നിങ്ങളുടെ വീഡിയോ കണ്ട് വീഡിയോയുടെ ലാസ്റ്റ് കുറെ ചിരിച്ചു നൗഫുന്റെ ദുആയും നിജാസിന്റെ ആമീൻ പറയലും കേട്ടിട്ട് മാഷാ അല്ലാഹ് ഞാൻ പിന്നെയും വീഡിയോയുടെ ലാസ്റ്റ് രണ്ടാമതും ഇട്ടു കണ്ടു ഏതായാലും നിങ്ങളുടെ സ്നേഹം അള്ളാഹു നില നിറുത്തട്ടെ 🤲🤲🤲🤲ya റബൽ ആലമീൻ
പാട്ട് പാടുന്നേ കേൾക്കാൻ നല്ലേ രസം ഉണ്ടായിരുന്ന്. നിങ്ങൾ ഫാമിലി എന്ത് രസം കാണാൻ mashallah എന്നും ഈ സന്തോഷം നില നിൽക്കട്ടെ Aameen.. Dua 😀 കോഴി പോലും ആമീൻ ചെല്ലുന്നു 😀😀 സിനു mashallah😍style 😍
എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടതാണ് പിന്നെ എന്റെ മോനെ ഇരുപതാമത്തെ വയസ്സിൽ കൂട്ടുകാരൻ കൂടെ കുളിക്കാൻ പോയതാണ് അങ്ങനെ അവനും ഞങ്ങളോട് വിട പറഞ്ഞു മോളെ കല്യാണം കഴിഞ്ഞ് മോളും കുട്ടികളും വിദേശത്താണ് ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് ജീവിക്കുന്നു ഇതിലും വലിയ വിഷമം പിന്നെ എന്താണ് അല്ലാഹു സുബ്ഹാനവുതാല കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲🤲
നൗഫൽക്ക അങ്ങനെ പറഞ്ഞിട്ട് കാര്യല്ല ഏതൊരു ഭാര്യക്കും അവരവരുടെ ഭർത്താക്കന്മാർ ജോലി കഴിഞ്ഞു വന്ന കൂടെ കുറച്ചി നേരം ഇരിക്കണം സന്തോഷം ആയാലും സങ്കടം ആയാലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കണം രാത്രി നേരത്തെ vtl വരണം ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം പറ്റുമെങ്കിൽ ചെറിയ പണികളൊക്കെ ചെയ്യാൻ കൂടാം അതും ഇല്ലങ്ങി കുഴപ്പല്ല അടുക്കളേൽ ആവും കൂടെ നിന്ന് തമാശകൾ പറഞ്ഞു ഇരുന്ന എത്രയോ സന്തോഷം ആയിരിക്കും ❤️🩹
Crect ആണ്... പക്ഷെ അങ്ങനെ paranjaal അവർ parayum സംശയം ആണ് എന്നാണ് പറയൽ വെറുതെ അതിനും നിക്കണ്ട... എനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞെ ട്ടൊ yellavarthum അങ്ങനെ aayikolanam എന്നില്ല
ഇനി നിങ്ങൾക്കും ടീച്ചർ ആവാം പ്രായ പരിധി ഇല്ലാതെ ..👏👏 montessori ttc ,പ്രീപ്രൈമറി ttc,അറബിക് ttc പഠിക്കാം ഓൺലൈൻ ആയിട്ട് .. qualification :sslc/plus two Mehandi,calligraphy,craft,resin art ,ഇവയും ഉണ്ട് എട്ട് പൂജ്യം എട്ട്ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ചിരിക്കുന്നതും സന്തോഷിക്കുന്നതും നല്ലകാര്യമാണ്... അങ്ങനെ വേണം 🥰പിന്നെ ഉമ്മയെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും 4മാസവും 10ദിവസവും കഴിയട്ടെ. ഇൻശാഅല്ലാഹ് 🤲
Inshah allah
Back pain peatann varum
👍🏻👍🏻👍🏻❤️❤️❤️❤️♥️♥️♥️👌🏻👌🏻🥰🥰
സത്യം ആണ്... ആണുങ്ങളുടെ ചെരുപ്പ് ഇടാൻ നല്ല സുഖമാണ്
ശരിയാണ്
ശെരിയാണ്
Sathyam
@@RajilahameedRajilahameed-sg8bv❤
ഇപ്പോഴും നേരം വെളുത്തില്ലേ 😂
First ഡെലിവറി കഴിഞ്ഞതല്ലേ. 90 കഴിയുന്നതിനു മുന്നേ ജോലിയൊന്നും ചെയ്യിപ്പിക്കരുത്. ഇതൊക്കെ വീട്ടിലുള്ളവരാണ് ശ്രദ്ധിക്കേണ്ടത്.
അതൊരു resaa husbendnte ചെരിപ്പ് ഇടാൻ 😄😄😄👍
ഞാനും അങ്ങനെ യാ
നിങ്ങളുടെ വീഡിയോ കണ്ട് വീഡിയോയുടെ ലാസ്റ്റ് കുറെ ചിരിച്ചു നൗഫുന്റെ ദുആയും നിജാസിന്റെ ആമീൻ പറയലും കേട്ടിട്ട് മാഷാ അല്ലാഹ് ഞാൻ പിന്നെയും വീഡിയോയുടെ ലാസ്റ്റ് രണ്ടാമതും ഇട്ടു കണ്ടു ഏതായാലും നിങ്ങളുടെ സ്നേഹം അള്ളാഹു നില നിറുത്തട്ടെ 🤲🤲🤲🤲ya റബൽ ആലമീൻ
@@moideenkutty2652 ഞാനും കുറെ ചിരിച്ചു
Aaameen
ഇനി ഉമ്മാനെ വീഡിയോ യിൽ ഇനി കൊണ്ട് വരരുത് 👍🏻
90 കഴിഞ്ഞിട്ടാണ് മുറ്റം കടിക്കുക അധികം പണികളും എടുക്കാൻ പാടില്ല 90 വരെ
ഇങ്ങനെ ഉള്ള വീഡിയോ ഒരു പാട് ഇഷ്ടം ❤️❤️
സീനു നല്ലൊരു മോളാണ് അതേപോലെത്തൊരു മരുമോൾ എനിക്ക് കിട്ടിയാൽ മതി❤️❤️
❤
പാട്ട് പാടുന്നേ കേൾക്കാൻ നല്ലേ രസം ഉണ്ടായിരുന്ന്. നിങ്ങൾ ഫാമിലി എന്ത് രസം കാണാൻ mashallah എന്നും ഈ സന്തോഷം നില നിൽക്കട്ടെ Aameen.. Dua 😀 കോഴി പോലും ആമീൻ ചെല്ലുന്നു 😀😀 സിനു mashallah😍style 😍
ചൂൽ വാങ്ങി അടിച്ചുവാരി കൊടുക്ക് നൗഫലെ 😂
Sinun nalla nadu vedana kaanum.90kayiyade oru paniyum cheyyikkarud,pls❤❤❤❤❤ummakk edonnum areeleaaa
സിനു വന്നപ്പോൾ നൗഫലിന്റെ മാറ്റം ആരെങ്കിലും ശ്രദ്ധിച്ചോ 😂😂
എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടതാണ് പിന്നെ എന്റെ മോനെ ഇരുപതാമത്തെ വയസ്സിൽ കൂട്ടുകാരൻ കൂടെ കുളിക്കാൻ പോയതാണ് അങ്ങനെ അവനും ഞങ്ങളോട് വിട പറഞ്ഞു മോളെ കല്യാണം കഴിഞ്ഞ് മോളും കുട്ടികളും വിദേശത്താണ് ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് ജീവിക്കുന്നു ഇതിലും വലിയ വിഷമം പിന്നെ എന്താണ് അല്ലാഹു സുബ്ഹാനവുതാല കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲🤲
കളിക്കാൻ പോയിട്ട് 😭എന്താ pattyadh.. ആക്സിഡന്റ് aayo
ആമീൻ
Aameen
Aameen
Aameen
സിനു മുറ്റം അടിക്കാൻ ആയിട്ടില്ല 90 കഴിയട്ടെ
❤😍 സുന്ദരി മോൾ ❤😘
നൗഫൽക്ക അങ്ങനെ പറഞ്ഞിട്ട് കാര്യല്ല ഏതൊരു ഭാര്യക്കും അവരവരുടെ ഭർത്താക്കന്മാർ ജോലി കഴിഞ്ഞു വന്ന കൂടെ കുറച്ചി നേരം ഇരിക്കണം സന്തോഷം ആയാലും സങ്കടം ആയാലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കണം രാത്രി നേരത്തെ vtl വരണം ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം പറ്റുമെങ്കിൽ ചെറിയ പണികളൊക്കെ ചെയ്യാൻ കൂടാം അതും ഇല്ലങ്ങി കുഴപ്പല്ല അടുക്കളേൽ ആവും കൂടെ നിന്ന് തമാശകൾ പറഞ്ഞു ഇരുന്ന എത്രയോ സന്തോഷം ആയിരിക്കും ❤️🩹
💯💯
100/101
💯💯
Crect ആണ്... പക്ഷെ അങ്ങനെ paranjaal അവർ parayum സംശയം ആണ് എന്നാണ് പറയൽ വെറുതെ അതിനും നിക്കണ്ട... എനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞെ ട്ടൊ yellavarthum അങ്ങനെ aayikolanam എന്നില്ല
പാട്ട് ful പാടു നല്ല രസമുണ്ട് കേൾക്കാൻ
നൗഫൽ കന്റെ വിഡിയോ എന്നും കാണാറുണ്ട്👍👍👍👍
നൗഫ ഇപ്പോൾ നല്ല ഹാപ്പിനെസ്സ് ആണല്ലോ കൊച്ചു കള്ളാ സിനു
വന്നതാണ് കാരണം
സത്യം പറയാലോ
നൗഫനെ ഇങ്ങനെ
കണ്ടാൽ ആണ്
എനിക്കും സന്തോഷം
സിനു അല മോൾ 🥰🥰🥰❤️❤️❤️
crct
😅😅
Avarude santhosham kandal namukum santhoshamalle❤️❤️
അവരുടെ സന്തോഷം ആണ്
നമ്മുടെയും സന്തോഷം 🥰🥰🥰
Masha allah... Mole kanaan nalla baghiyundtta🥰🥰🥰. Ummanod salaam parayane😍😍
അൽഹംദുലില്ലാ ഈ സന്തോഷം എപ്പോഴും ഉണ്ടാവട്ടെ ഉമ്മയോട് സലാം പറയണേ Ala ബേബിക്ക് 🥰🥰🥰❤❤❤
നിങ്ങളെ വീഡിയോ ഫുൾ കാണാറുണ്ട്.. ഉപ്പ പോയതിൽ പിന്നെ ആകെ രസം പോയിരുന്നു.. ഇപ്പൊ ശിങ്കിടി വന്നപ്പോ ഉഷാർ ആയി. അലമോളെ എന്നും കാണാലോ 🥰
അലമോൾ ചക്കര തന്നെ ❤❤❤
Hisaduosham
Ekka ummak sukamanno
എല്ലാവരും അതുപോലെ തെന്നെ ആണുങ്ങളുടെ ചെരിപ്പ് ഇടാൻ നല്ല സുഖം അപ്പോൾ അത് എടുത്ത് ഇടും ❤️❤️❤️
സിനു മുറ്റം അടിക്കാൻ ആയിട്ട്ല്ല കുറച്ച് കഴിഞ്ഞ്ട്ട് അടിക്കാം ഉമ്മാക്ക് അറീലെ
അതെ
വിഷമിക്കേണ്ട നൗഫൽ നിങ്ങൾ നോക്കി നല്ല ഇനി കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ അതിനു ദുആ ചെയ്യുക
സിനുനൗഫലിന്റെ വീട്ടിൽ നിന്നാണ് സൂപ്പറായിട്ടിരിക്കുന്നത്
ഉപ്പാന്റെ ചെരുപ്പ് ഇട്ട് ഭർത്താവിന്റെ വീട്ടിൽ പോയി ഞാൻ 😇
😂
മോന്റെ ചെരിപ്പിട്ട് Townil പോയിട്ടുണ്ട്😅
😂😂
😄😄😂@@kuppivala-ef1mf
Huss nte ചെരിപ്പ് ഇട്ട് ഹോസ്പിറ്റലിൽ പോയി 😂
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ആമീൻ ❤❤
സത്യം ആമീൻ അള്ളാഹു സീകരിക്കട്ടെ 🤲🏻വയനാട്ടിലെ കുട്ടികളുടെ ആമീൻ അള്ളാഹു സീകരിച്ചത് കണ്ടില്ലെ അങ്ങനെ പ്രാർത്ഥിച്ചാലും അള്ളാഹു സീകരിക്കും
അങ്ങനെ ഒന്നും ഇല്ല ഞാൻ സിസറിയൻ കഴിഞ്ഞ ആള 40 കഴിഞ്ഞപ്പാടെ എല്ല ജോലിക്ക ളും ചെയ്തു
നൗഫലിനെ വീഡിയോ ഞങ്ങൾ എന്നും കണറുണ്ട്
Sinu നൗഫലിന് ഒന്നും പറയരുത് നീ നല്ല കൂട്ടി തന്നെ yann എന്നാലും
സുന്ദരി മോൾ ❤️❤️👍👍
😂ചെരുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ചിരിവന്നു 😂 mole 😘😍
സിനൂനെകൊണ്ട് ജോലി എടുപ്പിക്കാൻ ആയിട്ടില്ലാട്ടോ ജസ്റ്റ് 90 കഴിയട്ടെ
ഉമ്മാനോട് അസ്സലാമു അലൈകും പറയണം
പാട്ട് നല്ല രസമുണ്ട് ആണുങ്ങളുടെ ചെരിപ്പ് പെണ്ണുങ്ങൾ ഇടും അടിപൊളി വീഡിയോസ്
സിനു നൗഫുൽവീട്ടിൽ വന്നപ്പോൾ സന്തോഷവതി ആയി സിന്നുൻ്റെ വീട്ടിൽ ആയിരുന്നപ്പോൾ മൂഡ് ഓഫ് ആയിരുന്നു❤❤❤
ഫാമിലി സൂപ്പർ എന്നും സന്തോഷം നിറഞ്ഞടവട്ടെ❤❤
ഞാൻ കരുതി ഞാൻ മാതൃയുള്ളു ഹസ്സിന്റെ ചെരിപുടാരോല്ലോന്ന് 😅❤
Sathyam njanum
ഞാനും വിചാരിച്ചു അപ്പൊ എല്ലാരും ഇങ്ങനെ തന്നെ അല്ലെ 😁
ഞാനും അങ്ങനെയാ
എല്ലാരും അങ്ങനെ തന്നെ 🤣🤣
Jnanum
അടുക്കള പണി നിന്ന് എടുത്താൽ മതി
മുറ്റം അടിക്കാനൊന്നും ആയിട്ടില്ല
Noufaale sinunu 90 polum aayillattaaaa. Nokkikandum perumaaruttaaaa😊😊😊😊
മാഷാ അള്ളാ ഞാനൊരു കാര്യം പറയട്ടെ ഇപ്പോൾ വീഡിയോയിൽ കുട്ടിനെ കണ്ടില്ലെങ്കിൽ ഒരു വിഷമമാണ് എന്നും സ്നേഹം മാത്രം❤❤❤❤
👍
👍👍
ഞാനും ഇങ്ങനയാണ് എന്റെ ഇക്കാന്റെ ചെരുപ്പ് ഇട്ട് നടക്കും 😁
സിനു മുറ്റം അടിക്കാൻ ആയിട്ടില്ല 90 കഴിഞ്ഞിട്ടാവാം
Delivery kazhinju baarayA panikalonnum eduppikalle sinune kondu... Ethrayaalum olde vtl rest edukana pole aavilla ennalum... Rest edupik bruh❤
Noufalntem sinuntem romantic seen polichu😂😂
ജൂനിയർ ചക്കര❤
Masha allah സിനു നൗഫലിന്റെ വീട്ടിൽ എത്തിയപ്പോൾ കുറച്ചു തടി നന്നായ പോലെ അത് vere മുഗം കണ്ടാൽ എന്തോ ഒരു മൂഡ് ഓഫ് പോലെയായിരുന്നു
ഞങ്ങൾക്ക് നിങ്ങളെ ഫാമിലിയെ ഇഷ്ടമാണ്നൗഫലിനെ വളരെisthamane
ഭർത്താവിന്റെ ചെരുപ്പ് ഇടാൻ അതൊരു സുഖ ല്ലേ 😂😂❤❤❤👌👌👍👍
നിങ്ങളെ ഒരു പാട് ഇഷ്ട്ടം ❤️❤️❤️❤️❤️
കുട്ടി ചക്കര തന്നെ അവളെ പോലെ ഉണ്ട്
Aameen
നിജാസിന് ഇവിടുന്ന് പോയാ ശരിക്കും ഇവിടുത്തെ എന്ജോയ്മെന്റ് മിസ്സ് ചെയ്യും 😊😊മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
😊😊😊😊😊😊
Supoer video kure divasathinu ശേഷം ഇന്ന് ഇങ്ങളെ വീഡിയോ കണ്ട് കുറേ ചിരിച്ചു. സിനു 90 കഴിഞ്ഞിട്ട് മുറ്റം അടിച്ചാൽ മതിയായിരുന്നു 🥰🥰
എന്താ ഇപ്പൊ അടിച്ചുവാറിയാൽ
അതൊക്കെ പഴഞ്ചൻ ഏർപ്പാട്
എല്ലാം ചെയ്യാം ഒന്നും സംഭവിക്കില്ല
ഇന്ന് ഫുൾ നൗഫൽ റൊമാന്റിക് ആണല്ലോ 😂😂
കുറെ കാലത്തിനു ശേഷം സിനുനെ kitiyathalle😂
സിനു വന്നതിൻ്റെ യാ delivery കയിഞ്ഞ് വന്നതല്ലെ mrg കയിഞ്ഞ ആണുങ്ങൾക്ക് അവരെ സന്തോഷം പൂർത്തിയാവണമെങ്കിൽ അവരെ ഭാര്യമാർ കൂടെ വേണം
നൗഫ റൊമാന്റിക് ആവട്ടെ 😍😍😍
സിനുനെ കൊണ്ട് ഇപ്പോഴേ ജോലി ചെയ്യാറായില്ല... 90 കഴിഞ്ഞിട്ടും rest വേണം.. അല മോളെ ❤❤❤❤❤😍😍
Ss
Kasaragod 40 kazhinhal Ella joliyum cheyyum
അവർക്ക് കുഴപ്പമില്ലെങ്കിൽ അവർ പണിയെടുത്തോട്ടെ നിങ്ങൾ ഇടപെടാൻ നിക്കണ്ട
ഓപ്പറേഷൻ ഒന്നും അല്ല പിന്നെ എന്താ കുഴപ്പം ഒരു പ്രശ്നവും ഇല്ല. അനുഭവിച്ച് കൊണ്ട് പറയാ
Ma sha allah..❤
അടിപൊളി നൗഫൽ
ഉമ്മാനെ വല്ലാണ്ട് മിസ് ചെയ്യുന്നു ❤❤❤
കുട്ടി ചക്കര നെപ്പോലെ
Sinu eppo thanne pani edukan padila 90 kayyate😢 first delivery alle😊
Sinu 90 kayinjotte മുറ്റം അടിക്കാൻ ❤️
ചെരുപ്പിന്റെ karyathil ഇവിടെയും അവസ്ഥ ഇതെന്ന😂😂
Karuthallum velluthallum healthy ayittu erikkan pray cheyyu
Parayunnavr parannukonde irikkum noufalkka...... Athonnum maind cheyyanda👍
ചെരുപ്പിന്റെ കാര്യം പറഞ്ഞത് ശെരിയാ ഞാനും അങ്ങനെയാ വീട്ടിൽ ഇക്കയുടെ ചെരുപ്പാ ഇടാറു
Masha Allah
നൗഫലെ ആ കുട്ടിന്റെ ഉറ കൈച്ചിട്ട് സ്വസ്ത്ത മായി കിടത്ത് എന്നാലേ കയും കാലും നിവരുക യുള്ളൂ മക്കളെ 🙏🙏🙏🙏🙏
അലമോൾ ❤❤❤
മുറ്റം അടിക്കാനായിട്ടില്ല. ബേക് പെയിൻ വരും
Song super aayitund
ആണുങ്ങളുടെ ചെരിപ്പിടാൻ ഒരു സുഖം തന്നെ പറഞ്ഞത് ശരിയാണ്
😊masha allh🤲🤲
ലാസ്റ്റ് നൗഫലിന്റെ ദുആ ചെയ്യൽ കേട്ട് ചിരി വന്നു 😁🤣
നൗഫൽ.നല്ല.സ്നേഹം.ഉള്ള.മോനാണ്
ഉമ്മാനോട് എന്റെ സലാം പറയണം. ഉമ്മാക്ക് സുഖം തന്നെ അല്ലെ ഉമ്മാനോട് ഹാപ്പി ആയി ഇരിക്കാൻ പറയണം
Aameen ❤
നൗഫു ഉമ്മാക് ഒരു സലാം പറയണേ,❤ സിനു 90 കഴിഞ്ഞിട്ട് മുറ്റം അടിച്ചാൽ മതി
മാഷാഅല്ലാഹ് 🥰😊😘
ഇഷ്ടമാണ് മോളെ supar❤❤❤❤❤❤❤❤❤❤
Ummane kaanann thonnunnund❤😖
Noufal nu sahayichu koduthudeeee
4 മാസവും 10 ദിവസവും ഇദ്ദ ഇരിക്കണം
Sinu ippo inganeyulla joliyonnum cheyyarud ok❤
ഞാനും ഇങ്ങന്യാ 😄
Mashalla
ആമീൻ 🤲🏼
90 കഴിയുന്നതിന് മുമ്പ് തോങ്ങ അരച്ചിട്ടുണ്ട് ഭർത്താവിന്റെ വീട്ടിൽ അത് കൊണ്ട് നമ്മുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല നമ്മുക്ക് ആരോഗ്യം ഉണ്ടാക്കും
Santhosham❤
ഇനി നിങ്ങൾക്കും ടീച്ചർ ആവാം പ്രായ പരിധി ഇല്ലാതെ ..👏👏
montessori ttc ,പ്രീപ്രൈമറി ttc,അറബിക് ttc പഠിക്കാം ഓൺലൈൻ ആയിട്ട് ..
qualification :sslc/plus two
Mehandi,calligraphy,craft,resin art ,ഇവയും ഉണ്ട്
എട്ട് പൂജ്യം എട്ട്ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
3:53 4:01 4:02
അത് ശെരിയാ ഞാനും ആണുങ്ങളെ ചെരിപ്പ് ഇടാറുണ്ട്
Njan bariyaudeum adpole barthavindeum prthanek aameen paranjekan athpole nawufalinde last the dialogue 😂super 👌 kozi aameen 😅paranju
സിനു പറഞ്ഞ കാര്യം സത്യം ആണ് ആണുങ്ങളെ ചെരുപ്പ് ഇടാൻ ഒരു സുഖം ആണ് ഞാനും എന്റെ hus വന്നാൽ ഇങ്ങനെ തന്നെ
Aameen😂😂😂❤
90 കഴിയട്ടെ മോളെ മുറ്റം അടിക്കണ്ട