ഉസ്താദ് പറഞ്ഞത് 100% ശെരിയാണ് മദ്രസ പഠനം വലുതാവുംതോറും ചെറുതായിപ്പോകുന്നു പുതിയ ജനറേഷന്. ഇതിന് ഒരു പരിധി വരേ കാരണം ഈ ഡെയിലി ഉള്ള ക്ലാസ്സ് ആണ് വലിയ കുട്ടികൾക്ക് മുന്നോട്ട് കൊണ്ട് പോകാൻ ആവാത്തത്. ഇല്മിന്റെ പഠനം ആഴ്ചയിൽ ലീവുള്ള ദിവസം വെച്ചിട്ട് കുറച്ചു കൂടുതൽ സമയം വെച്ചിരുന്നെങ്കിൽ മക്കൾക്ക് മതപഠനം നഷ്ടപ്പെടില്ലായിരുന്നു
എന്റെ ഉസ്താദേ മുൻപ് കാലത്ത് ഒരു ഉസ്താദ് മദ്രസയിൽ കയറിയാൽ പഠിപ്പിക്കാൻ ഉസ്താദ് ആയി വന്നാൽ ഒരു 30 കൊല്ലം ഒരു 35 കൊല്ലം തികക്കാതെ പോകില്ല കാലം മാറി ഉസ്താദേ ഇന്ന് പൈസക്കുള്ള നെട്ടോട്ടമല്ലേ അന്നത്തെ കാലം ശമ്പളത്തിന് അല്ലായിരുന്നു നിന്നത് ഓർക്കണം ഇന്ന് 10 ദിവസം നിന്നാൽ നിന്ന് എന്നോട് ക്ഷമിച്ചാലും
ഞാൻ മദ്രസയിൽപടിക്കുന്ന കാലത്ത് നാലിൽ നിന്ന് 5 ലേക്ക് സ്കൂളിൽ പോകണം എന്ന് പറഞ്ഞപ്പോൾ + ഇഗ്ലീഷ് പടിക്കാൻ പാടില്ല ഹറാമാണ് - എന്ന് എന്നോട് പറഞ്ഞു ഇത് എന്റെ പിതാവിനെ പടിപ്പിച്ചത് ഉപ്പാന്റെ ഉസ്താതാണ് - ഇതാണ് അന്നത്തെ ഉസ്താദ് മാര് - അവർക്ക് ധോ ര ന്ന് പൈസ കീ സയിലാക്കണം - അതിനൊരു മാറ്റം വരണം
എനിക്കുണ്ടായിരുന്നു മൊല്ലാക്ക അക്ഷരങ്ങൾ വളരെ വ്യക്തതയോടെ പറഞ്ഞു പഠിപ്പിച്ചു തന്നു അദ്ദേഹം മരണപ്പെട്ടു പോയി ഖബറിടം വിശാലമാക്കട്ടെ അള്ളാ. പിന്നെ അഞ്ചാം ക്ലാസിൽ ഹംസ ഉസ്താദ് ഇവർ രണ്ടുപേരും ആണ് എന്ന് മനസ്സിൽ ഓർമ്മയിൽ ഉള്ളത്
എൻറെ ഉസ്താദ് എന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ ഉസ്താദുമാർ ആയിരുന്നു ഇപ്പോൾ ഉള്ള ഉസ്താദുമാർ ഓൺലൈൻ സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി കണ്ടെത്തുന്നവരാണ് അവരെ ഉസ്താദ് എന്ന് വിളിക്കുന്നത് തന്നെ വലിയ ഭാഗ്യം😂😂
എന്റെ ഉസ്താദ് ഹൈദ്രോസ് മൊല്ലാക്ക, പുതുനഗരം.ഇദ്ദേഹം ആണ് അലിഫ് പഠിപ്പിച്ചത്, പിന്നെ അള്ളാ പിച്ച മൊല്ലാക്ക സൂറത്തുൽ ഫാത്തിഹ വരെ. പിന്നെ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ, തഹ്ഫി മുൽ ഖുർആൻ,
സഹോദരാ താങ്കൾ ഈ കൊടുത്ത ക്യാപ്‌ഷനും "വിനാഗിരി / സുർക്ക വീട്ടിൽ സൂക്ഷിക്കുന്നവരെ" ഈ സത്യം തിരിച്ചറിയുക" നിങ്ങൾ സംസാരിക്കുന്ന വിഷയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു വിഷയം സംസാരിക്കാന് എന്തിനാണ് ഈ ജാതി ഉഡായിപ്പും കൊണ്ട് നടക്കുന്നത്? പിന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് എന്തുകൊണ്ടാണ് "എന്റെ ഉസ്താദ്" എന്ന ഒരു ബോധം ഇല്ലാത്തതു എന്നതിന്റെ കാരണം എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ ഉസ്താദുമാരിൽ മിക്കവരുടെയും കയ്യിലിരിപ്പും അതോടൊപ്പം ഏല്ലാ മേഖലകളിലും കാണുന്ന ആത്മാർത്ഥത ഇല്ലാത്തതും തന്നെ ആണ്. അതിനു ആരെയും കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല.
പഴയ തലമുറയിൽ നല്ല ഉസ്താദുമാർ ഉണ്ടായിരുന്നു,. എന്നാൽ ഇന്നത്തെ ഉസ്താദുമാരെന്ന മൊയ്‌ലാകന്മാർ ജനങ്ങളെ പറ്റിക്കലും അവിശുദ്ധ മാർഗത്തിലൂടെ പണം സമ്പാദിക്കലും തുടങ്ങിയതോടെ ജനങ്ങൾക്ക് ഉസ്താദുമാരേ വേണ്ടാതായി.
താങ്കൾ എന്തിന്റെ ഉസ്താദായാലും "അറിയാത്ത കാര്യങ്ങളെക്കുറിച്ചു എന്തെങ്കിലും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. സുർക്ക സൂക്ഷിച്ചാൽ എന്താ കുഴപ്പം?? സഹോദരാ എന്തിനാണ് ഈ തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷനും അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയവും ഇവർ സംസാരിക്കുന്നതു? ഇത്തരം ഉഡായിപ്പിന്റെ ഉസ്താദുമാർ നിലവിലുള്ളേടത്തോളം കാലം ഇത്തരം ഉസ്താദുമാരുടെ ക്‌ളാസുകളിലേക്കു കുട്ടികളെ പറഞ്ഞയക്കില്ല. ഉസ്താദു, താങ്കൾക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ചു വെറുതെ ഓരോന്ന് പറയരുത്. എന്തിനാണ് ഈ തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷനും അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയവും സംസാരിക്കുന്നതു? ഇവിടെ കൊടുത്ത ക്യാപ്‌ഷൻ തെറ്റിദ്ധാരണ ഉണ്ടാകുന്ന കാര്യമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ലഭിക്കുന്ന വിനാഗിരി അല്ലെങ്കിൽ സുർക്ക എന്നത് "5 ശതമാനം വീര്യത്തിലുള്ള അസെറ്റിക് ആസിഡ്" ആണ്, അത് മദ്യമല്ല അത് കൊണ്ട് മദ്യം ഉണ്ടാക്കാനും കഴയില്ല. അത് വീട്ടിൽ സൂക്ഷിച്ചാൽ അച്ചാറുണ്ടാക്കാനും വീട്ടിലെ ക്ലീനിങ് ജോലികൾ ചെയ്യാനും ഉപയോഗിക്കാം. - പണ്ട്, അതായതു 40 - 50 കൊല്ലം മുമ്പ് കള്ളിൽ നിന്ന് സുർക്ക ഉണ്ടാക്കിയിരുന്നു. സംസാരിക്കുന്നതു?
@@abduraheemmk6307 😄 അത് എന്നിട്ട് ആരും ഉപയോഗിക്കാറില്ലേ ഉസ്താദ് ഇപ്പോ ഉള്ളത് കിട്ടുന്നത് വെച്ച് ഉദാഹരണം പറഞ്ഞതാ അതും ഒന്നും ഇല്ലെങ്കി ഇതും കൂട്ടാം അച്ചാറും കൂട്ടാം അപ്പൊ ഒന്നും ഇല്ലെങ്കിൽ ഇതൊരു നല്ല കറിയാണ് എന്ന് അല്ലാതെ സുർക്ക കൂട്ടി തിന്നാം എപ്പോളും എന്നല്ല പറഞ്ഞതിന്റെ മഅന കേട്ടത് അത് പോലെ വിഴുങ്ങാണ്ട് എന്താണ് പറഞ്ഞത് എന്നും കൂടി ഉൾകൊള്ളാൻ നോക്ക്
ഇന്റെ ഉസ്താദുമാർക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ allah 🥰ആമീൻ
ഉസ്താദ് പറഞ്ഞത് 100% ശെരിയാണ് മദ്രസ പഠനം വലുതാവുംതോറും ചെറുതായിപ്പോകുന്നു പുതിയ ജനറേഷന്. ഇതിന് ഒരു പരിധി വരേ കാരണം ഈ ഡെയിലി ഉള്ള ക്ലാസ്സ് ആണ് വലിയ കുട്ടികൾക്ക് മുന്നോട്ട് കൊണ്ട് പോകാൻ ആവാത്തത്. ഇല്മിന്റെ പഠനം ആഴ്ചയിൽ ലീവുള്ള ദിവസം വെച്ചിട്ട് കുറച്ചു കൂടുതൽ സമയം വെച്ചിരുന്നെങ്കിൽ മക്കൾക്ക് മതപഠനം നഷ്ടപ്പെടില്ലായിരുന്നു
ഉസ്താദ് പറഞ്ഞത്100% ശരിയാണ് 👍🏻👍🏻👍🏻
ഇൻ്റെ ഉസ്താദ് ഉണ്ട്ടായിരുന്നു പ്രിയപ്പെട്ട njagalude ഹനീഫ ഉസ്താദ് الله അദ്ദേഹത്തിന് ദീർഘായുസ്സും. ആരോഗ്യവും നൽകട്ടെ
Ameen
എന്റെ ഉസ്താദേ മുൻപ് കാലത്ത് ഒരു ഉസ്താദ് മദ്രസയിൽ കയറിയാൽ പഠിപ്പിക്കാൻ ഉസ്താദ് ആയി വന്നാൽ ഒരു 30 കൊല്ലം ഒരു 35 കൊല്ലം തികക്കാതെ പോകില്ല കാലം മാറി ഉസ്താദേ ഇന്ന് പൈസക്കുള്ള നെട്ടോട്ടമല്ലേ അന്നത്തെ കാലം ശമ്പളത്തിന് അല്ലായിരുന്നു നിന്നത് ഓർക്കണം ഇന്ന് 10 ദിവസം നിന്നാൽ നിന്ന് എന്നോട് ക്ഷമിച്ചാലും
ഞാൻ മദ്രസയിൽപടിക്കുന്ന കാലത്ത് നാലിൽ നിന്ന് 5 ലേക്ക് സ്കൂളിൽ പോകണം എന്ന് പറഞ്ഞപ്പോൾ + ഇഗ്ലീഷ് പടിക്കാൻ പാടില്ല ഹറാമാണ് - എന്ന് എന്നോട് പറഞ്ഞു ഇത് എന്റെ പിതാവിനെ പടിപ്പിച്ചത് ഉപ്പാന്റെ ഉസ്താതാണ് - ഇതാണ് അന്നത്തെ ഉസ്താദ് മാര് - അവർക്ക് ധോ ര ന്ന് പൈസ കീ സയിലാക്കണം - അതിനൊരു മാറ്റം വരണം
എനിക്കുണ്ടായിരുന്നു മൊല്ലാക്ക അക്ഷരങ്ങൾ വളരെ വ്യക്തതയോടെ പറഞ്ഞു പഠിപ്പിച്ചു തന്നു അദ്ദേഹം മരണപ്പെട്ടു പോയി ഖബറിടം വിശാലമാക്കട്ടെ അള്ളാ. പിന്നെ അഞ്ചാം ക്ലാസിൽ ഹംസ ഉസ്താദ് ഇവർ രണ്ടുപേരും ആണ് എന്ന് മനസ്സിൽ ഓർമ്മയിൽ ഉള്ളത്
Nalla class, Alhamdulillah iniyum kooduthal ilmu karasthamakkan Allahu thoufeeq cheyyatte Aameen
Intusdad ayit salim usdadine njan thiranjeduthu. Alhamdulilha.allahu sweekarikate.ameen
എനിക്കും ഉണ്ടായിരുന്നു എൻ്റെ ഉസ്താദ് , ഫലിലു ഉസ്താദ് ❤❤❤
Duayil ulpeduthanam. Usthade.
നൂറുവട്ടം സത്യമാണ് ഉസ്താദ് പറഞ്ഞത്.... കേട്ടിരുന്നു പോകും.....
നല്ല ഒരു ക്ലാസ്സ് 🥰🥰
Enikkunddayinnu inte usthath.maranapettu.kabar vishalamakki kodukkatte.ameen
ഞാൻ പറയാറുണ്ട് എന്റെ ഉസ്താദ് എന്ന് 🎉
എൻറെ ഉസ്താദ് എന്ന ഒരു കാലമുണ്ടായിരുന്നു അതൊക്കെ ഉസ്താദുമാർ ആയിരുന്നു ഇപ്പോൾ ഉള്ള ഉസ്താദുമാർ ഓൺലൈൻ സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി കണ്ടെത്തുന്നവരാണ് അവരെ ഉസ്താദ് എന്ന് വിളിക്കുന്നത് തന്നെ വലിയ ഭാഗ്യം😂😂
Duacheyyaneee usthad 🤲😭
Ok👍 usthad
makkal swaliheeghalavan du a cheyyne usthade
Njan parayarundu.
Eniku oru usthadu undayirunnu
Abdulla usthadu.
Athu ente usthadanu. Aluva
റസൂലിന്റെ കാലത്തെ സുർക്കയും ഇന്നെത്തെ സുർക്കയും വിത്യാസം ഉണ്ട് അന്ന് യഥാർത്ഥ സുർക്കയും ഇന്ന് കെമിക്കൽമിശ്രിദവും ആണ്
സുർക്ക വീട്ടിൽ സൂക്ഷിക്കുന്നവർ സൂക്ഷിക്കുക..
സുർക എടുത്തു കളഞ്ഞു.. ഇനി മാണ്ട സുർക്ക
മദ്രസ 8 ക്ലാസ് മുതൽ ഖുർആൻ ഹിഫ്ഴ് സിലബസിൽ ഇല്ല അത് ഒരു കുറവാണു
വളരെ വളരെ ശെരിയാണ്
എൻ്റെ ഉസ്താദ് ഉണ്ടായിട്ടും വലിയ ഗുണമൊന്നും കാണുന്നില്ലല്ലൊ, ഉസ്താദെ,?
Alhamdulillah allah
എന്റെ ഉസ്താദ് ഹൈദ്രോസ് മൊല്ലാക്ക, പുതുനഗരം.ഇദ്ദേഹം ആണ് അലിഫ് പഠിപ്പിച്ചത്, പിന്നെ അള്ളാ പിച്ച മൊല്ലാക്ക സൂറത്തുൽ ഫാത്തിഹ വരെ. പിന്നെ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ, തഹ്ഫി മുൽ ഖുർആൻ,
Usthad parajad currect.jagel niskaram padichathu niskarichittu kanikkanamayirunnu.verechaanu chellalu.jeriyaanikk kittum adi.innu yente mone jan niskarichittu padippikendi vannu.
എൻ്റെ ഉസ്താത് muhammat മുസ്‌ല്യാർ
Duacheyyanm usthade
ദുആചെയ്യണം
സഹോദരാ താങ്കൾ ഈ കൊടുത്ത ക്യാപ്‌ഷനും "വിനാഗിരി / സുർക്ക വീട്ടിൽ സൂക്ഷിക്കുന്നവരെ" ഈ സത്യം തിരിച്ചറിയുക" നിങ്ങൾ സംസാരിക്കുന്ന വിഷയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു വിഷയം സംസാരിക്കാന് എന്തിനാണ് ഈ ജാതി ഉഡായിപ്പും കൊണ്ട് നടക്കുന്നത്?
പിന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് എന്തുകൊണ്ടാണ് "എന്റെ ഉസ്താദ്" എന്ന ഒരു ബോധം ഇല്ലാത്തതു എന്നതിന്റെ കാരണം എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ ഉസ്താദുമാരിൽ മിക്കവരുടെയും കയ്യിലിരിപ്പും അതോടൊപ്പം ഏല്ലാ മേഖലകളിലും കാണുന്ന ആത്മാർത്ഥത ഇല്ലാത്തതും തന്നെ ആണ്. അതിനു ആരെയും കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല.
എന്തായാലും സത്യം പറഞ്ഞു തന്നത് ഉപകാരം ആയി.. U tuber ഉഡായിപ്പിന്റ ഉസ്താദ് ആണ്
3:40മുതൽ സുർക്ക ഉണ്ട്.
ഉണ്ടെങ്കിൽസുർക്ക മൂല്യാരുടെ അണ്ണാക്കിൽ ഒയിച്ചു കൊടുത്തേക്ക്
Makkal swaligheegaluda kootethilavan Dua cheyyane usthade 🤲🤲🤲
പഴയ തലമുറയിൽ നല്ല ഉസ്താദുമാർ ഉണ്ടായിരുന്നു,. എന്നാൽ ഇന്നത്തെ ഉസ്താദുമാരെന്ന മൊയ്‌ലാകന്മാർ ജനങ്ങളെ പറ്റിക്കലും അവിശുദ്ധ മാർഗത്തിലൂടെ പണം സമ്പാദിക്കലും തുടങ്ങിയതോടെ ജനങ്ങൾക്ക് ഉസ്താദുമാരേ വേണ്ടാതായി.
ഉസ്താദ് മാർക്ക് ബഹുമാനം കുറഞ്ഞു.... കാരണം റിസർച്ച് ചെയ്യുക
usthad paranjath valere sharuyan
അൽഹംദുലില്ലാഹ്
Enikk ntusthathilla antusthatha😂😂
100ശരി
എന്തെങ്കിലും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. സുർക്ക സൂക്ഷിച്ചാൽ എന്താ കുഴപ്പം...ആവശ്യമുള്ള സാധനം അല്ലേ
താങ്കൾ എന്തിന്റെ ഉസ്താദായാലും "അറിയാത്ത കാര്യങ്ങളെക്കുറിച്ചു എന്തെങ്കിലും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. സുർക്ക സൂക്ഷിച്ചാൽ എന്താ കുഴപ്പം??
സഹോദരാ എന്തിനാണ് ഈ തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷനും അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയവും ഇവർ സംസാരിക്കുന്നതു?
ഇത്തരം ഉഡായിപ്പിന്റെ ഉസ്താദുമാർ നിലവിലുള്ളേടത്തോളം കാലം ഇത്തരം ഉസ്താദുമാരുടെ ക്‌ളാസുകളിലേക്കു കുട്ടികളെ പറഞ്ഞയക്കില്ല.
ഉസ്താദു, താങ്കൾക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ചു വെറുതെ ഓരോന്ന് പറയരുത്. എന്തിനാണ് ഈ തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷനും അതുമായി ഒരു ബന്ധവുമില്ലാത്ത വിഷയവും സംസാരിക്കുന്നതു?
ഇവിടെ കൊടുത്ത ക്യാപ്‌ഷൻ തെറ്റിദ്ധാരണ ഉണ്ടാകുന്ന കാര്യമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ലഭിക്കുന്ന വിനാഗിരി അല്ലെങ്കിൽ സുർക്ക എന്നത് "5 ശതമാനം വീര്യത്തിലുള്ള അസെറ്റിക് ആസിഡ്" ആണ്, അത് മദ്യമല്ല അത് കൊണ്ട് മദ്യം ഉണ്ടാക്കാനും കഴയില്ല. അത് വീട്ടിൽ സൂക്ഷിച്ചാൽ അച്ചാറുണ്ടാക്കാനും വീട്ടിലെ ക്ലീനിങ് ജോലികൾ ചെയ്യാനും ഉപയോഗിക്കാം. - പണ്ട്, അതായതു 40 - 50 കൊല്ലം മുമ്പ് കള്ളിൽ നിന്ന് സുർക്ക ഉണ്ടാക്കിയിരുന്നു.
സംസാരിക്കുന്നതു?
ഉസ്താദ്‌പറഞ്ഞില്ല സുർക്ക സൂക്ഷിക്കണ്ട എന്ന് നല്ല രീതിയിൽ കേൾക്കണം കുറ്റം പറയാൽ
Ithokke evidunnu verunede
Ameen
Padmap÷asad😮 അള്ളാഹ് ikbrarill@ 4:26
സുർക്ക 🤔
വിനാഗിരി
നിങ്ങളെ നമ്മളെ വിചാരിച്ചാൽ നടക്കില്ല ലോകം അങ്ങനെ ആയി
ഓന്. മടാൽ. പൊന്ത. ഇദൊക്കെ നല്ല മലയാളം. പറയൂ
ഈ ക്യാപ്ഷനും പ്രസംഗവുമായി എന്തു ബന്ധമാണുള്ളത്
മത വിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസം ഇതിനെ കുറിച്ച് പറയുമ്പോ ഒരു ഉദാഹരണം ആയി പറഞ്ഞതാണ് സുർക്ക എന്നാണ് എനിക്ക് തോന്നിയത്
നിന്നെ പോലുള്ള ഉസ്തുമാർ ഈ മദ്രസാ പഠനം തന്നെ പരിഹാസ്യമാക്കി
എവിടെ സേർച്ച് ചെയ്ത് കണ്ടെത്തിയതാ ഒന്ന് പറഞ്ഞു തരോ
@@ThwahiAbduറിസർച്ച് എല്ലാം സ്വന്തം നാക്കിൽ
Nabithangal paranjad surkayan vinagiri alla vinagiri Aasid aan surka kallilninnum undakunnathanu
@@abduraheemmk6307 😄 അത് എന്നിട്ട് ആരും ഉപയോഗിക്കാറില്ലേ ഉസ്താദ് ഇപ്പോ ഉള്ളത് കിട്ടുന്നത് വെച്ച് ഉദാഹരണം പറഞ്ഞതാ അതും ഒന്നും ഇല്ലെങ്കി ഇതും കൂട്ടാം അച്ചാറും കൂട്ടാം അപ്പൊ ഒന്നും ഇല്ലെങ്കിൽ ഇതൊരു നല്ല കറിയാണ് എന്ന് അല്ലാതെ സുർക്ക കൂട്ടി തിന്നാം എപ്പോളും എന്നല്ല പറഞ്ഞതിന്റെ മഅന കേട്ടത് അത് പോലെ വിഴുങ്ങാണ്ട് എന്താണ് പറഞ്ഞത് എന്നും കൂടി ഉൾകൊള്ളാൻ നോക്ക്
മൂപ്പര് പോലുള്ളവർമതവിദ്യാഭ്യാസംനിലനിർത്തിഅതിനുവേണ്ടി പരിശ്രമിച്ചു
എന്താ ഈ പറയുന്നത്
ദുആചെയ്യണം