മലയാളി കേരളത്തിൽ എങ്ങനെ, യൂറോപ്പിൽ എങ്ങനെ ? if you spend without knowing the income

แชร์
ฝัง

ความคิดเห็น • 45

  • @jinsjoseph5713
    @jinsjoseph5713 6 หลายเดือนก่อน +185

    കേരളത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു വളർന്നു വരുന്നവർക്ക് ഇവിടുത്തെ സൗകര്യങ്ങൾ പോരാതെ വരും. ഇതിലും ഉയർന്ന ജീവിത നിലവാരമുള്ള സ്ഥലങ്ങൾ തേടി അവർ പോകും. അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ നാട്ടിൽ കിട്ടാത്ത സൗകര്യങ്ങൾ കേരളത്തിൽ കിട്ടുന്നതിനാൽ അവർ കേരളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.

  • @subhashmadhavan9855
    @subhashmadhavan9855 6 หลายเดือนก่อน +78

    മലയാളികളിൽ ആൺമക്കൾ ഉള്ളവരാണ് പണമില്ലെങ്കിലും കടമെടുത്ത് വലിയ വീടും ആഡംബര വും കാണിക്കേണ്ടിവരുന്നത്.. അവരുടെ കല്യാണ ആലോചനയൊക്കെ നടക്കുമ്പോൾ നല്ലവീടാണോ എന്നൊക്കെയാണ് ഇപ്പോൾ പെൺവീട്ടുകാർ നോക്കുന്നത്..അല്ലെങ്കിൽ പണ്ണ്കിട്ടാതെ ജീവിക്കേണ്ട അവസ്ഥ യായിരിക്കും...😂😂.. വലിയ രണ്ട് നില വീട് വെച്ചതു കൊണ്ട് മാത്രം കല്യാണം നടന്ന കൂട്ടുകാരനെ എനിക്കറിയാം.. ലക്ഷങ്ങൾ കടമാണ്.. അരി വാങ്ങാൻ പണമില്ല. ആനേരത്തിനുവേണ്ട ഒരുകിലോ അരിമാത്രം എങ്ങനെയെങ്കിലും വാങ്ങുന്നത് നേരിട്ട് കാണാറുണ്ട്.. പക്ഷെ വീട് വലിയ രണ്ട് നിലയാണ്... എന്നിട്ട് കല്യാണം നടന്നു സ്ത്രീധനപൈസയും സ്വർണവും എല്ലാം വിറ്റ് കുറച്ചുകടമൊക്കെ വീട്ടി എന്നുതോന്നുന്നു..

  • @rajudaniel1
    @rajudaniel1 6 หลายเดือนก่อน +23

    ആദ്യമായി നമ്മുടെ ചിന്താഗതി മാറണം. ചില ജോലി മാന്യത കൂടുതലുള്ളയും ചിലത് കുറഞ്ഞതുമാണ് എന്ന ചിന്ത. സർക്കാർ പ്രൈവറ്റ് മേഖലയിലെ ശമ്പള വ്യത്യാസം കുറയണം. എങ്കിലേ എല്ലാ പൗരന്മാരും തുല്യരാണെന്ന നില വരൂ. നികുതി അടക്കാൻ എല്ലാ മേഖലയിലും ഉള്ളവർ വേണം. ആനുകൂല്യങ്ങൾ ചിലർക്കുമാത്രം. ഈ അവഗണനയാണ് മാറേണ്ടത്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 หลายเดือนก่อน +116

    മലയാളിക്ക് കേരളം നരകo.. ആക്കിയത് മലയാളി തന്നെ

  • @manjunithingopinathan9458
    @manjunithingopinathan9458 6 หลายเดือนก่อน +44

    അവർക്ക് പിരിവ് കൊടുക്കണ്ട കല്യാണത്തിന് കൊടുക്കണ്ട പാലുകാച്ചാൽ കൊടുക്കണ്ട അവരുടെ ബന്ധുക്കൾക്ക്‌ കൊടുക്കണ്ട ചുരുക്കത്തിൽ അവർക്കു അവരുടെ കാര്യം മാത്രം നോക്കിയാൽ മതി കല്യാണമാസവും ഉത്സവകാലത്തും സ്ഥിര വരുമാനക്കാരന്റെ ബഡ്ജറ്റ് തെറ്റും

  • @Rishi0228.
    @Rishi0228. 6 หลายเดือนก่อน +45

    മലയാളികളുടെ ചിലവ് കൂടുതലാണ് - എവിടെ പോയാലും😊

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 หลายเดือนก่อน +68

    പതുക്കെ അതിഥി തൊഴിലളികൾ. കേരളം പിടിച്ചെടുക്കും.....

  • @Kozhikodkaran
    @Kozhikodkaran 6 หลายเดือนก่อน +24

    അവരുടെ സംസ്ഥാനത്തെക്കാൾ മികച്ച ജീവിതനിലവാരം കേരളത്തിൽ നിന്ന് ലഭിക്കുന്നുണ്ട്

  • @Rajesh.Ranjan
    @Rajesh.Ranjan 6 หลายเดือนก่อน +39

    Comparison is the main problem.We are comparing with Europe,Gulf and US.

  • @aboobackerpv7303
    @aboobackerpv7303 6 หลายเดือนก่อน +29

    വീട് നിർമ്മാണത്തിന് ലോണെടുത്ത് മാസം 1500 രൂപ മാത്രം ശംബളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ത്തനെ ഞാൻ കണ്ടിട്ടുണ്ട് അഥിഥി തൊഴിലാളി ദിവസം 1500 സമ്പാദിക്കുന്നു😮😅😅

  • @abdullabappu4686
    @abdullabappu4686 6 หลายเดือนก่อน +8

    എൻ്റെ നാട്ടിൽ (മലപ്പുറത്ത) വീട് വെച്ച ഒരു അന്യ സംസ്ഥാന(കർണാടക) തൊഴിലാളി ഉണ്ട്.
    തൊഴിൽ മരം വെട്ട് 'വരുമാനം ദിവസം 3000 / 4000

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 6 หลายเดือนก่อน +17

    yes bro.. u said it!!!!! financial discipline is never talked or discussed in kerala like motivation meetings....

  • @van31133
    @van31133 6 หลายเดือนก่อน +30

    അവൻ മാരുടെ സംസ്ഥാനം എങ്ങനെ ഉള്ളത് ആണ് എന്ന് അവന്മാർക് നന്നായി അറിയാം അത് തന്നെ കാരണം

  • @user-bz2ls3vf4j
    @user-bz2ls3vf4j 6 หลายเดือนก่อน +13

    കണ്ട് പഠിക്കണം മലയാളി അവരെ 👍

  • @nithi80568
    @nithi80568 6 หลายเดือนก่อน +25

    കേരളത്തിന്റെ Population density ഒരു വിശദീകരണം തരാമോ

  • @abumulanjoor7932
    @abumulanjoor7932 6 หลายเดือนก่อน +14

    അവരുടെ നാടിനെ ക്കാളും.കേരള സുരക്ഷി തം ആണ് അവർക്ക് അറിയാം

  • @theyoungman6522
    @theyoungman6522 6 หลายเดือนก่อน +9

    മലയാളികൾ വൈറ്റ്കോളർ പണി മാത്രം നോക്കും സർക്കാർ ജോലി ആണെങ്കിൽ തട്ട് ഇല്ലാതെ പോകാം എന്നാൽ പ്രൈവറ്റ് ജോലി സാലറി കുറവും എല്ലാവർക്കും സർക്കാർ ജോലി കിട്ടില്ല.അതിഥി തൊഴിലാളികൾ എല്ലാംതര ജോലി ചെയ്യും പണം ഇഷ്ട്ടം പോലെ ഉണ്ടാക്കും.

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 6 หลายเดือนก่อน +6

    കേരളമാണ് സൂപ്പർ❤❤❤

  • @DH777_
    @DH777_ 6 หลายเดือนก่อน +7

    Share market and share നെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വിഡിയോ ചെയ്യാമോ

  • @user-ut5zk9td9f
    @user-ut5zk9td9f 6 หลายเดือนก่อน +11

    കേരളത്തിൽ ഇരുന്നു കാണുന്ന ഞാൻ❤

  • @rithwicreationspresents5517
    @rithwicreationspresents5517 6 หลายเดือนก่อน +9

    When compared with other states we are number one, no doubt

  • @csnarayanan5688
    @csnarayanan5688 6 หลายเดือนก่อน +4

    അന്യ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു വീട് വക്കുന്നു ഫ്ലാറ്റ് വാങ്ങുന്നു സ്വകാര്യ സ്ഥാപനങ്ങളിൽ അതിലെ ഓഫീസ് കളിൽ ജോലി ചെയ്തു, അവിടെ കൂലി കുറവായതിനാൽ അവിടെ ഉള്ള തൊഴിലാളികൾക്ക് ഇവിടെ കൂലി കൂടുതൽ കിട്ടുന്നു അവരുടെ സംസ്ഥാനത്തേ ക്കാൾ മലയാളി ക്ക് ഇവിടെ യുള്ള ജോലി എല്ലാം മോശം ആണ് തോന്നലാണ് എന്നൽ ഇതേ ജോലി അറബ് , യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്നു കുറഞ്ഞ സാലരിക്ക്.

  • @y.santhosha.p3004
    @y.santhosha.p3004 6 หลายเดือนก่อน +7

    Eye opening vedio
    Congratulations

  • @cjhalmen1053
    @cjhalmen1053 6 หลายเดือนก่อน +5

    പുതിയ ബിസിനസ്സ് അവസരം
    അവർക്ക് ചെറിയ വീടുകൾ പണിത് കൊടുക്കുക!👍👍

  • @ibhaskaren
    @ibhaskaren 6 หลายเดือนก่อน +4

    അതായതു 40-50 വർഷം മുമ്പ് മലയാളികൾ ജീവിച്ചത് പോലെ 'അതിഥി തൊഴിലാളികൾ പ്പോൾ ജീവിക്കുന്നു.

  • @jerrysmathew1994
    @jerrysmathew1994 6 หลายเดือนก่อน +5

    UK സ്വർഗ്ഗമാണെന്ന് ഇവിടെ താമസിക്കുന്ന മലയാളികളും. ..
    Oh Horrible എന്ന് ഇവിടിത്തുകാരും. ..
    എന്തുകൊണ്ട്?

  • @aswathyks6405
    @aswathyks6405 6 หลายเดือนก่อน +7

    This is truth🎉

  • @subhashbala3479
    @subhashbala3479 6 หลายเดือนก่อน +2

    Excellent video.... 👌🏻

  • @muneertp8750
    @muneertp8750 6 หลายเดือนก่อน +10

    12.14 min മോട്ടിവേഷൻ ചെയ്യുന്ന ആളെ.. അൽ ഫത്തലൂ. =അതായത് പത്തൽ ഊരി അടിക്കണമെന്ന് 😅

  • @josephbaroda
    @josephbaroda 6 หลายเดือนก่อน +6

    അപ്പോൾ ആരാണ് കൂടുതൽ ബുദ്ധിമാന്മാർ? അതിഥി തൊഴിലാളി തന്നെ.

  • @abeyjohn8166
    @abeyjohn8166 6 หลายเดือนก่อน +3

    🙌🤘

  • @vinoy3734
    @vinoy3734 6 หลายเดือนก่อน +9

    നോർത്ത് ഇന്ത്യ മൊത്തം വികസിച്ചു എന്ന് ആണല്ലോ തള്ളി മറിക്കുന്നത് 😂

  • @dileeptc6736
    @dileeptc6736 6 หลายเดือนก่อน +1

    👍👍👍👍👍👍

  • @emersonabraham9323
    @emersonabraham9323 6 หลายเดือนก่อน +2

    അതിഥി യുടെ സ്വര്‍ഗ്ഗം ആതിഥേയന്റെ നരകം ആകാൻ കഴിയും 😅

  • @user-tn3pq2pc6z
    @user-tn3pq2pc6z 6 หลายเดือนก่อน +2

    മാറ്റ് സ്റ്റേറ്റ് കളില് വൈദ്യുതി ഉൾപ്പെടെ ഫ്രീ ആണ്..
    പിന്നെ ബംഗാളി..അവന്റെ നിലവിലെ ജീവിതം മെച്ചപ്പെടുതൻ..ശ്രമിക്കുന്നു..
    മലയാളി യോ...നിലവിൽ മെച്ചം ഉള്ള..ജീവിതം... താഴേക്ക് കൊണ്ട് പോകുന്നു......
    പിന്നെ.. ഇവിടെ തൊഴിൽ ഇളയിമാ... മാറ്റ് സ്റ്റേറ്റ് കളെ അപേക്ഷിച്ചു
    ..കേരളത്തിൽ ഇന്ദു....വികസനാം..ആണ്.....
    ന്യായികരിക്കാൻ.. കുറെ..അടിമകളും...കിറ്റ് നക്കി..വോട്ട് ചെയ്യാൻ.. കുറെ..എണ്ണവും..
    ഒരു..20 വർഷം... കഴിയുബോൾ..ബീഹാർ പോലെ.. കേരളം.. മാറും

  • @mohannair5951
    @mohannair5951 6 หลายเดือนก่อน +3

    മലയാളി നാട്ടിൽ പണി എടുകുക ഇല്ലാ പുറത്ത് പോയാൽ മരിച്ചു പണി എടുക്കും മലയാളി മേലോട്ട് നോക്കും കീഴോട്ടും നോക്കുക ഇല്ലാ ഇ നാട്ടിൽ.

  • @soorajs7220
    @soorajs7220 6 หลายเดือนก่อน +2

    വെറും 1600 കോടി ഉണ്ടെങ്കിൽ ബുഗാട്ടിയുടെ ഫ്ലാറ്റ് വാങ്ങാം 😂😂😂

  • @h.rawther9784
    @h.rawther9784 6 หลายเดือนก่อน +6

    മലയാളം വളരട്ടെ ഒപ്പം മലയാളികളും!!👍

  • @babumon656
    @babumon656 6 หลายเดือนก่อน +1

    ഒരാൾ ജോലി ചെയുന്നത് 30-35 വർഷം ആണ്... ഒരു വീട് വെക്കാൻ 5 വർഷം ശമ്പളം മാത്രം എടുക്കാവൂ