Tata Indica review malayalam video | Indica turbo diesel review | Used car Tata indica review

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Reviewing the first hatch from TATA family the Tata indica with turbo.
    This car is a 2004 model car with a spacious and full option design.
    The review consists of knowledge for used car buyers and for indica lovers.
    The car I drove completed 88,000 KMS.
    It's a 1.4 litre diesel turbo model.
    Do watch and support the channel.
    #TATA
    #INDICA
    #tataindica
    #diesel
    #indica

ความคิดเห็น • 281

  • @vikvlogs
    @vikvlogs  3 ปีที่แล้ว +2

    TATA ALTROZ REVIEW
    th-cam.com/video/fASDOS9sc-Y/w-d-xo.html

  • @user-id7wh3cy8s
    @user-id7wh3cy8s 4 ปีที่แล้ว +58

    ഇന്ഡിക്കയെ കുറച്ചു പലർക്കും അറിയില്ല... അതിനെ വേണ്ട പോലെ ഓടിക്കാനും.. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. വണ്ടിയെ അറിഞ്ഞു ഓടിക്കണം...
    എത്ര ലോങ്ങ്‌ ഓടിച്ചാലും ഒരിറ്റ് പോലും ക്ഷീണം വരാത്ത നമ്പർ one കാർ ആണ് ടാറ്റാ ഇൻഡിക്ക...
    Tata ഇസ്‌തം.. 😍😍😍😍

    • @vikvlogs
      @vikvlogs  4 ปีที่แล้ว +2

      Well said bro 💚

    • @sulaimanags123
      @sulaimanags123 3 ปีที่แล้ว +2

      Xeta പെട്രോൾ കൊള്ളാമോ

    • @athulthomas8903
      @athulthomas8903 3 ปีที่แล้ว +3

      sariyanu bro indica kond 400 km okke otta strech l pokarundarunnu.Thelloru ksheenavum undakarilla.Athrakk spacious and comfortable ayathinal yathra sukham vere level aanu

    • @anazazeez4527
      @anazazeez4527 3 ปีที่แล้ว

      Sathyam

    • @premretheesh4678
      @premretheesh4678 3 ปีที่แล้ว

      100% വീട്ടിൽ ഉണ്ട് നോക്കി ഉപയോഗിച്ചാൽ കിടു അതു നോർമൽ dls ❤❤❤❤❤❤

  • @p.v.r1310
    @p.v.r1310 4 ปีที่แล้ว +57

    ടാറ്റാ ഇൻഡിക്ക സാധാരണക്കാരുടെ കാറാണ്. ഉപയോഗിച്ച് തുടങ്ങിയാൽ ഒഴിവാക്കാൻ തോന്നൂല. ഒരു കുഞ്ഞിനെ നോക്കും പോലെ നോക്കിയാൽ നോ പ്രോബ്ലം. വാഹനങ്ങളെ പറ്റി കുറച്ച് അറിവുള്ളവർക്ക് ടാറ്റാ ഇൻഡിക്ക നമ്പർ വൺ ആണ്

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Nice comment bro

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว +7

      സത്യം ഇത്രയും യാത്ര സുഖം തരുന്ന മറ്റൊരു ഫാമിലി കാർ വേറെ ഇല്ല.. അതിനെ സ്നേഹിച്ചാൽ അത് ഒരിക്കലും നമ്മളെ കൈ വിടില്ല...
      ടാറ്റാ ഇസ്‌തം.. 😍😍😍😍

    • @p.v.r1310
      @p.v.r1310 4 ปีที่แล้ว +11

      @@user-id7wh3cy8s ഓയിലും വെള്ളവും ഒന്നും നോക്കാതെ അങ്ങ് ഓടിക്കും ഒടുവിൽ വണ്ടി വഴിയിൽ കിടക്കും എന്നിട്ട്‌ പറയും അയ്യോ ടാറ്റാ കാർ എടുക്കരുത് പണി കിട്ടും എന്ന്

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว +7

      @@p.v.r1310 പിന്നല്ല.. പെട്രോൾ കാർ കൊണ്ട് നടക്കുന്ന പോലെ അല്ല.. indica.. നല്ല പോലെ നോക്കണം.. എന്നാ ഒരു കുഴപ്പവും ഇല്ല...

    • @rohithraviente1496
      @rohithraviente1496 4 ปีที่แล้ว +4

      നമ്മക്കും ondeyy ഒരെണ്ണം

  • @ameerotp
    @ameerotp 4 ปีที่แล้ว +32

    വണ്ടി പ്രാന്തനായ ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം ഒന്നു തീരുമാനിച്ചു.
    വാഹന സമ്മന്തമായ ഏത് വീഡിയോ ഇട്ടാലും ഞാൻ കാണ്ണും...
    നന്നായിട്ടുണ്ട്... 👍👍♥️

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      💚 bro

  • @boykaexhibits6675
    @boykaexhibits6675 4 ปีที่แล้ว +14

    Superb one dude, ee video kandapozha Indica oru esttam oky thonniyee❤️

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Thanks bro

  • @aneeshmontr8024
    @aneeshmontr8024 4 ปีที่แล้ว +22

    13 വർഷമായി ഞാൻ ഉപയോഗിക്കുന്ന വണ്ടി 1.6 lack KM ഒടി , നന്നായി ശ്രദ്ധിച്ച് കൊണ്ട് നടന്നാൽ സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച വണ്ടി, ചെറിയ മെയിൻ്റനസ്

    • @sulaimanags123
      @sulaimanags123 3 ปีที่แล้ว +1

      Petrol xeta കൊള്ളാമോ

    • @shanavass557
      @shanavass557 3 ปีที่แล้ว

      Dicore engine ano

    • @amaljoseph219
      @amaljoseph219 3 ปีที่แล้ว

      @@sulaimanags123 xeta review കിട്ടിയോ

    • @amaljoseph219
      @amaljoseph219 3 ปีที่แล้ว

      Petrol

    • @aneeshmontr8024
      @aneeshmontr8024 3 ปีที่แล้ว

      Diesel 2007 AUGUST V2 DLS

  • @jibinabrahamebenezer
    @jibinabrahamebenezer 4 ปีที่แล้ว +9

    5:48 ഇതുപോലുള്ള ചെറിയ tips ചേർത്തു ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Chyam bro

  • @safwan3411
    @safwan3411 4 ปีที่แล้ว +21

    Indica fans

  • @GodsoncountrywithsyamKumar9020
    @GodsoncountrywithsyamKumar9020 3 ปีที่แล้ว +11

    TATA UYIR ❤❤ INDICA MASS🔥🔥💪💪

  • @akhilo.s8785
    @akhilo.s8785 3 ปีที่แล้ว +2

    Maashe. നല്ല അവതരണമാണ്..... നല്ല പ്രയോഗങ്ങൾ....വായനയുടെ ചില പ്രയോഗങ്ങൾ....

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Thanks bro❤

  • @MrJohnsgeorge
    @MrJohnsgeorge 4 ปีที่แล้ว +9

    എന്റെയും indica ആണ് 👍👍
    Nice presentation.

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Thanks bro

    • @dreemtraveling3264
      @dreemtraveling3264 3 ปีที่แล้ว

      പാർട്സ് എല്ലാം കിട്ടുമോ

    • @renjithr2010
      @renjithr2010 3 ปีที่แล้ว

      Ella spare um kittum.puthiyathum pazhayethum

    • @amalkrishna2114
      @amalkrishna2114 3 ปีที่แล้ว

      Eathanu model

  • @athulthomas8903
    @athulthomas8903 3 ปีที่แล้ว +3

    NJnglde vtl ivan vannath 2003 lanu.Enikk annu oru vayass.Oru pakshe vahanangale ithrayadhikam snehikkunna ente yathrakalude 17 varshamayull changathi.Njngale orikkalum njngalude indica vazhiyilakkiyittilla.Oru pidi nall family trip memories ivan thannu.Innum porchil gambheeryathode yuvavayi kidakkunnu.Ethra vahanangal vangiyalum ivane njn kalayilla.90000 odi ennalum kakshi 80 n meleyum virakkathe odum.Indica ente father valare sookshichanu annu muthal innu vare 0dikkunnath.Puthiya vahanathinod athrem sneham illenn vare thonniyittund.Njn ippol odikkan thudangi.Njn rough use cheythal pinne key enikku tharilla.Indica is a perfect car,if you care it well.Spacious,economical family car ,athanu otta vakkil

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Wow thanks for sharing your story bro....❤️

    • @athulthomas8903
      @athulthomas8903 3 ปีที่แล้ว

      @@vikvlogs Special thanks to you for reviewing this awesome car.I truly agree to you hundred percentage that "vandiyarinj odikkanam"

  • @sameertkss
    @sameertkss 4 ปีที่แล้ว +3

    Nalla clear aayittulla vivaranam. Subscribe cheythu. Eniyum nalla reviews pratheekshikkùnnu.

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      💚💚

  • @_Life_On_Earth_
    @_Life_On_Earth_ 4 ปีที่แล้ว +4

    Very genuine review . Good guidence for 2nd hand purchase . And great to listen to the trivias about these cars !

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Thanks a lot bro💚

  • @hareeshkumar9224
    @hareeshkumar9224 4 ปีที่แล้ว +5

    I have 2003 V2 diesel non turbo, odometer 38881 done. Still I'm using d car solid vehicle. 💪

  • @silver_beast7217
    @silver_beast7217 3 ปีที่แล้ว +3

    എന്റെ indica ആണ് 13 year ആയി use ചെയുന്നു

  • @hamdanmr8964
    @hamdanmr8964 4 ปีที่แล้ว +6

    Verry comfortable vehicles.

  • @muhammedajmalp.h4706
    @muhammedajmalp.h4706 3 ปีที่แล้ว +4

    Njan innu indica dlg 2007 model vaangi 😍💪💖

    • @tastyediblesbyvg3094
      @tastyediblesbyvg3094 3 ปีที่แล้ว

      Enganund vandi

    • @muhammedajmalp.h4706
      @muhammedajmalp.h4706 3 ปีที่แล้ว +1

      @@tastyediblesbyvg3094 vandi kurachu divasam use cheyyaathe irunnu annu muthal morningil starting trouble aanu ippo pump cheithaanu start cheyyunnathu. Vere kuzhappam onnoolla.

  • @jithinpulpally1768
    @jithinpulpally1768 4 ปีที่แล้ว +8

    Tata ❤️

  • @SuhailAlappadiyan7
    @SuhailAlappadiyan7 5 ชั่วโมงที่ผ่านมา

    Hlo tata indica v2 2006 model vandiye patti ariyunnavar onn parenj tharumo oru vandi edukkaan aanu
    Eduthaal pani aavumo ennonnum ariyilla pinne carine patti valiya ideayum illa enikk adhkondaan ariyunna aarelum undel onn parenj tharu tto pls

  • @prodreamer20
    @prodreamer20 2 ปีที่แล้ว +2

    Vera Level Review ❤️✨🔥

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      Thanks bro❤

  • @ajinp6430
    @ajinp6430 6 หลายเดือนก่อน +1

    Bro vista quatrajet review cheyumo.plzz

  • @Bitefoodproducts
    @Bitefoodproducts 2 ปีที่แล้ว +1

    Poli review മുത്തേ

  • @gouthammohanan8158
    @gouthammohanan8158 4 ปีที่แล้ว +5

    Bro indica petrol review chiamo

  • @naveencarworld.2782
    @naveencarworld.2782 4 ปีที่แล้ว +3

    I think u should do wheel alignment...ur steering is too left while ur driving

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Ohh what an observation bro...👍

  • @bobbiliprabhakar4667
    @bobbiliprabhakar4667 3 ปีที่แล้ว +2

    Bro i have India 2006 model turbo engine, please explain in English.

  • @baskarravi7752
    @baskarravi7752 3 ปีที่แล้ว

    Super review i love indica turbo car

  • @Ukkasha_hashir
    @Ukkasha_hashir หลายเดือนก่อน

    4:21ആയാസം. അർത്ഥം പ്രയാസം ബുധിമുട്ട് ക്ലേഷകരം എന്നൊക്കെയാണ് പലർക്കും അറിയില്ല സുഖം എളുപ്പം ആശ്വാസം എന്നൊക്കെ യാണ് ഇതിന്റെ അർത്ഥം എന്ന് പലരും തെറ്റിദ്ധരിച്ചു പോയി പ്രിയ സുഹൃത്തിന് ഒന്ന് ഓർമ്മപ്പെടുത്തി എന്നേയുള്ളൂ

    • @vikvlogs
      @vikvlogs  3 วันที่ผ่านมา

      ആയാസരഹിതമായ

  • @aravindm1676
    @aravindm1676 4 ปีที่แล้ว +2

    16:11 CONCORD😻😻😻

  • @anandhusnair1928
    @anandhusnair1928 4 ปีที่แล้ว

    Indica nalla vandiyaanu... kaaranam aa ratil ithrayum optionum... ellam ond speed vandikkund ath idanda reethiyil idanam... pinne mattu vandi poleyalla nalla body weight ond... control ond kaal koduthal keran kurach budhimuttund ennal thanne kaalu koduthal pinne jet idum

  • @sinanmessileo6748
    @sinanmessileo6748 ปีที่แล้ว +1

    ടാറ്റ ഇൻഡിക്ക ഡീസൽ വണ്ടി എൻജിൻ ഓയിൽ എത്ര ലിറ്റർ വേണം

    • @NEWGAMING632
      @NEWGAMING632 9 หลายเดือนก่อน

      5.5 ലിറ്റർ ഓയിൽ ആണ് വേണ്ടത്

  • @justlisten342
    @justlisten342 4 ปีที่แล้ว +2

    Superb

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Thanks psycho

  • @themoviefilter3954
    @themoviefilter3954 2 ปีที่แล้ว

    Bro 2nd aduthal pani kitumo?

  • @rijujohn4427
    @rijujohn4427 10 หลายเดือนก่อน

    2012 indica v2 nallathano mileage ethra kittum

  • @MalluisAlive
    @MalluisAlive 4 ปีที่แล้ว +1

    Good information

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Thanks bro

  • @prijithprasannan6373
    @prijithprasannan6373 4 ปีที่แล้ว +4

    Bro.2006 model petrol indica nallathano.117000km odiyattundu

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Njan recommend chyila bro

  • @bennybenny2841
    @bennybenny2841 2 ปีที่แล้ว

    Bro njn use chyuna vandi indica anu 3 lck odikthan in 10 years

  • @prijithprasannan6373
    @prijithprasannan6373 4 ปีที่แล้ว +3

    Indica petrol cheyamo?

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Nokam bro

  • @skvlog3359
    @skvlog3359 3 ปีที่แล้ว +2

    XETA petrol 2007 പെർഫോം മെൻസ് എങ്ങിനെ ,, pls rply

    • @NEWGAMING632
      @NEWGAMING632 9 หลายเดือนก่อน

      പെർഫോമൻസ് കുഴപ്പമില്ല പക്ഷെ mileage കുറവാണു

  • @lijothomas3762
    @lijothomas3762 3 ปีที่แล้ว +1

    Poli presentation 💕

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Thanks bro❤️❤️

  • @aseem6662
    @aseem6662 4 ปีที่แล้ว +3

    Indica dls❤

  • @ummerqi3239
    @ummerqi3239 5 หลายเดือนก่อน

    Indica quetraj 70/80 വിലയിൽ തായേ വിലയിൽ കണ്ടീഷൻ വണ്ടി കൊടുക്കാൻ ഉണ്ടോ

  • @sreejithtc5218
    @sreejithtc5218 8 หลายเดือนก่อน

    170000 odiya tata indica owner aanu njan oru kuzhappauvum illaa 3gear aanu poer mode

    • @vikvlogs
      @vikvlogs  7 หลายเดือนก่อน

      Thanks for commenting bro.

  • @athulya602
    @athulya602 4 ปีที่แล้ว +3

    Waganour 2nd generation review cheymo

    • @anupthankappan1502
      @anupthankappan1502 2 หลายเดือนก่อน

      എന്തിനാടാ ചാവാൻ ആണോ ഉടനെ വരും

  • @renjithr2010
    @renjithr2010 3 ปีที่แล้ว

    2004 model ante kayil undu.turbo alla.vibration onum ella.long oke odan kiduvaa.nala mileage um

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      👍😇

  • @sajeshyadu6786
    @sajeshyadu6786 4 ปีที่แล้ว +1

    നല്ല video..എന്റ വണ്ടി indica dls 2009 ആണ്..ഇത് turbo ആണോ...ഒറ്റ കിക്കിനു start ആയിരുന്നു. ചിലപ്പോൾ ഒരു പാട് ടപ്പ് ശബ്ദത്തിനു ശേഷമാണ് start ആകുന്നത് ,എന്താ കുഴപ്പം....

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Bro battery charge check -12v
      Check starter motor.
      Ithonn ale
      Heater plug,heater s/m okke nokkanm..
      Ini athum Alle
      Timing system nokanm..
      Ithu sahayakaram akumenn pretikshikunnu bro

    • @salamcarimbra4252
      @salamcarimbra4252 3 ปีที่แล้ว

      ഞാൻ 2009 indica dls എടുക്കാൻ ഉദ്ദേശിക്കുന്നു എങ്ങിനെ ഉണ്ട് വണ്ടി

  • @moncymp6518
    @moncymp6518 4 ปีที่แล้ว +1

    Super👍👍👍👍👍

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Thanks bro

  • @AN-nn5si
    @AN-nn5si 3 ปีที่แล้ว +1

    2012 model 2lakh kms

  • @jishnukkjishnukk8769
    @jishnukkjishnukk8769 ปีที่แล้ว

    break aplay ചെയ്യുമ്പോൾ വണ്ടി ഒരു ചാട്ടം ഉണ്ട്....അത് എന്താ കാര്യം

    • @vikvlogs
      @vikvlogs  ปีที่แล้ว

      Aryila bro

  • @sreejithtc5218
    @sreejithtc5218 8 หลายเดือนก่อน

    Safe aanu oru idi kazhinju

  • @aseemyunus7069
    @aseemyunus7069 3 ปีที่แล้ว

    Indica mass ane😍

  • @adhi6496
    @adhi6496 4 ปีที่แล้ว

    Tata indica or santro?

  • @sudheeshpk9594
    @sudheeshpk9594 3 ปีที่แล้ว

    Adipoli Avadharanm

    • @vikvlogs
      @vikvlogs  3 ปีที่แล้ว +1

      Thanks sudheesh❤️

  • @muhammedrafipk9856
    @muhammedrafipk9856 ปีที่แล้ว

    DLS ആണോ ഇത്

  • @malabarvlogs7642
    @malabarvlogs7642 3 ปีที่แล้ว

    2010dls eathra kodukkam bro pls rply

  • @rassiparamb8105
    @rassiparamb8105 4 ปีที่แล้ว +6

    Indica petrol engine car rewiew cheyyamo 👍👍👍

  • @rinilcraju4484
    @rinilcraju4484 4 ปีที่แล้ว +2

    😍

  • @kishormurali5875
    @kishormurali5875 4 ปีที่แล้ว

    Hello bro tata indica vista review cheyuo?

  • @jordanjose329
    @jordanjose329 3 ปีที่แล้ว

    Indica dls എങ്ങനെ ഉണ്ട്

  • @AN-nn5si
    @AN-nn5si 4 ปีที่แล้ว +2

    Nicee

  • @akhilkumark5075
    @akhilkumark5075 3 ปีที่แล้ว

    1000 cc vandiyeppatti ariyumo

  • @Sun-go-10
    @Sun-go-10 2 ปีที่แล้ว +1

    Petrol indica mileage eathra km kittum??

    • @NEWGAMING632
      @NEWGAMING632 9 หลายเดือนก่อน

      Indica petrol നു mileage കുറവാണു
      City-12 to 13
      Highway-16-18

  • @latheeftirur5871
    @latheeftirur5871 3 ปีที่แล้ว +2

    രണ്ടായിരത്തി മോഡൽ ഇന്ത്യ ക്കാ ഡീസൽ എന്റെ അടുത്തൊന്നും ഉണ്ടായിരുന്നു അതിന്റെ പവർ സ്റ്റാറിങ് ലീക്ക് ആയിരുന്നു ഒരു മാസം ഓടിയാൽ ഒരു ലിറ്റർ tq ഓയിൽ ഒഴിക്കും ആയിരുന്നു

  • @abi_talkies_Channel_
    @abi_talkies_Channel_ 2 ปีที่แล้ว +1

    Chetta athinda steering entha nere allathath

  • @muhammedkasim905
    @muhammedkasim905 3 ปีที่แล้ว

    2009 model tata indica dls km 116500 പറയുന്ന വില 75000 എത്രക്ക്‌ വാങ്ങാം , please reply

  • @liyoyacob9860
    @liyoyacob9860 4 ปีที่แล้ว +2

    ടർബോ ഏത് മോഡൽ മുതൽ ആണ് ഇറങ്ങി തുടങ്ങിയത്.

    • @vikvlogs
      @vikvlogs  4 ปีที่แล้ว +2

      2005 anu bro ..

    • @liyoyacob9860
      @liyoyacob9860 4 ปีที่แล้ว

      @@vikvlogs ഇൻഡിക്ക ഏത് മോഡൽ ആണ് നല്ലത് എടുത്താലും വലിയ പണി കിട്ടാത്ത മോഡൽ

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว

      @@liyoyacob9860 indica താങ്കൾ ഓടിച്ചിട്ടുണ്ടോ...

    • @liyoyacob9860
      @liyoyacob9860 4 ปีที่แล้ว

      @@user-id7wh3cy8s ഇല്ല

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว +3

      @@liyoyacob9860 dls try ചെയ്ത് നോക്ക്... പൊളിയാണ്.. v2 എടുക്കരുത് പണി കിട്ടും... അനുഭവം ഗുരു..

  • @thescarynature4479
    @thescarynature4479 ปีที่แล้ว

    2004
    1.4lakh odiyath eduthal pani kitto
    (Oil leak illatha vandi)

    • @vikvlogs
      @vikvlogs  ปีที่แล้ว

      Chumma parayan patila bro.

  • @sunilannie3241
    @sunilannie3241 4 ปีที่แล้ว +1

    ഈ വണ്ടി എൻ്റെ friend ആണ്

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      🤗😄

  • @kishormurali5875
    @kishormurali5875 4 ปีที่แล้ว +1

    Vista car njan teram, kottayam alle njan vadavathoor aa

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Nokkam bro...🤗

  • @komban2655
    @komban2655 3 หลายเดือนก่อน

    Enthakayil 2005 aa ullathu❣️

    • @vikvlogs
      @vikvlogs  3 หลายเดือนก่อน

      Nice

  • @eldorado7701
    @eldorado7701 4 ปีที่แล้ว

    Broo engine belt sound varunnund athinde kala kalappp und ath oru valya issue aano

    • @vikvlogs
      @vikvlogs  4 ปีที่แล้ว +2

      Athoru velya issue anu, loose ane scene anu,water pump okke atil anu pokunath.

    • @eldorado7701
      @eldorado7701 4 ปีที่แล้ว

      @@vikvlogs oh thanks

  • @shyamkumar.k.s.3876
    @shyamkumar.k.s.3876 4 ปีที่แล้ว

    kottayam ano sthalam

  • @deependranpayipaara4336
    @deependranpayipaara4336 3 ปีที่แล้ว +6

    ഞാൻ ഇന്നു യൂസ്ഡ് ഇൻഡിക്ക വാങ്ങും

  • @akhils621
    @akhils621 3 ปีที่แล้ว +1

    എടുക്കുന്നതിന് കുഴപ്പമില്ല പക്ഷെ ഓയിൽ leak വന്നുകഴിഞ്ഞാൽ പണിപാളും പിന്നെ ജന്മത്തു മാറില്ല

    • @jibeshmurali4654
      @jibeshmurali4654 2 ปีที่แล้ว

      പണി അറിയാവുന്നവൻ പണിതാൽ ഓയിൽ ലീക്ക് മാറും

  • @RahulChakravarthy74
    @RahulChakravarthy74 4 ปีที่แล้ว +2

    അളിയാ indica v2 Dls 2003 model

  • @akhilo.s8785
    @akhilo.s8785 3 ปีที่แล้ว

    Vista... Pettennu cheyyanam.

  • @sijeeshprabhakaran4657
    @sijeeshprabhakaran4657 2 ปีที่แล้ว

    2004 model indica kku ethra Vila kodukkaam.?

    • @vikvlogs
      @vikvlogs  2 ปีที่แล้ว +2

      15-35 K

  • @motoeditor192
    @motoeditor192 4 ปีที่แล้ว

    Plz add the review of kwid

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Okay bro

  • @rajeevvk3862
    @rajeevvk3862 4 ปีที่แล้ว +1

    ബൊലേറോ rivew ചെയ്യാമോ?

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Nokam bro

  • @samcreativevlogs1220
    @samcreativevlogs1220 ปีที่แล้ว

    2007 model petrol vandi enganund bro

    • @vikvlogs
      @vikvlogs  ปีที่แล้ว

      Don't know bro.

  • @kunjankunjan9562
    @kunjankunjan9562 4 ปีที่แล้ว

    Sir over heating undo

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Overheating toniyila

  • @sujithas7503
    @sujithas7503 4 ปีที่แล้ว +1

    Santro xing review ple

  • @jasarm8132
    @jasarm8132 3 ปีที่แล้ว

    Bro ithinte spare ellam kittumo....

    • @vikvlogs
      @vikvlogs  3 ปีที่แล้ว +1

      Kitum bro...ale etrom vandi ipalm odumo

  • @shibinmathew6908
    @shibinmathew6908 ปีที่แล้ว

    Dicor engine anno bro indica turbo model plz reply

    • @vikvlogs
      @vikvlogs  ปีที่แล้ว

      Dicor is 2.2L engine

    • @NEWGAMING632
      @NEWGAMING632 9 หลายเดือนก่อน

      ഈ വണ്ടിക്കു വരുന്നത് tdi എൻജിൻ ആണ് dicor എൻജിൻ വരുന്നത് indica ev2 എന്ന മോഡലിൽ ആണ്

  • @sandeepram2336
    @sandeepram2336 3 ปีที่แล้ว

    2005modal Indigo eduthal pedumo

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Most probably

  • @sree5556
    @sree5556 4 ปีที่แล้ว +1

    Bro 800 alle ithinekalum.better

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      No bro...
      As a car Indica is best.
      As a second hand option 800 is best.

    • @sree5556
      @sree5556 4 ปีที่แล้ว

      Thks bro...2nd edukan anu...

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Go for 800✌️

  • @kaifkaif5530
    @kaifkaif5530 2 ปีที่แล้ว

    👍

  • @muhammedramees3499
    @muhammedramees3499 3 ปีที่แล้ว

    ഏട്ടാ INDICA DLS 2004 MODEL 120000 KM എത്ര റേറ്റ് കൊടുക്കാം പെട്ടന്ന് ഒരു മറുപടി തരു പ്ലീസ്

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      15-20k .. registration validity undenkil.

    • @muhammedramees3499
      @muhammedramees3499 3 ปีที่แล้ว

      @@vikvlogs വണ്ടി നല്ല നീറ്റ് ആൻഡ് ക്ലീൻ ആണ് പണിയെല്ലാം കഴിഞ്ഞേ ഉള്ളു ആൾ 55000 പറയുന്നു എന്താ ചെയ്യാ

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      As you wish...

    • @RahulK-tt1tc
      @RahulK-tt1tc 10 หลายเดือนก่อน +1

      Polikkan koduthal polum 23000 kittum pinne aaranu bro paper validity ullath 15 to 25 tharuka??? Parayunnathil oru logic vende

  • @mohanmohan7613
    @mohanmohan7613 4 ปีที่แล้ว

    Indigo ECS Nalla vandi yano
    Cr4

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Aryla bro

  • @dilipkumarraghavan6425
    @dilipkumarraghavan6425 ปีที่แล้ว

    indica kayattam vilikkumo?

    • @NEWGAMING632
      @NEWGAMING632 9 หลายเดือนก่อน

      Indica കയറ്റം വലിക്കും 1st ഗിയറിൽ

  • @baluarun8956
    @baluarun8956 11 หลายเดือนก่อน

    ചേട്ടാ ഞാൻ വിസ്റ്റ d90 യൂസർ ആണ്.

    • @vikvlogs
      @vikvlogs  11 หลายเดือนก่อน

      Aha enganund bro engine

    • @baluarun8956
      @baluarun8956 11 หลายเดือนก่อน

      മൻസാ എഞ്ചിൻ. 90 bhp., vgt trubo. സൂപ്പർ. ടാറ്റയുട മാർക്കറ്റിംഗ് പോരായിമ . കാരണം . അറിയാതെ പോയ മുതൽ

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว

    Bro njan oru second indigo....othu vannu indigo cs tdi low kilometre single owner.... edukkano vandi neat and clean

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Bro njan ent parayana...

  • @Sibin_Cyriac
    @Sibin_Cyriac 4 ปีที่แล้ว

    2005 model,120000 km,Engine work kazhinjath nallathano..?

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Engine work nalatane vandide engine nalarkum bro...bakki kore components undalo...athum okay ane okay

  • @jaleelpokkakillath7968
    @jaleelpokkakillath7968 7 หลายเดือนก่อน

    2002 mutal 2005 vara edukam endica 2006 2007 edukarute

    • @vikvlogs
      @vikvlogs  7 หลายเดือนก่อน

      ✌️

  • @vishnukk5344
    @vishnukk5344 3 ปีที่แล้ว

    Driving padikkan ee vandi eduthal engne undavum

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      Adikam pokkam ilatha alanel kazcha oru budhimut arkm...

  • @chandumsaji4689
    @chandumsaji4689 4 ปีที่แล้ว

    Swift review cheyiyamo

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Chyam bro

  • @ebygabriel
    @ebygabriel 4 ปีที่แล้ว

    കറുത്ത പുക കൂടുതൽ വരുന്നത് എന്താ?

    • @vikvlogs
      @vikvlogs  4 ปีที่แล้ว +1

      Oil kathunundavum...alenkil serikm Kathal nadakunilarkm...kore reasons und bro...

  • @adarshkrishnan147
    @adarshkrishnan147 3 ปีที่แล้ว

    ഒരു സംശയം..
    എന്തുകൊണ്ട് ആണ് ഇതിന് resale value വളരെ കുറവ്??
    ഞാൻ ഒരു 2007 മോഡൽ എടുക്കാൻ വിചാരിക്കുന്നുണ്ട്...
    വില വെറും 49500 ഒള്ളു പറയുന്നത്..
    ഇത്ര വില കുറവ് ആവാൻ ഉള്ള കാരണം??

    • @vikvlogs
      @vikvlogs  3 ปีที่แล้ว

      പണി വരും അവറാച്ചാ 😁

    • @adarshkrishnan147
      @adarshkrishnan147 3 ปีที่แล้ว

      @@vikvlogs അപ്പൊ എടുക്കേണ്ട എന്നാണോ പറയുന്നത്??
      ഈ ആഴ്ച്ച തന്നെ എടുക്കാൻ ആണ്..
      2007 model ആണ്...
      90km kms ഓടിയ വണ്ടി ആണ്. .
      എടുത്താൽ ഒരു 2 വർഷം എങ്കിലും കൊണ്ടു നടക്കാൻ പറ്റിയാൽ മതി...
      നിങ്ങളുടെ അഭിപ്രായം പറ. .
      കാർ ഒരു സ്വപ്നം ആണ്..
      പൈസ അധികം ഇല്ല താനും...
      അപ്പോ ആണ് indica കുറഞ്ഞ വിലയിൽ കണ്ടത്..

    • @raiderraider783
      @raiderraider783 3 ปีที่แล้ว

      @@adarshkrishnan147 onnum nokkanda തള്ളിക്കോ ഞ്ഞന് ഇന്നലെ 2006 എടുത്തു

    • @adarshkrishnan147
      @adarshkrishnan147 3 ปีที่แล้ว +1

      @@raiderraider783 എങ്ങനെ ഉണ്ട്?
      ഞാൻ എടുക്കുന്നത് എന്റെ അയൽപ്പക്കാത്തെ വണ്ടി ആണ്...
      ഓടിക്കൊണ്ടു ഇരിക്കുന്ന വണ്ടി ആണ്...
      അവർ പുതിയ വണ്ടി എടുത്തപ്പോൾ കൊടുക്കുന്നത് ആണ്. .

    • @raiderraider783
      @raiderraider783 3 ปีที่แล้ว

      @@adarshkrishnan147 പണി വരും എല്ലാവരും പറയുന്നു ഓടിക്കാൻ അടിപൊളി ഫീൽ തരുന്ന വണ്ടിയാ നല്ല മൈലേജും ലോകൽ ഓട്ടത്തിന് ആണേൽ നല്ലതാ

  • @akhilraj3754
    @akhilraj3754 4 ปีที่แล้ว

    😍😍😍😍😍😍❤❤😍❤

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      💚💚

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว +1

    Zen ന്റെ വലിപ്പം Ambassador nte ഇടം, M800 ന്റെ വില എന്നിട്ടും Indica പരാജയപ്പെട്ടു

    • @vikvlogs
      @vikvlogs  4 ปีที่แล้ว

      Yep .Complaints

    • @nhorv761
      @nhorv761 4 ปีที่แล้ว +2

      ഇൻഡിക്ക പരാജയം ആണെന്ന് ആരാ പറഞ്ഞത്

    • @athulthomas8903
      @athulthomas8903 3 ปีที่แล้ว

      athu uppayogikkenda reethiyil upayogikkathavare sambandhich

    • @user-rt3fn8xn7h
      @user-rt3fn8xn7h 9 หลายเดือนก่อน +1

      ടാറ്റ ഇൻഡിക്ക ഒരിക്കലും പരാജയം അല്ല അന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയ ഒരു വാഹനം ആയിരുന്നു ഇത്