മഹാ സുദർശന മന്ത്രം സർവ്വ ബാധകളെയും മാറ്റും. Mahasudarsana Manthram. പുതുമന മഹേശ്വരൻ നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025

ความคิดเห็น • 96

  • @santhoshkumarthirumangalat1725
    @santhoshkumarthirumangalat1725 ปีที่แล้ว +27

    ഓം
    ക്ലീം കൃഷ്ണായ
    ഗോവിന്ദായ
    ഗോപീജനവല്ലഭായ
    പരായ
    പരം പുരുഷായ
    പരമാത്മനേ
    പരകര്‍മ്മ
    മന്ത്ര യന്ത്ര ഔഷധാസ്ത്ര ശസ്ത്രാണി
    സംഹര സംഹര
    മൃത്യോര്‍
    മോചയ മോചയ
    ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
    ദീപ്ത്രേ ജ്വാലാ പരീതായ
    സര്‍വ്വദിക് ക്ഷോഭണകരായ
    ഹും ഫട് ബ്രഹ്മണേ
    പരം ജ്യോതിഷേ
    സ്വാഹ .

    • @pearlgoddess965
      @pearlgoddess965 3 หลายเดือนก่อน

      🙏🙏🙏🙏🌺🌺🌺🌺

  • @vivekmv2204
    @vivekmv2204 3 ปีที่แล้ว +16

    തിരുമേനിയോട് സുദർശന മന്ത്രത്തെക്കുറിച്ച് ചോദിക്കണം എന്ന് രണ്ട് ദിവസം മുൻപ് വിചാരിച്ചു .....പിന്നെ ഭഗവാൻ ഇച്ഛിച്ചാൽ തിരുമേനി ഈ മഹാ മന്ത്രം ചൊല്ലിത്തരും എന്ന് മനസിൽ ആരോ പറയുന്ന പോലെ തോന്നി......ദാ ഇന്ന് തിരുമേനി ഉപദേശിക്കുകയും ചെയ്തു......നമ്മൾ മനസുരുകി കണ്ണനോട് പറയുന്നത് അവൻ കേൾക്കുന്നുണ്ടെന്ന് ഇപ്പോൾ പൂർണ്ണ ബോദ്ധ്യമായി.....🙏🏽
    സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം 🙏🏽
    ശ്രി ഗുരുഭ്യോ നമഃ🙏🏽
    ശ്രീ ഗണേശായ നമഃ 🙏🏽
    ഓം നമോ ഭഗവതേ വാസുദേവയ 🙏🏽

  • @BabuMg-nv4up
    @BabuMg-nv4up 11 หลายเดือนก่อน +1

    Thirumeni Kodi thanks.ithariyam ethra pravashyam cholla ennariyillarunnu.ippo manasilai. 👍👍👍✌✌✌

  • @sandhyasuresh46
    @sandhyasuresh46 ปีที่แล้ว

    ❤❤ Thanks തീരുമേനി❤❤

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว +3

    ഞാൻ ഈ മന്ത്രം അങ്ങയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്നു താങ്ക്സ് സർ 🙏🙏🙏❤❤❤

  • @Adwaith1122
    @Adwaith1122 7 หลายเดือนก่อน +2

    Guruve saranam

  • @muraleedharankailasam9889
    @muraleedharankailasam9889 2 ปีที่แล้ว +3

    ഇതേ മന്ത്രം മറ്റു ചാനലുകളിൽ വ്യത്യസ്ത മായി കാണുന്നു

  • @sindhusaseendran-vu5ny
    @sindhusaseendran-vu5ny ปีที่แล้ว

    🙏🙏🙏 തിരുമേനി നന്ദി

  • @gangothri8117
    @gangothri8117 2 ปีที่แล้ว +1

    ഹരി ഓം 🙏🏻നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌

  • @abhisworld7613
    @abhisworld7613 ปีที่แล้ว

    വളരെ വളരെ നന്ദി🙏🙏🙏

  • @kalyanisuman6477
    @kalyanisuman6477 3 ปีที่แล้ว +2

    Namaskaram Thirumeni..
    Thank you so much for such an clear informative message.. Thank you.. 🙏

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 3 ปีที่แล้ว

    Agaye guruvayi manasilayi sagalppichu innu muthal japichu tudagi ...🙏

  • @ushar371
    @ushar371 ปีที่แล้ว

    Thirumeni njanum start cheythu

  • @lattusrittu5448
    @lattusrittu5448 ปีที่แล้ว

    🙏🙏🙏🙏🙏🙏avidunne ethra namichalum mathivarukilla thirumeni❤❤❤❤❤❤❤❤❤❤

  • @bijuanjalyanjaly7947
    @bijuanjalyanjaly7947 6 หลายเดือนก่อน

    ഓം നമോ നാരായണായ🙏

  • @sudheeshwayanad5481
    @sudheeshwayanad5481 3 ปีที่แล้ว +1

    ഓം നമോ നാരായണായ

  • @poojanair3367
    @poojanair3367 3 ปีที่แล้ว +1

    ഞാൻ ഇത് 15 വയസ്സ് മുതൽ പറയും ആയിരുന്നു... ഇന്നും പറയും.. എനിക്ക് ഇത് എന്താ എന്ന് പോലും അറിയില്ല.. ഈ അറിവ് തന്നതിൽ ഒരായിരം നന്ദി തിരുമേനി 🙏🙏🙏🙏...

  • @aravindannair8093
    @aravindannair8093 ปีที่แล้ว

    Namaskaram.Valare Nanni Thirumeni.😊

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 ปีที่แล้ว +1

    Great...

  • @Prasob-pc8uu
    @Prasob-pc8uu 3 ปีที่แล้ว

    So useful thurumeyani

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 ปีที่แล้ว +2

    മഹാസുദർശനയാ ഹും ഫട് സ്വാഹാ

  • @rsmedias6105
    @rsmedias6105 2 ปีที่แล้ว

    Ohm Kleem Krishnaya Govindhaya Gobijana Vallabhaya Paraya Parama Purushaya Paramathmaney Parakarma Mantra Tantra Yantra oushadha Asthra Sasthrani samhara samhara Mrithyor Mochaya Mochaya Ohm Namo Bhagavathey Maha Sudharshanaya Deepthrey Jwalapparithaya Sarvadikhshobhanaharaya Hoom Fatt Brimmaney Paranjothishey swaha

  • @lattusrittu5448
    @lattusrittu5448 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @ShijutgShijutg
    @ShijutgShijutg 2 หลายเดือนก่อน

    ❤❤❤❤

  • @rekharajanrajan4952
    @rekharajanrajan4952 3 ปีที่แล้ว

    Thank you so much

  • @chandiniprasad8108
    @chandiniprasad8108 2 ปีที่แล้ว

    Namaskaram Thirumeni.👃👃👃👃

  • @likhilikhi6526
    @likhilikhi6526 2 ปีที่แล้ว

    നമസ്കാരം തിരുമേനി മന്ത്രം പറഞ്ഞുതന്നതിൽ ഓം നമോ നാരായണയ 🙏🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 2 ปีที่แล้ว

    Namaskaram Thirumeni.paranjathu sathiyam ayirunnu.anubhavam undu.😒🙏

  • @rsmedias6105
    @rsmedias6105 2 ปีที่แล้ว

    Nanni Namaskaram Thirumeni

  • @vshemalatha9846
    @vshemalatha9846 ปีที่แล้ว

    Hari Om.

  • @rajeshnayar7931
    @rajeshnayar7931 3 ปีที่แล้ว +2

    Guru ji,ashvarooda mantram..and its benefits..rishi chands gayatri..plz 🙏..for this coming navratri..
    Happy navratri...🙏

  • @sajug3369
    @sajug3369 3 ปีที่แล้ว

    Hari 🕉️🙏🌸🌸

  • @geethaviyyakurussi2161
    @geethaviyyakurussi2161 2 ปีที่แล้ว

    God.bless.u

  • @gokulsree6986
    @gokulsree6986 3 ปีที่แล้ว +2

    🙏

  • @harihark2893
    @harihark2893 3 หลายเดือนก่อน

    പ്രണാമം തിരുമേനി 🙏
    ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രത്തിന്റെ ന്യാസം ധ്യാനം രണ്ടും പറഞ്ഞു തരുമോ 🙏

  • @ajayakumar5289
    @ajayakumar5289 ปีที่แล้ว

    tanx

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 ปีที่แล้ว +1

    🙏🙏🙏🙏

  • @haridasan5699
    @haridasan5699 3 ปีที่แล้ว +1

    Pranamam gurunadha anugrahikkaname

  • @usharaju2718
    @usharaju2718 3 ปีที่แล้ว

    നന്ദി തിരുമേനി 👍🙏🙏

  • @prosperityking1870
    @prosperityking1870 2 หลายเดือนก่อน +1

    ഞാൻ ശ്രീകൃഷ്‌ണന്റെ പുനർജ്ജന്മം ആണ് എന്ന് വിശ്വസിച്ച് എന്നെ ആദ്ധരിക്കുന്നവരുടെ സമ്പത്തും ഐശ്വര്യം വർദ്ധിക്കുന്നു. ആർക്ക് വേണമെങ്കിലും പരീക്ഷിക്കാം.

  • @rayuduballari5946
    @rayuduballari5946 3 ปีที่แล้ว

    Guruji please detail for in Sahasra kalasabhishekam Pooja

  • @SreelakshmiSreelakshmi.s-v3x
    @SreelakshmiSreelakshmi.s-v3x 3 หลายเดือนก่อน

    Vaykittu mathramayi chollamo,noki chollamo

  • @syamlithuruthiad1770
    @syamlithuruthiad1770 2 ปีที่แล้ว +2

    Thirumeni edh streekalk chollamo?

  • @vijayakumarvaipooru1158
    @vijayakumarvaipooru1158 2 ปีที่แล้ว

    Om Namo Narayanaya
    Hare krishna

  • @gnikhilkumar5123
    @gnikhilkumar5123 3 ปีที่แล้ว

    🙏🙏🌸🌼🌼

  • @chandralekhakr9494
    @chandralekhakr9494 ปีที่แล้ว

    Ladies prarthikamo sudarshanamanthram

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว

    🙏🙏❤❤

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +5

    നിങ്ങൾ എല്ലാവരും പറയും, ഏതു മന്ത്രവും ഗുരു മുഖത്തു നിന്നു പഠിക്കണം, അപ്പോൾ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് ശരി ആണോ തിരുമേനി, പലരും പല രീതിയിൽ ചൊല്ലി അതിന്റെ ഗുണവും പോകും, ദോഷവും കിട്ടും, അങ്ങയെ പോലുള്ളവർ ഗുരു മുഖത്ത് നിന്നന്ന് അല്ലെ പഠിച്ചത്. അല്ലാതെ സിനിമ പാട്ട് പോലെ കാണാതെ പഠിച്ചു പാടാണ്ടതാണോ മന്ത്രം. അതിന് അതിന്റെ ചിട്ട വട്ടം ഇല്ലേ. യൂ ട്യൂബ് ൽ നിന്നു പണം കിട്ടും എന്ന് കരുതി മറ്റുള്ളവർക് ദോഷം ചെയുന്നത് ധർമം ആണോ തിരുമേനി.?????????????????

  • @jayarajjayaraj1442
    @jayarajjayaraj1442 3 ปีที่แล้ว

    🙏🌹🙏

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +3

    Chandas rishi Devatha Dyanam

  • @adhidev2489
    @adhidev2489 ปีที่แล้ว

    Sthreekal chollamo

  • @raje11223
    @raje11223 10 หลายเดือนก่อน

    Streekalkk japikamo?

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +4

    മാണിയം കാവ് തൃച്ചക്ക്രപുരം സുദർശന മൂർത്തി ക്ഷേത്രം. കൊടുങ്ങല്ലൂർ - ചലക്കുടി റൂട്ട്.ശിവ വിഷ്ണു പൂജസാന്നിധ്യത്തോടെയുള്ള പ്രതിഷ്ഠ. പുരാതന ക്ഷേത്രം.

  • @rajagopalapillai2590
    @rajagopalapillai2590 ปีที่แล้ว

    Respted sir, Sudarshana mantram എല്ലാവർക്കും ജപിക്കാമോ തിരുമേനി.

  • @madhavenk4875
    @madhavenk4875 ปีที่แล้ว

    Sound have to be improved.

  • @amalkp4934
    @amalkp4934 หลายเดือนก่อน

    കൃഷ്‌ണ ന്റെ വേറെ മന്ദ്യ്രം തരുമോ തിരുമേനി

  • @unnikrishnan8175
    @unnikrishnan8175 3 ปีที่แล้ว +7

    തിരുമേനി ഇതിന് ഋഷി, ഛന്ദസ്, ദേവത എന്നിവ ജപിക്കേണ്ട ആവശ്യം ഉണ്ടോ 🙏🙏🙏

    • @shyjumadambi4020
      @shyjumadambi4020 11 หลายเดือนก่อน

      തീർച്ചയായും... വേണം

  • @smithak3693
    @smithak3693 6 หลายเดือนก่อน

    മഹാസുദർശന ആർച്ചന നടത്താവോ

  • @sreelethababu6478
    @sreelethababu6478 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി സ്ത്രീകൾക്ക് ജപിക്കാമോ ഞാൻ പുതുമനയിൽ വന്നിട്ടുണ്ട്

  • @dileepkumarnair5998
    @dileepkumarnair5998 2 ปีที่แล้ว

    തിരുമേനി മാത്രം ജപം ആകുമ്പോൾ അവസാനം സ്വാഹാക്ക് പകരം നമഃ ചേർക്കാൻ പറ്റുമോ.

  • @pearlgoddess965
    @pearlgoddess965 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @powerquestpq3796
    @powerquestpq3796 ปีที่แล้ว

    ഓം നമോ നാരായണായ
    തിരുമേനി ഈ മന്ത്രം സ്ത്രീ കൾ ജ പിക്കാൻ പാടില്ലേ. മറുപടി പ്രതീക്ഷിക്കുന്നു.

  • @karama3798
    @karama3798 3 ปีที่แล้ว

    Kalabharivan video ഇടാമോ 😇

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว +1

    തിരുമേനി പര കർമ്മ മന്ത്ര"""തന്ത്ര"" എന്ന് ചേർത്ത് കണ്ടിരിക്കുന്നു... ഏതാണ് ശരി

    • @Premkrishna-hx6xu
      @Premkrishna-hx6xu ปีที่แล้ว +1

      both need to add. It saying. the act done by others by means of manthra, thanthra, like.... para karma means others pravarthi

    • @shyjumadambi4020
      @shyjumadambi4020 11 หลายเดือนก่อน

      ​@@Premkrishna-hx6xu thanks

  • @prasannasomarajan7004
    @prasannasomarajan7004 5 หลายเดือนก่อน

    പക്ഷേ ഇതു പൂർണ്ണ മല്ല ല്ലോ തിരുമേനി.??

  • @eskanakalatha1721
    @eskanakalatha1721 11 หลายเดือนก่อน

    🙏🙏🙏❤❤❤

  • @sajievoor231
    @sajievoor231 3 ปีที่แล้ว

    🙏🙏🙏

  • @daksh4951
    @daksh4951 3 ปีที่แล้ว

    🙏🙏🙏

  • @deepthikrishnan9507
    @deepthikrishnan9507 3 ปีที่แล้ว

    🙏🙏🙏

  • @unnikrishnan8175
    @unnikrishnan8175 3 ปีที่แล้ว

    🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 3 ปีที่แล้ว

    🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 3 ปีที่แล้ว

    🙏🙏🙏

  • @pujaaravindpujaaravind8088
    @pujaaravindpujaaravind8088 2 ปีที่แล้ว

    🙏🙏🙏🙏

  • @bhadrasasikumar1449
    @bhadrasasikumar1449 2 ปีที่แล้ว

    🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 ปีที่แล้ว

    🙏

  • @renjithkrishnan1316
    @renjithkrishnan1316 ปีที่แล้ว

    🙏🙏🙏🙏🙏

  • @ushar371
    @ushar371 ปีที่แล้ว

    🙏

  • @princemanjaly4067
    @princemanjaly4067 2 ปีที่แล้ว

    🙏🙏🙏

  • @sarithaprakash4797
    @sarithaprakash4797 ปีที่แล้ว

    🙏🙏

  • @sreekalakp5000
    @sreekalakp5000 ปีที่แล้ว

    🙏🙏🙏🙏

  • @drrkvar5659
    @drrkvar5659 ปีที่แล้ว

    🙏🙏

  • @vishakb
    @vishakb ปีที่แล้ว

    🙏🙏🙏🙏🙏

  • @rajukairaliart8657
    @rajukairaliart8657 3 หลายเดือนก่อน

    🙏🙏🙏