ഇ ശ്രം കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത കൂടുതൽ ആനുകൂല്യങ്ങൾ എത്തുന്നു | E Shram card latest updates

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 108

  • @sajirp8440
    @sajirp8440 ปีที่แล้ว +34

    ഞാൻ എടുത്തിട്ട് മൂന്ന് വർഷം ആയി ഇതുവരെ ഒന്നും കിട്ടിയില്ല ഇനി കിട്ടുമെന്നും തോന്നുന്നില്ല

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 ปีที่แล้ว +7

    ഇ ശ്രം കാർഡ് മുഖേന കുറഞ്ഞ പലിശ നിരക്കിൽ ബാങ്കുകളിൽ നിന്ന് ഭവന വായ്പ ലഭ്യമാക്കണം , ഇത് ദിവസവേതന അടിസ്ഥാനത്തിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് ഒരു ആശ്വാസമാകുന്നതാണ്.🙏

  • @nazeerabeevi2190
    @nazeerabeevi2190 หลายเดือนก่อน +2

    എനിക് ഇഷ്രം ക്ർഡ് ഉണ്ട് സർവീസ് സഹകരണ ബാങ്കിൽ ലോൺ അടക്കാൻ മുടങ്ങി കിടക്കുന്നു സഹായം കിട്ടുമോ?

  • @SanthoshNs-q5e
    @SanthoshNs-q5e ปีที่แล้ว +61

    ഒരു കാര്യവും ഇല്ല എടുത്തിട്ട് കൊല്ലം 2ആയി തള്ള് അല്ലാതെ ഒന്നും ഇല്ല

  • @pavis2668
    @pavis2668 ปีที่แล้ว +30

    ഇത് വരെ ഒന്നും കിട്ടിയില്ല eshram കാർഡ് കൈയിൽ തന്നെ ഉണ്ട് ചേച്ചി പറ്റിക്കൽ കേസ്

    • @MuhammedBasheer-y6s
      @MuhammedBasheer-y6s ปีที่แล้ว

      ഇവരുടെ വരുമാനം ആണ് ഓരോ ഉടായിപ്പ്

  • @resmisajimon8511
    @resmisajimon8511 ปีที่แล้ว +5

    ഈ card ഉള്ളവർക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടിയവരുണ്ടോ ഉണ്ടെങ്കിൽ please comment

  • @ramadaso755
    @ramadaso755 ปีที่แล้ว +5

    ഈ കാർഡ് വളരെ ഗുണപ്രദമാണ്,,,,,
    ഒരു ആനുകൂല്യവും ഇല്ലാത്തത് കൊണ്ട് ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവിശ്യം വരുന്നില്ല,,, സമയവും ചിലവും ലാഭിക്കാം,,,,

  • @thetruth9377
    @thetruth9377 ปีที่แล้ว +22

    ഉറങ്ങികിടക്കുന്നവനെ വിളിച്ച് ഉണർത്തിയിട്ട് ഊണ് ഇല്ല എന്ന് പറയരുത്

  • @LathikaLathi-sr9pc
    @LathikaLathi-sr9pc ปีที่แล้ว +4

    kഓരോ ഇലക്ഷൻ സമയം നോക്കി ഓരോ കാർഡും പൊക്കി പിടിച്ചോണ്ട് വരും ഒരു വീട്ടിലെ നാലും അഞ്ചും കാർഡ് എടുക്കുമ്പോൾ kendrathinu😘നല്ലയൊരു തുക കിട്ടും പാവങ്ങൾ പട്ടിണി ആകുവേം ചെയ്യും

  • @shakeelashakeelaam8673
    @shakeelashakeelaam8673 ปีที่แล้ว +16

    E- shram card ഉണ്ട് ഇതുവരെ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയില്ലല്ലോ

  • @bhamaraju2091
    @bhamaraju2091 ปีที่แล้ว +2

    ഞങ്ങൾ.2കൊല്ലം ആയി എടുത്തിട്ട് ഒരു അനുകൂല്യങ്ങൾ കിട്ടിയിട്ടില്ല... പോക്കാച്ചം മാത്രം ഉള്ളൂ

  • @SumiMathewസ്വരരാഗംvlog
    @SumiMathewസ്വരരാഗംvlog ปีที่แล้ว

    ഈ കാർഡിൽ 50000 രൂപ ധനസഹായം കൊടുക്കണം എല്ലാ മാസവും മനുഷ്യരു rekshapettene

  • @ramlathk3908
    @ramlathk3908 ปีที่แล้ว +13

    Esharam കാർഡും. ഉണ്ടായാൽ കൊടുശ്വരൻ ആവാം. അനുകൂലം കൊണ്ട്. അല്ല പിന്നെ. വാർത്ത കൊള്ളാം

  • @MuhammedP-pk6mh
    @MuhammedP-pk6mh 6 หลายเดือนก่อน +1

    നാളെഎല്ലാവർക്കും ഒരു ലകക്ഷം കൊടുക്കും

  • @mohammedsuhail4309
    @mohammedsuhail4309 ปีที่แล้ว +8

    മാസത്തിൽ ഒരു രൂപ പോലും വരുമാനമില്ലാത്തവനെക്കൊണ്ട് മാസവരുമാനം പതിനായിരമുണ്ടെന്ന് സമ്മതിപ്പിച്ച മോദിയുടെ തന്ത്രം തിരിച്ചറിയാൻ ഇ ശ്രമത്തിൽ വീണവർക്കായില്ല😢

  • @rasheeda123-v3n
    @rasheeda123-v3n 5 หลายเดือนก่อน

    Good❤❤

  • @AnzarPa-y8l
    @AnzarPa-y8l ปีที่แล้ว +1

    ഇതെന്തൊരു ജന വഞ്ചന ഒരു ഗുണവുമില്ല.

  • @sobahanaharidas6850
    @sobahanaharidas6850 ปีที่แล้ว +1

    ഈശ്രം കാർഡ് എടുത്ത വ്യക്തി കഴിങ്ങ മാർച്ചിൽ ഒരു അപകടത്തിൽ പെട്ടു മരിച്ചുപോയി ഈ ഇൻഷുറൻസ് എവിടെനിന്നു കിട്ടും ദയവായി അറിയിക്കുക

  • @prabhath2727
    @prabhath2727 ปีที่แล้ว +1

    ഞാൻ ഈസ്രം കാർഡ് എടുത്തിട്ടുണ്ട് കോവിഡ് സമയത്തു 2000 രൂപ എന്റെ അകൗണ്ടിൽ വന്നു മെസേജ് കണ്ടപ്പോഴാണ് അറിഞ്ഞത്

  • @Machu-c8p
    @Machu-c8p 3 หลายเดือนก่อน

    ഈശരൻ ദയാലുവാണ്

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 3 หลายเดือนก่อน

    👍

  • @JomyjoseJose
    @JomyjoseJose 11 หลายเดือนก่อน +2

    മ്മ്മ്മ്മ് ഒരു കാര്യവുമില്ല

  • @fousiyaasees
    @fousiyaasees 5 หลายเดือนก่อน

    ഇസ്റാം കാർഡ് എടുത്തിട്ട് രണ്ടുകൊല്ലം ഇതുവരെ ഒന്നും കിട്ടിയിട്ടില്ല

  • @mohammedsuhail4309
    @mohammedsuhail4309 ปีที่แล้ว +29

    അക്ഷയക്കാർക്കു പോക്കറ്റടിക്കാൻ അവസരമൊരുക്കിയ പെരുങ്കള്ളൻ മോദിയോടുള്ള അമർഷം ഇവിടെ രേഖപ്പെടുത്തുന്നു😏😏

    • @Kumar35580
      @Kumar35580 ปีที่แล้ว

      വല്ലതും കിട്ടുമ്പോള്‍ ഇതെന്റെ അവകാശം ആണ് എന്ന് പറഞ്ഞു മോദിയെ തെറി പറഞ്ഞു ഊമ്പിക്കോണം.കര്‍ഷക പെന്‍ഷന്‍ വാങ്ങി ഊമ്പിയിട്ടു മോദിയെ തെറി വിളിച്ചു നടക്കുന്ന പതിനായിരങ്ങള്‍ ഇവിടെ ഉണ്ടല്ലോ ?

  • @mjdthuglife3131
    @mjdthuglife3131 ปีที่แล้ว +1

    ഇസരം കാർഡ് എടുത്തിട്ടു വർഷം 2കയീഞ്ഞു ഇതു വരെ തള് എല്ലാ തെ മറ്റു ഒന്നും ഒരു വാർത്തയും ഉണ്ടായിരുന്നു നില്ല ഇനിയും മനുഷ്യര്യ ഏത് പാർട്ടി യായാലും പറ്റി കരുത് വീവരം അറിയും അതു മനസിലാക്കിട്ട് സംസാരിക്കുക. Ok

  • @sasikumarhwc4710
    @sasikumarhwc4710 5 หลายเดือนก่อน

    എനിക്ക് രണ പ്രാവശJo പൈസാ വന്നിരുന്നു മുടങ്ങി കിടക്കുകയാണ് സാമ്പത്തികമായി വലയബുദ്ധുമുട്ടുകൾ ഉള്ള ആളാണ് ഞാൻ എന്ന നിക്ക് ഗഡുക്കൾ കിട്ടാൻ ഞാൻ എന്തു ചെയ്യണം ദയവുചെയ്യതു തരണം

  • @sanjeevdaniel5464
    @sanjeevdaniel5464 ปีที่แล้ว +4

    വെറും പറ്റിക്കൽ പദ്ധതി. വോട്ടിനു വേണ്ടി മാത്രം. ഇതിന്റെ പെൻഷൻ പദ്ധതിയിൽ ചേരാൻ കൂടിയ പ്രായം 40. ഇപ്പോൾ 40 വയസുള്ള ഒരാൾ പദ്ധതിയിൽ ചേർന്നാൽ 2043 ൽ 60 വയസിൽ അയാൾക്ക് 3000 രൂപ പെൻഷൻ കിട്ടുമത്രെ.
    😂😂😂😂😂😂😂😂😂😂😂

  • @fathima-vadakara
    @fathima-vadakara ปีที่แล้ว +6

    Oru jolikkum povaatha enikk anukooliyam kittumo ??? Enne pariganikumo???????

  • @പത്തനംതിട്ടകാരൻ-ഫ1യ

    Esram cardinta bank account change chayan pattumo

  • @mettinsaju2070
    @mettinsaju2070 11 หลายเดือนก่อน

    ഇലക്ഷൻ വരുന്നുണ്ടോ

  • @ajijoseph9066
    @ajijoseph9066 ปีที่แล้ว

    We expect

  • @Lalithambika-u9b
    @Lalithambika-u9b 9 หลายเดือนก่อน

    എനിക്ക് രണ്ടു തവണ പൈസ കിട്ടി മുടങ്ങി കിടക്കുകയാണ്

  • @valsalan9390
    @valsalan9390 ปีที่แล้ว +1

    Kardashian's nashtapettathu puþhiuathu edukan patumo

  • @MollySabu-hi5mi
    @MollySabu-hi5mi 4 หลายเดือนก่อน

    ഈസ്രം കാർഡ് എടുത്ത ആൾ 2022 ഫെബ്രുവരിയിൽ അപകടത്തിൽ മരിച്ചുപോയി ഇൻഷുറൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @unnikrishnan1725
    @unnikrishnan1725 ปีที่แล้ว +1

    ഒരു തെങയും കിട്ടിയിലകർ ഡ് എടു ത്തീട്ടുണ്ട് ഒരു ച്ചുക്ക് o കിട്ടി യില്ല അസപത്രിയിൽ ഇല്ല

  • @aiswaryaachuaiswaryaachu
    @aiswaryaachuaiswaryaachu ปีที่แล้ว +1

    എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @judewilson101
    @judewilson101 11 หลายเดือนก่อน

    ഇതെല്ലാം ഞാൻ എടുത്തിട്ടുണ്ട് പക്ഷേ ഒന്നും കിട്ടിയില്ല. ഇതുപോലുള്ള തട്ടിപ്പ് പരസ്യങ്ങൾ ദയവായി ഇടാതിരിക്കുക.

  • @SujathaBalu-o2w
    @SujathaBalu-o2w 6 หลายเดือนก่อน

    ഞാനും എടുത്തിട്ടുണ്ട് പക്ഷെ ഒരു കാര്യം ഇല്ല

  • @JailerKerala
    @JailerKerala ปีที่แล้ว

    E shram card undu but cow farm loan kitti at 4 percent from gramin bank.

  • @Vini-s2t
    @Vini-s2t ปีที่แล้ว +1

    ഈ കാർഡ് ഉള്ള ഒരു വെക്തി ജോലിക്കിടയിൽ അപകടം സംഭവിച്ചു മരിച്ചു അതിന്റെ പോലീസ് FIR റിപ്പോർട്ടും കിട്ടി ഇനി എങ്ങനെ ആണ് ഇതിന്റെ ധനസഹായത്തിന് (ഇൻഷുറൻസ് തുക ) അതിന് അപേക്ഷ കൊടുക്കേണ്ടത് എന്തെല്ലാം രേഖ വേണം അതിന് എവിടെ ആരെ ആണ് സമിപ്പിക്കേണ്ടത്

    • @vinithamanju1718
      @vinithamanju1718 ปีที่แล้ว

      എനിക്കും അറിയേണ്ട കാര്യം ആണ്.. ആരെങ്കിലുമൊന്നു പറഞ്ഞു തരാമോ

    • @sinisaju135
      @sinisaju135 7 หลายเดือนก่อน

      അക്ഷയി ൽ പോയി അപേക്ഷ ഫോം വാങ്ങി ലേബർ ഓഫീസിൽ പറയുന്ന രേഖകള് കൊടുക്കണം

  • @leelammas3633
    @leelammas3633 11 หลายเดือนก่อน

    എനിക്ക് e. Shrem card unde. ഇതുവരെ ഒരു അനുകൂല്യവും കിട്ടിയില്ല ഇതു സത്യം ആണോ കള്ളമാണോ. ആർക്കറിയാം.

  • @mahamoodchelery198
    @mahamoodchelery198 ปีที่แล้ว +2

    നിങ്ങൾക് കിട്ടിയിരുന്നോ

  • @rajeswarijithendran1550
    @rajeswarijithendran1550 ปีที่แล้ว

    Ho🎉

  • @aparnatulaj9349
    @aparnatulaj9349 ปีที่แล้ว +1

    ഇത്‌ വരെ ഒന്നും കിട്ടിയില്ല

  • @DhanyaAneesh-t2q
    @DhanyaAneesh-t2q ปีที่แล้ว

    വെറുതെ ഓരോ കാർഡ് എടുത്തു കൂട്ടും ഒരു ഗുണവും ഇല്ല എന്തിനു വേണ്ടി ജനങ്ങളെ പറ്റിക്കുന്നു 😮

  • @aboobackerp7888
    @aboobackerp7888 ปีที่แล้ว

    Evide.poyalanu.idhukittuga

  • @baijukb3621
    @baijukb3621 ปีที่แล้ว +1

    Pension agana apply chayyaka please details parayamo

  • @mohammedmk6263
    @mohammedmk6263 ปีที่แล้ว +5

    ഒരു ചുക്കും ഇല്ല തള്ള് ഒരു വർഷം മുന്നേ എടുത്ത് ഒന്നും ഇതുവരെ കിട്ടിയില്ല

    • @user-pz2tv2bu1t
      @user-pz2tv2bu1t ปีที่แล้ว

      അത് എപ്പഴാണ് എന്നും കുടി അറിയിക്കാത്തത് എന്താണ്

    • @binoym.joseph7931
      @binoym.joseph7931 ปีที่แล้ว

      Yes

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 7 วันที่ผ่านมา

    വെറുതെ പാവങ്ങളെ വെറുതെ പറഞ്ഞു പറ്റിക്കരുത് കൂറെ നാളായി ഇശ്രം കാർഡിനെപ്പറ്റി പറഞ്ഞ് പാവങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട്

  • @anupamamurali2687
    @anupamamurali2687 ปีที่แล้ว +1

    ഇതുവരെ ഒന്നും കിട്ടിയിട്ടില്ല ഇതു വല്ലതും നടക്കുമോ

  • @Suresh-ww8pn
    @Suresh-ww8pn ปีที่แล้ว

    Endagilum sahayam kittumo janagala pattikkalla nallapare pokum

  • @vineeshpk6236
    @vineeshpk6236 ปีที่แล้ว

    ഇത് സത്യമുള്ളതാണോ

  • @noushadvaliyaveettil2714
    @noushadvaliyaveettil2714 11 หลายเดือนก่อน

    ചുമ്മാ വെറുതെ വെറുതെ ഇതിൽ ഒന്നും കിട്ടുന്നില്ല കിട്ടുകയും ഇല്ല കോപ്പാണ് 🤣🤣🤣🤣🤣

  • @kumarv9672
    @kumarv9672 ปีที่แล้ว

    Ayushman bharath and pmay patti parayop

  • @sureshgouthamsuresh577
    @sureshgouthamsuresh577 ปีที่แล้ว

    ഒന്നും നൽകാതെയാണോ കൂടുതൽ നൽകുക.തള്ളലേ ഉള്ളൂ

  • @smedia4116
    @smedia4116 ปีที่แล้ว +1

    ഒരു ഗുണവും കിട്ടിയില്ല

  • @JohnsonCG-ub3br
    @JohnsonCG-ub3br 6 หลายเดือนก่อน

    കാർഡ് എടുത്തു ആ പൈസ. പോയി എന്നല്ലാതെ ഒന്നും തട്ടിപ്പാ

  • @unicorn1033
    @unicorn1033 ปีที่แล้ว +2

    House vife ന് ഈ ഗാർഡ് എടുക്കാ മോ

  • @saifunneesamohammed369
    @saifunneesamohammed369 ปีที่แล้ว +1

    പച്ചക്കള്ളം പ്രചരിപ്പിച്ച്

  • @Daniyageorge7749
    @Daniyageorge7749 ปีที่แล้ว

    Akshaya vazhi aahno ishram card edukkunne

    • @jishi2255
      @jishi2255 ปีที่แล้ว

      Online aayitt ningalk thanne edukkam

    • @rizashirin3355
      @rizashirin3355 ปีที่แล้ว

      എന്നിട്ട് എന്ത് കിട്ടാനാ

    • @jishi2255
      @jishi2255 ปีที่แล้ว

      @@rizashirin3355 mittayi kittum

  • @Nihal_yt41
    @Nihal_yt41 ปีที่แล้ว

    Esrankad 3varsm aei

  • @raghunathanmadacheri7906
    @raghunathanmadacheri7906 ปีที่แล้ว

    😮 എൻറെ 150.പോയി😂 കിട്ടി അത്ര

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb 11 หลายเดือนก่อน

    Eth vare onnum ellaa

  • @beenabeena3812
    @beenabeena3812 ปีที่แล้ว +1

    924,299

  • @sujathak.k652
    @sujathak.k652 ปีที่แล้ว +2

    വെറുതെ പറയുന്നതാണെന്നേ.. 🤣

  • @SajiKumar-em4wl
    @SajiKumar-em4wl 11 หลายเดือนก่อน

    No.not. any.

  • @salammuttam1733
    @salammuttam1733 ปีที่แล้ว +2

    adinte peril kodigal sarkarinu kitum.

    • @venugopalan3363
      @venugopalan3363 ปีที่แล้ว

      കാർഡ് എടുത്തിട്ടു രണ്ടുവർഷമായി യിതുവരെ ഒരു അനുകൂലവും ലഭിച്ചിട്ടില്ല

  • @Aboobacker-zg7hu
    @Aboobacker-zg7hu ปีที่แล้ว +1

    P0dinunnaparayatheonnunirthikude

  • @ahmedkozhisseri2571
    @ahmedkozhisseri2571 ปีที่แล้ว

    തള്ള്. മാത്രം. രണ്ട് കൊല്ലമായി. എടുത്തിട്ട്

  • @Jagannath6767
    @Jagannath6767 11 หลายเดือนก่อน

    Oru karyavum illa

  • @rasheedafaizal941
    @rasheedafaizal941 ปีที่แล้ว

    Onum ketilla

  • @unnikirishna9206
    @unnikirishna9206 หลายเดือนก่อน

    കോപ്പാണ് ഒന്നും കിട്ടില്ല

  • @saleemthekkil9602
    @saleemthekkil9602 ปีที่แล้ว

    ചുമ്മാ തളളല്ലേ

  • @joseph-pt2cm
    @joseph-pt2cm ปีที่แล้ว

    Chelakkaathe podee

  • @ahmedkozhisseri2571
    @ahmedkozhisseri2571 ปีที่แล้ว

    വെറും തള്ള്

  • @raghunathanmadacheri7906
    @raghunathanmadacheri7906 ปีที่แล้ว

    😂

  • @JohnsonCG-ub3br
    @JohnsonCG-ub3br 6 หลายเดือนก่อน

    നിങ്ങൾ 1.5lack കിട്ടും മോനെ മോഡി തരും ഷഡി

  • @meeramohan6331
    @meeramohan6331 ปีที่แล้ว +2

    കേട്ട് മടുത്തു സിസ്ററർ

  • @Abdula-uj1zk
    @Abdula-uj1zk ปีที่แล้ว

    ഞാൻ എടുത്തതാണ് 2 വർഷം ആയി ഒന്നും കിട്ടിയില്ല
    എവിടെ പോകണം കിട്ടാൻ
    ആ😂