CPM എന്തുകൊണ്ട് നമ്മൾ തോറ്റൂ?

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 33

  • @kiranvision6829
    @kiranvision6829 9 วันที่ผ่านมา +9

    മൈക്ക് ഒടിയൻ്റെ ക്രൂരമായ ഭരണമാണ് പ്രധാന കാരണം

  • @pavananep8978
    @pavananep8978 9 วันที่ผ่านมา +5

    134.വയസ്സുവരെ ഞാൻ ജീവിക്കും അതാണ് എന്റെ ആയുസ്സ് 2025 അറവ് വയസ്സ് തികയും കഴിച്ചു ബാക്കി 74 കൊല്ലം ഇനിയുമുണ്ട് എന്റെ ജാതകത്തിൽ ചിരഞ്ജീവി ഭവ.ആൻ ഇല്ലാതാകുന്ന കാലം മുതൽ ഞാൻ ജീവിച്ചു കൊണ്ടേയിരിക്കും അതാണ് എന്റെ ജന്മത്തിന്റെ ഗുണം

  • @manikunju1342
    @manikunju1342 9 วันที่ผ่านมา +4

    വടി എടുക്കുന്നതേയുള്ളൂ. ചറ പറാന്ന് അടി വരുന്നുണ്ട്‌

  • @babujose6678
    @babujose6678 8 วันที่ผ่านมา

    ഭരണപരാജയം - നാടിന്റെയും പാർട്ടിയുടേയും പരാജയം - എല്ലാം ഒരു വ്യക്തിയുടെ പരാജയം.

  • @mykittens7363
    @mykittens7363 9 วันที่ผ่านมา +2

    എന്നും മാറി മാറി പറഞ്ഞുകൊണ്ടിരിക്കും, വാർത്തകൾ വേറെ ഒന്നും ഇല്ലേ, യൂസ്ലസ്

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 9 วันที่ผ่านมา +1

    Theernu CPM. Ini onnu anweshichittu karyamilla, Be gal, Thripura, kerala.

  • @aliasvarghese4619
    @aliasvarghese4619 8 วันที่ผ่านมา

    ബെൻസിൽ യാത്ര ചെയ്തും കേരളം സഭ നടത്തിയും ചുവപ്പണിഞ്ഞു നടന്നു ഒരു പണിയും എടുക്കാതെ പിരിച്ചു തിന്നാൻ കിട്ടുന്ന കൊറേ കമ്മികളുടെ മാത്രം കൂട്ടമായി പാർട്ടി മാറിയിരിക്കുന്നു. അന്തമായി ഒരു പ്രതിഫലവും പ്രധീക്ഷിക്കാതെ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറായ കണ്ണൂരിലെ നല്ലവരും ശുദ്ധന്മാരുമായ പാർട്ടിക്കാർ പാർട്ടിക്ക് വോട്ട് ചെയ്യാതായി തുടങ്ങിയിട്ടുണ്ടെങ്കിൽ അവർ ഈ പാർട്ടിയുടെ തനി നിറം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് അർഥം. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ പാർട്ടിക്കുവേണ്ടി വര്ഷങ്ങളായി ചാവാനും കൊല്ലാനും തയ്യാറായ നല്ലവരായ പാർട്ടിക്കാർ പാർട്ടിയെ കയ്യൊഴിഞ്ഞു തുടങ്ങി എന്നതിന്റെ സൂചനയാണിത്. പാർട്ടിയിൽ നിന്നും ഒന്നും നേടാത്ത എല്ലാ നല്ലവരായ പാർട്ടിക്കാരുടെ മക്കളും ഇപ്പോൾ ജീവിക്കാൻ വേണ്ടി നാട് വിടുകയാണ് .

  • @balachandrankj5492
    @balachandrankj5492 9 วันที่ผ่านมา +1

    C. P. M. അടപടലെ തോറ്റു തുന്നം പാടും. നേതാക്കൾ ഓടി ഒളിക്കും വോട്ട് പിടിക്കാൻ വീട്ടിൽ എത്തുന്ന ബൂത്ത്‌ തല നേതാക്കൾ ഓരോ വീട്ടിൽ കയറാനും ഒന്ന് അറക്കും. അത്രമാത്രം ഇവരെ ജനങ്ങൾ വെറുത്തു കഴിഞ്ഞു.. സത്യം..😂😂😢

  • @dannylalanparameswar7576
    @dannylalanparameswar7576 9 วันที่ผ่านมา

    ഒരു ചുക്കും സംഭവിക്കില്ല . പിണറായിക്കു ശേഷം പാർട്ടിയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത ഗതികേടിലാണ് പാർട്ടി . ഗോവിന്ദനെയോ , ബേബിയെയോ , വിജയരാഘവനെയോ ശൈലജയെയോ ആരെങ്കിലും വെലവെക്കുമൊ ? എല്ലാവർക്കും കിട്ടിയത് കിട്ടി മിണ്ടാതെ പിന്തുണ കൊടുക്കുന്നതാണ് ഉത്തമം . കീഴ്‌ഘടകങ്ങൾ മുതൽ പോളിറ്റ്ബ്യുറോവരെ എല്ലായിടത്തും പിണറായി പിടിമുറുക്കിയിട്ടുണ്ട് . ഈ ഭീഷണി വലയത്തിൽ നിന്നും രക്ഷപെടാൻ അസാധ്യം

  • @krishnans5854
    @krishnans5854 9 วันที่ผ่านมา

    തോൽവിയുടെ കാരണം പുറത്തു കൊണ്ടുവരാൻ അന്വേഷണ കമ്മിഷൻ !! അന്വേഷണ കമ്മിഷൻ്റെ ചിലവിനത്തിലുള്ള ലക്ഷങ്ങളോ കോടികളോ അതും പൊതുജനങ്ങളുടെ നികുതി പണത്തിൽ എഴുതി ചേർക്കുമോ? കൺമുമ്പിൽ തന്നെയുള്ള തെളിവുകൾ മാത്രം മതിയല്ലോ തെളിവായി !!

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 9 วันที่ผ่านมา +1

    E tholviye kurichanweshikkuka. Thamasa.

  • @edamullasudhakaran7876
    @edamullasudhakaran7876 9 วันที่ผ่านมา +1

    Should be checked in booth basis

  • @muraleedharanr4022
    @muraleedharanr4022 9 วันที่ผ่านมา +1

    വോട്ട് ചെയ്ത ഓരോ പൌരനേയും വിളിച്ചു ചോദ്യം ചെയ്യും. ആഴത്തിലുള്ള അന്വേഷണം നിര്‍ബന്ധം.റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ അപ്പം ഫാക്ടറി അടച്ചു ഗോവിന്ദന്‍ മാമ്മ തയാര്‍ റിപ്പോര്‍ട്ട്‌ പഠിച്ചു തീവ്രത അളക്കാന്‍ ബാലന്‍ മാമ്മന്‍ തീവ്രത മാമി യുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പിന്നെ ഒരു തിരഞ്ഞെടുപ്പ്പോലും വേറെ ആരും ജയിക്കില്ല

  • @RajappanKV-jp5zp
    @RajappanKV-jp5zp 9 วันที่ผ่านมา +1

    Ldfkeralambarichalum00l0indiamunnaniyilninnalumjanangalkuorugunavumundakilla00votarmarivarethallikalanju

  • @madanmohanvm5681
    @madanmohanvm5681 9 วันที่ผ่านมา +1

    Levan pa tu en che nanny van noku

  • @pavananep8978
    @pavananep8978 9 วันที่ผ่านมา +2

    12,10.1965 60 വയസ്സ് തികയുന്നതാണ് നിന്റെ വയസ്സ് നക്ഷത്രം ഡേറ്റ് ഓഫ് ബർത്ത് എത്രയാണ് ഇന്ന് അനക്ക് അയച്ചു താ

  • @nagarajans36
    @nagarajans36 8 วันที่ผ่านมา

    തിരഞ്ഞെടുപ്പും കഴിഞ്ഞൂ ഫലപ്രഖ്യാപനവും കഴിഞ്ഞൂ നിർത്താറായില്ലെ ഇതുപോലുളള വാർത്ത കൾ

  • @krishnannair6515
    @krishnannair6515 9 วันที่ผ่านมา

    oru mathil kettam sakhave

  • @pradeeshalbert1625
    @pradeeshalbert1625 9 วันที่ผ่านมา

    Pinarayi Vijayan busy to introduce a new kalla rupam for Indian diaspora “Veena taikandi kalee😂

  • @unnikrishnantp4982
    @unnikrishnantp4982 9 วันที่ผ่านมา

    Thiruthal venda janam manassilakki

  • @jyothisjacob3704
    @jyothisjacob3704 9 วันที่ผ่านมา

    പല പ്രാവശ്യം പടിയിറങ്ങി കേട്ടോ .പക്ഷെങ്കിൽ ആൾ കുടുംബ സമേതം അവിടെ തന്നെ . നിങ്ങളുടെ മനസമാധാനത്തിനു ആയിക്കോട്ടെ .

  • @aravindlr3151
    @aravindlr3151 8 วันที่ผ่านมา

    janangale thiruthum😂

  • @Babu-in2ql
    @Babu-in2ql 9 วันที่ผ่านมา

    Thottadhu...anihaluda..thalayel..katty.vakkan..penaraye....poy...chahatta...anihal...

  • @dilavumt3230
    @dilavumt3230 9 วันที่ผ่านมา

    NI OLATHUM

  • @prasanth9356
    @prasanth9356 9 วันที่ผ่านมา

    vijayan 🗣️🐖

  • @peterthattil
    @peterthattil 9 วันที่ผ่านมา

    Pls stop speech
    Take away this leader
    How long people and party can afford…shame

  • @mohanancr9943
    @mohanancr9943 9 วันที่ผ่านมา

    Edi ninakku enthenkilum joli cheythu jeevikkedo.

  • @pushparajankn6948
    @pushparajankn6948 9 วันที่ผ่านมา

    PB, GOPI, എല്ലാം ചേരുന്നു.
    കുറച്ചുപേർ തന്നെ കസേര മാറി മാറിയിരിക്കും.
    അല്ലാതെ എന്താണ് വ്യത്യാസം.

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo 9 วันที่ผ่านมา +2

    നുണകൾ പറഞ്ഞു പ്രചരിപ്പിച്ചുകൊള്ളു ഇപ്പോൾ പത്രപ്രവർത്തനം അതാണല്ലോ!ബിജെപി ക്ക് വേണ്ടി കൂലിക്കു പണിയെടുക്കുന്ന നിങ്ങളോട് സഹതാപം മാത്രമേയുള്ളു!ഇതിലും ഭേദം വേശ്യാലയം തുടങ്ങുന്നതാണ് നിങ്ങൾ നല്ലത്!!!