'ബ്ലോക്കാണ്,പണിക്ക് പോകാൻ വളരെ ബുദ്ധിമുട്ട്'; അരൂർ - തുറവൂർ ദേശീയപാതയിലെ ഗതാ​ഗത നിയന്ത്രണം തുടരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 11

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല หลายเดือนก่อน +3

    എന്റപൊന്നോ, മടുത്തു 😢😢😢

  • @navneeths6204
    @navneeths6204 หลายเดือนก่อน +2

    ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർക്ക് തണ്ണീർമുക്കം - വൈക്കം വഴി കൂടെ കയറി എറണാകുളംത്ത് പോയ്ക്കൂടെ ? അല്ലാതെ അപ്പോൾ തുറവൂർ - അരൂർ touch ചെയ്യേണ്ടല്ലോ ?

  • @muhammedyusuf2609
    @muhammedyusuf2609 หลายเดือนก่อน +2

    തെക്കൻ കേരളം മുഴുവനും യാത്ര ദുരിതം

  • @navneeths6204
    @navneeths6204 หลายเดือนก่อน

    കെ. എസ്. ആർ. ടി. സി. കൾ ഉൾപ്പെടെ ബീച് റോഡ് വഴി ആക്കണം സർവീസ്

  • @navneeths6204
    @navneeths6204 หลายเดือนก่อน

    6-7 മണിക്ക് ഇറങ്ങിയിട്ട് പോലും കാര്യമില്ല , രക്ഷയില്ല

  • @navneeths6204
    @navneeths6204 หลายเดือนก่อน

    അങ്ങനെ തന്നെ തുടരുക ഇത് കഴിയുന്നത് വരെ ആലപ്പുഴയ്ക്കും എറണാകുളത്തക്ക് പോകേണ്ട വാഹനങ്ങൾ ബീച് റോഡ് വഴി പോവുക , അതാണ് നല്ലത് . അല്ലാതെ ഒരു മാർഗവും ഇല്ലാ ഇനി അതിനു ഏറ്റവും ഭേദം അതാണ് .

  • @navneeths6204
    @navneeths6204 หลายเดือนก่อน

    ഇനി ആലപ്പുയിലേക്കും Helicopter സർവീസ് തുടങ്ങണം . അപ്പോൾ ബ്ലോക്ക്‌ ഒന്നും അറിയേണ്ട കാര്യേമേയില്ല താനെ ബസ് സർവീസ് നിർതിയിട്ട് ഇനി ഹെലികോപ്റ്റർ സർവീസ് തുടങ്ങുക . തമാശ ആയിട്ട് കാണരുത് ഇത് Seriously

  • @sahaltvr
    @sahaltvr หลายเดือนก่อน

    *ആലപ്പുഴ ആണ് പോലും, പിന്നെ എന്തിനോന്നെടേ കടലും പുഴയും. ബോട്ട് സർവ്വീസ് ആരംഭിക്കാൻ ജനപ്രതിനിധികളോട് പറയൂ നാട്ടിലെ .......കളേ...*

  • @sanujrokz
    @sanujrokz หลายเดือนก่อน

    KSRTC ബസ് പോയാൽ ബ്ലോക്ക്‌ ആകില്ലേ... സെരിയാകും സെരിയാകും... Media നേരെ പിണറായി പഞ്ചായത്ത് പോയി അവിടെ ഏതെങ്കിലും ലോക്കൽ റോഡ് നോക്കിയാൽ കാണും കിടു റോഡ് ആണ്

  • @RafeeqThasni
    @RafeeqThasni หลายเดือนก่อน

    Nigal perinthalmanna Yil varo

    • @navneeths6204
      @navneeths6204 หลายเดือนก่อน

      അവിടെ എന്താണ് ഉള്ളത് ?