NARCISSISTIC ആയ ആളുകൾ ആത്മപരിശോധന നടത്താറുണ്ടോ? അവരെ പറഞ്ഞു മനസ്സിലാക്കാനാകുമോ? Dr.Chandana | Bodhi

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 47

  • @babuabraham676
    @babuabraham676 ปีที่แล้ว +7

    വായിൽനിന്ന് വരുന്നതു കേട്ടാൽ അടികൊടുക്കാൻ തോന്നും അതിനൊരു പരിഹാരം കാണാൻ പറഞ്ഞു തരണം

  • @joemathew7197
    @joemathew7197 ปีที่แล้ว +7

    ചെകുത്താന്റെ മുന്നിൽ പെട്ട അവസ്ഥയാണ്, മനസമാധാനം വേണമെങ്കിൽ സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലത്. 🙏🏻

    • @lazameekp5033
      @lazameekp5033 4 หลายเดือนก่อน

      ഞാൻ രക്ഷപ്പെട്ടു... ഫിനാൻസ് പരമായി ഒരു പാട് നഷ്ട്ടം സംഭവിച്ചു.. ശരീരത്തിൽ pain ഒക്കെ വരവ് തുടങ്ങി....കൺസീക്കന്റ് ഒരു പാട് ഉണ്ട് എങ്കിലും ഒരു hope...😂

  • @rafganat4985
    @rafganat4985 ปีที่แล้ว +24

    മറ്റൊരാളുടെ ഭാഗത്ത് നിന്ന് കൊണ്ടു ചിന്തിക്കാൻ കഴിയില്ല എന്ന് മാത്രം പറയരുത്.അവർക്ക് നന്നായി അറിയാം വിക്ടിമിന് എത്ര മാത്രം hurt ചെയ്യും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പീഡിപ്പിക്കുന്നത്. പിന്നെ victim അല്ലാത്ത എല്ലാവരോടും ഇവർ empathy ഉള്ളത് പോലെ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. സത്യത്തിൽ ഇവർക്ക് മറ്റുള്ളവർ വേദനിക്കുന്നതിൽ സന്തോഷമാണ് പക്ഷേ സമൂഹത്തിൽ ഉയർന്ന സ്ഥാനം നേടണമെങ്കിൽ എന്തൊക്കെ നല്ല സ്വഭാവങ്ങൾ കാണിക്കണം എന്ന് അറിഞ്ഞു കൊണ്ട് നന്നായി അഭിനയിച്ച് ജീവിക്കുകയാണ് ഈ ജന്തുക്കൾ.

    • @seennheardclinic
      @seennheardclinic  ปีที่แล้ว

      Thank you for sharing your perspective.
      Keep going 👍
      Bodhi team

    • @joselukose964
      @joselukose964 ปีที่แล้ว

      Can't agree more 🙏

    • @anusree9704
      @anusree9704 ปีที่แล้ว

      Correct

    • @rosaliaaaaaa
      @rosaliaaaaaa 8 หลายเดือนก่อน

      So true. Orikalum narcissist manassilakilla oky arinjalum.

    • @aswathysajin5629
      @aswathysajin5629 7 หลายเดือนก่อน +1

      Yes. മനഃപൂർവം victims നെ use ചെയ്ത് സന്തോഷിക്കുക ആണ്. Monsters

  • @abdullab348
    @abdullab348 ปีที่แล้ว +7

    കൊല്ലാനും വയ്യ ചാവാനും വയ്യ 😓.... അവസ്ഥ

  • @anithaks6690
    @anithaks6690 3 ปีที่แล้ว +27

    കുറച്ചു furadaan കലക്കി കൊടുക്കുക അല്ലാതെ അവറ്റകൾ ആത്മപരിശോധനയും കോപ്പും ഒന്നും ചെയ്യില്ല

    • @GG-dk3zm
      @GG-dk3zm 3 ปีที่แล้ว +2

      Abuse cheyyan enthoke vazhiyundo athokke try cheyd konde irikkum....

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +10

      സ്വയം രക്ഷ നേടുക, സ്വന്തം mental health നു പ്രാധാന്യം നൽകുക എന്നത് മാത്രമാണ് മാർഗ്ഗം.
      💐💐

    • @aimanabdulaziz3586
      @aimanabdulaziz3586 2 ปีที่แล้ว +3

      നിങ്ങൾ ഇത്തരം ആൾക്കാരുമായി ഇടപെടൽ നടത്യിട്ടുണ്ടോ?...i think im going through this

    • @anithaks6690
      @anithaks6690 2 ปีที่แล้ว +4

      @@aimanabdulaziz3586 my mother and father.. Randu side il ninnum kathicha vedikettu poleyaa ente jeevitham ithente wife nte account aanu

    • @Malayalikada
      @Malayalikada 2 ปีที่แล้ว

      @@aimanabdulaziz3586 yes....

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว

    നല്ല ഒരു വിഷയം. നല്ല വിശകലനം. നന്ദി മേഡം.

  • @rosaliaaaaaa
    @rosaliaaaaaa 8 หลายเดือนก่อน +2

    നമ്മൾ എത്ര ചീത്ത ആകുന്നോ അത്രയും അവർക്കു വിജയം മാത്രം. അവർ ചീത്ത ആണെന്ന് നമുക്ക് അറിയാം എന്ന് അവർക്ക് അറിയാം. നിങ്ങളെ കൊണ്ട് അവർ അവരെ തന്നെ abuse ചെയ്യിക്കും. Maybe പ്രരണയിൽ വീണ് നിങ്ങൾ അവരെ തല്ലിയേക്കാം. അതിലൂടെയും അവർക്ക് കിട്ടുന്നത് വിജയം തന്നെ. അവരുടെ നിലവാരത്തിലേക്ക് നിങ്ങളേയും താഴ്താൻ പറ്റിയതിന്റെ വിജയം. നിങ്ങളുടെ emotional state അവർ trigger ചെയ്തു എന്ന് അർത്ഥം. So family lu ninnu pokan pattunillengil, mattullavarude munbil oro karyathinum ee narcissist ne polich adikki theliv sahidam kanich kodukanam and tell people you are the victim. And its so difficult sometimes impossible.

  • @seenavb7882
    @seenavb7882 3 ปีที่แล้ว +4

    Thank you for this valuable advise.

    • @seennheardclinic
      @seennheardclinic  3 ปีที่แล้ว +1

      You're welcome. Glad that it helped.
      Bodhi Team😇
      ❤️❤️

  • @rosammajohny5426
    @rosammajohny5426 4 หลายเดือนก่อน

    Oru kanakkil paranjaal ee narcistine kurichu injhaneoru class tharaathirickunnathaanu nallathu avar eppozhum midukkaru thanne avarde swabhaavam maarilla pinne ee victimswnthu cheyyum ee clas kettindu enthupakaaramaanu victimsinullatbu

  • @ronald-qg2iw
    @ronald-qg2iw หลายเดือนก่อน

    🙏🏻 corrct

  • @mallikajnath4327
    @mallikajnath4327 2 ปีที่แล้ว +2

    Thank you for your wise advice

  • @alicem4825
    @alicem4825 2 ปีที่แล้ว +2

    Very useful thank you so much...

  • @Leena2000_
    @Leena2000_ 7 หลายเดือนก่อน +1

    How can i connect with you mam pls.. Rply.. Is offline therapy available

    • @seennheardclinic
      @seennheardclinic  7 หลายเดือนก่อน

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @NazeemBhanuK
    @NazeemBhanuK 25 วันที่ผ่านมา

    Ethra sathyam ariyan vaikippoyi

    • @seennheardclinic
      @seennheardclinic  24 วันที่ผ่านมา

      Awareness is the key.
      Keep going!!
      Bodhi Team 💐

  • @smithas9248
    @smithas9248 2 ปีที่แล้ว +9

    Avark purathullavarod sympathyum empathyum unt.matullavark feel cheyunna onnum cheyyille.avar victim nod matre kaniku.avare peedipichanu npd energy nedunnnath.25yr npd hus me nannayi padichu

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +4

      Cognitive empathy is quite different than affective empathy. One with true empathy would never commit emotional abuse.
      Thank you for sharing your experience 💐👍
      Bodhi Team🌟

    • @smithakolangara8187
      @smithakolangara8187 2 ปีที่แล้ว +3

      Hi smitha,as you said It's 💯/💯 true.After 26 years after all torturing Ex hus discarded me.Now only am realising that it's NPD with the help of these videos and journals.Now am totally free. Legally seperated.

    • @meghaminnu2322
      @meghaminnu2322 2 ปีที่แล้ว +2

      Yes,enikkum inganeyanu anubhavam

  • @rasiyanaufal105
    @rasiyanaufal105 2 ปีที่แล้ว +2

    👍👍👍

  • @aimanabdulaziz3586
    @aimanabdulaziz3586 2 ปีที่แล้ว +3

    Follow.. Subscribe.. കൊറേ തവണ പറഞ്ഞു സമയം കളയുന്നു..

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      It is time well used😄
      Bodhi Team😇