''ജാമ്യം കൊടുത്തിട്ടും ഇറങ്ങിപോകുന്നില്ലെങ്കിൽ അവിടെ കിടന്നോട്ടെ'' : B. Kemal Pasha | BoChe Bail

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 74

  • @salmansalman2555
    @salmansalman2555 13 วันที่ผ่านมา +26

    ജാമ്യം കിട്ടിയാൽ ഇറങ്ങിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല കോടതിയും ഇപ്പോൾ രാഷ്ട്രീയം കളിക്കാൻ തുടങ്ങി എന്നാണ് എല്ലാവരും പറയുന്നത്

  • @EzaAyzu
    @EzaAyzu 13 วันที่ผ่านมา +28

    അതാ പറഞ്ഞത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവനാണ് ബോച്ചേ,
    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷണം കഴിക്കുന്നവൻ നമ്മളിൽ പെട്ടവനല്ല എന്ന് പറയുന്നത് പോലെ, 6ദിവസമാണെങ്കിൽ 6ദിവസം ഒപ്പം കഴിഞ്ഞവർക്ക് കൂടി ജാമ്യം കിട്ടീട്ടെ ഞാൻ പോവുള്ളൂ എന്ന് പറഞ്ഞ ബോചെയുടെ മനസ് എത്ര വിശാലമാണെന്ന് നിങ്ങൾ തിരിച്ചറിയണം
    ജനങ്ങളെ സഹായിക്കുന്നവരെ സർകാരിനും കോടതിക്കും ഇഷ്ടമല്ല അതാണ് സത്യം

    • @UNITEDINDIAN007
      @UNITEDINDIAN007 13 วันที่ผ่านมา +1

      💯💯👍🏽

    • @jyothisjp2880
      @jyothisjp2880 13 วันที่ผ่านมา

      😂

    • @akentertainments1969
      @akentertainments1969 13 วันที่ผ่านมา +3

      ആളുകൾ പട്ടിണി കിടന്നപ്പോൾ തന്നെ ജാമ്യം തേടി കോടതിയിൽ പോയ മിശിഹാ ബോച്ചേ

    • @arunp2214
      @arunp2214 13 วันที่ผ่านมา

      ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ. ഗോത്ര ബോധത്തിലെ ശരി തെറ്റുകളെ ന്യായീകരിക്കാൻ വളഞ്ഞ വഴിക്കാണ് അത്തരം ആളുകളെ ശിക്ഷിക്കുന്നത്. കേസ് നീട്ടി വച്ചും മറ്റും. അല്ലാതെ നേരിട്ട് ശിക്ഷിക്കാനുള്ള വകുപ്പൊന്നും ശരിക്കും ഉള്ള ജനാധിപത്യ നിയമങ്ങളിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ശിക്ഷിച്ചേനെ.

    • @KasimKasim-tt5bj
      @KasimKasim-tt5bj 13 วันที่ผ่านมา

      🎉

  • @tliyakhathali
    @tliyakhathali 13 วันที่ผ่านมา +22

    ഈ പറഞ്ഞതാണ് ശരി. ജാമ്യം അനുവദിച്ചു എന്നാണ് കോടതി ഉത്തരവ് ഇന്ന് പുറത്തിറങ്ങണം എന്നല്ല

  • @viswanathannair9215
    @viswanathannair9215 13 วันที่ผ่านมา +4

    സത്യസന്ധമായ അഭിപ്രായം

  • @rameshkj2754
    @rameshkj2754 13 วันที่ผ่านมา +7

    കമാൽ പാഷ സർ പറഞ്ഞത് ശരിയാണ്

  • @ShymaMohanan
    @ShymaMohanan 13 วันที่ผ่านมา +12

    കോടതി ബോച്ചെയുടെ പുറകെ എന്തിന് നടക്കണം ജാമ്യവെവസ്ത തെറ്റിച്ചാൽ അത് പോലീസ് നൊക്കും ബഹുമാനപ്പെട്ട കൊടതി തരം താണ് പോകരുത്

    • @g.srajeevkumar5061
      @g.srajeevkumar5061 13 วันที่ผ่านมา

      What happened to court,?

    • @thomasabraham5963
      @thomasabraham5963 13 วันที่ผ่านมา

      ​@@g.srajeevkumar5061ഈ ജഡ്ജി ജാമ്യം കൊടുക്കാതിരുന്നപ്പോൾ തന്നെ മനസിലായില്ലേ LLB ക്ലാസ്സിൽ വീണ്ടും ഇരിതേണ്ടി വരും പിണു ഭക്തനെ 😂😂😂😂

  • @vijayanvijayanvp6304
    @vijayanvijayanvp6304 13 วันที่ผ่านมา +14

    മാധ്യമങ്ങൾ LLB പഠിച്ചു പ്രവർത്തനം നടത്തണം.............ബഹുമാന്യനായ കമൽ ഭാഷ സാർ പറഞ്ഞതാണ് ശരി

    • @babuk.a.5114
      @babuk.a.5114 13 วันที่ผ่านมา

      കമൽ പാഷ Sir ശരിയായാൽ നിയമാവശം പറഞ്ഞിട്ടും.... അവതാരകൻ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ് കമാൽ പാഷ... മഞ്ജുഷിനു അനുകൂലമായി പറയും എന്ന് വിചാരിച്ചു കൊണ്ടുവന്നതാണ്.....

  • @kvrriya
    @kvrriya 13 วันที่ผ่านมา +10

    കണ്ടോ .. മാധ്യമങ്ങൾ കോടതിയെപോലും സ്വാധീനിക്കാൻ തുടങ്ങിയോ

    • @thelady6968
      @thelady6968 13 วันที่ผ่านมา

      അവരെ പിശാചിനെ പേടിക്കുന്നതു പോലെ പേടിക്കണം

  • @sunuthomas382
    @sunuthomas382 13 วันที่ผ่านมา +10

    ഈ ജസ്റ്റിസിന് ബോച്ചെയോട് അസൂയയാണ് 2:39

    • @lekhabhola207
      @lekhabhola207 13 วันที่ผ่านมา +1

      Yes

    • @JoyJoy-n6m
      @JoyJoy-n6m 13 วันที่ผ่านมา +1

      Verrygood 👍spech

  • @mullavallikal3
    @mullavallikal3 13 วันที่ผ่านมา +10

    ഈ മാധ്യമങ്ങൾ എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത് 😂

  • @lobxalbion8291
    @lobxalbion8291 13 วันที่ผ่านมา +3

    മാധ്യമവും കോടതിയും ഒരുപോലെ കരയുന്നു 😂 എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് 😂

  • @NaveenThomas-o5q
    @NaveenThomas-o5q 12 วันที่ผ่านมา

    ഇവിടെ കമാൽ പാഷ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശരിക്കും ശ്രദിച്ചു എന്ന് ഞാൻ വിചാരിക്കട്ടെ ,സത്യത്തിൽ ഇവിടെ ആരാണ് ശരി ,കോടതിയോ,മാധ്യമങ്ങളോ,സർക്കാരോ ,പൊലീസോ അതോ ബോബിയോ എനിക്ക് മനസിലായത് യാതാർഥ്യം യാതാർഥ്യമായി നിൽക്കും ,അവനവന്റെ നിലനിൽപിന് വേണ്ടി സത്യത്തെ വളച്ചൊടിക്കും

  • @VinodKumarH
    @VinodKumarH 13 วันที่ผ่านมา

    വർക്കിലെ ജയിൽ കിടക്കുന്ന എല്ലാവരും കള്ളന്മാരല്ല, 🙏

  • @rahult-p6116
    @rahult-p6116 13 วันที่ผ่านมา +1

    കോടതി... ജഡ്ജി അല്പനാണോ ക്യാഷ്കാരോട് അസൂയ ഉള്ള ജഡ്ജ്

  • @jesse-p4r
    @jesse-p4r 13 วันที่ผ่านมา

    ഞാൻ ശരിയായ അർത്ഥത്തിലാണു പറഞ്ഞത്, എന്നാൽ ചിലർ അതിനെ ദ്വയാർത്ഥത്തിൽ എടുത്തതിന്റെ പ്രശ്നമാണ് എന്നാണു പറഞ്ഞാൽ ഈ കേസ് അവിടെ കൊണ്ടുതീരും. പിന്നെയും ഇതുപോലെ തുടരുകയാണെങ്കിൽ, മലയാള ഭാഷയിലെ ഓരോ വാക്കിനും അതിന്റെ ദ്വയാർത്ഥങ്ങൾ ഡിജിറ്റലായി പ്രോസിക്യൂഷൻ നൽകേണ്ടി വരും. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകും. ഡിജിറ്റലായതുകൊണ്ട് പിന്നീടു രാഷ്ട്രീയക്കാർ സമാനമായ കേസുകളിൽ കുടുങ്ങിയാൽ കോടതിക്ക് എളുപ്പമാകും. കാരണം, ദ്വയാർത്ഥങ്ങൾക്കുള്ള നിഘണ്ടു ഇറങ്ങിയിട്ടില്ല. ഒരാൾ പറയുന്നത് മറ്റൊരാൾ മറ്റൊരു രീതിയിൽ മനസിലാക്കുന്നത് ആത്മനിഷ്ഠമാണ്. മലയാളത്തിലെ വാക്കുകൾക്ക് ശരിയായ അർത്ഥം മാത്രം ആണ് എഴുത്തച്ഛൻ നിർവചിച്ചിരിക്കുന്നത്."

  • @shajinemmara1600
    @shajinemmara1600 13 วันที่ผ่านมา

    കേരളത്തിൽ ഏറ്റവും ജന പിന്തുണയുള്ള ഒരാളാക്കി മാറ്റി കോടതിയും മാധ്യമങ്ങളും കൂടി

  • @rajujacob5316
    @rajujacob5316 13 วันที่ผ่านมา +1

    Anticipatory Bail in SC to void HC as Agenda for Judge.

  • @KRISHNANCA-p5g
    @KRISHNANCA-p5g 11 วันที่ผ่านมา

    പുറത്ത് ഉള്ള സൗകര്യം അകത്ത് കിട്ടിയാൽ എന്തിന് ഇറങ്ങണം

  • @arjunrajagopal3148
    @arjunrajagopal3148 13 วันที่ผ่านมา

    Gallery full bochee fans aneloo😂

  • @anusmaya_7115
    @anusmaya_7115 13 วันที่ผ่านมา +1

    Eee paranja mun jadgide words is correct👍🏻

  • @mirashpj4268
    @mirashpj4268 13 วันที่ผ่านมา

    Kamalbasha sir 👍👍👍👍👍👍

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 13 วันที่ผ่านมา

    മാപ്രകൾ
    കോടതി
    അതിജീവിത
    എന്നിട്ടും പൊതു ജനം ബോബിയുടെ കൂടെ 😄👍

  • @selishxavierselish7743
    @selishxavierselish7743 13 วันที่ผ่านมา

    ജയിലിൽ നല്ല ഫുഡ്‌ ആണെങ്കിൽ ഒരു 10 ലക്ഷം പേര് എങ്കിലും ഉണ്ടാവും ജയിലിൽ കിടക്കാൻ 😂😂😂😂

  • @prabhakarannair6105
    @prabhakarannair6105 13 วันที่ผ่านมา

    Beyond Law we are all HUMAN BEINGS. So, what is the effective Law.

  • @rasheedamjadiamjadi614
    @rasheedamjadiamjadi614 13 วันที่ผ่านมา +1

    അവളുടെ വേഷം കണ്ടാൽ ആ നിലക്ക് സംസാരിച്ച് പോവും അതിന് ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇ ഉദ്യോഗസ്ഥൻമാർക്കൊന്നും വിവരം ഇല്ലേ നിങ്ങൾ ബോച്ചേയെ അറസ്റ്റ് ചെയ്യാൻ വേണ്ടി ചിലവഴിച്ച പണത്തിൻ്റെ പകുതി കൊണ്ട് കുന്തിദേവിക്ക് നല്ല ഡ്രസ്സ് വാങ്ങിക്കൊടുത്താൽ പ്രശ്നം പകുതി തീരും

  • @AshiktkAshiktk-d7y
    @AshiktkAshiktk-d7y 13 วันที่ผ่านมา

    ദ്വായാർത്ഥത്തിൽ സംസാരിക്കാൻ കഴിഞ്ഞില്ല എങ്കിൽ പുറത്ത് ഇറങ്ങിയിട്ട് എന്താ കാര്യം

    • @samoommen2177
      @samoommen2177 13 วันที่ผ่านมา

      ആഹാരം ഇല്ല എങ്കില് ബോച്ച്ക്ക് കുഴപ്പം ഇല്ല, ദുയർത്ഥം ഇല്ല എങ്കില് ജയില് മതി എന്ന് 😂

  • @sojajose9886
    @sojajose9886 13 วันที่ผ่านมา

    ഒരു സൂപ്പർ ഹീറോ കളിക്കുന്നു

  • @nithinsathyan5477
    @nithinsathyan5477 13 วันที่ผ่านมา

    Human rightsinu mele ulla kadann kayattamann high court nadathiyirikkunath.

  • @ppp-uc7gd
    @ppp-uc7gd 13 วันที่ผ่านมา

    Justice Kamal Pasha is 100% correct. What he is doing is for cheap publicity.

  • @Muhammed-p7y5p
    @Muhammed-p7y5p 13 วันที่ผ่านมา

    ബോചെപുറത്ത് വരാരണം നമുക് ഉയരാം

  • @arjunrajagopal3148
    @arjunrajagopal3148 13 วันที่ผ่านมา

    The more you try to tarnish boche he is getting more and more fans😂😂

  • @AshajahanAboobacker
    @AshajahanAboobacker 13 วันที่ผ่านมา

    Kamal Masha sir parajatu anu rate 💪💪💪💪💪

  • @manaf_nk_
    @manaf_nk_ 13 วันที่ผ่านมา +1

    ജയിലറ പോലും മണിയറ ആക്കി മാറ്റി

  • @alankottummal3953
    @alankottummal3953 13 วันที่ผ่านมา

    വാർത്ത നിങ്ങൾ കൊടുക്കുന്നത് കൊണ്ടെല്ലേ അയാൾ ഹീറോ ആകുന്നത്
    അയാൾ ഉണ്ടൊ ഉണ്ണിയൊ
    എന്ത് പറയുന്നു, ആരൊക്കെ വന്നു, പോയി എല്ലാം നിങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ്
    ജനങ്ങളെ വിഡ്ഢികളാക്കുന്ന ഓരോരോ മാക്രികൾ😂

  • @MohammedAsif-x1v
    @MohammedAsif-x1v 13 วันที่ผ่านมา +1

    അത്രേ ഉള്ളു 😂ningale മാധ്യമം 😂😂

  • @raghavankvr9753
    @raghavankvr9753 13 วันที่ผ่านมา

    പാവം ,ജയ് ല് അച്ചി വീട് ആണെന്ന് കരുതി പോയി

  • @rajendranrahendran9437
    @rajendranrahendran9437 13 วันที่ผ่านมา +1

    കമാൽ പാഷയെ പോലെ ഉള്ള ജഡ്ജിമാർ ആയിരിക്കണം എല്ലാവരും എന്ന് വിചാരിക്കരുത്...
    നട്ടെല്ലുള്ള ജഡ്ജിമാരും ഉണ്ട്.. ആ കൂട്ടത്തിൽ ഉള്ളതാണ് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ.❤❤

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 13 วันที่ผ่านมา

    P. C.. Gorg

  • @Kakka145
    @Kakka145 13 วันที่ผ่านมา

    കോടതി ഈ4വെല്ലുവിളിക്കുന്നു..
    ജമ്യാമ്രദ്ദക്കണം

  • @--..--.-.
    @--..--.-. 13 วันที่ผ่านมา

    What's wrong with this court.

  • @sinivlogzz
    @sinivlogzz 13 วันที่ผ่านมา

    Jailil kidakubozhim publicity nokunathu ............😎

  • @daredevil1079
    @daredevil1079 13 วันที่ผ่านมา

    Bocha tricked the system. 😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nithinsathyan5477
    @nithinsathyan5477 13 วันที่ผ่านมา

    kodathi rshtriyam kalikkunnu. . ethinu mele kodathi undenn high courtine orkkunath nallathann. Supreme court high courtine vilichuvaruthi shakarikkanam ennann ente abhiprayam. bharanakadanakk mele alla high court.

  • @lekhabhola207
    @lekhabhola207 13 วันที่ผ่านมา

    Bobby yude karyathil mathram kodathi kku enthanu ehtra uthkanda ...Rajya drohikal vare ee naatl vilasunnundu

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 13 วันที่ผ่านมา

    Koda. Thi. Nadakam polaya

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 13 วันที่ผ่านมา

    Kodathi. Kopa. Janam. Ma. Kodathi

  • @house5951
    @house5951 13 วันที่ผ่านมา

    കാശ് പോയി

  • @daredevil1079
    @daredevil1079 13 วันที่ผ่านมา

    Bocha has a place under his name so we can worship him Bocha swami the almighty.

  • @MS13-v5t
    @MS13-v5t 13 วันที่ผ่านมา

    നിയമം തേങ്ങ കൊല 😂😂😂😂

  • @ammuunny
    @ammuunny 13 วันที่ผ่านมา

    Cort plays politics

  • @UNITEDINDIAN007
    @UNITEDINDIAN007 13 วันที่ผ่านมา +1

    Justis കുഞ്ഞികൃഷ്ണൻ സങ്ങിയോ