ESCAPE FARM | KANTHALLOOR |തിരക്കുകളിൽ നിന്ന് എസ്‌കേപ്പ് ചെയ്യാൻ ഒരിടം | KANTHALLOOR TOURISM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #sabari_the_traveller #kanthalloor #munnar
    കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കാന്തല്ലൂർ.
    Sabari The Traveller
    INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    Rangaswamy Peak and Pillar is a rocky column in Kotagiri, The Nilgiris, Tamil Nadu. It is located at a distance of 20 km from Kotagiri.
    For more videos
    WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • WATERFALL TREKKING SHE...
    SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
    • SECRET WATER FALL IN V...
    TUSKER INN FOREST LODGE IN WAYANAD
    studio.youtube...
    VALPARAI SERIES
    VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
    • VALPARAI | LEOPARD AT...
    EOPARD ATTACK IN VALPARAI
    • LEOPARD ATTACK IN VALP...
    VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
    • VALPARAI I VLOG I PART...
    NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
    • NIRAR DAM I வால்பாறை ...
    ANAMALAI SERIES
    ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
    • ANAMALAI TIGER RESERVE...
    ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
    • ANAMALAI TIGER RESERV...

ความคิดเห็น • 146

  • @Pikolins
    @Pikolins ปีที่แล้ว +11

    പ്രകൃതിയോടിണങ്ങിയ ഒരു വീടിനൊരു പ്രത്യേക ഭംഗി ❤️

  • @louissanish4951
    @louissanish4951 ปีที่แล้ว +11

    ഞങ്ങൾ 1yr മുൻപ് പോയിട്ടുണ്ട് 2nd cave ഹൌസിൽ ആണ് താമസിച്ചേ. അടിപൊളി ആയിരുന്നു❤️നല്ല തണുപ്പാണ് അതിനുനിൽ😍

  • @aneeshpookoth3945
    @aneeshpookoth3945 ปีที่แล้ว +2

    🥰🥰🥰❤️❤️❤️spr.. Nxt plan

  • @rajan.puliyoor9628
    @rajan.puliyoor9628 ปีที่แล้ว +3

    നാച്വറൽ ആയിട്ടുള്ള . ഇങ്ങനെ ഹൗസ് കാണുമ്പോൾ മനസിന് നല്ല തണുപ്പ് തോന്നുന്നു. പൊളിച്ചു

  • @paappajirasheed6412
    @paappajirasheed6412 ปีที่แล้ว +1

    പൊളിച്ചു ശബരിജി... ഒന്നുകൂടെ പോകുന്നുണ്ട് കാന്താല്ലൂർ

  • @habibrehiman7671
    @habibrehiman7671 ปีที่แล้ว +2

    Hello brother namaste
    Super video everything anytime. Really fantastic pic

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว +1

    മനോഹരം അതി മനോഹരം ❤❤❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +1

    😍😍😍😍😍😍പടയപ്പാ🕴️🕴️🕴️🕴️

  • @pratheepandv4273
    @pratheepandv4273 ปีที่แล้ว +3

    Best കണ്ണാ best ❤️❤️❤️

  • @sumayyasumayya8705
    @sumayyasumayya8705 ปีที่แล้ว +1

    Superchetta. Aaru travel vlog cheythalum sabarichettanoppam ethilla. God bless u.sabarichettan poya vazhiye aanu palavlogersum ippo varunne. But athonnum sabarichettanodoppam ethilla ketto....

  • @shafeeqshafi8140
    @shafeeqshafi8140 ปีที่แล้ว +2

    സൂപ്പർ ബ്രോ ❤❤❤❤❤❤

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว +2

    നൈസ്. ശബരി ഏട്ടാ 🌹🌹🌹

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว

    Poli🎉🎉 kidu❤❤🎉🎉

  • @ka53bang
    @ka53bang ปีที่แล้ว +6

    അപ്പൻ ഉള്ളപ്പോൾ ഞാൻ പോയിട്ടുണ്ട്...❤ഒരു ചിക്കൻ കറി ഉണ്ടാക്കി തന്ന്.... ഇന്നും രുചി നാവിൽ ഉണ്ട്....

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +1

    ചേട്ടൻ വീണ്ടും കൊതിപ്പിച്ചു കൊല്ലാൻ വന്നു❤❤❤

  • @ambilysivansivan9281
    @ambilysivansivan9281 ปีที่แล้ว +1

    അടിപൊളി . ഒരു രക്ഷയുമില്ല. സൂപ്പർ. ആന കഥകൾ ഇനിയും പറഞ്ഞോളു.

  • @akhilmsjavams5141
    @akhilmsjavams5141 ปีที่แล้ว +1

    ശബരി ചേട്ടാ മേഘമല പോയി താങ്ക്സ് ❤ നല്ല സ്ഥലം🥰🙏

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +2

    എന്റെ കുട്ടിക്കാലത്ത് ഒക്കെ നല്ല തണുപ്പുള്ള മഴയാണ് ആ മഴയിൽ മഞ്ഞു പെയ്യുന്ന പോലെ തോന്നും. വീട്ടിൽ തെക്കേ പറമ്പിൽ ഒരുതരം പുല്ല് മുകളിലേക്ക് പൂവുമായി നിൽക്കുന്ന സമയത്താണ് ഇത്തരം മഴ, ആ പൂവിന് നല്ല നീളത്തിലുള്ള ഒരു ഈർക്കിൽ പോലെ നീണ്ടു നിൽക്കുന്ന ഒരു ശിഖരം ഉണ്ട് . ആ നീളത്തിലുള്ള ശിഖരം നമുക്കിങ്ങനെ പുല്ലിൽ നിന്ന് ഊരി എടുക്കാൻ പറ്റും അതിന്റെ തുമ്പത്ത് ഐസ് പോലെ നല്ല കട്ടിയോടുകൂടി നിൽക്കുന്ന ഒരു കൊഴുത്ത ദ്രാവകം കാണാൻ പറ്റും. അത് കണ്ണിൽ വച്ച് നൈസ് ആയിട്ട് ഉരച്ച് കൊടുത്താൽ നല്ല തണുപ്പാണ്. പല കുട്ടികളും അത് ഐസ്ക്രീം കുടിക്കുന്നതുപോലെ വായിൽ വച്ച് ഉറിഞ്ചി കുടിക്കുകയും ചെയ്യുമായിരുന്നു. അതിനു നല്ല ടേസ്റ്റും നല്ല തണുപ്പും ആയിരുന്നു. ഇന്ന് അത്തരത്തിലുള്ള പുല്ലുകൾ ഒന്നും കാണാനേയില്ല പറമ്പുകളിൽ.
    അന്ന് പറമ്പിലൊക്കെ നിറയെ തെങ്ങുകളും മറ്റ് കര കൃഷിയും ഉണ്ടായിരുന്നു മരച്ചീനി,ചേമ്പ് കാച്ചിൽ, കിഴങ്ങ്,മുതലായ കൃഷികൾ. ഇന്ന് തെങ്ങും ഇല്ല, കൃഷിയും ഇല്ല, എല്ലാം നശിച്ചു നഷ്ടപ്പെട്ടു. ഓർക്കുമ്പോൾ ഒരു വേദനയാണ്.

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว

    Lovely episode Shabariji

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว +1

    ശബരി ചേട്ടാ...
    ആ ചേട്ടന്റെ വിവരണം സൂപ്പർ
    Best wishes
    Love from Kozhikode 💖
    Happy journey 🎉

  • @Plan-T-by-AB
    @Plan-T-by-AB ปีที่แล้ว +1

    അടിപൊളി , ഇതേപോലുള്ള കാട്ടാന കഥകൾ ഇങ്ങെനെ കേട്ടിരിക്കാൻ നല്ലരസമാണ് ... 💕💕

  • @devu151
    @devu151 ปีที่แล้ว +3

    കൊള്ളാം 👍❤️🌹

  • @prasanthpadmakumar3807
    @prasanthpadmakumar3807 ปีที่แล้ว

    Kidukki 🔥🔥🥰🥰🥰

  • @rahamathkis5587
    @rahamathkis5587 ปีที่แล้ว +5

    I am from Tamil Nadu but sabari TH-cam I am more than like ❤

  • @yaserameen564
    @yaserameen564 ปีที่แล้ว +3

    ഉഷാറായിട്ടുണ്ട്❤😊

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +2

    നല്ല video സൂപ്പർ.
    🌹🌹❤❤❤

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe ปีที่แล้ว

    Super ❤️‍🔥❤️‍🔥

  • @rathikaprakash3101
    @rathikaprakash3101 ปีที่แล้ว +2

    Hi brother super vlog ❤

  • @hazeeb957
    @hazeeb957 ปีที่แล้ว +1

    Next vecation വരുമ്പോൾ എനിക്ക് നിങ്ങളുടെ കൂടെ ഒരു യാത്രയിൽ പങ്ക് എടുക്കാൻ ഇഷ്ട്ടം ഉണ്ട് 😍

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +7

    നമ്മൾ ലക്ഷ്മി എസ്റ്റേറ്റ് വഴി പോയപ്പോൾ പടയപ്പയെ മലമുകളിൽ കണ്ടു❤️

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍കിടിലൻ bro🙏

  • @HabibLyricsMania
    @HabibLyricsMania ปีที่แล้ว +3

    ❤❤❤ from Bangladesh 🇧🇩

  • @ismailch8277
    @ismailch8277 ปีที่แล้ว +2

    super👍👍👌👌

  • @NitaraShyam
    @NitaraShyam 9 หลายเดือนก่อน

    Super vlog❤

  • @beenav.j.7016
    @beenav.j.7016 ปีที่แล้ว +1

    Poli. ഒരു ദിവസം പോകണം

  • @akhilaravind1168
    @akhilaravind1168 ปีที่แล้ว +1

    Moonlight video kandu avida poyirunnu enni evida onnu pokanam thanks brother ❤

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว

      Moonlight oru wide ambiance. Escape oru homely ambiance

  • @tuninghubothukkungl2395
    @tuninghubothukkungl2395 ปีที่แล้ว

    അടിപൊളി...

  • @sajeeshsimi
    @sajeeshsimi ปีที่แล้ว +1

    സൂപ്പർ

  • @sajidjohn786
    @sajidjohn786 ปีที่แล้ว +4

    പടയപ്പാ ❤️❤️

  • @praseedpg
    @praseedpg ปีที่แล้ว

    athi manoharam

  • @asiftravelvideos
    @asiftravelvideos ปีที่แล้ว +2

    അടിപൊളി ❤️

  • @krishnamoorthyv3764
    @krishnamoorthyv3764 ปีที่แล้ว +1

    New place and beautiful ambiance

  • @dileepmani4701
    @dileepmani4701 ปีที่แล้ว

    superb.........

  • @prajodhpp5252
    @prajodhpp5252 ปีที่แล้ว

    Waiting for second part ❤

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 ปีที่แล้ว +2

    Hi 👋 😮

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Happy journey 🎉

  • @Faisaletpa
    @Faisaletpa ปีที่แล้ว

    എൻ്റെ favourite place .മറയൂർ. കാന്തല്ലൂർ

  • @binilmoorakkal9018
    @binilmoorakkal9018 ปีที่แล้ว

    super❤

  • @IVlogsTravel
    @IVlogsTravel ปีที่แล้ว +1

    ഇവിടെ ഞാൻ പോയി താമസിച്ചിട്ടുണ്ട് Super ആണ്
    അന്ന് ഇദ്ദേഹത്തിന്റെ ഫാദർ ആയിരുന്നു

  • @amruthasyamkumar8047
    @amruthasyamkumar8047 ปีที่แล้ว +2

    Superb❤❤

  • @sasidharanpallassana9578
    @sasidharanpallassana9578 ปีที่แล้ว

    Sabari chetta സുഖമല്ലേ

  • @-._._._.-
    @-._._._.- ปีที่แล้ว

    ഈ വിഡിയോ കാണാൻ ഉണ്ട്...കാണണം

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +2

    🤩🤩😍😍🥰🥰😘

  • @shafeeq_76
    @shafeeq_76 ปีที่แล้ว

    7:30 💯❤️

  • @ambilyambily5433
    @ambilyambily5433 11 หลายเดือนก่อน +1

    പടയപ്പയെ പറ്റി കുറച്ചു നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചു 😊

  • @jishnun2535
    @jishnun2535 ปีที่แล้ว +1

    💚👌🏽

  • @sinojmgeorge6868
    @sinojmgeorge6868 ปีที่แล้ว +1

    ❤️😍❤️

  • @pakkaran999
    @pakkaran999 ปีที่แล้ว +2

    പ്രവാസികൾ ❤️❤️❤️❤️

  • @vinodvijayan7003
    @vinodvijayan7003 ปีที่แล้ว

    Padayappayude videos and photos use cheyyamayirunnu 🤔🤔🤔

  • @muthalibsm9636
    @muthalibsm9636 ปีที่แล้ว +2

    👍🏻

  • @arjunsuresh8630
    @arjunsuresh8630 ปีที่แล้ว +3

    😍😍😍

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว +3

    👍

  • @pradeepkb359
    @pradeepkb359 ปีที่แล้ว +1

    ♥️♥️♥️👍🏻👍🏻👍🏻

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 ปีที่แล้ว +2

  • @augustineemmanuel1170
    @augustineemmanuel1170 ปีที่แล้ว

    I have also gone there

  • @abhilashpv9211
    @abhilashpv9211 ปีที่แล้ว

    👍👍👍👍👌💯

  • @sunandhaunni475
    @sunandhaunni475 ปีที่แล้ว +1

    ഞാൻ ചെയ്തിട്ടുണ്ട് കണ്ണിൽ ഇവിടെ പറയാ തുഷാരം

  • @nowfal.y7866
    @nowfal.y7866 ปีที่แล้ว +1

    🤗👍🏻

  • @abdumarunnoli7457
    @abdumarunnoli7457 ปีที่แล้ว +3

    വെറൈറ്റിയുടെ കാട്ടു രാജ 😂

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว +1

    ❣️❣️

  • @gressomathew3996
    @gressomathew3996 ปีที่แล้ว +1

    വളരെ രസമുള്ള ആന കഥകൾ

  • @sajeevjoy5025
    @sajeevjoy5025 2 หลายเดือนก่อน

    പൊളി വീഡിയോ, ബ്രോ ഈ സ്റ്റേ കാന്തലൂരിൽ എവിടെയാണ്, കോൺഡാക്ക്റ്റ് നമ്പർ തരുമോ? റേറ്റ് എത്രയാണ്

  • @shijisworld2202
    @shijisworld2202 ปีที่แล้ว +2

    Rate കൂടെ പറയാമായിരുന്നു 😔

  • @jithujithu8795
    @jithujithu8795 ปีที่แล้ว

    Rate

  • @jubinmv9784
    @jubinmv9784 ปีที่แล้ว +3

    👌💐💐💐👍🤝💐💐💐👌

  • @mohammedhaneefa179
    @mohammedhaneefa179 ปีที่แล้ว +1

    ഒരു മാസം മുമ്പ് പോയിരുന്നു.❤

  • @girishkumar3751
    @girishkumar3751 ปีที่แล้ว

    🙏🙏🙏

  • @digalchrist8170
    @digalchrist8170 ปีที่แล้ว

    🌹👍👌👏😘🇮🇳

  • @MohammedAshraf680
    @MohammedAshraf680 ปีที่แล้ว +1

    റേറ്റ് ഏകദേശം?

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +2

    👍👍👍👍♥♥👍👍👍👍

  • @ayyoobm4087
    @ayyoobm4087 ปีที่แล้ว +4

    കഥകൾ കുറച്ചു കൂടി ഉണ്ടായിരുന്നു എന്ന് തോന്നുന്നു....

  • @deepukuttandeepur2163
    @deepukuttandeepur2163 ปีที่แล้ว

    18 വർഷം മുൻപ് പോയത് ആ ജോണി ചേട്ടന്റെ ഈ സ്ഥലത്ത്.

  • @vishnuvm3530
    @vishnuvm3530 ปีที่แล้ว +5

    പാവം പടയപ്പ അവനെ ഇനിയിപ്പം അരികോമ്പനെ നാടുകടത്തിയ പോലെ നാടുകടത്തും കയ്യേറ്റക്കാർ😢😢😢

  • @youthyouth1207
    @youthyouth1207 ปีที่แล้ว

    Vedio വന്ന കാര്യം മറന്നു പോയി

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 ปีที่แล้ว +1

    Cholanayakar നിലംബൂർ നെടുങ്കയത്തിൽ കണ്ടിട്ടുണ്ട്
    അവരുടെ വിദ്യാഭ്യാസത്തിന് പുരോഗധിക്കും വേണ്ടി സർക്കാർ മഞ്ചേരിയിൽ ഒരു ഹോസ്റ്റലും വിദ്യാഭ്യാസ സ്ഥാപനവും നിർമിച്ചിരുന്നു അതിൽ പഠിക്കാനോ താമസിക്കണോ അവരെ കിട്ടാത്തത് കാരണം ആ സ്ഥാപനം ഇന്ന് ചിതലരിച്ചു നശിച്ചു പോകുന്നു

  • @mundathmuralidharan4765
    @mundathmuralidharan4765 ปีที่แล้ว +1

    Request share the address and phone number of escape farm? Is it available for tourists?

  • @peace3114
    @peace3114 ปีที่แล้ว

    🫸🫸🫸🫸🫸🫸🫸🫸🫸🫸🫸

  • @jamalkulsu1070
    @jamalkulsu1070 10 หลายเดือนก่อน

    Cont no

  • @najeebnajeeb2705
    @najeebnajeeb2705 ปีที่แล้ว

    വീഡിയോ കൊള്ളാം. പക്ഷെ ജോണിച്ചായനുമായുള്ള അഭിമുഖം പെട്ടെന്ന് കട്ട് ചെയ്യ്തതു തീരെ ശരിയായില്ല. കാരണം അതായിരുന്നു ഇതിന്റെ ഹൈലൈറ്റ്സ്. So, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

  • @lalithaanand4760
    @lalithaanand4760 ปีที่แล้ว

    അടിപൊളി❤

  • @vaishakkym2361
    @vaishakkym2361 ปีที่แล้ว

    Nice❤

  • @faminsheheen3714
    @faminsheheen3714 ปีที่แล้ว +2

  • @sajunahma6854
    @sajunahma6854 ปีที่แล้ว

    🥰🥰🥰

  • @shafeequepp6970
    @shafeequepp6970 ปีที่แล้ว

    👍

  • @firoz5826
    @firoz5826 ปีที่แล้ว +3

    ❤❤❤❤

  • @shkad23
    @shkad23 ปีที่แล้ว

    🥰🥰🥰

  • @Dileep1997
    @Dileep1997 ปีที่แล้ว

    👍

  • @ratheeshc1353
    @ratheeshc1353 ปีที่แล้ว +1

    ❤❤❤❤

  • @vineethkallanikkavu7786
    @vineethkallanikkavu7786 ปีที่แล้ว

    💚💚

  • @prasannakumaran6437
    @prasannakumaran6437 ปีที่แล้ว +1

    👍👍