വസന്ത പഞ്ചമി, കുട്ടികളുടെ പഠന മികവിന്, സർവൈശ്വര്യത്തിന് സരസ്വതി ദേവിയെ ആരാധിക്കൂ Vasant Panchami

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #mydivineworship #malayalam #astrology #vasant panchami#saraswathi#goddess saraswathi#vidyarambham#prosperity#goodluck #goodvibes #education
    വസന്ത പഞ്ചമി, കുട്ടികളുടെ പഠന മികവിന്, സർവൈശ്വര്യത്തിന് സരസ്വതി ദേവിയെ ആരാധിക്കൂ Vasant Panchami
    Vasant Panchami for prosperity, good luck and education. To get Goddess Saraswati's blessings

ความคิดเห็น • 87

  • @sreeami2563
    @sreeami2563 2 ปีที่แล้ว +5

    Mam കാരണം ആദ്യമായി മൂന്നാംപിറ ദർശനം നടത്തി🙏🙏 വളരെ നന്ദി Mam, എനിക്ക് മുന്നെ ദിശ അറിയില്ലാരുന്നു Mam ന്റെ video കണ്ടാണ് മനസിലായത് 🙏🙏

    • @gopikrishnam898
      @gopikrishnam898 2 ปีที่แล้ว +1

      Ennittu evide kanan pattiyillalo ennu

    • @beenaknair4666
      @beenaknair4666 2 ปีที่แล้ว +1

      ഞാനും കണ്ടൂ.west ലോട്ട് നോക്കണം

    • @sreeami2563
      @sreeami2563 2 ปีที่แล้ว

      @@gopikrishnam898 ഞാൻ Mumbai ലാണ്, high raise floor ലാണ് might be അതാവും 🙏

    • @gopikrishnam898
      @gopikrishnam898 2 ปีที่แล้ว

      Njanum high rise building flat But was not visible in TVM

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 ปีที่แล้ว

    ഞാനും മൂന്നാം പിഴ കണ്ടു , നന്ദി മാഡം.

  • @vimalaganesh7998
    @vimalaganesh7998 2 ปีที่แล้ว

    ചേച്ചി 🙏 ഇന്ന് മൂന്നാം പിറ ആദ്യമായി ഭംഗിയായി കാണാൻ സാധിച്ചു മക്കൾ ആണ് ആദ്യം മുകളിൽ പോയിരുന്ന് ജപിച്ചത്. 6.42 മുതൽ 7.15 വരെ കാണാനും ജപിക്കാനും അവർക്ക് സാധിച്ചു. കാർമേഘമുള്ളതു കൊണ്ട് കാണില്ല എന്നു വിചാരിച്ച് ഞാൻ 7 മണിക്ക് ജപിക്കാം എന്ന ചിന്തയോടെയാണ് പോയത് , അപ്പോൾ തെളിഞ്ഞു നിൽക്കുന്നു 7.15 വരെ ജപിച്ചു പിന്നെ മഴക്കാറ് മൂടി. വളരെ വളരെ സന്തോഷായി ആഗ്രഹമൊന്നും പറഞ്ഞില്ല ഹരേ കൃഷ്ണ🙏🙏

  • @godsgrace5905
    @godsgrace5905 2 ปีที่แล้ว +1

    Ivide schoolukalil poojayum ellam und .....ippozhanu athinte ardham manasilayathu...thanks madam

  • @anusona3613
    @anusona3613 2 ปีที่แล้ว +29

    ഇവിടെ മഴക്കാറായതുകൊണ്ട് എനിക്ക് മൂന്നാം പിറ ദർശനം കാണുവാൻ സാധിച്ചില്ല. 😔

    • @kasinathsunish2538
      @kasinathsunish2538 2 ปีที่แล้ว

      എനിക്കും 😔

    • @rajanisubu6972
      @rajanisubu6972 2 ปีที่แล้ว

      Kandu.

    • @krishn735
      @krishn735 2 ปีที่แล้ว

      കാണാൻ സാധിച്ചില്ല 😔

    • @vibiarunandGaadhaarun
      @vibiarunandGaadhaarun 2 ปีที่แล้ว

      എനിക്കും കാണാൻ sadihichilla

    • @nanduammu9848
      @nanduammu9848 2 ปีที่แล้ว

      ഞാൻ കണ്ടു 🙏🙏🙏

  • @rugminimohan2036
    @rugminimohan2036 2 ปีที่แล้ว +1

    ഓം സം സരസ്വത്യൈ നമ🌿🌹🌿🌹🙏🌿🌹🌹🌹🌹🙏🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว

    നമസ്കാരം മാഡം 🙏 ഈ അറിവ് പകർന്നു തന്നതിനു നന്ദി 🙏🙏🙏🙏😘

  • @anusreeajayan5810
    @anusreeajayan5810 2 ปีที่แล้ว +3

    Nhanum munnam pira kandu thank you mam om nama shivaya

  • @leenanair9209
    @leenanair9209 2 ปีที่แล้ว

    Om Sam Saraswathiye Nama 🙏. Pranaamam Mathe 🙏

  • @vasantirajappan1600
    @vasantirajappan1600 2 ปีที่แล้ว

    Nalla arivukal Mam.,🙏😊
    Ivide ente schoolil njangal Vasantha panchami aagjoshikkarundu.,😊
    One week colour undu.
    Njan, teachers, peon ellarum aa colour codilssnu varavu.
    Vasantha panchami divasam Saraswathi pujayum schoolil cheyyum.annellarum manja dress il aayirikkum 😊😊
    Kuttikalude koode njanum aagjoshikkum 😊😊😊
    Velliyazhcha thorum schoolil saraswathi namasthubhyam
    Yakundenthu thyshara hara dhavsla enna prayer ella kutyikalum chollarundu 🙏🙏😊

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 ปีที่แล้ว

    Namaskaram Mam 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs 2 ปีที่แล้ว

    Thanks amma.. 🙏🏻❤️

  • @godsgrace5905
    @godsgrace5905 2 ปีที่แล้ว

    Ivide schoolil kuttikalellam yellow dress idum

  • @navaneeth3633
    @navaneeth3633 2 ปีที่แล้ว

    Thanks😊🙏

  • @premapp9606
    @premapp9606 2 ปีที่แล้ว

    Innu nallapole moonnpira darsanam kanan patti

  • @abhinanda2004
    @abhinanda2004 2 ปีที่แล้ว +1

    mam njn purathu poyapol anu kandathu..athum south..enthenkilum problm undo..njnglde flat nte avide karmekham ayathukond avide padinjarunnu onnum kanunnilla..ipozhum moki dhruva nakshatram mathram kanam

  • @thangamnair2473
    @thangamnair2473 2 ปีที่แล้ว

    Guratt
    Thankumam

  • @sinukizhakkathil8519
    @sinukizhakkathil8519 2 ปีที่แล้ว

    Enikkum moonnampira kaanaan kazhinjilla 🙏

  • @snikeff5027
    @snikeff5027 2 ปีที่แล้ว

    Anikkum munnan pira kanan kazhijilla 3 days nokki erunnathane potte next month nokkam

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 ปีที่แล้ว

    Thanks mam 😍🙏🏻

  • @shobanakumari4841
    @shobanakumari4841 2 ปีที่แล้ว

    Himam 🙏, ivedey munnam pira kananey illa

  • @veenacn1496
    @veenacn1496 2 ปีที่แล้ว

    Good morning mam...njan daily prarthikarund,naamam chollarund,,weekly or sometimes daily amblthilum povarund ..but enik chila karyathil absent mindedness und,,chilapo onnu cheyumbol mattonnu cheyyan marannu pokunu ....athinenthenkilm oru prathividhi paranju tharamo?

  • @minimol4320
    @minimol4320 2 ปีที่แล้ว

    കാണാൻകഴിഞ്ഞില്ല 🙏

  • @ambikas.s.316
    @ambikas.s.316 2 ปีที่แล้ว

    നാണയ തുട്ടകൾ , ദേവതകളുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുമോ, നാണയം, ലക്ഷ്മി ദേവി ആയതിനാൽ ചെയ്യാൻ പാടില്ല എന്നും തലയ്ക്ക് ഉഴിയാൻ പാടില്ല എന്നും പറയുന്നു, വാസ്തവം ഉണ്ടോ, ഗണപതി ഭഗവാൻ്റെ യും, ശ്രീകൃഷ്ണ ഭഗവാൻ്റെ യും തൃപ്പാദങങളിൽ ഞാൻ നാണയം samarppikkarund. ആരെങ്കിലും മറുപടി തരണേ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      ലക്ഷ്മിദേവിക്ക് coin പൂജ ചെയ്യും

  • @vijayakumarkumar3928
    @vijayakumarkumar3928 2 ปีที่แล้ว

    വസ്തു നല്ല വിൽക്കാൻ എന്ത് ചെയ്യണം. മാഡം ഒന്നു പറഞ്ഞുതരാമോ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      th-cam.com/video/6HwC0QJohyo/w-d-xo.html

  • @DileepKumar-ev5qv
    @DileepKumar-ev5qv 2 ปีที่แล้ว

    അഞ്ചു തിരി കത്തിക്കുന്നത് ആദ്യം കിഴക്ക് last വടക്ക് കിഴക്ക് clock wise Direction അങ്ങനെയല്ലേ?

  • @ajithanair1744
    @ajithanair1744 2 ปีที่แล้ว

    5 thiriyittu kathikkumbol first ethu tiri keduthanam

  • @kalavenilalitha3828
    @kalavenilalitha3828 2 ปีที่แล้ว

    25 Evening Vidhyarambam irruthaamo

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว

    Mam നാളെ ശ്യാമള നവരാത്രി തീരുന്ന ദിവസ്സം എങ്ങനെയാണ് പൂജ ചെയ്യുന്നത്.plz reply.

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Navaratri puja pole drishti chutti avasanipikkam

  • @saraswathimv9310
    @saraswathimv9310 2 ปีที่แล้ว

    26/01/2023 panjamikke varahidevikke panjamipooja cheyyan pattumo pattumengil time paranj tharumo madam

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 2 ปีที่แล้ว

    Vasantha panchami pooja cheyyan ethra dhivasam vrtham edukkanam.

  • @sruthjayakumarpillai8194
    @sruthjayakumarpillai8194 2 ปีที่แล้ว

    Chechi 26th il ..foodayittu rice okke kazhikamo

  • @nijajoyjoy739
    @nijajoyjoy739 2 ปีที่แล้ว

    Madam valathu vashatheku thurinja thumbikayyulla ganapathide photo veettil veckamo.

  • @remavnair9645
    @remavnair9645 2 ปีที่แล้ว

    🙏🙏🌹🌹

  • @deepanair2673
    @deepanair2673 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minivs5171
    @minivs5171 2 ปีที่แล้ว

    🙏

  • @navaneeth3633
    @navaneeth3633 2 ปีที่แล้ว

    Mam ,ee divasam ravile 7:00am nu
    munpe thanne pooja cheyyamo?🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Cheyyam , shubh muhurth starts after 7

  • @syamilyanandukrishna8984
    @syamilyanandukrishna8984 2 ปีที่แล้ว

    ❤️

  • @sinimanojkumar9415
    @sinimanojkumar9415 2 ปีที่แล้ว

    Hii maam panchami vazhipad vilakku vakendath 25 th night alle??

  • @vinutbiju9048
    @vinutbiju9048 2 ปีที่แล้ว

    Mam 21 days njan ney vilaku kathikkunnund athinodoppam kalkkandu vilakku , uppu vilaku enniva kathikkamo

  • @niranjand9466
    @niranjand9466 2 ปีที่แล้ว

    Mam ആഗ്രഹങ്ങൾ സാധിച്ചു കിട്ടാനായി ഒരു താന്ത്രിക വിദ്യ പറഞ്ഞത് ചെയ്തു അത് ഒരു ദിവസം പറയാൻ മറന്നു ഇനി തുടർന്ന് ചെയ്യാമോ

  • @msupriya343
    @msupriya343 2 ปีที่แล้ว

    ഈ മകരഭരണി എന്നാണ് എന്ന്
    ഒന്ന് പറയാമോ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      th-cam.com/video/WbeDelYji3c/w-d-xo.html

  • @kalavenilalitha3828
    @kalavenilalitha3828 2 ปีที่แล้ว

    Vidhyarambam Chechi 27 ennu paranju Friday, Apo Thidhi time allallo

  • @sudhaprasad2287
    @sudhaprasad2287 2 ปีที่แล้ว

    നമസ്കാരം madam. ഈ മാസം sashti വ്രതം 26 or 27 ആണോ എടുക്കുന്നത്.🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Chila kshethrangalil 26 aanu
      Here 27 aanu

  • @sreelakshmilakshmi1843
    @sreelakshmilakshmi1843 2 ปีที่แล้ว

    Mam Jan 30 vere malsyam mamsam kazhikkamo?

  • @mini-ij2rd
    @mini-ij2rd 2 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹

  • @dhanyaraj9368
    @dhanyaraj9368 2 ปีที่แล้ว

    Thanks mam.🙏🙏❤️

  • @prasannanair3713
    @prasannanair3713 2 ปีที่แล้ว

    🙏🙏

  • @dhanyadinesan7591
    @dhanyadinesan7591 2 ปีที่แล้ว

    🙏🙏🙏

  • @umadevijs7807
    @umadevijs7807 2 ปีที่แล้ว

    🙏🥰

  • @craftideasbyniru6265
    @craftideasbyniru6265 2 ปีที่แล้ว

    🙏🙏🙏

  • @sudhasu3880
    @sudhasu3880 2 ปีที่แล้ว

    🙏🙏🙏

  • @AnjaliV-ql3je
    @AnjaliV-ql3je 5 วันที่ผ่านมา

    🙏🙏

  • @preethapoyyil4469
    @preethapoyyil4469 2 ปีที่แล้ว

    🙏🙏🙏

  • @shilpasathyan363
    @shilpasathyan363 2 ปีที่แล้ว

    🙏🙏🙏