മഹാ ശനിമാറ്റം 2025/തുലാക്കൂർ / ചിത്തിര 3,4/ ചോതി, വിശാഖം / jyothisha parvam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 31

  • @KarloseJoseph
    @KarloseJoseph หลายเดือนก่อน +7

    അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയായിരുന്നു 🙏 ഇനിയെങ്കിലും വരും ദിനങ്ങേൽ നല്ലത് വരാൻ വേണ്ടി സർവേശ്വരാൻ കനിയan പ്രാർത്ഥിക്കുന്നു 🙏. ഓം നമശിവായ 🌹 അമ്മേ നാരായണ, 🌹 ഓം നമോ നാരായണയെ 🙏🙏🙏🙏

  • @Sandhya....396
    @Sandhya....396 29 วันที่ผ่านมา +3

    24.02.1992 വിശാഖം ഉച്ചക്ക് 12.30 ഇത് തുലക്കൂർ ആണോ sir ഒന്ന് മറുപടി പറയൂ sir please 🙏🙏🙏

  • @vinodraghavan149
    @vinodraghavan149 หลายเดือนก่อน +2

    Good morning sir

  • @SunilKumar-li9xn
    @SunilKumar-li9xn หลายเดือนก่อน +1

    Sunilkumar വിശാഗം

  • @BindhuA-h2k
    @BindhuA-h2k หลายเดือนก่อน +1

    ഓം നമശിവായ

  • @vijayanpillai-xk4br
    @vijayanpillai-xk4br หลายเดือนก่อน +1

    🙏 വിജയൻ പിള്ള. വിശാഖം

  • @MuraleedharanPv-v2n
    @MuraleedharanPv-v2n หลายเดือนก่อน +1

    Namaskaram thirumeni .

  • @BeenaNanu-dy3by
    @BeenaNanu-dy3by หลายเดือนก่อน +3

    വൃശ്ശിക കൂർ വിശാഗം നക്ഷത്രം ഒന്ന് പറഞ്ഞു തരുമോ

    • @sheejasaro
      @sheejasaro หลายเดือนก่อน

      നല്ലതാണ്

  • @NeethuNeethub-z8k
    @NeethuNeethub-z8k หลายเดือนก่อน +1

    Good morning sir neethu chothi 😢😢

  • @dhiyacreations5866
    @dhiyacreations5866 หลายเดือนก่อน

    ഇപ്പോൾ കഷ്ട്ടം ആണ് സൂക്ഷിച്ചു വെച്ച പണം ഇന്നലെ നഷ്ട്ടമായി 1ലക്ഷം

    • @jyothishaparvam8827
      @jyothishaparvam8827  หลายเดือนก่อน +1

      സമയം മോശം... ശ്രദ്ധിക്കണം

  • @rajankuttypk4259
    @rajankuttypk4259 หลายเดือนก่อน +1

    ഇപ്പോൾ. മോശം. സമയമാണ്
    താങ്ക്സ്. ലോഡ്

  • @imtiazkathandy
    @imtiazkathandy หลายเดือนก่อน

    എന്റെ ഭാവി ഒന്ന് പറഞ്ഞു തരുവാൻ പറ്റുമോ.. അത്ര മോശം സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്.. എന്റെ 27/05/1961..7.05AM.. ചിത്തിര. തുലക്കൂർ.. സ്ഥലം, കണ്ണൂർ.. തലശ്ശേരി.

    • @jyothishaparvam8827
      @jyothishaparvam8827  หลายเดือนก่อน

      Contact.. 9946479049

    • @sheejasaro
      @sheejasaro หลายเดือนก่อน

      നല്ല സമയം ആണെന്ന് തോന്നുന്നു

  • @ratheeshpv5816
    @ratheeshpv5816 หลายเดือนก่อน +3

    ശനി ദശയിൽ ആണ്.
    ശനി ഉച്ചനായ നക്ഷത്രത്തിലാണ് ജനിച്ചത്.
    ജാതകത്തിൽ ശനി ഉച്ചനായ തുലാം രാശിയിൽ.
    തുലാം കൂറിൽ വെള്ളിയാഴ്ച ജനനം
    ശനിക്ക് ശശമഹായോഗം......❤
    ശനിദശയിൽ ശുക്രാപഹാരം നടക്കുന്നു.
    ശനിക്കും ശുക്രനും
    പരസ്പരം രാശിമാറി നിന്ന് മഹാ പരിവർത്തന യോഗം ...💞

  • @sreyas2731
    @sreyas2731 หลายเดือนก่อน +1

    ശരി ആണ് ഒന്നു നോക്കി പറയാൻ പറ്റുമോ

  • @SunilKumar-fm2gt
    @SunilKumar-fm2gt หลายเดือนก่อน +1

    വളരെ ശരി ആണ് 4.പ്രാവശ്യം ഞാൻ ആന്മഹത്യ ചെയ്യാൻ ശ്രമിച്ചു പക്ഷെ പരാജയപെട്ടു. 1972.ഓഗസ്റ് 15.ചോതി. സുനിൽകുമാർ

    • @jyothishaparvam8827
      @jyothishaparvam8827  หลายเดือนก่อน

      Contact 9946479049

    • @LijoThomas-gj2lp
      @LijoThomas-gj2lp หลายเดือนก่อน +2

      സഹോദരാ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല നമ്മുക്ക് സഹനങ്ങൾ കൂടുമ്പോൾ സകനം സഹിച്ചു മുൻപോട്ടു പോയാൽ സഹനം കഴിയുമ്പോൾ നമുക്ക് വലിയ അനുഗ്രഹങ്ങൾ കിട്ടും സഹനങ്ങളെ അതിജീവിക്കുക സഹനങ്ങളും ഇല്ലെങ്കിൽ ജീവിതം ഇല്ലല്ലോ

    • @parvathy.539
      @parvathy.539 หลายเดือนก่อน +1

      ഞാനും ചോതി ആണ് ആത്മഹത്യ ക്ക് ശ്രമിച്ചു. .. കാലന് പോലും വേണ്ട

    • @anandababuchathoth7531
      @anandababuchathoth7531 24 วันที่ผ่านมา

      Don't take permanent decision for temporary reason...

    • @anilkumarkumar7687
      @anilkumarkumar7687 19 วันที่ผ่านมา

      1975മേടമാസത്തിലെ ചോതിച്ചു ഒരു രക്ഷയുമില്ല ​@@jyothishaparvam8827