കല്ലിയൂർ ശശിയെ പത്തു വര്ഷങ്ങള്ക്കു മുനമ്പ് ഞാൻ നിർമിച്ച ഡോക്യൂമെന്ററിയ്കു വേണ്ടി ഇന്റർവ്യൂ ചെയ്തിരുന്നു. അന്നും അദ്ദേഹം ഇതേ കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്. ഒരു വിധത്തിലും ഉള്ള ദുരൂഹത ശ്രീ ജയന്റെ മരണത്തിൽ ഇല്ല്ല. അതൊരു നിർഭാഗ്യകരമായ അപകടം ആയിരുന്നു. - Jayan Biopic team
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സാഹസികരംഗം ചിത്രീകരിക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ അടിയന്തിര സഹായങ്ങള്‍ ചെയ്യുന്നതിലേക്കായി പ്രൊഡക്ഷന്‍ യൂണിറ്റില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ഉണ്ടായിരുന്നു ? ജയനെ കാറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ തന്നെ കാലതാമസം നേരിട്ടു എന്നാണ് വായിച്ചത്. കുറ്റകരമായ അനാസ്ഥയാണ് ഇതിന്റെ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ഭാഗത്തുണ്ടായത്. റബര്‍ തോട്ടത്തില്‍ മരുന്നു തളിക്കുന്ന ഹെലികോപ്റ്റര്‍ വ്യോമാഭ്യാസത്തിന് ഉപയോഗിക്കാവുന്നതല്ല. അങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണമുള്ള സൈനിക ഹെലികോപ്റ്ററും പരിശീലനം ലഭിച്ച പൈലറ്റും വേണ്ടിയിരുന്നു. ഒരു ജനപ്രിയ നടനെ അകാലത്തില്‍ മരണക്കയത്തിലേക്ക് തള്ളിയിട്ട് മറ്റുള്ളവര്‍ പൊടിയും തട്ടി പോയി. അതാണ് സംഭവിച്ചത്.
നുണ പറഞ്ഞ് പറഞ്ഞ് സത്യമാക്കാൻ പറ്റില്ല. ഉച്ചനേരത്തു എല്ലാവരും വിശന്നു വലഞ്ഞു നിൽക്കുമ്പോൾ perfect ആയി എടുത്ത shot പോരാ എന്ന് ജയൻ പറഞ്ഞുപോലും. അതും ഈ ഷോട്ട് കഴിഞ്ഞ് അന്നുതന്നെ തിരികെ പീരുമേട്ടിൽ അറിയപ്പെടാത്ത രഹസ്യത്തിന്റെ location നിൽ എത്താമെന്ന് വാക്കുകൊടുത്തിരുന്ന ജയൻ. Balan. k. Nair വർഷങ്ങൾക്കുശേഷം cancer ward ൽ കിടന്നു ജയനോട് ചെയ്ത ചതിയുടെ കഥ തുറന്ന് പറഞ്ഞത് പലർക്കും അറിയാം കേട്ടോ Mr ശശി.
1. പൈലറ്റ് എന്തിന് ഒളിവിൽ പോവണം? 2. ഒരു VIP actor മരിച്ചിട്ട് എന്ത് കൊണ്ട് പോലീസ് പൈലറ്റ് നെ കണ്ടു പിടിച്ചില്ല? എന്താ case close ആക്കിയത്? 3. ജയൻ സിനിമയിൽ ഉണ്ടായിരുന്നു. പക്ഷെ അധികം സമ്പാദിക്കാൻ കഴിഞ്ഞില്ല. Back Up ആയി ഫാമിലി മെമ്പേഴ്‌സ് ആരും ഇല്ല. അപ്പൊ കേസിന്റെ പിറക്കെ ആര് പോവാൻ. അല്ല? പോലീസ് പെട്ടെന്നു കേസ് close ആക്കി. 4. ലൈസൻസ് ഇല്ലാതെ helicopter. Safety measures ഇല്ലാതെ stunt മാസ്റ്റർ. കേസ് ആയാൽ പ്രൊഡ്യൂസർ വൻ നഷ്ടം. അതിന് എല്ലാവരും കൂടി പറഞ്ഞു ഫലിപ്പിച്ചു. ജയൻ ആണ് രണ്ടാം തവണ take എടുക്കാൻ ആവശ്യപ്പെട്ടത് എന്ന്. എല്ലാം ജയണന്റെ തലയിൽ ആയാൽ പിന്നെ പ്രൊഡ്യൂസർ de പുറത്ത് ഒന്നും വരില്ലെലോ. ഞാൻ ആദ്യം ഒകെ വിചാരിച്ചു ഇതു വെറും ഗോസ്സിപ് ആണ്. അതു ശെരിക്കും accident ആരുന്നു എന്നൊക്കെ. പക്ഷെ ഇത്രെയും points കിടക്കുമ്പോ police ഇത്ര വേഗം എങ്ങനെ case close ആക്കി.
ലാൽ, മമ്മൂട്ടി ഒക്കെ ജയൻ ഉള്ളപ്പോൾ തന്നെ സിനിമയിൽ ഉണ്ട്.80/85 വരെ മമ്മൂട്ടി, ലാൽ ഒക്കെ ആ കാലത്തു നായകർ ആയിരുന്നു. ലാലും മമ്മൂട്ടിയും 85 നു മുൻപ് അഭിനയം നിർത്തിയിരുന്നെങ്കിൽ അവരെ ആരും ഇന്ന് ഓർക്കുമായിരുന്നില്ല.
പീരുമേറ്റ്ൽനിന്നു കൂട്ടീകൊണ്ട് പോയവ്ർ കാറിൽ ഇരുന്നു മേക്കപമേനോട് വീണ്ടും യാത്ര പറഞ്ഞ് വരാൻ ആവശ്യ പെട്ട ത് എന്തിനാണ്. ആത്മവിനെ വിളിച്ചു വരുത്തുന്നതിനും കേസ് തെളിയിക്കുന്നതിനും ഈ നാടു മൂൻബു സാക്ഷിയായി.മറകണ്ടാ ടാ .ഇത് മുസ്ലീം പന്ൻഡിതന്മാരും ശ്രധ്ധികാൻ ആപേക്ഷിക്കുന്നു
ബ്രൂസ്ലി സിനിമയിൽ കത്തി നിന്ന സമയത്താണ് അദ്ദേഹം കൊല്ലപ്പെട്ടത്...അതുപോലെയാണ് ജയനും...പക്ഷെ ജയന്റെ കാര്യത്തിൽ അപകടമരണമായിരിക്കും...അങ്ങനെയായിരിക്കട്ടെ...
@Big Daddy ബ്രൂസ്ലിയുടെ സമയത്ത് ഹോളിവുഡ് സിനിമകൾക്ക് പ്രേക്ഷകർ കുറവായിരുന്നു...അതുകൊണ്ട് ഹോളിവുഡിലെ ആൾക്കാരാണ് അയാളുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്...
Mr.ശശി.. സോറി നിങ്ങൾ പറയുന്നത് സത്യം ആണെന്ന് ഞാൻ കരുതുന്നില്ല... നിങ്ങൾ പറയുന്നു ജയന്റെ തലയുടെ പിൻഭാഗത്തും മുട്ടിനും മാത്രം ആണ് പരുക്ക് പറ്റിയതെന്ന്... ജയന്റെ ഇടത് കണ്ണ് പരിക്കുപറ്റി തകർന്നത് താൻ കണ്ടില്ല.. താൻ ആ shooting sitil പോലും ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.
ഈ അപകടത്തിൽ തലയ്ക്കു പിന്നിലും കാൽമുട്ടിലും മാത്രം അപകടം ഉണ്ടാവാനുള്ള സാഹചര്യം എന്തായിരുന്നു, മുട്ടിനു എതിർഭാഗമാണ് തലയുടെ പിൻഭാഗം, മുട്ടുകാലുകൾ അടിച്ചു തകർത്തു, തലയ്ക്കു പിന്നിലടിച്ചതാണോ?............
4:59 അപ്പൊ ബാലൻ കെ നായരുടെ കൈത്തെറ്റ് തന്നെ.... ✍️ കൊഴുപ്പിക്കാൻ വേണ്ടി സീറ്റ് ബെൽറ്റ് അഴിച് ജയനെ ചവിട്ടാൻ ശ്രെമിച്ചു,, അതുകൊണ്ട് ജയന്റെ സൈഡിൽ വെയിറ്റ് കൂടി....ഹെലികോപ്റ്റർ ചെരിഞ്ഞു ✍️ അപകടം നടന്നു... Hmmm
Jayan Anna nadanta padam alla arum onne kande nokke 120.padavum 120.rieethiyil ane jayan sir undayirennankill orepde nalla cinimakall namakke kittiyena allavarayu m alla arum marakkum e... Maha nadan e areum marakkella mluha sabumthariyam paraje ariyikkan kzhiyilla lo... Ulla kalam JayattAn janagal orkkum pawer fullathmave ane a tho kanthikamaya jieevn god because you jayatta
നാലാം ടേക്ക് ജയൻ വേണമെന്ന് ജയൻ ആവശ്യപ്പെടുന്ന വീഡിയോ കാണിക്കാൻ പറ്റുമോ എന്നാൽ വിശ്വസിക്കാം. അല്ലാതെ അയാൾ മരിച്ചു പോയതിനു ശേഷം ആ പടത്തിൽ കാശ് വാങ്ങിച്ചു പ്രൊഡക്ഷൻ മാനേജർ ജോലി ചെയ്ത ഒരു കല്ലിയൂർ ശശി വന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഇന്നത്തെ ജനങ്ങൾ. ഇനി അങ്ങനെയല്ലെന്ന് പറയാൻ ജയനൊട്ടു ജീവിച്ചിരിക്കുന്നുമില്ല. ഇയാൾ തന്നെ പറയുന്നു ആ കമ്പനിയുടെ ജീവനാഡി ഇയാളായിരുന്നു എന്ന്. പിന്നെ എങ്ങനെ ഇയാൾ ഗൂഡാലോചന പുറത്തു പറയും? ഇയാൾ പറയുന്നതൊക്കെ സത്യമെന്നു ഇയാൾ മാത്രം പറഞ്ഞാൽ മതിയോ? ജയന്റെ അമ്മയോ സഹോദരനോ പറയട്ടെ ജയൻ നാലാം ടേക്ക് ആവശ്യപ്പെട്ടെന്ന്. ഇയാൾ പ്രൊഡ്യൂസ് ചെയ്ത സിനിമ ഇയാൾ തന്നെ എതിര് പറഞ്ഞാൽ ഇയാളും കുടുങ്ങും. അതുകൊണ്ടാണ് സ്ക്രിപ്റ്റ് ചെയ്ത രീതിയിൽ പഠിച്ചു പറയുന്നത്. ഇയാൾക്ക് കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കാതെ സത്യം മറച്ചു പിടിച്ചു പറയാനുള്ള ഒരു പ്രത്യക വിരുതു ഉണ്ട്. അതുകൊണ്ടല്ലേ അന്നത്തെ ജനങ്ങളെയും പോലീസിനെയും കബളിപ്പിച്ചു ഇത്രയും വലിയ ഒരു സംഭവം ഉണ്ടാക്കിയത്. ഒരു ആകിസിഡന്റ് നടന്നിട്ടു ഒരാളെ മാത്രം ഓരസ്‌പത്രിയിലും മറ്റു രണ്ടുപേരെ വേറെ ആശുപത്രിയിലും കൊണ്ട് പോയതിന്റെ പിറകിൽ ചുരുളഴിയാനുള്ള രഹസ്യം ഇനിയും പുറത്തു വരാനുണ്ട്. ഇയാൾ ഇല്ലന്ന് പറഞ്ഞാൽ അത് ഇയാളുകൂടി രക്ഷപ്പെടാനുള്ള തന്ത്രം ആണ്. ആ പദത്തിനിട്ട പേര് തന്നെ നോക്കുക - കോളിളക്കം - അവർക്കറിയാമായിരുന്നു ഈ പടം ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുമെന്ന്. എന്തായാലും ഒന്നുമാത്രം അറിയാം - രണ്ടുപേരും 'ശശി' മാരായിരുന്നു. ഒരു 'ഐ. വി. ശവി' യും ഒരു കല്ലിയൂർ 'ശവി' യും! ഒരാൾ സംവിധായകനും മറ്റൊരാൾ പ്രൊഡക്ഷൻ മാനേജരും, ഈ പടത്തിനു ശേഷം ഇയാൾക്ക് പിന്നെ പ്രൊഡ്യൂസറായി പ്രൊമോഷനും കിട്ടി.
Sir, I am not a movie person, but I have heard about Jaya's death and Balan K Nair was responsible! Look what happened to Balan K Nair? That is Karma! We have to learn lesson from these kind of incidents!
Real footage ഇടടോ.. ... ടീം ആയി നിന്ന് കൊന്നിട്ട്... ജയൻ sir ന്റെ സ്ഥാനം മറ്റുള്ളവർക്ക് എടുക്കാൻ പറ്റിയില്ല..... എല്ലാം ദുരൂഹം ആണ്... സത്യം അതാണ്.... നിനക്ക് എത്ര അന്ന് കിട്ടി... പണം ആയിട്ട്..... ജയൻ അല്ല പറഞ്ഞത് വീണ്ടും ചെയ്യാൻ അവിടെ ഉണ്ടായാ.... കളിയാക്കൽ ആണ് ജയൻ sir വീണ്ടും ചെയ്തത് എന്ന് ഒരാൾ വേറെ ഇന്റർവ്യൂ ൽ പറഞ്ഞു... ഫുൾ ദുരൂഹം
Thankal parajathe sathiyam anntha Pala artti.. Joshi sir otta shot till jayan acttin purthikarikkum 2..pravi...parayanda kariyam ella ore nimsham konde dailoge purthikarikkum evar parayunnathe kalam Anne pathrathil vannathe sukumaranum Vera aro hosepettalill kondepoyanne helicopter 3..per unde JayattAn math aram marikkunnu matte 2..per rashapedennu kodum chathi alla esorane ariyam evr parayunnathe kalam kazhve Ulla nadan ayathe konde ore perkke asuya undayirennu super stail super nadathom mukasabumthariyam 5.10.einche hit 90..kg what othhamnu.. N. Indian navy oppisar
Balan k nair life long ee incident orth vishamichu ennanu kettirunnath. Bad luck. May b adheham ippozhum oru action hero ayit ellarum kanunnath aa films kandanu. Jayanu maranamilla
MOhanlal entered in to the movie age of 17, and age of 25 he became super star(rajavinte makan) , age of 26 he got state award, age of 27 He got national award,
ടാ മൈ കുണാപ്പാ നീ ആ വീഡിയോ ആദ്യം full ആയിട്ട് കാണൂ ജയൻ 4 മത്തെ ഷോട്ട് എടുക്കാൻ നിർബന്ധിച്ചപ്പോൾ ആണ് അപകടം ഉണ്ടായത് 3 വരെ ഹെലികോപ്റ്റർ ഷോട്ട് എടുത്തപ്പോൾ ഡയറക്റ്റ് അത് മതി എന്ന് പറഞ്ഞപ്പോൾ.. ജയൻ അഭ്യാസം കാണിക്കാൻ 4 മത്തെ ഷോട്ട് കൂടി വേണം എന്ന് പറഞ്ഞ് അങ്ങനെ ആവശ്യം ഇല്ലാതെ വീണ്ടുമ് ഷൂട്ട് ചയ്തു.. അപ്പൊഴാണ് മരണം... കഷ്മള ആദ്യം വീഡിയോ കാണൂ
@@farishtheymannath7028 ..ayyo ..pode onnu..ee paraunnathu alle ninakkum ariyavu..allathe ne jayante room mate ayirunno annu 1980il..ninnapole thanne oru samsayam paranju.. aro 4th shot edukkan nirbandichathayirikkum ennu
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് സർ...
കല്ലിയൂർ ശശിയെ പത്തു വര്ഷങ്ങള്ക്കു മുനമ്പ് ഞാൻ നിർമിച്ച ഡോക്യൂമെന്ററിയ്കു വേണ്ടി ഇന്റർവ്യൂ ചെയ്തിരുന്നു. അന്നും അദ്ദേഹം ഇതേ കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്. ഒരു വിധത്തിലും ഉള്ള ദുരൂഹത ശ്രീ ജയന്റെ മരണത്തിൽ ഇല്ല്ല. അതൊരു നിർഭാഗ്യകരമായ അപകടം ആയിരുന്നു. - Jayan Biopic team
B
അതേ അതേ.... ഇതേ കള്ള കഥ ഇയാൾ 1980 നവംബർ 16 മുതൽ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഒരേ നുണ ആയിരം തവണ പറഞ്ഞാലും സത്യമാവില്ല
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സാഹസികരംഗം ചിത്രീകരിക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ അടിയന്തിര സഹായങ്ങള്‍ ചെയ്യുന്നതിലേക്കായി പ്രൊഡക്ഷന്‍ യൂണിറ്റില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ഉണ്ടായിരുന്നു ? ജയനെ കാറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ തന്നെ കാലതാമസം നേരിട്ടു എന്നാണ് വായിച്ചത്. കുറ്റകരമായ അനാസ്ഥയാണ് ഇതിന്റെ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ഭാഗത്തുണ്ടായത്. റബര്‍ തോട്ടത്തില്‍ മരുന്നു തളിക്കുന്ന ഹെലികോപ്റ്റര്‍ വ്യോമാഭ്യാസത്തിന് ഉപയോഗിക്കാവുന്നതല്ല. അങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണമുള്ള സൈനിക ഹെലികോപ്റ്ററും പരിശീലനം ലഭിച്ച പൈലറ്റും വേണ്ടിയിരുന്നു. ഒരു ജനപ്രിയ നടനെ അകാലത്തില്‍ മരണക്കയത്തിലേക്ക് തള്ളിയിട്ട് മറ്റുള്ളവര്‍ പൊടിയും തട്ടി പോയി. അതാണ് സംഭവിച്ചത്.
👍 Yes you are right
Yess
നുണ പറഞ്ഞ് പറഞ്ഞ് സത്യമാക്കാൻ പറ്റില്ല. ഉച്ചനേരത്തു എല്ലാവരും വിശന്നു വലഞ്ഞു നിൽക്കുമ്പോൾ perfect ആയി എടുത്ത shot പോരാ എന്ന് ജയൻ പറഞ്ഞുപോലും. അതും ഈ ഷോട്ട് കഴിഞ്ഞ് അന്നുതന്നെ തിരികെ പീരുമേട്ടിൽ അറിയപ്പെടാത്ത രഹസ്യത്തിന്റെ location നിൽ എത്താമെന്ന് വാക്കുകൊടുത്തിരുന്ന ജയൻ. Balan. k. Nair വർഷങ്ങൾക്കുശേഷം cancer ward ൽ കിടന്നു ജയനോട് ചെയ്ത ചതിയുടെ കഥ തുറന്ന് പറഞ്ഞത് പലർക്കും അറിയാം കേട്ടോ Mr ശശി.
1.
പൈലറ്റ് എന്തിന് ഒളിവിൽ പോവണം?
2.
ഒരു VIP actor മരിച്ചിട്ട് എന്ത് കൊണ്ട് പോലീസ് പൈലറ്റ് നെ കണ്ടു പിടിച്ചില്ല?
എന്താ case close ആക്കിയത്?
3.
ജയൻ സിനിമയിൽ ഉണ്ടായിരുന്നു. പക്ഷെ അധികം സമ്പാദിക്കാൻ കഴിഞ്ഞില്ല.
Back Up ആയി ഫാമിലി മെമ്പേഴ്‌സ് ആരും ഇല്ല. അപ്പൊ കേസിന്റെ പിറക്കെ ആര് പോവാൻ. അല്ല?
പോലീസ് പെട്ടെന്നു കേസ് close ആക്കി.
4.
ലൈസൻസ് ഇല്ലാതെ helicopter.
Safety measures ഇല്ലാതെ stunt മാസ്റ്റർ.
കേസ് ആയാൽ പ്രൊഡ്യൂസർ വൻ നഷ്ടം.
അതിന് എല്ലാവരും കൂടി പറഞ്ഞു ഫലിപ്പിച്ചു. ജയൻ ആണ് രണ്ടാം തവണ take എടുക്കാൻ ആവശ്യപ്പെട്ടത് എന്ന്. എല്ലാം ജയണന്റെ തലയിൽ ആയാൽ പിന്നെ പ്രൊഡ്യൂസർ de പുറത്ത് ഒന്നും വരില്ലെലോ.
ഞാൻ ആദ്യം ഒകെ വിചാരിച്ചു ഇതു വെറും ഗോസ്സിപ് ആണ്. അതു ശെരിക്കും accident ആരുന്നു എന്നൊക്കെ. പക്ഷെ ഇത്രെയും points കിടക്കുമ്പോ police ഇത്ര വേഗം എങ്ങനെ case close ആക്കി.
ഈ കള്ളക്കൂട്ടങ്ങൾ എല്ലാവരും കൂടി ആ പാവത്തിന്റെ ജീവിതം ഇല്ലാതാക്കി
അരി പൊടിക്കുന്ന മില്ലിൽ വെച്ചാണോ ഇത് റെക്കോർഡ് ചെയ്തത് ?
Valare shari...
Flower Mill recording studio
Fan sound ayirickum
Alla jeep start ayyi kidapundu😁😁
ഫാനിന്റെ ശബ്ദം
@@raheesfami8625 😊
ഇദ്ദേഹം പറയുന്നത് 💯💯💯ശരി
Jayan.. മലയാളത്തിന്റെ അഭിമാനം.. ജയനെ പോലെ സാഹസിക നടൻ മലയാളത്തിൽ ഇന്ന് വരേ ഉണ്ടായിട്ടില്ല. മമ്മൂ. ലാൽ എല്ലാം ലോക്കൽ സ്റ്റാർ
ലാലേട്ടൻ ലോക്കലാണെങ്കിൽ നിങ്ങൾ കേറിയങ് അഭിനയിക്ക്
സത്യം
Lalinte range valare valuthanu
ലാൽ, മമ്മൂട്ടി ഒക്കെ ജയൻ ഉള്ളപ്പോൾ തന്നെ സിനിമയിൽ ഉണ്ട്.80/85 വരെ മമ്മൂട്ടി, ലാൽ ഒക്കെ ആ കാലത്തു നായകർ ആയിരുന്നു.
ലാലും മമ്മൂട്ടിയും 85 നു മുൻപ് അഭിനയം നിർത്തിയിരുന്നെങ്കിൽ അവരെ ആരും ഇന്ന് ഓർക്കുമായിരുന്നില്ല.
Mohanlal karayile stunt star ..pakshey jayan aakashathum, kadalilum, karayilum adventure star aanu...
പീരുമേറ്റ്ൽനിന്നു കൂട്ടീകൊണ്ട് പോയവ്ർ കാറിൽ ഇരുന്നു മേക്കപമേനോട് വീണ്ടും യാത്ര പറഞ്ഞ് വരാൻ ആവശ്യ പെട്ട ത് എന്തിനാണ്. ആത്മവിനെ വിളിച്ചു വരുത്തുന്നതിനും കേസ് തെളിയിക്കുന്നതിനും ഈ നാടു മൂൻബു സാക്ഷിയായി.മറകണ്ടാ ടാ .ഇത് മുസ്ലീം പന്ൻഡിതന്മാരും ശ്രധ്ധികാൻ ആപേക്ഷിക്കുന്നു
മരുന്ന് അടിക്കുന്ന helicopter shooting ഉപയോഗിച്ചു ആ പാവം മനുഷ്യനെ കൊന്നു
പാവം അല്ല വിഡ്ഢിയായ മനുഷ്യൻ. വേണ്ടാത്ത പണിക്കു പോയതാണ്..
അവിടെയും 👉 അന്നും ഇന്നും മലയാള സിനിമയിൽ ഫ്ലെക്സിബിൾ ആയ ഒരാളെ ഉള്ളു .അതു മോഹൻ ലാൽ ആണ് . uffffff 😍♥️
Kalarikonnum povathe veetilirunnu flexibility undakan pattumo
Arjun raj അതു തന്റെ തോന്നൽ മാത്രം അന്നും ഇന്നും മലയാളികളെ രോമാഞ്ചം കൊള്ളിച്ച ഒരേ ഒരു നടനെ ഉള്ളൂ അതു ജയൻ മാത്രം
Many famous ones died in helicopter accidents ! Jayan , soundarya, now Kobe Brayant etc
Please edit this clip with clear Audio......
Kudumbathine onnipikkan enthokke vazhiyund cheta orale kollanitukoduthathano shoot olakka😠😠😠😠😠😠😠😠pavam sar poyi. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭diehard fan😭😭😭😭
ബ്രൂസ്ലി സിനിമയിൽ കത്തി നിന്ന സമയത്താണ് അദ്ദേഹം കൊല്ലപ്പെട്ടത്...അതുപോലെയാണ് ജയനും...പക്ഷെ ജയന്റെ കാര്യത്തിൽ അപകടമരണമായിരിക്കും...അങ്ങനെയായിരിക്കട്ടെ...
@Big Daddy ബ്രൂസ്ലിയുടെ സമയത്ത് ഹോളിവുഡ് സിനിമകൾക്ക് പ്രേക്ഷകർ കുറവായിരുന്നു...അതുകൊണ്ട് ഹോളിവുഡിലെ ആൾക്കാരാണ് അയാളുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്...
@Big Daddy illuminati
@@rajeshrajendren2298 may be
Ys. Its true
Thanks 😘
My l u jayanchettan
Jayan super star,Mohan Lal mammooootyyyy verum star
Mr.ശശി.. സോറി നിങ്ങൾ പറയുന്നത് സത്യം ആണെന്ന് ഞാൻ കരുതുന്നില്ല... നിങ്ങൾ പറയുന്നു ജയന്റെ തലയുടെ പിൻഭാഗത്തും മുട്ടിനും മാത്രം ആണ് പരുക്ക് പറ്റിയതെന്ന്... ജയന്റെ ഇടത് കണ്ണ് പരിക്കുപറ്റി തകർന്നത് താൻ കണ്ടില്ല.. താൻ ആ shooting sitil പോലും ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.
Yes 👍
ഈ അപകടത്തിൽ തലയ്ക്കു പിന്നിലും കാൽമുട്ടിലും മാത്രം അപകടം ഉണ്ടാവാനുള്ള സാഹചര്യം എന്തായിരുന്നു, മുട്ടിനു എതിർഭാഗമാണ് തലയുടെ പിൻഭാഗം, മുട്ടുകാലുകൾ അടിച്ചു തകർത്തു, തലയ്ക്കു പിന്നിലടിച്ചതാണോ?............
കാലിടിച്ചു വീണു. കോപ്റ്റർ തലയുടെ പിറകിലിടിച്ചു.
Helicopter thazhekku vannappol mutt tharayilidichu. Ennitt purakilekku thalayude back nilathadichu veenu
4:59
അപ്പൊ ബാലൻ കെ നായരുടെ കൈത്തെറ്റ് തന്നെ.... ✍️ കൊഴുപ്പിക്കാൻ വേണ്ടി സീറ്റ് ബെൽറ്റ് അഴിച് ജയനെ ചവിട്ടാൻ ശ്രെമിച്ചു,, അതുകൊണ്ട് ജയന്റെ സൈഡിൽ വെയിറ്റ് കൂടി....ഹെലികോപ്റ്റർ ചെരിഞ്ഞു ✍️ അപകടം നടന്നു... Hmmm
ഇദ്ദേഹം പറഞ്ഞതിൽ ഒന്നേ ഒന്ന് സത്യം മലയാള സിനിമയിൽ Flexible Actor ഒരാള് മാത്രം Super Star മോഹൻലാൽ
🤣🤣🤣🤣🤣🤣
Paratta thalayan.......🤣🤣
Balan .K.oru pavam manushyanaanu
Urangumbol
സോറി i can't agree with u
adhehathinte kathapatrangal kandano thaankal vilayiruthunnath
adhehavumaayi valare aduppamulla palarumaayum samsarikkan kazhinjittund.Shoot kazhinj kozhikkod train erangy kadayil kery beedi valich busil keri pokunna nadanaayirunnu pulli.Ennu chinthikkan kazhiyumo
@@arunajay7096 why?
Super
Ifeel Srinivasan is most flexible.
3.04 രോമാഞ്ചം 😘😘😘
Jayan Anna nadanta padam alla arum onne kande nokke 120.padavum 120.rieethiyil ane jayan sir undayirennankill orepde nalla cinimakall namakke kittiyena allavarayu m alla arum marakkum e... Maha nadan e areum marakkella mluha sabumthariyam paraje ariyikkan kzhiyilla lo... Ulla kalam JayattAn janagal orkkum pawer fullathmave ane a tho kanthikamaya jieevn god because you jayatta
Sasiyanna jayan sirne malayalikal orikkalum marakkillaa. Flexible actor mega ⭐️ ennivar prayam nanikkunna vesham kettiyaadunnu. Kelkkunnavare viddiyaakkunna varthamaanam nirthu.
3:02 🔥🔥🔥
ജി സുധാകരൻന്റെ സൗണ്ട് പോലെ തോന്നി
Mb രാജേഷ്
സത്യം
നാലാം ടേക്ക് ജയൻ വേണമെന്ന് ജയൻ ആവശ്യപ്പെടുന്ന വീഡിയോ കാണിക്കാൻ പറ്റുമോ എന്നാൽ വിശ്വസിക്കാം. അല്ലാതെ അയാൾ മരിച്ചു പോയതിനു ശേഷം ആ പടത്തിൽ കാശ് വാങ്ങിച്ചു പ്രൊഡക്ഷൻ മാനേജർ ജോലി ചെയ്ത ഒരു കല്ലിയൂർ ശശി വന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഇന്നത്തെ ജനങ്ങൾ. ഇനി അങ്ങനെയല്ലെന്ന് പറയാൻ ജയനൊട്ടു ജീവിച്ചിരിക്കുന്നുമില്ല. ഇയാൾ തന്നെ പറയുന്നു ആ കമ്പനിയുടെ ജീവനാഡി ഇയാളായിരുന്നു എന്ന്. പിന്നെ എങ്ങനെ ഇയാൾ ഗൂഡാലോചന പുറത്തു പറയും? ഇയാൾ പറയുന്നതൊക്കെ സത്യമെന്നു ഇയാൾ മാത്രം പറഞ്ഞാൽ മതിയോ? ജയന്റെ അമ്മയോ സഹോദരനോ പറയട്ടെ ജയൻ നാലാം ടേക്ക് ആവശ്യപ്പെട്ടെന്ന്. ഇയാൾ പ്രൊഡ്യൂസ് ചെയ്ത സിനിമ ഇയാൾ തന്നെ എതിര് പറഞ്ഞാൽ ഇയാളും കുടുങ്ങും. അതുകൊണ്ടാണ് സ്ക്രിപ്റ്റ് ചെയ്ത രീതിയിൽ പഠിച്ചു പറയുന്നത്. ഇയാൾക്ക് കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കാതെ സത്യം മറച്ചു പിടിച്ചു പറയാനുള്ള ഒരു പ്രത്യക വിരുതു ഉണ്ട്. അതുകൊണ്ടല്ലേ അന്നത്തെ ജനങ്ങളെയും പോലീസിനെയും കബളിപ്പിച്ചു ഇത്രയും വലിയ ഒരു സംഭവം ഉണ്ടാക്കിയത്. ഒരു ആകിസിഡന്റ് നടന്നിട്ടു ഒരാളെ മാത്രം ഓരസ്‌പത്രിയിലും മറ്റു രണ്ടുപേരെ വേറെ ആശുപത്രിയിലും കൊണ്ട് പോയതിന്റെ പിറകിൽ ചുരുളഴിയാനുള്ള രഹസ്യം ഇനിയും പുറത്തു വരാനുണ്ട്. ഇയാൾ ഇല്ലന്ന് പറഞ്ഞാൽ അത് ഇയാളുകൂടി രക്ഷപ്പെടാനുള്ള തന്ത്രം ആണ്. ആ പദത്തിനിട്ട പേര് തന്നെ നോക്കുക - കോളിളക്കം - അവർക്കറിയാമായിരുന്നു ഈ പടം ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുമെന്ന്. എന്തായാലും ഒന്നുമാത്രം അറിയാം - രണ്ടുപേരും 'ശശി' മാരായിരുന്നു. ഒരു 'ഐ. വി. ശവി' യും ഒരു കല്ലിയൂർ 'ശവി' യും! ഒരാൾ സംവിധായകനും മറ്റൊരാൾ പ്രൊഡക്ഷൻ മാനേജരും, ഈ പടത്തിനു ശേഷം ഇയാൾക്ക് പിന്നെ പ്രൊഡ്യൂസറായി പ്രൊമോഷനും കിട്ടി.
പറഞ്ഞത എല്ലാ സത്യമാണ് ജയന്റ മരണം കൊലപാതകം ശശി പറയുന്നത എല്ലാ കള്ളത്തരം
👍 Yes
@@rajeshputhenparampil5466 yes
എടാ iv. ശശി അല്ല കോളിളക്കം ഡയറക്ടർ.
Ellaam sari pakshe kolilakkathinte director IV Sasi alla
Why three pple if company said it can carry hardly two person only
Sir, I am not a movie person, but I have heard about Jaya's death and Balan K Nair was responsible! Look what happened to Balan
K Nair? That is Karma! We have to learn lesson from these kind of incidents!
Rubbish
Real footage ഇടടോ.. ... ടീം ആയി നിന്ന് കൊന്നിട്ട്... ജയൻ sir ന്റെ സ്ഥാനം മറ്റുള്ളവർക്ക് എടുക്കാൻ പറ്റിയില്ല..... എല്ലാം ദുരൂഹം ആണ്... സത്യം അതാണ്.... നിനക്ക് എത്ര അന്ന് കിട്ടി... പണം ആയിട്ട്..... ജയൻ അല്ല പറഞ്ഞത് വീണ്ടും ചെയ്യാൻ അവിടെ ഉണ്ടായാ.... കളിയാക്കൽ ആണ് ജയൻ sir വീണ്ടും ചെയ്തത് എന്ന് ഒരാൾ വേറെ ഇന്റർവ്യൂ ൽ പറഞ്ഞു... ഫുൾ ദുരൂഹം
Thankal parajathe sathiyam anntha Pala artti.. Joshi sir otta shot till jayan acttin purthikarikkum 2..pravi...parayanda kariyam ella ore nimsham konde dailoge purthikarikkum evar parayunnathe kalam Anne pathrathil vannathe sukumaranum Vera aro hosepettalill kondepoyanne helicopter 3..per unde JayattAn math aram marikkunnu matte 2..per rashapedennu kodum chathi alla esorane ariyam evr parayunnathe kalam kazhve Ulla nadan ayathe konde ore perkke asuya undayirennu super stail super nadathom mukasabumthariyam 5.10.einche hit 90..kg what othhamnu.. N. Indian navy oppisar
Eyal parayunnthu pacha kallam ellarum Koodi konnittu vala valannu samsarikkunnu
Balan k nair life long ee incident orth vishamichu ennanu kettirunnath. Bad luck. May b adheham ippozhum oru action hero ayit ellarum kanunnath aa films kandanu. Jayanu maranamilla
Balan k nayarkku ellatthinodum arthiyanu. Iyalude pazhaya cinima Kandal manassilakum.
മലയാള സിനിമയിലെ ടോപ് 10 chracter actersil ബാലൻ k നായർ ഉണ്ട്.
Film Aadhyapaadam?????
Wt....?
Geetha Sadasivan.. Yes.. Correct.
വിധി ആണ് വേറെ ഒന്നും തന്നെ alla
Jayan star aavan verum 6 years ,Mohan Lal star aavan 40 years
MOhanlal entered in to the movie age of 17, and age of 25 he became super star(rajavinte makan) , age of 26 he got state award, age of 27 He got national award,
Jayan Anna nadan 6.varsham math aram 40.varsham ennatha tharagal vendiy vannu e nilayil athan ethe arum manasilakkennella logham Ulla kalam jayan anna nadane janam marakkella athane JayattAn
Real fotage undo?
Yes it will reveal all
That was his.destiny. Mr jayan athie sahasikan aaerunu. Athukondu ayal vaygathil maranthenu kezadagge
Iyalu enth santhoshathodeya oru maranathine pattiparennath... iyallu parennath ellaam kallatharam aavum. Theliyikkaan vere aarum innu jeevichirippilla... aathmaavinu samsarikaan kazhiyumenkil jayansir nerit vannu paranjene annu nadanna karyangal.. Malayala cinemayile churulazhiyatha randu maranakaranangal.. onnu vijayasree yudeum jayanteyum.. 😪
Both of them died . He also says it is fate . Why you are blaming late
B.K.Nair , cannot understand .
For a fame ? Shame on you !
He didn't blame
Video kaanathe comment itta mahaan
Jayan a heroic cast n Balan a villian cast ..how it work out....he is mad or this is a paid or crooked news
Thaan antha parannath jayanu thulyan jayan mathram
mohanlal❤
🤣🤣🤣🤣🤣
3:04
3:06 MOHANLAL ❤❤❤
Lalettan 😍 😍 😍 😍
Jeep strat cheythu video aduthu
നാലാമത്തെ ഷോട്ട് എടുക്കാൻ ജയൻ പറഞ്ഞോ
അത് വിശ്വസിക്കാൻ പറ്റുന്നില്ല സാറെ
ആ നാലാമത്തെ ഷോട്ട് ആര് നിർബന്ധിച്ചു.. അവസാന നിമിഷം
Ninte appoooppan...oronnu okke irangickolum....nee aaru cbiyaa😂😂
ടാ മൈ കുണാപ്പാ
നീ ആ വീഡിയോ ആദ്യം full ആയിട്ട് കാണൂ
ജയൻ 4 മത്തെ ഷോട്ട് എടുക്കാൻ നിർബന്ധിച്ചപ്പോൾ ആണ് അപകടം ഉണ്ടായത്
3 വരെ ഹെലികോപ്റ്റർ ഷോട്ട് എടുത്തപ്പോൾ ഡയറക്റ്റ് അത് മതി എന്ന് പറഞ്ഞപ്പോൾ.. ജയൻ അഭ്യാസം കാണിക്കാൻ 4 മത്തെ ഷോട്ട് കൂടി വേണം എന്ന് പറഞ്ഞ് അങ്ങനെ ആവശ്യം ഇല്ലാതെ വീണ്ടുമ് ഷൂട്ട് ചയ്തു.. അപ്പൊഴാണ് മരണം... കഷ്മള ആദ്യം വീഡിയോ കാണൂ
Ayirikkam
@@farishtheymannath7028 ..ayyo ..pode onnu..ee paraunnathu alle ninakkum ariyavu..allathe ne jayante room mate ayirunno annu 1980il..ninnapole thanne oru samsayam paranju.. aro 4th shot edukkan nirbandichathayirikkum ennu
Korea manakonachan mar
Poda
Kamala Hasan. Shreedevi. Abinayicha. Mouvi. Aaddyapadham.
Than aannu konnathu satellite undenkill thanne pidichenna
എന്തുവാടെ
Poda kuthimone.