സമ്പത്ത് വർധിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി | salim faizy kolathur latest speech

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 622

  • @islamicspeech7321
    @islamicspeech7321  6 ปีที่แล้ว +156

    ജീവിതത്തിൽ ഉപകാരപ്പെടുന്ന പ്രഭാഷണങ്ങൾ ലഭിക്കാൻ ഈ ചാനൽ SUBSCRIBE ചെയ്യുക .. Jazakumullah khair..

  • @shamsudheenshamsu5792
    @shamsudheenshamsu5792 3 ปีที่แล้ว +71

    യൂട്യൂബിൽ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ പ്രഭാഷണം കേൾക്കുന്നത് സാലിം ഫൈസി ഉസ്താദിന്റെ പ്രഭാഷണം
    മാഷാ അല്ലാഹ് അല്ലാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲🤲

  • @skylab8241
    @skylab8241 4 ปีที่แล้ว +155

    വലിച്ചു കീറി ഒച്ച വെക്കാതെയുള്ള ഇ പ്രസംഗം ഞാൻ വളരെ ഇഷ്ട്ടപ്പെടുന്നു. Thankyou......

  • @anvartalks1884
    @anvartalks1884 4 ปีที่แล้ว +64

    സാലിം ഉസ്താദ് വളരെ സിംപിളായി വിഷയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ മികച്ച മത പ്രഭാഷകരിൽ ഒരാൾ

  • @esrrafeeque
    @esrrafeeque 4 ปีที่แล้ว +219

    പ്രാസംഗികൻമാർക്ക് ഒരു മാതൃകയാണ്
    നീട്ടി പരത്താതെ വെറുപ്പിക്കാത്ത ഈ ശൈലി ഇൽമിന്റെ ദാഹശമനം തീർത്ത് തരുന്നു. അൽഹംദുലില്ലാ

  • @muhammedshaheel2174
    @muhammedshaheel2174 5 ปีที่แล้ว +184

    ഉസ്താദിന്റെ ആ മുഖഭാവവും ശൈലിയും ഒക്കെ കാണാൻ ഭയങ്കര രസമാണ് ഉസ്താദിന് ദീർഗയുസ് ഉണ്ടാവട്ടെ ആമീൻ...

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 ปีที่แล้ว +7

    ഉസ്താദ് അഭിമാനിക്കുന്നു സദക്ക അതാണ് സത്യം അതു രോഗത്തെ ശിഫയാക്കുന്നു സമ്പത്ത് വർദ്ധിപ്പിക്കുന്നു ഹൃദയത്തെ വിശാലമാക്കുന്നു അൽഹംദുലില്ലാഹ് ഞാൻ ദാരിത്രനായിരുന്നു എനിക്ക് കിട്ടിയതിൽ നിന്നും സദക്ക ചെയ്തു പിന്നെ വർധിച്ചു അള്ളാഹു നിങ്ങളുടെ സമ്പത്തും വർധിക്കും സദക്ക ചെയ്യുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @NajmaAbdulla
    @NajmaAbdulla 5 ปีที่แล้ว +81

    ഞാൻ ഇവിടെ അടുത്താണ് ഉസ്താദിന്റെ സ്‌പീച് കേട്ടു തുടങ്ങിയത്. ഞാൻ ഉസ്താദിന്റെ ഫാനായി. അള്ളാഹു ആഫിയത്തും ആയുസും നൽകട്ടെ ആമീൻ

    • @ninuchericheri975
      @ninuchericheri975 3 ปีที่แล้ว +1

      Fan എന്നുപറഞ്ഞാൽ ആരാധകൻ എന്നാണ്... ആരാധകൻ അള്ളാഹു മാത്രമാണ്

  • @kareemkv4007
    @kareemkv4007 3 ปีที่แล้ว +25

    എത്ര മനോഹരമായ . ലളിതമായ ഭാഷയിലുള്ള പ്രസംഗം
    ദീർഘകാലം ദീനീ ദഅ് വത്ത് നടത്താൻ റബ്ബ് തുണക്കട്ടെ ആമീൻ

  • @latheefuk607
    @latheefuk607 6 ปีที่แล้ว +310

    Salim ഫൈസിയുടെ പ്രഭാഷണം ഞാൻ ഇവിടെ അടുത്താണ് കേൾക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നത് വാട്‌സ്ആപ്പിൽ ഒരു ലിങ്ക് കണ്ടിരുന്നു ലിങ്ക് ഓപ്പൺ ചെയ്തു കേട്ടപ്പോൾ വളരെയധികം ഇഷ്ടപെട്ട speach .ആർക്കും മനസ്സിൽ തട്ടുന്ന ഒരു അവതരണം അല്ലാഹു ഉസ്താദിന് അഫിയുതുള്ള ദീർഘായുസ് നൽകട്ടെ .ആമീൻ

    • @suhailkt6195
      @suhailkt6195 6 ปีที่แล้ว +3

      Aameen

    • @hizammohammed2399
      @hizammohammed2399 6 ปีที่แล้ว +2

      ഏതാണ് ആ വാട്സപ്പ് ലിങ്ക്

    • @sirajolive
      @sirajolive 5 ปีที่แล้ว

      ആമീൻ

    • @moideenmoideen4287
      @moideenmoideen4287 5 ปีที่แล้ว

      ആമീൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @iconic4227
      @iconic4227 5 ปีที่แล้ว

      Aameen

  • @MariyamKalliyath
    @MariyamKalliyath 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ദുഹയിൽ ഞങ്ങളെയും ഞങ്ങളുടെ
    കുടുംബമിത്രാദികളെയും എപ്പോഴും ഉൾപെടുത്തണേ 😭😭🤲🏻🤲🏻

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 3 ปีที่แล้ว +14

    ഉസ്താദിന്റെ വോയിസ്‌ എന്നും ആരോഗ്യത്തോടെ നില നിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @preenakb5683
    @preenakb5683 6 ปีที่แล้ว +288

    I am hindu but i like it ur speech. Superrr

    • @risvinshadcalicut5194
      @risvinshadcalicut5194 6 ปีที่แล้ว +12

      സുമനസ്സ് ....
      നല്ലതുവരട്ടെ

    • @afvudheennasarafvu2368
      @afvudheennasarafvu2368 6 ปีที่แล้ว +12

      Ningalk നല്ലത് വരും urapp100%

    • @shamsu2310
      @shamsu2310 6 ปีที่แล้ว +22

      Preena K b ഇഷ്ടപ്പെടാതിരിക്കാൻ ഒരു വഴിയുമില്ല
      മുഹമ്മദ് നബി(സ) യുടെ വാക്കുകളാണ് ഇദ്ദേഹം വിവരിക്കുന്നത് ..
      ലോകത്തെ എല്ലാവരിലേക്കും വന്നവരാണ് മുഹമ്മദ്‌ നബി(സ)

    • @abduljaleeljaleel9766
      @abduljaleeljaleel9766 6 ปีที่แล้ว +9

      Allahu idayat nalgatte

    • @Noomuslogam501
      @Noomuslogam501 5 ปีที่แล้ว +4

      Preena K b great👍😍

  • @nehrasvlogs3458
    @nehrasvlogs3458 2 ปีที่แล้ว +10

    വാക്കുകളെ ധികരിക്കാത്ത അനുസരണ യുള്ള മക്കൾ ആക്കണേ റഹ്മാനെ..., 🤲🏻

  • @riyasvm6829
    @riyasvm6829 3 ปีที่แล้ว +10

    ഉസ്താദ് ഞങ്ങള്ക് വേണ്ടി ദുഹാ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് പലിശയിൽ നിന്ന് ഒഴിവാക്കികിട്ടാൻ ഞങ്ങള്ക് ഒരു വിട് illa ഇക്കാക് പണിയും ഇല്ല കുറെ ആയി പണിയുണ്ടായിട്ട്

  • @binshadmb70
    @binshadmb70 4 ปีที่แล้ว +14

    എത്ര നല്ല അവതരണം അതും നല്ല സത്യസന്ധയിൽ... ശെരിക്കും ഞാൻ രംഗങ്ങൾ കാണുന്നപോലെയുണ്ടായിരുന്നു...

  • @thalhaththaha6141
    @thalhaththaha6141 5 ปีที่แล้ว +84

    കണ്ടാൽ പറയുല വളരെ രസികനായ പ്രാസംഗികൻ ആണെന്നു... ma sha allah.. റബ്ബ് അനുഗ്രഹിക്കട്ടെ

  • @HD-hd5lw
    @HD-hd5lw 4 ปีที่แล้ว +24

    അള്ളാഹു ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ചതിന് എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ
    ഉസ്താദ് പറയുന്ന കാര്യങ്ങൾ നൾ ഉപകാരപ്രദമാകുന്ന അറിവുകളാണ്

  • @muhammadalia7016
    @muhammadalia7016 4 หลายเดือนก่อน +1

    ഇങ്ങനെയാവണം പ്രഭാഷണം. മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം ഇന്നത്തെ കാലത്തിൻ്റെ യാഥാർത്ഥ്യങ്ങളുമായിട്ടുള്ള പ്രഭാഷണം. സൂപ്പർ, അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ

  • @hakeempk6184
    @hakeempk6184 3 ปีที่แล้ว +16

    ഉസ്താദ്
    വളരെ നല്ല രീതിയിൽ മനസ്സിൽ പതിയുന്ന രീതിയിൽ ഉള്ള അവതരണം.....
    ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണേ.. അല്ലാഹ്

  • @ayoobbava9298
    @ayoobbava9298 3 ปีที่แล้ว +7

    ഉസ്താദേ നല്ല പ്രഭാഷണം ഉസ്താദിനു അല്ലാഹു ദീർഗായുസ് തരട്ടെ കൂടേ ഞങ്ങൾ എല്ലാവർക്കും 👌🤲🤲🤲

  • @ayoobafrin5575
    @ayoobafrin5575 4 ปีที่แล้ว +17

    നല്ല speach .ഉസ്ദാതിന് ദീർഘായുസ് നല്‍കട്ടെ .ആമീന്‍🤲🏻

  • @darkweb6868
    @darkweb6868 6 ปีที่แล้ว +79

    വളരെ ലളിതമായ ഭാഷയിൽ ഉള്ള പ്രഭാഷണം വളരെ നന്നായിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @fadhlufadhlan6973
    @fadhlufadhlan6973 3 ปีที่แล้ว +5

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽഉൾ പ്പെടുത്തണേ

  • @rayanmohammed1652
    @rayanmohammed1652 2 ปีที่แล้ว +2

    Yenikkum valare kelkaan ishttamulla vayal neettipparathi pparayaatha vayal 👍👍👍🤲🤲🤲

  • @muhammedshahalmonshaalu7170
    @muhammedshahalmonshaalu7170 5 ปีที่แล้ว +2

    ഞാൻ കുറച്ച് നാളായി സലീം ഫൈസിയുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിട്ട് എനിക്ക് ഇഷ്ട്ടയിട്ടുണ്ട് പിനെ എനിക്ക് സലീം ഉസ്താദ്‌നേയും ഇഷ്റ്റയി

  • @Sana.z390
    @Sana.z390 3 ปีที่แล้ว +8

    ഉസ്താദിന്റെ വയള് വളരെ ഇഷ്ടം ആണ് ഉസ്താദിന് അല്ലാഹു dheerkayuss നൽകട്ടെ

    • @fidha__h137
      @fidha__h137 2 ปีที่แล้ว

      ആമീൻ 🤲

  • @abdulrazaq3340
    @abdulrazaq3340 6 ปีที่แล้ว +225

    എനിക്ക് സാലിം ഫൈസി ഉസ്താദിനെ ഇഷ്ടമാണ്

  • @althualthaf3714
    @althualthaf3714 5 ปีที่แล้ว +52

    ഉസ്താദിന്റെ പ്രസഗംകേണ്ടിരിക്കാൻ നല്ല ഇഷ്ട്ടമാണ്

  • @rasikrazi9264
    @rasikrazi9264 6 ปีที่แล้ว +95

    അൽ ഹംദുലില്ലഹ് അള്ളാഹുവേ ഉസ്ത്താത്തിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ

  • @munnmihraj
    @munnmihraj 4 ปีที่แล้ว +17

    ഉസ്താദെ ഒരു പാട് പ്രഭാഷണം കോട്ടിട്ടുണ്ട് പക്ഷെ ഉസ്താദെ പ്രഭാഷണം വളരെ അധികം മനസ്സിലാകുന്നതും സ്പർഷിക്കുന്നതും അറിവ് കൂടി ആണ്جزاكم الله خيرا ഉസ്താദിൻ്റെ പ്രസംഗം വങ്ങള് മുഴുവൻ ഇടാൻ അപേക്ഷിക്കുന്നു പിന്നെ ദുആ യിൽ ഉൾപെടുത്താനും

  • @saleelabdulmajeed
    @saleelabdulmajeed 4 ปีที่แล้ว +25

    അള്ളാഹു ഈ ഉസ്താദിനെ അനുഗ്രഹിക്കട്ടെ.......
    ماَ شَاءَ ٱللَّٰهُ‎.

  • @kunhimonmadeena1257
    @kunhimonmadeena1257 5 ปีที่แล้ว +18

    Mashaallah. നീട്ടി പരത്താതെ വെറുപ്പിക്കാതെ ലളിതമായ നല്ല അവതരണം

  • @ishaqbekal5606
    @ishaqbekal5606 6 ปีที่แล้ว +42

    Masha allah...... പിടിച്ചിരുത്തി കേൾക്കാൻ തോന്നുന്ന പ്രഭാഷണം.

  • @naseemanaseemachery4518
    @naseemanaseemachery4518 2 ปีที่แล้ว

    ഉസ്താദേ നമുക്ക് ഏല്ലാവർക്കും sworgem നൽകട്ടെ

  • @newmarkerpen7050
    @newmarkerpen7050 3 ปีที่แล้ว +2

    പകരയുടെ അഹ്സനിയുടെ കറാമത്ത് ബഡായി കേട്ട് യഥാർത്ഥ ദീനിൽ നിന്നും വഴിപിഴച്ച് പോകാതെ പുതിയ തലമുറയിലെ ചിന്താ ശക്തിയുള്ള യുവാക്കൾ സലിം ഫൈസി ഉസ്താദിനെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തയ്യാറാകൂ സഹോദരൻമാരെ... അള്ളാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ... ആമീൻ.

  • @suharaskitchen4595
    @suharaskitchen4595 4 ปีที่แล้ว +8

    Nalla simple speech, Masha Allah

  • @thahirthahir7215
    @thahirthahir7215 6 ปีที่แล้ว +65

    നല്ല പ്രഭാഷണം വീണ്ടും പ്രതീക്ഷിക്കുന്നു,

    • @CRAZYVLOGS-wn4ze
      @CRAZYVLOGS-wn4ze 5 ปีที่แล้ว

      nalla..vayal...usthad.duaa.cheyyene

    • @abdulnasarmahimamahima919
      @abdulnasarmahimamahima919 5 ปีที่แล้ว +1

      ചിന്താർഹമായ പ്രഭാശത്തങ്ങൾ,
      അൽഹംദുലില്ലാഹ്,
      ഉസ്താദിന്ന്, നാഥൻ ആഫിയത്തും ദീർഗ്ഗായുസും നൽകട്ടെ, ആമീൻ

  • @rasikrazi9264
    @rasikrazi9264 6 ปีที่แล้ว +128

    ഇത്രയും നല്ല നെസീഹത്തിനൊക്കെ unlike ചെയ്യുന്നവരെ കാര്യം കഷ്ട്ടമാണ്

    • @abdulgafoorkk2791
      @abdulgafoorkk2791 5 ปีที่แล้ว +2

      എനിക്കും വളരെ ഇഷ്ടമായി ഞാനും ഇപ്പോഴാണ് ഫൈസി അവറുകളുടെ പ്രസംഗം കേട്ടത് വളരെ ഇഷ്ടമായി അല്ലാഹു നമളെയെല്ലാം സ്വാലിഹീങ്ങളിൽ ഉൾപെട്ത്തട്ടെ ആമീൻ

  • @nejmunnisanejmunnisa8343
    @nejmunnisanejmunnisa8343 6 ปีที่แล้ว +16

    Usthadin Allahu deergaus nalkatt...super spech

  • @sahadaek9477
    @sahadaek9477 4 ปีที่แล้ว +5

    جزاكم الله خيرا

  • @nooruzubair5054
    @nooruzubair5054 5 ปีที่แล้ว +10

    Ma sha allah👌👌
    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲

  • @ansarthaha9227
    @ansarthaha9227 2 ปีที่แล้ว

    Puthiya oru avatharana ahyli allahu vadhoodh anu allahu eniyum ushthadine uyarangalil ethikkatte dua kondu vasiyathu cheyyunnu paranja karyanglokke jeevithathil pakarthunnumundu usthade I love you

  • @mohammedshaji2802
    @mohammedshaji2802 4 ปีที่แล้ว +2

    Alhamdulillah othiri arivu kitty ningale prabashanathil allahu eemanode aafiyathode deergaus nalgi anugrahikatte

  • @swadhashukriya2700
    @swadhashukriya2700 2 ปีที่แล้ว

    ഉസ്താദേ വീട് പണി നിന്നുപോയി പൂർത്തിയായി കേറി നിക്കാൻ ദുആ ചെയ്യണം

  • @ahmedriyas663
    @ahmedriyas663 3 ปีที่แล้ว +3

    ماشاء الله تبارك الرحمن
    اللهم ارزقنا رزق حلال طيب يا رزاق يا فتاح.
    جزاك الله خير يا شيخ.. 🌹❤️

  • @tasteofmalappurambyjasi5961
    @tasteofmalappurambyjasi5961 5 ปีที่แล้ว +9

    enikk usthathinte speech nalla ishtanu ,nalla avatharanm

    • @crazy7468
      @crazy7468 5 ปีที่แล้ว

      amma68

    • @badushabadari7116
      @badushabadari7116 5 ปีที่แล้ว

      അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് കൊടുത്ത് ഉസ്താദിനെ അനുഗ്രഹിക്കട്ടെ
      അദ്ധേഹത്തിന്റെ പ്രഭാഷണം ഒരു ലഹരി യാണ്. ആ പ്രഭാഷണം കാരണമായി അല്ലാഹു നമ്മെ നന്നാക്കട്ടെ

  • @kadeejapp9453
    @kadeejapp9453 4 ปีที่แล้ว +4

    Masha allah 👌👌🤗🤗🤗

  • @shamilchakkingal4445
    @shamilchakkingal4445 ปีที่แล้ว

    ഉസ്താതെ എന്റെ മകൻ 10 ക്ലാസ്സിൽ ആണ് പഠിക്കാൻ മടിയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുആയിൽ ഉൾപെടുത്തണേ

  • @അർഷക്മീഡിയ
    @അർഷക്മീഡിയ 4 ปีที่แล้ว +14

    നല്ല അവതരണം മഷാ അല്ലാഹ്

  • @sarfugalimukha8198
    @sarfugalimukha8198 5 ปีที่แล้ว +7

    Masha allha aarikum mansil aaki edkkaunna prabhashanam

  • @ibrahimibrahim-ce5xn
    @ibrahimibrahim-ce5xn 2 ปีที่แล้ว +1

    ഉസ്താദിന്റെ പ്രസംഗം വളരെ ലളിതവും മനസ്സിലാകുന്നതും ആണ്

  • @anwarsadhath9878
    @anwarsadhath9878 4 ปีที่แล้ว +3

    Masha Allah👍🏼👍

  • @preenakb5683
    @preenakb5683 6 ปีที่แล้ว +16

    Really,I have feeling at this time.thanks ur message this time.ellavarkum,100% help cheythu last negative mathram.but I am believe to God.pray to at all time.i like to ur message.u will pls pray to me only one job.

    • @ontheway2758
      @ontheway2758 4 ปีที่แล้ว

      th-cam.com/video/vq9p5IcsOpk/w-d-xo.html ആതുരസേവനം വിശുദ്ധഖുർആനിൽ super speech 2hour nashtamavilla

    • @ontheway2758
      @ontheway2758 4 ปีที่แล้ว

      th-cam.com/video/yR56fe4eGG8/w-d-xo.html കാരുണ്യം ഇസ്ലാമിൽ super speech

    • @faizalm3417
      @faizalm3417 4 ปีที่แล้ว +2

      ഒരാൾക്ക് ഒരു ചെറിയ ഉപകാരം ചെയ്താൽ പോലും നമ്മൾ അറിയാതെ തന്നെ നമ്മൾക്ക് അതിന്റെ ഗുണം കിട്ടും.ചിലപ്പോൾ ഒരു അപകടം ഒഴിവാകൽ ആകാം..രോഗം വരാതിരിക്കൽ ആകാം...ദൈവം തരുന്നത് നമ്മൾ അറിയില്ല എന്ന് മാത്രം

    • @preenakb5683
      @preenakb5683 4 ปีที่แล้ว

      @@faizalm3417 Thankyou so much

    • @faizalm3417
      @faizalm3417 4 ปีที่แล้ว +1

      @@preenakb5683 ആരോടും വെറുപ്പ് വേണ്ട..ജാതി മത വർണ്ണ. എല്ലാവരോടും നന്മ മാത്രം ആഗ്രഹിക്കുക.നമ്മളെക്കാളും വിഷമിക്കുന്നവരെ മാത്രം ഓർക്കുക.അപ്പോൾ നമ്മൾ ഭാഗ്യവാന്മാരാണ്..നന്മ ഹൃദയത്തിനു ദൈവം ഒരിക്കൽ സന്തോഷം കൊണ്ട് നിറക്കും. അവന്റെ പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിക്കുക..എന്നും നാഥൻ നല്ലത് വരുത്തട്ടെ...

  • @ansirakhalfankm3365
    @ansirakhalfankm3365 3 ปีที่แล้ว +2

    Usthadhinte good speech

  • @althafn3352
    @althafn3352 2 ปีที่แล้ว

    mattulla usthadmar we prasaga shyli matrika akenam yendu rasama kelkkan Nan sathyam paraja nalla polee agrahichu alhamdulilla yeniku rabbu avasyathil adikam thannu

  • @RoSe-oo6pq
    @RoSe-oo6pq 3 ปีที่แล้ว +3

    ഉസ്താദ് എന്റെ വിഷമം മാറാൻ ദുആ ചെയ്യണം.

  • @afsathharis479
    @afsathharis479 5 ปีที่แล้ว +6

    Alhamdulillah. Jazakallahayr

  • @shajirshs7885
    @shajirshs7885 3 ปีที่แล้ว

    അല്ല ഉസ്താദ് നബി തങ്ങൾ പോലുംഅല്ല നബിതങ്ങൾ പോലുംപാവപ്പെട്ടവനായി ജീവിപ്പിക്കേണമേ പാവപ്പെട്ടവനായി മരിപ്പിക്കേണമേ പാവപ്പെട്ടവന്ൽ ഉൾപ്പെടുത്തണംപാവപ്പെട്ടവനായി ജീവിപ്പിക്കേണമേ പാവപ്പെട്ടവനായി മരിപ്പിക്കേണമേ പാവപ്പെട്ടവന് ഉൾപ്പെടുത്തണമെന്ന് ദുആ ചെയ്ത്പാവപ്പെട്ടവനായി ജീവിപ്പിക്കേണമേ പാവപ്പെട്ടവനായി മരിപ്പിക്കേണമേ പാവപ്പെട്ടവന് ഉൾപ്പെടുത്തണം എന്ന് ദുആ ചെയ്തത്

  • @musthaqmusthaq8612
    @musthaqmusthaq8612 4 ปีที่แล้ว +4

    I like it this speech

  • @ramshinavas7999
    @ramshinavas7999 3 ปีที่แล้ว +1

    അള്ളാഹു സ്വീകരിക്കട്ടെ امين

  • @akbarvadakkumuri7871
    @akbarvadakkumuri7871 2 ปีที่แล้ว

    വലിച്ചു neetady യുള്ള പ്രസംഘങ്ങാം എനിക് വളരെ ഇസ്തമായേയ് thanks

  • @speech3050
    @speech3050 5 ปีที่แล้ว +8

    ❤️ ماشاءلله

  • @muhammedaliwafyk3901
    @muhammedaliwafyk3901 6 ปีที่แล้ว +7

    Simple and beautiful

  • @farzanaek3149
    @farzanaek3149 6 ปีที่แล้ว +10

    നല്ല പ്രസംഗം

  • @mubasheerp1307
    @mubasheerp1307 3 ปีที่แล้ว

    Usthadnne arogyavum dheerghayussum allahu prathanam cheyyatteaa.ameen...

  • @poovipoovi1174
    @poovipoovi1174 2 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടം മാണ് ❤️❤️

  • @hannahanan3713
    @hannahanan3713 3 ปีที่แล้ว +2

    Nalloru veedundakan vendi dhuaa cheyyane 🤲🏻

  • @alburhanshaburhan8697
    @alburhanshaburhan8697 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲അപാരം നല്ല പ്രഭാഷണം ഇഷ്ടം

  • @sumayyaseppi4777
    @sumayyaseppi4777 5 ปีที่แล้ว +5

    Madhuramaaya avadharanam.. madha allah

  • @shahulshahul9776
    @shahulshahul9776 6 ปีที่แล้ว +12

    Usthadinte speech iniyum iniyum kooduthal undavatte.usthadin deerkayus allahu nslkette.

  • @khayarunizaa128
    @khayarunizaa128 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💕💕💕💕💕💯

  • @haseenatk3359
    @haseenatk3359 6 ปีที่แล้ว +6

    Jazakallah Khair

  • @muhammedameen9068
    @muhammedameen9068 3 ปีที่แล้ว

    Maasha Allah goodspeech

  • @abdullaarafath6566
    @abdullaarafath6566 4 ปีที่แล้ว +2

    Super👌👌👌👌

  • @ranafathima6156
    @ranafathima6156 3 ปีที่แล้ว

    Duayil ulpeduthane

  • @sajilpk7559
    @sajilpk7559 6 ปีที่แล้ว +20

    അൽഹംദുലില്ലാഹ്

  • @abdussalamkv4614
    @abdussalamkv4614 5 ปีที่แล้ว +13

    യഥാർത്ഥ സദഖയാവണം എന്നതാണ് എന്റെ അനുഭവം അത്തരം സദഖകൾക്ക് 1x 10 കിട്ടിയ അനുഭവം എപ്പോഴും ഉണ്ടാവാറുണ്ട്............ !

  • @aminaamina7868
    @aminaamina7868 2 ปีที่แล้ว

    Allahu ella vidhatilulla hairum samadanavum salpravanathanagalum ellavarku nalki anugrahi kkate ameen

  • @hishamck3476
    @hishamck3476 ปีที่แล้ว

    Subhanallah valhamdulillahi vala ilaha.....

  • @azeeznavoor2235
    @azeeznavoor2235 4 ปีที่แล้ว +2

    masha allah 👍👍👍

  • @safaasi4621
    @safaasi4621 3 ปีที่แล้ว +2

    Alhamdulillah 🤲

  • @dilusvisionisraonline9445
    @dilusvisionisraonline9445 3 ปีที่แล้ว +1

    നല്ല അവറ്റരനം ആണ് ഉസ്റ്റദിന്ദെദ്.അതുപോലെ യാണ് ബഷീർ faizi deshamangalam.

  • @NS-te7xn
    @NS-te7xn ปีที่แล้ว

    അൽഹംദുലില്ലാഹ് 👍

  • @saleenasakeer1853
    @saleenasakeer1853 3 ปีที่แล้ว

    എനിക്ക് ഉസ്താദിന്റെ സ്പീച് വളറെ ഇഷ്ട്ടമാണ്👍

  • @najiyanajadvlog7106
    @najiyanajadvlog7106 4 ปีที่แล้ว +7

    Njagal veed illand kashtapedukayan pettann veed pani sheriyavan dua paranju tharamo usthade

  • @shefeekshaji
    @shefeekshaji 4 ปีที่แล้ว +1

    Nalla avatharanam

  • @muhabathvision3871
    @muhabathvision3871 4 ปีที่แล้ว +1

    Nallaprasanjam

  • @rameesmon5039
    @rameesmon5039 5 ปีที่แล้ว +11

    adhikam neetalum kurikkalum illaadhe good speech

  • @shadowboysms4249
    @shadowboysms4249 4 ปีที่แล้ว +1

    Masha Allah nalla speech

  • @arshad8994
    @arshad8994 3 ปีที่แล้ว +3

    അൽ ഹംദുലില്ലാഹ്🤲🏻

  • @rahmath2412
    @rahmath2412 3 ปีที่แล้ว

    രേഗഠഷിഫ മുറാദാഹസിലവാൻദർതാവ്പിണകഠമാറീഇണകഠദൂആചെയണഠ വീട്ഇലവിട്അവാൻദുആചെയണഠ ഉസ്താദ്

  • @nazarnelleri1047
    @nazarnelleri1047 3 ปีที่แล้ว

    മാഷാ അള്ളാ...
    ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ

  • @muneerparakkal8664
    @muneerparakkal8664 6 ปีที่แล้ว +18

    സത്യമാണ് ഉസ്താദ് പറഞ്ഞത് എന്റെ അനുഭവം സാക്ഷി

    • @FaizalKoladi
      @FaizalKoladi 5 ปีที่แล้ว

      Muneer Parakkal enddannu anubavam❗️

    • @jaisalpk4104
      @jaisalpk4104 4 ปีที่แล้ว

      Please Tell Your Experience

    • @jaisalpk4104
      @jaisalpk4104 4 ปีที่แล้ว

      Please tell me Your Experience

  • @shahulhammed6658
    @shahulhammed6658 2 ปีที่แล้ว

    എന്റെ മുത്താണ് ഉസ്താദ്

  • @rose8386
    @rose8386 ปีที่แล้ว

    Super. Speech❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Munawar680
    @Munawar680 3 ปีที่แล้ว +1

    പണത്തിന്റെ ഉപകാരം ധർമ്മം ചെയ്യൽ ആണ് 👍🏻

  • @abdalk9930
    @abdalk9930 6 ปีที่แล้ว +15

    Nagalkum vendi dua cheyanea

  • @alioman6302
    @alioman6302 5 ปีที่แล้ว +14

    സുബ്ഹാനള്ളാഹ്
    അൽഹംദുലില്ലാഹ്
    അള്ളാഹു അക്ബർ

  • @iconic4227
    @iconic4227 5 ปีที่แล้ว +4

    Valare nalla speech...