കല്യാണത്തെക്കുറിച്ച് പ്ലാനുണ്ട്, നിലവിൽ ആരുമില്ല | Sherinz Vlog | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 59

  • @JangoSpaceTV
    @JangoSpaceTV  ปีที่แล้ว +1

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @sherinzVlog
    @sherinzVlog ปีที่แล้ว +147

    ജാങ്കോ ഞാൻ പെട്ടു 😜😜

    • @achuachu881
      @achuachu881 ปีที่แล้ว

      നന്നായി 😄❤️

    • @movingmallu2360
      @movingmallu2360 ปีที่แล้ว

      ശരിക്കും പെട്ടോ 🤔🤔🤔😁

    • @Dreamer-ls6kh
      @Dreamer-ls6kh ปีที่แล้ว

      Idhokke alle 😁 life

    • @jerzz1778
      @jerzz1778 ปีที่แล้ว

      Aniya nillu

    • @mallumachan7037
      @mallumachan7037 ปีที่แล้ว

      😂

  • @SAP_INFOTIPS
    @SAP_INFOTIPS ปีที่แล้ว +34

    Emil broyum kude indarunnel powlichene😁💥

  • @Mallutripscooks
    @Mallutripscooks ปีที่แล้ว +4

    നമ്മുടെ ചെറിയ ചാനൽ ഒക്കെ സപ്പോർട് ചെയ്യുന്ന ആളാണ്‌ ഷെറിൻ ബ്രോ

  • @sudhia4643
    @sudhia4643 ปีที่แล้ว +5

    JS TV. ഒറ്റവാക്കിൽ. പറഞ്ഞാൽ. Sherin. ഒരു. പാവമാണ്. അത്. മനസ്സിലാക്കണമെങ്കിൽ. Sherin. ഫാമിലിയായിട്ട്. പഴനി. വേളാങ്കണ്ണി.3വർഷം..മുൻപ്.പോയി. അന്ന്. പഴനിയിൽ. വെച്ച്. ആ. വീഡിയോയുടെ. അവസാനം. പറയുന്ന. ഒരു. വാക്ക്. അതാണ്. അയാളുടെ. വീഡിയോ.തുടർന്ന്. കാണാൻ. എന്നേ. പ്രേരിപ്പിച്ചത്.🙏🙏🙏🙏🙏സുധി. എറണാകുളം.

  • @basiljoseph-
    @basiljoseph- ปีที่แล้ว +8

    നവംബറിൽ നാട്ടിൽ എത്തിയിട്ട് ഇപ്പോഴും ഗുജറാത്തിലെ വീഡിയോ ഇടുന്ന ഷെറിൻ... 🧐🧐🧐🧐
    ആ വീഡിയോ കണ്ടിട്ട് വന്നതാണ്... അന്റാർട്ടിക്ക ട്രിപ്പ് മാറ്റിയത് തന്നെ വേറൊരു യൂട്യൂബർ ഷെറിൻ പോകുന്നതറിഞ്ഞ് ഒരു മുഴം മുൻപേ എറിഞ്ഞതുകൊണ്ടല്ലേ ? 😩😩😩

    • @Firozkh_an
      @Firozkh_an ปีที่แล้ว

      ഏതാണ് ആ youtuber?

    • @AristocraticHippocraticDemocra
      @AristocraticHippocraticDemocra ปีที่แล้ว +1

      Travelista ഇപ്പൊൾ അൻ്റാർട്ടിക്ക expedition നടത്തുന്നുണ്ട്.പക്ഷേ പുള്ളി സൗത്ത് അമേരിക്ക trip നടത്തുമ്പോൾ തന്നെ അർജൻ്റീന കഴിഞ്ഞ് അത് വഴി അൻ്റാർട്ടിക്ക പോകണം എന്ന് പറയുന്നുണ്ട്.

    • @AnoopFrancis
      @AnoopFrancis ปีที่แล้ว +5

      ​@@AristocraticHippocraticDemocraട്രവലിസ്റ്റ ചുമ്മാ കാക്ക മാർക്കറ്റിൽ പോയ പോലെയല്ലേ വീഡിയോ ഇടുന്നത് കാണാൻ ഒരു ഇമ്പമില്ല!

  • @jefrinaugustine9173
    @jefrinaugustine9173 ปีที่แล้ว +1

    ഞാൻ നിങ്ങളെ ഒരു വലിയ ഫാനാണ് വീഡിയോസ് ഇങ്ങനെ ലാവികൊണ്ടാണ് ഓരോരോ കമന്റ് ഞാൻ ചെയ്യണേ

  • @mohammednasim6815
    @mohammednasim6815 ปีที่แล้ว +5

    Interviewer questions okke nannaayi prepare cheytitund.athukondu interview nannayitund

  • @sunishkurian8354
    @sunishkurian8354 ปีที่แล้ว +1

    ഇന്ത്യയിലെ റോഡുകളും കുറെ തഗ്ഗുകളും മാത്രമേ ഇവരുടെ ട്രിപ്പിൽ ഉണ്ടായിരുന്നുള്ളൂ

  • @adith-ne6xf
    @adith-ne6xf ปีที่แล้ว +4

    Emil George interview chyyu

  • @maxinproytb
    @maxinproytb 10 หลายเดือนก่อน +1

    So youtube million subscribers era is getting stable 60000+

  • @sojikoshy9694
    @sojikoshy9694 ปีที่แล้ว +3

    Sherinte innocence etratolam indenu e video kndal clear anu.. alenkil anchorde munnil cover chythu samsarikamayirunu 😊

  • @tokyo8153
    @tokyo8153 ปีที่แล้ว +1

    23 വയസായി കേരളം വിട്ട് പുറത്ത് പോയിട്ടില്ല ഇതുവരെ

    • @AK__PHOTOGRAPHY
      @AK__PHOTOGRAPHY ปีที่แล้ว

      നാട്ടിൽ തന്നെ നിൽക്കാതെ explore ചെയ് bro

  • @riyasmuhammed6064
    @riyasmuhammed6064 ปีที่แล้ว

    Machante koode all India trip nadathiya njan ippol gujarat vare aayullu.machan naattil vannu interview vare nadathi alle....

  • @yaasararu
    @yaasararu ปีที่แล้ว

    Matrimoni ippol pennungal reject cheyyan ulla sthalam
    Anu
    200 okke kuravanu 8 kollamayi matrymolil cash kalayunnu
    Anungalk oru vilayum illa ippo kalyanamarkattil

  • @badharshabadharsha3399
    @badharshabadharsha3399 ปีที่แล้ว

    അതിലും വലിയ സാലറി ഞങ്ങൾ ഉണ്ടാക്കുന്നുണ്ട് ബിസിനസ്‌ 🤭

  • @VinoylalVinoylal
    @VinoylalVinoylal 9 วันที่ผ่านมา

    കൊച്ചിയിൽ തേരാ പാര 🔥🔥

  • @jefrinaugustine9173
    @jefrinaugustine9173 ปีที่แล้ว

    കമന്റ് ചെയ്യാൻ എല്ലാ ദിവസവും എല്ലാവരും ഉണ്ടാകില്ല

  • @JOYALJOSHY
    @JOYALJOSHY ปีที่แล้ว

    Pwoili

  • @farsanaunais8434
    @farsanaunais8434 ปีที่แล้ว

    Sherin chetto✌️

  • @athuls6896
    @athuls6896 ปีที่แล้ว +1

    കൊച്ചു കൊള്ളാം ❤️

  • @sainunajumudheen5090
    @sainunajumudheen5090 ปีที่แล้ว +2

    ഒരു ബാക്ക്ഗ്രൗണ്ട് സ്റ്റഡിയും നടത്താതെയാണോ ഇന്റർവ്യൂ എടുക്കുന്നത്. ഷെറിന്റെ സംസാരം കേൾക്കാൻ വന്നതാണ്. തുടക്കം തന്നെ മടുപ്പിച്ചു.

  • @CODERED999
    @CODERED999 ปีที่แล้ว +6

    പുള്ളിക്കാരൻ ഇടയ്ക്കിടയ്ക്ക് ""proffession"" ""proffession""എന്നൊക്കെ പറയുന്നുണ്ട് തോന്നുമ്പോൾ തോന്നിയപോലെ വീഡിയോ ഇടുന്നതല്ല ""proffessionalisum "" എന്ന് ആരെങ്കിലും പുള്ളിക്ക് ഒന്ന് പറഞ്ഞു കൊടുക്ക്‌ 🤗🤗🤗🤗ലാസ്റ്റ് പറഞ്ഞ യാത്ര കഴിഞ്ഞു വന്നിട്ട് 2-3 months ആയി എന്നിട്ട് ഇതുവരെ വീഡിയോ ഇട്ടു കഴിഞ്ഞിട്ടില്ല 😆😆😆

    • @kunjuvt6478
      @kunjuvt6478 ปีที่แล้ว +10

      ഇക്കഴിഞ്ഞ യാത്രയിൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള തടസ്സങ്ങൾ നേരിട്ടത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
      അങ്ങനെ unexpected
      ആയി കാര്യങ്ങൾ സംഭവിക്കുമ്പോൾ എല്ലാദിവസവും വീഡിയോ ഇടുക എന്നുള്ളത് സാധ്യമാകില്ല.
      നല്ല കണ്ടന്റ് ഇല്ലെങ്കിൽ ഷെറിൻ വീഡിയോ ഇടാറില്ല എന്ന് ഷെറിന്റെ യാത്രകൾ എല്ലാം കണ്ടിട്ടുള്ളവർക്ക് അറിയാം.
      ദിവസവും വീഡിയോ ഇടുന്ന ബ്ലോഗർമാർക്ക് സ്ഥിരം എഡിറ്റ് ചെയ്ത് കൊടുക്കുവാൻ സഹായികൾ ഉണ്ട് എന്നുള്ള കാര്യം പറയാറില്ലെങ്കിലും ഉണ്ടെന്നുള്ള കാര്യം സത്യമാണ്..
      ഷെറിൻ വീഡിയോ ഇടുവാൻ താമസിച്ചതിന്റെ കാരണം തന്നെ ഒരു പ്രമുഖ ബ്ലോഗർ ആണ്...
      ഛത്തീസ്ഗഡ് വീഡിയോ തന്നെ ഉദാഹരണം!
      ഒരു കണ്ടന്റും ഇല്ലെങ്കിലും ചിലർക്ക് സ്ഥിരം വീഡിയോ ഇടുന്നത് ഒരു ശീലമാണ്. അങ്ങനെയല്ല ഷെറിൻ!

    • @CODERED999
      @CODERED999 ปีที่แล้ว +3

      @@kunjuvt6478 ആ തടസ്സങ്ങളൊക്കെ കഴിഞ്ഞു വീട്ടിൽ വന്നിരുന്നിട്ടാണ് ആ episode എല്ലാം താങ്കളും ഞാനുമൊക്കെ കണ്ടത്...🤗🤗🤗 അല്ലാതെ ആ തടസ്സം ഉണ്ടായ സ്ഥലത്തിരുന്നു ഇട്ട daily വീഡിയോ അല്ല ok....

    • @AnoopFrancis
      @AnoopFrancis ปีที่แล้ว +12

      വീഡിയോ കണ്ടാലറിയാം, നല്ല പണി എടുത്തിട്ടാണ് ഷെറിൻ വീഡിയോ ഇടുന്നത്! എത്ര വീഡിയോക്ക് subtitle ഉണ്ട്. കിടിലൻ വീഡിയോ അല്ലേ? എല്ലാ വീഡിയോക്കും ഒരു മിനിമം ക്വാളിറ്റിയുണ്ട്. ഇന്തോനേഷ്യൻ സീരീസ് പോലെ ഒരു content മലയാളത്തിൽ വന്നിട്ടില്ല!

    • @aswinpv2617
      @aswinpv2617 ปีที่แล้ว +2

      @@kunjuvt6478 athokke ororu excuses alle
      pullik venel pulli video ittal mathi. sthiramayi video ittillel ulla kuzhappam avante views nokya manasilakm
      aa series thudangumbo adyathe videos nte views and ipazhathe views nokku

    • @Amigos_sv_groups
      @Amigos_sv_groups ปีที่แล้ว

      Enna ni Poyi edit aaki video upload aaki kodukkuu 🤣🚶

  • @shijojose7685
    @shijojose7685 ปีที่แล้ว +1

    No sound...

  • @jefrinaugustine9173
    @jefrinaugustine9173 ปีที่แล้ว +1

    എടോ മാഷേ എല്ലാരും ചൊല്ലുന്ന വലുത് താങ്കൾ സുജിത്തിനെ കണ്ടുപിടിക്ക് എമിലിന് അറിയായിരിക്കും അല്ലേ ഒരു വീഡിയോ എടുത്ത് കഴിഞ്ഞാൽ എത്ര സമയം കൊണ്ട് എഡിറ്റ് ചെയ്ത് ചെയ്യാവുന്നത് അങ്ങേര് ചെയ്ത് കാണിക്കൂ

  • @bishr8345
    @bishr8345 ปีที่แล้ว

    😍🔥

  • @Janeshkozhummal
    @Janeshkozhummal ปีที่แล้ว

  • @geeprasad
    @geeprasad ปีที่แล้ว

    😍😍😍😍

  • @nijinshaj4482
    @nijinshaj4482 ปีที่แล้ว

    🤩

  • @flgoo1
    @flgoo1 ปีที่แล้ว

    💕💗

  • @pareshkr6543
    @pareshkr6543 ปีที่แล้ว

    🥳🥳🥳👍

  • @lishalisha5373
    @lishalisha5373 ปีที่แล้ว

    ❤️❤️❤️🌹🌹🌹🌹❤️❤️❤️

  • @jefrinaugustine9173
    @jefrinaugustine9173 ปีที่แล้ว

    പിന്നെ ചാനൽ തള്ളുമ്പോൾ കുറച്ചൊക്കെ മര്യാദ കാണിക്കു

  • @LIPTSON
    @LIPTSON ปีที่แล้ว

    ❤️