Rajasthan | Kerala To Rajasthan Travel Budget | Best Time For Rajasthan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 316

  • @sirusdc5618
    @sirusdc5618 3 ปีที่แล้ว +44

    അഗ്രഹിച്ചിരിക്കുകയായിരുന്നു...

    • @UNJOBER
      @UNJOBER ปีที่แล้ว +1

      ഇപ്പോഴാണ് കാണുന്നത് 😂😂 ഞാൻ ഇപ്പൊ രാജസ്ഥാൻ ആണ്

  • @bucketlistbyameenkali6380
    @bucketlistbyameenkali6380 3 ปีที่แล้ว +11

    താങ്ക്സ് ഇക്ക നാളെ ആണ് ട്രെയിൻ ഇന്ന് വീഡിയോ കണ്ടത് 😍

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว +26

    Excellent information. Useful tips. Travel വ്ലോഗിൽ ഒരു പുതിയ അധ്യായം. ഇങ്ങനെ ഒരു vlog ഉണ്ടാക്കാനുള്ള hardwork & homework ഞങ്ങൾ മനസിലാക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @abdu688
    @abdu688 2 ปีที่แล้ว +3

    അസ്‌ലംക്ക ഞങ്ങൾ പോയി വന്നു രാജസ്ഥാൻ. നവംബർ 2 നു പോയി നവംബർ 13 നു തിരിച്ചു എത്തി. പൂർണമായും നിങ്ങളുടെ വീഡിയോ മാത്രം അടിസ്ഥാനമാക്കിയാണ് ഞങ്ങൾ പോയതും, പ്ലാൻ ചെയ്തതും.ഒരു ബുദ്ധിമുട്ടും എവിടെയും വന്നില്ല... ഒരുപാട് നന്ദി 😍😍😘😘😘

  • @arjunsivan8956
    @arjunsivan8956 2 ปีที่แล้ว +16

    Bus to khuri from jaisalmeer Timings
    10:00 am
    1:30 pm
    3: 30 pm

    • @OMWay
      @OMWay  2 ปีที่แล้ว +1

      😍😍❤️

  • @asifismail9617
    @asifismail9617 3 ปีที่แล้ว +16

    Bro സംഭവം പോളിയാണ്.. But digital visualise കൂടി ആണെങ്കിൽ vedio nalla effective ആകും.. (Map visual )

  • @suneeshgeorge4843
    @suneeshgeorge4843 2 ปีที่แล้ว +1

    thank you bhai....മികച്ച വിവരണം

  • @akshaypraj
    @akshaypraj 3 ปีที่แล้ว +4

    Video vannal udane eduthu playlist lu idum,
    Ottakkirunnu swasthamayi pinne kanum ❤️

    • @OMWay
      @OMWay  3 ปีที่แล้ว +1

      Ishtam ❤️❤️❤️

  • @vipinmc7723
    @vipinmc7723 2 หลายเดือนก่อน +1

    Dear... Super video, really informative, we are planning to go to Rajasthan on the basis of your plan🙏🥰

    • @OMWay
      @OMWay  2 หลายเดือนก่อน

      Great 👍

  • @poppinzcandy2545
    @poppinzcandy2545 3 ปีที่แล้ว +31

    സംസാരത്തിൽ ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ടച് ഫീൽ ചെയ്തു... Keep going ✌🏻✌🏻

    • @OMWay
      @OMWay  3 ปีที่แล้ว +1

      ഇഷ്ടം

  • @pattinandu
    @pattinandu 2 ปีที่แล้ว +3

    Thanks brother, you're the only reason I went Khuri. Means a lot.

  • @haseenasalim8141
    @haseenasalim8141 2 ปีที่แล้ว +6

    ഒരു travel agency/help കൂടി തുടങ്ങൂ. Specially low budget tourism. എത്രയോ പേര്‍ക്ക് ഉപകരിക്കും.

  • @mhdsalman3264
    @mhdsalman3264 11 หลายเดือนก่อน +3

    anyone Jan poyalo

  • @hakeemkh6161
    @hakeemkh6161 3 ปีที่แล้ว +2

    Ee videok vendi kaathirikkaarnu 😍♥️..
    Thanks ikkaa 🤍🙌

  • @ajaynechully2723
    @ajaynechully2723 3 ปีที่แล้ว +4

    ചേട്ടൻ പൊള്ളിയ ❤️❤️❤️❤️

  • @akshaysurendrababu912
    @akshaysurendrababu912 2 ปีที่แล้ว +1

    മാഷേ വളരെ നല്ല വീഡിയോ

  • @anamika3328
    @anamika3328 หลายเดือนก่อน

    Njgal November 22 nn rajasthan pogunind. 24 nn Jaipur ethum and 29 nn tirich kerum so ithinte edyil evde oka povam enn Orr plan indaki Taran patuo chetta.. njgk entaylum jaipur udaipur pushkar oka cover chianm enn und athin anusarich Orr plan almost kore places cover akuna pole . Njgde return train ajmer il ninn ann

  • @basilo.k7097
    @basilo.k7097 3 ปีที่แล้ว +2

    Oru santhosh George kulangara style presentation 👌 😎 👍

    • @OMWay
      @OMWay  3 ปีที่แล้ว

      😍

  • @rosegarden458
    @rosegarden458 ปีที่แล้ว

    Ikkka ninglu super aanu… ingde vedio aanu Njan watch cheyyunnu one by one

  • @blueshadow8537
    @blueshadow8537 2 ปีที่แล้ว +2

    Excellent information 💙👍🏻

  • @sharafuedathara4583
    @sharafuedathara4583 3 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ

  • @abdulhameed2556
    @abdulhameed2556 ปีที่แล้ว

    Thank you so much bro for detailed video ❤

  • @shaheerudheen2098
    @shaheerudheen2098 3 ปีที่แล้ว +1

    വളരെ ഉപകാരമായിരുന്നു

  • @abi2568
    @abi2568 2 ปีที่แล้ว +3

    താങ്കൾ സാധാരണപെട്ടവർക്കും പോകാവുന്ന budjet ൽ ആണ്‌ ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ആദ്യആയിട്ട് പോകുന്നവര്ക്ക് ചിലപ്പോൾ ബഡ്ജറ്റ് താളം തെറ്റി പോകാം. എനിക്ക് അങ്ങനെ പറ്റിയിട്ടുള്ളതാണ്. താങ്കളെ പോലെ ഉള്ള ഒരാൾ ഒരു ടൂർ arrange ചെയ്തു കൂടെ, വർഷത്തിൽ ഒന്ന് ആയാലും മതി.

  • @jayasreenair4043
    @jayasreenair4043 ปีที่แล้ว +1

    June julyil pokan pattumo appozhe leave ullu plz reply

  • @anoopabrahamanoop8833
    @anoopabrahamanoop8833 3 ปีที่แล้ว +1

    Informative...Thank you for your effort

  • @ladeedwl
    @ladeedwl 3 ปีที่แล้ว

    Maattangal varunundu.. Theerchayaayum uyarangalil ethum👍

  • @sanuvalathara2413
    @sanuvalathara2413 2 ปีที่แล้ว

    ഇക്ക യുടെ വ്ലോഗ്സ് എല്ലാം സൂപ്പർ ആണ്

  • @sheejapetstraveller
    @sheejapetstraveller 2 หลายเดือนก่อน +1

    ഞാൻ ഒരു solo travaler ആണ്
    ഈ പറഞ്ഞ place എല്ലാം ഒറ്റക് പോയിട്ട് വന്നു ഞാൻ

  • @sanoobks1241
    @sanoobks1241 ปีที่แล้ว

    Great work bro

  • @shaheedeastkdr1888
    @shaheedeastkdr1888 3 ปีที่แล้ว +1

    ചങ്കേ...
    സൂപ്പർ..

  • @davisgeorgenadakkavukaran4223
    @davisgeorgenadakkavukaran4223 3 ปีที่แล้ว

    Very useful video and information s...thank you for sharing with us 🙏❤️

  • @SoloFinder
    @SoloFinder 3 ปีที่แล้ว +2

    നിങ്ങൾ പൊളി ആണ് 🥰🥰💖💖💖💖♥️❤ഫുൾ സപ്പോർട്ട് 💖🥰🥰💖💖

  • @faseehfazi8749
    @faseehfazi8749 ปีที่แล้ว +2

    Ee dec 2023 pokan alochikunnavar undooo

  • @ambilinikhil6865
    @ambilinikhil6865 2 ปีที่แล้ว

    Out standing thank you so much for such a beautiful information

  • @sunnyac483
    @sunnyac483 ปีที่แล้ว +1

    ഇതിൽ കുറെ സ്ഥലങ്ങൾ വിട്ടു പോയല്ലോ സുഹൃത്തേ, kota, kumbalgarh ranakpur, bikaner, മുതലായവ

  • @mazhaviljeevitham1909
    @mazhaviljeevitham1909 4 หลายเดือนก่อน

    രാജസ്ഥാനിൽ അവിടെ ട്രെയിൻ ബുക്ക്‌ ചെയ്യണോ തിരക്കുണ്ടാവുമല്ലോ

  • @RakeshPareekrailway
    @RakeshPareekrailway ปีที่แล้ว +4

    Bro I'm from Rajasthan and service here in kerla , you can also include bhangarh (alwar) and ranthambhore ( sawai madhopur ) also world's haunted village in jaisalmer

    • @OMWay
      @OMWay  ปีที่แล้ว

      ❤️❤️

  • @yatrastory423
    @yatrastory423 10 หลายเดือนก่อน

    Mount Abu enganeya explore cheyyuva guru shikar bus undo?

  • @Hakeem.76
    @Hakeem.76 2 ปีที่แล้ว

    November ithepole rajasthan trip sure aan... Athin munne ippo mansoon season ulla Maharashtra video cheyyaavo ikka

  • @thepradeepattitude
    @thepradeepattitude 3 ปีที่แล้ว +2

    Chetta, ipo povanegi RTPCR or negative certificate veeno?
    First dose kazhinju.

    • @OMWay
      @OMWay  3 ปีที่แล้ว

      yes

  • @johncysamuel
    @johncysamuel 3 ปีที่แล้ว +1

    very good information 👍🌹❤️

  • @explorer_things879
    @explorer_things879 2 หลายเดือนก่อน

    Waiting for trip♥️

  • @marietjoy4325
    @marietjoy4325 3 ปีที่แล้ว

    Njanum husband m September last week jodpur poyi .two years Mumbai jaipur agra Delhi poyi .ini jaisalmeer kananundu

  • @travelwithriyan1511
    @travelwithriyan1511 3 ปีที่แล้ว +3

    Punjab video kude idamo

  • @Shamna___shami
    @Shamna___shami ปีที่แล้ว +1

    Girls aarealum undo, namukku. Group aayi povvam😕arulla koodea veraan, thanichu povvan oru pedi🙂

  • @moorkathabdulmajeed
    @moorkathabdulmajeed 5 วันที่ผ่านมา

    ഡിസംബറിൽ പോയാൽ എങ്ങിനെ ആയിരിക്കും

  • @TravelcafeTravelcafe
    @TravelcafeTravelcafe 3 ปีที่แล้ว +1

    KATTA SUPPORT UNDAKUM BROTHER........................

  • @marvelmalayali9498
    @marvelmalayali9498 2 ปีที่แล้ว +2

    കാര്യം മാത്രം പറ ഫീൽ lag so 21k views after 10 month with good content if you want to get reach say short.

  • @PradeepKumar-ox8cs
    @PradeepKumar-ox8cs ปีที่แล้ว

    14പേർക് താമസിക്കാൻ ചുരുങ്ങിയ ചിലവിലുള്ള സംവിധാനം ആരെങ്കിലും പറയുമോ

  • @muhammeedshafan
    @muhammeedshafan 2 ปีที่แล้ว +1

    Bro,ee oru time period rajastan poovnthn pati entha abhiprym? Reply back

  • @bnprijith
    @bnprijith 3 ปีที่แล้ว +1

    Very informative.

  • @malluexplore4571
    @malluexplore4571 3 ปีที่แล้ว +1

    Spr brother

  • @kpkochi
    @kpkochi 3 ปีที่แล้ว

    Thanks Bro 🥰💚👍🏻

  • @rajupushparaj1925
    @rajupushparaj1925 2 ปีที่แล้ว +1

    Sir മുൻപ് അമൃത്സർ ഉൾപെടുത്തി ഒരു രാജസ്ഥാൻ ട്രിപ്പിനെ കുറിച്ച് ചോദിച്ചിരുന്നു. അത് രാജസ്ഥാനിലെ പല സ്ഥലങ്ങളും നഷ്ടമാകുന്നത് കാരണം അമൃത്സർ കട്ട് ചെയ്ത് രാജസ്ഥാൻ മാത്രമാകുന്നു. അതിനാൽ 10 ദിവസം രാജസ്ഥാൻ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഒന്ന് പറയാമോ. അതിൽ desert safari & night stay, village explore എന്നിവ കൂടി ഉപ്പെടുത്തി ഒരു റൂട്ട് മാപ്പ് ഒന്ന് പറയാമോ. 10 ദിവസം ആണ് ഉദ്യെസിക്കുന്നത്. Pls

    • @OMWay
      @OMWay  2 ปีที่แล้ว +1

      ഈ പറഞ്ഞ റൂട്ടിൽ വിട്ടോ .jaislameer -3 days
      ജയ്‌പൂർ -2 days
      ജോധ്പുർ -1
      അജ്മീർ -1
      udaipur -2
      അങ്ങനെ അങ്ങ് പ്ലാൻ ആക്കിക്കോ

  • @travelwithfishing4058
    @travelwithfishing4058 3 ปีที่แล้ว +1

    Pwoli

  • @jabircp
    @jabircp 2 ปีที่แล้ว +2

    10:30 ഞൻ tuk tuk (₹300)(ജയിപ്പൂർ റായിൽവെക് അടുത്ത) & bob hostel(₹250) പോയപ്പോൾ ബെഡ് സ്പേസ് മാത്രം കിട്ടി. Food സെപ്പറേറ്റ് pay ചെയ്യണം.

    • @aswinunni629
      @aswinunni629 11 หลายเดือนก่อน

      എങ്ങനെ ആണ് book ചെയ്തത്

    • @jabircp
      @jabircp 11 หลายเดือนก่อน

      @@aswinunni629 direct..avde poyal available...shared bed

  • @saranyas5423
    @saranyas5423 3 ปีที่แล้ว +1

    1 age ulla kuttiyumayi January pokan pattiya tripine Patti parayamo

  • @ifs999
    @ifs999 ปีที่แล้ว

    Great work

  • @rajupushparaj1925
    @rajupushparaj1925 2 ปีที่แล้ว +1

    നവംബർ രാജസ്ഥാൻ പോകുവാൻ കരുതുന്നു. ഞങ്ങൾ 5 പേര് ഉണ്ട്, ലീവെടുത്ത് പോകുന്നതിനാൽ മാക്‌സിമം 10 ദിവസം ആണ് ഉദ്ധ്യേസിക്കുന്നത്. അതിൽ golden temple കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാമെന്നുണ്ട്. യാത്ര എവിടെ നിന്ന് തുടങ്ങി എവിടെ അവസാനിപ്പിക്കുന്നതായി രിക്കും നല്ലത്. ഒന്ന് പറഞ്ഞ് തരാമോ.

    • @OMWay
      @OMWay  2 ปีที่แล้ว

      Golden temple Amritsar aanu

    • @OMWay
      @OMWay  2 ปีที่แล้ว

      Kerala-Jaipur-Ajmer-Jodhpur-Jaisalmer-Amritsar nokk

    • @rajupushparaj1925
      @rajupushparaj1925 2 ปีที่แล้ว

      വളരെ നന്ദി

  • @nasimck2428
    @nasimck2428 3 ปีที่แล้ว +2

    Useful 👊

  • @shahanazkm4535
    @shahanazkm4535 8 หลายเดือนก่อน

    july pokan pattiya sthalangal ethokeyanu?

  • @yatrastory423
    @yatrastory423 10 หลายเดือนก่อน

    Ghoram ghat enganeya visit cheythittundo

  • @nygildevasia6917
    @nygildevasia6917 ปีที่แล้ว +3

    രാജസ്ഥാൻ ഡൽഹി ആഗ്ര ഫാമിലി ആയി പോവാൻ ആഗ്രഹം ഉള്ള ആരേലും ഉണ്ടേൽ പറയു.. ഒരു കമ്പിനിക്ക്..

  • @travelboy5183
    @travelboy5183 3 ปีที่แล้ว

    ബിക്കാനീർ ഉൾപ്പെടുത്താമായിരുന്നു...നല്ല സ്ഥലം ആണ്

  • @unais_ap
    @unais_ap ปีที่แล้ว

    Aregilum company tharuo

  • @Parathikuttu
    @Parathikuttu 8 หลายเดือนก่อน

    Nala ann povunne Vdo upakaram ayi 😁🖤🫶

  • @iamfazfsz9676
    @iamfazfsz9676 2 ปีที่แล้ว +1

    Well said

    • @OMWay
      @OMWay  2 ปีที่แล้ว

      ❤️❤️

  • @mohammedjasil6031
    @mohammedjasil6031 3 ปีที่แล้ว +1

    Pehelgamil ninnum…rajasthanilotaano punjabilotaano pokunnath eluppam…pehelgamil ninnum jammuviliythiyit maathrame povaan kayiyukayollu ennundo….kuranja rate nu pokaan enthaa vayi…njngal ipo sreenagaril und…naale pehalgamil pokaan nd

    • @OMWay
      @OMWay  3 ปีที่แล้ว

      ജമ്മു എത്തി മാത്രമേ എവിടേക്കും പോകാൻ പറ്റൂ

  • @rippugolden4004
    @rippugolden4004 3 ปีที่แล้ว +1

    അജ്മീർ മാത്രമായി ഒന്ന് outlet ചെയ്യാമോ

  • @pranavmc4103
    @pranavmc4103 3 ปีที่แล้ว +1

    Bro super,

  • @jitheshpk1982
    @jitheshpk1982 2 ปีที่แล้ว +1

    Good one bro
    How's climate in December? Can kids afford cold?

    • @OMWay
      @OMWay  2 ปีที่แล้ว

      yes

  • @onetwozeroyt
    @onetwozeroyt 10 หลายเดือนก่อน +1

    Thanks.

    • @OMWay
      @OMWay  10 หลายเดือนก่อน

      You're welcome

  • @travelboy5183
    @travelboy5183 3 ปีที่แล้ว +8

    ഇങ്ങളെ വർത്താനം കേട്ട് രാജസ്ഥാൻ കണ്ടിരുന്നു..
    ഒരു പ്രത്യേക ലെവലാ രാജസ്ഥാൻ... എല്ലാ ഇന്ത്യക്കാരനും കാണേണ്ട സ്ഥലം

    • @OMWay
      @OMWay  3 ปีที่แล้ว +1

      ഇഷ്ടം

    • @akshayanidhin4789
      @akshayanidhin4789 2 ปีที่แล้ว +1

      Details തരുമോ

    • @travelboy5183
      @travelboy5183 2 ปีที่แล้ว

      @@akshayanidhin4789 എന്ത് ഡീറ്റൈൽ ആണ് വേണ്ടത് ????

    • @rahulrajendran3987
      @rahulrajendran3987 2 ปีที่แล้ว

      Desert stay contact

    • @travaloli
      @travaloli 2 ปีที่แล้ว +1

      @@travelboy5183 bro eth train aah..keralthin pokan ayt

  • @lechu230655
    @lechu230655 ปีที่แล้ว

    March last week climate nallathayirikumo

  • @rmedia9052
    @rmedia9052 11 หลายเดือนก่อน

    Rajasthan plan arelum undo

  • @MakeMyYatra
    @MakeMyYatra ปีที่แล้ว

    Good information 😍

  • @abdulsabir1693
    @abdulsabir1693 2 ปีที่แล้ว

    Great work 🤝

  • @44dragon9
    @44dragon9 3 ปีที่แล้ว +1

    Niceeee
    💕💕💕💕💕💕💕

  • @Sanatan_369
    @Sanatan_369 3 ปีที่แล้ว +1

    അസ്‌ലം ഭായി. ഫാമിലി ആയി ഈ രീതിയിൽ കുറച്ചു വിഷമം ആണ്. ഫ്രൻഡ് കൂടെ ശരിയാകും അല്ലെങ്കിൽ ഒരു സേഫ്റ്റി പ്രശനം ആവുമോ

    • @OMWay
      @OMWay  3 ปีที่แล้ว

      പറ്റും

  • @lijaslrs4510
    @lijaslrs4510 3 ปีที่แล้ว +1

    Thanks aslamkaaa

  • @mhdsalman3264
    @mhdsalman3264 11 หลายเดือนก่อน

    january poyalo ?

  • @marietjoy4325
    @marietjoy4325 3 ปีที่แล้ว

    Jodpur two days venom nannayi kanan njangal three days eduthu

  • @aplustube2557
    @aplustube2557 2 ปีที่แล้ว

    👍

  • @mommysvlogs8875
    @mommysvlogs8875 2 ปีที่แล้ว

    September il pokunnund☺️

  • @arshiyaabdulsalam2272
    @arshiyaabdulsalam2272 11 หลายเดือนก่อน

    Rajasthan women siju solo travel cheyan safe ano

  • @GRANGER2411
    @GRANGER2411 ปีที่แล้ว

    Arelum koode indoo

  • @rafi__muhammed
    @rafi__muhammed 2 ปีที่แล้ว

    Bro …festivals ettavum adipoli endhu samayath aan ?

  • @sirusdc5618
    @sirusdc5618 3 ปีที่แล้ว +1

    Thanks 🥰

  • @dr.albatros3155
    @dr.albatros3155 ปีที่แล้ว +1

    Brother , if am having only 5 days in rajasthan . Where all i should go n can u giva a itinery for that ? Please reply fast , am leaving soon

  • @travaloli
    @travaloli 2 ปีที่แล้ว

    🖐Bro keralathil ninn eth train anu on paryuvo ..please 😊😊😊

  • @sachu5383
    @sachu5383 2 ปีที่แล้ว +1

    Ooro place sight seen nth oke aane ariyan nthane vazhi.aalakarode chodhikal aano best avade ulla.reply pls bro

    • @sachu5383
      @sachu5383 2 ปีที่แล้ว

      Avade chennatte sight seen rent bike aano edukandath

    • @sachu5383
      @sachu5383 2 ปีที่แล้ว

      Insta name onne clear aayi parayane bro

  • @muhammedunaisp1884
    @muhammedunaisp1884 2 ปีที่แล้ว +1

    Udaipur to jodhpur train ippam kanunnilla train number please 🥺

  • @abhilashashtathmana
    @abhilashashtathmana 3 ปีที่แล้ว +1

    Good👍

  • @Yadu555
    @Yadu555 ปีที่แล้ว +1

    August il povan patiya sthalamano

    • @OMWay
      @OMWay  ปีที่แล้ว

      ചൂട് ഉണ്ടാകും

  • @travelwithfishing4058
    @travelwithfishing4058 3 ปีที่แล้ว +1

    Support…..!

  • @newmovies4284
    @newmovies4284 3 ปีที่แล้ว +2

    ഗോവയെ പറ്റി ചെയ്യുമോ

  • @nihalth4957
    @nihalth4957 3 ปีที่แล้ว +1

    Ningal poya rajastan eppisode channel I'll ndo

    • @OMWay
      @OMWay  3 ปีที่แล้ว

      ഉണ്ട്

  • @lexinzoi1321
    @lexinzoi1321 ปีที่แล้ว

    Ee time pattiyathaano? ?

  • @sabitha7584
    @sabitha7584 2 ปีที่แล้ว +1

    Delhi il ulla oho service pole rajasthani undo

    • @OMWay
      @OMWay  2 ปีที่แล้ว

      Eth service

    • @sabitha7584
      @sabitha7584 2 ปีที่แล้ว

      Hoho