ദെെവം അനുഗ്രഹിക്കട്ടെ....കർഷകൻ എന്നും മനസ്സ് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ്....കാട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടുന്ന ചെടികൾ 500. 600 രുപക്ക് വിൽക്കുന്നവർക്കിടയിൽ brother വ്വത്വസ്ഥനാണ്...എനിക്കും വേണം പ്ളാവ് തെെ...God bless you...
😊നിങ്ങൾനിങ്ങൾക്കായ് 😲ആഗ്രഹിക്കുന്ന 🌞നല്ല കാര്യങ്ങൾ 😊മറ്റുള്ളവർക്കും ആഗ്രഹിക്കും😂 വരെ നിങ്ങൾ വിശ്വാസികളാവില്ല. 😅മുഹമ്മദ് നബി. സ്വ❤ ഇതിൽ എല്ലാമനുഷ്യരും 😄ഉൾപ്പെടുന്നു😂 അസിമോന് ദീർഘായുസും😴 ആരോഗ്യവുംനൽകി 👌അല്ലാഹു 💥തുണക്കട്ടെ🎉
നിലവിൽ ഒരുപാട് പേർ വിളിച്ചു, സ്റ്റോക്ക് തീർന്നു. ഇതാണ് അസിമോൻ ഫോൺ നമ്പർ 7306778949
വീരമംഗലം,ചെർപുളശ്ശേരി, പാലക്കാട് , എന്ന് കൂടി Phone നമ്പറിനടുത്ത് എഴുതിയാൽ എന്തെങ്കിലും നഷ്ടമുണ്ടോ? ഒരു Like ഒഴിവായി. അതാണ് മെച്ചം. 😡
Ethra varsham. Venam kayikkan
Vila engana
Kasargod cheruvathur ethikkan ethra ചാർജ് വേണം
Sir I want a chakka maram
എല്ലാവീട്ടിലും ഒരു പ്ലാവ് ചക്ക വിശപ്പ് മാറ്റാൻ ഒന്നാതരം ആ വലിയ മനസ്സിന് നന്ദി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
നിങ്ങളുട ഫാമിൽ നേരിട്ട് വരാൻ പറ്റുമോ പറയൂ
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു താങ്കളെപ്പോലുള്ള യുവാക്കൾ നാടിന്റെ അഭിമാനം താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി
👌👌👌👍🙋♂️🙋♂️🙋♂️
ഞാൻ ഇന്ന് തൈ കൾ വാങ്ങി നല്ല തൈ ആണ്... നല്ല കാര്യം ചെയുന്ന അസിക് ദൈവം അനുഗ്രഹിക്കട്ടെ
ദെെവം അനുഗ്രഹിക്കട്ടെ....കർഷകൻ എന്നും മനസ്സ് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ്....കാട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടുന്ന ചെടികൾ 500. 600 രുപക്ക് വിൽക്കുന്നവർക്കിടയിൽ brother വ്വത്വസ്ഥനാണ്...എനിക്കും വേണം പ്ളാവ് തെെ...God bless you...
സോപ്പ് ഇട്ടു എടുക്കേണ്ട
താങ്കളുടെ വിശാല മനസ്സിനു മുന്നിൽ നമിക്കുന്നു എന്നും കുടുംബത്തിന് നന്മ വരട്ടെ
നല്ല മനസ്സിന് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ
😊നിങ്ങൾനിങ്ങൾക്കായ് 😲ആഗ്രഹിക്കുന്ന 🌞നല്ല കാര്യങ്ങൾ 😊മറ്റുള്ളവർക്കും ആഗ്രഹിക്കും😂 വരെ നിങ്ങൾ വിശ്വാസികളാവില്ല. 😅മുഹമ്മദ് നബി. സ്വ❤ ഇതിൽ എല്ലാമനുഷ്യരും 😄ഉൾപ്പെടുന്നു😂 അസിമോന് ദീർഘായുസും😴 ആരോഗ്യവുംനൽകി 👌അല്ലാഹു 💥തുണക്കട്ടെ🎉
പോയി വാങ്ങിച്ചു, നല്ല ഗുണനിലവാരം ഉള്ള 5 തൈകൾ സൗജന്യമായി തന്നു, Thanks 👍👌🙏.
Please send me the address and how to reach from palakkad railway station
നല്ല മനസ്സിന് ഉടമയാണ് താങ്കൾ ഇത് കൊണ്ട് തന്നെതാങ്കൾ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ദുഅ ചെയ്യുകയാണ്
"നല്ല മനസ്സിന് "അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
Super 🥰🥰🥰😘😘😘😘♥️♥️💝💝💝❤️❤️💖💖❣️🌹🌹🌹
Super👍👍👍👍
Masha allah
മാഷാഅല്ലാഹ്
Super 👍
Masha Allah
Great brother 🥰🥰
ഇതാണ് കർഷകൻ 👍
Supper
Super🙏🙏🙏🙏
ഡ്രമിൽ വളർത്താൻ പറ്റിയ പ്ലാവ്തൈ ഉണ്ടോ ചെറിയ രീതിയിൽ വളരുന്നത്, സ്ഥലപരിമിതി ഉണ്ട് അതാണ്
Super👌
Great 👍
Good 👍 Super Videos
നല്ല മധുരം ആണ് super taste 👍👍ഞങ്ങളുടെ വീട്ടിൽ ഇണ്ട്
നിങ്ങളുടെ നമ്പർ എത്ര ആന്
കൊള്ളാം മോനെ സന്തോഷം തോന്നിവീഡിയോകണ്ടപ്പോൾ
Great Bro... 🙏🏼🙏🏼🙏🏼
Nalla Aashayam... Thank you my dear.... All the best. God bless you.... ❤
God bless you.
എന്റെ വീട്ടിൽ ഒന്നര വർഷം മായി കൊണ്ട് വെച്ച് ഇപ്പോൾ കായി ച്ചു മൂന്നു ചക്ക യുണ്ട് ആദ്യം വീണ രണ്ട് ചക്ക പോയി ഇപ്പോൾ മൂന്നു ചക്ക ഉണ്ട് വെള ഞ്ഞില്ല 👍🙏🙏
👌👌👌👌👌👍
ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ട്ടം ആയേനെ
Good ❤👌
താങ്കളുടെവിശാല മനസ്സിന്റെ മുന്നിൽ നമിക്കുന്നുഎന്നും കുടുംബത്തിന് നന്മകൾ മാത്രം വരട്ടെ
അനുഗരിക്കപ്പെടേണ്ട പ്രവത്തനം പടച്ചവൻ സഹായിക്കട്ടെ ഉണ്ടാവട്ടെ. അതോടൊപ്പം കുള്ളൻ വറൈറ്റി പ്ലാവിനങ്ങൾ ഏതെല്ലാമെന്ന് പറയാമോ?
Valare nalla samrambham, really appreciated
അടിപൊളി
Super
Enikkum venam oru Thai Ottappalam aanu
Very good
masha allah
വനം വകുപ്പ് പ്ളാവിൻതൈകൾകാടടിൽവെച്പിടിപികണ മണ്ണിന് പറ്റാത്ത യൂകാലീപ്സ് അകൃസ എന്നിവ ഒഴിവാക്കുക
Videsha fund thattiedukkandey
പോയി പോയി ഫ്രീ വരെ ആയി 😍😋 കുറച്ച് കൂടി wait ചെയ്യാം, ചിലപ്പോ ഇങ്ങോട്ട് കാശ് തന്നെങ്കിലോ ? 😜😝
Address onnu a thara mo bile no thannslum mathi
Poda potta
Help full video
മാഷാ അല്ലാഹ്..poli
അൽഹംദുലില്ലാഹ് adipoli
Nice 👍👍
സൂപ്പർ
Enikkum oru plant venamayirunnu
God bless 🙏
Thank യൂ. ഗോഡ് ബ്ലെസ്സ് യൂ dear.
Great bro🤩
അനിയാ ഒരു പ്ലാവ് തയ്യ് ഇനിക്ക് തരുമോ നല്ല ചക്ക 👌🏻👏👏👏
Great bro👍 ..I want one plant .can u corrier to Malappuram
👌👌👌🌹🌹
Orupad uyarangalil ethatte 😍
Nalla aashayam.keep it up
വീരമംഗലം എവിടെ ഏതു bagam
കണ്ടിട്ട് ഇപ്പോ തന്നെ വരാൻ തോന്നുന്നു എനിക്ക് ഭയങ്ക ഇഷ്ട വലിക്ക ചക്ക
വലിക്ക/വരിക്ക
എഴുതിയപ്പോർ അങ്ങനെ ആയതാ
💚💚💚💚💚🤩🤩🤩🙏🙏🙏🙏🙏🙏
ഞാൻ ഒന്നു നാട്ടിട്ട് മൂന്ന് വർഷം ആയി ഇത് വരെ കഴിച്ചില്ല എന്താ ചെയ്യേണ്ട
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് ആണ് ഒന്നര വർഷം കൊണ്ട് കായ്ക്കുള്ളൂ.
മറ്റു പ്ലാവുകൾ മൂന്നു നാല് വർഷം ആകും
V.good
Enikku venam chakka plant ayachu tharumo Alappuzha
കോഴിക്കോടിൽ എത്തിക്കാൻ പറ്റുമോ
മാഷാ അള്ളാ
Dabzee luk ndallo
👍👍
❤❤
When next batch will come
Market undo Palakkad ...
🥰🥰🥰🥰
👍👍👍👍👍
ഒരു തൈ വേണമായിരുന്നു
I want one
Bro.sent for us one plant to Gujarat.
ഹായ്
കുറ്റ്യാടി (കോഴിക്കോട് )
4 എണ്ണം അയച്ചു തരുമോ
കൊറിയർ ചാർജ് എത്ര വേണ്ടിവരും
ഹായ്
Good
Enikku kitti
ചേട്ടായി അവിടെ വന്നാൽ ചക്ക കട്ടെടുക്കാൻ പറ്റുമോ,, 🥰💖🙏
Enkum 2chedi venam
ഒരു പൂപ്പുലിയാണല്ലോ ഈ അസ്സിമോൻ.... നല്ല പുരോഗതി ഉണ്ടാവട്ടെ... എനിക്ക് 2 തൈ വേണം. കോൺടാക്ട് ചെയ്യാം അല്ലെങ്കിൽ നേരിൽ വരാം അസ്സീ.. 🙏🏻
What is the cost? Is it possible courier to Bangalore
Kannuvakathado
Vlogare
Eathramathhram
Kashdapattettanu😮
സ്ഥലം എവിടെ
Congratulations
Send me one plant
Send.me.one.plant
Hello chetta ithu coriyar charge etreyavum
Vietnam jack fruit plant
ചക്ക തീർന്നുപോയി ഗുയ്സ്
Yes good
Alappuzha Thaicattussery. Thuravoor kizhakku. 2 kaycha plavu venam. Vietnam Early. Please reply. Courier charge ayachu tharam. Thank you❤🙏
We appreciating your talents by God 🙏
സുഹൃത്തേ, ട്രിവാൻഡ്രം വർക്കല ഭാഗത്ത് 1000 തൈ തരാമോ? എങ്ങനെ നിങ്ങളെ കോൺടാക്ട് ചെയ്യും?
You can see number
രണ്ടു പ്ലാവ് തൈ കിട്ടിയാൽ നന്നായിരുന്നു
Nice video. Please give me the phone number of this nursery
എവിടെ ആണ് ഈ farm
Plavintay thai aayachutharumo, enthavila
free is not appreciated in human race,
ഇടിച്ചക്ക എല്ലാടവും ഡിമാൻഡ് ഇല്ല
Hai. Njn ippozhanu kanunnathu Enikum venam pla in Thai ayachutharumo please