കണ്ണ് നിറയാതെ ഒരായിരം വട്ടം റബ്ബിനെ സ്തുതിക്കാതെ ഒരു എപ്പിസോഡും കണ്ടിട്ടില്ല ഇത് വരെ.... ഭൂമിയിലെ സ്വർഗ്ഗമാണു താങ്കളുടെ കുടുംബം എന്നുമെന്നും അങ്ങനെ തന്നെ ആകട്ടെ
Aray waah so sweet my bro You are. Great God bless u and give strength U are a real dad Be happy always This is not your daughter She is your son Luv u
Mashah allah. പല കുറവുകളും ഉണ്ടായിട്ടും അതൊന്നും ഒരു കുറവല്ല ഒന്നിനും എന്ന് തെളിയിച്ചു കാണിക്കുന്ന shihab ഈ ലോകത്തിനു മാതൃകയാണ്. വാക്കുകളില്ല shihab......
ഒരു കുറവും ഇല്ലാത്ത ഒരുപാട് കൂടുതലുകളുള്ള ഒരു മനുഷ്യൻ... നല്ലൊരു വാപ്പ, നല്ലൊരു ഭർത്താവ്...5 mnts ആണെങ്കിലും കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനായില്ലെനിക്ക്... കണ്ണുനീർ സഹതാപം കൊണ്ടല്ല, നിങ്ങളുടെ മുൻപിൽ പിന്നെയും പിന്നെയും ചെറുതായിപ്പോവുകയാണല്ലോ എന്നോർത്ത്... ❣️
You inspire everyone. People who complain about their lives should learn to live with what they have from your commitment on being self dependent. Hats off.
നിങ്ങളെ തങ്കം ആണ് ആ മോൾ... Masha Allah God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It's not " LIFE WITH LIMITS" It's "LIFE BEYOND LIMITS" and "LOVE WITHOUT LIMITS" too. Masha allah اللهم اني اعوذ بك من زوال نعمتك وتحولعافيتك وفجاءة نقمتك
ഇറക്കമുള്ള ഉടുപ്പിട്ട് മോൾ മുട്ട് കുത്തുമ്പോൾ വീഴാൻ പോവുന്നു ഇരുപോലെ ഒരു മോള് എനിക്കും ഉണ്ട് . അല്ലാഹു നമ്മുടെ മക്കളെ യെല്ലാം രണ്ടു ലോകത്തും ഉപകാരപ്പെടുന്ന മക്കളാക്കട്ടെ 🤲🤲
ശിഹാബിക്ക നിങ്ങളാണ് താരം🙏🙏🙏.......താങ്കളോട് ദൈവം അനുഗ്രഹിക്കട്ടെ എന്നു പറയുന്നതില്‍ അര്‍ത്ഥം ഇല്ല. താങ്കൾക്ക് ഈ ജീവിതം സമ്മാനിച്ച ദൈവം പോലും ഒളിഞ്ഞിരുന്ന് കരഞ്ഞിട്ടുണ്ടാകണം .....താങ്കളുടെ ഈ സന്തോഷ സമ്പന്നമായ കുടൂംബ ജീവിതത്തിന് മുന്നിൽ❤️❤️❤️❤️🙏🙏🙏🙏
ഇതാണ് ജീവിതം.... Masha allah ❤😍😘.......... യാ അല്ലാഹ് ❤😘....... Ikkakka നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും കൊതി തീരുന്നില്ല.......😍❤... Masha allah... Masha allah.....
Orupad santhosham oro vds kanumbozhum notification veran wit aka positive vibe aan ningalk😘 next episode kanan waiting aan god bless uuu shihabka aamikutty😘😘😘
ഇത് കാണുമ്പോൾ ഞാൻ എൻറ കുട്ടികളെ ഓർത്തും കരച്ചിൽ വന്നു എനിക്ക് എൻറ കുട്ടികളുമായി ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞത് 10 വർഷം മാണ് മോളെപ്പൊം 9 വർഷവും മോൻറപ്പൊം 5 വർഷവും ഇപ്പോൾ 11 വർഷം മായി വിട്ടുനിന്നീട്ട് പിന്നെ ഇടക്ക് ഇടക്ക് രണ്ടൊ മൂന്നൊ മാസം കൂടുമ്പോൾ കാണാൻ വരും സാച്ചജരൃങ്ങൾ അങ്ങിനെയായിപ്പോയി ഭാഗ്യം ഇല്ല വിധി ഇല്ല അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് അതിനുള്ള ഭാഗ്യങ്ങൾ തിരിച്ചു തരട്ടെ എന്ന് 😭😭😭🤲🤲🤲💗💓
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ആദ്യം കണ്ണു നിറഞ്ഞു... കുറവുകൾ ഇല്ലാത്ത ആൾക്കാർ ഭൂമിയിൽ ഇല്ല.. വീഡിയോ സൂപ്പർ ബ്രോ 👌👌👌god bless your family 🙏🙏🙏🥰🥰🥰❤❤❤
മൊളെ എപ്പോഴും ശ്രദ്ധിക്കണം.
അവൾ നിങ്ങളെ പൊന്നുപോലെ നോക്കും.💞💞💞
ماشاالله
ഇൻഷാ അളളാ
Good
❤💞💞
Athe IKKA
ഇതൊക്കെ കാണുമ്പോൾ ആണ് പടച്ചോൻ നമ്മുക് തന്ന അനുഗ്രഹങ്ങളെ കുറിച് ചിന്തിക്കേണ്ടത്..! അൽഹംദുലില്ലാഹ് നമ്മൾ എത്ര ഭാഗ്യവാന്മാർ...
Alhamdulillah
അതേയ് നമ്മളൊക്കെ മഹാ ഭാഗ്യവാൻ തന്നയാ
th-cam.com/video/7OfyWFpjvYI/w-d-xo.html
Correct 💯👍❤
@@rithikroshen425 kui
ഒരു കുറവും കുറവല്ല
𝙎𝙝𝙞𝙝𝙖𝙗𝙞𝙠𝙖 നിങ്ങൾ ഒരു പ്രചോദനമാണ് 😍💞💞👍
😊😊😊
@@shihabcp 🤝🤝ഒത്തിരി ഇഷ്ടം💞
അതെ തീർച്ച ആയും ❤️❤️❤️❤️❤️
th-cam.com/video/_ZD4Us23_vk/w-d-xo.html
❤️❤️
മോളൂസിന് വേണ്ടി ഒരു ലൈക് അടിക്കു 😍😘
ن
മറ്റുള്ള Day in my life വീഡിയോസ് കാണുന്നത് പോലെയല്ല ഇക്കയുടെ വിഡിയോ കാണുമ്പോ പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങളെ കുറിച്ച് ഒന്ന് ചിന്തിച്ചു പോകും
Athe.,.ethre bhudhimutya ikka Oru kuravumilathe molku ellam cheythu kodukunee
ശെരിയാ
Than elladthum indallodo
😊
Exactly
കണ്ണ് നിറയാതെ ഒരായിരം വട്ടം റബ്ബിനെ സ്തുതിക്കാതെ ഒരു എപ്പിസോഡും കണ്ടിട്ടില്ല ഇത് വരെ.... ഭൂമിയിലെ സ്വർഗ്ഗമാണു താങ്കളുടെ കുടുംബം എന്നുമെന്നും അങ്ങനെ തന്നെ ആകട്ടെ
th-cam.com/video/_ZD4Us23_vk/w-d-xo.html
Aameen..
Anmeen
Aameeen
Aameen
എനിക്കും കണ്ണ് നിറഞ്ഞുപോയി മനസ്സിൽ തട്ടുന്ന വീഡിയോ സനയും മോളും എന്നും ശിഹാബിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
Ma sha Allah 😘 ദുനിയാവിലും ആഖിറത്തിലും മാതാവ് പിതാവിനും പ്രയോജനമുള്ള സ്വാലിഹായ മകൾ ആക്കി തരട്ടെ ആമീൻ
The way father and daughter relationship is so cute
ശിഹാബ് നിന്റെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം മനസിന് സമാധാനവും ജീവിക്കാനുള്ള ആഗ്രഹവും കൂടിവരികയാ....
God bless you... വേറെ ഒന്നും പറയാനില്ല ചേട്ടാ....
മുത്തേ നീയാണ് ഭാഗ്യം ചെയ്ത കുട്ടി. ഇതുപോലെ സ്നേഹമുള്ള വാപ്പയെ നിനക്ക് കിട്ടിയില്ലേ മോളെ.....
yes ofcourse
Enta makkalk kittathe poyathum athanu undayittalla karyamalla snehikan padikanam makkale
👍👍👍
@@bismifiyas7627 enthu patti.husband koode ille
Gulfilano no caring chilavinu matram tharum
സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 🔥😍❤️
Support cheyyo 🙏
th-cam.com/video/_ZD4Us23_vk/w-d-xo.html
Haiii....✌✌✌✌
th-cam.com/video/7OfyWFpjvYI/w-d-xo.html
Hi
എല്ലാ കഴുവുകളും തന്നിട്ടും റബ്ബിനെ സ്തുതി ക്കാത്ത ഞമ്മൾ 😢😢 അള്ളാഹുവേ നിനക്കാണ് സർവ സ്തുതിയും 🤲🤲
th-cam.com/video/Be1MTl7nIvU/w-d-xo.html....
Athe
Aray waah so sweet my bro You are. Great God bless u and give strength U are a real dad Be happy always This is not your daughter She is your son Luv u
ഇക്കാന്റെ കുടുംബത്തിന് അല്ലാഹ് ദിര്ഗായുസ്സും ആഫിയത്തും നൽകട്ടെ...ജീവിതം എന്നും സന്തോഷം നിറഞ്ഞത് ആവട്ടെ... അള്ളാഹ്ഹ🤲🏻🤲🏻🤲🏻
Mashah allah. പല കുറവുകളും ഉണ്ടായിട്ടും അതൊന്നും ഒരു കുറവല്ല ഒന്നിനും എന്ന് തെളിയിച്ചു കാണിക്കുന്ന shihab ഈ ലോകത്തിനു മാതൃകയാണ്. വാക്കുകളില്ല shihab......
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ... You are real Hero 🙏
ഒരു കുറവും ഇല്ലാത്ത ഒരുപാട് കൂടുതലുകളുള്ള ഒരു മനുഷ്യൻ... നല്ലൊരു വാപ്പ, നല്ലൊരു ഭർത്താവ്...5 mnts ആണെങ്കിലും കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനായില്ലെനിക്ക്... കണ്ണുനീർ സഹതാപം കൊണ്ടല്ല, നിങ്ങളുടെ മുൻപിൽ പിന്നെയും പിന്നെയും ചെറുതായിപ്പോവുകയാണല്ലോ എന്നോർത്ത്... ❣️
*നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണ് ഇക്ക* ❤️❤️
അൽഹംദുലില്ലാഹ്. അള്ളാഹു നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്. Kaണ്ണുനിറഞ്ഞു കണ്ടിട്ട്. അല്ലാഹുവിന്റെ കാവൽ എപ്പോളും undakatte
അച്ചോടാ, so cute, the way father daughter relationship, God bless!🌹😘
To good man 🙏👨👧
അൽഹംദുലില്ലാഹ് എത്ര ഭാഗ്യം റബ്ബ് തന്നു അള്ളാഹുവിനു സർവ്വ സ്തുതിയും
You inspire everyone. People who complain about their lives should learn to live with what they have from your commitment on being self dependent. Hats off.
ഈശ്വരൻ വലിയവനാണ് 🙏🏻
നിങ്ങളെ തങ്കം ആണ് ആ മോൾ... Masha Allah God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
So sweet great father cute baby ❤️❤️❤️❤️ എപ്പോഴും നിങ്ങളുടെ കൂടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
End parayana ikka വാക്കുകൾ ഇല്ല, മാഷാ അള്ളാഹ് 🤲🤲🥰
നിങ്ങളുടെ രണ്ടു പേരുടേയും വീഡിയൊ കാണാനാണിപ്പം കൂടുതലിഷ്ടം മോളുടെ ചിരിയാണ് സൂപ്പർ
It's not " LIFE WITH LIMITS" It's "LIFE BEYOND LIMITS" and "LOVE WITHOUT LIMITS" too. Masha allah
اللهم اني اعوذ بك من زوال نعمتك وتحولعافيتك وفجاءة نقمتك
Salam,,
എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ കണ്ണ് നിറഞ്ഞു
ماشاءالله
വാപ്പിം മോളും 😘😍🤲
ഇറക്കമുള്ള ഉടുപ്പിട്ട് മോൾ മുട്ട് കുത്തുമ്പോൾ വീഴാൻ പോവുന്നു
ഇരുപോലെ ഒരു മോള് എനിക്കും ഉണ്ട് .
അല്ലാഹു നമ്മുടെ മക്കളെ യെല്ലാം രണ്ടു ലോകത്തും ഉപകാരപ്പെടുന്ന മക്കളാക്കട്ടെ 🤲🤲
ചക്കര കുട്ടിയെ😘😘😘വാവെടെ cute chiri 😍❤️
The real hero .... Ennum ee ponnumolde hero ee achanaayirikkum.....ennum ഇതുപോലെ happy aayirikkatte... ♥️♥️♥️♥️♥️♥️♥️♥️♥️
Mashahallah... ഇതു കാണുമ്പോൾ നെഞ്ചിലൊരു വിങ്ങൽ.... 😔
അസ്സലാമു അലൈകും
മാഷാഅല്ലാഹ്
ഇതു കാണുന്നവരുടെ മനസും നിറയുന്നു.
വാപ്പച്ചിക്കും മോൾക്കും ദീർഘആയുസ്സഉം ആഭിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
ശിഹാബിക്ക നിങ്ങളാണ് താരം🙏🙏🙏.......താങ്കളോട് ദൈവം അനുഗ്രഹിക്കട്ടെ എന്നു പറയുന്നതില്‍ അര്‍ത്ഥം ഇല്ല. താങ്കൾക്ക് ഈ ജീവിതം സമ്മാനിച്ച ദൈവം പോലും ഒളിഞ്ഞിരുന്ന് കരഞ്ഞിട്ടുണ്ടാകണം .....താങ്കളുടെ ഈ സന്തോഷ സമ്പന്നമായ കുടൂംബ ജീവിതത്തിന് മുന്നിൽ❤️❤️❤️❤️🙏🙏🙏🙏
കണ്ണു നിറയാതെ കാണാൻ കയിയുന്നില്ല ശിഹാബ് നിങ്ങളുടെ ഓരോ വീഡിയോയും...
ഇതിനും unlike അടിക്കാൻ ആളുണ്ടോ...?
നല്ലത് നായക്ക് പറ്റില്ല എന്ന് പറഞ്ഞ പോലെ
പൊന്ന് മോനെ പാട്ട് കേൾക്കാൻ എന്തു രസമാ മാഷാഅല്ലാഹ് ഞാൻ എന്നും കാണാറുണ്ട് cp shihab വീഡിയോ ആമീ മോൾ ഉമ്മ 🥰🥰🥰❤
All the best and prayers for the beautiful moments of life 💝💝💝💝
Weldon my brother siyab you are all world incpiration
*Cutest Family I have ever seen*
😘😘❤️❤️
Cute molu ഇക്കാക്കും മോൾക്കും ഭാര്യക്കും പടച്ചോൻ ദീർഘായുസ് തരട്ടെ എന്നും ഞങ്ങളുടെ 🤲യിൽ നിങ്ങളെയും ഉൾപ്പെടുത്തും
Great, blessed and happiest lucky father🙂🙂🙂🙂proud of you my dear brother. Your child is so lucky to get you.prayer wishes to your family🙏🙏🙏🙏🙏🙏
Salam,,
ഇതാണ് ജീവിതം.... Masha allah ❤😍😘.......... യാ അല്ലാഹ് ❤😘....... Ikkakka നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും കൊതി തീരുന്നില്ല.......😍❤... Masha allah... Masha allah.....
Accidently came across this channel and couldn't control tears, I can see strength in his eyes, subscribed this channel, hope God always with you
Same
അല്ലാഹുവെ ഇവരുടെ ജീവിതം ഹൈറാക്കി കൊടുക്കണെ❤️❤️❤️👍👍👍
കണ്ണ് നിറഞ്ഞു പോയി എന്തോ പോലെ ഒന്നും ഒരു കുറവല്ലെന്ന് മനസ്സിലായി
ഏറ്റവും വലിയ സന്തോഷം നിറഞ്ഞ കുടുംബം. 👍👍👍👍
Aamikuti bhagyavathiya..... ethrayum care cheyuuna vaapachiye kitiyillee ❤️❤️😍 Mashallah
കയ്യും കാലുമൊക്കെയുള്ളവരേക്കാൾ ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നു ഈ മുത്തിനേയും അച്ഛനേയും അമ്മയേയും ഒക്കെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Mashallahhh 😍🥰
ശിഹാബിന്റെ വീഡിയോസ് കാണുമ്പോൾ എന്റെ ദുഃഖം ഞാൻ മറക്കുന്നു മാഷാഅല്ലാഹ്
Masahallah....💔☺കണ്ണും മനസ്സും ഒരേപോലെ നിറഞ്ഞു...💔💔❤❤
@Nechu star World 💔
This baby is so much lucky that she has gotten world best loving and caring father
മാഷാഅല്ലാഹ് 👍
ഇന്ന് ഞാൻ ഒന്നും പറയുന്നില്ല കണ്ണ് നിറഞ്ഞു പോയ്.
നിങ്ങളുടെ കുടുംബത്തിനി എന്നും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ.
ചക്കര വാവക്ക് 😘😘😘😘😘😘😘😘
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
Great father takeing care of daughter...
U can do all work gods gift...❤
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവൻറെ level 😕
Athanne njanum vijarikkunnath
You are a real hero and super uppachi..Padachon anugrahikkatte Aameen.....
Just fills my heart the love and passion as a father is so deep bless you all you have a very pretty wife
ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ മോൾക്കും മോളുടെ ഉപ്പാക്ക് ഉമ്മാക്കും
Achanu ennum oru kaithangayi ee mol santhoshathode, orupad nanmayode valaran dhaivam anigrahiykatte🙏🙏
Cute molu 😍😍🥰😘
താങ്കളാണ് ജേതാവ് ...പരിമിതികളെ അതിജീവിച്ച ജേതാവ് ..താങ്കളെ ഞാൻ നമസ്‌കരിക്കുന്നു ...🙏🙏🙏🙏മോൾക്ക് ന്യൂഡിൽസ് കൊടുക്കരുത് എന്ന ഒരു അപേക്ഷയുമുണ്ട്
Penmakkalaanu vappamaarude baagyam 😍oro penmakkal ulla vappa maarum baagyam cheytha vara 😍mashaallah
Yesss💕🌹
അല്ലാഹ് എല്ലാ നന്മയും സമാധാനവും നിറഞ്ഞതാക്കട്ടെ സ്നേഹത്തോടപ്പം ദുആയും
Parayaayhirikkan vayya ningade vediyo ellam onnin onn adipoli masha allah
ഭൂമിയിലെ സ്വർഗമാണ് നിങ്ങളുടെ വീട് എന്നും ഇത്പോലെ നിലനിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
Orupad santhosham oro vds kanumbozhum notification veran wit aka positive vibe aan ningalk😘 next episode kanan waiting aan god bless uuu shihabka aamikutty😘😘😘
സന്തോഷം 😊
മാഷാ അല്ലാഹ് 🥰🥰ഉപ്പാക്കും ഉമ്മാക്കും എന്റെ ചക്കര മോൾക്കും ആരോഗ്യവും ആയുസും സർവശക്തനായ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റെബ്ബെൽ ആലമീൻ 🥰🥰🥰🥰😍😍😍തക്കുടു മോൾക്ക് ഒരായിരം ചക്കര 😘😘😘ഉമ്മമ്മ 😘😘😘🥰🥰🥰
Heart touching ♥
അറിയാതെ കണ്ണ് നിറഞ്ഞു പോയി God bless you
ഇന്ന് നീ ഉപ്പാന്‍റെ ഖല്‍ബാണ് .... നാളെ നീ ഉപ്പാന്‍റെ കയ്യും കാലും ഒക്കെ ആകണം ഉപ്പാക്ക് തണലാകണം മുത്ത് മണീ....❤
അള്ളാഹു ജീവിതത്തിൽ എന്നും അനുഗ്രഹങ്ങൾ തരട്ടെ
God bless you both🙏❤️😘😍🥰
ഇത് കാണുമ്പോൾ ഞാൻ എൻറ കുട്ടികളെ ഓർത്തും കരച്ചിൽ വന്നു എനിക്ക് എൻറ കുട്ടികളുമായി ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞത് 10 വർഷം മാണ് മോളെപ്പൊം 9 വർഷവും മോൻറപ്പൊം 5 വർഷവും ഇപ്പോൾ 11 വർഷം മായി വിട്ടുനിന്നീട്ട് പിന്നെ ഇടക്ക് ഇടക്ക് രണ്ടൊ മൂന്നൊ മാസം കൂടുമ്പോൾ കാണാൻ വരും സാച്ചജരൃങ്ങൾ അങ്ങിനെയായിപ്പോയി ഭാഗ്യം ഇല്ല വിധി ഇല്ല അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് അതിനുള്ള ഭാഗ്യങ്ങൾ തിരിച്ചു തരട്ടെ എന്ന് 😭😭😭🤲🤲🤲💗💓
Aameen
Amo ase hombre
Maravilloso 🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ആദ്യം കണ്ണു നിറഞ്ഞു... കുറവുകൾ ഇല്ലാത്ത ആൾക്കാർ ഭൂമിയിൽ ഇല്ല.. വീഡിയോ സൂപ്പർ ബ്രോ 👌👌👌god bless your family 🙏🙏🙏🥰🥰🥰❤❤❤
അൽഹംദുലില്ലാഹ്.... നിങ്ങളെ നന്നാക്കട്ടെ റബ്ബ് ഇനിയും.....
മനസ്സിൽ നിറപുഞ്ചിരിയോടെ കൂടിയല്ലാതെ ഈ വീഡിയോ കാണാൻ ആർക്കും പറ്റില്ല പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ,,
ആമീൻ 😊
സത്യം ഇത് കാണുമ്പോഴാ പടച്ചവൻ തന്ന അനുഗ്രഹം എത്ര യാ ണെന്ന് മനസിലാവുകയുള്ളു
th-cam.com/video/_ZD4Us23_vk/w-d-xo.html
സന എവിടെ കണ്ണുനിറഞ്ഞു പോയിവിഡിയോ കണ്ടിട്ട്
Support cheyyo 🙏
U are the real hero..god bless you and ur family🙏
Shana എവിടെക്കാ പോയത്
??????????
ഞാൻവീണ്ടും പറയുകയാണ് ഇക്കയുടെ ചിരി സൂപ്പറാ all the best👍👍
😍😍
Haiiii
അള്ളാഹു ആ കുടുംബത്തിൽ സന്തോഷം മാത്രം നൽകട്ടെ
Mole കാണാൻ വന്നതാ 😍
ഇക്ക God Bless you. എന്താ പറയേണ്ടതെന്ന് അറിയില്ല. അറിയാതെ കണ്ണ് നിറയുന്നു 🙏🙏🙏
സൂപ്പർ 😍😍
Support cheyyo 🙏
th-cam.com/video/_ZD4Us23_vk/w-d-xo.html
No words to this unconditional love 🙏 may the Lord bless you and keep you
Allahuvinte anugraham ennuundaakatte🤲
ഈ വീഡിയോ കണ്ടാൽ എനിക്ക് സങ്കടം അല്ല തോന്നുന്നു സന്തോഷം മാത്രം കാരണം നിങ്ങൾ സൂപ്പറാ
Ella kazhivum ulla uppamar makkale ingane care cheyyunnundavilla
Masha allah
AlhamdulillA
Oru kuravum kuravalla ennu padipicha shihabukka
th-cam.com/video/_ZD4Us23_vk/w-d-xo.html
Masha allah.... 😍last oru nenjidipp baakiyaayi... 😟
Idhokke kaanumbol കണ്ണ് nirayum athrakkum kashttapedunnund❤😍😪
Am speechless,,you are such a hero.Wonderfu fatherl