അൻവർ നടത്തിയ വാർത്താസമ്മേളനം. അതാണ് യഥാർത്ഥ സമ്മേളനം. പിണറായി കാലം കഴിഞ്ഞു. അൻവർ ആരോപിച്ച, തെളിവ് സഹിതം നൽകിയ ഒന്നിനും, CPM ന് മറുപടിയില്ല. നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ഇനി വെളുക്കില്ല. അടിമത്തം കഴിഞ്ഞു നിങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യണ്ട കാലം കഴിഞ്ഞു സകാവേ... അടുത്ത പാർലമെന്റ് എലെക്ഷനിൽ സിപിഎം. പ്രതിപക്ഷത് പോലും ഉണ്ടാവില്ല.ജയ് ഹിന്ദ്
അൻവർ നടത്തിയ വാർത്താസമ്മേളനം. അതാണ് യഥാർത്ഥ സമ്മേളനം. പിണറായി കാലം കഴിഞ്ഞു.
അൻവർ ആരോപിച്ച, തെളിവ് സഹിതം നൽകിയ ഒന്നിനും, CPM ന് മറുപടിയില്ല. നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ഇനി വെളുക്കില്ല. അടിമത്തം കഴിഞ്ഞു നിങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യണ്ട കാലം കഴിഞ്ഞു സകാവേ... അടുത്ത പാർലമെന്റ് എലെക്ഷനിൽ സിപിഎം. പ്രതിപക്ഷത് പോലും ഉണ്ടാവില്ല.ജയ് ഹിന്ദ്
ലാൽ സലാം സകാവേ. മുന്നോട്ടു പോവുക. ജനങ്ങൾ മ നസിലാക്കും താങ്കളേ.
ലേ... ഗോവിന്ദൻ "ഞങ്ങളും ,അൻവറും ഒടക്കി പിരിഞ്ഞു!! ദുഷ്മൻ ദുഷ്മൻ.... ഇനി എല്ലാ അടിമകളും അൻവറിന് എതിരെ തെറി പറഞ്ഞോളൂ..... 💪💪💪
Well-done
Brave boy
അൻവറിനൊപ്പം . ഞങ്ങൾ വീട്ടമ്മമാർ ❤
Pv💪🌹
സർക്കാരിനെ വെറുപ്പിക്കാൻ ആയി അധികാരികൾ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് ശരിയാണ്
Pinne enthinanu nammal election avare jayippichu vidunnath..
അൻവർ റിനു സല്യൂട്ട്
കൊടും ക്രിമിനൽ ആണ് പിണറായി വിജയൻ മുസ്ലിം ഉന്മൂലനം ആണ് അവന്റെ ലക്ഷ്യം
ഇതോടെ സി പി എം രണ്ടു ചേരിയാകും.
1. സംഘപരിവാർ ചേരി
2. മതേതര ചേരി
ഒന്നാമത്തേതിൽ നേതാക്കൾ മാത്രം.
രണ്ടാമത്തേതിൽ അണികളും.
നേതാക്കൾ ഒറ്റപ്പെടും.
Anvarka❤❤❤
സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച മുൻ നിലപാടും പിന്നിട്ടുള്ള നിലപാട്ടും എന്തായിരുന്നു
Amvar ethartha netyavu bayapedaruth
Anvar❤
Anvar unnaicha aropanangal ellam annwashich nadapadi sweekarikendathennu, Kerala janatha karuthunnu.
Reality talk,but not practical in politrics