എൻ്റെ മെഷിന് ഈ പ്രശ്നമല്ല സാധാരണ മെഷിൻ്റെ വലിയ ശബ്ദമല്ല ഒരു മാതിരി കൂവലുപോലുള്ള ഒരു ശബ്ദം എത്ര നോക്കിയിട്ടും മനസിലാകുന്നില്ല എന്തായിരിക്കും പ്രശ്നം ഒന്നു പറയാമോ?
ഒരുപാട് നല്ല കാരൃങ്ങൾ ഓക്കെ ഓക്കേ ആയി പറഞ്ഞു തന്നു. എന്നാൽ ഈ ട്ടെൻഷൻ സെറ്റ് അഴിക്കുന്ന സമയത്ത് ആ കുറ്റിയുടെ ഉള്ളിൽ ഒരു കഷണം കമ്പി ഇട്ടിട്ടുണ്ട്. ആ കമ്പി കാരണമാണ് തുന്നൽ കഴിഞ്ഞ് പ്രഷർ ഫൂട്ട് (ചവിട്ട്) പൊക്കി നൂല് വലിച്ച് മുറിക്കുന്നോൾ മുകളിലെ നൂല് ലൂസായി വേഗത്തിൽ കിട്ടുന്നത്. ചവിട്ട് താഴത്തുമ്പോൾ നൂല് ട്ടൈറ്റ് ആകുകയും ചെയ്യും. അധികം പേരും ഇത് ശ്രദ്ധിക്കാറില്ല. മാത്രമല്ല ഈ കമ്പി കളഞ്ഞാണ് റിപ്പേറിംങ്ങിന് കൊണ്ട് വരാറുള്ളത്. ഈ വീഡിയോയിലും ഇതിനെപ്പറ്റി പറഞ്ഞു കണ്ടില്ല.
Normal type machine aa pin nirbhandamilla ...karanam ..aa pin take up liver il tuch aayi aanu work cheyyunnath..single machine nte take up liver kurach naal use cheyyumbol luse aavarund ..angine varunna time il pin disturb aanu ....normal type machine ni pin illathirikkunnathanu nallath ....pettann pettann waste plate nu idayil adinjkoodarunund ..angine varunna time il nool luse or loop vararund .......pin use cheyyam but nirbhandamilla.....power machine's Juki. jack .jin .etc ...pin nirbhandham aanu .......video respond cheythathinu .valare adikam santhosham bro 🥰🥰👍
വളരെ നല്ല വിവരണം.. ഞാൻ നോക്കിയിരുന്ന doubts എല്ലാത്തിനെയും പറ്റി പറഞ്ഞു 👌🙏
Thanks dear 🥰👍
ഉപകാരം ഉള്ള വീഡിയോ... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. 🥰🙏🏻🤝
Thanks dear🥰👍
നല്ല കാര്യമാണ് പറഞ്ഞു തന്നത്.
Thanks dear 🥰👍
Chetta. Ee saadharana mission ill piping foot vekkan pattuvo. Metro single mission aanu pattuvo
Yes .theerchayayum pattum ..🥰👍
Nannai ❤
Welcome dear🥰👍
Seeing mashine lower thread tight aitti varunnilla open achi mistake illa what can I do reparing chaithu tharumo avidanu place
Place palakkad vadakkencherry...vann repair cheyyum ..evideya place ?
Sttichqueen mechine ne kurichu parayo
Ok 👍
Single machine motor umbrella machinil use cheyamo
Yes cheyyam ...but speed kuravayirikkum ..
Super
Thanks🥰👍
Thaykkumbol thuni chuliv varunnath enthukondan
Needle plate il scratches ndavum ....scratches undenkil aa plate change cheyyanam 👍
Thank you so much
@@sheejabahaudin7573 🥰👍
Mechinente bobin ullil jaam aait ind ... Enganeyan edukunnadh
Ath kurach risk aanu ......stuck aayathinte oru video aayakkamo ...
enth oil anu kodukkunnath
Stitching Machine oil ..fancy shopil available available aanu ..👍
@@Shaheer_shas online link undo
Enthu.kondane.boben.oreppokunnte
Machine pazhethano ?
❤❤❤❤
🥰🥰
❤❤👍👍👍👍👍
🥰👍
Q❤a
മെഷിൻറ്റെ അടിഭാഗം സോപ്പുവെള്ളം ഉപയോഗിച്ച് കഴുകിയാൽ തുരുമ്പ്പ് വരില്ലേ? (കഴുകുന്നതിൽ കുഴപ്പമില്ലല്ലോ )pls മറുപടി.
Soap water upayogich kazhukam no problem....machine kazhilukiyathinu sesham .cloth upayogich clean cheyyam ..nallapole oil koduthal nalla result aayirikkum ..🥰👍👍
താങ്ക്സ്.
@Jessykunjumon-xj1qs welcome dear 🥰👍
@@Shaheer_shasoo agane ahanalle
@Ann_Mariya__x_h 😍😍😍
എൻ്റെ മെഷിന് ഈ പ്രശ്നമല്ല സാധാരണ മെഷിൻ്റെ വലിയ ശബ്ദമല്ല ഒരു മാതിരി കൂവലുപോലുള്ള ഒരു ശബ്ദം എത്ര നോക്കിയിട്ടും മനസിലാകുന്നില്ല എന്തായിരിക്കും പ്രശ്നം ഒന്നു പറയാമോ?
Atheyo...oru video eduth ayakkamo
മെഷീൻ ഓണാക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് മെഷീൻ ഓടിക്കൊണ്ടിരിക്കുന്നു അതെങ്ങനെ കറക്റ്റ് ആകും ഒന്നു പറഞ്ഞു തരുമോ പ്ലീസ്
speed adjust cheyyanam👍 ......machine nte video send cheyyu
സ്പീഡിൽ ഓടിക്കുമ്പോൾ നൂൽ പൊട്ടുന്നു
Plate check cheyyamo👍
ഒരുപാട് നല്ല കാരൃങ്ങൾ ഓക്കെ ഓക്കേ ആയി പറഞ്ഞു തന്നു. എന്നാൽ ഈ ട്ടെൻഷൻ സെറ്റ് അഴിക്കുന്ന സമയത്ത് ആ കുറ്റിയുടെ ഉള്ളിൽ ഒരു കഷണം കമ്പി ഇട്ടിട്ടുണ്ട്. ആ കമ്പി കാരണമാണ് തുന്നൽ കഴിഞ്ഞ് പ്രഷർ ഫൂട്ട് (ചവിട്ട്) പൊക്കി നൂല് വലിച്ച് മുറിക്കുന്നോൾ മുകളിലെ നൂല് ലൂസായി വേഗത്തിൽ കിട്ടുന്നത്. ചവിട്ട് താഴത്തുമ്പോൾ നൂല് ട്ടൈറ്റ് ആകുകയും ചെയ്യും. അധികം പേരും ഇത് ശ്രദ്ധിക്കാറില്ല. മാത്രമല്ല ഈ കമ്പി കളഞ്ഞാണ് റിപ്പേറിംങ്ങിന് കൊണ്ട് വരാറുള്ളത്. ഈ വീഡിയോയിലും ഇതിനെപ്പറ്റി പറഞ്ഞു കണ്ടില്ല.
Normal type machine aa pin nirbhandamilla ...karanam ..aa pin take up liver il tuch aayi aanu work cheyyunnath..single machine nte take up liver kurach naal use cheyyumbol luse aavarund ..angine varunna time il pin disturb aanu ....normal type machine ni pin illathirikkunnathanu nallath ....pettann pettann waste plate nu idayil adinjkoodarunund ..angine varunna time il nool luse or loop vararund .......pin use cheyyam but nirbhandamilla.....power machine's Juki. jack .jin .etc ...pin nirbhandham aanu .......video respond cheythathinu .valare adikam santhosham bro 🥰🥰👍
Soochi edakkedak pottunnu
Plate check cheyyamo 👍
എന്റെ ചാക്ക് മെഷീനാണ് ഇന്ന് രാവിലെ തൊട്ട് ഓട്ടോമാറ്റിക്കായി ഓണാക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്
കാണി നന്നാവുന്നില്ല.ചിലപ്പോൾ നല്ലത് ചിലപ്പോൾ കട്ട പിടിക്കും.നൂലും പൊട്ടുന്നു
Machine medichitt ethra naal aayi ?
❤
🥰❤️