്രം
    ഉപയോഗിക്കുകയും ചെയ്തതിലുള്ള തെറ്റ് മനസ്സിലായില്ല.

  • @Safar1967
    @Safar1967 4 ปีที่แล้ว +2

    ജോസ് കെ.മാണിക്ക് അന്തസ്സുണ്ടെങ്കിൽ ഇപ്പോൾ ചെയ്യേണ്ടത്, "എന്റെ പിതാവിനെ അഴിമതിക്കാരനും , മോശക്കാരനും ആക്കിയ ഇടതു പക്ഷത്തെക്കൊണ്ടു ഞാൻ എന്റെ പിതാവിനെ നല്ലവൻ എന്ന് പറയിപ്പിച്ചു....എനിക്ക് ഇത്ര മതി. ഇനി എനിക്ക് എൽഡിഎഫ് ലേക്ക് ചേരേണ്ട' എന്ന് പറഞ്ഞു ഇടതന്മാരുടെ നാറിയ നയത്തെ പ്രഹരിക്കുകയായിന്നു വേണ്ടത്.

    • @SabuXL
      @SabuXL 4 ปีที่แล้ว

      ആദ്യം പറഞ്ഞത് പോലെ നടന്നുവല്ലോ ചങ്ങാതീ. ഇനി അവരുടെ കൂടെ കൂടുന്നത് തന്നെ മെച്ചം. കോണ്ഗ്രസുകാർ കൈയിട്ട് വാരുന്നതിൽ നിന്നും വലുതായി ഒന്നും കിട്ടാൻ പോണില്ല. പക്ഷേ ഇടതിന്റെ കൂടെ നിന്നാൽ മധ്യ കേരളത്തിൽ ആകമാനം വാരാം ഇടതന് ആ മേഖലയിൽ ബലക്ഷയം മൂലം അധികം കിട്ടില്ലല്ലോ. ഇവിടെ തന്നെ മെച്ചം.

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 4 ปีที่แล้ว

    സത്യം പറഞ്ഞാൽ ബുദ്ധനും ക്രിസ്തുവിനും നബിക്കും ശേഷം ഇങ്ങിനെ ഒരു പ്രവാചകനെ കിട്ടിയത് ഭാരത്തിന്റെ പുണ്യമാണ്...

  • @arjuntk3965
    @arjuntk3965 4 ปีที่แล้ว

    Insight immersely thought tigh tsrg darsigen

  • @mathewkj1379
    @mathewkj1379 4 ปีที่แล้ว +2

    Vakkeel great historian 🙏

  • @georgevarghese6247
    @georgevarghese6247 4 ปีที่แล้ว +13

    I am a leftist. In next election I won't vote

  • @sivaprasadpv6333
    @sivaprasadpv6333 4 ปีที่แล้ว +9

    വക്കിലെ നന്നായി. ഇതുപോലെ വീഡിയോ ചെയ്താൽ പുതു തലമുറയ്ക്ക് വളരെ ഉപകരിക്കും.
    പ്രണാമം

    • @sivaprasadpv6333
      @sivaprasadpv6333 4 ปีที่แล้ว

      ഇതാണ് സുധീരൻ പറഞ്ഞത്
      മാണി ചാഞ്ചാട്ടക്കാരൻ ആണെന്ന്. ഈ നാറിക്കു വേണ്ടി യാണ് സ്മാരകം പണിയുന്നത്.

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@sivaprasadpv6333 നാറി എന്ന് വിളിക്കല്ലേ ചങ്ങാതീ. അങ്ങനെ എങ്കിൽ ആർക്കാ ആ വിളി ചേരാത്തത്. വിഗ്രഹതുല്ല്യ രാഷ്ട്രീയ നേതാക്കൾക്ക് പോലും ആ വിളിയിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว

    കേരള കോൺഗ്രസിന്റെ ചരിത്രം അങ്ങിനെയാണ്. അവരെ കൂടെ കൂട്ടുന്നവരുടെ ക്രെഡിബിലിറ്റിയാണ് നഷ്ടപ്പെടുക.കേ. കോ. ക്കാർ കാര്യസാധ്യത്തിന് എവിടെയും കൂടും.

  • @augur6132
    @augur6132 3 ปีที่แล้ว +1

    മലയാളം കലണ്ടറും
    ഇംഗ്ലീഷ് കലണ്ടറും
    യോജിച്ച് പോകുന്ന
    ഒരു സ്ഥലം മാത്രമേ ഉള്ളൂ
    അത് ചിങ്ങം ഒന്നാണ്
    അന്ന്
    ഓഗസ്റ്റ് പതിനേഴും
    ആയിരിക്കും
    പൊട്ടൻ തെയ്യത്തിന്
    പ്രസക്തി ഏറുന്നു

  • @tastesofindia7511
    @tastesofindia7511 4 ปีที่แล้ว

    Title മാറി പോയതാണോ

  • @arunkumarkarlose8148
    @arunkumarkarlose8148 4 ปีที่แล้ว +1

    സർ, i love you, who the fuci you have to ask apology, they are damb squib.go ahead sir

  • @ziyadkolari4520
    @ziyadkolari4520 4 ปีที่แล้ว +9

    KM മണിയെ പറിപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചതാണ് ജോസ്മോൻ......

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 4 ปีที่แล้ว +14

    വകീലിന്റെയ് ഇത്തരം വിവരണങ്ങൾ ഇ ഇളയ തലമുറ കേൾക്കാൻ മടിക്കരുത് u swaraj, u marumagan, u rahim

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      ചങ്ങാതി എന്ത് കരുതി. ഇദ്ദേഹത്തിന്റെ ക്ലിപ്പുകൾ ഇറങ്ങുന്ന നിമിഷം ഹൃദിസ്ഥമാക്കുന്നവരാ എല്ലാ സഖാക്കളും. കാരണം അവർക്ക് നന്നായി അറിയാം. ഇദ്ദേഹം വലിയ ഒരു പാഠ പുസ്തകം ആണ് എന്ന്.👍

    • @avirachanku9244
      @avirachanku9244 3 ปีที่แล้ว

      Vakkeelinu ormasskthiyundu poornamalla njangalumevide geevichirunnu sir

  • @josekuttyjoseph4216
    @josekuttyjoseph4216 ปีที่แล้ว

    നായനാർ സിപിഎമ്മിൻ്റെ വെറും ഒരു pupet ആയിരുന്നൂ എന്നിരിക്കെ നായനാരെ ചതിച്ചു എന്ന പ്രയോഗം എത്രത്തോളം ശരിയാകും?

  • @prathyush47
    @prathyush47 4 ปีที่แล้ว

    maani oru avasaravaadi

  • @shyampsps
    @shyampsps 4 ปีที่แล้ว

    വല്ലാത്ത വിഷമം ഉണ്ടല്ലേ 😉😉😉

  • @nihalnihu7078
    @nihalnihu7078 4 ปีที่แล้ว +4

    രാഷ്ട്രിയത്തിൽ സ്ഥിരമായ ശത്രുവോ മിത്ര മോ ഇല്ല

    • @sureshbabu872
      @sureshbabu872 4 ปีที่แล้ว

      ഇ ഡയലോഗ് ജയലളിത പറയുന്നതാണ് ഞാൻ ആദ്യമായി കേട്ടത്

    • @nihalnihu7078
      @nihalnihu7078 4 ปีที่แล้ว

      @@sureshbabu872 കരുണാകരൻ ഇങ്ങെനെ പറഞ്ഞിരിന്നു എന്ന് കേട്ടിട്ടുണ്ട്

    • @sureshbabu872
      @sureshbabu872 4 ปีที่แล้ว

      @@nihalnihu7078 ശരിയായിരിക്കാം ഞാൻ തമിഴ് ആണ് അധികം വായിക്കുന്നത് അതുകൊണ്ട് ആകാം

  • @noushadke
    @noushadke 4 ปีที่แล้ว +2

    മുപ്പനാര് എന്നതല്ല.. മൂപ്പന്‍ ആര് എന്നതാണ് പ്രശ്നം .............

  • @JuJu-gz7iz
    @JuJu-gz7iz 4 ปีที่แล้ว +1

    Yadharthyam

  • @narayanant2966
    @narayanant2966 4 ปีที่แล้ว +7

    ഞാനടക്കം ഒരുകാലത്തു ഇടത് ആശയങ്ങൾ ചേർത്തുവെച്ച ഒരു ജനതയുടെ മുഴുവൻ കാലു വാരിയ കൂട്ടർ ഭരിക്കുമ്പോഴാണോ ഒരു നായനാരുടെ കാല് വാരിയത് ഇത്ര വലിയ കാര്യം?

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 4 ปีที่แล้ว

    22 സീറ്റ്‌, 22 Lakhs 😝😝👌

  • @somasekharan.v.n7169
    @somasekharan.v.n7169 4 ปีที่แล้ว +3

    സാർ, 29 ആണോ, 39 ആണോ

  • @vidyaviharmedia7498
    @vidyaviharmedia7498 4 ปีที่แล้ว

    39 വർഷത്തെ ഇടവേള എന്ന് പറയുക.

  • @louisjnedumpara
    @louisjnedumpara 4 ปีที่แล้ว

    I am not listening, as it is too long. Sorry.

  • @jaibaby3001
    @jaibaby3001 4 ปีที่แล้ว

    K Karunakaran the master of Kerala politics an ideal disciple of Shri Indira Gandhi.

  • @samju.samju.9595
    @samju.samju.9595 3 ปีที่แล้ว

    K. M.Mani
    Kattukallananu
    Sagakkale.

  • @muflihkc9475
    @muflihkc9475 3 ปีที่แล้ว

    Iuml kurich oru vedio

  • @paralleluniverse369
    @paralleluniverse369 4 ปีที่แล้ว +3

    അപ്പനാരാ മോൻ..!!

  • @sijuskaria91
    @sijuskaria91 4 ปีที่แล้ว +9

    29 ആണൊ?
    39 കൊല്ലം അല്ലെ

    • @jomyjose3916
      @jomyjose3916 4 ปีที่แล้ว

      ഹൊ വർഷങ്ങൾ പോണ ഒരു പോക്കെ. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.😀😀

    • @sunilancv6785
      @sunilancv6785 4 ปีที่แล้ว

      @@jomyjose3916 athetathe dear.hoo...

  • @yousufev4133
    @yousufev4133 4 ปีที่แล้ว +10

    Title അക്ഷരം മനപ്പൂർവം മാറ്റിയതാണോ "അതോ അബദ്ധം പറ്റിയതാണോ "ഏതായാലും മോശമായിപ്പോയി

    • @manusabu5839
      @manusabu5839 4 ปีที่แล้ว +2

      eda serikum ethu ale correct

    • @jomyjose3916
      @jomyjose3916 4 ปีที่แล้ว

      നായകൻ എന്നതിൻ്റെ ആദ്യ പാതി, ഇന്ന് കൂടുതൽ അർത്ഥവത്താണ്.

  • @jayamohan2790
    @jayamohan2790 4 ปีที่แล้ว +5

    മലയാളം അറിയുന്ന ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ.....?

  • @nickblue11
    @nickblue11 4 ปีที่แล้ว

    First comment

  • @cr1521
    @cr1521 4 ปีที่แล้ว

    അധികാരം, പണം, അഴിമതി ഇതില്ലാതെ അച്ചായൻ കോൺഗ്രസിന് നിലനിൽപ്ഇല്ല, കൈട്ടുവാരൽ ഒറ്റയ്ക്ക് നടത്താൻ അച്ചായന്മാർ സമ്മതിക്കില്ല അതിന്റെ ഫലം അച്ചായൻ കോൺഗ്രസ്‌ ഒരുപാട് എണ്ണമായി, ഇപ്പോഴും ഇതൊക്ക തന്നെയാണ് നടക്കുന്നത് ജോസ് സിപിഎം ന്റെ കൂടെ നിൽക്കുമെന്ന് വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ബിജെപി ഒരു ഓഫർ വെച്ചാൽ എപ്പോ ചാടിയാൽ എന്നുനോക്കിയാൽ മതി പൊണ്ടാട്ടിയെ പാർലിമെന്റിൽ എത്തിക്കാൻ നോക്കി അത് ചീറ്റിപ്പോയി, മോഡി മന്ദ്രിപണി ഓഫർ ചെയ്താൽ പിന്നെ ജോസിനെ പിടിച്ചാൽ കിട്ടില്ല
    മുഖ്യൻ ആകാൻ ശ്രമിച്ചത് ആരും നിഷേധിക്കില്ല

  • @paddylandtours
    @paddylandtours 4 ปีที่แล้ว +4

    🙏... ഹോ... shakespeare പറയുമോ ഇതുപോലെ..... 😱...... നമിച്ചു വകീലെ നമിച്ചിരിക്കുന്നു...... 😍😍😍😍

  • @vishnutr8322
    @vishnutr8322 4 ปีที่แล้ว +1

    ലീഡറിന്റെ മുൻപിൽ മുട്ട് കുത്തി

    • @alenthomas8362
      @alenthomas8362 3 ปีที่แล้ว

      ലീഡർ അല്ലേലും പുലി അല്ലെ💪💪💪

  • @komalkrishna4781
    @komalkrishna4781 4 ปีที่แล้ว +2

    സത്യസന്തമായ രാഷ്ടീയ ചരിത്രം 'മാണിയുടെ പാർട്ടിയെ കൂടെ കൂട്ടന്ന തോട് കൂടി ഇപ്പോൾ ഇടത് മുന്നണിക്ക് കിട്ടി കൊണ്ടിരിക്കന്ന നിഷ്പക്ഷ വോട്ടുകൾ പലതും നഷ്ടപെടാൻ ആണ് സാദ്ധ്യത. പണ്ട് മദനിയെ കൂട്ടുപിടിച്ചപ്പോൾ ഉണ്ടായ അനുഭവം ആയിരിക്കും അവസാന ഫലം:

  • @haridaskrishnan8620
    @haridaskrishnan8620 4 ปีที่แล้ว

    39 years.... Not 29 years

  • @sujeshpullanikkat
    @sujeshpullanikkat 4 ปีที่แล้ว +1

    ആഗസ്റ്റ്16 മുതൽ സെപ്റ്റംബർ16 വരെ ആണ് ചിങ്ങമാസം. ഓണം വരുന്നത് ചിങ്ങത്തിൽ അല്ലെ..

  • @deepunairadoor
    @deepunairadoor 4 ปีที่แล้ว

    38 years

  • @moovakkat
    @moovakkat 4 ปีที่แล้ว

    😍👍😆😆🙃

  • @voiceforumkerala403
    @voiceforumkerala403 4 ปีที่แล้ว

    എനിക്ക് ഉള്ള ഒരു സംശയം ആണ്...K.M മാണി ഇത്രക്ക് വൃത്തികെട്ടവൻ ആണോ..പലരും പറയുന്നു..എന്താണ് സത്യം?പാലായിൽ അദ്ദേഹം നല്ല വികസനം നടത്തിയിട്ടുള്ളതായി അറിയുന്നു..സത്യം അറിഞ്ഞാൽ കൊള്ളാം..

    • @BibinVenugopal
      @BibinVenugopal ปีที่แล้ว

      എല്ലാത്തിലും കുറച്ച് മുക്കും, അത്രേ ഉള്ളൂ... മൊത്തം വികസന ഫണ്ട് നോക്കുമ്പോൾ അതൊന്നും, ഒന്നും അല്ല....

  • @unnikrishnank5891
    @unnikrishnank5891 4 ปีที่แล้ว +3

    ചരിത്രം തുടരുന്നു!!!! അപ്പന് പറ്റിയ മോൻ.

    • @SabuXL
      @SabuXL 4 ปีที่แล้ว

      ഛീ എന്തിന് കൊള്ളാം.ഒരു പാവം അമുൽ ബേബി. ഇതിന് എന്ത് ആയുസ്.മര്യാദയ്ക്ക് ആ ഔസേപ്പച്ചനെ കൂടെ കൂട്ടി വല്ലോണം നാലഞ്ച് കൊല്ലം കഴിഞ്ഞ് സുഖമായി ഓനെ വിശ്രമിക്കാൻ വിട്ട് ശേഷം സർവ്വാധികാരിയായി വാഴാമായിരുന്നു. ങ്ഹാ യോഗം ഇല്ല.